ഞാൻ എല്ലാ ദിവസവും പയർ വർഗ്ഗങ്ങൾ കഴിക്കാറുണ്ട് ചെറുപയർ വൻപയർ കടല പരിപ്പ് മുതിര ഗ്രീൻപീസ് വലിയ കടല എല്ലാം കഴിക്കും ഗ്യാസ് വരുന്നത് ഫുഡ് കഴിക്കുന്നതിന്റെ കൂടെ വെള്ളം കുടിക്കുന്നത് കൊണ്ടാണ് ഞാൻ ഫുഡ് കഴിക്കുന്നതിനു മുൻപേ വെള്ളം കുടിക്കും പിന്നെ ഒരു മണിക്കൂറിനു ശേഷമാണ് വെള്ളം കുടിക്കാറുള്ളത് അതോണ്ട് ഗ്യാസ് ശല്യം ഇല്ല
കുട്ടിക്കാലത്ത് breakfast രുചിയോടെ കഴിച്ചതോർക്കുന്നു. വേവിച്ച്, തേങ്ങയും, ശർക്കരയും, ഒരുനുള്ളു പ്പും ചേർത്ത്, അൽപം അയഞ്ഞ പരുവത്തിൽ ചൂടോടെ breakfast ആയി അമ്മ തരുമ്പോൾ വഴക്കിടുമായിരുന്നു കൂടുതൽ കിട്ടാൻ!!! അത്രക്കാ അതിന്റെ രുചി. ഇപ്പോഴും മിക്കവാറും അങ്ങനെ കഴിക്കും. കൂടാതെ തോരൻ, മെഴുക്കുപുരട്ടി, പായസം അങ്ങനെയൊക്കെ variety യിലും. ഒന്നുറപ്പാണ്. കുട്ടിക്കാലത്തെ ആ ഭക്ഷണമൊക്കെയാണ് ഇന്നിത്രയും ആരോഗ്യം തന്നത്. ഉറപ്പ്. പയർ സിന്ദാബാദ്!!!!👍🏻😍👏🏻😃
ഇപ്പോഴാണ് മനസ്സിലായത് സ്കൂൾ പഠിക്കുമ്പോൾ ചെറുപയറും കഞ്ഞിയും ഒരുപാട് കഴിച്ചിട്ടുണ്ട്. അത് വളരെ ഗുണകരമാണ്. ഇപ്പോ കുഞ്ഞുങ്ങൾക്ക് ചോറു കൊടുക്കുന്നു ബീഫ് കറി ചിക്കൻ കൊടുക്കുന്നു. കുഞ്ഞുങ്ങളുടെ ആരോഗ്യം ഉണ്ടാവാൻ മുൻഗാമികൾ പറഞ്ഞ ഈ ചെറുപയറും കഞ്ഞിയും നല്ലതാണെന്ന് മനസ്സിലായി.
ഞാൻ ചെറുപയർ കഴിക്കും. മുളപ്പിച്ചു സലാഡിൽ ചേർത്ത് കഴിക്കും. പിന്നെ മുളപ്പിച്ച ചെറുപയർ, വാഴ ചുണ്ട് ചേർത്ത് തോരൻ വെക്കും. എനിക്ക് ഇഷ്ടം ആണ്.നല്ല ക്ലാസ്സ്. Thanku sir 🌹🌹
സർ 10 വർഷം സ്കൂളിൽ നിന്ന് കഞ്ഞി പയർ ആയിരുന്നു അത് കഴിച്ച ആരോഗ്യം മാത്രം ആണ് ഇപ്പോഴും പിടിച്ചു നിൽക്കുന്നത്...കേരള ഗവണ്മെന്റ് ചെയ്തു തന്ന ഒരേ ഒരു ഉപകാരം
PRAISE THE LORD JESUS 🙏VERY USEFUL VIDEO. CHERU PAYARIL PROTEIN NIRAYE UNDENNARIYAM. ITHRA POSHAGANGAL UNDENNU ARIYILA. MONTHLY ONCE CHEYTHALUM YARUKUM PIDIKILA. PEEZA,BARGAR, 3 TIMES KODUTHALUM RUSICHU SAPDUVANGA. ATHINULLATHU KANUNNUNDU. KUDAVAYAR.PREGNANT LADISEPOLE. INTHA VIDEO PATHA MANASILAGUM. APO SAPDUM😂. ARIYATHEYANU. THANK YOU DOCTOR.GOD BLESS YOU & YOUR FAMILY🙏♥️🙏🎉
പുതുപുത്തൻ അറിവുകൾ ....നന്ദി. നമസ്കാരം ... ഡേപുതുപുത്തൻ അറിവുകൾ ....നന്ദി. നമസ്കാരം ... ഡേപുതുപുത്തൻ അറിവുകൾ ....നന്ദി. നമസ്കാരം ... ഡേപുതുപുത്തൻ അറിവുകൾ ....നന്ദി. നമസ്കാരം ... ഡേപുതുപുത്തൻ അറിവുകൾ ....നന്ദി. നമസ്കാരം ... ഡേപുതുപുത്തൻ അറിവുകൾ ....നന്ദി. നമസ്കാരം .. ഡോക്ടർജീ ....!!
എനിക്ക് പയർ പുഴുങ്ങിയത് വളരെ ഇഷ്ട്ടമാണ്. Gas ശല്ല്യം ഉണ്ട്. കഴിച്ച ഉടൻ അര ഇഞ്ച് വലിപ്പത്തിലുള്ള ഇഞ്ചി തൊലി ചെത്തി, കഴുകി ചവച്ചു ഇറക്കും. Gas ഉം പോകും വയർ വീർത്തു വരുന്ന പ്രശ്നവും ഇല്ലാതാകും. 👌🏻
മുൻപെ പലരും ചെയ്തു കൊണ്ടിരുന്ന ഒന്നായിരുന്നു പയർ മുളപ്പിച്ച് കഴിക്കുന്നത്. കുളൂസും പവറും കൂടിയപ്പോൾ അതിനെ നമ്മൾ തഴഞ്ഞു. ചെറുപയറിനെ മാത്രമല്ല പലതിനേയും. സ്ക്കൂളിൽ നിന്ന് പണ്ട് കഴിച്ച പയറും കഞ്ഞിയും പലരും ഓർക്കുന്നു. സന്തോഷം👍
അര കപ്പ് ചെറുപയർ, ഒരു കപ്പ് പച്ചരി അര കപ്പ് റാഗി ( മുത്താറി )രാത്രി ഉറങ്ങുന്നതിനു മുൻപ് കഴുകി കുതിരാൻ ഇട്ടിട്ടു, രാവിലെ മിക്സിയിൽ അരച്ച് ഉടൻ protein dosa ഉണ്ടാക്കാം.
Doctor, just a suggestion. Doctors are seen always without a cap. For a such a noble profession and also for such videos, avoiding a cap, to me at least, seems a good thing. Anyway, the videos are not recorded standing in sunlight. A suggestion only please.
എന്റെ പ്രിയ dr. ഞാൻ മൂന്നുവർഷമായി ഡോക്ടർ പറയുന്ന കാര്യങ്ങൾ ഭക്ഷണമായാലും വ്യായാമം ആയാലും അതേപടി അനുസരിക്കുന്ന ഒരാളാണ് ഞാൻ പക്ഷേ ഗ്യാസ് പ്രോബ്ലം ആണ് എന്നെ അലട്ടുന്ന ഒരു പ്രധാന പ്രശ്നം അത് മാറുവാൻ ഞാൻ എന്താണ് ഡോക്ടർ ചെയ്യേണ്ടത്
0:00 പയര്‍ പോലെ
1:30 ചെറുപയർ എങ്ങനെ കഴിക്കണം?
4:00 ആര്‍ക്കൊക്കെ കഴിക്കാം?
6:30 എങ്ങനെ കഴിക്കണം?
3
ഞാൻ എല്ലാ ദിവസവും പയർ വർഗ്ഗങ്ങൾ കഴിക്കാറുണ്ട്
ചെറുപയർ
വൻപയർ
കടല
പരിപ്പ്
മുതിര
ഗ്രീൻപീസ്
വലിയ കടല
എല്ലാം കഴിക്കും
ഗ്യാസ് വരുന്നത് ഫുഡ് കഴിക്കുന്നതിന്റെ കൂടെ വെള്ളം കുടിക്കുന്നത് കൊണ്ടാണ്
ഞാൻ ഫുഡ് കഴിക്കുന്നതിനു മുൻപേ വെള്ളം കുടിക്കും
പിന്നെ ഒരു മണിക്കൂറിനു ശേഷമാണ് വെള്ളം കുടിക്കാറുള്ളത് അതോണ്ട് ഗ്യാസ് ശല്യം ഇല്ല
🎉@@HappyBassetHound-ru6bt
ഈ ഡോക്ടർ ഒരു ഒന്ന് ഒന്നര ഡോക്ടർ തന്നെയാണ് സമ്മതിച്ചിരിക്കുന്നു ❤ എന്തല്ലാം കാര്യങ്ങളാണ് നമുക്ക് പറഞ്ഞു തരുന്നത് ...താങ്ക്സ് ഡോക്ടർ 😘😘😘
കുട്ടിക്കാലത്ത് breakfast രുചിയോടെ കഴിച്ചതോർക്കുന്നു. വേവിച്ച്, തേങ്ങയും, ശർക്കരയും, ഒരുനുള്ളു പ്പും ചേർത്ത്, അൽപം അയഞ്ഞ പരുവത്തിൽ ചൂടോടെ breakfast ആയി അമ്മ തരുമ്പോൾ വഴക്കിടുമായിരുന്നു കൂടുതൽ കിട്ടാൻ!!! അത്രക്കാ അതിന്റെ രുചി. ഇപ്പോഴും മിക്കവാറും അങ്ങനെ കഴിക്കും. കൂടാതെ തോരൻ, മെഴുക്കുപുരട്ടി, പായസം അങ്ങനെയൊക്കെ variety യിലും. ഒന്നുറപ്പാണ്. കുട്ടിക്കാലത്തെ ആ ഭക്ഷണമൊക്കെയാണ് ഇന്നിത്രയും ആരോഗ്യം തന്നത്. ഉറപ്പ്. പയർ സിന്ദാബാദ്!!!!👍🏻😍👏🏻😃
സത്യം എൻ്റെ കുട്ടിക്കാലത്തും അമ്മച്ചി ഞങ്ങൾക്കു തരുമായിരുന്നു
😂 🎉12tjks
ആരോഗ്യ പ്രദവും വിജ്ഞാന പ്രദവും ആയ അറിവ് ഓരോരുത്തരുടെയും ദൈനദിന ജീവിതത്തിൽ പകർന്നു തരുന്ന ഡോക്ടർ.... നമിക്കുന്നു.... 🙏🙏🙏
ഇപ്പോഴാണ് മനസ്സിലായത് സ്കൂൾ പഠിക്കുമ്പോൾ ചെറുപയറും കഞ്ഞിയും ഒരുപാട് കഴിച്ചിട്ടുണ്ട്. അത് വളരെ ഗുണകരമാണ്. ഇപ്പോ കുഞ്ഞുങ്ങൾക്ക് ചോറു കൊടുക്കുന്നു ബീഫ് കറി ചിക്കൻ കൊടുക്കുന്നു. കുഞ്ഞുങ്ങളുടെ ആരോഗ്യം ഉണ്ടാവാൻ മുൻഗാമികൾ പറഞ്ഞ ഈ ചെറുപയറും കഞ്ഞിയും നല്ലതാണെന്ന് മനസ്സിലായി.
തീർച്ചയായും നല്ല ഒരു അറിവ് തന്നെയാണ് ഡോക്ടർ പറഞ്ഞുതന്നത്. നന്ദി 🙏🙏
ഞാൻ സ്ഥിരമായി ദിവസവും കഴിക്കാറുണ്ട്, മുഴുവൻ ഉപയോഗം ഡോക്ടർ പറഞ്ഞുതന്നതിൽ സന്തോഷം...🙏🏼🙏🏼
Don't eat too much ,high protein will cause problem to legs
@@Sigma123-q4nu in
ഞാൻ ചെറുപയർ കഴിക്കും. മുളപ്പിച്ചു സലാഡിൽ ചേർത്ത് കഴിക്കും. പിന്നെ മുളപ്പിച്ച ചെറുപയർ, വാഴ ചുണ്ട് ചേർത്ത് തോരൻ വെക്കും. എനിക്ക് ഇഷ്ടം ആണ്.നല്ല ക്ലാസ്സ്. Thanku sir 🌹🌹
What about uric acid
@@haneefpali6741 please watch full video. Athil paranjittundu
Ingane okke thanne njanum kazhikkarundu !👌
വളരെ നന്നായി ഈ ഇൻഫർമേഷൻ. ഡോക്ടർ നൂറായിരം നന്ദി ഉണ്ട് സർ.
ഞങ്ങൾ ഉച്ചയ്ക്ക് ചോറിനു പകരം കഞ്ഞി ആണ് വെക്കാറു മട്ട അരി ചോറിൽ ചെറുപയർ ഇട്ട് കഞ്ഞി വെക്കും പിന്നെ ഉപ്പേരി പപ്പടം ചമ്മന്തി തൈര് അടിപൊളി ആണ് 👍🏻
Bagyam cheydavar
നിങൾ സീനിയർ സിറ്റിൺസ് ആണോ?എന്താണെങ്കിലും നല്ല lunch ആണ് ഇത്
ആഹാ കൊതിപ്പിച്ചു കളഞ്ഞല്ലോ 👌👍
🙏🙏🙏
വളരെ വിലപ്പെട്ട അറിവ് സർ നന്ദി,നമസ്കാരം ❤❤
വളരെ ഉപകാരപ്രതമായ വിഡീയോ 🙏🙏❤️❤️
ഞാൻ എന്നും അതാണ് കഴിക്കുന്നത് തേങ്ങയും ഉള്ളി പച്ചമുളക് ചേർത്ത് ഉണ്ടാക്കി കഴിക്കും സൂപ്പർ🥰🥰
നല്ല അറിവുകൾ ഓർമപ്പെടുത്തിയതിനു നന്ദി ഡോക്ടർ.
ചെറുപയർ & മധുരക്കിഴങ്ങ് സൂപ്പർ 🙂
സർ 10 വർഷം സ്കൂളിൽ നിന്ന് കഞ്ഞി പയർ ആയിരുന്നു അത് കഴിച്ച ആരോഗ്യം മാത്രം ആണ് ഇപ്പോഴും പിടിച്ചു നിൽക്കുന്നത്...കേരള ഗവണ്മെന്റ് ചെയ്തു തന്ന ഒരേ ഒരു ഉപകാരം
👌👌👌👌👌❤️❤️❤️❤️
❤❤❤❤❤
❤
സെയിം 😊😊😊💪
ചെറുപയർ കുതിർത്തത് + മഞ്ഞൾപ്പൊടി ചേർത്തി വേവിച്ചതിൽ + പച്ചത്തേങ്ങ + ചീനമുളക് -+ ചെറിയ ജീരകം - + ഒന്നോ രണ്ടോ ചെറിയ ഉള്ളിയോ/ വെളുത്തുള്ളിയോ ചേർത്തി അരച്ചു ചേർത്തി കഴിക്കാം. ആവശ്യത്തിന് കല്ലുപ്പ് ചേർക്കാം.
വറുത്തിടുവാൻ ഉള്ളിയും + ചെറു ജീരകവും.
രുചികരം/ആരോഗ്യത്തിനും '
ചപ്പാത്തി 'ദോശ / ഇടിയപ്പം/വെള്ളപ്പം ചോറ്
എന്നിവയുടെ കൂടേയും കഴിക്കാം.
വളരെ ഉപകപ്രഥമായ വീഡിയോ ❤❤
സാർ ഇത് പറയുമ്പോൾ തന്നെ പണ്ട് സ്കൂളിൽ കഴിച്ച കഞ്ഞിയുടെയും പയറിന്റെയും രുചി നാവിൽ വരുന്നു 🥰❤️
it was great
Nallansm,,. Puzhu,, undakum,, school,, kancjiyil,,,
ss
Njangalude amma daily night cherupayar aanu kahikkunnath Dr. ippol 95 years aayi,Aarogyathinu vera kuzhappamonnum illa very good information sir
PRAISE THE LORD JESUS 🙏VERY USEFUL VIDEO. CHERU PAYARIL PROTEIN NIRAYE UNDENNARIYAM. ITHRA POSHAGANGAL UNDENNU ARIYILA. MONTHLY ONCE CHEYTHALUM YARUKUM PIDIKILA. PEEZA,BARGAR, 3 TIMES KODUTHALUM RUSICHU SAPDUVANGA. ATHINULLATHU KANUNNUNDU. KUDAVAYAR.PREGNANT LADISEPOLE. INTHA VIDEO PATHA MANASILAGUM. APO SAPDUM😂. ARIYATHEYANU. THANK YOU DOCTOR.GOD BLESS YOU & YOUR FAMILY🙏♥️🙏🎉
പുതുപുത്തൻ അറിവുകൾ ....നന്ദി. നമസ്കാരം ... ഡേപുതുപുത്തൻ അറിവുകൾ ....നന്ദി. നമസ്കാരം ... ഡേപുതുപുത്തൻ അറിവുകൾ ....നന്ദി. നമസ്കാരം ... ഡേപുതുപുത്തൻ അറിവുകൾ ....നന്ദി. നമസ്കാരം ... ഡേപുതുപുത്തൻ അറിവുകൾ ....നന്ദി. നമസ്കാരം ... ഡേപുതുപുത്തൻ അറിവുകൾ ....നന്ദി. നമസ്കാരം .. ഡോക്ടർജീ ....!!
Gas കുറയാനുള്ള കാര്യം അവസാനം കേട്ടൂ.നന്ദി
Under gas kuzhappam illa
വളരെ നല്ല അറിവ് കിട്ടി താങ്ക് യു ഡോക്ടർ
Doctor ennum ente desheeya bakshnam. Cherupayar ആണ് 😃😃 ഈ കാര്യങ്ങൾ ഞാൻ ഇപ്പളാണ് അറിയുന്നത്... അപ്പോ ഇത് തന്നെ continue ചെയ്യാം ❤❤
Ettavum പ്രിയപ്പെട്ട ഡോക്ടർ ❤️ ❤️❤️❤️❤️❤️❤️
ഒരുപാട് നന്ദിയുണ്ട് Dr. ഇത്രയും അറിവ് പകർന്ന് നൽകിയതിന് 🙏🏻🙏🏻🙏🏻
Cherupayarine pati ithraum information paranju thannathinu orupadu thanks Dr ♥️♥️♥️🙏👍
nalla arivukal.
Dr. manithakkaliye kurichum golden berry ye kurichum oru video idumo please
വെറുതെ അല്ല ഞങ്ങളൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ ഉച്ചയ്ക്ക് കഞ്ഞിയും പയറും തന്നുകൊണ്ടിരുന്നത്
വളരെ വളരെ നന്ദി ഉണ്ട് സർ. എന്ത് നല്ല മെസ്സേജ് നമുക്ക് പകർന്നു തരുന്നത്. ഈശ്വരൻ നല്ലത് തരട്ടെ. താങ്ക്സ് സർ.
Yenikk nalla eshttaan njan makkalkum kodukum
Thanks ഡോക്ടർ 😊
Namaskaram Dr
Vyayamam cheythu kazhinju bayangaramaya thalavedhana varunnu, athinte karanavum , pariharavum paranju tharamo
Thank you Dr for this valuable informative video.
Dr you are great, now only I came to know it is having antioxidants and fibers.thankyou
ഞാൻ എന്നും ആഹാരത്തിൽ ഉൾപെടുത്താറുണ്ട് ❤️
നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി ഡോക്ടർ❤😂🎉😢😮😅😊
Thanks Doctorji for the prestigious detailed explanation on CheruPayar and it's medical properties
❤
സർ, കൂവ പൊടിയുടെ ഗുണ ദോഷങ്ങളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ? ഇത് പ്രമേഹ രോഗികൾക്ക് കഴിക്കാമോ?
Yes, കൂവാപൊടിയുടെ ഗുണങ്ങൾ പറഞ്ഞെ തീരു, സാർ.............
Excellent food for our body.
ഡോക്‌ടർ, വളരെ ഉപകാരപ്രദം.
വൻപയറിന് ഇത് പൊലെ ഉള്ള എല്ലാ ഗുണങ്ങളുമുണ്ടോ?
വൻപയർ ഗ്യാസ് ട്രബിൾ ഉള്ളവർക്ക് പറ്റില്ലാ ,,,, വയർ വീർക്കും ,,, കീഴ് വായു കൂടുതലായി പോകും ,,,,,
എനിക്ക് പയർ പുഴുങ്ങിയത് വളരെ ഇഷ്ട്ടമാണ്. Gas ശല്ല്യം ഉണ്ട്. കഴിച്ച ഉടൻ അര ഇഞ്ച് വലിപ്പത്തിലുള്ള ഇഞ്ചി തൊലി ചെത്തി, കഴുകി ചവച്ചു ഇറക്കും. Gas ഉം പോകും വയർ വീർത്തു വരുന്ന പ്രശ്നവും ഇല്ലാതാകും. 👌🏻
നല്ല വണ്ണം ചവച്ചരച്ച് കഴിക്കൂ.. ഗ്യാസ് ഒഴിവാക്കാൻ ഒരു വഴി
അല്പം അയമോദകം പയറിൽ ഇടുകയോ,
അയമോദകം ഒരു നുള്ള് ഇട്ട് വെള്ളം തിളപ്പിച്ച് കഴിക്കുകയോ ചെയ്താൽ മതി
Kayam cherkkanam
KURUMULAKU PODI PAYAR KAZHICHATHINU SESHAM ORUNULLU NAVIL VACHU VELLAKUDIKKAM GYAS UNDAKUNNA EATHU AHARAM KAZHICHATINU SESHAVUM INGANE CHEYTHU NOKKU CHAVACHARACHU KAZHICHALUM MATHI . 👍
Thank you sir തീർച്ചയായും വളരെ ഇൻഫർമേഷൻ
Innale evening vijarichathe ullu cherupayar nte Benefits ne kurich😊...Subscribers nte Pulse arinj video idunna Dr Rajesh Kumar❤
🥰
@@DrRajeshKumarOfficialപയർ കഴിക്കുമ്പോൾ ഗ്യാസ് ഉണ്ടാകുന്നു ഭയങ്കരമായിട്ട് പെട്ടി പോലെ വയറു വരും കാരണം എന്താണ്.
ഹായ് ഡോക്ടർ ❤️വളരെ നന്ദി
മികച്ച അറിവ് നന്ദി അറിയിക്കുന്നു ❤
Very very valuable explanation. Iam 76 years of age, I liked cherupayar very much. Thank you very very much Sir
May god bless you.
മുൻപെ പലരും ചെയ്തു കൊണ്ടിരുന്ന ഒന്നായിരുന്നു പയർ മുളപ്പിച്ച് കഴിക്കുന്നത്.
കുളൂസും പവറും കൂടിയപ്പോൾ അതിനെ നമ്മൾ തഴഞ്ഞു. ചെറുപയറിനെ മാത്രമല്ല പലതിനേയും.
സ്ക്കൂളിൽ നിന്ന് പണ്ട് കഴിച്ച പയറും കഞ്ഞിയും പലരും ഓർക്കുന്നു. സന്തോഷം👍
Koovapodiya kuriche parayamo doctor.kuva sugar patient ne kashikkan kashiyumo please give me reply
എന്റെ ഇഷ്ട ഭക്ഷണം ആണ്
സർ, കടലയെക്കുറിച്ച് ഒരു video ഇടുമോ?
also please talk about Van Payar
🙏🏾 Thank you sir ! 👍👌. Ennum kazhikkarilla . Veettil ella angangalkkum divasavum payaro 🤔 oh . Parippu ( thuvara ) divasavum kazhikkum . Idakku mathanga erisseri vakkum . Payar enganeyum thinnal ruchikaram .👍
ഇപ്പോൾ ചെറുപയറിന് നല്ല വിലയാണ്.
Thank you for the great information sir👏👏
വളരെ ഉപകാരപ്രദമായ വീഡിയോ
Thank u doctor❤
Grean gram, Coconut and Jaggery combination is excellent.Even children prefer it....😋
Ty doctor for the valuable information
Will share with friends and family 😊
അര കപ്പ് ചെറുപയർ, ഒരു കപ്പ് പച്ചരി അര കപ്പ് റാഗി ( മുത്താറി )രാത്രി ഉറങ്ങുന്നതിനു മുൻപ് കഴുകി കുതിരാൻ ഇട്ടിട്ടു, രാവിലെ മിക്സിയിൽ അരച്ച് ഉടൻ protein dosa ഉണ്ടാക്കാം.
Cherupayaran adhikavum kari vekar makalkoke ishtam cherupayar kanjiyoke❤
Very useful video
Thank you Doctor 🙏
Usefull video❤ thank you doctor
Which are the vegetarian foods that will cure Pre Menstrual pain? What precautions are to be taken for such ladies of age 27.
Ente molku eppaozhum koduakrund!! Kanniyil ittu kodukum❤
Sir.. Spirulina uses ne kurich oru video cheyyumoo?
ഒരുപാട് താങ്ക്സ് സർ 🙏🏻🙏🏻 TB രോഗം ഉള്ളവർക്കു കഴിക്കാൻ പറ്റുന്നതും, കഴിച്ചു കൂടാത്തതും ആയ food എന്തോക്കയാണ് സാർ. ഒരു വീഡിയോ ചെയ്യാമോ 🙏🏻
Thank you Dr. For the valuable information
Great information
Thank you so much Dr. 🎉🎉🎉
Thanks sir
We include this in our duet daily
അരിയും ചെറുപയറും തേങ്ങയും പ്രഷർ കുക്കറിൽ വേവിയ്ച്ചെടുത്താൽ രുചിയും ഉണ്ട് എളുപ്പവും ആണ്
eat with drinks...instead of non veg fried things..
Lunch cherupayar, carrot, mix
Thankyou doctor🥰ഞാൻ രാത്രിയിൽ റാഗിയും ചെറുപയറും കുടി കുതിർത്തശേഷം അരച്ച് ദോശ യുണ്ടാക്കി കഴിക്കാറ് തേങ്ങാപ്പാല് കൂട്ടി കഴിക്കും
പുളിപ്പിക്കുമോ? അല്ലെങ്കിൽ വേറെ എന്തേലും ചേർക്കുമോ?
@@Virtual-Friend-007 പുളിപ്പിക്കാറില്ല ലേശം ഉലുവ കുടി ചേർക്കും കുതിർക്കുമ്പോ നോൺസ്റ്റിക് പാനിൽ കട്ടികുറച് ചുട്ടെടുക്കും
താങ്ക്യൂ ഡോക്ടർ
Thank you very much sir for this good info
Andhra style Pesarrattu, cherupayar dosa also may be included in our diet
ഹായ് സർ 🙏, ഞാൻ ചെറുപയർ മുളപ്പിച്ചു കഴിക്കാറുണ്ട്. എന്നും. കൂട്ടത്തിൽ ഉലുവയും. ചുടുള്ള ചോറിൽ പയർ ഇട്ട് വെക്കും. 🙏🙏🙏
Breakfast, Lunch njangal kazhikkarundu
കാർബോഹൈഡ്രേറ്റു പ്രോട്ടീനും ഒരുമിച്ചു കഴിക്കുന്നത് ദഹന പ്രക്രിയയെ ബാധിക്കും
Sr., വെല്ല 1:35 1:35 ത്തിൻറെ 1:35 ഗുണഗണങ്ങളെ പറ്റി ഒരു വീഡിയോ അയക്കുമോ
Gud gud n gud information sir. From this information one of my doubt also cleared. Thanqqqqqq sir
Dhanyangal kuthirkkan vaikkumbol ginger chathachathu athilittu vaikkuka. Pakam cheyunna samayathu athu edu kalayuka gas problem ottumundakilla
❤❤❤❤ orupadu nanni doctor sir🙏🏻🙏🏻🙏🏻
Doctor, just a suggestion. Doctors are seen always without a cap. For a such a noble profession and also for such videos, avoiding a cap, to me at least, seems a good thing. Anyway, the videos are not recorded standing in sunlight. A suggestion only please.
എന്റെ പ്രിയ dr. ഞാൻ മൂന്നുവർഷമായി ഡോക്ടർ പറയുന്ന കാര്യങ്ങൾ ഭക്ഷണമായാലും വ്യായാമം ആയാലും അതേപടി അനുസരിക്കുന്ന ഒരാളാണ് ഞാൻ പക്ഷേ ഗ്യാസ് പ്രോബ്ലം ആണ് എന്നെ അലട്ടുന്ന ഒരു പ്രധാന പ്രശ്നം അത് മാറുവാൻ ഞാൻ എന്താണ് ഡോക്ടർ ചെയ്യേണ്ടത്
Thakuu doctor 🙏 9:20
CheruPayar kazhichal Gas aanu, Vayar veerrkunnu, athinu enthu cheyyum? Meat gastrable bloating issue illa, but Moongdal yes. what can be done?
Thank u Dr for sharing this information
Thankyou doctor for the useful information. Can you please provide a vedio regarding breast reduction in females
High oxalate in green gram.. Not so good for those having kidney stone.. It can form oxalate salt..
Informative Sir🙏🏻
Thanku siir
Thankyou Dr
ഞാൻ നേരത്തെ കണ്ടിട്ടുണ്ട് ഇത് അറിയാ വുന്ന വിഷയം തന്നെ ഒന്നു കൂടി കണ്ടു എന്നു മാത്രം.
Dr nalla arivuparayunnund
ellavarkkum gyasalle sir
വൻപയറിന്റെ ഗുണം കൂടി പറഞ്ഞാൽ വളരെ ഉപകാരമായിക്കും.
Thank you Dr . God bless you
Thank you Dr.for the good video ❤
Thanku🌹doctor🙏🙏🙏
Very informative advice