അവൽ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ..🤩 Aval puttu

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 507

  • @ramshi5768
    @ramshi5768 ปีที่แล้ว +229

    അവിലൊരുപാട് കഴിച്ചിട്ടുണ്ട് പക്ഷേ ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് അതു കാണിച്ചുതന്ന ബ്രോക്കും ആ ഫാമിലിക്കും ഒരുപാട് നന്ദി❤❤

  • @Vijayan55
    @Vijayan55 ปีที่แล้ว +208

    നല്ലതുപോലെ അദ്വാനിച്ച് അവലുണ്ടാക്കുന്ന വീട്ടമ്മയും കുടുംബത്തിനും നന്മകൾ ആശംസിക്കുന്നു.

  • @haneenk3655
    @haneenk3655 ปีที่แล้ว +239

    അടിപൊളി. അവൽ ഇഷ്ടം ഉള്ളവർ like adi👍

  • @btsforeverfriends7466
    @btsforeverfriends7466 ปีที่แล้ว +739

    ആദ്യമായിട്ടാണ് കാണുന്നത് ആരെങ്കിലും ഉണ്ടോ

  • @zulfikeralthaf8570
    @zulfikeralthaf8570 ปีที่แล้ว +48

    എന്ത് കഷ്ട പാട നമ്മളൊന്നും അറിയുന്നില്ല നമ്മുക്ക് ഇതൊക്കെ കാണിച്ചും മനസിലാക്കി തന്ന ബ്രോ 🙏🙏👌👌👌👌👌👍👍👍👍🤗

  • @shebaabraham4900
    @shebaabraham4900 ปีที่แล้ว +19

    അദ്വാനിക്കന്ന കുടുംബം . തികച്ചും വ്യതസ്ഥമായ വീഡിയോ. Harish Sir നു ഒരു പാട് നന്ദി.

  • @Mhdadnan325
    @Mhdadnan325 ปีที่แล้ว +47

    ഉറപ്പായും ട്രൈ ചെയ്യും പുട്ട് പ്രേമിക്കാൾ ഇവിടെ വരുവിൻ ❣️❣️

  • @bennymathew1968
    @bennymathew1968 ปีที่แล้ว +96

    ആദ്യം മുതൽ നല്ല വൃത്തിയുള്ള പ്രോസസ്സ്, പക്ഷേ.അവിൽ ആയതിനുശേഷമുള്ള പ്രോസസ്സ് കണ്ടാൽ ഇതേങ്ങനേവാങ്ങികഴിക്കും. ഒരു വലിയ പാത്രത്തിലോ മറ്റോ കളകറ്റ്ചേയിത് ചാക്കിലാക്കിയാൽ തീർക്കാവുന്നതേഒള്ളു. ഈകാരൃംവളരേ ഗൗരവമായി പരിഗണിക്കേണ്ടതാണ്.കഴിക്കാനുള്ള നല്ല ആഹാരമാണ് അവൽ.അത് വൃത്തിയായി കോടുക്കുക. 👍

    • @sadanandanramankutty3090
      @sadanandanramankutty3090 ปีที่แล้ว

      അവൽ നിർമാണത്തിൽ അവസാനം പായ്ക്ക് ചെയ്യുന്നത് കണ്ട ആളുകളുടെ സംശയം ന്യായമാണ് എന്നാൽ ഫിനിഷ് ഗുഡ്സ് റൂം ടൈൽ പതിച്ചു ISO നിലവാരത്തിൽ ചെയ്തതിനാൽ പുറത്തുനിന്നു ആരെയും അകത്തു കടത്തില്ല ഷൂട്ടിംഗ് ആവശ്യത്തിനായി നിലത്തു കൂട്ടിയതാണ് അവൽ അലുമിനിയം പാത്രത്തിൽ വീഴ്ത്തിചാക്കിലേക്ക് മാറ്റുകയാണ് ചെയ്യു ന്നത് ആയതിനാൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല എന്നുകൂടി അറിയിക്കുന്നു

    • @sharmilasharmi3402
      @sharmilasharmi3402 ปีที่แล้ว +4

      ശരിയാ

    • @navamis4754
      @navamis4754 ปีที่แล้ว +9

      പേര് കാണിച്ചില്ല
      എങ്കിൽ അവസാന ഭാഗം കണ്ടവർ അത് വാങ്ങി കഴിക്കില്ല
      ഉറപ്പ്

    • @ranz1513
      @ranz1513 7 หลายเดือนก่อน +3

      ബംഗാളി പൊറോട്ട അടിക്കുന്നത് കണ്ടിട്ടുണ്ടോ😂 ,

    • @CreativeMind_noushu
      @CreativeMind_noushu หลายเดือนก่อน

      Correct... njanum ee comment thediya vannath... avasanam avilil chavitti nilkkunnu...

  • @jasminputhett5700
    @jasminputhett5700 ปีที่แล้ว +7

    ഞാനും ആദ്യം ആയിട്ട് ആണ് കാണുന്നത് അമ്മ അച്ഛൻ മകൻ എല്ലാരും കൂടി ഒരുമിച്ച് നിന്ന് അധ്വാനിച്ചു നിൽക്കുന്നു കാണുമ്പോൾ വളരെ സന്തോഷം. 😊🌹👍👍

  • @absujith3282
    @absujith3282 ปีที่แล้ว +25

    ബാക്കി എല്ലാ കാര്യത്തിലും അവർ വളരെ ശ്രദ്ധിക്കുന്നുണ്ട്... ഇത്രയും മെഷിനറീസ് ഒക്കെ സെറ്റ് ചെയ്ത സ്ഥിതിക്ക് അവൽ വന്നു വീഴുന്ന സ്ഥലം, ഒരു സ്റ്റീൽ പ്ലാറ്റ്ഫോമിൽ , തറയിൽ നിന്നും അല്പ്പം ഉയർത്തി നിർത്തിയാൽ , അത് നിങ്ങളുടെ കസ്റ്റമേഴ്സ് നോട് ചെയ്യുന്ന ഒരു ഉപകാരമായിരിക്കും. ശ്രദ്ദിക്കുമോല്ലോ ... 😊♥️

    • @SmithaSadanandan-ie9rt
      @SmithaSadanandan-ie9rt ปีที่แล้ว +1

      Ok

    • @suja1028
      @suja1028 หลายเดือนก่อน +3

      അതെ ഇക്കാര്യം വളരെ ശ്രദ്ധിയ്ക്കേണ്ടതാണ്

  • @padmasatheeshkumar9186
    @padmasatheeshkumar9186 ปีที่แล้ว +4

    അവിൽ പുട്ടു ഇനി ഉണ്ടാക്കിനൊക്കം കഴിച്ചിട്ടില്ല 👌ഹരീഷ് താങ്ക്യൂ

  • @gopalangopalan4813
    @gopalangopalan4813 ปีที่แล้ว +12

    ഈ വീഡിയോ ജനങ്ങളിലേക്കെത്തിച്ചതിന് താങ്ക്സ്. പുട്ടൊക്കെ എന്ത്. അവൽ ചൂടോടെ കഴിക്കുമ്പോഴത്തെ ടേസ്റ്റ് അതൊന്നു വേറെതന്നെ. ഞാൻ കുറച്ചുകാലം അവൽ മില്ലിൽ ജോലി ചെയ്തിട്ടുണ്ട്.

  • @sajiup1102
    @sajiup1102 ปีที่แล้ว +6

    അവലും സർക്കാരയും തേങ്ങയും ജീരകവും പഴവും മിക്സ്ചെയ്ത് കഴിക്കാൻ അപാര ടെസ്റ്റാണ് പക്ഷേ അവലുകൊണ്ട് പുട്ട്ണ്ടാക്കാൻ കഴിയുമെന്നുള്ളത് പുതിയൊരറിവാണ് അത് കേൾക്കുന്നതും കാണുന്നതും ആദ്യമായാണ് പുട്ടുണ്ടാക്കിതന്ന ചേച്ചിക്കും ഈ വിഡിയോ ഞങ്ങൾക്ക് അവധരിപ്പിച്ച ബ്രദറിനും ഒരുപാട് നന്ദി👍👍👍👍

  • @revathyl9688
    @revathyl9688 ปีที่แล้ว +1

    ഇന്ന് അവൽ കഴിച്ചു കൊണ്ട് ഇരുന്നപോലാണ് ഇതേ പറ്റി ചിന്തിച്ച് എങ്ങനെയാ അവൽ ഉണ്ടക്കുതത്തെന്ന്. അങ്ങനെ youtube നോക്കിയപ്പോൾ ആണ് e video കണ്ടെ. ഒത്തിരി thanks👍

  • @seenas4057
    @seenas4057 หลายเดือนก่อน +7

    Last അവിലിൽ ചവിട്ടി നിന്നിട്ടാണോ പാക്കിങ്ങിനു കൊണ്ടുപോകുന്നത്. അവിൽ കല്ലെക്ട ചെയ്യാൻ വലിയ tray കൾ വെച്ച്കൂടെ. അപ്പോൾ ഹൈജനിക് ആയി കഴിക്കാലോ

  • @narayananks6289
    @narayananks6289 ปีที่แล้ว +9

    അവൽ ഇഷ്ടമാണ്. കഴിക്കാറുണ്ട്. വീട്ടിൽ അവലിടിക്കാൻ ആൾകാർവരും. അധ്വാനമാണ്. തറ നിരപ്പിൽ വന്നു വീഴ്യുന്നത് ഒഴിവാക്കണം. ഒരു മീറ്റർ ഉയരത്തിൽ സ്റ്റീൽor similar മറ മതി ഉള്ളിൽ തർപോളിൻ virikkanam

  • @Pinetwok2019
    @Pinetwok2019 ปีที่แล้ว +106

    അവൽ വന്നൂ വീഴുന്ന സ്ഥലത്ത് ഒരു സ്റ്റീൽ ടാങ്ക് ഉണ്ടാക്കി വച്ചാൽ കുറച്ചു കൂടി വൃത്തി ഉണ്ടാവും ,പാക്കിംഗ് സ്ഥലത്ത് വരുന്നവര് എല്ലാം അതിൻ്റെ മുകളിൽ കയറി നിൽക്കുമല്ലോ, ഇത് കഴിക്കാൻ ഉള്ളതല്ലേ???

    • @syamalas9116
      @syamalas9116 ปีที่แล้ว +3

      എത്ര ശരി

    • @bhageerathisreenivasan5415
      @bhageerathisreenivasan5415 ปีที่แล้ว +2

      സത്യം

    • @sebastianvt403
      @sebastianvt403 ปีที่แล้ว +2

      ശരിയായ നിരീക്ഷണം

    • @absujith3282
      @absujith3282 ปีที่แล้ว +20

      സത്യം ... ഞാൻ ഇത് ടൈപ് ചെയ്യാൻ തുടങ്ങുകയായിരുന്നു ... അപ്പോഴാണ് ഈ കമന്റ് കണ്ടത്. ബാക്കി എല്ലാ കാര്യത്തിലും അവർ വളരെ ശ്രദ്ധിക്കുന്നുണ്ട്... ഇത്രയും മെഷിനറീസ് ഒക്കെ സെറ്റ് ചെയ്ത സ്ഥിതിക്ക് അവൽ വന്നു വീഴുന്ന സ്ഥലം, ഒരു സ്റ്റീൽ പ്ലാറ്റ്ഫോമിൽ , തറയിൽ നിന്നും അല്പ്പം ഉയർത്തി നിർത്തിയാൽ , അത് നിങ്ങളുടെ കസ്റ്റമേഴ്സ് നോട് ചെയ്യുന്ന ഒരു ഉപകാരമായിരിക്കും. ശ്രദ്ദിക്കുമോല്ലോ ... 😊♥️

    • @rosemaryjoseph5818
      @rosemaryjoseph5818 ปีที่แล้ว +2

      Yes correct

  • @sunnythomas7488
    @sunnythomas7488 หลายเดือนก่อน +7

    സഹോദര
    ഒരു കാര്യം ശ്രദ്ധിക്കുക അവിൽ ശേഖരിക്കുന്നസ്ഥലത്ത് ഒരു അടി പൊക്കത്തിൽ ഒരു സിങ്ക് ഷീറ്റ് ട്രേ നിർമ്മിച്ച് അതിൽ ശേഖരിക്കുക അതാണ് ഉത്തമം ഒന്ന് ശ്രദ്ധിക്കുമല്ലോ?

  • @0faizi
    @0faizi ปีที่แล้ว +4

    ഞങ്ങളെ നാട്ടിലുണ്ട് വേങ്ങര കച്ചേരിപ്പടി❣️❣️❣️👌 വൈകുന്നേരം അവിടുന്ന് ചൂടോടുകൂടി വാങ്ങി കഴിക്കും അടിപൊളിയാണ്

  • @SuvarnaMurali-p2j
    @SuvarnaMurali-p2j ปีที่แล้ว

    Ok.... ഞാൻ ആദ്യമായ് ആണ് കാണുന്നത് എനിക്ക് ഭയങ്കര ഇന്ട്രെസ്റ് ആയിരുന്നു ഇത് ഒന്ന് മനസിലാക്കാൻ ok ഇത് വീഡിയോ ആക്കി കാണിച്ചു തന്ന താങ്കൾക്ക് ഒരു പാട് നന്ദി ഉണ്ട്..... ഇത് ഈ ഒച്ചയുടെ ഇടയ്ക്ക് ഞങ്ങൾക്ക് വേണ്ടി എല്ലാം പറഞ്ഞു തന്ന അക്ഷയ് യുടെ അച്ഛനും അമ്മയ്ക്കും..... ഒരു പാട് നന്ദി... എന്തായാലും ഇതിന് നല്ല ക്ഷെമ വേണം..... മുകളിലേക്കു പോയ്‌ ചെയ്യുന്ന ഈ മിഷ്യനുകൾക്കും നന്ദി........ നല്ലൊരു കൗതുകം ആണെങ്കിലും നല്ല കഷ്ടപാടുണ്ട്..... കഷ്ടപ്പെട്ടിട്ട് ആണെങ്കിലും മായം ചേർക്കാത്ത നല്ല അവൽ കഴിക്കാം ok

  • @navamis4754
    @navamis4754 ปีที่แล้ว +6

    ഹരീഷ് അവിൽ തിന്നുന്ന സ്ഥലതു അവിലിൽ ചവിട്ടിയല്ലേ
    നിൽക്കുന്നത്. അവിടെ ഒരു ബോർഡർ വെക്കാമായിരുന്നു. ബാക്കി എല്ലാ position ഉം വളരെ neet ആയി maintain ചെയ്തിട്ട്
    അവസാനം.......

  • @guru7020
    @guru7020 ปีที่แล้ว +5

    ബാല്ല്യ കാലത്ത് അവലാണ് എന്റെ വിശപ്പ് അടക്കിയിരുന്നത് എന്നാലും അവൽ പുട്ട് ഇന്ന് വരെ കഴിച്ചില്ല ഇനി പുട്ട് ഉണ്ടാക്കി കഴിക്കണം ❤🙏 നിഷ്കളങ്ക മനസ്സുള്ളരാളാണ് harish ഒത്തിരി ഇഷ്ടമാ എനിക്ക്

  • @lavender7651
    @lavender7651 ปีที่แล้ว +35

    വൃത്തിഹീനമായി ഉണ്ടാക്കരുത്. അവിൽ നേരിട്ട് കഴിക്കുന്ന ഭക്ഷണം ആണ്. 🙏

  • @homecooking1982
    @homecooking1982 ปีที่แล้ว +94

    അവിൽ ആയ ശേഷം നേരിട്ടു ചാക്കിലേക് ഇട്ടാൽ കുറച്ചും കൂടി നന്നായിരുന്നു ഇത് നിലത്തു അതും ചവിട്ടുന്നിടത്തു അവൽ ചവിട്ടി നില്കുന്നത് കണ്ടപ്പോൾ എന്തോ പോലെ മറ്റുള്ളവർ കഴിക്കുന്ന ഭക്ഷണം അല്ലെ 🙏🙏🙏🙏

    • @syamalas9116
      @syamalas9116 ปีที่แล้ว +19

      Correct തറയിൽ ഇടരുത്, ചവിട്ടരുത്, direct ഒരു വലിയ tank വെക്കുക അതിൽ വീഴട്ടെ, ഇത്രയും പെട്ടെന്ന് ഈ system മാറ്റണം തറയിൽ ഇടരുത് മോശം

    • @sameerakabeertp7804
      @sameerakabeertp7804 ปีที่แล้ว +2

      Sathyam

    • @supportsoft6825
      @supportsoft6825 ปีที่แล้ว +3

      അതേ ശരിയാണ് നേരെ ചക്കിലാക്കിയാൽ ക്വാളിറ്റിയും കൂടും, സമയവും മെച്ചം

    • @shobaravi8389
      @shobaravi8389 ปีที่แล้ว +2

      Correct

    • @peacesmileandlove6150
      @peacesmileandlove6150 ปีที่แล้ว

      yes പലരും അതിനെ വേവിക്കാനൊന്നും ഇല്ലല്ലോ direct കുറച്ചു തേങ്ങയും പഞ്ചസാരയും ചേർത്ത് ഒന്ന് പിഴഞ്ഞു ചായയുടെ കൂടെ കഴിക്കുന്നതല്ലേ .. ഈ ചവിട്ടിയതാണല്ലോ നമ്മൾ നേരെ കഴിക്കുന്നത് 😇

  • @govindanpotty.s1615
    @govindanpotty.s1615 หลายเดือนก่อน

    അവിൽ തയ്യാറായി വരുന്ന ഓരോരോ വഴികൾ എത്രയോ പേരുടെ
    അധ്വാനം വളരെ വൃത്തിയാക്കി ഉണ്ടാക്കുന്ന രീതിയിൽ Bro super പാലക്കാട് പൊലുള്ള ദൂരെ സ്ഥലങ്ങളിൽ പോയി വിഡിയോ പിടിച്ചു പോസ്റ്റ് ഇട്ട
    താങ്കളുടെ നല്ല മനസ്സിന് നന്ദി
    കമ്പനിയുടെ നാം പറഞ്ഞില്ല

  • @PraseethaKannan-q2j
    @PraseethaKannan-q2j 14 วันที่ผ่านมา

    സൂപ്പർ വീഡിയോ 👍ആദ്യം ആയിട്ട് ആണ് കാണുന്നത് അവിൽ ഉണ്ടാക്കുന്നത് 👍അവൽ പുട്ട് കഴിച്ചിട്ടില്ല

  • @lalulalut4348
    @lalulalut4348 ปีที่แล้ว +13

    മുക്കാൽ ഭാഗം സുപ്പർ ,അവസാനം വ്വത്തി ഇല്ലാതെ അവിൽ നിലത്തു കിടക്കുന്നു. ആവുന്നത് എത്രയും വേഗം ചാക്കിലാക്കുന്നതല്ലേ നല്ലത്

    • @sadanandanramankutty3090
      @sadanandanramankutty3090 ปีที่แล้ว

      അവൽ നിർമാണത്തിൽ അവസാനം പായ്ക്ക് ചെയ്യുന്നത് കണ്ട ആളുകളുടെ സംശയം ന്യായമാണ് എന്നാൽ ഫിനിഷ് ഗുഡ്സ് റൂം ടൈൽ പതിച്ചു ISO നിലവാരത്തിൽ ചെയ്തതിനാൽ പുറത്തുനിന്നു ആരെയും അകത്തു കടത്തില്ല ഷൂട്ടിംഗ് ആവശ്യത്തിനായി നിലത്തു കൂട്ടിയതാണ് അവൽ അലുമിനിയം പാത്രത്തിൽ വീഴ്ത്തിചാക്കിലേക്ക് മാറ്റുകയാണ് ചെയ്യു ന്നത് ആയതിനാൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല എന്നുകൂടി അറിയിക്കുന്നു

    • @haloo1834
      @haloo1834 หลายเดือนก่อน +1

      💯

  • @liyakathali8744
    @liyakathali8744 ปีที่แล้ว +7

    അവിൽ പുട്ട് ആദ്യമായാണ് കാണുന്നത്...
    ഇനിയിപ്പോൾ അവിൽ പുട്ട് തട്ടുകടകൾ തുടങ്ങും......

  • @blessonjohn4943
    @blessonjohn4943 ปีที่แล้ว +24

    അത് നിലത്തു വിഴുന്നത് മാറ്റണം
    ഒരു സ്റ്റീൽ trey വയ്ക്കണം

    • @sadanandanramankutty3090
      @sadanandanramankutty3090 ปีที่แล้ว

      അവൽ നിർമാണത്തിൽ അവസാനം പായ്ക്ക് ചെയ്യുന്നത് കണ്ട ആളുകളുടെ സംശയം ന്യായമാണ് എന്നാൽ ഫിനിഷ് ഗുഡ്സ് റൂം ടൈൽ പതിച്ചു ISO നിലവാരത്തിൽ ചെയ്തതിനാൽ പുറത്തുനിന്നു ആരെയും അകത്തു കടത്തില്ല ഷൂട്ടിംഗ് ആവശ്യത്തിനായി നിലത്തു കൂട്ടിയതാണ് അവൽ അലുമിനിയം പാത്രത്തിൽ വീഴ്ത്തിചാക്കിലേക്ക് മാറ്റുകയാണ് ചെയ്യു ന്നത് ആയതിനാൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല എന്നുകൂടി അറിയിക്കുന്നു

  • @honyanthony113
    @honyanthony113 ปีที่แล้ว

    ആദ്യമായിട്ടാണ് അവൽ കൊണ്ട് പുട്ട് ഉണ്ടാക്കുന്നത് കാണുന്നത് സൂപ്പർ...

  • @NibilNibil-n6f
    @NibilNibil-n6f หลายเดือนก่อน

    ഞാൻ ആദ്യമായിട്ടാണ് അവിൽ പുട്ട് കാണുന്നത് ഞാൻ ഇനി ഉണ്ടാക്കി നോക്കും 👍🏻👍🏻🤲🏻🤲🏻😃

  • @renjithv9800
    @renjithv9800 ปีที่แล้ว +2

    ഇങ്ങനെയുള്ള വ്യത്യസ്തമായിട്ടുള്ള വീഡിയോസ് കൊണ്ടുവരുവാൻ ആവശ്യപ്പെടുന്നു

  • @subinnadaraj4899
    @subinnadaraj4899 ปีที่แล้ว +17

    Variety വിഡിയോയും ആയി harish വീണ്ടും 👍👍👍👍

    • @sobhanamr7045
      @sobhanamr7045 ปีที่แล้ว +2

      പണ്ടൊക്കെ നെല്ല് ഒരുപുഴക്ക്കൻ പുഴുങ്ങി ഉരലിൽ ഇടിച്ചു അവിൽ ഉണ്ടാക്കുമായിരുന്നു തവിടും കഴിക്കുമായിരുന്നു

  • @mujeebchalilparambil9980
    @mujeebchalilparambil9980 ปีที่แล้ว +1

    അവിൽ പുട്ട് ഒരു പുതിയ കൺസപ്റ്റാണല്ലൊ അടിപൊളി.

  • @unknownland6932
    @unknownland6932 ปีที่แล้ว +5

    ചേട്ടാ ഒരു ഹായ് തരുവോ... വീഡിയോ പൊളിച്ചു😍😍🔥

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 ปีที่แล้ว +2

    സൂപ്പർ നാടൻ അവിൽ 👍പണ്ട് മര ചക്കിൽ ഇടിച്ചതു ആയിരുന്നു

  • @skyland0
    @skyland0 ปีที่แล้ว +6

    കുട്ടി കാലത്ത് വീട്ടിൽ ഉണ്ടാകി കഴിച്ചിരുന്നു.... ആകാലം എല്ലാം പോയി പോയ്..... 😌😔☺️

    • @rajansv1
      @rajansv1 ปีที่แล้ว

      വീണ്ടും ശ്രമിച്ചു നോക്കു ...എല്ലാം സാദ്ധ്യമാണ്❤

  • @rajalekshmiz579
    @rajalekshmiz579 5 หลายเดือนก่อน +1

    ഇതൊരു സൂപ്പർ ചാനലാണ്.❤❤❤❤

  • @sushamamohan991
    @sushamamohan991 ปีที่แล้ว +1

    അവൽ ഉപ്പുമാവ് കഴിക്കാൻ നല്ലതാണ് പുട്ട് കഴിച്ചിട്ടില്ല ഇത്രയും പാടുണ്ടെന്ന് കഴിമ്പോൾ തോന്നിയിട്ടില്ല പണ്ട് എന്റെ അച്ഛൻ ഉണ്ടാക്കി തരു മാരുന്നു👌👌👌👌😋😋😋💯💯💯

  • @സ്വപ്നക്കൂട്-ഛ2ര
    @സ്വപ്നക്കൂട്-ഛ2ര ปีที่แล้ว +75

    ഒരു വൃത്തിയില്ലായ്മ രാത്രിയായാൽ എലികൾ ഓടുന്ന സ്ഥലം ആയിരിക്കും ഇതൊക്കെ ആധുനികം ആകണം എപ്പോഴും വൃത്തിയായി നിലനിർത്തണം ആഹാര സാധനങ്ങളുടെ മുകളിൽ ഒരു കാരണവശാലും ചവിട്ടി നിൽക്കരുത്

    • @syamalas9116
      @syamalas9116 ปีที่แล้ว +2

      Yes, ശരിയാ ഇതുകണ്ടപ്പോൾ, ഇനി കഴുകാതു കഴിക്കാൻ തോന്നില്ല,

    • @rajeeshp7333
      @rajeeshp7333 ปีที่แล้ว +1

      Yes

    • @sadanandanramankutty3090
      @sadanandanramankutty3090 ปีที่แล้ว

      അവൽ നിർമാണത്തിൽ അവസാനം പായ്ക്ക് ചെയ്യുന്നത് കണ്ട ആളുകളുടെ സംശയം ന്യായമാണ് എന്നാൽ ഫിനിഷ് ഗുഡ്സ് റൂം ടൈൽ പതിച്ചു ISO നിലവാരത്തിൽ ചെയ്തതിനാൽ പുറത്തുനിന്നു ആരെയും അകത്തു കടത്തില്ല ഷൂട്ടിംഗ് ആവശ്യത്തിനായി നിലത്തു കൂട്ടിയതാണ് അവൽ അലുമിനിയം പാത്രത്തിൽ വീഴ്ത്തിചാക്കിലേക്ക് മാറ്റുകയാണ് ചെയ്യു ന്നത് ആയതിനാൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല എന്നുകൂടി അറിയിക്കുന്നു

    • @sadanandanramankutty3090
      @sadanandanramankutty3090 ปีที่แล้ว

      അവൽ നിർമാണത്തിൽ അവസാനം പായ്ക്ക് ചെയ്യുന്നത് കണ്ട ആളുകളുടെ സംശയം ന്യായമാണ് എന്നാൽ ഫിനിഷ് ഗുഡ്സ് റൂം ടൈൽ പതിച്ചു ISO നിലവാരത്തിൽ ചെയ്തതിനാൽ പുറത്തുനിന്നു ആരെയും അകത്തു കടത്തില്ല ഷൂട്ടിംഗ് ആവശ്യത്തിനായി നിലത്തു കൂട്ടിയതാണ് അവൽ അലുമിനിയം പാത്രത്തിൽ വീഴ്ത്തിചാക്കിലേക്ക് മാറ്റുകയാണ് ചെയ്യു ന്നത് ആയതിനാൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല എന്നുകൂടി അറിയിക്കുന്നു

    • @peacesmileandlove6150
      @peacesmileandlove6150 ปีที่แล้ว +4

      @@syamalas9116 കഴുകി അവിൽ കഴിക്കാനും പറ്റില്ലല്ലോ

  • @sreekumarkc2651
    @sreekumarkc2651 ปีที่แล้ว

    ഹരീഷ് ഭായ് ഈ വീഡിയോ വളരെ ഉപകാരപ്രദമായി നന്ദി

  • @premasasimenon3243
    @premasasimenon3243 2 หลายเดือนก่อน

    Aval putu aadyamayanu kanunnathu pandu veetil aval malar undakarundu krishi ulla ella veedukalilum aval kanum nellu varuthu uralil edikunnathu kanan thanne rasamanu sooper video

  • @subhadratp157
    @subhadratp157 8 วันที่ผ่านมา

    Eenthinte kaya kattu kalanju payar ittu. Puzhukku undakkan .superanu.😊

  • @TheProsperity4u
    @TheProsperity4u ปีที่แล้ว

    സൂപ്പർ.❤ആദ്യമായാണ് അവിൽ ഉണ്ടാക്കുന്നത് കാണുന്നത്.

  • @thakkuduppoocha2804
    @thakkuduppoocha2804 ปีที่แล้ว +2

    Kazhikkaan ollathalle ath nilath chavittunnath sheriyalla... Bakki ellaam kollaam👌🏻

  • @swapnaanand8005
    @swapnaanand8005 18 วันที่ผ่านมา

    പുതിയ പുട്ടിനു thanks👍🏻

  • @navaneetcomputers
    @navaneetcomputers หลายเดือนก่อน

    അവൽ പുട്ട് ഇതു വരെ കഴിച്ചിട്ടില്ല. ഇനി ഉണ്ടാക്കി നോക്കണം.

  • @kkmaimoona
    @kkmaimoona 6 หลายเดือนก่อน

    Njan ഉണ്ടാക്കി കഴിക്കാറുണ്ട്. നല്ല teysta ❤️

  • @artistanjumohandas
    @artistanjumohandas ปีที่แล้ว

    അടുത്തുതന്നെയാണ് ഈ അവൽ മില്ല്... But ഇതുവരെ നേരിട്ട് പോയി നോക്കിട്ടില്ല... Vdo യിൽ ഫുൾ കാര്യങ്ങളും കണ്ടു...സന്തോഷം 👏🏻👏🏻👏🏻

    • @balanbalan260
      @balanbalan260 ปีที่แล้ว

      Evdayaanith?

    • @artistanjumohandas
      @artistanjumohandas ปีที่แล้ว

      @@balanbalan260 പാലക്കാട്‌, തത്തമംഗലം

  • @navaneetcomputers
    @navaneetcomputers หลายเดือนก่อน

    നല്ല വീഡിയോ. Congrats...

  • @cmpktd
    @cmpktd ปีที่แล้ว

    Ella vidhathilum saanthiyum aiswaryangalum untavatte ee kochu kudumbathinum... God bless you all..

  • @HariKrishnan-ck8dz
    @HariKrishnan-ck8dz ปีที่แล้ว

    Sooopper ആദ്യമായിട്ടാ കാണുന്നത്

  • @sabirac118
    @sabirac118 ปีที่แล้ว +1

    In sha allah എന്തായാലും ഒന്നു ചെയ്തു നോക്കണം 👍🏻

  • @shaniyavlog5189
    @shaniyavlog5189 ปีที่แล้ว +6

    ചെറുപ്പത്തിൽ അവിൽ കുത്തിക്കാൻ പോയ ഓർമയിൽ കുറച്ചു നേരം ഇരുന്നു പോയി

  • @padmajaprakash9441
    @padmajaprakash9441 ปีที่แล้ว

    Kanumbhol തന്നെ കൊതി yavanunde എന്താ യാലും നന്നായിട്ടുണ്ട്

  • @whatsappstatus5901
    @whatsappstatus5901 ปีที่แล้ว

    number one youtuber annu ngan nigale vilikum maybe allarum angekarikillarikum but you are simply awesome ❤

  • @mujeebrahman6226
    @mujeebrahman6226 ปีที่แล้ว +5

    അവസാനം അവിൽ വരുന്നിടത്ത് വൃത്തിയില്ലാത്ത പോലെ തോന്നി

    • @sadanandanramankutty3090
      @sadanandanramankutty3090 ปีที่แล้ว

      അവൽ നിർമാണത്തിൽ അവസാനം പായ്ക്ക് ചെയ്യുന്നത് കണ്ട ആളുകളുടെ സംശയം ന്യായമാണ് എന്നാൽ ഫിനിഷ് ഗുഡ്സ് റൂം ടൈൽ പതിച്ചു ISO നിലവാരത്തിൽ ചെയ്തതിനാൽ പുറത്തുനിന്നു ആരെയും അകത്തു കടത്തില്ല ഷൂട്ടിംഗ് ആവശ്യത്തിനായി നിലത്തു കൂട്ടിയതാണ് അവൽ അലുമിനിയം പാത്രത്തിൽ വീഴ്ത്തിചാക്കിലേക്ക് മാറ്റുകയാണ് ചെയ്യു ന്നത് ആയതിനാൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല എന്നുകൂടി അറിയിക്കുന്നു

  • @floccinaucinihilipilification0
    @floccinaucinihilipilification0 ปีที่แล้ว

    ആ ചേച്ചി ഫഹദ് ഫാസിൽ ഫാനാണ്...✌😌💪
    അതെ...അതെ..അതെ..അതെ... അതെ..

  • @Musiclover-755-pv
    @Musiclover-755-pv ปีที่แล้ว

    അടിപൊളി👍👍🙏. വളരെ വിഷമിച്ചാണ് അല്ലെ അവിൽ ഉണ്ടാക്കുന്നത്.

  • @francispm3770
    @francispm3770 ปีที่แล้ว +1

    പുട്ട് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് എല്ലാ വെറൈറ്റി പുട്ടും ഞാൻ കഴിച്ചിട്ടുണ്ട് പക്ഷെ അവൽ പുട്ട് ആദ്യമായിട്ടാണ് കാണുന്നത് നാളത്തന്നെ ട്രൈ ചെയ്യും thanks brother..Support 👍🏻

  • @daliyakrishnam5346
    @daliyakrishnam5346 ปีที่แล้ว +10

    അവൽ ഇഷ്ടം 💖

  • @MR-TRUST-YT
    @MR-TRUST-YT ปีที่แล้ว +4

    അവിൽ പുട്ട് സൂപ്പർ

  • @sudhamolkk5725
    @sudhamolkk5725 ปีที่แล้ว +4

    Avil വീഴുന്ന സ്ഥലം ഒരു ടാങ്കിലേക്ക് എന്ന രീതിയിൽ മാറ്റണം. അങ്ങനെ ക്ലീൻ ആയി healthi ആയി supply cheyyu

  • @binsta5147
    @binsta5147 ปีที่แล้ว

    അവിൽ പുട്ട് സൂപ്പർ ആണ്.. ഞാൻ ഉണ്ടാക്കാറുണ്ട്.. അതിന് കറി ഒന്നും വേണ്ട.. വെറുതെ കഴിച്ചാൽ തന്നെ അടിപൊളി ആണ്

  • @sabnayasi4963
    @sabnayasi4963 ปีที่แล้ว

    ഞാനും ആതിയയിട്ടൻ കാണുന്നത് നാളെ തന്നെ ഉണ്ടാക്കണം.അവിൽ ഇവിടെ ഇരിപ്പുണ്ട്

  • @SILLUJAAN10
    @SILLUJAAN10 ปีที่แล้ว +2

    Le Akshay:- Athe athe athe athe😂😂😂 (Fahad Fasil Fan Aanalo 😂)

  • @rishirule1
    @rishirule1 ปีที่แล้ว

    അതെ അതെ കേട്ടപ്പോൾ fafa omrmavanu 😂😂pakhe harish etta video poliyanu❤❤❤

  • @unnikrishnan-hi3ib
    @unnikrishnan-hi3ib 24 วันที่ผ่านมา

    yente bharya nalla avil kozhukkatta,puttu ,uppumavu ellam undakkum

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @sujithasubbu6288
    @sujithasubbu6288 ปีที่แล้ว

    Super. May Krishna bless you for giving pure food to the people. How to get the Thavid??

  • @amnuameenu2641
    @amnuameenu2641 ปีที่แล้ว

    Oh avalinde oru smell enda sareeeeeeee ❤❤❤❤❤❤❤ byngra ishta ah smell

  • @treasapaul9614
    @treasapaul9614 หลายเดือนก่อน

    First time seing. Very interesting..

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 ปีที่แล้ว

    അവിൽ പുട്ട് ആദ്യമായി കേൾക്കുകയാ 👍👍🙏

  • @ashiquevlogger9080
    @ashiquevlogger9080 หลายเดือนก่อน

    സൂപ്പർ വീഡിയോ 👌

  • @najumunnisa2449
    @najumunnisa2449 ปีที่แล้ว +1

    Aa chechi cheripokke ittu vary idal thannee acheripum dharichalle bhathrooomilum use cheyyaa

  • @praveenapravee6016
    @praveenapravee6016 5 วันที่ผ่านมา

    അവൽ ഉണ്ടാക്കുന്നത് search ചെയ്ത ഞാൻ ഇവിടെ e video kandu. thanks
    Njan avL സ്ഥിരം ആയി കഴിക്കുന്നു.ഇത് എങ്ങന ഉണ്ടാകുന്നു എന്ന് അറിയാൻ ആഗ്രഹം.. thanks for the video❤

  • @vishnucs1994
    @vishnucs1994 ปีที่แล้ว +1

    1st time ❤️.... Watching..... Really amazing

  • @jaganjoseph6201
    @jaganjoseph6201 ปีที่แล้ว

    പണ്ട് വീടിനടുത്തുമുന്ന് 😮അവൽമില്ലുകൾ ഉണ്ടാരുന്നു എല്ലാം പൂട്ടിപ്പോയി

  • @leelammamarkose5550
    @leelammamarkose5550 ปีที่แล้ว

    ആദ്യമായി കാണുന്നു പുട്ട്

  • @eliyammavargise3333
    @eliyammavargise3333 ปีที่แล้ว

    Aa thavide super. Ane othiri poshakamsam once.

  • @pradeepps3649
    @pradeepps3649 ปีที่แล้ว +1

    First time... Super

  • @ratheeshramanan6066
    @ratheeshramanan6066 ปีที่แล้ว

    അവല് കഴിച്ചിട്ടുണ്ടെങ്കിലും. ഇതുകൊണ്ട് പുട്ട് ഉണ്ടാക്കുന്നത് കാണുന്ന ആദ്യമാണ്. 👍

  • @farishafari3059
    @farishafari3059 ปีที่แล้ว

    Puttu aadhyayitanu kanunnadhu. Uzhunnum aripodiyum avilum cherthu soft idali& dhosha undakam. Super testaanu. Undakathavar try cheidhu nokku. Ini idali softillannu aarum parayilla

  • @muhammadbinabdulla1294
    @muhammadbinabdulla1294 ปีที่แล้ว +1

    എനിക്ക് വേണം അവിൽ.
    കാണുമ്പോൾ കൊതിയാവുന്നു.

  • @balakrishnanmg8792
    @balakrishnanmg8792 ปีที่แล้ว +4

    Very good. Congrats Akshay.

  • @vijithkumar9321
    @vijithkumar9321 ปีที่แล้ว +6

    Again different content, adipolli Harish.

  • @ameerjanhussain8978
    @ameerjanhussain8978 ปีที่แล้ว +1

    MashaAllah, nalla nadan puttu

  • @abdulrahmanmt2355
    @abdulrahmanmt2355 ปีที่แล้ว +1

    അടിപൊളി ഹാരീഷ് ഭായ്.

  • @radhakrishnattradhakrishna3261
    @radhakrishnattradhakrishna3261 ปีที่แล้ว

    Very good information good for health but a Long process to make it 👌

  • @abdussalamkadakulath863
    @abdussalamkadakulath863 ปีที่แล้ว

    പുട്ടും പഴവും കഴിച്ചു കഴിച്ചു ഞാൻ ഇപ്പോ രോഗി... മണിയുടെ ആ പാട്ട് ഓർമ വരുന്നു

  • @DevanKaruvath
    @DevanKaruvath หลายเดือนก่อน

    ഒരു പാട് ഇഷ്ടമായി, ബായ് '

  • @MinnalTrOllen
    @MinnalTrOllen ปีที่แล้ว

    പൊളി ❤️🙌🏻✨️

  • @meeraramakrishnan4942
    @meeraramakrishnan4942 ปีที่แล้ว

    Amazing ❤we use Avil every day. We used to make puttu with Avil.tasty.God saves you all.

  • @anandumohan8
    @anandumohan8 ปีที่แล้ว +1

    hostelil akshay aval orupad kond vannit und...my college and roommate ❣️

  • @krishnamehar8084
    @krishnamehar8084 ปีที่แล้ว +2

    അവൽ പുട്ടും പപ്പടവും സൂപ്പർ ഐറ്റം,

  • @bijumaya8998
    @bijumaya8998 ปีที่แล้ว

    അടിപൊളി ഹരീഷ് ചേട്ടാ അക്ഷയ് ഹായ്

  • @asnushan7580
    @asnushan7580 ปีที่แล้ว +5

    നാളെ തന്നെ അവിൽ പുട്ട് ഉണ്ടാകണം 👍

  • @vanajap3942
    @vanajap3942 หลายเดือนก่อน

    Super taste ആണ്

  • @shijuzamb8355
    @shijuzamb8355 ปีที่แล้ว +7

    നമ്മടെ പാലക്കട്♥️♥️

    • @FirozThurakkal
      @FirozThurakkal ปีที่แล้ว

      പാലക്കാട്‌. നല്ല പ്രകൃതി ബംഗിയുള്ള സ്ഥലം 👌👌👌

  • @shibuvithurashibuvithura5927
    @shibuvithurashibuvithura5927 หลายเดือนก่อน

    ഇതിനെ നമ്മുടെ നാട്ടിൽ ചമ്പാവാരി പുട്ട് എന്നു പറയും..😂😂