Why I Quit Sugar? ഞാൻ പഞ്ചസാര നിർത്തി ! കാരണം ഇതാണ്

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 272

  • @neonunfiltered
    @neonunfiltered  2 หลายเดือนก่อน +2

    Weighing Machine Link : amzn.to/4d2ki5t

  • @10Wazza
    @10Wazza 2 หลายเดือนก่อน +71

    ഇഷ്ടമുള്ളത് കഴിക്കാം
    പക്ഷേ നമുക്ക് ഇഷ്ടമുള്ള അത്ര കഴിക്കരുത്.
    (മമ്മൂക്ക ❤)

  • @ameenudheen664
    @ameenudheen664 2 หลายเดือนก่อน +88

    Sugar പൂർണമായി ഒഴിവാക്കിയെന്ന് പറയാൻ പറ്റില്ല. But I can confidently say എനിക്ക് sugar cravings illa. അത് ഞാൻ ഇത്പോലെ നിർത്തി നിർത്തി കുറച്ചതാണ്... 🫰🏻❤

    • @jerisonlalu5462
      @jerisonlalu5462 2 หลายเดือนก่อน +4

      Ys njanum ice cream and 🍬 onnum kazhikilla ippo chaya kudi yum nirthi

    • @danishmp4115
      @danishmp4115 2 หลายเดือนก่อน

      Yes njaanum

  • @jmmanzoor2505
    @jmmanzoor2505 2 หลายเดือนก่อน +49

    Wow!!! ഞാൻ ഒരാഴ്ച ആയി sugar ഒഴിവാക്കിയിട്ട്.Dr Danish salim ൻ്റെ വീഡിയോ യാദൃശ്ചികമായി കണ്ടപ്പോൾ തോന്നിയതാണ്. ഒരു മാസത്തെ ഷുഗർ ചലഞ്ച് ചെയ്യാമെന്ന് വച്ചു. ഓവർ വെയ്റ്റോ BMI ഓ ഉണ്ടായിട്ടല്ല , ഷുഗർ വായ്ക്ക് രുചിയാണെന്നല്ലാതെ വായ കഴിഞ്ഞ് അകത്തേക്ക് ചെന്നാൽ മറ്റവയങ്ങൾക്കൊക്കെ ബാദ്ധ്യത ആണെല്ലോയെന്നോർത്ത് ഒഴിവാക്കിയതാണ്. ദിവസം 3 ചായ കുടിക്കുന്ന എനിക്ക് ചായയോടുള്ള ത്വര കുറഞ്ഞു എന്നതാണ് ഇപ്പോൾ മനസിലാകുന്നത്. ഐസ് ക്രീം, ലഡു , ബിസ്ക്കറ്റ് ഇവയൊക്കെ ഷുഗർ ചലഞ്ച് ആണല്ലോ എന്നതോർത്ത് കഴിക്കാൻ കിട്ടിയാലും ഒഴിവാക്കാൻ ഒരു മടിയും തോന്നുന്നുമില്ല. എൻ്റെ ഈ നോ ഷുഗർ month ആയിട്ട് ശരതിൻ്റെ വീഡിയോയും ഈ സമയത്ത് വന്നത് അത്ഭുതമായി തോന്നുന്നു...

    • @arshad4142
      @arshad4142 2 หลายเดือนก่อน +1

      Same 3months ++

    • @dramalchandran9411
      @dramalchandran9411 2 หลายเดือนก่อน +1

      Me also 1month ayi bro.. No sugar challenge. Epol sweets kanumbol craving ila

    • @arshad4142
      @arshad4142 2 หลายเดือนก่อน

      @@dramalchandran9411 ✊

    • @Hemin_wonderworld
      @Hemin_wonderworld 2 หลายเดือนก่อน

      Idh Calory alla idh kalavarayaan😂😂

    • @Appuz-jb2jk
      @Appuz-jb2jk 2 หลายเดือนก่อน +1

      Crct.. ദിവസം 4,5 ചായ കുടിച്ചിരുന്ന എനിക്ക് ഇപ്പോൾ ചായ വേണം എന്നുതന്നെയില്ല.. കുടിച്ചാലും മധുരം തന്നെ വേണ്ട..കുറച്ചു ദിവസം ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു.. ഇപ്പോൾ എനിക്ക് തന്നെ അത്ഭുതം ആണ് 😅

  • @JuJuDen47
    @JuJuDen47 2 หลายเดือนก่อน +224

    രാവിലെ 2 ചായ , Breakfast , പിന്നെ ഊണിന് മുൻപ് വേറെ കടി , ഊണ് , വീണ്ടും evening Drink , കടി , പിന്നെ dinner , ഉറങ്ങുന്നതിനു മുൻപ് Boost 😂😂😂😂😂😂😂

    • @neonunfiltered
      @neonunfiltered  2 หลายเดือนก่อน +21

      😬😬

    • @ms.46yeager
      @ms.46yeager 2 หลายเดือนก่อน +45

      Machane ath porea aliya😂

    • @Sebimi
      @Sebimi 2 หลายเดือนก่อน +10

      തിന്നാൻ വേണ്ടിയാണോ ജീവിക്കുന്നത് 🤔

    • @abhishekr756
      @abhishekr756 2 หลายเดือนก่อน

      @@Sebimi😂

    • @rahimgetrix9420
      @rahimgetrix9420 2 หลายเดือนก่อน +1

      😂

  • @_.Avva._
    @_.Avva._ 2 หลายเดือนก่อน +12

    I did cut sugar during the lockdown days to loss weight, eventhough I don't have sweet tooth.It worked. I lost 4 kg in 2 months. Initially I was feeling so good. Everything was fine. But when the months gone by, my mental health went down the hill. I restricted myself not only from sugar but fried foods, excess carb etc. my weight was losing day by day but I wasn't able to stop my diet, and become so obsessive about my diet. I started developing fear for certain foods. I went into depression and consulted a doctor and she said "you have initial symptoms of eating disorder - Anorexia". To my surprise I was hearing that word for the first time in my life. I googled it and study a lot to expand my knowledge on that. Luckily it was the initial stage and I got over it. That was one of a hell life lesson I leramed that "moderation is the key". We have to look after not only our physical health but also our mental health.

  • @sparkcrystalways
    @sparkcrystalways 2 หลายเดือนก่อน +84

    Bro ഞാൻ ചെയ്യുന്ന ഒരു കാര്യം പറയാം രാത്രി ഭക്ഷണം നേരത്തെ കഴിക്കും 6 മണിക്ക് അത് ഉറങ്ങുന്ന സമയം ആകുമ്പോഴേക്കും ദഹിക്കാനും നല്ല ഉറക്കം കിട്ടാനും സഹായിക്കും. Heart നും അത് നല്ലതാണ്. വേറെ ഒരുപാട് benefits ഉം ഉണ്ട്. പിന്നെ വെറും വയറ്റിൽ ഒരു glass പച്ചവെള്ളം കുടിയ്ക്കും
    Must try this

    • @laila7843
      @laila7843 2 หลายเดือนก่อน +1

      Me too

    • @sparkcrystalways
      @sparkcrystalways 2 หลายเดือนก่อน

      കൊള്ളാമല്ലോ എന്നും follow ചെയ്യുമോ ഇത് 😀​@@laila7843

    • @Akshyy13
      @Akshyy13 2 หลายเดือนก่อน

      Yes crct❤️

    • @Zoroonly69
      @Zoroonly69 2 หลายเดือนก่อน

      Acupuncture 😂

    • @sparkcrystalways
      @sparkcrystalways 2 หลายเดือนก่อน

      @@Zoroonly69 എന്താ അങ്ങനെ പറഞ്ഞത് 🤔

  • @amalprakash.p
    @amalprakash.p 2 หลายเดือนก่อน +68

    വയറ് ചാടൽ is a side effect of IT job😅
    ഞാൻ കുറച്ചു മാസങ്ങൾ ആയിട്ട് sugar cut ആർന്നു.. 2 week മുന്നേ break ആയി.. വീണ്ടും സ്റ്റാർട്ട് ചെയ്തു

    • @abhiabzy
      @abhiabzy 2 หลายเดือนก่อน +5

      irikkunna posture oru valiya factor aanu vayaru chaadanum weight num

    • @CallMeV6
      @CallMeV6 2 หลายเดือนก่อน +1

      😊😊

  • @majuunoffl9678
    @majuunoffl9678 2 หลายเดือนก่อน +14

    The true influencer

  • @Mangabookshelf592
    @Mangabookshelf592 2 หลายเดือนก่อน +23

    Njam suger nirtheet ippo 2 years aayi 😊 food aanangilum nalla diet ♥️ ippo oru asugavum illa

    • @Darizzard.
      @Darizzard. 2 หลายเดือนก่อน +3

      Bruh how do you got 65k sub with out even posting

    • @ashiqueambily6363
      @ashiqueambily6363 2 หลายเดือนก่อน +1

      Athu shariyanallo..😅​@@Darizzard.

    • @Mangabookshelf592
      @Mangabookshelf592 2 หลายเดือนก่อน +2

      @@ashiqueambily6363 njan video post cheydhitunnu ippo ellam oyivaaki time illa video upload cheyyan

    • @be_s_t499
      @be_s_t499 2 หลายเดือนก่อน

      Tea etha kudikkalu

    • @EagerSunsetMountain-ce6jc
      @EagerSunsetMountain-ce6jc 2 หลายเดือนก่อน

      ​@@Darizzard.Yes how

  • @mridhulsivadas
    @mridhulsivadas 2 หลายเดือนก่อน +20

    Congratulations bro for your fat loss journey. You're in the right direction. Keep going 👏👏👏
    പൊതുവിൽ ആരും അത്ര stress ചെയ്തു കാണാത്ത ഒരു point സൂചിപ്പിക്കാം ഈ വിഷയത്തിൽ.
    നമ്മുടെ വയറ്റിൽ കുറേ നല്ല ബാക്ടീരിയയും മോശം ബാക്ടീരിയയും ഉള്ളതായി നമ്മൾ ചെറുപ്പത്തിൽ പഠിപ്പിച്ചുണ്ട്. ഈ നല്ല ബാക്ടീരിയകളുടെ എണ്ണവും വണ്ണവും variety യും കൂട്ടുന്ന ഭക്ഷണപാനീയങ്ങൾ കഴിച്ചാൽ നമ്മുടെ Metabolism മെച്ചപ്പെടും. BMR കൂടും. അതുവഴി കൂടുതൽ കലോറി ശരീരം Burn ചെയ്തു കളയും.
    പറഞ്ഞു വരുന്നത് Probiotic, Pre-biotic എന്നൊക്കെ പറഞ്ഞു വരുന്ന ഭക്ഷണപാനീയങ്ങൾ കൂടുതൽ കഴിക്കുക. അതുപോലെ Plant based ആയിട്ടുള്ള സാധനങ്ങൾ കൂടുതൽ കഴിക്കുക (ആഴ്ചയിൽ 27 ൽ കൂടുതൽ വ്യത്യസ്ത plant based food items എന്നൊരു കണക്കുണ്ട്)
    ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന Food for Life: Your Guide to the New Science of Eating Well എന്ന പുസ്തകത്തിൽ വിശദമായി പറയുന്നുണ്ട് ഇതിനെക്കുറിച്ച്

  • @lalkrishna451
    @lalkrishna451 2 หลายเดือนก่อน +7

    🥰🥰🥰❤❤❤ ഇന്ന് രാവിലെ തൊട്ട് shugar നിർത്തി കഴിഞ്ഞപ്പോൾ video god കൊണ്ടുതന്നത് പോലെ

    • @Vadakara007
      @Vadakara007 2 หลายเดือนก่อน +1

      💯njaanum nirthiyapo vedio ethi

    • @jaisjoseph7963
      @jaisjoseph7963 2 หลายเดือนก่อน +1

      Google elllam Ariyunnu 😂

  • @x-gamer7202
    @x-gamer7202 2 หลายเดือนก่อน +22

    Njan 3 masam munne sugar quite cheythu
    But rare ayi oke sweet kaichittunde but one month sugar ozhuvakiyal pinne kaikan thonnathe illa athava kaichalum addiction undakkila

  • @habihashi-0305
    @habihashi-0305 2 หลายเดือนก่อน +3

    ഞാനും പഞ്ചസാര ഒഴിവാക്കിയ ആള്‍ ആണ്... ഒരുപാട് ഗുണങ്ങള്‍ ഇത് കൊണ്ട്‌ ഉണ്ട് നമ്മുടെ ശരീരത്തിന്... എനിക്ക് തന്നെ fat കുറഞ്ഞു അതുപോലെ കുറച്ചു കൂടി ഉന്മേഷം വന്നു.... കുറെ കാലമായി ചായ, കോഫി കുടിക്കില്ല.. പകരം പ്രഭാതത്തില്‍ ചെറു ചൂട് വെള്ളം 3 ഗ്ലാസ്സ് കുടിക്കും ഇത് എനിക്ക് എന്റെ ശരീരത്തിനു നല്ലതായി അനുഭവപ്പെട്ടു... രാവിലെ വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന്റെ PH ലെവല്‍ balance ചെയ്യാനും toxic substance പുറം തള്ളാനും എളുപ്പമാക്കുന്നു... അതുപോലെ എണ്ണ പലഹാരം വല്ലപ്പോഴും മാത്രമാക്കി... മിതമായി മാത്രം കഴിക്കുക വെള്ളം ധാരാളം കുടിക്കുക...രാത്രി ഭക്ഷണം കിടക്കുന്നതിനു 2 മണിക്കൂര്‍ മുമ്പേ എങ്കിലും കഴിച്ചിക്കുക..

    • @sree0728
      @sree0728 2 หลายเดือนก่อน +1

      Good❤

    • @nightrider6379
      @nightrider6379 2 หลายเดือนก่อน +1

      Breash chythitu aano vellom kudikane?

    • @sree0728
      @sree0728 2 หลายเดือนก่อน

      @@nightrider6379 no. Ravile Ezhunnettitt 10 min kazhiyumbol kudikkanam, nammude vaayil aa time il nalla bacteria und, ath nammude food digest aakan help cheyyum . kudikkumbol Cheiriya choodil kudikkuka.

    • @habihashi-0305
      @habihashi-0305 2 หลายเดือนก่อน

      @@nightrider6379 ഞാൻ രാവിലെ വെള്ളം വെറും വയറ്റിൽ കുടിച്ച ശേഷം കുറച്ചു കഴിഞ്ഞു ആണ് ബ്രഷ് ചെയ്യുന്നത്.. എന്തെന്നാല്‍ നാം പ്രഭാതത്തിൽ എഴുന്നേൽക്കുന്ന നേരത്തു നമ്മുടെ വായ് ഉള്ളില്‍ ഒട്ടനവധി നല്ല bacterias ഉണ്ട് അത് നമ്മൾ ബ്രഷ് ചെയ്യും വഴി നഷ്ടപ്പെടാനുള് സാഹചര്യമുണ്ട്.. അപ്പൊ പ്രഭാതത്തില്‍ ഈ ബ്രഷ് ചെയ്യാതെ വെറും വഴറ്റിൽ ചെറു ചൂടുള്ള വെള്ളം കുടിക്കുന്ന വഴി ബാക്ടീരിയകൾ gut ഇല്‍ എത്തും

    • @habihashi-0305
      @habihashi-0305 2 หลายเดือนก่อน

      @@nightrider6379 ബ്രഷ് ചെയ്യുന്നതിന് മുമ്പ്‌ തന്നെ വെള്ളം കുടിക്കുക ശേഷം ബ്രഷ് ചെയുക

  • @jannafathimap.k2977
    @jannafathimap.k2977 2 หลายเดือนก่อน +7

    My 2024 New year Resolution is "Sugar-free 2024".
    7 months without sugar 🎉 ini 5 months to go . (i also quit hidden sugars)

    • @Shinojkk-p5f
      @Shinojkk-p5f 2 หลายเดือนก่อน

      ✌👍💚

    • @MightyAustralia2024
      @MightyAustralia2024 2 หลายเดือนก่อน +1

      Hidden sugar means??

    • @Abhinand450
      @Abhinand450 2 หลายเดือนก่อน

      ​@@MightyAustralia2024 food il added sugar

    • @minawas
      @minawas หลายเดือนก่อน

      Rice kazhikkumo?

    • @jannafathimap.k2977
      @jannafathimap.k2977 หลายเดือนก่อน

      @@minawas yes

  • @tomyfrancis7566
    @tomyfrancis7566 2 หลายเดือนก่อน +11

    Geekranjith ഇതുപോലെ ഒരു വീഡിയോ ചെയ്തിരുന്നു 👍

  • @omar_vlogger
    @omar_vlogger 2 หลายเดือนก่อน +5

    Caloric deficit and surplus (as a gym guy njglde secrets okke public aayi) koyapamilla ellavarum healthy aayi irik 😊❤

  • @raghavansharadaraghavansha943
    @raghavansharadaraghavansha943 2 หลายเดือนก่อน +4

    ഞാനും രണ്ടാഴ്ച മുന്നേ ഷുഗർ കട്ട് ചെയ്തു കട്ട് ചെയ്യാനുള്ള കാരണം ഡോക്ടർ ഡാനിഷ് സലീമാണ് 🫀🥰

    • @Jozephson
      @Jozephson 2 หลายเดือนก่อน

      അയാള് ലോക തട്ടിപ്പ് ആണ്😂

  • @Myshorts12356
    @Myshorts12356 2 หลายเดือนก่อน +3

    ഒരുമാസം ചായകുടി നിർത്തിയപ്പോൾ തന്നെ ഞാൻ നാല് കിലോ കുറഞ്ഞിരുന്നു ഇടക്കൊക്കെ ഇതുപോലെത്തെ വീഡിയോസ് ചെയ്യണം

    • @Allocesgod
      @Allocesgod 2 หลายเดือนก่อน

      But chai elleathe angne jeevika 🥲

  • @Ji-hy5zc
    @Ji-hy5zc 2 หลายเดือนก่อน

    മടുപ്പിക്കാത്ത അവതരണം❤👍

  • @jobinjacob4297
    @jobinjacob4297 2 หลายเดือนก่อน

    Use cheiyunna air purifier'te long term review tharamo?

  • @Sreekuttan-td8rx
    @Sreekuttan-td8rx 2 หลายเดือนก่อน +8

    6 month completed without sugar🙂
    Its good for helth
    Now I can feel the change in my body

    • @Shinojkk-p5f
      @Shinojkk-p5f 2 หลายเดือนก่อน

      Body and mind

    • @Sreekuttan-td8rx
      @Sreekuttan-td8rx 2 หลายเดือนก่อน

      I think rand reethiyil sugar cut cheyyaam
      1 nammale thanne force cheyythittu
      But eppozhum sugar kazhikkaan thonnikkonde irikkum
      Aarelum kazhikkanakandaal kazhikkaan thonnum pakshe ingane nirthiyaal veendum nammal thudangum after 6 month or 1 year
      Njan angane aayirunnu
      But
      2 sugar vishamaanennu mansilaakki
      Ini death vare sugar njan arinjond upayogikkilla
      Sugar vannu pancreas nu panikittiya
      Pinna jeevithakaalam muzhuvan
      Insulinum kuthivach nadakkendi varum😊

  • @abhijithvijayan52
    @abhijithvijayan52 2 หลายเดือนก่อน +2

    Given up added sugar for 3 months.. reduced 3 kg .. better sleep .. more energy.. 🎉🎉

  • @onlycleans
    @onlycleans 2 หลายเดือนก่อน +2

    ഇത് വരെ മദ്യം തൊട്ടിട്ടില്ല . പുകവലിച്ചിട്ടില്ല ....പക്ഷേ മധുരം... Every single morning i take a decision not to eat anything sweet. But daaamnnn, after evening it feels like hell. I usually end up eating more sugar than my cravings. 😢

    • @nandanaunni4306
      @nandanaunni4306 2 หลายเดือนก่อน +2

      You can use dates when you have cravings. Plz stop sugar❗it will only last 5days if you overcome this you will succeed

    • @Nikhil-wr1fn
      @Nikhil-wr1fn 2 หลายเดือนก่อน +1

      If you haven't touched these yet, then there's no need to worry about your health if you also stop consuming sugar, cut out foods high in excess oil, and exercise for at least 20 minutes a day.

  • @storytellerbinubmullanallo567
    @storytellerbinubmullanallo567 2 หลายเดือนก่อน +14

    Sugur ഒഴിവാക്കു.. But functinu പോകുമ്പോൾ ഒഴിവാക്കരുത്.. നാട്ടുകാരുടെ ഒരു ചോദ്യം ഉണ്ട്.. നിനക്ക് ഇപ്പോൾ തന്നെ sugur ആയോ..

    • @tomshaji
      @tomshaji 2 หลายเดือนก่อน +9

      Natukar paryunat oke ntin kelkunu

    • @nightrider6379
      @nightrider6379 2 หลายเดือนก่อน +6

      Don’t care

    • @rwithwikpradeep8756
      @rwithwikpradeep8756 2 หลายเดือนก่อน +6

      Poi pani nokkn para😹

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 2 หลายเดือนก่อน +2

    ഞാനും added sugar items നിർത്തി 2 years ആയി ocationally marriage functions ഉള്ളപ്പോൾ മാത്രം കഴിക്കും evening tea പകരം cucumber or banana water melon or date's or wallets കഴിക്കും 68 kg weight 58 kg ആയി എൻ്റെ height ന് equal proportional ആയി 1 hour home workout ചെയ്യുന്നുണ്ട്

  • @ഷാഹിർ-ശ2ള
    @ഷാഹിർ-ശ2ള 2 หลายเดือนก่อน +3

    Sugar ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി🥲
    Sugar ഇല്ലാത്ത എന്തെങ്കിലും തിന്നുമ്പോൾ വായിൽ വെയ്ക്കാൻ കൊള്ളാത്ത ഒരു Feel ആാാ🥴

    • @x-gamer7202
      @x-gamer7202 2 หลายเดือนก่อน +3

      Fruits, dry fruits kaikku added sugar ozhuvaku , spices ulla food kaiku
      Dates, unaka mundiriyil oke nalla sugar unde but ath added sugar alla ath konde kuyapam ila and athil fiber unde

  • @stalwarts17
    @stalwarts17 2 หลายเดือนก่อน +1

    You're me in your 30s. Stay strong!!

  • @mr_praveen_vj
    @mr_praveen_vj 2 หลายเดือนก่อน +15

    Bro ithita nxt upate video edane😊

  • @aadhiexphy4969
    @aadhiexphy4969 2 หลายเดือนก่อน +3

    Bro snacks ne carrot, beatroot, and cucumber vech replace cheyyam, njn diet nn oil content kurakkan cheythath and its worked, fat kurayunnud, today onwards am quiting sugar too, thanks for yr information 🙌🏽

  • @aswinraj7718
    @aswinraj7718 2 หลายเดือนก่อน +1

    3 week aaai nirthiyittu,,, Must try guyzz, First 1 week budhimut avum, cravings,head ache oke varum, but one weeek kazinjal set aakum,,, Skin poli akum , niram vekum, urakkam corect ai kitum, weight koraum, Nalla maatam varum, Try ❤

    • @binsiya987
      @binsiya987 2 หลายเดือนก่อน

      @@aswinraj7718 ethra kg kuranju?

  • @akshathar1909
    @akshathar1909 2 หลายเดือนก่อน

    ഞാന് ഒരു 6 months മുൻപേ നിർത്തിയിരുന്നു. Tea and coffee യും നിർത്തി.

  • @dre1k899
    @dre1k899 2 หลายเดือนก่อน +11

    Bro nammade dietil ettom important ayitt include chynda onnan protein..But ee videoil broyde diet kettitt athil protein rich foods onnum thnne mention chynila(except milk)..Please try to eat enough protein for your body.

    • @hrsh3329
      @hrsh3329 2 หลายเดือนก่อน +1

      +1

  • @KenzBeeran7
    @KenzBeeran7 2 หลายเดือนก่อน +7

    Like koduku goooys

  • @പ്രിയവിനയൻ
    @പ്രിയവിനയൻ 2 หลายเดือนก่อน

    നല്ല അവതരണം 👍

  • @sudheeshtm324
    @sudheeshtm324 2 หลายเดือนก่อน

    Good information Bro❤

  • @JEFFJOHNSTECH
    @JEFFJOHNSTECH 2 หลายเดือนก่อน

    Bro correct ആണ് 👍🏼 suger and salt silent killers anu... Just reduce salt too and feel difference

  • @nimishnarayanan4430
    @nimishnarayanan4430 2 หลายเดือนก่อน +2

    Lime juice il എത്ര sugar ഉണ്ടെന്നു നോക്കിയാൽ പിന്നെ ഒരിക്കലും കുടിക്കില്ല

  • @Shafi-pk
    @Shafi-pk 2 หลายเดือนก่อน +2

    വളരെ ഉപകാരം

  • @sidheequetharalil1097
    @sidheequetharalil1097 2 หลายเดือนก่อน +1

    Flexibel ആവും ബോഡി ❤

  • @youtubetugs
    @youtubetugs 2 หลายเดือนก่อน +7

    Useful video🎉❤

  • @RAKESHKUMAR-rt4dm
    @RAKESHKUMAR-rt4dm 2 หลายเดือนก่อน +3

    ഡൈറ്റ് നോക്കാതെ gym പോയിട്ട് എനിക്ക് വയറു കുറയുന്നില്ല പോലും...😂...

  • @TheGuitarHummer
    @TheGuitarHummer 2 หลายเดือนก่อน

    Bro, Just saw your video..well explained!👍

  • @sameerak7868
    @sameerak7868 2 หลายเดือนก่อน +5

    തടി കൂട്ടാൻ തലകുത്തി മറിയുന്ന ലെ ഞാൻ😢😢😢
    Any suggestions..plzźżžẓ̌

    • @cristiano_6839
      @cristiano_6839 2 หลายเดือนก่อน +3

      First maintenance calories കണ്ടുപിടിക്കുക pinne oru kichen scale purchase ചെയ്യുക ennitt kazhikkunna food measure ചെയ്തു athinde calories, protein, carbs nokki kazhikkuka (for eg: maintenance calorie 1500 aaan engil 2000 calories eduth diet start cheyyuka ) pinne weight gain muscle gain aayi cheyyuka allengil skinny fat varum so maintenance calorie kullil oru high protein diet sett cheyyuka minimum 70 g protein (clear ❤️)

    • @haseebrahman8539
      @haseebrahman8539 2 หลายเดือนก่อน +1

      Calorie Surplus

    • @joffinjoy555
      @joffinjoy555 2 หลายเดือนก่อน

      Thyr sadam ahn best. Ennit chuma irikkanam

    • @_ih4nnn
      @_ih4nnn 2 หลายเดือนก่อน

      Thanks bro​@@cristiano_6839

    • @AR-uh7ln
      @AR-uh7ln 2 หลายเดือนก่อน

      Calories surplus, google il poyi maintainance calories ethra nokki food kahzikan povalu karanam athil body weight height age oke kodukumbol verune oru calories kanum ath chilapol ningal ippol kahzikune food ina kaal orupaadu calories kooduthal aanagil pettanu athram calories kazhikan poyal pani kittum,, cheyan karyam vechal ningal ippol kazhikune food ravile thott rathri vera nthoke aano food kazhikune ath my fitness pal enna app il aa food inte name koduthit athinte protein, carbs,fat, calories ith motham calculate cheyuka motham 2000 calories aanu kittiyathangil 2300 calories next day thott kahzikuka pinne ee 2300 calories egg, chicken, milk, mung beans, athupole olla nalla protein foods il ninu edukuka

  • @Gunnners
    @Gunnners 2 หลายเดือนก่อน +2

    Oru app suggest cheyyo. Daily body composition analysis cheyyaan pattiyath.

    • @vysakkm3756
      @vysakkm3756 2 หลายเดือนก่อน

      Healthify

  • @aswinraj7718
    @aswinraj7718 2 หลายเดือนก่อน

    Second part venam ❤,,, Also Do like this video's also,,, including your life style 😊❤

  • @caliber1867
    @caliber1867 2 หลายเดือนก่อน +2

    Thank you ❤
    I am going to to try

  • @thegodxxxx
    @thegodxxxx 2 หลายเดือนก่อน

    ഷുഗർ ഫുൾ ആയി ഒഴിവാക്കിക്കൊണ്ട് മാത്രം 4 മാസം കൊണ്ട് 10 കിലോ കുറച്ച ഞാൻ... 😁

  • @Drseethalrnair
    @Drseethalrnair 2 หลายเดือนก่อน +2

    Ur correct 💯

  • @oommenthms2728
    @oommenthms2728 2 หลายเดือนก่อน +7

    Welcome to Dopamine Detox Sarath 💫

  • @danishmp4115
    @danishmp4115 2 หลายเดือนก่อน

    Body metrics ulla weighing machine name enthaa under 500rs ?

  • @praveennavodaya8397
    @praveennavodaya8397 2 หลายเดือนก่อน

    I also stopped using white sugar.
    It was easy for me, no cravings were there.
    But I use jaggery for black coffees.
    This + work out made me to loss 5 kg within 2 months.

  • @jishnujp4318
    @jishnujp4318 2 หลายเดือนก่อน +1

    സാധാരണ രാവിലെ ഒരു കാപ്പി മാത്രം കുടിക്കുന്ന ഞാൻ. മഴ കാരണം ഓടാൻ പറ്റാത്ത ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ഷുഗർ ഫുൾ ഒഴിവാക്കി. ഒന്നര മാസം കൊണ്ട് 75 ഇൽ നിന്ന് 71 കിലോ ആയി കുറഞ്ഞു.

    • @binsiya987
      @binsiya987 2 หลายเดือนก่อน

      Chor kuracho appo?

    • @jishnujp4318
      @jishnujp4318 2 หลายเดือนก่อน +1

      @@binsiya987 ചോർ ഉച്ചയ്ക്ക് കുറച്ച് അളവിൽ മാത്രം കഴിക്കും. പിന്നെ മധുരം ഒഴിവാക്കിയാൽ തന്നെ നമ്മുടെ തീറ്റ കുറയും 😁

    • @binsiya987
      @binsiya987 2 หลายเดือนก่อน

      @@jishnujp4318 night oo?

    • @binsiya987
      @binsiya987 2 หลายเดือนก่อน

      Ethra kg kuranju one month kond nannayi meliyo enik oru 2 kg kuranja mathi mainly health ok Avan aa

    • @jishnujp4318
      @jishnujp4318 2 หลายเดือนก่อน

      @@binsiya987 sure kurayum

  • @Sajid-ee4zo
    @Sajid-ee4zo 2 หลายเดือนก่อน

    Good condent 🙌

  • @ShyamKrishnanSuresh
    @ShyamKrishnanSuresh 2 หลายเดือนก่อน +10

    Cutting out sugar is always good.
    I switched to drinking black coffee without milk and sugar. But, it's always been difficult for me to cut down on chocolate. I've been trying to consume only dark chocolate with the least amount of sugar, but it's very difficult.

    • @skmass2808
      @skmass2808 2 หลายเดือนก่อน

      ഞാൻ ആഴ്ചയിൽ 100 രൂപയുടെ ഒരു dairymilk കഴിക്കും.... മുൻപ് dark chocolate (100 രൂപയുടെ 400 gram)കഴിക്കാറുണ്ട് പക്ഷെ
      അത് അത്ര നല്ലതായി തോന്നിയില്ല രുചി ഉണ്ട്‌ പക്ഷെ അത്ര ഗുണമുള്ളതല്ലെന്ന് തോന്നുന്നു,,ആഴ്ചയിൽ ശനിയാഴ്ച വൈകീട്ട് 8:00 മുതൽ ഞായറാഴ്ച രാത്രി 8:00 വരെയുള്ള സമയത്ത് ഇഷ്ട്ടമുള്ളതൊക്കെ കഴിക്കും.. ബാക്കിയുള്ള ദിവസങ്ങൾ മധുരം, എണ്ണ എന്നിവ ഇല്ല...

  • @ASARD2024
    @ASARD2024 24 วันที่ผ่านมา

    ഷുഗർ പെട്ടെന്ന് നിർത്തരുത്.ചെറുപ്പം മുതലേ നമ്മുടെ ശരീരത്തിന് കിട്ടി ശീലിച്ചതാണ് ക്രമേണ ക്രമേണ നിർത്താനേ പാടുള്ളൂ 'പുകവലിയും ഇതുപോലെ തന്നെ

  • @raupss
    @raupss 2 หลายเดือนก่อน +3

    Thanks bro

  • @JibinMohan550
    @JibinMohan550 2 หลายเดือนก่อน +1

    6 month ആയി sugar cut ചെയ്തിട്ട് . 4 kg കുറഞ്ഞു

  • @sajinnazar952
    @sajinnazar952 2 หลายเดือนก่อน

    Good video broo❤

  • @Sigma_mist
    @Sigma_mist 2 หลายเดือนก่อน +1

    Bro try fasting also and workout be lean and muscular night food cut chy

  • @sajupv853
    @sajupv853 2 หลายเดือนก่อน +1

    Thank you

  • @Gnomon01666
    @Gnomon01666 2 หลายเดือนก่อน

    numbersum calculationum vach nokkiyal mattu palathum nammuk kandupidikaan pattum. But athokke cheriya control mathi ,otta life ollu enjoy ath marakaruth

  • @R945-l6f
    @R945-l6f 2 หลายเดือนก่อน +1

    Sugar alternative aaya Stevia okke chayayilo kappiyilo italo

  • @albertjames5244
    @albertjames5244 2 หลายเดือนก่อน +1

    Useful video 💯

  • @laila7843
    @laila7843 2 หลายเดือนก่อน +2

    Urakkam kuravullavark tea sugar oyivakkiyal nalla urakkam kittum night food nerathe light ayi kayikkukayum venam

  • @1995mubeen
    @1995mubeen 2 หลายเดือนก่อน

    Me too started avoiding sugar, adding stevia instead of sugar for tea alone which gives similar taste

  • @RayyanRayyan-k4l
    @RayyanRayyan-k4l 2 หลายเดือนก่อน

    Use salt

  • @captain_america_
    @captain_america_ 2 หลายเดือนก่อน

    *Njanum ee same strategy use cheyth enikkum work aayi 6-7kg kuranj 🙂*

  • @thereskuruvilla
    @thereskuruvilla 2 หลายเดือนก่อน +1

    Gym pokunna orual sugar cut akit pinne pokand erunit sugar pinne kazhichal nmde body atine accept chyuo? Oru frnd paranja kettaraviyan ntumathrm logic undn ariyula

    • @AR-uh7ln
      @AR-uh7ln 2 หลายเดือนก่อน +1

      Sugar nirthiyat veendum kazhichal prathekichu prashnam onnum illa but athram healthy ayirikila enn mathram sugar il calories allathe prathekichu oru protein oo vitamins oo onnum illa oru ladoo thanne example ayit parayam athil 246 calories ond athe time il oru egg il 72 calories ollu athil 6gram protein,vitamin A, D, E, K, B1, B2, B5, B6, B9, and B12, ithram ond eth calories aanu ivde nallath, sugar il calories mathram ollu

  • @hezilkenz9902
    @hezilkenz9902 2 หลายเดือนก่อน

    Usefull ❤

  • @AjexThomas
    @AjexThomas 2 หลายเดือนก่อน +2

    Bro smartwatch etha

  • @MyOpinion664
    @MyOpinion664 2 หลายเดือนก่อน

    എന്ധോക്കെ പറഞ്ഞാലും ആവശ്യത്തിന് മധുരമുള്ള ചായയോ, കാപ്പിയോ, പാലോ കുടിക്കുമ്പോൾ ഉള്ള ഒരു സുഖം അത് വേറെ തന്നെ. 😔😔😔

  • @jissilvarghese
    @jissilvarghese 2 หลายเดือนก่อน +1

    Bro ghanum meligh tholighittan sweets orupadd kazikkum 😅😢

  • @MarxYouTube
    @MarxYouTube 2 หลายเดือนก่อน +1

    Njan ella month sugar check cheyarund... Sugar down aanu enik.. 75-il koodiyittilla enik. Ee month nokiyapol 69 aayirunnu. Sugar okke nannayi kazhikarund. But maattam varunilla...

  • @sonishsunil1889
    @sonishsunil1889 2 หลายเดือนก่อน +4

    Njn nirthitt 2 week ay✌️

  • @J24985
    @J24985 2 หลายเดือนก่อน +2

    Sugar pettan nirthyal enthelum budimut varumo? Need geniune answers

    • @Userty-t2h
      @Userty-t2h 2 หลายเดือนก่อน +1

      No issue

    • @AR-uh7ln
      @AR-uh7ln 2 หลายเดือนก่อน

      Njn genuine ayit olla answer tharam sugar adhyam nirthumbol kurachu paadayit thonum sugar ilathe chaya kodukumbol oke bhayingara prayasam ayit feel cheyum kadayil oke pokumbol chocolate items kanumbol medichu thinnal thonum aa oru issue verum but control cheyanam oru masam vera control cheythu poyal pinne scene illa njn sugar cut cheytha time in thudakathil nalla paadu ayit pinned ath angu sheelam ayi

    • @shilpachippu7113
      @shilpachippu7113 2 หลายเดือนก่อน

      Yes എനിക്ക് നല്ല തലവേദന ഷീണം ഒക്കെ ഉണ്ടായിരുന്നു ആദ്യം പിന്നെ അത് മാറി ഇതിനോട് adjust ആയി

  • @vivek412
    @vivek412 2 หลายเดือนก่อน

    ഇന്നേക്ക് 22 days ആയി ഞാൻ നിർത്തിയിട്ട്🪬

  • @krishnakripa3522
    @krishnakripa3522 2 หลายเดือนก่อน

    Glycation koodi mention cheyaamaayirunnu

  • @_hiddensecret
    @_hiddensecret 2 หลายเดือนก่อน

    sugar ഉള്ള foods, drinks ഒഴിവാക്കാം ബ്രോ..
    പക്ഷേ അതിന് പകരം ആയി ബെല്ലം ചേർക്കാൻ പറ്റുമോ ?

  • @AR_VlogsandUpdates
    @AR_VlogsandUpdates 2 หลายเดือนก่อน +2

  • @sanjayss-um4ey
    @sanjayss-um4ey 2 หลายเดือนก่อน +1

    Bro u can start intermittent fasting also now to get results more faster

  • @mahadevansadasivan3538
    @mahadevansadasivan3538 2 หลายเดือนก่อน +1

    weighing machine link kittumo ?

  • @IKEA16
    @IKEA16 2 หลายเดือนก่อน

    ഷുഗർ ഒഴിവാക്കുമ്പോൾ ബേക്കറി ഐറ്റം മജോറിറ്റി ഒഴിവാക്കണം

  • @gaminggamer2266
    @gaminggamer2266 2 หลายเดือนก่อน +1

    4:50 ith vare paranjeth vech nokumpol ith njn thane😂
    Night before sleep boost/Horlicks onum ala sugar idathe milk🥛 kudikarunde sometimes
    Alenkil athu day timel vela ootso, boosto, Horlickso aki kudikum😅
    Enittum njn thadikunilalo athanu ivide highlight 🥲
    Njn lesham tall anu 180CM and 53-55 weight
    BMI 16 (underweight) (Age 18)
    Njn lesham melinjittanu
    Njn Sugar kurachu but normal tea/coffee and other itemsile sugar consume cheyarunde, enalum njn bakery sugar items kurachu and sweetsum kurachu😅
    Athinte mattam vanu thudanginde😄
    Edited:Aychelu 3-4 days aayit fruits kurikarunde😂
    Ipo mazha ayonde fruits onum thinarila
    Bro paranja pole Samosa, uyunu vada anganethe sathanangala ipo😅

  • @RK-fw1dz
    @RK-fw1dz 2 หลายเดือนก่อน

    Use stevia products instead of sugar

  • @munawar3527
    @munawar3527 2 หลายเดือนก่อน

    Bro... Ningal first kazhich kondirunna meal nte iratti njn oroo neravum Kazhikkum. (including Sugar) BUT STILL 60 KG. Ethra kazhichaalum ente body thadikkunnilla😢. I'm too skinny...😢

  • @nikinkamal9141
    @nikinkamal9141 2 หลายเดือนก่อน

    😍

  • @amanajay5520
    @amanajay5520 2 หลายเดือนก่อน +2

    Bro njan yennum diary milk sweets daily kazhikum eppam fatty liver ayi ...... sugar addition annu....

    • @vaisakhrk8760
      @vaisakhrk8760 2 หลายเดือนก่อน

      എനിക്കും ഉണ്ടായിരുന്നു sugar addiction.
      ഇപ്പൊ അതോർത്തു ദുഖികുന്നു

    • @abhijiths3333
      @abhijiths3333 2 หลายเดือนก่อน

      ഞങ്ങള്‍ക്കു എത്ര വയസ്സ് ആയി ഈ comment screenshot എടുത്ത് എന്റെ അനിയത്തി ക്ക് ayakaan ആണ്

  • @gobliny1194
    @gobliny1194 2 หลายเดือนก่อน

    2 month gymil pokuna oralk basic ayit arivu anu bro e parayune (70% diet 30 % workout)

  • @AjayNathK.S
    @AjayNathK.S 2 หลายเดือนก่อน

    3 months! aayitt Sugar Ozhivakki 🥰

  • @SAITAMA-100hp
    @SAITAMA-100hp 2 หลายเดือนก่อน +1

    Yanthokea cheythittum thadi. Kudunnilla. Kudan vazhi paranju thaa. 😢

    • @eugeneseskyboy
      @eugeneseskyboy 2 หลายเดือนก่อน

      Eat calorie dense foods

  • @swapzzmotovlogs7830
    @swapzzmotovlogs7830 2 หลายเดือนก่อน

    ഒന്നര വർഷം ആയി ഷുഗർ ചെയ്തിട്ട് 😇

  • @emperor5763
    @emperor5763 2 หลายเดือนก่อน +2

    Njan 1 year aay nirhtitt

  • @lijo9916
    @lijo9916 2 หลายเดือนก่อน +1

    Enikkum vannam koodunna pblm undayirunu vayarum chadunundayirunnu.chumma LFT Check cheytapol fatty liver undennu.then i completely avoid sugar and sweets.and i take healthy diet and exercise now im reduce my weight. i feel much better after avoid sugar.

    • @salu4122
      @salu4122 2 หลายเดือนก่อน

      Fatty liver kurakkkan sugar mathram cut cheytha mathio?

    • @lijo9916
      @lijo9916 2 หลายเดือนก่อน

      @@salu4122 No ,completely avoid red meat,fat foods.oil foods,especially alcohol. sugar is a silent killer of our body.

  • @nithyas9926
    @nithyas9926 2 หลายเดือนก่อน

    Sugarinu pakaram honey, jaggery oke kazhikamo

    • @binsiya987
      @binsiya987 2 หลายเดือนก่อน

      No honeyil okke sugar added aan pure ayitt kittanel kazhikaam

  • @Kkulza..
    @Kkulza.. 2 หลายเดือนก่อน

    Ippo nammal kazhikkunna sugar indakkunnathu karimpu arinjattu polu milla. ...athu full chemical substances kondu undakkunnathu aanu ,. Not only sugar but also sharkkara 😂

  • @jikkujames5699
    @jikkujames5699 2 หลายเดือนก่อน +1

    Bro do more videos on this channel

  • @kiranseb1074
    @kiranseb1074 2 หลายเดือนก่อน +1

    11 pm nu sugar itt coffe kudichond kanunna njn

  • @Gunnners
    @Gunnners 2 หลายเดือนก่อน +1

    11:47
    Ath app ano.

  • @Xincognito217
    @Xincognito217 2 หลายเดือนก่อน

    Intermittent Fast cheyyyu bro