ഇതൊക്കെ മുന്തിയ വാഹനങ്ങൾക്ക് കൊള്ളാം..പണമുള്ളവനും... 2 ലക്ഷത്തിൻ്റെയോ 4 ലക്ഷത്തിൻ്റെയോ കാറുകൾ വാങ്ങുന്നവരാണ് ഭൂരി പക്ഷവും... അങ്ങനെയുള്ള ഛോട്ടാ കാറുകൾ ceramic/ tefflon coating ചെയ്തു പരിപാലിക്കുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം. വല്ല BMW/ Mercedes/ Audi/ Scoda തുടങ്ങി premium brands ന് മാത്രം ഇതൊക്കെ ചിന്തിച്ചാൽ മതി.
ഇതൊക്കെ മുന്തിയ വാഹനങ്ങൾക്ക് കൊള്ളാം..പണമുള്ളവനും...
2 ലക്ഷത്തിൻ്റെയോ 4 ലക്ഷത്തിൻ്റെയോ കാറുകൾ വാങ്ങുന്നവരാണ് ഭൂരി പക്ഷവും... അങ്ങനെയുള്ള ഛോട്ടാ കാറുകൾ ceramic/ tefflon coating ചെയ്തു പരിപാലിക്കുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം. വല്ല BMW/ Mercedes/ Audi/ Scoda തുടങ്ങി premium brands ന് മാത്രം ഇതൊക്കെ ചിന്തിച്ചാൽ മതി.
2 lakhs inu IPO new car undo
Good business trick...
Price parayathe poyi😂
Coating self ayyi chyam and kurch pratice matti
Ceramic or graphine coating chaitha vahanam diesel wash cheyyan pattumo,chaithal enthenkilum problem undakumo?
സെറാമിക് ന് chemical resistance power ഉണ്ട് .അതുകൊണ്ട് ഡീസൽ വാഷ് ചെയുന്നതിനുള്ള കാരണവും സാഹചര്യവും പരിശോധിക്കുക
What a fantastic speech
വെറും മാർക്കറ്റിംഗ് ആണോ അതോ ഉപകാരമുള്ള വല്ലതുമാണോ പറയുന്നത് ?? ഷോപ്പിൽ ഉപയോഗിക്കുന്ന സെറാമിക് coating products എന്തൊക്കെയാണ്
PPF is the best...
Waste anu ceramic coating