2.1 Amp Full Review and Average Price Details

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 147

  • @Vinodav1965
    @Vinodav1965 3 หลายเดือนก่อน +1

    താങ്കളുടെ ആത്മാർത്ഥത സൂപ്പർ ഞാൻ ഗാനമേളയിൽ പാടുന്ന വ്യക്തിയാണ് ഒരെണ്ണം ഉണ്ടാക്കണം- Vinod

  • @MuhammedsirajSasonic
    @MuhammedsirajSasonic 10 หลายเดือนก่อน +18

    നിങ്ങൾ എന്നും പുലി തന്നെ ചേട്ടാ🔥🔥🔥❤️ you are my master

  • @sathyana2395
    @sathyana2395 10 หลายเดือนก่อน +24

    ALX ബ്രോ നിങ്ങളുടെ സ്വന്തം പ്രോഡക്ട്ൽ ബ്രാൻഡ് NAME വെച്ചൂടെ?ഞാൻ താങ്കളെ സൂചിപ്പിക്കുന്നത്പോലെ ALX എന്ന്🤗

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  10 หลายเดือนก่อน +15

      ചെയ്യും ❤❤

    • @sathyana2395
      @sathyana2395 10 หลายเดือนก่อน +5

      ​@@ElectronicsElectricalmalayalamthank you for your valuable reply

    • @arshamlal8148
      @arshamlal8148 10 หลายเดือนก่อน +3

      Valare nalla karyamanu Thangal paranjathu.alex onnu chindhikam

    • @sajeeshopto3045
      @sajeeshopto3045 8 วันที่ผ่านมา

      I am waiting​@@ElectronicsElectricalmalayalam

  • @binithpr
    @binithpr 10 หลายเดือนก่อน +6

    With Kenwood box super 🔥🔥

  • @drcooolll
    @drcooolll 10 หลายเดือนก่อน +3

    Nice sound ,upper mid kurach sharp feel cheythu
    May be ente headset nte ayirikkum😅

  • @trickies9654
    @trickies9654 4 หลายเดือนก่อน +2

    Right Side box ൻ്റെ tweeter Speaker ൻ്റെ left Side ൽ ആക്കിയാൽ നന്നാവും

  • @devikaamal2683
    @devikaamal2683 10 หลายเดือนก่อน +1

    Chetta class d 2.1 amplifier making cheyaan patto pls

  • @sanumk6111
    @sanumk6111 6 หลายเดือนก่อน

    Hi bro. ഒരു live streaming ൻ്റെ audio setup video പ്രതീക്ഷിക്കുന്നു

  • @Vishnuvkammath
    @Vishnuvkammath 10 หลายเดือนก่อน

    Speaker protection power supply 12-0-12 AC alle?

  • @sunilapple1
    @sunilapple1 10 หลายเดือนก่อน +3

    Kenwood പൊളിച്ചു

  • @sachinvssaranya7813
    @sachinvssaranya7813 10 หลายเดือนก่อน

    Car stereo vitil vekkuboll 12 wat adapter alle kodukkendath agane kodukkuboll hom teaterinte 2 sub wrk avule. Sub kodukkuboll + - mari poyal stereo adich poguvo subile pazhaya wayar matti vere wayar an ittekkune athilu + - illa atha samshayam plzz onn replay tharamo

  • @sreeharinandhu2747
    @sreeharinandhu2747 10 หลายเดือนก่อน +2

    Best 100w mono amplifierboard ethaann enn parayumoo

  • @nafisathul
    @nafisathul 10 หลายเดือนก่อน +4

    എനിക്ക് ഒരു സ്റ്റുഡിയോ monitor speakers ഉണ്ടാക്കി തരുമോ

  • @sv1879
    @sv1879 9 หลายเดือนก่อน

    Bro aa naadan speakers assemble cheythu tharamo? Rate etrayaanu?

  • @DathanJR-cd6mm
    @DathanJR-cd6mm 4 หลายเดือนก่อน

    Gtech audio enna site safe anno

  • @ajiahamed
    @ajiahamed 7 หลายเดือนก่อน

    Bro ithil use chaitha speaker evede kittum

  • @Sokercandy
    @Sokercandy 10 หลายเดือนก่อน

    Tone controller bord??.

  • @electrohub9798
    @electrohub9798 10 หลายเดือนก่อน +1

    bro aa nadaan speaker inu rate eathrya.?oru box with woofer and tweeter under 500 rsinu kitoo?

  • @arshamlal8148
    @arshamlal8148 10 หลายเดือนก่อน +2

    Nalla Happy analo .super clarity sound ❤❤❤

  • @malayalamakgamer8536
    @malayalamakgamer8536 10 หลายเดือนก่อน

    ചേട്ടാ 5.1 dvd പ്ലയെർ ബോർഡ് കൊണ്ട് 5.1 ഡികോഡർ ഉണ്ടാക്കാൻ കഴിയുമോ

  • @SRZAshkar
    @SRZAshkar 10 หลายเดือนก่อน +3

    ഈ 3 way ചാനൽ സ്പീക്കർ ഇത്ര ബഡാ സൈസ് ആയിരുന്നോ... അതിപ്പോഴാ മനസിലായെ... 😄😄😄❤️❤️

    • @Okhe133
      @Okhe133 8 หลายเดือนก่อน

      Yes it's very big for home audio

  • @boogolathindespandhanam5179
    @boogolathindespandhanam5179 10 หลายเดือนก่อน +2

    കിടു കിടു 😊😊😊😊

  • @Harikrishnan-fy1st
    @Harikrishnan-fy1st 9 หลายเดือนก่อน

    Alex chetta wintage box evdenna kitta

  • @mazhathulli925
    @mazhathulli925 10 หลายเดือนก่อน +1

    Good wrk❤❤❤❤❤❤❤ Kenwood❤❤❤

  • @Jakesrocks
    @Jakesrocks 10 หลายเดือนก่อน +1

    Which place in Kerala bro

  • @elec264
    @elec264 10 หลายเดือนก่อน +1

    മുകത്ത് നല്ല സന്തോഷം

  • @AnfasK-hk1td
    @AnfasK-hk1td 10 หลายเดือนก่อน

    Broo ink ocean 100w subwoofer board diteiled video cheyooo please

  • @Vinodav1965
    @Vinodav1965 3 หลายเดือนก่อน

    എത്ര വാട്ട്സാണ് എത്ര രൂപ വരും നല്ല ഫിനിഷിംങ്ങ് ഉണ്ട് - ഫോൺ നമ്പർ

  • @bineeshmk4725
    @bineeshmk4725 7 หลายเดือนก่อน

    നമസ്കാരം... ഞാൻ ഓൺലൈൻ വഴി ഒരു കരോക്കെ ബോക്സ് വാങ്ങി അതിൽ മൈക്ക് കണക്റ്റ് ചെയ്യുമ്പോൾ ബ്ലൂടുത്ത് ചെയ്യാൻ പറ്റുന്നില്ല എന്ത് ചെയ്യണം

  • @seekeeswar8645
    @seekeeswar8645 10 หลายเดือนก่อน

    2way box best and 3way box best sir 2.1 ampfer ki

  • @navasambarath7259
    @navasambarath7259 10 หลายเดือนก่อน

    Yamaha AVR RX V381 ശെരിയാക്കാൻ പറ്റുമോ?.മദർബോർഡ് കംപ്ലയിന്റ് ഒരുപക്ഷെ IC പോയിട്ടുണ്ടാവും. ശെരിയാക്കി തരുമോ

  • @sathianmelevattasseri6333
    @sathianmelevattasseri6333 10 หลายเดือนก่อน +2

    Hai ബ്രോ ഇങ്ങനത്തെ ഒന്ന് വേണം എവിടെ വരണം ഇപ്പൊ തന്നെ പറയു wattsap നമ്പർ തരുമോ...

  • @ideaelectronicmalayalam649
    @ideaelectronicmalayalam649 10 หลายเดือนก่อน +1

    Keep going sir❤

  • @sajeevta8847
    @sajeevta8847 2 หลายเดือนก่อน

    നമ്മൾ ഒരു ഐറ്റെം പണിതു വിൽക്കുമ്പോൾ അതിന്റെ വില പറയേണ്ടത് നിങ്ങൾ ആണ് അത് അറിയേണ്ട അവകാശം ഈ വീഡിയോ കാണുന്ന ഞങ്ങൾക്കും ഉണ്ട് എനിക്ക് ഇത് വാങ്ങുവാൻ താത്പര്യം ഉണ്ട് വില എങ്ങിനെ അറിയും

  • @deepudv8029
    @deepudv8029 10 หลายเดือนก่อน

    Lg tv dynamic sub woofer full video

  • @sv1879
    @sv1879 9 หลายเดือนก่อน

    Bro enik oru 5.1 assembled amp und athinte surround speakeril oru distortion und oru buzzing sound enth kondanu Ath?

  • @attn2020
    @attn2020 10 หลายเดือนก่อน +1

    kenwood 3 way box is enough

  • @nithinprakash8575
    @nithinprakash8575 10 หลายเดือนก่อน

    Rate?

  • @abhilashkj5874
    @abhilashkj5874 10 หลายเดือนก่อน

    Chettan supper 👍👍

  • @sanalkumar5081
    @sanalkumar5081 10 หลายเดือนก่อน

    എനിക്ക് ഒരു സാംസങ് 2.1 സൗണ്ട് ബാർ ഉണ്ട് വാറന്റിയൊക്കെ കഴിഞ്ഞതാണ്. ഇപ്പോൾ ott ഒകെ 5.1 ഓഡിയോ ആണ് വരുന്നത് ഇതുള്ളപ്പോ ഒരു 5.1 സിസ്റ്റം വാങ്ങാൻ സാധിക്കില്ല. ഇതിൽ സർറൌണ്ട് സ്പീക്കർ ആഡ് ചെയ്തു 5.1 ആക്കാൻ പറ്റുമോ

  • @manicvManjcv
    @manicvManjcv 10 หลายเดือนก่อน

    സർ stk4141 stereo ambil 8ohm 50w കൊടുക്കാൻ പറ്റുമോ mani c. V replay

  • @dreamIndia121
    @dreamIndia121 10 หลายเดือนก่อน

    100+100 wats 2 ahuja സ്‌പീക്കർ ഒരു 8 ഇഞ്ച് സബ് amb താങ്കളുടെ made എത്ര രൂപയാകും

  • @SnehaSivan-m5u
    @SnehaSivan-m5u 4 หลายเดือนก่อน

    Price

  • @anoopk.a3079
    @anoopk.a3079 10 หลายเดือนก่อน +1

    Very Nice. 👌👌 👌

  • @aneeshkashi9339
    @aneeshkashi9339 10 หลายเดือนก่อน

    5.1 amp price ethraya

  • @saheercrk379
    @saheercrk379 5 หลายเดือนก่อน

    Price എത്ര വരുന്നുണ്ട്

  • @sanoophrudaya
    @sanoophrudaya 10 หลายเดือนก่อน

    Vu meter show mathram aano enthinte adsthanathil aanu athu koduthekkunnath calibrated aano output

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  10 หลายเดือนก่อน

      Input level ചെയുന്നതിനാണ് കൊടുത്തത്

    • @sanoophrudaya
      @sanoophrudaya 10 หลายเดือนก่อน +1

      Oru sound analyzer vangi athinte speaker output ethra db anennu nokki athu vu meter il set cheythoode

  • @rasheedashahulrasheedashah5787
    @rasheedashahulrasheedashah5787 10 หลายเดือนก่อน +2

    കൺടാക്ട് നമ്പർ plc

  • @vishnu.2255
    @vishnu.2255 10 หลายเดือนก่อน

    Aaa speaker ethra watt ane😌

  • @Sandeep-eu3vr
    @Sandeep-eu3vr 10 หลายเดือนก่อน +1

    How can I buy

  • @manojvk-jk6dv
    @manojvk-jk6dv 10 หลายเดือนก่อน

    എവിടെ വാങ്ങിക്കാൻ കിട്ടും pls ഡീറ്റെൾസ്

  • @UmerMukhthar006
    @UmerMukhthar006 10 หลายเดือนก่อน +2

    90db 8inch woofer
    90db 5inch mid range
    90db tweeter
    Ith pole 3way tower box cheyyan eth company yude speakers edukkanam?

  • @ratheeshn.r166
    @ratheeshn.r166 6 หลายเดือนก่อน +1

    ഇതിന് വില എത്ര

  • @bineeshsr2705
    @bineeshsr2705 10 หลายเดือนก่อน +2

    Super👌👌👌

  • @Jolykjo
    @Jolykjo 10 หลายเดือนก่อน +1

    5.1 ചെയ്യുമോ

    • @Jolykjo
      @Jolykjo 10 หลายเดือนก่อน

      Powered sub woofer connect ചെയ്യാൻ

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  10 หลายเดือนก่อน +1

      Yes

    • @Jolykjo
      @Jolykjo 10 หลายเดือนก่อน

      Can u share number

  • @bandisgamer4594
    @bandisgamer4594 10 หลายเดือนก่อน +4

    Where get damping material in Kozhikode

  • @manjuajikumar8480
    @manjuajikumar8480 7 หลายเดือนก่อน

    Amplifier എത്ര രുപായ

  • @ananthakrishnan6165
    @ananthakrishnan6165 10 หลายเดือนก่อน +2

    Nice amplifier oru branded look ond👌

  • @sursagar089
    @sursagar089 10 หลายเดือนก่อน

    ഇന്സ്റ്റാഗ്രാമിൽ ഒരു എൻക്വയറി ഡി എം ചെയ്തിരുന്നു. ഒന്ന് റീപ്ലേ തരാമോ..

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  10 หลายเดือนก่อน +1

      Okay name id എന്താണ്

    • @sursagar089
      @sursagar089 10 หลายเดือนก่อน

      @@ElectronicsElectricalmalayalam happy_malabari

    • @sursagar089
      @sursagar089 10 หลายเดือนก่อน

      @@ElectronicsElectricalmalayalam happy_malabari

    • @sursagar089
      @sursagar089 10 หลายเดือนก่อน

      happy_malabari

    • @sursagar089
      @sursagar089 10 หลายเดือนก่อน

      @@ElectronicsElectricalmalayalam happy_malabari

  • @amalc4962
    @amalc4962 10 หลายเดือนก่อน

    Poli oru raksha illa🔥

  • @shajieliyath6075
    @shajieliyath6075 10 หลายเดือนก่อน

    മൊബൈൽ നമ്പർ pls

  • @r.kodeeswaran9191
    @r.kodeeswaran9191 10 หลายเดือนก่อน

    Fineshing super brother from tamilnadu Thani dt

  • @vijupulickan2395
    @vijupulickan2395 10 หลายเดือนก่อน +1

    ബ്ലടുത്തു വച്ചു ഒരെണ്ണം വേണമെങ്കിൽ എന്ത് വില ആകും ചെയ്തു തരുമോ

    • @manojmanu183
      @manojmanu183 10 หลายเดือนก่อน

      ഉണ്ടാക്കി തരുവോ?

  • @Ginochanganacherry
    @Ginochanganacherry 10 หลายเดือนก่อน +1

    Nice one

  • @prabhulchandran1381
    @prabhulchandran1381 10 หลายเดือนก่อน

    Pwoli

  • @prasanthvalakom8148
    @prasanthvalakom8148 10 หลายเดือนก่อน +1

    Very nice

  • @Sumesh_chelari.
    @Sumesh_chelari. 10 หลายเดือนก่อน +2

    ❤️❤️❤️

  • @binukalarikal
    @binukalarikal 10 หลายเดือนก่อน

    എന്തിനാണ് Fan full Time one ആയി കിടക്കുന്നത്. Automatic ആക്കിയാ പോരെ. ഞാനൊക്കെ 20 വർഷം മുൻപ് ചെയ്തതാ sound അനുസരിച്ച് ഫാൻ Speed control ആക്ക്
    Simple Circuit അല്ലെ.

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  10 หลายเดือนก่อน

      ഇതിൽ full time അല്ല. Heat അനുസരിച്ചു ആണ് on ആവുന്നത്

  • @rasheedashahulrasheedashah5787
    @rasheedashahulrasheedashah5787 10 หลายเดือนก่อน +2

    👍👍

  • @SusanRaju-y3m
    @SusanRaju-y3m 6 วันที่ผ่านมา

    👌👍

  • @shaileshbabu6665
    @shaileshbabu6665 8 หลายเดือนก่อน

    Own touch🤭

  • @mvdilrajmv7993
    @mvdilrajmv7993 10 หลายเดือนก่อน +1

    അടിപൊളി ❤

  • @minnuaali4798
    @minnuaali4798 10 หลายเดือนก่อน +2

    Brother, secret is secret .
    Don't tell.

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  10 หลายเดือนก่อน

    • @minnuaali4798
      @minnuaali4798 10 หลายเดือนก่อน

      th-cam.com/users/shorts5R5mqhVTwZ8?si=AVsiPrRw7I226tFV

    • @minnuaali4798
      @minnuaali4798 10 หลายเดือนก่อน

      Bro, what is the special in this device.
      I think almost people like this sound.

    • @minnuaali4798
      @minnuaali4798 10 หลายเดือนก่อน

      th-cam.com/users/shorts5R5mqhVTwZ8?si=AVsiPrRw7I226tFV

  • @statuscreater5441
    @statuscreater5441 10 หลายเดือนก่อน

    ♥️🔥

  • @sandeshkichuoffical
    @sandeshkichuoffical 10 หลายเดือนก่อน

    😍😍

  • @muneermeppadi4810
    @muneermeppadi4810 10 หลายเดือนก่อน

    ❤❤😊

  • @Baiju-lp3vx
    @Baiju-lp3vx 14 วันที่ผ่านมา

    2.1 pris

  • @RahulRahul-eq6ch
    @RahulRahul-eq6ch 10 หลายเดือนก่อน +1

    👍🏻

  • @adithyan92
    @adithyan92 10 หลายเดือนก่อน +1

    thann trade secret kanikula scen ann anu oke paranjal njal pine thante video anthina kanaune njn chetane 20k subscribes ullapol subscribe cheythe ann but chetan iegane oru situation unadkunm anu vichrichilla iepol chetan content ala mosham aayi trade secret kopum njn unsubscribe cheyu ann

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  10 หลายเดือนก่อน +1

      എല്ലാ ബിസിനസിലും അതിന്റെ ഒരു സ്പെഷ്യൽ ഉണ്ടാവും. അത് ആരും പരസ്യപെടുത്താറില്ല. താല്പര്യം ഉള്ളവർ subscribe ചെയ്യും കാണും. നിങ്ങളുടെ ഇഷ്ടം 👍

    • @adithyan92
      @adithyan92 10 หลายเดือนก่อน

      @@ElectronicsElectricalmalayalam Iila njn pokunu chetan 20k muthal 182 k vara njn undayalo. Njn aa subscribe chetane support cheythan ann cheythath. Iepol content alam mosham aan njn electronics padikune oru student aan . Chetan thane chetante channel aduth nook njagale pole uulavark use full aayitulla athn uulath. Chetan channel thudaniyaploe aala iepol "you have been changed " Chetan iegane poyal subscribers korayum nala content iedan nook

  • @vinodkcvsvinodkcvs
    @vinodkcvsvinodkcvs 10 หลายเดือนก่อน

    👍

  • @nidhingopinath4920
    @nidhingopinath4920 10 หลายเดือนก่อน +1

    Readymade കിറ്റ് വാങ്ങി ഉണ്ടാക്കി എടുക്കുന്ന assembled amplifier ന്റെ ഉള്ളിൽ എന്തോന്ന് ഇത്ര വലിയ ട്രേഡ് സീക്രട്ട് 😂
    Assembled Amplifier videos ചെയ്യുന്ന 90 % ചാനലുകളിലും amp open ചെയ്ത് കാണിക്കുന്നുണ്ടല്ലോ 🤔

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  10 หลายเดือนก่อน

      Readymade kit ആയതുകൊണ്ടാണ് ഇതും open ചെയ്തു കാണിച്ചത്

    • @blackwooddevil307
      @blackwooddevil307 10 หลายเดือนก่อน +1

      എൻ്റെ പൊന്ന് സഹൊ, മലയാളത്തിൽ അല്ലേ പുള്ളി വീഡിയോ യില് പറയുന്നത്, ഇത് കിട്ടാവുന്ന നാടൻ ബോർഡുകൾ ആണെന്ന്... ഇതിൽ പുള്ളിടെ ട്രേഡ് വർക്കുകൾ ഒന്നും ഇല്ലാ എന്നും

  • @abhilashkj5874
    @abhilashkj5874 10 หลายเดือนก่อน

    👍👍👍🙋‍♂️🙋‍♂️🙋‍♂️

  • @Thusharam5865
    @Thusharam5865 10 หลายเดือนก่อน

    ഇതൊന്നും വലിയ ഹാളുകളിലും ഔട്ട്ഡോർ യൂസിനുംപറ്റില്ല. അതിനൊക്കെ അ ഹൂജ DJ സെറ്റ് വേണം. ചെറിയ ഒരു റൂമിൽ ഉപയോഗിക്കാം🙏''

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  10 หลายเดือนก่อน

      ഇത് outdoor യൂസ് നുള്ളതല്ല 👍

    • @sreekumarkp5006
      @sreekumarkp5006 10 หลายเดือนก่อน

      ❤❤❤

    • @Sumesh_chelari.
      @Sumesh_chelari. 10 หลายเดือนก่อน +6

      പബ്ലിക് അഡ്രെസ്സ് സിസ്റ്റം വീടിന്റെ ഉള്ളിൽ കയറ്റി വെക്കാനും കഴിയില്ലല്ലോ.. ഓരോന്നിനും അതിന്റേതായ ഉപയോഗം ആണ്..

    • @motogarage4303
      @motogarage4303 10 หลายเดือนก่อน

      Ahuja onnum alla adhine kallum nnalla power amb unde

  • @JugrujugMyran
    @JugrujugMyran 6 หลายเดือนก่อน +1

    വർക്ക് നീറ്റ് ആണ്. പക്ഷെ സൗണ്ട് ക്ലാരിറ്റി തീരെ പോര

  • @VishnuKs-uv3zb
    @VishnuKs-uv3zb 10 หลายเดือนก่อน

    Bro phone number onnu tharamo

  • @vinayakbhongale4888
    @vinayakbhongale4888 8 หลายเดือนก่อน

    Price?

  • @vishnudasvishnudas7194
    @vishnudasvishnudas7194 10 หลายเดือนก่อน

    ❤❤❤

  • @VishnuMBMB
    @VishnuMBMB หลายเดือนก่อน +1

    Price?

  • @karthiksaneesh7152
    @karthiksaneesh7152 10 หลายเดือนก่อน

    ❤❤

  • @statuscreater5441
    @statuscreater5441 10 หลายเดือนก่อน