𝐏𝐚𝐫𝐭-2 പാട്ട് ആസ്വദിക്കുന്ന റൂം എങ്ങനെ സെറ്റ് ചെയ്യാം 💘 𝑨𝒖𝒅𝒊𝒐 𝑳𝒊𝒔𝒕𝒆𝒏𝒊𝒏𝒈 𝑹𝒐𝒐𝒎 💘 𝒇𝒆𝒆𝒅𝒃𝒂𝒄𝒌 𝒆𝒍𝒆𝒄𝒕𝒓𝒐𝒏𝒊𝒄𝒔

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2023
  • 𝑷𝒂𝒓𝒕-2 പാട്ട് കേൾക്കുന്ന റൂം എങ്ങനെ സെറ്റ് ചെയ്യാം
    𝑨𝒖𝒅𝒊𝒐 𝑳𝒊𝒔𝒕𝒆𝒏𝒊𝒏𝒈 𝑹𝒐𝒐𝒎 𝑺𝒆𝒕𝒖𝒑
    𝒇𝒆𝒆𝒅𝒃𝒂𝒄𝒌 𝒆𝒍𝒆𝒄𝒕𝒓𝒐𝒏𝒊𝒄𝒔
    #electronicsmalayalam
    #feedbackelectronics #audio
    #service #technician #audio
    #dolbyatmos #hometheater
    #avreceiver #dolbyatmos #avr

ความคิดเห็น • 135

  • @SatheeshChandran-fy2mr
    @SatheeshChandran-fy2mr 2 หลายเดือนก่อน +1

    Sir very good class അറിവ് പറഞ്ഞു തരുന്നതിനു വളരെ നന്ദി

  • @ratheeshkumarg884
    @ratheeshkumarg884 8 หลายเดือนก่อน +1

    Video ishttapettu...good

  • @mithuna.j1671
    @mithuna.j1671 8 หลายเดือนก่อน +1

    നല്ല അറിവ് sir

  • @itsmetorque
    @itsmetorque 8 หลายเดือนก่อน +1

    Superb
    💝💝💝
    Very very helpful

  • @subhashthettimanvilla1553
    @subhashthettimanvilla1553 8 หลายเดือนก่อน +1

    ❤❤Informative❤❤

  • @msp286
    @msp286 8 หลายเดือนก่อน +1

    Good video

  • @irshadpmpm4741
    @irshadpmpm4741 8 หลายเดือนก่อน +1

    പഴയ സ്റ്റീരിയോ സറൗണ്ട് ബട്ടൺ ചില സിസ്റ്റത്തിൽ ഉണ്ടായിരുന്നു നല്ല ഫീൽ ആയിരുന്നു പാട്ട് കേൾക്കാൻ

  • @ajayankrishnan9269
    @ajayankrishnan9269 8 หลายเดือนก่อน +1

    Super

  • @rajukm8221
    @rajukm8221 8 หลายเดือนก่อน +1

    👍

  • @abhineshc3948
    @abhineshc3948 8 หลายเดือนก่อน +1

    Preveen .bro.... good...

  • @navas.weldingnavaswelding625
    @navas.weldingnavaswelding625 2 หลายเดือนก่อน +1

    ❤❤❤ok. Sir

  • @william62922
    @william62922 8 หลายเดือนก่อน +1

    Good dynamic. only one problem room reverb distroying the audiophile quality. Send ur vocal sound before uploading to me to process to industrial quality. if possible 😊..

  • @n.m.saseendran7270
    @n.m.saseendran7270 8 หลายเดือนก่อน +4

    Audio is very low. Our sitting position should be on a triangular position.

  • @PopoPop-uj2nd
    @PopoPop-uj2nd 7 หลายเดือนก่อน +1

    Super. ......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manojkumarkb9857
    @manojkumarkb9857 8 หลายเดือนก่อน +1

    🎉

  • @reneeshc5673
    @reneeshc5673 8 หลายเดือนก่อน +1

    🙏❤️👍🎉

  • @____SHREE____
    @____SHREE____ 8 หลายเดือนก่อน +2

    Jazz live kelkkunnapole thannee 👍👍👍👍👍

  • @____SHREE____
    @____SHREE____ 8 หลายเดือนก่อน +1

    ⭐⭐⭐⭐⭐

  • @MandakiniDiaries
    @MandakiniDiaries 5 หลายเดือนก่อน +1

    6:36 nalla pole sradhichitund. Njan ipozhum walkman vechum, pinne phoneil FLAC files, MP3 and straming vechum kelkkarund. Recording and source file quality anusarich stereo seperationum imagingum okke nallapole digital file lum kelkkan patum. Digital audio mosham ennu vicharikkaruth. Nalla quality headset, DAC and nalla files okke undenkil nallapole paatu kelkkan pattum. vocal okke adipoli ayitt kelkkan pattum. Illennu thonnunnath verum mithya dharana mathramaanu.
    vocal correct centril nikkunnathum, orchestra randu side pokunnathumokke engineer mix cheythu undakkunnathanu. nalla stereo seperation and imaging ulla audio setupil athu nalla pole ariyan pattum. athinu old analogue audio venamenu yathoru nirbandhavumilla. Pandatheyum, ipozhatheyum nalla pole mix cheythu record cheytha paattukalil athokke nalla pole ariyan pattum.
    innum cassette vechum, digital files vechum paattu kelkkunn aaal enna nilaykk enikkath nala pole ariyam.
    orupad nalla vivarangangal panku vekkunna nalla oru channel aanu, veruthe puthiyathonnum pathu paisakk kollilla ennokke adachakshepich swantham vila kalayathe nokkuka.
    all the best.

    • @feedbackelectronics
      @feedbackelectronics  5 หลายเดือนก่อน

      ഞാൻ ഒരു ഓഡിയോ ടെക്നീഷ്യൻ ആണ്
      1989 മുതൽ പ്രൊഫഷണൽ സെറ്റുകൾ മാത്രം സർവീസ് ചെയ്തു വരുന്നു കേരളത്തിലെ ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്രയും സർവീസ് ചെയ്തിട്ടുണ്ട് അതായത് ,സൗത്ത് ഇന്ത്യ മുഴുവനും ,
      ഡിജിറ്റൽ ഓഡിയോ വന്നു തുടങ്ങിയത് പുതിയ കാല കാലകട്ടത്തിൽ അല്ല , 1991 മുതൽ സിഡിയിൽ പാട്ട് കേൾക്കുന്ന താണ്
      അന്ന് ഏതായാലും
      MP3 യോ ഡ്യൂപ്ലിക്കേറ്റ് cd കള്ളോ ഒന്നും ഉണ്ടാകാൻ സാധ്യത ഇല്ല അല്ലെ
      അപ്പൊൾ എൻ്റെ കയ്യിൽ ഉള്ള റെക്കോർഡ് ൻ്റെ അതെ പാട്ട് CD വാങ്ങി 1996 ൽ
      ഞാൻ ആവേശത്തോടെ CD Play ചെയ്ത് ഓരോ പാട്ടുകൾ മാറിമാറി കേട്ടു എന്താ ഇത് ഇങ്ങനെ പാടുന്നത് പിന്നെ പല പാട്ടുകളും ശ്രദ്ധിക്കാൻ തുടങ്ങിയത് ,
      കമ്പ്യൂട്ടർ അറിയാവുന്നവരോടെല്ലാം ചോദിച്ചു ആർക്കും അറിയില്ല
      പിന്നെ ഒത്തിരി വർഷങ്ങൾക്ക് ശേഷം ഒരാൾ പറഞ്ഞു തന്നു
      ഡിജിറ്റൽ ഓഡിയോ വാപോയ കോടാലി പോലെ ആണെന്ന്,.
      താങ്കൾ റിക്കോർഡിങ് സ്റ്റുഡിയോ കണ്ടിട്ടുണ്ടോ? എങ്ങനെ ആണ് റിക്കോർഡിങ് ചെയുന്നത് എന്ന് കണ്ടിട്ടുണ്ടോ ?
      AVM , പ്രസാദ്, ബരണി , എന്നൊക്കെ സ്റ്റുഡിയോ കേട്ടിട്ടുണ്ടോ ? ചെന്നൈയില് 1982കാലം മുതൽ ഓഡിയോ റെക്കോർഡിംഗ് സ്റ്റുഡിയോ കാണുന്നതാണ് അവിടെ ഒരു എഡിറ്റിങ്ങും മിക്ക്‌സിങ്ങും ചെയ്യില്ല
      റെക്കോർഡിംഗ് റൂമിൽ ഒരു മനുഷ്യനെയും കേറ്റില്ല എന്നാലും എനിക്ക് കേറാം അന്ന് 16 വയസ്സ്, അതാണ് എൻ്റെ ചുറ്റുപാട്
      ചിത്രയും ദാസും എല്ലാം പാടുന്നത് നേരിൽ കണ്ട് വളർന്ന എനിക്ക് ഒന്ന് അറിയില്ല എന്നാണോ സമൂഹം പറയുന്നത്
      Higher lower frequency,
      കേൾക്കാൻ ഉള്ള ഇൻബം, ഇത് വെച്ചല്ല വിലയിരുത്തുന്നത് 👍
      കേട്ടു നോക്കി തിരിച്ചറിയണം 👍
      എൻ്റെ വില കുറക്കുന്നവർ പഠിക്കാനും മനസ്സിലാക്കാനും പറ്റാത്തവർ അല്ലെ ?
      FLAC ഫയൽ മീഡിയം റേഞ്ചിൽ കേട്ടാൽ high quality ആണ്
      അതേ FLAC ഫയൽ
      HIGH-END റേഞ്ചിൽ കേട്ടാൽ low quality ആണ്
      Thanks 👍

    • @MandakiniDiaries
      @MandakiniDiaries 5 หลายเดือนก่อน +1

      @@feedbackelectronics നിങ്ങൾ നിങ്ങളുടെ വീഡിയോയില്‍ പറഞ്ഞ കാര്യത്തിന് എന്റെ അഭിപ്രായം ആണ് പറഞ്ഞത്. പിന്നെ നിങ്ങളുടെ അവതരണ ശൈലിയില്‍ Digital ഓഡിയോ വളരെ മോശമാണ് എന്ന് പലതവണ ആക്ഷേപമുണ്ട്. അതാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. എന്റെ comment ല്‍ ഞാൻ തന്നെ പറഞ്ഞു ഈ ചാനൽ നല്ല വിവരങ്ങൾ പങ്കു വെക്കുന്ന ചാനൽ ആണെന്ന്. നിങ്ങളെ ഒരിക്കലും വില കുറച്ച് കണ്ടിട്ടില്ല. പക്ഷേ നിങ്ങൾ പറഞ്ഞ ഒരു point നോട് യോജിപ്പില്ല, അതാണ് പറഞ്ഞത്. Digital ഓഡിയോ analog പോലെ Natural sounding അല്ല എന്നത് സത്യമാണ്. പക്ഷേ Quality കുറവ് എന്നല്ല അതിനര്‍ത്ഥം. Digital vs analog debatable topic ആണ്. അത് വേറെ.
      videoyil നിങ്ങൾ പറഞ്ഞു, പാടുന്ന Vocals കൃത്യം തലക്ക് നടുക്ക് കേള്‍ക്കും, orchestra ചുറ്റും കേള്‍ക്കാമെന്നും. ഒരു ശബ്ദം, അത് എന്തും ആയിക്കോട്ടെ, LEFT ചാനൽ right channel exact same ആണെങ്കിൽ നമുക്ക് കൃത്യം നടുക്ക് കേൾക്കാൻ പറ്റും, left and right channels വരുന്ന ചെറിയ ചെറിയ വ്യത്യാസങ്ങള്‍ ആണ് ശബ്ദം ചുറ്റും കേള്‍ക്കുന്ന effect വരാൻ കാരണം. അത് അനുഭവിച്ച് അറിയാൻ analog വേണമെന്ന് യാതൊരു നിര്‍ബന്ധം ഇല്ല. നല്ലപോലെ mix ചെയ്ത ഒരു source um ഓഡിയോ listening equipment ഉം മതി.
      ഈ ബേസിക് കാര്യം അറിയാന്‍, ഭരണി സ്റ്റുഡിയോയില്‍ പോയി യേശുദാസിന്റെ മടിയില്‍ ഇരുന്നു പാട്ട് കേള്‍ക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.
      വീണ്ടും ഞാൻ പറയുന്നു, നിങ്ങളുടെ അറിവിനെ വില കുറച്ച് കാണുകയല്ല, നിങ്ങളുടെ അവതരണ രീതിയില്‍ ഉള്ള അഹംഭാവം, എനിക്ക് മാത്രമേ ഇതൊക്കെ അറിയൂ, , Digital വാ പോയ കോടാലി എന്നൊക്കെ വിളിച്ച് പറയാതെ കുറച്ചുകൂടി മയത്തില്‍ diplomatic ആയി അവതരിപ്പിക്കു. Constructive criticism ആയിട്ട് എടുത്താൽ മതി.
      പിന്നെ high end equipment ല്‍ vinyl records വെച്ച് കേള്‍ക്കുന്ന അത്രേം quality സാധാരണ ഒരു equipment വെച്ച് Digital കേട്ടാല്‍ കിട്ടില്ല എന്ന അടിസ്ഥാന വിവരം എനിക്കുണ്ട്.
      ഇനിയും നിങ്ങടെ ചാനലിലെ നല്ല വീഡിയോകള്‍ കാണാന്‍ ഞാൻ വരും.

  • @user-wu4pg4ez7b
    @user-wu4pg4ez7b 8 หลายเดือนก่อน +2

    😮😮😮

  • @somansk5504
    @somansk5504 8 หลายเดือนก่อน

    നല്ല വീഡിയോ 👌👌.. ചേട്ടൻ പറയുന്നത് ഹെഡ് സെറ്റ് ഇല്ലാതെ കേൾക്കാൻ പറ്റുന്നില്ല.

  • @jagadp
    @jagadp 6 หลายเดือนก่อน +1

    നല്ല ക്ലാസ്സ്‌... 🙏❤️

    • @jagadp
      @jagadp 6 หลายเดือนก่อน +1

      Mhc vx555നെ കുറിച്ച് എന്താണ് സാർ അഭിപ്രായം

    • @feedbackelectronics
      @feedbackelectronics  6 หลายเดือนก่อน +1

      തുറന്നു പറയുമ്പോൾ എല്ലാവർക്കും മാനസികമായ പ്രശ്നങ്ങൾ വരുന്നത് സോഭാവികം
      അതുകൊണ്ട് ഇതൊരു ക്ലാസ്സ് എന്ന രീതിയിൽ വിലയിരുത്തും എന്ന് വിശ്വസിക്കുന്നു 👍
      ഇതുപോലുള്ള hifi സിസ്റ്റം എല്ലാം നല്ല quality ഉള്ള ശബ്ദം തന്നെ ആണ്
      Mini Compo hifi System
      എന്നാണ് പറയുന്നത്
      അതായത്
      Entry Leval of High-End
      ഇതിൽ സൗണ്ട് ലെവൽ high quality ആണ് അതായത് orginal sound നെ കാളും കൂടുതൽ ഉണ്ടാവും ,
      ഇതിൽ കേൾക്കുന്ന ഒരു വ്യക്തി high-end സെറ്റിൽ കേടാൽ അവർക്ക് ഒരിക്കലും ഇഷ്ടമാകില്ല .👍
      ഞാൻ പറഞ്ഞ രീതിയിൽ സ്പീക്കർ only 2 speaker stereo mode വെച്ച് വളരെ ശബ്ദം കുറച്ച് തനിയെ ഇരുന്നു പാട്ട് കേക്കുക്കയല്ല പാട്ട് ആസ്വദിക്കുകയാണ് വേണ്ടത് അപ്പോൾ കേൾക്കാത്ത പല instrumental ശബ്ദങ്ങളും കേൾക്കും
      അങ്ങനെ കുറച്ചു നാൾ
      കേട്ടു നോക്കൂ എന്നിട്ട്
      മറുപടി തരണം .
      ഇതല്ലം പിനീട് ക്ലാസ്സ് ഉണ്ടാവും 👍💘

  • @User-eq3hf
    @User-eq3hf 2 หลายเดือนก่อน +1

    Next video??

  • @sanjusanju6570
    @sanjusanju6570 8 หลายเดือนก่อน +1

    ഹായ് ചേട്ടാ

  • @bijupoonoor3641
    @bijupoonoor3641 8 หลายเดือนก่อน +4

    Sir സൗണ്ട് കുറവ് ആണ് 👍

  • @Arkelectronx
    @Arkelectronx 5 หลายเดือนก่อน +1

    Eth 3d sound alley..... 🥰

  • @gppanicker
    @gppanicker 8 หลายเดือนก่อน +1

    refrence monitorinum bookshelf speakerinum same type acoustic treatment aano cheyende? enthendilum differenceundo?
    DIY acoustic treatment soltions share cheyamo?

    • @feedbackelectronics
      @feedbackelectronics  8 หลายเดือนก่อน +1

      Acoustic 10 to 20 % ൽ കൂടുതൽ ആവശ്യമില്ല
      എല്ലാത്തിനും ഒന്നുതന്നെ

  • @jayancp9810
    @jayancp9810 8 หลายเดือนก่อน +11

    Ar റഹ്മാന്റെ ഒരു പാട്ട് mp3യിൽ ഹെഡ്സെറ്റ് വച്ചു കേൾക്കുന്ന ക്വാളിറ്റി പോലും തോന്നിയില്ല സോണി ഓൾഡ് ഹൈഫി സെറ്റിലാണ് ഞാൻ പാട്ടു കേൾക്കുന്നത് ഫ്ലാക് ഫെയൽ പെൻഡ്രൈവ് വഴി കണക്ട് ചെയ്തിട്ട് subwoofer ഇല്ലെങ്കിലും നല്ല ക്വാളിറ്റിയാണ്. പിന്നെ പാട്ട് എന്ന സാധനം ഓരോരുത്തരും എൻജോയ് ചെയുന്നത് അവനവന്റെ ഇഷ്ടത്തിനാണ് അതിനു സ്പെഷ്യൽ റൂൾസ് ഒന്നും പറഞ്ഞു kodukan പറ്റില്ല assumbled ആമ്പിന്നും അതിന്റെതായ ഒരു ക്വാളിറ്റിയുണ്ട് ചില ഹൈ end സിസ്റ്റേതിനേക്കാൾ ചിലപ്പോൾ പെർഫോമൻസ് കാട്ടുക അറിയാവുന്നവർ ഉണ്ടാക്കിയ ചിലവുകുറഞ്ഞ asumbled സിസ്റ്റത്തിനായിരിക്കും

    • @glastinsam
      @glastinsam 8 หลายเดือนก่อน +1

      *Buferamp ഫിറ്റ്‌ ചെയ്ത assembled ആംപ്ലിഫയറിൽ ശരിക്കുള്ള ഓഡിയോ കോളിറ്റിയോട് കൂടെ പാട്ടു കേൾക്കാനാകും❤..*

    • @gppanicker
      @gppanicker 8 หลายเดือนก่อน +1

      The recording was made with a smartphone, so the quality might reflect that.
      While everyone has their own sound preferences, there's advice on setting up speakers to capture the essence of the composer's intention. However, it's perfectly fine to listen in any way you prefer. Just remember that different setups might offer varying interpretations of the original composition.

    • @itsmetorque
      @itsmetorque 8 หลายเดือนก่อน +1

      @@glastinsam buffer amp ilatha ampil namuk poi cheyikan pato

    • @glastinsam
      @glastinsam 8 หลายเดือนก่อน

      @@itsmetorque yes പറ്റും;

    • @itsmetorque
      @itsmetorque 8 หลายเดือนก่อน

      @@glastinsam ohh
      Thanks bro...
      Ente oru doubt
      Ith subwoofer anavshyamayi work akunnath cut cheyan ulla circuite alle?

  • @Mark_2GP
    @Mark_2GP 8 หลายเดือนก่อน +1

    Sir do you sell refurbished equipment? I'm looking for a stereo setup.

  • @sajukv2194
    @sajukv2194 8 หลายเดือนก่อน +1

    Quality ഉള്ള speaker wire mention ചെയ്യാമോ

    • @feedbackelectronics
      @feedbackelectronics  8 หลายเดือนก่อน +1

      Electronics മാർക്കറ്റിൽ കിട്ടില്ല
      " bandridge" speaker cable എന്നു നോക്കിയാൽ ഓൺലൈൻ കിട്ടും
      3.5 to 6 mm വരെ വാങ്ങാം

  • @pmriyas-t4b
    @pmriyas-t4b 3 วันที่ผ่านมา

    Sir I'm riyas from India kerala calicut vadagara ineed one help im have speaker woofer sweton company sir 4 pic 8inch 4 pic 8 homs 80 watts + 6 mid range 2 pic 8 homs 8 watts + Tweeter.1" 2 pic 8 homs 80 watts sir sir ineed noe amplifier how much watts me no understand plz tall me siz sir

  • @rakeshks1644
    @rakeshks1644 8 หลายเดือนก่อน +1

    Chetta Fosi Audio bt 30d pro class d amplifier nallathano...?
    Chettante openion enthaanu...
    Allengil oru assembled amplifier aano nallathu ?
    Budget friendly aanu udheshichathu...😢😢😢?😢😢

    • @feedbackelectronics
      @feedbackelectronics  8 หลายเดือนก่อน +1

      Fosi Audio എൻ്റെ സുഹൃത്ത് രണ്ടു പേര് പോയി നോക്കി കൊള്ളില്ല എന്നന്ന് പറഞ്ഞത്
      Assembled amplifier
      പലതും പല ക്വാളിറ്റി ആണ്

    • @rakeshks1644
      @rakeshks1644 8 หลายเดือนก่อน

      @@feedbackelectronics ano.. thanks
      oru nalla system suggest cheyyamo.... please...
      Budget friendly aakumo?

    • @feedbackelectronics
      @feedbackelectronics  8 หลายเดือนก่อน

      Budget എത്ര യാണ് ?

    • @rakeshks1644
      @rakeshks1644 8 หลายเดือนก่อน

      @@feedbackelectronics 15000 oru 2.1 set up with Quality Sound aayirikkanam also service um kittanam....
      Enthengilum suggestion parayumo...?

    • @feedbackelectronics
      @feedbackelectronics  8 หลายเดือนก่อน

      നോക്കട്ടെ
      2.1 തന്നെ വേണോ
      സ്റ്റീരിയോ 2ചാനൽ
      മതിയോ ?

  • @georgejojy958
    @georgejojy958 8 หลายเดือนก่อน +2

    ചേട്ടാ എറണാകുളത്ത് കറക്റ്റ് സ്ഥലം എവിടെയാണ് എനിക്ക് ഒന്ന് അതെല്ലാം കാണാൻ വളരെ ആഗ്രഹം ഉണ്ട്

    • @feedbackelectronics
      @feedbackelectronics  8 หลายเดือนก่อน

      എറണാകുളം to ചേർത്തല റൂട്ടിൽ "കുത്തിയതോട് "

  • @anishchandranchandran3092
    @anishchandranchandran3092 8 หลายเดือนก่อน +1

    നല്ല ക്വാളിറ്റി, റേഡിയോ കോര്പറേഷൻ ഓഫ് അമേരിക്ക. കേബിൾ ബ്രാൻഡ് ഏതാണ്. എവിടെ കിട്ടും?

    • @feedbackelectronics
      @feedbackelectronics  8 หลายเดือนก่อน

      കേരളത്തിൽ ആണെങ്കിൽ high-end സെറ്റ് വിൽക്കുന്ന കടയിൽ കിട്ടും
      "bandridge" ഓൺലൈൻ കിട്ടും

  • @dileepkumarkgovtitithuravo8591
    @dileepkumarkgovtitithuravo8591 8 หลายเดือนก่อน +3

    Headset വച്ച് കേട്ടപ്പോൾ നേരിട്ട് കേൾക്കാൻ ഒരു ആഗ്രഹം... എന്തായിരിക്കും feel... 👌

    • @feedbackelectronics
      @feedbackelectronics  8 หลายเดือนก่อน

      Hello
      തുറവൂർ ആണോ സ്ഥലം

    • @dileepkumarkgovtitithuravo8591
      @dileepkumarkgovtitithuravo8591 8 หลายเดือนก่อน

      @@feedbackelectronics perumbavoor.. chettante place evida

    • @feedbackelectronics
      @feedbackelectronics  8 หลายเดือนก่อน

      കുത്തിയതോട്
      Near തുറവൂർ TD school il ആണ് പഠിച്ചത്

    • @dileepkumarkgovtitithuravo8591
      @dileepkumarkgovtitithuravo8591 8 หลายเดือนก่อน

      @@feedbackelectronics njan ernakulam angamaly Thuravoor aduth aanu.. ath alapuzha alle..

  • @jayanxenos
    @jayanxenos 5 หลายเดือนก่อน +1

    സാർ. വിന്റേജ് മോഡൽ 3 way സ്പീക്കർസിസ്റ്റം കൊടുക്കാൻ ഉണ്ടോ..?

    • @feedbackelectronics
      @feedbackelectronics  5 หลายเดือนก่อน

      പല വിലയിൽ ഉണ്ട്
      Budget എത്രയാണെന്ന് പറഞാൽ, പറയാം

    • @jayanxenos
      @jayanxenos 5 หลายเดือนก่อน +1

      20000

    • @feedbackelectronics
      @feedbackelectronics  5 หลายเดือนก่อน

      Yamaha NS-153 ഉണ്ട് നല്ല കണ്ടീഷൻ RS-25000 ൽ കുറയില്ല താൽപര്യം ഉണ്ടെങ്കിൽ പറയണം

    • @jayanxenos
      @jayanxenos 5 หลายเดือนก่อน +1

      @@feedbackelectronics 20000 വരയെ നോക്കുന്നുള്ളൂ

  • @mallunetwork
    @mallunetwork 8 หลายเดือนก่อน +1

    Bass kooduthal kittan sub thanne venam

  • @gokulnath9469
    @gokulnath9469 8 หลายเดือนก่อน +1

    Pani ariunna oralum peak cheyyillla...e sound genuine alla

  • @theboss-oz7jr
    @theboss-oz7jr 8 หลายเดือนก่อน +1

    സർ. ഒരു സംശയത്തിന് മറുപടി തരുമോ ? ഈ അമ്പതിനായിരം വാട്ട്സ് സൗണ്ട് സിസ്റ്റം എന്നൊക്കെ പറയുന്നത് Ampli യുടെ മൊത്തം വാട്സ് വച്ചിട്ടാണോ അതോ സ്പീക്കേഴ്സിന്റെ മൊത്തം വാർട്ട്സ് കൂട്ടിയിട്ടാണോ? മറുപടി പ്രതീക്ഷികുന്നു.

    • @feedbackelectronics
      @feedbackelectronics  8 หลายเดือนก่อน

      എവിടെ ആണ് 50,000 വാട്ട്സ് കേട്ടത് ഏത് ആമ്പിൽ അത് പറയാമോ

  • @sandeepkrishnan5105
    @sandeepkrishnan5105 8 หลายเดือนก่อน +1

    Evida sthalam ?

  • @Arkelectronx
    @Arkelectronx 5 หลายเดือนก่อน +1

    Dolby Atmos ella paattinum kittathillallo system correct vachalum .. athil play cheyyunna file um Dolby atmos recorded aayirunnale ee effect kittuvolu

    • @feedbackelectronics
      @feedbackelectronics  5 หลายเดือนก่อน +1

      എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലായില്ല
      Dolby എന്തിനാ അതിനെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.
      അതോ കളിയാക്കിയതാണോ.?

    • @Arkelectronx
      @Arkelectronx 5 หลายเดือนก่อน +1

      @@feedbackelectronics I mean aa sound headset vachappol oru 3d effect kittiyirunnu ..... pinneed oru branded headphones vachappol oru atmos feel kitti .. pinne play cheyytha file 3d recorded aahno .. atho Normal file aahno .. any way enikk 3d aayanu feel cheyythathu 🥰🥰

    • @feedbackelectronics
      @feedbackelectronics  5 หลายเดือนก่อน +1

      3d ഒന്നും അല്ല നോർമൽ റെക്കോർഡിംഗ്
      2 ചാനൽ ആണ്
      ഓഡിയോ പഠിക്കാൻ ഒത്തിരി ഉണ്ട്
      👍 Thanks 💘

    • @Arkelectronx
      @Arkelectronx 5 หลายเดือนก่อน

      @@feedbackelectronics hello sir Actually Stereo il ethra effect kittumen.enikk aadyam viswasikkan kazhinjirunilla... aadyam kettappol 3d aanenn thoniyathu.. sir parayunnundallo phone il record cheyyunnath aanennu appol thanne ethrayum effect undengil.. neerittu aa roomil kelkkunnathinte effect .chinthinnan polum kazhiyunnilla..ippozhathey digital compressed filesum.. old walkmaninte effect ariyan thammilulla vithyasam kettu thanne manasilaakkenam ..Anyway enikk oru Walkman audio experience cheyyanamenn aagraham thonnunnu 🥰🥰🥰🥰🥰🥰

    • @feedbackelectronics
      @feedbackelectronics  5 หลายเดือนก่อน +1

      ഒത്തിരി Walkman use ചെയത്തെ പലയിടത്തും ഉണ്ട് പരിചയം ഉള്ളവരോട് ചോദിച്ചാൽ തീർച്ചയായും കിട്ടും
      100%
      നാട് എവിടെയാണ് ?

  • @letsenjoylife7746
    @letsenjoylife7746 8 หลายเดือนก่อน

    ആശാനെ update ആകു.. Rode mic and canon r6 m2 camera
    ഇതൊരുമാതിരി ജയന്റെ കാലത്തുള്ള വീഡിയോ കാണുന്ന പോലെ ഉണ്ട്

    • @feedbackelectronics
      @feedbackelectronics  8 หลายเดือนก่อน +1

      ഇത് സിനിമയല്ല
      ആശയം മനസ്സിലായാൽ മതി
      അത്രേ ഉള്ളൂ
      👍

  • @pamaran916
    @pamaran916 8 หลายเดือนก่อน +2

    എറണാംകുളത്ത് പഴയ DVD സ്പെയർ കിട്ടുന്ന സ്ഥലം ഉണ്ടോ

    • @feedbackelectronics
      @feedbackelectronics  8 หลายเดือนก่อน

      അവിടെ റിപ്പയർ ചെയ്യുന്ന സ്ഥലം ഉണ്ട്
      സ്പെയർ കിട്ടുന്നില്ല
      Electro expo complex യിൽ
      1St ഫ്ലോറിൽ right സൈഡിൽ സർവീസ് ഉണ്ട്

    • @pamaran916
      @pamaran916 8 หลายเดือนก่อน +2

      @@feedbackelectronics 👌🌹

  • @ranjithpk1672
    @ranjithpk1672 8 หลายเดือนก่อน +2

    Sir ഞാൻ ആ പാട്ട് എന്റെ സെറ്റില്ലേക്കി BT ചെയ്തു വേറെ ലെവലാണ് , അവിടെ വന്ന് കേൾക്കാൻ തോനുന്നു

    • @feedbackelectronics
      @feedbackelectronics  8 หลายเดือนก่อน +1

      എവിടെയാ സ്ഥലം

    • @ranjithpk1672
      @ranjithpk1672 8 หลายเดือนก่อน +1

      ​@@feedbackelectronicsBalusseri, ഒരു ടാക്സി ഡ്രൈവറാണ് , സെറ്റൊക്കെ അസമ്പിൾ ചെയ്ത് കൊടുക്കാറുണ്ട് അത്യാവശ്യം അടുത്ത സുഹൃത്ത്ക്കൾക്ക് മാത്രം , ഇപ്പോൾ നല്ല പാട് സ് ഒന്നും കിട്ടാത്തത് കൊണ്ട് നിർത്തി,

    • @feedbackelectronics
      @feedbackelectronics  8 หลายเดือนก่อน +5

      Ok
      അസംബ്ലി ആമ്പ് നല്ല രീതിയിൽ ചെയ്യാൻ ക്ലാസ്സ് ഒരു മാസം കൊണ്ട് തുടങ്ങുo

    • @vijoshbabu8329
      @vijoshbabu8329 8 หลายเดือนก่อน +1

      ​@@feedbackelectronics❤❤❤

  • @asaphkj4722
    @asaphkj4722 8 หลายเดือนก่อน

    ശെരിക്കും live കേൾക്കുന്നപോലെ... അപ്പൊ ആ റൂമിൽ വന്നിരുന്നു കേട്ടാൽ എന്തായിരിക്കും!!

  • @usmankm9
    @usmankm9 8 หลายเดือนก่อน +1

    ഇതിൽ സറൗണ്ട് സിസ്റ്റം വരുന്നില്ല സാധാ മോണോ മാതിരിയാണ്

    • @usmankm9
      @usmankm9 8 หลายเดือนก่อน +1

      പിന്നെ നിങ്ങൾ പറയുന്ന സൗണ്ട് ഏതാണ് ആ ഓഡിയോ യുടെ പേര് പറയൂ

    • @feedbackelectronics
      @feedbackelectronics  8 หลายเดือนก่อน

      ഞാൻ പറഞ്ഞത് മനസിലായില്ല അതുകൊണ്ടാണ്

  • @rajeevrajeev2950
    @rajeevrajeev2950 8 หลายเดือนก่อน +2

    Whats app Noതരുമോ ::❤ ?

    • @rajeevrajeev2950
      @rajeevrajeev2950 8 หลายเดือนก่อน

      അല്ല

    • @rajeevrajeev2950
      @rajeevrajeev2950 8 หลายเดือนก่อน

      കുറച്ച് Collectons > ഉണ്ട്

  • @kmajaleelmohamedkodenchery2796
    @kmajaleelmohamedkodenchery2796 5 หลายเดือนก่อน +1

    മോഡേൺ ടെക്നോളജി യെ നിസ്സാരമായി കാണരുത്.

    • @feedbackelectronics
      @feedbackelectronics  5 หลายเดือนก่อน

      താങ്കൾ എന്തു സിസ്‌റ്റത്തിലാണ് പാട്ട് കേൾക്കുന്നത്..?

  • @anoopk1771
    @anoopk1771 3 หลายเดือนก่อน +2

    ഒരു പത്തിരുപത് കൊല്ലം മുൻപ് ആണെങ്കിൽ ഇപ്പറഞ്ഞതോക്കെ ശെരിയാണ്. വീഡിയോയിൽ പറഞ്ഞത് പലതും തെറ്റായ കാര്യങ്ങൽ ആണ്.

    • @feedbackelectronics
      @feedbackelectronics  3 หลายเดือนก่อน

      3 പ്രാവശ്യം പ്രായപൂർത്തി ആവുമ്പോൾ മനസ്സിലാവും

    • @anoopk1771
      @anoopk1771 3 หลายเดือนก่อน

      @@feedbackelectronics നിങൾ എന്നെ കണ്ടിട്ടില്ല, എന്നാല് വീഡിയോ കണ്ടതിൽ വെച്ച് പറയാം ഞാൻ നിങ്ങളെക്കാൾ കൂടുതൽ ഓണം ഉണ്ടിട്ടുണ്ട്. അത്യാവശ്യം നല്ല രീതിക്ക് AV ye കുറിച്ച് അറിയുകയും ചെയ്യാം. ഇപ്പറഞ്ഞ vinyl, tape, external dac ഒക്കെ പലതും നല്ല high end ഉപയോഗിക്കുന്ന്മുണ്ട്. അതുകൊണ്ട് ഉള്ള experience വെച്ച് I repeat, നിങൾ പറഞ്ഞത് മിക്കതും തെറ്റ് അല്ലെങ്കിൽ half truth മാത്രമാണ്.
      സ്വയം എന്തോ സംഭവം ആണെന്നു തള്ളിയാൽ അത് ആവില്ലല്ലോ. Subwoofer ഒക്കെ ഇപ്പൊ ഇത് മോഡേൺ studios il ഉണ്ടു, അത് നേരെ ചൊവ്വേ setup ചെയ്യാൻ അറിയാതത്തിന് അത് കൊള്ളില്ല എന്ന് പറഞ്ഞിട്ട് എന്ത് കാര്യം. പിന്നെ digital files il analog പോലെ headphone il phantom center കിട്ടില്ല എന്ന് പറയുന്ന ഒരു ടീം നേ കാണുന്നത് ആദ്യമാണ്. അതാണ് ആദ്യമേ പറഞ്ഞത്, ഒരു 20കൊല്ലം പിറകോട്ട് പോയി എന്ന്.

    • @feedbackelectronics
      @feedbackelectronics  3 หลายเดือนก่อน

      അറിവ് അല്ല വളരേണ്ടത്
      തിരിച്ചറിവാണ് വളരേണ്ടത് അതാണ് പ്രായ പൂർത്തി കൊണ്ട് ഉദേശികുന്നത്
      ഇത് ഒരു തുടക്കം മാത്രമാണ് ഇതിനെ ഇത്ര വേവലാധി ആയാൽ എങ്ങനെയാ....!!!!
      താങ്കൾ എന്നെ വിമർശിക്കുന്നതും നിർത്തിയിട്ട് പറയുന്നത് എന്തെങ്കിലും കാര്യമുണ്ടോ എന്ന് പരീക്ഷണം നടത്തുക....
      എത്ര സെറ്റ് വെച്ച് പാട്ട് കേട്ടിട്ടുണ്ട്
      100, അതോ,
      1000, ഉണ്ടൊ?
      ഇതിൻ്റെ പല മടങ്ങ് സെറ്റുകൾ കണ്ടവനാണ് ഞാൻ
      ഞാൻ ഒരു ഓഡിയോ ടെക്നീഷ്യൻ ആണ്
      1988 മുതൽ പ്രൊഫഷണൽ സെറ്റുകൾ
      സൗത്ത് ഇന്ത്യാ മുഴുവന് സർവീസ് ചെയ്തു വരുന്നു.....
      അതു കൊണ്ട് ഞാൻ പറഞ്ഞതിനെ അല്ല വിമർശികേണ്ടത് പറഞ്ഞതിൽ ശെരി ഉണ്ടൊ എനല്ലെ നോക്കേണ്ടത്
      അതാണ് അതിൻ്റെ ശെരി
      അതാണ് തിരിച്ചറിവ് എന്ന് പറയുന്നത് 👍

    • @anoopk1771
      @anoopk1771 3 หลายเดือนก่อน

      @@feedbackelectronics അത്കൊണ്ട് തന്നെയാണ് പറഞ്ഞത്. പലതും പറഞ്ഞതിൽ തെറ്റുണ്ടെന്ന്. പിന്നെ സ്വയം ആനയാണ് ചെനയാണ് എന്നവകാശം ഉന്നയിച്ചിട്ട്, പൊട്ടത്തരം പറഞാൽ പൊട്ടത്തരം അല്ലാതെ ആവില്ല
      തിരിച്ചറിവാണ് നിങൾ ഉദ്ദേശിക്കുന്നത് എങ്കിൽ ഈ വീഡിയോ വെച്ച് ഉറപ്പിച്ചു പറയാം നിങൾ ഇതിൽ ശിശു ആണെന്ന്. ഒരു 20കൊല്ലം മുൻപ് പറഞാൽ ശേരിയായെനെ.
      Headphone il phantom center കിട്ടാൻ അനലോഗ് il മാത്രമേ പറ്റൂ എന്ന് പറഞ്ഞ പൊട്ടത്തരം മാത്രം മതിയല്ലോ. പിന്നെ tape il aanu digital നേക്കാൾ better treble എന്നൊക്കെ തള്ളുമ്പോ ആദ്യം മനസ്സിലാക്കേണ്ടത് ഡിജിറ്റൽ കണ്ടുപിടിച്ചത് തന്നെ ഇതിൻ്റെ ഒക്കെ bandwidth കൂട്ടാൻ ആണ്. എന്നും പറഞ്ഞു mp3 നല്ലതാണെന്നും അല്ല പറയുന്നതിന് അർഥം.
      Subwoofer ഇപ്പോഴത്തെ ഇത് മോഡേൺ സ്റ്റുഡിയോ യില് പോലും ഉണ്ടെന്നുള്ള ഐഡിയ ഇല്ലാണ്ടു് ആണ് subwoofer sound ne നശിപ്പിക്കും എന്ന് തള്ളുന്നത്. അത് നേരെ ചൊവ്വേ time align ചെയ്തും calibrate ചെയ്തും വെക്കാൻ അറിയില്ലെങ്കിൽ ആണ് അല്ലാതെ subwoofer എന്നത് കൊണ്ട് പാട്ടിന് ഒന്നും പറ്റില്ല.
      സ്വയം ഞാൻ കൊറേ studios ഒക്കെ കണ്ടിട്ടുണ്ട് എന്നൊക്കെ ഓരോരുത്തരോടും തള്ളിയാൽ പോരാ മോഡേൺ studios il എന്തൊക്കെ ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടുവേണം മറ്റുള്ളവരെ അളക്കാൻ വരാൻ. Sub studio yil illaa എന്നാണ് തള്ളുന്നതെങ്കിൽ AR Rahman, Shankar Mahadevan nte ഒക്കെ studios il ... ഒന്നും വേണ്ട Abbey roads studios (Beatles, PinkFloyd) ഒക്കെ recording ചെയ്ത studios നോക്ക്, അവിടെയൊക്കെ music nu subwoofers mixing/monitoring/preview ഒക്കെ ഉപയോഗിക്കുന്നുണ്ടോ എന്ന്. ചുമ്മാ തള്ളി മറിക്കുക ആണ് music nu sub കൊള്ളില്ലേന്ന്.
      ആകെ പറഞ്ഞതിൽ ശെരി കണ്ടത് speaker boundary interference issues ആണ്, പക്ഷേ പകുതി മാത്രമേ അറിയൂ
      Peaks അല്ലാണ്ട് main issue വരുന്നത് comb filtering കാരണം ഉള്ള dips /nulls ആണ്. ഇതൊക്കെ കണ്ടിട്ട് എന്ത് ശെരിയായ കാര്യം പറഞ്ഞു എന്നാണ് പറയുന്നത് ആവോ....ഇപ്പറഞ്ഞ തിരിച്ചറിവ് ഉണ്ടാവാൻ 100um 10000 setup ഒന്നും കേൾക്കണ്ട ഒന്ന് തന്നെ ധാരാളം പിന്നെ ഇതിനെ കുറിച്ചുള്ള അറിവും. ചുമ്മാ കൊറേ എണ്ണത്തിൽ കേട്ടത് കൊണ്ട് ആയില്ല...

  • @dileepkumarkgovtitithuravo8591
    @dileepkumarkgovtitithuravo8591 7 หลายเดือนก่อน +1

    Next class eppo varum

    • @feedbackelectronics
      @feedbackelectronics  7 หลายเดือนก่อน

      കുറച്ചു പണി തിരക്കിൽ ആണ്
      next week ഉണ്ടാവും

  • @nishadam9953
    @nishadam9953 8 หลายเดือนก่อน

    ഹലോ ചേട്ടാ വാട്സപ്പ് നമ്പർ തരുമോ

    • @feedbackelectronics
      @feedbackelectronics  8 หลายเดือนก่อน

      🤳
      Number എടുത്ത ഉടൻ പറയണം ഡെലീറ്റ് ചെയ്യാനാ 💘

  • @sanjusanju6570
    @sanjusanju6570 8 หลายเดือนก่อน +2

    ചേട്ടാ whatsapp നമ്പർ തരുമോ

    • @feedbackelectronics
      @feedbackelectronics  8 หลายเดือนก่อน

      നമ്പർ എടുത്തെങ്കിൽ പറയണം ഡെലീറ്റ് ചെയ്യാനാ

    • @sanjusanju6570
      @sanjusanju6570 8 หลายเดือนก่อน +1

      @@feedbackelectronics നമ്പർ എടുത്തു ചേട്ടാ Thanks

    • @feedbackelectronics
      @feedbackelectronics  8 หลายเดือนก่อน

      👍

  • @bijuattukuzhy580
    @bijuattukuzhy580 8 หลายเดือนก่อน +1

    Whatsapp number tharamo? oru sansui turntable kandirunnu (compu sensor) "Audio Service room" video yil.