ഇതാ നല്ല വെടിക്കെട്ട് ലക്ഷ്വറി കാറുകൾ | USED LUXURY CAR WITH LOAN | ASR PREMIER MOTO | EP 975

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 133

  • @AboobackerKoyilandi
    @AboobackerKoyilandi 11 หลายเดือนก่อน +68

    ജിതിൻ തന്നെ ഇതൊന്ന് കഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നു എന്ന് തോന്നിയ ഒരു വീഡിയോ

    • @rahuls3716
      @rahuls3716 11 หลายเดือนก่อน +7

      Pakshe as a salesman you cannot be this silent, your job demands it

    • @RandomVLog1986
      @RandomVLog1986 11 หลายเดือนก่อน +7

      @mynameissr1103 പ്രിയ സുഹൃത്തേ.ഒരു സെയിൽസ്മാൻ എന്ന നിലയിൽ അയാൾ ഉൽപ്പന്നത്തെ കുറിച്ച് എന്തെങ്കിലും അറിഞ്ഞിരിക്കണം. ഇവിടെ അദ്ദേഹത്തിന് കാറുകളെക്കുറിച്ച് ഒരു ധാരണയും ഇല്ലെന്ന് വളരെ വ്യക്തമാണ്. വീഡിയോയ്ക്ക് മുമ്പ് അദ്ദേഹത്തിന് ചുരുങ്ങിയ വിവരങ്ങളെങ്കിലും ശേഖരിക്കാമായിരുന്നു. ഇപ്പോൾ അത് കാർ ഷോറൂമിന് വളരെ മോശമായ മതിപ്പാണ് നൽകിയിരിക്കുന്നത്.

    • @nihasmarakkar3002
      @nihasmarakkar3002 11 หลายเดือนก่อน +2

      Sathyam 😊

    • @kikosprapancha6140
      @kikosprapancha6140 9 หลายเดือนก่อน +1

      😂😂😂😂

    • @viswamek2944
      @viswamek2944 7 หลายเดือนก่อน

      കക്ക ഇറച്ചി ക്ക്​@mynameissr1103

  • @Keerikkadan-pg2rc
    @Keerikkadan-pg2rc 11 หลายเดือนก่อน +21

    ആരും ചെന്ന് തല വയ്ക്കരുത്.. ഇപ്പോഴും കിടക്കുന്ന വണ്ടികൾക്ക് വില ഇട്ടിട്ടില്ല

  • @Lolanlolan304
    @Lolanlolan304 10 หลายเดือนก่อน +2

    ASR ഞാൻ ഒരു വണ്ടി എടുക്കാൻ കഴിഞ്ഞ് മാസം പോയപ്പോൾ തന്നെ അവിടുന്നു വണ്ടി വേണ്ടാന്ന് വെച്ച് ഇറങ്ങി... വണ്ടിയെ കുറിച്ച് ഒരു ധാരണയും അവർക്കില്ല...

    • @Landcruiser0007
      @Landcruiser0007 10 หลายเดือนก่อน

      What happened?explain

  • @ശ്രീരാമൻ84
    @ശ്രീരാമൻ84 11 หลายเดือนก่อน +18

    മുതലാളിക്ക് വണ്ടി വിൽക്കാൻ ഒരു താല്പര്യവും ഇല്ലാത്ത പോലെ.....കുറച്ചു കൂടി ഉഷാർ ആകാം

    • @sreenathap9632
      @sreenathap9632 11 หลายเดือนก่อน +2

      Very true

    • @shareefvalapuram
      @shareefvalapuram 11 หลายเดือนก่อน +1

      Varanverunavare talkakku addikuka udayippu

  • @varghesekuttyk.a238
    @varghesekuttyk.a238 11 หลายเดือนก่อน +15

    കണ്ടിരിക്കാൻ തോന്നാത്തെ ഒരു വീഡിയോ ആയി പോയി ജിതിൻ bro

    • @cristianooo77777
      @cristianooo77777 11 หลายเดือนก่อน

      Ennal kaananda👍

    • @AboobackerKoyilandi
      @AboobackerKoyilandi 11 หลายเดือนก่อน

      അങ്ങനെ പറയരുത്

  • @hanipadippura1264
    @hanipadippura1264 11 หลายเดือนก่อน +22

    വെറുതെ സമയം മെനെക്കെടുത്താൻ. അയാൾക്ക് താല്പര്യം ഇല്ല. വീഡിയോ ചെയ്യാൻ. അയിനൊക്കെ ഞമ്മളെ ജംഷീർക്ക 👍

  • @RandomVLog1986
    @RandomVLog1986 11 หลายเดือนก่อน +20

    വിലയില്ലാത്ത വണ്ടികൾ മികച്ച ഷോറൂം ...അവർക് തന്നേ അറിയില്ല കാരിന്റെ വില എത്രയാണന്നും.

    • @cristianooo77777
      @cristianooo77777 11 หลายเดือนก่อน

      Videoyil parayunnath ketile vila fix cheythila ennan vila ariyila ennalla

  • @mustafathadathil2196
    @mustafathadathil2196 11 หลายเดือนก่อน +2

    പൊളി കാറുകൾ ഇതിൽ കമെന്റ് വായിച്ചപ്പോൾ മനസ്സിൽ ആയി laxsari കാർ യൂസ് ചെയ്യാത്തവർ ആണ് കൂടുതൽ പേരും

    • @raheezahammed6098
      @raheezahammed6098 11 หลายเดือนก่อน +1

      100%സത്യം ❤

    • @nasbarwater2794
      @nasbarwater2794 11 หลายเดือนก่อน +1

      അത് കൂടുതൽ യൂസ് ചെയ്‌തോണ്ടായിരിക്കും മുതലാളിക്ക് luxury എന്ന് എഴുതാൻ പോലും അറിയാത്തത്. വില പറയാൻ പറ്റാത്തത് തെറ്റ് തന്നെയാ

  • @DARTONUS707
    @DARTONUS707 11 หลายเดือนก่อน +23

    Maricha veetil chenna pole oru episode 😂😂😂😂- ayaal lexury vandiye pole bhayangara silent ayi poyi- 😂😂😂😂

    • @cristianooo77777
      @cristianooo77777 11 หลายเดือนก่อน +1

      Ninak silent ayitullathum ellathathumayitulla oru car vanganulla kazhiv undakiyit vann comment idu sir😂👍👍👍

    • @DARTONUS707
      @DARTONUS707 11 หลายเดือนก่อน

      @@cristianooo77777 enik car venda mone- entel car und - enik ente thottathilek kondu pokan oru izuzu truck venam - athanu njan video kanane 😂😂😂😂-

  • @soldiergaming9639
    @soldiergaming9639 11 หลายเดือนก่อน +3

    കൊള്ളാം നല്ല സെയിൽസ്മാൻ 😐 ഒരു കുന്തവും അറിയില്ല 🙃

  • @nirmalkrishnan8756
    @nirmalkrishnan8756 11 หลายเดือนก่อน +3

    pwoli intro brother..

  • @junaidcarnival
    @junaidcarnival 11 หลายเดือนก่อน +4

    ഒരു പൂർണത കിട്ടാത്ത എപ്പിസോഡ്.. 🙄🙄🙄... ഇവര് പോരാ.. വില പറയാത്ത വ്ലോഗ് വേണ്ടാ 😅

  • @sajeeshpc3065
    @sajeeshpc3065 11 หลายเดือนก่อน +4

    1st❤❤❤❤

  • @kummayammedia4117
    @kummayammedia4117 11 หลายเดือนก่อน +3

    Super intro music 👌👌❤️❤️

  • @bibinpaulpaul2378
    @bibinpaulpaul2378 11 หลายเดือนก่อน +3

    അങ്ങനെ ഞാൻ പറഞ്ഞിട്ട് ആരും വണ്ടി എടുക്കണ്ട, ലെ സെയിൽസ്മാൻ 😄😄

  • @shamsudeenpv108
    @shamsudeenpv108 11 หลายเดือนก่อน +8

    ഇത്രയും വിലയുള്ള കാറുകളെ പറ്റി ഇൻട്രൊഡ്യൂസ് ചെയ്യാൻ നല്ലൊരു സ്മാർട്ട് ഇൻട്രൊഡ്യൂസറെയാണ് വേണ്ടത്

  • @siyadpksiyusiyadpksiyu4579
    @siyadpksiyusiyadpksiyu4579 9 หลายเดือนก่อน

    ഇത് എന്റെ നാട്ടിലുള്ള ഒരു ഷോറൂം ആണ് ഞാൻ ഇവിടെ പോയിരുന്നു. "നമ്മക്ക് വലിയ നിർബന്ധം ഒന്നുല്ല ഇങ്ങക്ക് വേണേ എടുത്തോ " എന്ന ഒരു ഭാവം. നമ്മളെ ഒന്നും മൈന്റ് ചെയ്യുന്നു കൂടിയില്ല

  • @adwaithblogs1296
    @adwaithblogs1296 11 หลายเดือนก่อน +5

    Brother prices onnu update cheyyamo please

  • @nidhinnp9541
    @nidhinnp9541 11 หลายเดือนก่อน +3

    Intro 🔥🔥🔥

  • @sreeragbg
    @sreeragbg 11 หลายเดือนก่อน

    Most of the people knows land rover vehicles. Maximum 15 lakhs. Delhi, haryana, Punjab, chandigarh, up, mp market.

    • @cristianooo77777
      @cristianooo77777 11 หลายเดือนก่อน +1

      Nice bro😂vandine pati oru ideayum illa alle?😂😂👍kollam

    • @sreeragbg
      @sreeragbg 11 หลายเดือนก่อน

      ​@@cristianooo77777 JLR is not common Man's vechicle. Wasting of money.

    • @sreeragbg
      @sreeragbg 11 หลายเดือนก่อน

      ​​@@cristianooo77777 . JLR maintenance cost high compared to German car's like Mercedes, Audi BMW. Resale also same .think & invest money. Performance all are same .

    • @sreeragbg
      @sreeragbg 11 หลายเดือนก่อน

      ​@@cristianooo77777 .nintea age ulla vandi entea porchil undu.

    • @cristianooo77777
      @cristianooo77777 11 หลายเดือนก่อน

      ​@@sreeragbgbro🗿what the. Bro nte porchil vandi undo illeyo ennullathala kaaryam land rover cars engeneya 15 L nu kituka. Ok old model kitum aa sport okke evidunna 15 nu kittuka 😂

  • @stilldre4116
    @stilldre4116 11 หลายเดือนก่อน +2

    അയ്യേ ഇതെന്ത് വീഡിയോ..ഇയാളുടെ വിചാരം ഇയാളുടെ കൈയിൽ മാത്രേ luxury വണ്ടി ഉള്ളൂ എന്ന്😂😂..വില നല്ല കൂടുതൽ ആയിരിക്കും അതാണ് തീരുമാനം ആകത്തത്.

  • @heminjimnas4859
    @heminjimnas4859 11 หลายเดือนก่อน +2

    Enth showroom aanu ith ayaalk samsrikan thanne ariyilla ennitano car sale cheyyan nikkunne

  • @sammathew1127
    @sammathew1127 11 หลายเดือนก่อน +4

    Without the price.. what's the point of this video. 😢

  • @sadishkomanunni3326
    @sadishkomanunni3326 11 หลายเดือนก่อน +2

    Video full oru silent feel. Same as many felt.. very bored episode..

  • @AboobackerKoyilandi
    @AboobackerKoyilandi 11 หลายเดือนก่อน +2

    മുതലാളി ക്ക് ആകെ മൊത്തം കൺഫ്യൂഷൻ ആണ്

  • @Mistake605
    @Mistake605 11 หลายเดือนก่อน +2

    Price illathe pinenthina video car rate alle daily change onnum allalo

  • @alenabrahm
    @alenabrahm 11 หลายเดือนก่อน

    Range rover vogue se black colour rate ?

  • @himaafshan
    @himaafshan 11 หลายเดือนก่อน +2

    toyota camry hybrid 2019 40lakhs₹ 😭
    6 year old battery 😑
    (19,20,21,21,22,23,24) 😂

    • @theeppori
      @theeppori 11 หลายเดือนก่อน

      37 Lakh aayirunnu 2019 ile ex showroom price. Ippo ath 46.17 aayi, On road ~60 Lakhs 😀

  • @guruprasad616
    @guruprasad616 11 หลายเดือนก่อน +1

    Adeham Vila oke ittu avde vachekatu..

  • @cleanhubcleaningservices8892
    @cleanhubcleaningservices8892 11 หลายเดือนก่อน +1

    Kl68 thalassery alla Idukki aanu

  • @subair.mmeenadattur9097
    @subair.mmeenadattur9097 11 หลายเดือนก่อน +2

    എന്തിനാണ് ഈ വീഡിയോ സ് എന്ന് മനസിലായില്ല പ്രീമിയം വണ്ടികളുടെ വില പറഞില്ല പറയുകയും ഇല്ല. തല വെച്ചാൽ. പോയി. റൈറ്റ് പറയാതെ കുറച്ച് കൊടുക്കുന്ന അത്ത്യപൂർവ വീഡിയോ സ്' ചുരുക്കി പറഞാൽ ജിതിൻ തല വെച്ച് കുടുങ്ങി😅

  • @raheezahammed6098
    @raheezahammed6098 11 หลายเดือนก่อน +1

    😍😍👍🏼🔥

  • @RichoosRidas
    @RichoosRidas 11 หลายเดือนก่อน +1

    Xuv 500 Back colour vandi undo

  • @ohyderali
    @ohyderali 10 หลายเดือนก่อน

    nookeet chaitha porayirunno bro vedio time weast ayi

  • @shihabudhaeenkv2573
    @shihabudhaeenkv2573 11 หลายเดือนก่อน +1

    ജിതിൻ ബ്രോ വില ഇടാതെ വിഡിയോ ചെയ്യരുത് pls

  • @prasanthmohan1258
    @prasanthmohan1258 11 หลายเดือนก่อน +1

    Very boring video. Please don’t upload these kind of videos. He knows the rate but don’t likes to tell in video. In market there are plenty of options for the people and are looking into these kind of video’s especially for the rate comparisons

  • @remotouch2781
    @remotouch2781 11 หลายเดือนก่อน +2

    Price okka theermanichittu 😅madhi aiyerunnu video edukkan😅

  • @abhirammenon
    @abhirammenon 11 หลายเดือนก่อน +2

    Price therumanikathe Vandi vilakan ittekane😏 Gold analo Daily price change varan

  • @amaanma7922
    @amaanma7922 11 หลายเดือนก่อน

    Bro price okke ariyan ahn njngal vedio kanunnath ellam vilich choikan pattillallo . Athinanenkil nerit google il ninn no. Medich irunn vilichal pore . Njngal ellavarum vedio kanunnath jithin bro de talk kelkanum pinneh vandikalude price okke ariyanum ahn . So please bro ini rate parayatha sthalangalil povathe irikkuka

  • @johnsonmanuel7964
    @johnsonmanuel7964 11 หลายเดือนก่อน +1

    Camry maximum 23 km mailage

  • @5007joseph
    @5007joseph 11 หลายเดือนก่อน +3

    Don’t do video if they don’t know the price
    Please avoid such kind of promotion
    Sorry to say I unsubscribe this channel!

    • @cristianooo77777
      @cristianooo77777 11 หลายเดือนก่อน

      557, 000 yil ninn oral poyapol entho pole avunn😭bayankara sankadam😭😭😭

    • @5007joseph
      @5007joseph 11 หลายเดือนก่อน

      @@cristianooo77777
      I didn’t go I’m still here!!

    • @5007joseph
      @5007joseph 11 หลายเดือนก่อน

      @@cristianooo77777
      And did you try calling that number which is giving??
      It’s not available

  • @gjvlogs2062
    @gjvlogs2062 11 หลายเดือนก่อน +2

    Price ayillea pinea enthina bro poyeaa😂😂😂

  • @6881kegg
    @6881kegg 11 หลายเดือนก่อน

    പുള്ളി എന്താ ഒരു താല്പര്യം ഇല്ലാത്ത രീതിയിൽ കാര്യം പറയുന്നത്, പിന്നെ sound ഉം ഒരു clear അല്ല ഒന്നും ശരിക്കു കേൾക്കുന്നില്ല

  • @manumonbinoy8712
    @manumonbinoy8712 11 หลายเดือนก่อน +3

  • @mr.e4uhacks377
    @mr.e4uhacks377 11 หลายเดือนก่อน +3

    റേറ്റ് ഒക്കെ ആയിട്ട് വീഡിയോ ചെയ്താൽ മതിയായിരുന്നു, ഓണർക്കോ വലിയ താല്പര്യം ഒന്നും ഇല്ല, ജിതിൻ ഭായിന്റ നിർബന്ധത്തിന് വഴങ്ങി വീഡിയോ ചെയ്തപോലെ

  • @mohamedfaisal1562
    @mohamedfaisal1562 11 หลายเดือนก่อน +1

    Jithin verum promtion matrm concreted aaayi poyirkununn kannuna viewers nh koodi onnh maintain cheyyn reethyil aavnm bro dnot do like this

  • @dineshkrisahnan9929
    @dineshkrisahnan9929 11 หลายเดือนก่อน +1

    what for this video, why you waste your time for nothing,as ASR person itself dose not SAYING prices?????this is a wasting time video, mr.jithin AVOID such used car sellers, do not spoil your reputation, ok, you understand, what i mean.

  • @mohammedrashid7437
    @mohammedrashid7437 11 หลายเดือนก่อน

    എന്താ പുതിയ വാന നം എടുക്കാൻ അറിയാത്തവരുണ്ടോ

  • @Mohdfaris4356
    @Mohdfaris4356 11 หลายเดือนก่อน +2

    First

  • @DARTONUS707
    @DARTONUS707 11 หลายเดือนก่อน +1

    Jithin- camry hybrid 28 to 30 mileage kittum ttoo -

  • @vaheenazeez1001
    @vaheenazeez1001 10 หลายเดือนก่อน

    വീട്ടിൽ നിന്ന് ഭാര്യയുമായി വഴക്കിട്ടു വന്നതിനു ശേഷം car introduce ചെയ്യാൻ പറയരുത്....പാവമല്ലേ അയാൾ

  • @shabeeralishabeerali1484
    @shabeeralishabeerali1484 11 หลายเดือนก่อน

    ORU VILAYILLATHA VEDEO AYI POYI....RATE ARIYATHA KURE PREMEUM ....VERE ONNUM KITIYILLE JITHINEYYY

  • @manojmathew4213
    @manojmathew4213 11 หลายเดือนก่อน +2

    Y don't you reveal the price , what is the secret, gold and diamond prices are published every day . Please don't do the video without price , just a suggestion.

  • @niyaspm8493
    @niyaspm8493 7 หลายเดือนก่อน

    Jithin koode ulla aalu samsarikan pora

  • @maheshmahii8922
    @maheshmahii8922 11 หลายเดือนก่อน

    ദയവ് ചെയ്ത് സംസാരിക്കാൻ താല്പര്യം ഇല്ലാത്ത ഷോറൂമിൽ പോയി വീഡിയോ ചെയ്യരുത് 🙏🏻

  • @sanuns9342
    @sanuns9342 11 หลายเดือนก่อน +2

    Sanu Dubai

  • @josephpv6156
    @josephpv6156 11 หลายเดือนก่อน +2

    വില പറയാൻ പറ്റൂല്ലേൽ പിന്നെന്തിനാ വീഡിയോ ഇട്ടത്

  • @dev-li7qc
    @dev-li7qc 11 หลายเดือนก่อน +1

    വേറെ പണി നോക്കു ഭായ് ജിതിൻ നിങ്ങളിൽ നിന്നു നിലവാരം ഉള്ളത് വീഡിയോ പ്രതീക്ഷിക്കുന്നു

  • @supinmohan6291
    @supinmohan6291 11 หลายเดือนก่อน +1

    പ്രൈസ് പറഞ്ഞാൽ എന്താ ആരേലും പിടിച്ചു കടിക്കുമോ

  • @AbdulNasar-p8t
    @AbdulNasar-p8t 11 หลายเดือนก่อน

    Hai

  • @JamalK-m7c
    @JamalK-m7c 11 หลายเดือนก่อน

    മാനുവൽ ഓട്ടോമാറ്റിക് ഒന്നു പറയാതെ എന്ത്

  • @thomsonthomas8964
    @thomsonthomas8964 11 หลายเดือนก่อน

    Nthina Bro video eduthe 😅

  • @MuhammadAshraf-lo7th
    @MuhammadAshraf-lo7th 11 หลายเดือนก่อน +1

    Price ellatha kura vandikal😂

  • @pkvijayan3251
    @pkvijayan3251 11 หลายเดือนก่อน +1

    വില നാളെയൊ മറ്റന്നാളോ പറയാൻ സാദ്ധ്യതയുണ്ട്

  • @kocheryranjith894
    @kocheryranjith894 5 หลายเดือนก่อน

    Safare cars karuvarakund

  • @anvar4468
    @anvar4468 10 หลายเดือนก่อน

    5മിനിറ്റ് ൽ തീർക്കേണ്ടത് 17മിനിറ്റ് എടുത്തു

  • @Gooddog2673
    @Gooddog2673 11 หลายเดือนก่อน

    ക്യാമ്റി ഡീസലിൽ ഇറങ്ങിയിട്ടില്ല ജിതിൻ ബ്രോ

  • @albinkpaul3345
    @albinkpaul3345 10 หลายเดือนก่อน

    Comedy video aayippoyi 😂😂😂😂😂

  • @alnajah6797
    @alnajah6797 11 หลายเดือนก่อน

    ഇത് ഒരുമാതിരി ആക്കലായിപ്പായി, request u both please don't waste the time of public.

  • @midhuncd1963
    @midhuncd1963 11 หลายเดือนก่อน +2

    Villa illata vadigall enddu video anadda

  • @aboobackerbacker7663
    @aboobackerbacker7663 11 หลายเดือนก่อน +1

    വില അറിഞ്ഞിട്ട് പോരാടാപ്പാ

  • @malabarkeymarketing6507
    @malabarkeymarketing6507 11 หลายเดือนก่อน +1

    മുതലാളിക്ക് താല്പര്യം ഇല്ലാതെ എന്തിന് വീഡിയോ ചെയ്യുന്നു.... ഒന്നിന്റെയും വില നോക്കിയിട്ട് പറഞ്ഞാൽ നോക്കാം

  • @varunraj6823
    @varunraj6823 11 หลายเดือนก่อน

    😍🙋‍♂️

  • @sbalagselvaraj830
    @sbalagselvaraj830 11 หลายเดือนก่อน

    Watching video with out price is waste of time.

  • @ashrafmay4250
    @ashrafmay4250 11 หลายเดือนก่อน

    ഇത് വിൽക്കാനുള്ളതല്ല ഇതു മുതലാളിക്കും കുടുംബത്തിനും ഉപയോഗിക്കാനുള്ളതാ എന്ത് വീഡിയോ ആയിപ്പോയി ഇത് എന്താണ് എന്തിനായ് പോയി തലവച്ച് ജിതിൻ ഭായ്

  • @fashionrc
    @fashionrc 11 หลายเดือนก่อน

    Jithin താൻ എന്തിനു ഈ എപ്പിസോഡ് ചെയ്തു? ? നിങ്ങൾക് ഞങ്ങളോട് ഒരു കമ്മിറ്റിമെൻറ് ഇല്ലേ! ! ഉണ്ടെങ്കിൽ ദയവു ചെയ്തു ഇതു പോലെ ഉള്ള വീഡിയോ ചെയ്യാറുദ്! ! ആ സെയിൽസ് മെൻ കംപ്ലീറ്റ് not ഇന്ട്രെസ്റ്റഡ് ഗുയ് ആണ്!

  • @abdullayesmetoahmed5370
    @abdullayesmetoahmed5370 11 หลายเดือนก่อน

    Githin please don't waist your time this kind of
    Show room
    He can not tell the price
    Why he open the show Room
    This we not buy any car

  • @Raghavparameswar
    @Raghavparameswar 11 หลายเดือนก่อน

    ഓരോ തല്ലിപ്പൊളി ടീംസ്... കചോടത്തിന് വെച്ചതിൻ്റെ വില ഇല്ല... ഇവിടെ ഒന്നും പോയി ചാടരുത്.. കസ്റ്റമറെ നോക്കി വിലാപറയാൻ ആണ്... Standard അല്ലാത്ത സെല്ലർ.. വണ്ടിയെടുത്ത് എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ ഇത്തരക്കാർ trustable അല്ല

  • @nawazarar7778
    @nawazarar7778 11 หลายเดือนก่อน +1

    Quality 👌

  • @rayees1639
    @rayees1639 11 หลายเดือนก่อน

    ودكرا كارن 😀

  • @kikosprapancha6140
    @kikosprapancha6140 9 หลายเดือนก่อน

    Delhi Delhi Delhi 😂😂😂😂😂

  • @himaafshan
    @himaafshan 11 หลายเดือนก่อน

    കുടിച്ചാൻ കൊടുക്കി കുടിച്ചാൻ കൊടുക്കി
    ഗ്ലുക്കോസിൻ ബെള്ളം ഗ്ലുക്കോസിൻ ബെള്ള.ം

  • @tovinofan9218
    @tovinofan9218 11 หลายเดือนก่อน

    vayangara lag 🫠🫠🫠🫠

  • @shabeervp474
    @shabeervp474 9 หลายเดือนก่อน

    Entha avastha 😂

  • @desertwind4054
    @desertwind4054 11 หลายเดือนก่อน

    Please don’t do video like this

  • @hmmath1291
    @hmmath1291 11 หลายเดือนก่อน

    Rate parayath ee thantha etha cople video

  • @joshyjohny8902
    @joshyjohny8902 11 หลายเดือนก่อน

    😢😢😢

  • @shanzz_bozz
    @shanzz_bozz 11 หลายเดือนก่อน +2

    4th😂😂

  • @binoykr279
    @binoykr279 11 หลายเดือนก่อน

    ഒരു ഗുണം ഇല്ലാത്ത വീഡിയോ😢

  • @jimshjerry187
    @jimshjerry187 11 หลายเดือนก่อน

    ഇത് എന്ത് 🤣

  • @ronikg5726
    @ronikg5726 11 หลายเดือนก่อน

    Waist

  • @muhammedfasil2573
    @muhammedfasil2573 11 หลายเดือนก่อน

    Enth pooorm bro Verthe waste of time

  • @dipurevindranadhan9690
    @dipurevindranadhan9690 11 หลายเดือนก่อน

    Dealer Kallananu

    • @raheezahammed6098
      @raheezahammed6098 11 หลายเดือนก่อน +1

      1999മുതൽ ഷോ റൂം തുടങ്ങുമ്പോൾ കണ്ണൂർ ജില്ല യിലെ ആദ്യത്തെത്തും കേരളത്തിലെ അഞ്ചാമത്തെ യൂസ്ഡ് കാർ ഷോ റൂം ആണ് തലശ്ശേരി യിൽ ഉള്ള asr യൂസ്ഡ് കാർ ശോ റൂം.. താങ്കളുടെ കമ്മെന്റ് പ്രിപൈഡ്. കഴിഞ്ഞ 25വർഷം കൊണ്ട് കേരളത്തിലെ പഴക്കം ചെന്ന ഇ ഒരു ഷോ റൂം ഇന്നും മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു എങ്കിൽ ജന ഹൃദയങ്ങളിൽ തന്നെ യാണ് ഇതിന്റെ സ്ഥാനം എന്നുറപ്പിച്ചു പറയാൻ പറ്റും. പഞ്ചാര വാക്കൾക്കും അപ്പുറം ജന്യുന് സീലിംഗ് തന്നെ യാണ് ഇ ഒരു ഷോ റൂമിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത മാകുന്നതും..

  • @kareemek2024
    @kareemek2024 11 หลายเดือนก่อน

    waste of time

  • @akhilraj87
    @akhilraj87 11 หลายเดือนก่อน

    😛😛

  • @mkdasdas9828
    @mkdasdas9828 11 หลายเดือนก่อน

    Very bad video

  • @joshyjohny8902
    @joshyjohny8902 11 หลายเดือนก่อน

    Very bad

  • @cyberwarrior3551
    @cyberwarrior3551 11 หลายเดือนก่อน

    പ്രൈസ് ഉറപ്പായിട്ട് പോയാൽ മതിയായിരുന്നു ജിതിനേ 😂.... പ്രൈസ് പറയാൻ എന്തിനാണ് മടി ( പേടി )..... വളരെ മോശം ഇന്നത്തെ വീഡിയോ

  • @vishnuvs9223
    @vishnuvs9223 8 หลายเดือนก่อน

    ഇയാൾ ഇത് വിൽക്കാൻ അല്ലേ