Ford 1944 Model Jeep

แชร์
ฝัง

ความคิดเห็น • 197

  • @amaljacobmohan1
    @amaljacobmohan1 ปีที่แล้ว +52

    വാഹനങ്ങൾ കെയർ ചെയ്യാൻ ഉള്ള ഡെഡിക്കേഷൻ superb

  • @arjunraj9028
    @arjunraj9028 ปีที่แล้ว +185

    ഒരു correction.. Headlight തിരിച്ച് അകത്തേക്ക് വെക്കുന്നത് map reader ആയിട്ട് ഉപയോഗിക്കാൻ ആണ്.. Bonet inte പുറത്ത് map വിരിച്ചിട്ട് രാത്രിയിൽ map read ചെയ്യാൻ പറ്റും..

    • @donjoseph1139
      @donjoseph1139 ปีที่แล้ว +2

      👍

    • @georginjoseph9346
      @georginjoseph9346 ปีที่แล้ว +1

      👍🏻

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 ปีที่แล้ว +16

      ബോണറ്റ് തുറന്ന് വെക്കുമ്പോൾ അല്ലെ ആ ലൈറ്റ് തിരിച്ചു വെക്കാൻ കഴിയു? എന്റെ ഒരു സംശയം ആണ്‌.

    • @ashiquesaju2074
      @ashiquesaju2074 ปีที่แล้ว +4

      @@radhakrishnansouparnika9950 no light thirich vach bonnet close chiyam

    • @sandeeP-ev5cn
      @sandeeP-ev5cn ปีที่แล้ว +1

      💖👍

  • @iamallwin7265
    @iamallwin7265 ปีที่แล้ว +90

    ഇത് ഇന്നത്തെ വണ്ടികളെക്കാൾ മികച്ചത്.. 🔥

    • @arrowhead.17
      @arrowhead.17 ปีที่แล้ว +5

      😂😂😂

    • @Siva-on1tc
      @Siva-on1tc ปีที่แล้ว +15

      കാള വലിച്ചുകൊണ്ട് പോകുന്ന ഒരു വണ്ടി ഉണ്ട്.. ഇതിനേക്കാൾ മികച്ചതാണ്...
      ഇങ്ങനെ ഓരോ വാണങ്ങൽ🤮

    • @raihn5252
      @raihn5252 ปีที่แล้ว

      Nii athilum mikachoru pottan🎃

    • @hkpcnair
      @hkpcnair ปีที่แล้ว

      Chipugalum sensorugalum vechu katti kuranja thagaram kondu nirmichu puthiya vandigal nashipichu

    • @craftmedia6705
      @craftmedia6705 ปีที่แล้ว

      @@Siva-on1tc nee aanu malavam.. ee vandi 80 yet aayittu ippolum runnihg condion ippol iran gunnathu 5 varsham kazhijaal akrikkadayil polikkan kodukkam.
      ...
      Urukku aanoo plastic aanoo nallathu ninakku plastic aanu better ennu thonnundenkil njan vittu..😄😄

  • @manucp07
    @manucp07 ปีที่แล้ว +13

    informative ✅
    കുറച്ച് കാര്യങ്ങൾ പുതിയ അറിവായിരുന്നു

  • @techman7623
    @techman7623 ปีที่แล้ว +24

    സാറ് ഐടിഐ യിലെ എം എം വി ഹെഡ് ആയിരുന്നോ?
    "ശരിക്കും ട്രേഡ് തിയറി ക്ലാസ്സിൽ ഇരുന്ന ഒരു ഫീൽ,
    ആ ബെൽ ക്രാങ്കിനെ പറ്റിയും , ഹാൻഡ് ബ്രേക്ക് സിസ്റ്റത്തിനെ പറ്റിയും മറ്റുള്ള വിവരണം മികവ്
    അവർണ്ണനീയം തന്നെ.

  • @dialkerala123
    @dialkerala123  ปีที่แล้ว +17

    രാജീവ് സാറിന്റെ വീട് തൊടുപുഴയിൽ ആണ്

    • @damusettan2718
      @damusettan2718 ปีที่แล้ว +3

      KL38❤

    • @muneervatakara9043
      @muneervatakara9043 ปีที่แล้ว +1

      രാജീവ് സാറിന്റെ നമ്പർ കിട്ടുമോ

  • @gho7577
    @gho7577 ปีที่แล้ว +27

    വണ്ടിയും ചെട്ട്ടനെയും ഇഷ്ട്ട പെട്ടു 👍🙃

  • @shalucholakathu7077
    @shalucholakathu7077 ปีที่แล้ว +8

    Nice collection sir

  • @aruntm593
    @aruntm593 หลายเดือนก่อน +2

    എന്റെ മോനെ ഫുൾ ഒറിജിനൽ 👏💪

  • @rajb5595
    @rajb5595 9 หลายเดือนก่อน +1

    Thanks a lot for this elaborated video on that Ford GP . Though I donot understand Malyalam , I still can correlate with the owner's pride and zeal in keeping this historical piece in factory production stature. I wish him congratulations and all the best to your channel .
    From Assam .

  • @redmis196
    @redmis196 ปีที่แล้ว +35

    എത്രയൊക്കെ മുന്തിയ കാറുകൾ ഇറക്കിയാലും ഈ ജീപിൻ്റെ look ഒന്ന് വേറെ തന്നെ ആണ്........മഹീന്ദ്ര..കമ്പനി..ഇത് നിർത്തി എന്ന് ഓർക്കുമ്പോൾ.😢

    • @anushadvdileep6464
      @anushadvdileep6464 ปีที่แล้ว

      😅🤣

    • @fazile.a2069
      @fazile.a2069 ปีที่แล้ว +3

      ഇത് അമേരിക്കയുടെ കമ്പനികളായ ഫോർഡും ജീപ്പ് വില്ലീസുമാണ് ചേട്ടാ

    • @redmis196
      @redmis196 ปีที่แล้ว +9

      @@fazile.a2069 അറിയാം എന്നാലും നമ്മുടെ മഹീന്ദ്ര നിർമ്മാണം നിർത്തിയത്തിൻ്റെ സങ്കടം ആണ് പറഞ്ഞത്...ഇതേ look തന്നെ ആയിരുന്നല്ലോ അതിനും..അതിലെ യാത്രാസുഖം ഗിയർ മാറുമ്പോൾ.ഉള്ള നമ്മുടെ ശരീരം അറിയുന്ന സുഖമുള്ള ആ വലിച്ചിൽ എല്ലാം ഓർമ്മ😔

    • @ij4674
      @ij4674 ปีที่แล้ว +3

      @@fazile.a2069
      Jeep Willys ൻ്റേ product ആണ്, യുദ്ധ സമയത്ത് ചെറിയ company ആയ അവർക്ക് ആവശ്യത്തിന് manufacturing capacity ഇല്ലാത്തതിനാൽ govt Ford നോടും produce ചെയ്യാൻ ആവശ്യപ്പെട്ടു.
      ഈ willys ഇൽ നിന്നും ലൈസൻസ് വഴി പ്രൊഡക്ഷൻ നടത്തിയത് ആണ് നമ്മുടെ മഹീന്ദ്ര, രണ്ടും ഒരു സാധനം തന്നെ, മഹീന്ദ്ര ഈ അടുത്ത കാലത്ത് വരെ produce ചെയ്തത് പഴയ അതേ മോഡൽ ആണ്. Jeep തന്നെ ഈ മോഡൽ discontinue ചെയ്ത് എത്രോ കയിഞ്ഞിട്ടും മഹീന്ദ്ര അത് തന്നെ തുടർന്നു.

    • @ij4674
      @ij4674 ปีที่แล้ว +1

      @@redmis196
      Look മാത്രം അല്ല, രണ്ടും ഒരേ product ആണ്, അവരുടെ ഡിസൈൻ വഴി മഹീന്ദ്ര licenced production നടത്തിയതാണ്.

  • @pranavdevmp2203
    @pranavdevmp2203 ปีที่แล้ว +2

    That seven holes on the grill represent the seven continents which gives a message that its all terrain vehicle

  • @binuzx1460
    @binuzx1460 ปีที่แล้ว +2

    🤩🤩🤩nice collection sir 👣👣

  • @rajumv7637
    @rajumv7637 4 หลายเดือนก่อน +1

    ചേട്ടൻ സൂപ്പർ. So down to earth 😊

  • @swapnasancharidreamtravele534
    @swapnasancharidreamtravele534 ปีที่แล้ว +1

    marvel meaning in engineering ........Old ford Jeep ( General Purpose vehicles ). well explined, thanks for the person

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 ปีที่แล้ว +6

    Super 👌

  • @manumuhammed796
    @manumuhammed796 ปีที่แล้ว +28

    ഷോർട്ട് വീഡിയോ കണ്ട് വന്നവർ...ഇവടെ ലൈക്ക്.👍

  • @faisalnaseem-oe3qn
    @faisalnaseem-oe3qn ปีที่แล้ว

    Thanks you, really surprise

  • @vyshakv9259
    @vyshakv9259 ปีที่แล้ว

    Good presentation sir

  • @shamilirfu10
    @shamilirfu10 ปีที่แล้ว +1

    Ford , Willys, Jeep, Mahindra 💥

  • @sreenivasanpillai5103
    @sreenivasanpillai5103 ปีที่แล้ว

    Super

  • @YaduYK
    @YaduYK ปีที่แล้ว +6

    Aaa chettande motham car collection kanam....

  • @reactiont5512
    @reactiont5512 ปีที่แล้ว +1

    Adipoli sir

  • @normanmathew
    @normanmathew ปีที่แล้ว +1

    Ethu kathu sokshikkunnathil santhosham❤️❤️

  • @melbinjoseph9462
    @melbinjoseph9462 ปีที่แล้ว +3

    Idukkida🥰😍😘

  • @masroormahzar340
    @masroormahzar340 ปีที่แล้ว

    Fantastic old is gold and all war time ... exactly especially army viechicle sovit unin usa especially Germany nassium

  • @mr__racrhell7058
    @mr__racrhell7058 ปีที่แล้ว +2

    KL38❤️‍🔥🥰

  • @redmis196
    @redmis196 ปีที่แล้ว +10

    ഇപ്പോഴത്തെ വണ്ടിയിൽ പോലും ഇത്തരം സൗകര്യങ്ങൾ കുറവാണ് എന്ന് തോന്നുന്നവർ ലൈക്

  • @eldhosec.a.4167
    @eldhosec.a.4167 วันที่ผ่านมา

    Super...

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +1

    Suuuuuuuuuuper

  • @rayeeskp5066
    @rayeeskp5066 ปีที่แล้ว +2

    സൂപ്പർ ജീപ്പ് 👍

  • @arjun_777
    @arjun_777 ปีที่แล้ว

    78 years ✨️

  • @autohubperformance8748
    @autohubperformance8748 ปีที่แล้ว +3

    Engine side valve tipe anu.

  • @mathewsjose3413
    @mathewsjose3413 ปีที่แล้ว +2

    Thodupuzha power

  • @suni321
    @suni321 ปีที่แล้ว

    👍👍👍

  • @nawasumbu4184
    @nawasumbu4184 10 ชั่วโมงที่ผ่านมา

    👍👍👍👍

  • @Onlineontime472
    @Onlineontime472 ปีที่แล้ว

    🖤🖤

  • @jerometben5783
    @jerometben5783 ปีที่แล้ว

    👍👍👍👍👍👍👍👍👍👍

  • @jeannambiar748
    @jeannambiar748 ปีที่แล้ว

    Chetta oru main reason paranjilla. Eth 4x4anu. Ath work cheyan front wheel hub lock clock wise karakiya mathi. 😊

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💙💙💙💙

  • @prasanth9356
    @prasanth9356 2 วันที่ผ่านมา

    💐

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💜💜💜💜💜💜💜💜

  • @ammadhajip9606
    @ammadhajip9606 ปีที่แล้ว +37

    88 വയസ്സുള്ള ജീപ്പ് ഇത് സ്വാതന്ത്ര്യം കിട്ടുന്നതിന്റെ മുമ്പിലത്തെ വണ്ടിയാണില്ലെ 88 വയസ്സുള്ളവയസന്മാറും വയസ്സത്തികളുമെല്ലാം മരിച്ചു പോയിട്ടുണ്ടാകു വാഹനം വാക്കിയായി

    • @jimmyd6704
      @jimmyd6704 ปีที่แล้ว

      88vayasulla ninde
      Ammavan ippozhum
      Undo

    • @ammadhajip9606
      @ammadhajip9606 ปีที่แล้ว

      @@jimmyd6704 ഇല്ലടോ മരിച്ചു പോയിക്ക് എന്തു ചെയ്യും😢

    • @jimmyd6704
      @jimmyd6704 ปีที่แล้ว

      @@ammadhajip9606 nercha kodutthekku

    • @ammadhajip9606
      @ammadhajip9606 ปีที่แล้ว

      @@jimmyd6704 കൊടുക്കണമെടോ

    • @jobyjohny809
      @jobyjohny809 ปีที่แล้ว

      Correct

  • @genuinetrd7841
    @genuinetrd7841 ปีที่แล้ว +5

    അത്യമായിട്ടാണ് കാണുന്നത് ഇതൊന്നും പൊളിക്കാതെ സൂക്ഷിക്കണം

  • @aruntm593
    @aruntm593 หลายเดือนก่อน +1

    മൂപ്പരുടെ ഫുൾ കളക്ഷൻസിന്റെ വീഡിയോ ഇടാമോ

  • @naveenjude1341
    @naveenjude1341 4 หลายเดือนก่อน

  • @IDUKKIBOY06
    @IDUKKIBOY06 ปีที่แล้ว +1

    IDUKKI💚

  • @prasaddaniel5875
    @prasaddaniel5875 ปีที่แล้ว +3

    Hallo sir fine jeep. Is it for sale?

  • @akhilponnu3810
    @akhilponnu3810 ปีที่แล้ว +1

    Itane vandi prantan..njn alla✌️

  • @owncreations9288
    @owncreations9288 ปีที่แล้ว

    onne black adichbirakkanam .... orucheriya pani koodi nadathiyal road presence ...

  • @Willys-ls6iu
    @Willys-ls6iu ปีที่แล้ว

    2am loka mahayudhathinu chayakachodam nadathumbol nhan kandirunnu

  • @asifa6907
    @asifa6907 ปีที่แล้ว

    Chuma😁oral k vangy upayogikan kazhiythe onanu wintage category ulla vehicles

  • @sachinroy6753
    @sachinroy6753 ปีที่แล้ว

    For both purposes

  • @pintokannur
    @pintokannur วันที่ผ่านมา

    സത്യത്തിൽ ഓണർക്ക് വണ്ടിയെ പറ്റി ഒരു ചുക്കും അറിയില്ല എന്ന് സാരം 😂

  • @ramakrishnanm1200
    @ramakrishnanm1200 6 หลายเดือนก่อน

    Gbw Ford.

  • @varghesepk4032
    @varghesepk4032 ปีที่แล้ว

    Last portion nil kanikkunna WORKSHOP evide ane?

  • @Kannan--123
    @Kannan--123 ปีที่แล้ว +2

    Kal ton yennu parayumbol 250kg alle varu??

    • @user-xg4um9eu2k
      @user-xg4um9eu2k ปีที่แล้ว

      Quarter ton vehicle enhance parayunnath

  • @thesuperspy2
    @thesuperspy2 ปีที่แล้ว

    Ithu nammude nattukaran anallo kl 38

  • @bennytintu5534
    @bennytintu5534 ปีที่แล้ว

    വില എത്രയാ ചോദിക്കുന്നത്

  • @bijukunju639
    @bijukunju639 ปีที่แล้ว +2

    ഇതിന്റെ പിന്നിൽ വയ്ക്കുന്ന മടക്കാൻ പറ്റുന്ന അന്നത്തെ കാലത്തെ മിലിട്ടറി സൈക്കിൾ എന്റെ കയ്യിലുണ്ട് ബി എസ് എ പാരാ ട്രൂപ്പ്

  • @citizeN10
    @citizeN10 3 วันที่ผ่านมา

    ആക്സ്സിളറേറ്റർ ഉം ബ്രേക്ക് പാടും ശ്രദ്ധിച്ചോ

  • @Mr.unknown.K
    @Mr.unknown.K 9 หลายเดือนก่อน

    Ford GP

  • @madhukuttannair6101
    @madhukuttannair6101 9 วันที่ผ่านมา

    ? 42.MODEL. Made In England Aanu Sir. War Qality..

  • @RiCHiN_
    @RiCHiN_ ปีที่แล้ว +1

    7 grills means 7 continents

  • @darklight6431
    @darklight6431 ปีที่แล้ว

    Kanunnavark video cleer vende

  • @Anu-ew1fn
    @Anu-ew1fn ปีที่แล้ว

    ഈ നിൽക്കുന്ന ആളെ കണ്ടോ?...

  • @classicridesiju
    @classicridesiju ปีที่แล้ว +1

    ആളെ കോൺടാക്ട് ചെയ്യാൻ വല്ല മാർഗവും ഉണ്ടോ നമ്പർ തരുമോ

  • @shameershameerbismi5361
    @shameershameerbismi5361 7 วันที่ผ่านมา

    Vandik number ille?

  • @sreejaajith8772
    @sreejaajith8772 9 วันที่ผ่านมา

    മുന്നിൽ 9ആണെങ്കിലും 7ആണെങ്കിലും തലമുറ ആക്രിയിൽ akkathirunnal നല്ലത് 😀😀😀

  • @damusettan2718
    @damusettan2718 ปีที่แล้ว +1

    Unni kannan sir ❤

    • @anandprakash5625
      @anandprakash5625 ปีที่แล้ว

      Aale ariyum enkil no:- or contact info on share cheyyamo onn contact cheyyan aanu

  • @rithik1415
    @rithik1415 ปีที่แล้ว +8

    MVD കണ്ടിട്ടുണ്ടേൽ എനി ഈ വണ്ടി പൊക്കും 😂

    • @Renjith169
      @Renjith169 ปีที่แล้ว +1

      അങ്ങനെ എം വി ഡി പൊക്കാനായിരുന്നെങ്കിൽ എന്നേ പൊക്കിയേനെ ബ്രൊ..... ഇത് എം വി ഡി ക്ക് അറിയാത്ത വണ്ടിയൊന്നുമല്ല... അല്ലെങ്കിലും എം വി ഡി പൊക്കാനുള്ള കാരണമൊന്നും ഇല്ലല്ലോ.

    • @jebinshaju
      @jebinshaju ปีที่แล้ว +1

      It's stock , no modification at all

    • @moviecastle.
      @moviecastle. ปีที่แล้ว

      @@Renjith169 വണ്ടിക്ക് നമ്പർ ഒന്നും ഇല്ല 😆

  • @killaadibhavani9105
    @killaadibhavani9105 ปีที่แล้ว +3

    Le Mvd : ഒരു പെറ്റിക്കുള്ള കോൾ ഒത്ത് വരുന്നുണ്ട് 😹🤣

    • @redmis196
      @redmis196 ปีที่แล้ว

      ഇങ്ങു വരട്ടെ ജീപു കേറ്റി കൊല്ലും

    • @killaadibhavani9105
      @killaadibhavani9105 ปีที่แล้ว +1

      @@redmis196 😹😹🤣

  • @anandprakash5625
    @anandprakash5625 ปีที่แล้ว +1

    Ee vandi evide aanu ariyavunna alkkar onn contact info onn share cheyyumo

    • @shanavast.k1016
      @shanavast.k1016 ปีที่แล้ว +1

      Thodupuzha guardian controls company road near gopu nandilath shappumpady unnikkannan sir

  • @rafeeqsha8273
    @rafeeqsha8273 ปีที่แล้ว

    എന്താണ്. വില

  • @sha-nd7ur
    @sha-nd7ur ปีที่แล้ว +1

    ഇതിന്റെ മൈലേജ് ചോദിക്കായിരുന്നു

    • @redmis196
      @redmis196 ปีที่แล้ว

      ഒരു ലിറ്ററിന്...ഏകദേശം 11 കിലോമീറ്റർ....

    • @rajeevpushpangathan5200
      @rajeevpushpangathan5200 4 หลายเดือนก่อน

      11km/lit

  • @binutc36
    @binutc36 ปีที่แล้ว

    ഇത് പെട്രോൾ ആണോ ?

  • @Mr.Shuppandi
    @Mr.Shuppandi ปีที่แล้ว +3

    നമ്പർ പ്ലേറ്റ് വേണ്ടേ അപ്പോ 🤔

    • @jeshan_ct
      @jeshan_ct ปีที่แล้ว +1

      Idh collection ahnu not using purpose

    • @Mr.Shuppandi
      @Mr.Shuppandi ปีที่แล้ว +2

      @@jeshan_ct athra dhooram oodikan appo onnum vende

  • @rashidarsha8093
    @rashidarsha8093 ปีที่แล้ว +1

    Milage എത്ര ഉണ്ട് 😂😂

  • @vlogplusuk20
    @vlogplusuk20 55 นาทีที่ผ่านมา

    ഇത് gov പിടിച്ചു എടുതക്കണം

  • @user-fe6sf9lg5j
    @user-fe6sf9lg5j 6 หลายเดือนก่อน

    ചുമാ₹ പറയുകയാണ്

  • @sandeeP-ev5cn
    @sandeeP-ev5cn ปีที่แล้ว

    കൊടുക്കുന്നുണ്ടോ ഈ വണ്ടി

    • @anishanand2147
      @anishanand2147 ปีที่แล้ว

      America il ആണെങ്കിൽ ഈ വണ്ടിക്ക് ഇപ്പോൾ കോടികൾ ആണ് വില....

    • @sandeeP-ev5cn
      @sandeeP-ev5cn ปีที่แล้ว

      @@anishanand2147 അയ്യോ എന്നാൽ വേണ്ട 😄

    • @anishanand2147
      @anishanand2147 ปีที่แล้ว

      @@sandeeP-ev5cn Sandeep bhai.... ചുമ്മാ ചോദിച്ചു നോക്ക്... അദ്ദേഹം വില കുറച്ച് തന്നാല്ലോ...😊

    • @sandeeP-ev5cn
      @sandeeP-ev5cn ปีที่แล้ว +1

      @@anishanand2147 അതെ. പോയാൽ ഒരു വാക്ക് കിട്ടിയാൽ 💖💖💖💞👍👍

  • @shameem1988
    @shameem1988 ปีที่แล้ว +1

    സർ ഈ ജീപ്പ് കൊടുക്കുന്നുണ്ടോ.
    ഇത് വിലപറയാൻ എനിക്ക് കഴിയില്ല.
    ഈ വാഹനത്തിന്റെ മൂല്യം അത്രയുമുണ്ട്. എന്നാലും 50 ലക്ഷത്തിനുള്ളിൽ കൊടുക്കുമെങ്കിൽ എടുക്കാം

    • @augustinethomas7302
      @augustinethomas7302 ปีที่แล้ว +1

      വട്ടാണല്ലേ 😕🤗

    • @augustinethomas7302
      @augustinethomas7302 ปีที่แล้ว +1

      എന്റെ കയ്യിൽ 2017 bolero zlx ഒരെണ്ണമുണ്ട് വെറും പത്ത്‌ ലക്ഷം തന്നാൽ പറയുന്നടത്തു കൊണ്ടുതരാം 😜വേണോ 🥲

    • @ashokkumar.mashokkumar.m609
      @ashokkumar.mashokkumar.m609 ปีที่แล้ว

      ഞാൻ 5 cr പറഞ്ഞ് ഉറപ്പിച്ചതാണ് തരില്ല

    • @ahmedbabu1096
      @ahmedbabu1096 4 หลายเดือนก่อน

      F mark undo😂😊

  • @Emokingofficial
    @Emokingofficial ปีที่แล้ว +3

    ഇത് ഒക്കെ ഇപ്പോഴത്തെ പിള്ളേരുടെ കയ്യിൽകിട്ടണം മോഡിഫൈ കുടിച്ചയ്താൽ പൊളിക്കും വണ്ടി

    • @riyaskt8003
      @riyaskt8003 ปีที่แล้ว +8

      Real enthusiastic keep vintage cars in the stock condition.
      Ennale Pandu enthokke undayirunnu ennu..
      Ideham aa stock condition keep cheythathu kondu anu 80 years nu sheshavum ithu legend ayi nilkunnath

    • @Emokingofficial
      @Emokingofficial ปีที่แล้ว

      @@riyaskt8003 athum sheri annu🙂

    • @craftmedia6705
      @craftmedia6705 ปีที่แล้ว +1

      Modify cheythaal poyille . Vintage vandikal athinte maximum originality il keep cheyyanam..

    • @akhik1580
      @akhik1580 ปีที่แล้ว +1

      ശരിയാ അലമ്പാക്കി തരും

  • @dvlogs3806
    @dvlogs3806 ปีที่แล้ว

    Phone send Cheatea

  • @hakeemmuhammad710
    @hakeemmuhammad710 ปีที่แล้ว +2

    പിന്നൊരു പ്രത്യേകത എന്നു പറഞാൽ എവിടെ poneelum ഒരു ലോറി കൂടി പുറകിൽ കൊണ്ട് പോവണം കയറ്റി കൊണ്ട് വീട്ടിൽ ലേക്ക് കൊണ്ട് വരാൻ 😂😂😂😂😂🤣🤣🤣

    • @roman60082
      @roman60082 ปีที่แล้ว

      പോടാ മൈരേ :::

    • @redmis196
      @redmis196 ปีที่แล้ว

      അതിന് അത് നിൻറെ കുഞ്ഞമ്മെടെ...പെട്ടിക്കട അല്ല വലിച്ചൊണ്ട് പോകാൻ

    • @explorerguy8823
      @explorerguy8823 ปีที่แล้ว +1

      Ayyente mwonee

    • @rajeevpushpangathan5200
      @rajeevpushpangathan5200 4 หลายเดือนก่อน

      No it's good running condition

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 ปีที่แล้ว

    അതൊന്നു ഓടിക്കാതിരിക്കാൻ കാണിച്ച മനസ്... വെറും പാഴ് വീഡിയോ

  • @bijuzion1
    @bijuzion1 ปีที่แล้ว

    ലെ ജീപ്പ് : ഒന്ന് പതുക്കെ തള്ളി മാറിക്ക് ചേട്ടാ...., രണ്ട് പേര് തല്ലുകൂടുന്നത് പോലും ഇതുവരെ കണ്ടിട്ടില്ല പിന്നെയാണ് അയാളുടെ ഒരു രണ്ടാം ലോക മഹായുദ്ധം

  • @ammadhajip9606
    @ammadhajip9606 ปีที่แล้ว +2

    ഇത് മാജർ ജീപ്പാക്കി എടുക്കാ എന്നിട്ട് പാസ്ഞ്ചറെ കൊണ്ടുപോകാ വരുമാന മാർഗ്ഗമാക്കാ 50000 ത്തിനും വിൽക്കുന്നോ

    • @anishanand2147
      @anishanand2147 ปีที่แล้ว +4

      @ Ammadhaji p സാർ ഇതിൻറെ മൂല്യം 50000 ഒന്നും നിൽക്കില്ല....വില മതികാനാകില്ല....old is gold.... പഴയ ford Jeep...🙏🙏🙏

    • @ammadhajip9606
      @ammadhajip9606 ปีที่แล้ว

      @@anishanand2147 എട നമ്മൾ ജീപ്പു ബസ്റ്റു കാറും ലോറിയും ബൈക്കും ലോകത്തുള്ള എല്ലാ വാഹനങ്ങളുന്യൂ മോഡലാക്കും പടച്ചവൻ ബുദ്ധി തന്നക്ക് ഉമ്മാന്റെ ഭാഗ്യമായിരിക്കാം ഞാൻ മേക്കാനിക്കൽ പടിച്ചിക്കൊന്നുമില്ല എന്നാലും വണ്ടിയെ ന്യൂ സൈപ്പാക്കും

    • @ammadhajip9606
      @ammadhajip9606 ปีที่แล้ว

      പണ്ടത്തെ വലിയ പ്ലാറ്റ്ഫോ ഗിയറുള്ള ബസ് ന്യൂ മോഡലാക്കിക്ക് ഇഞ്ഞ് കണ്ടാൽ ആ ബസ് പുതിയതാണെന് പറയും 2000 മോഡൽ ലൈലൻഡ് ബസ്സ് ഹിനോ എഞ്ചിൻ ഘടിപ്പിച്ചത് അത് ഇപ്പൊ ടർബ്ബേ എഞ്ചിനും പവർ സ്റ്റിയറിങ്ങുമാണ് ഗീർ ബോണറ്റി ബോക്സിൽ കൂടെ എടുത്തു പണിതിറ്റുണ്ട്

    • @anishanand2147
      @anishanand2147 ปีที่แล้ว +1

      @@ammadhajip9606 🤣🤣🤣

    • @ngz2842
      @ngz2842 ปีที่แล้ว +4

      Pottan aanenn naatukarey ariyikkandaa.. Side il maari irunno

  • @NanduDamodharan
    @NanduDamodharan ปีที่แล้ว +2

    Poda pulle

  • @ratheesh.r4953
    @ratheesh.r4953 ปีที่แล้ว +1

    Poda ninte pata vandi aduthond

  • @jobyjohny809
    @jobyjohny809 ปีที่แล้ว

    That's Europeans ➕➕💕💕💕💕💕💕

  • @nitinramesh2571
    @nitinramesh2571 ปีที่แล้ว

    Sir entei phone number undo.. Please..

  • @user-ph5wg4hr3e
    @user-ph5wg4hr3e ปีที่แล้ว +14

    ചേട്ടൻ പറഞ്ഞതിൽ ഒരു mistake ഉണ്ട്. ബോന്നെറ്റിൽ ഉള്ള രണ്ടു thadi കഷ്ണം അതിപ്പോൾ ഉള്ള വണ്ടികൾക് റബ്ബർ ആണ് അത് ശെരിയാണ് but. Windshield വക്കാൻ വേണ്ടി മാത്രം എന്ന് പറയുന്നത് തെറ്റാണു 🙏🏻🙏🏻🙏🏻 അത് വണ്ടിയുടെ സൈഡ് calculate ചെയ്തു ഓടിക്കാൻ കൂടി ആണ്. Windshield fold ചെയ്യാൻ പറ്റാത്ത വണ്ടികൾക്കും അത് ഉണ്ട് ചേട്ടോ. ഡ്രൈവർ സീറ്റിൽ ഇരുന്നു ഓടിക്കുമ്പോൾ rodum tyre ഉം തമ്മിൽ ഉള്ള അളവ് അതിലുടെ അറിയാൻ പറ്റും. Driving കുറെ പിള്ളേരെ പഠിപ്പിച്ചത് ആണെയ് 😁😁😁🙏🏻🙏🏻

    • @gangadharannair8585
      @gangadharannair8585 ปีที่แล้ว +3

      Alla anachantham Bonet open cheythu vaykumpol glass framilthatti paint pokathirikkan anu

    • @user-ph5wg4hr3e
      @user-ph5wg4hr3e ปีที่แล้ว +2

      @@gangadharannair8585 ath ആ ഒരു usage മാത്രം അല്ലാ chetta അതിനു multi usage aanu tto 🥰🙏🏻.

    • @georgepj9695
      @georgepj9695 ปีที่แล้ว +6

      ആര് എന്ത് പറഞ്ഞാലും ആ ചേട്ടൻ പറഞ്ഞതാണ് ശരി. ഞാൻ ഓട്ടോമൊബൈലുകാരൻ ആണ്. ബോണറ്റ് ഉയർത്തി ക്യാബിനു മുകളിലേക്ക് വയ്ക്കുമ്പോൾ ബോണറ്റിലെ പെയിന്റിംഗ് നഷ്ടപ്പെടാതിരിക്കാനാണ്. തടിക്കഷണം ടയറിനു നേരെ മുകളിൽ അല്ല. Side calculate ചെയ്യാനല്ല. ഈ ജീപ്പ് പാർകോളറ്റി എന്നാണ് അറിയപ്പെടുന്നത് .നമ്മുടെ ടാക്സി ഡ്രൈവർമാർ പാറുക്കുട്ടി എന്നാണ് വിളിച്ചിരുന്നത്.

    • @gangadharannair8585
      @gangadharannair8585 ปีที่แล้ว +3

      Tharkkam onnum alla 1974 muthal njan Kottayam kattappana ellam Jeep mechanik. Ayi work cheyyunnu ee Bonet bufferil nokki drive chaithal front tyril nokki cycle odikkunnathupole akumo ariyilla

    • @shareefv1829
      @shareefv1829 ปีที่แล้ว

      ആണോ. അങ്ങനെയെങ്കിൽ കാറി നൊന്നും എന്താ ആ സാമാനം ഇല്ലാത്തെ. അതില്ലാത്ത ജീപ്പും ഒരുപാടുണ്ടല്ലോ