Mechanical Section Closed I വര്‍ക്ക്ഷോപ്പ് പണി നിര്‍ത്തുന്നു ഇനിയെന്ത്.

แชร์
ฝัง

ความคิดเห็น • 46

  • @shamilpayyanur9540
    @shamilpayyanur9540 ปีที่แล้ว +5

    എല്ലാ workshop ഉം ഇതേ അവസ്ഥയിൽ തന്നെ ആണ്, മുൻകാലത്തെ അപേക്ഷിച്ചു profit ഒന്നും ഇല്ല.

  • @diyacomex
    @diyacomex ปีที่แล้ว +1

    👍👍

  • @Easytips877
    @Easytips877 ปีที่แล้ว +1

    Ikka ingale puthiya workshopin full support 👍👍👍

  • @shabu2856
    @shabu2856 ปีที่แล้ว +1

    ❤️

  • @REDLINEMALAYALAM
    @REDLINEMALAYALAM ปีที่แล้ว +1

    Bro irittiyil nigalude workshop evideya oru skoda rapid pick kittunnila coil Waring light kathittund

  • @tms3364
    @tms3364 ปีที่แล้ว +2

    Nammude tvm ulla new generation car workshop ilekku oru experienced mechanic/ semi skilled mechanic needed arellum job nokkunudea parayu

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว

      Ivde ulla Ella mechanics um nattil thenneyanu nokunnath

    • @vishnupulappatta2126
      @vishnupulappatta2126 ปีที่แล้ว

      Semi skilled sallery ethra kittum chetto?

  • @zainudheenpk7558
    @zainudheenpk7558 ปีที่แล้ว +3

    Nissan terrano 110 സെഡൻപുള്ളിംഗ് ഇല്ല Egr turbo ചെക്ക്ചെയ്തു solenoid valve മാറ്റി ശരിയായിട്ടില്ല egrന് മുകളിലുള്ള air valveന് ഒരുഓളുണ്ടായിരുന്നഅത്അടച്ചിരികുന്നു

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว

      വേറെ EGR Valve വെച്ചു നോക്കൂ..

    • @zainudheenpk7558
      @zainudheenpk7558 ปีที่แล้ว

      @@ShihabKeloth14 ok

  • @asharafparambil7298
    @asharafparambil7298 ปีที่แล้ว +1

    hai

  • @anybodycando
    @anybodycando ปีที่แล้ว

    മച്ചാനെ എനിക് ഒരു xuv 500 2013 model ഉണ്ട് അതിന്റെ സെക്കന്റ്‌ ഗിയർ ന് ഒരു കടി വരുന്നുണ്ട് അതെന്തായിരിക്കും ഗിയർ ബോക്സ്‌ ന്റെ ayirikuo അതോ കേബിൾ ന്റെ ayirikuo ഒന്ന് സൈഡിലേക്ക് വലിച്ചു ഇട്ടാൽ ഗിയർ വീഴുന്ഉണ്ട്

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว +1

      Check cheythale parayanaku

    • @anybodycando
      @anybodycando ปีที่แล้ว

      @@ShihabKeloth14 rack noice avan anu chance നിങ്ങടെ വീഡിയോസ് കണ്ടപ്പോ എനിക് അതാണ് തോന്നുന്നേ വാക്കി എല്ലാം സെരിയാക്കിയതാണ്. സ്റ്റീറിങ് രാക്ക് ആണേൽ എന്ത് റേറ്റ് ആവും പണി ക്കൂലി

    • @anybodycando
      @anybodycando ปีที่แล้ว

      വയനാട് ആണ് ഞാൻ

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว

      Xuv 5oo steering rack Noise വരില്ല.
      അതിന് hydraulic operated steering ആണ് വരുന്നത്..
      ഇനി വേറെ suspension parts damage Noise ആയിരിക്കാം..
      ചെക്ക് ചെയ്യേണ്ടി വരും.

  • @nasifkz
    @nasifkz ปีที่แล้ว +1

    Bro, 2012 swift diesel zdi mrng start cheyyumbo white smoke kurchu tym ind vvum pinne normal avum. Ith prblm aano??Plzzz replyy

    • @akshaynraj
      @akshaynraj ปีที่แล้ว +1

      No problem . Mrng kazhuki ittathin shesham okke just white smoke diesel vandikkum chila petrol vandikkum varaarund

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว +1

      Athu Oil valve stem vazhi minute leak undenkil morning first starting il white smoke varum.

    • @shamseer321
      @shamseer321 10 หลายเดือนก่อน

      ​@@akshaynrajഎനിക്കും same issue ഉണ്ട്.. complaint ശരിയാക്കി യോ? ഉണ്ടെങ്കിൽ എന്താണ് issue എന്ന് പറയാമോ? Injector flooding ഉണ്ടെങ്കിൽ ഈ പ്രശ്നം വരുമെന്ന് പറയുന്നു.. എൻ്റേത് 2013 മോഡൽ ആണ്..

  • @sadathbabu6112
    @sadathbabu6112 ปีที่แล้ว +1

    Can accident work and body work be done without a mechanic ?

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว +1

      It says that without stopping any of the existing mechanics, they will call in temporary Hindi workers or hired workers when necessary.

  • @sreejithtechfoodtravel1146
    @sreejithtechfoodtravel1146 ปีที่แล้ว +3

    Ningal onnu thudangu..barkat aavatte❤

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว

      തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്... 👍👍

    • @sreejithtechfoodtravel1146
      @sreejithtechfoodtravel1146 ปีที่แล้ว +1

      thokkilangadi to mattanur vare nalla workshop ella..evide evidelum nokkikoode

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว

      മിക്കവാറും എന്‍റെ നാട്ടില്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്..😊😊

    • @sreejithtechfoodtravel1146
      @sreejithtechfoodtravel1146 ปีที่แล้ว

      @@ShihabKeloth14 Nadu evide aanu

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว +1

      Uliyil

  • @mohammedsajinnsmohammedsaj6935
    @mohammedsajinnsmohammedsaj6935 ปีที่แล้ว +1

    Evida nigala work shop

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว

      Entethalla , Njn wrk nu nilkunna wrkshop Iritty, Kannur

  • @adl-kvt
    @adl-kvt ปีที่แล้ว +2

    Paint thayo thayo😅

  • @santhoshk9953
    @santhoshk9953 ปีที่แล้ว +2

    Nee open cheyyu കൂടെ ഉണ്ട് ഞങ്ങൽ

  • @againnagain4294
    @againnagain4294 ปีที่แล้ว +1

    ഇനി എപ്പോളാണ് മെക്കാനിക്കൽ വർക്ക്‌ സ്റ്റാർട്ട്‌ ചെയ്യുന്നത്.... ഒരു വർക്ക്‌ ഉണ്ടായിരുന്നു... Polo പിക്കപ്പ് പ്രോബ്ലം എപ്പോളാണ് വരേണ്ടത് എന്ന് പറയുമോ... നിങ്ങളുടെ ph no തരുമല്ലോ 👍

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว

      New workshop start ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്.
      Updates വീഡിയോ വഴി , അറിയിക്കാം..

  • @sandeeppr5021
    @sandeeppr5021 ปีที่แล้ว

    Nth patti mechanic work nirthiyath

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว

      Profit illennu Parayunnu. ..🤷🤷

    • @sandeeppr5021
      @sandeeppr5021 ปีที่แล้ว

      @@ShihabKeloth14 appo bro ini ntha plan

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว

      New open cheyynm...

  • @noushadali3573
    @noushadali3573 ปีที่แล้ว +1

    രാത്രികാലങ്ങൾ കാർ ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടാണ് കാറിൻറെ ഗ്ലാസ്സിൽ നിറച്ച് സ്ക്രാച്ച് ഉണ്ട് മുന്നിൽ വരുന്ന വാഹനത്തിൻറെ ലൈറ്റ് അടിച്ചാൽ തീരെ കണ്ണ് കാണുന്നില്ല മുന്നോട്ട് എന്താണ് പരിഹാരം ഗ്ലാസ് മാറ്റാതെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ.

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว +1

      Windshield polish cheythu nokku

    • @noushadali3573
      @noushadali3573 ปีที่แล้ว

      @@ShihabKeloth14 പുതിയ ഗ്ലാസ് മാറുമ്പോൾ അതിന്മേൽ പഴയ ഗ്ലാസിൻറെ നമ്പർ ആഡ് ചെയ്യാൻ പറ്റുമോ.

    • @ShihabKeloth14
      @ShihabKeloth14  ปีที่แล้ว +1

      അതറിയില്ല...
      Manufacturing time ല്‍ ചെയ്യുന്ന Printing ആണത്.
      ചില സ്ഥലങ്ങളിൽ അത് ചെയ്തുകൊടുക്കുന്നുണ്ട്.
      Mysore ഭാഗത്ത് .
      കേരളത്തിൽ ഉണ്ടോയെന്നറിയില്ല...

    • @noushadali3573
      @noushadali3573 ปีที่แล้ว

      @@ShihabKeloth14 ok