നിങ്ങൾക്ക് വൃക്കരോഗം തുടങ്ങുന്നുവെന്ന് ശരീരം തന്നെ കാണിക്കുന്ന 10 ലക്ഷണങ്ങൾ. പ്രധാനപ്പെട്ട ഇൻഫർമേഷൻ

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024

ความคิดเห็น • 100

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 ชั่วโมงที่ผ่านมา +9

    0:00 വൃക്കരോഗം കാരണം
    2:00 ഒറ്റമൂലി കലക്കി കൂടിക്കല്‍
    3:00 10 ലക്ഷണങ്ങൾ
    6:45 മൂത്രത്തില്‍ പത
    10:00 ആഹാരം കഴിക്കാന്‍ പറ്റുന്നില്ല
    11:00 എപ്പോള്‍ ഡോക്ടറെ കാണണം?

  • @warmpathofhappiness
    @warmpathofhappiness ชั่วโมงที่ผ่านมา +4

    പേടിപ്പിക്കല്ലെ ഡോക്ട്ടറേ! ഇതൊക്കെ കേട്ടാൽ രോഗമില്ലാത്തവരും രോഗികളാകും. പണ്ട് ആരോഗ്യ മാസിക വായിച്ച് മനസ്സ് മാറി മനോരമയിലെ ഡോക്ടറോട് ചോദിക്കാം പക്തി തേടി പോകമായിരുന്നു. ഇന്ന് സോഷ്യൽ മീഡിയ ഈശ്വരോ രക്ഷതൂ

  • @krishnanvadakut8738
    @krishnanvadakut8738 6 นาทีที่ผ่านมา

    Very useful information Dr
    Thankamani

  • @sulajanair1598
    @sulajanair1598 ชั่วโมงที่ผ่านมา +1

    Doctor very good information thanks

  • @tinarajan4604
    @tinarajan4604 4 ชั่วโมงที่ผ่านมา +1

    Thanks 👍

  • @salymathew7777
    @salymathew7777 2 ชั่วโมงที่ผ่านมา +3

    നല്ല അവതരണം 👍🏻🙏🏻🎉

  • @pradeep72912
    @pradeep72912 3 ชั่วโมงที่ผ่านมา +1

    Good information sir ❤❤

  • @jacobpoulose5276
    @jacobpoulose5276 9 นาทีที่ผ่านมา

    I am 60 years old and ok ..according to your explanation.. 😍🌹👍 🤲

  • @remadevi6884
    @remadevi6884 2 ชั่วโมงที่ผ่านมา

    Useful information Thanku Dr

  • @janiljacob171
    @janiljacob171 49 นาทีที่ผ่านมา

    വളരെ ഉപകാരപ്രദം 👍👍👍👍👍👍👍👍🌹🌹🌹🌹🌹

  • @MinhajMysha
    @MinhajMysha 3 ชั่วโมงที่ผ่านมา

    thanks Dear ഡോക്ടർ very good doctor 😘😘😘

  • @Ace_437
    @Ace_437 52 นาทีที่ผ่านมา

    Very good information Sir . Thanks

  • @sincyjojo358
    @sincyjojo358 3 ชั่วโมงที่ผ่านมา +1

    Good msg

  • @jameelasoni2263
    @jameelasoni2263 4 ชั่วโมงที่ผ่านมา

    Thank you Doctor🙏🙏🙏

  • @ponnammathankan616
    @ponnammathankan616 3 ชั่วโมงที่ผ่านมา

    Very useful information

  • @manojponnappan5573
    @manojponnappan5573 34 นาทีที่ผ่านมา

    Aroke paraghalum dr paraghal our samathanamane clear ayite parayukaum chyum❤❤❤

  • @jayamurali927
    @jayamurali927 3 ชั่วโมงที่ผ่านมา

    Good informations thank you

  • @maryettyjohnson6592
    @maryettyjohnson6592 2 ชั่วโมงที่ผ่านมา +1

    ❤❤❤❤😂😂😂😂 very useful as well as important message. Great thanks to dear Dr .

  • @GirijaVenugopalan-b3s
    @GirijaVenugopalan-b3s 22 นาทีที่ผ่านมา

    Vivaram illatha alukalude coment kandu vila vekanda sir . Good msg sir

  • @malavikaskrishnannair989
    @malavikaskrishnannair989 3 ชั่วโมงที่ผ่านมา +1

    Excercise better ആണ്

  • @gokulvenugopal4815
    @gokulvenugopal4815 3 ชั่วโมงที่ผ่านมา +2

    നമസ്തെ.... Dr🙏 എനിക്കു BP യുണ്ട് , Normalin കഴിക്കുന്നുണ്ട് നമസ്ക്കാരം🙏🌺🌹

  • @hamzathpasha4064
    @hamzathpasha4064 2 ชั่วโมงที่ผ่านมา

    Dr 👍👍👍

  • @archanaakhil6622
    @archanaakhil6622 ชั่วโมงที่ผ่านมา

    Maggiyile. Masala. Kazhikkunnath.kondu. Kuzhappamundo dr

  • @surendranpillair3985
    @surendranpillair3985 ชั่วโมงที่ผ่านมา

    സർ, ഡയബറ്റിക് ആയ വ്യക്തിക്ക് ഉപയോഗിക്കാവുന്ന മധുരം എന്താണ് എന്ന് ഒരു അഡ്വൈസ് അഭ്യർത്ഥിക്കുന്നു.

  • @zuhrazuhra2198
    @zuhrazuhra2198 3 ชั่วโมงที่ผ่านมา +3

    sir Amavadatinte treatement paranj taroo plz

  • @anandarvin7988
    @anandarvin7988 3 ชั่วโมงที่ผ่านมา

    🙏🙏

  • @sreelathas6811
    @sreelathas6811 4 ชั่วโมงที่ผ่านมา

    🙏🙏❤️❤️

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 ชั่วโมงที่ผ่านมา

    Ee lekshanangal liver disease inum undakille doctor.

  • @Lechuzzvlog39
    @Lechuzzvlog39 4 ชั่วโมงที่ผ่านมา +1

    First coment

  • @dilipkumardathu9400
    @dilipkumardathu9400 4 ชั่วโมงที่ผ่านมา

    Good information.

  • @neethu3247
    @neethu3247 2 ชั่วโมงที่ผ่านมา

    Noodles daily kazhichal kuzhappam undo doctor?

  • @JoseMon-p2g
    @JoseMon-p2g ชั่วโมงที่ผ่านมา

    Dr.ente husbantinu accute hepatitis B positive aanu.CT scanil pancreatic lipoma 1.1*1cm. Tiny simple renel cortical cysts left kidney Bosniak 1.impression kanikkunnu.ithinu dr kanedthundo.

  • @sobhakollara610
    @sobhakollara610 2 ชั่วโมงที่ผ่านมา +5

    സർ, ഷുഗർ ഉള്ളവർക്കു പഞ്ചസാരക്കു പകരം ഷുഗർഫ്രീ ഉപയോഗിക്കമോ? ഒരു വീഡിയോ ഷുഗർഫ്രീയെ കുറിച്ചു വൈകാതെ ഇടണം.

    • @jessyajikumar9326
      @jessyajikumar9326 ชั่วโมงที่ผ่านมา

      @@sobhakollara610 sugarfree sugarine kalum danger ane enne pala doctors paranjittund

  • @archanaakhil6622
    @archanaakhil6622 ชั่วโมงที่ผ่านมา +1

    Urinil. Patha. Varunnath. Enthukondanu. Dr

    • @prinsonprinz2365
      @prinsonprinz2365 12 นาทีที่ผ่านมา

      @@archanaakhil6622 doctorine kaanicho

  • @ajithbabu9914
    @ajithbabu9914 ชั่วโมงที่ผ่านมา

    Otta mooli ഉണ്ട് സാര്‍...
    Vadukapuliyan Naranga yum muttayyude manja or vella koodi kazhichal ente 3 mm varunna kidney stone pitte day pain ഇല്ല..ithu vare vannittum ഇല്ല.

  • @keralagreengarden8059
    @keralagreengarden8059 3 ชั่วโมงที่ผ่านมา

    🎉❤🎉❤🎉❤🎉❤

  • @rajeevpandalam4131
    @rajeevpandalam4131 3 ชั่วโมงที่ผ่านมา

    👌👌

  • @sheejasajan7185
    @sheejasajan7185 ชั่วโมงที่ผ่านมา

    Kidneyil cist kandal marunnu kond marumo

  • @reshmakr8930
    @reshmakr8930 4 ชั่วโมงที่ผ่านมา +1

    Dr.Chevikku vedanaye kurichu onnu parayamo? Ammak vedana undarunnu Dr kanichu bt chevik akathu preshnam illa ennanu paranjath thaadi ellinte neerkettu aanennu paranju medicine kazhichittum maarunnilla. Ammak cheviyil aanu vedana ennu pryunnu 2 thavana ENT ye kanichu veendum vedana und. Aa oru side il ph use cheyyano food chavakkkano paadilla ennu prnju 3 weeks tablets thannu bt ipozhum vedana und. Enthanu karanam ennu parayamo?

  • @neethu3247
    @neethu3247 2 ชั่วโมงที่ผ่านมา +1

    Maggi kazhichal kuzhappam undo doctor?

  • @vinilavijayan7209
    @vinilavijayan7209 9 นาทีที่ผ่านมา

    സർ, എനിക്ക് 41വയസുണ്ട്, ഷുഗർ 200ന് മുകളിൽ ആയിരുന്നു രണ്ട് ദിവസം മുൻപ് നോക്കിയപ്പോൾ നോർമൽ ആണ് 10വർഷം ആയി മരുന്ന് കഴിക്കുന്നു, യൂറിൻ acr48aanu അതിനു മരുന്ന് കഴിക്കണോ, വെയിറ്റ് 65kg plz reply sir

  • @DhanushDhanu_apz
    @DhanushDhanu_apz 3 ชั่วโมงที่ผ่านมา

    Kanninde adiyil puff kettininnal adh karal rogamano

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  2 ชั่วโมงที่ผ่านมา

      not usually.. can be allergy.. drink more water

  • @sidheekalr9053
    @sidheekalr9053 3 ชั่วโมงที่ผ่านมา +2

    വൃക്കരോഗം, ഏത് ഡോക്ടറെ യാണ് കാണേണ്ടത്,,ഇ സി ജി യിൽ വൃക്കരോഗം അറിയുമോ

    • @rajeevpandalam4131
      @rajeevpandalam4131 3 ชั่วโมงที่ผ่านมา +1

      നെഫ്രോളജിസ്റ്റ്

    • @jessyajikumar9326
      @jessyajikumar9326 2 ชั่วโมงที่ผ่านมา

      ECG heart nte oru cheria test ane

    • @Jozephson
      @Jozephson 2 ชั่วโมงที่ผ่านมา

      കിഡ്നി ഫൺക്ഷൻ ടെസ്റ് ചെയ്യുക..

    • @shalumadhavan
      @shalumadhavan ชั่วโมงที่ผ่านมา

      ക്രീയേറ്റീൻ ടെസ്റ്റ്‌ ചെയ്യുക... 1.4നു മുകളിൽ ആണെങ്കിൽ ഡോക്ടർരെ കാണുക..

  • @sarojiniv7454
    @sarojiniv7454 3 ชั่วโมงที่ผ่านมา

    Dr ഡിസ്ക്ക് ബൾജ് യോഗയിലൂടെ മാറുമോ ആയുർവ്വേദം ചെയ്തു അലോപ്പതിയും ചെയ്തു നീര് ഉള്ളത് കൊണ്ട് ആണോ മാറാതെ ഇരിക്കുന്നെ ബട്ടക്സ്സിൽ ഒരു ഭാഗം നടുവിൽ ഞരമ്പ് പിടുത്തം റിപ്ലൈ പ്ലീസ്

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 ชั่วโมงที่ผ่านมา +1

      you can ry

    • @Jozephson
      @Jozephson 2 ชั่วโมงที่ผ่านมา

      ചാൻസ് കുറവാണ്

  • @NazeerKhan-bj8br
    @NazeerKhan-bj8br 2 ชั่วโมงที่ผ่านมา

    Dr ഞാൻ ഒരു മാസത്തിൽ രണ്ട് ദിവസ്സം മദ്യപിക്കാറുണ്ട്. ഈ ദിവസങ്ങളിൽ തുടർച്ചയായി മൂന്നാലു ദിവസ്സം കാല്പാതങ്ങളിൽ നല്ല നീര് വരാറുണ്ട്.അത് പോലെ കൈ കാലുകൾ കോച്ചി വലിക്കാറുണ്ട്. മുഖത്തും നീര് വരും..ഇത് എന്താണ് പ്രശ്നം ,ദയവായി മറുപടി തരുമോ..

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  2 ชั่วโมงที่ผ่านมา +1

      may be due to dehydration.. drink plenty of water.. reduce alcohol quantity

  • @kuttanmannardamodaran1645
    @kuttanmannardamodaran1645 2 ชั่วโมงที่ผ่านมา

    സാർ എനിക്ക് ബി പി 108/70 ആണ് കുഴപ്പം ഉണ്ടോ

  • @shanthakumari5647
    @shanthakumari5647 3 ชั่วโมงที่ผ่านมา

    ഡോക്ടർ എൻറെ ഇടത്തെ കാലിൻറെ പാദത്തിൽ എന്നും വൈകുന്നേരം ആകുമ്പോഴേക്കും നീര് കാണുന്നു. അപ്പോൾ വേദനയും തോന്നുന്നുണ്ട്. എനിക്ക് 78 വയസ്സുണ്ട് ഞാൻ ചെറിയ ഡോസിൽ ഷുഗറിന് മരുന്ന് കഴിക്കുന്നുണ്ട് ഷുഗർ കണ്ട്രോളിൽ ആണ്. ഒരു കാലിൽ മാത്രം ഇങ്ങനെ നീര് വരുന്നത് എന്തുകൊണ്ടായിരിക്കാം ദയവായി മറുപടി പറയുമോ?

  • @HamzaChathallor
    @HamzaChathallor 2 ชั่วโมงที่ผ่านมา +1

    T G-260 ആണ് കുഴപ്പമുണ്ടാ

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  2 ชั่วโมงที่ผ่านมา

      it is high

    • @HamzaChathallor
      @HamzaChathallor 2 ชั่วโมงที่ผ่านมา

      @@DrRajeshKumarOfficial T G യുടെ മര

    • @HamzaChathallor
      @HamzaChathallor 2 ชั่วโมงที่ผ่านมา

      @@DrRajeshKumarOfficial T-G യുടെ മരുന്നു കഴിച്ചാൽ ശുഗർ പരാൻ

    • @HamzaChathallor
      @HamzaChathallor 2 ชั่วโมงที่ผ่านมา

      @@DrRajeshKumarOfficialTG യുടെ മരുന്നു കഴിച്ചാൽ ശുഗർവരുമോ

  • @ZeenathVp-m7j
    @ZeenathVp-m7j 3 ชั่วโมงที่ผ่านมา +3

    എനിക്കു 38 age waight 80 hight 155 ഭക്ഷണത്തിന്റെ മുൻപ് 200 ശേഷം 260 shugar ഉണ്ട് കളസ്ട്രോൾ 230 മധുരം ഒന്നും കഴിക്കാറില്ല medicin വേണോ foodil എന്തല്ലാം ശ്രദ്ധിക്കണം

    • @ListenToLearn_J
      @ListenToLearn_J 3 ชั่วโมงที่ผ่านมา +1

      Might be insulin resistance, not only sugar you must reduce carbohydrates , get expert advice please.
      Sounds similar to my condition but everyone is different. I was 82kg height 172, hba1c 5.8, total cholesterol was 234. With in 3 months I have reduced it to 72kg, 5.6 and 190.

    • @ZeenathVp-m7j
      @ZeenathVp-m7j 3 ชั่วโมงที่ผ่านมา +1

      @@ListenToLearn_J ഇതിന് നമ്മൾ എന്തല്ലാം ശ്രദ്ധിക്കണം

    • @ZeenathVp-m7j
      @ZeenathVp-m7j 3 ชั่วโมงที่ผ่านมา

      @@ListenToLearn_J thanks 👍

    • @jessyajikumar9326
      @jessyajikumar9326 2 ชั่วโมงที่ผ่านมา

      ഡോക്ടർനെ പോയി കാണു. മെഡിസിൻ എടുക്കണ്ടി വരും

    • @ListenToLearn_J
      @ListenToLearn_J 2 ชั่วโมงที่ผ่านมา

      The problems is in our Kerala diet, if you are following our diet style, you are by default having high carbohydrate diet. I have reduced carb to less than 200g(300g old). I recommend you to get expert advice

  • @prinsonprinz2365
    @prinsonprinz2365 2 ชั่วโมงที่ผ่านมา

    Doctors enik moothram ozhikumbo patha kaanunnu one year aayi, kidney function test cheithu ellam normal aanu still ippizhum patha kaanunnu,plz reply me doctor

    • @aaamisworld2856
      @aaamisworld2856 54 นาทีที่ผ่านมา

      പ്രോട്ടീൻ

    • @prinsonprinz2365
      @prinsonprinz2365 44 นาทีที่ผ่านมา

      @@aaamisworld2856 testil protein kaanunilla

  • @rajeevpandalam4131
    @rajeevpandalam4131 3 ชั่วโมงที่ผ่านมา +1

    Dr. സോഡിയം കുറവ് ഉള്ളവർക്കു bp കുറവ് ആയിരിക്കുമോ

  • @sheelams7339
    @sheelams7339 2 ชั่วโมงที่ผ่านมา

    Creatine level 1.2 ആണ്. ഡോക്ടറെ കാണണോ. (Limit 1.2 എന്നാണ് ലാബ് റിപ്പോർട്ടിൽ എഴുതിയിരിക്കുന്നത്)

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  2 ชั่วโมงที่ผ่านมา

      no... it is borderline... nothing much to worry

    • @VishnuTVenu
      @VishnuTVenu 2 ชั่วโมงที่ผ่านมา

      3 months nokku kurayunnundo ennu...1.2 il ninnu kuranjillenkil nephrologist ne kandolu

  • @sidheekalr9053
    @sidheekalr9053 3 ชั่วโมงที่ผ่านมา

    BP കുറവും കിഡ്നിക്ക് പ്രശ്നമാണോ, മിനിമം BP ലെവൽ എത്രയാണ്,,

  • @DARK_HK878
    @DARK_HK878 2 ชั่วโมงที่ผ่านมา

    മൂത്രം ആവി ആക്കി മുകളിലോട്ട് വിട്ടാൽ മഴ ആയി പെയ്യുന്നുണ്ടെങ്കിൽ അതു വൃക്ക രോഗം ആണ്.

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  2 ชั่วโมงที่ผ่านมา +18

      🤣 ചളി അടിച്ചിട്ട് തഗ് ആണെന്ന് കരുതുന്നതും വൃക്കരോഗം ആകാം

    • @sharfawahid4706
      @sharfawahid4706 2 ชั่วโมงที่ผ่านมา

      😂

    • @jasminoushad-l3e
      @jasminoushad-l3e 2 ชั่วโมงที่ผ่านมา

      😂😂😂😂

    • @Jozephson
      @Jozephson ชั่วโมงที่ผ่านมา +1

      😂​@@DrRajeshKumarOfficial അത് വൃക്ക രോഗം അല്ല.. മാനസിക രോഗം ആകാം😂..

  • @shibilrehman
    @shibilrehman ชั่วโมงที่ผ่านมา +1

    വൃക്കകളുടെ പ്രവർത്തനം മനസ്സിലാക്കാൻ ഏത് ടെസ്റ്റ് ആണ് ചെയ്യേണ്ടത്...?

    • @jessyajikumar9326
      @jessyajikumar9326 ชั่วโมงที่ผ่านมา

      @@shibilrehman കിഡ്നി ഫങ്ക്ഷൻ ടെസ്റ്റ്‌ ചെയ്യൂ.