How to use Google Pay account malayalam l ഗൂഗിൾ പേ അക്കൗണ്ട് എങ്ങനെ തുടങ്ങാം I Google pay malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • How to use Google Pay account malayalam l ഗൂഗിൾ പേ അക്കൗണ്ട് എങ്ങനെ തുടങ്ങാം I Google pay malayalam
    Flames & Happiness
    #googlepay #creategooglepay
    Google Pay App link :- play.google.co...
    Query solved
    1) how to use google pay
    2) how to install google pay
    3) how to link bank account with google pay
    4) how to link atm card with google pay
    5) how to create google pay upi pin

ความคิดเห็น • 344

  • @FlamesHappiness
    @FlamesHappiness  10 หลายเดือนก่อน +11

    th-cam.com/play/PL5JJ7WwOTV5jb8jbcFdUqYe5bPb_Xk02T.html ഗൂഗിൾ പേയെ സംബന്ധിച്ച് ഞങ്ങൾ ഇത് വരെ ചെയ്ത വീഡിയോകളുടെ ലിങ്കാണിത് അതിൽ പ്രസ് ചെയ്ത് നിങ്ങൾക്ക് വളരെ പ്രയോജനപ്പെടുന്ന ആ വീഡിയോകൾ open ചെയ്യാം❤

    • @sunilkavungal5880
      @sunilkavungal5880 9 หลายเดือนก่อน

      Sir e atm card kittiyittu kurachaayi pin number onnum set cheythitilla . Egane yulla time il namukku gpay account active cheyyan pattumo.

    • @FlamesHappiness
      @FlamesHappiness  9 หลายเดือนก่อน

      Pin Set cheythittu cheyyu

    • @sunilkavungal5880
      @sunilkavungal5880 9 หลายเดือนก่อน

      @@FlamesHappiness tq sir

  • @vijayanvv3053
    @vijayanvv3053 2 ปีที่แล้ว +16

    👉 വളരെ നല്ല അവതരണ രീതി .....പെട്ടെന്നു മനസ്സിലാക്കാൻ കഴിയുന്നുണ്ട്. വളരെ നന്ദി .....👈

  • @rejileshvilayattoor7173
    @rejileshvilayattoor7173 ปีที่แล้ว +8

    അടിപൊളി... വളരെ വെക്തമായി എല്ലാം മനസിലാക്കി അവതരിപ്പിച്ചു.... ആശംസകൾ

  • @anilkumaraanilkumar.mp009k2
    @anilkumaraanilkumar.mp009k2 2 หลายเดือนก่อน

    Nannayi മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിച്ച് താങ്കൾക്ക് താങ്ക്സ് 👋👋

  • @vijayankunnumpurath6427
    @vijayankunnumpurath6427 ปีที่แล้ว +5

    വളരെ വ്യക്തമായി അവതരിപ്പിച്ചു. ഒരു സംശയം. Debit Card ആവശ്യമുണ്ടോ?

    • @FlamesHappiness
      @FlamesHappiness  ปีที่แล้ว +1

      Yes, ഇപ്പൊ ആധാർ കാർഡ് ഉപയോഗിച്ചും ചെയ്യാം

  • @nithinmohan7813
    @nithinmohan7813 ปีที่แล้ว +9

    UPI pin നമ്പറിന്റെ പ്രാധാന്യം ആദ്യം ഒന്ന് സൂചിപ്പിക്കാമായിരുന്നു 👍🏻.

  • @user-fk1sg2lq7h
    @user-fk1sg2lq7h หลายเดือนก่อน

    👏🏼👏🏼👏🏼👏🏼njn chythuuu.... Ellaaam set aayitt unddd.... Thankk uuu sir😊

  • @FlamesHappiness
    @FlamesHappiness  2 ปีที่แล้ว +45

    ഗൂഗിൾ പേ ആപ്പ് ഇപ്പോൾ download ചെയ്ത് account തുടങ്ങുന്നവർക്കും google pay app update ചെയ്യുന്നവർക്കും അതിന്റെ homepage open ചെയ്യുമ്പോൾ നേരത്തെ ഉണ്ടായിരുന്ന New Payment എന്ന option വരില്ല പകരം homepageൽ തന്നെ എല്ലാ transaction കൾക്കും വേണ്ട option കൾ കാണാം

    • @marsheenabavi761
      @marsheenabavi761 2 ปีที่แล้ว +1

      ATM ഇല്ലാത്തവർ എന്ത് ചെയ്യും

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว +6

      ATM card വേണം മറ്റ് debit കാർ ഡുകളും ആകാം

    • @rasakcm
      @rasakcm 2 ปีที่แล้ว +2

      NRE or NRO account ഉള്ളവർക്കു, അവരുടെ വിദേശത്തുള്ള മൊബൈൽ number use ചെയ്തു കൊണ്ട് ഗൂഗിൾ pay account create ചെയ്യാ നാകുമോ?????

    • @dhanapalank9754
      @dhanapalank9754 2 ปีที่แล้ว

      @@FlamesHappiness ഉഭ

    • @sheebamoltm2034
      @sheebamoltm2034 ปีที่แล้ว +3

      Google payil അക്കൗണ്ട് എടുത്തു. പുതിയ ഫോൺ നമ്പറിൽ ആണ്.പക്ഷേ ATM card add ചെയ്യുമ്പോൾ ബാങ്കിൽ നിന്ന് മാറ്റിയ ഫോൺ നമ്പറിൽ ആണ് OTP പോകുന്നത്.

  • @itsmeglorance
    @itsmeglorance 2 ปีที่แล้ว +8

    Sir. Enikku Ente ATM Gpay ill Link Cheiyan Pattunilla.... Adhendha?

  • @saniyasa7692
    @saniyasa7692 ปีที่แล้ว +3

    Adhaar card number vach keriyathaan but create UPI pin Vann ath idkumboo went wrong try again aan kanikunne

  • @maworld8662
    @maworld8662 ปีที่แล้ว +8

    ബാങ്കിലേക്ക് ഉള്ള sms പോകുന്നില്ല retry ആണ് കാണിക്കുന്നേ അക്കൗണ്ട് ജോയിന്റ് account ആണ് അത് കൊണ്ട് ആണൊ pls relpy

    • @shibindascp9346
      @shibindascp9346 ปีที่แล้ว

      Joint Ac pattilla, Athu adyam clear cheythitte pinne use cheyyan pattu.

  • @sanbenedetto1342
    @sanbenedetto1342 ปีที่แล้ว +18

    UPI pin സെറ്റ് ചെയ്യുമ്പോൾ പിന്നെ proceed കാണിക്കുമ്പോൾ somthing went റോങ് എന്നാണ് വരുന്നത് അത് എന്താ.. upi സെറ്റ് ചെയ്യാൻ otp എല്ലാം വന്നതിന് ശെസവും ഇങ്ങനെ കാണിക്കുന്നു

    • @rabiyajamal9717
      @rabiyajamal9717 ปีที่แล้ว +2

      സെയിം.... 😔

    • @sanbenedetto1342
      @sanbenedetto1342 ปีที่แล้ว

      @@rabiyajamal9717 ട്രൈ ചെയ്യ് വേഗം otp അടിക്ക് റെഡിയായി എന്റേത്

    • @rabiyajamal9717
      @rabiyajamal9717 ปีที่แล้ว

      @@sanbenedetto1342 ഒരുപാട് തവണ ചെയ്തു... വരുന്നേ ഇല്ല.... Atm കാർഡ് ഇന്നലെ ആണ് കിട്ടിയത്.. അത് ആക്റ്റീവറ്റ് ആവായിട്ട് ആണോ ന്ന് അറിയില്ല.. ഇന്ന് രാവിലെ മുതൽ ഇപ്പോഴും ചെയ്തു നോക്കുന്നു... 🤷‍♀️

    • @sumesht5394
      @sumesht5394 ปีที่แล้ว

      അതേ

    • @shanojlumix5397
      @shanojlumix5397 ปีที่แล้ว

      @@rabiyajamal9717 പുതിയ atm card ആണെങ്കിൽ ATM ഇൽ ഒരു പ്രാവശ്യം എങ്കിലും ഉപയോഗിക്കണം.

  • @sreya8265
    @sreya8265 2 ปีที่แล้ว +5

    ഒരേ നമ്പറിൽ ഒരേ ബാങ്കിൽ 3 അക്കൗണ്ട് ഉണ്ട്. അതിൽ ആവശ്യം ഉള്ള അക്കൗണ്ട് ലിങ്ക് ചെയ്യാൻ പറ്റണില്ല......എന്ത് ചെയ്യും
    Plzz replay

  • @loganloganwolverine688
    @loganloganwolverine688 ปีที่แล้ว

    ഒത്തിരി നല്ല വീഡിയോ ishtapettu

  • @allurrallu1642
    @allurrallu1642 2 ปีที่แล้ว +3

    ബ്രോ ഗൂഗിൾ പേ ഉപയോഗിക്കുന്നു ബട്ട്‌ എനിക്ക് പഴയ ഇമെയിൽ ഐഡി മാറ്റി പുതിയ ഇമെയിൽ ഐഡി കൊടുക്കണം പറ്റുമോ പറഞ്ഞു തരുമോ pls റിപ്ലൈ മി 👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆

  • @tinsedevasia3534
    @tinsedevasia3534 ปีที่แล้ว +1

    ഗൂഗിൾ പേ വഴി ബാലൻസ് നോക്കാൻ കഴിയുന്നില്ല ബാലൻസ് നോക്കുമ്പോൾ മാത്രമേ ഗൂഗിൾ പേ വഴി റീചാർജ് ചെയ്യാൻ കഴിയുന്നുള്ളൂ അതെന്താണ് അങ്ങനെ .

  • @rathu2419
    @rathu2419 2 ปีที่แล้ว +13

    വളരെ നല്ല അവതരണം👍

  • @shafnasherin9801
    @shafnasherin9801 9 หลายเดือนก่อน

    Nannayittu manassilavunnund thnk u chetta 🥰

  • @sonyjohn6530
    @sonyjohn6530 2 ปีที่แล้ว +1

    How can we use it ONE bank account on TWO individual smartphone devices as the same...pls?

  • @AnnaRenjith-lh3zm
    @AnnaRenjith-lh3zm ปีที่แล้ว +1

    Valare nalla avatharanam👍👍👍👍👍👍👍👍👍👍

  • @jibin.p.v4919
    @jibin.p.v4919 2 ปีที่แล้ว +2

    എനിക്ക് ഇത് കിട്ടുന്നില്ലല്ലോ അടിച്ചിട്ടും ഇതിപ്പോൾ നമ്മൾ ബാങ്ക് പോയി പറയണോ പൈസ ട്രാൻസ്ഫർ ചെയ്യാൻ

  • @sreejithv.b8010
    @sreejithv.b8010 ปีที่แล้ว +1

    ATM card ഇല്ല അപ്പോൾ തുടങ്ങാൻ പറ്റുമോ

  • @haneefvlogs5748
    @haneefvlogs5748 4 หลายเดือนก่อน

    അപ്പോൾ atm card ഡീറ്റൈൽ കൊടുക്കാതെ അകൗണ്ട് ക്രീയേറ്റ് ചെയ്യാൻ പറ്റില്ലേ???? പ്ലീസ് റിപ്ലൈ???

  • @binurussal1556
    @binurussal1556 2 ปีที่แล้ว +1

    ബ്രോ എസ്ബിഐ ബാങ്ക് അക്കൗണ്ട് ഗൂഗിൾ പേയുമായി ആഡ് ചെയ്യാൻ പറ്റുന്നില്ല അതെന്താണ് ബ്രോ ഒന്ന് പറയാമോ

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว

      ഞാൻ add ചെയ്തത് sbi തന്നെയാണ് . എന്താണ് പ്രശ്നം കാണിക്കുന്നത് ?

  • @rinsharinsha4895
    @rinsharinsha4895 ปีที่แล้ว +1

    ഗുഗിൾ പേ ആദ്യം ഉപയോഗിച്ചിരുന്നു പിന്നിട് അത് ഒഴിവാക്കി. ഇപ്പോൾ തുടങ്ങൻ കഴിയുന്നില്ല 😭

  • @sajijjustus3487
    @sajijjustus3487 2 ปีที่แล้ว +4

    OTP വരുമ്പോൾ തന്നെ account suspended എന്ന് കാണിക്കുന്നു എന്താ പ്രശ്നം . Gpay activate ചെയ്യാൻ പറ്റുന്നില്ല

  • @lechuani7055
    @lechuani7055 5 หลายเดือนก่อน

    ഗൂഗിൾ പേ, ഫോൺ പേ, petym ഇതിൽ ഒരേ അക്കൗണ്ട് യൂസ് ചെയ്യാമോ, pin നമ്പർ വേറെ കൊടുക്കണോ, അതോ ഒരുപോലെ കൊടുക്കണോ

    • @FlamesHappiness
      @FlamesHappiness  5 หลายเดือนก่อน

      ഒരേ അക്കൗണ്ട് യൂസ് ചെയ്യാം Pin ഉം ഒന്ന് തന്നെ കൊടുക്കാം

  • @suneer.a714
    @suneer.a714 8 วันที่ผ่านมา

    എനിക്ക് ഗൂഗിൾ ഇതുപോലെ കേറാൻ പറ്റുന്നില്ല ലിങ്ക് ചെയ്ത നമ്പർ വെച്ച് ചെയ്തിട്ട് പോലും

  • @hakkeemakku582
    @hakkeemakku582 2 ปีที่แล้ว

    ഗൂഗിൾ പേ ഉപയോഗിച്ചു ഇന്ന് 15/7/2022-കറൻറ് ബില്ല് ഞാൻ പേ ചെയ്തപ്പോൾ എന്റെ അക്കൗണ്ടിൽ നിന്നും കാശ് പോയി പക്ഷേ KSEB യിൽ അന്വേഷിച്ചപ്പോൾ അവിടെ കാശ് എത്തിയിട്ടില്ലെന്നു ഇനി ആ കാശ് എങ്ങനെ എനിക്ക് തിരിച്ചു കിട്ടും 🤔

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว

      ആ കാശ് സാധാരണഗതിയിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരിച്ച് കേറും അത് നോക്കാൻ ATM ൽ ചെന്ന് മിനി സ്റ്റേറ്റ്മെന്റ് എടുത്ത് നോക്കൂ. അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട് end screen ൽ തമ്പ് നൈൽ ഉണ്ട്

  • @srmedia7111
    @srmedia7111 7 หลายเดือนก่อน

    Google pay install ചെയ്യാൻ നോക്കുമ്പോൾ cant install google pay എന്നാണ് കാണിക്കുന്നത്
    പ്ലീസ് replay

  • @baijug3695
    @baijug3695 ปีที่แล้ว

    Atm കാർഡ് ഇല്ലാത്തവർക്ക് g pay എടുക്കാൻ പറ്റുമോ

  • @muhammedshareef4380
    @muhammedshareef4380 2 ปีที่แล้ว +2

    Save cheyyaatha mobile numberileekk എങ്ങനെ transfer ചെയ്യും. അതിന്‌ വേണ്ടി എന്തെങ്കിലും സെറ്റിംഗ്‌സ് cheyyeendathundo

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว

      അതിനെക്കുറിച്ചും എല്ലാ പണമിടപാടുകളെക്കുറിച്ചുമുള്ള ഒരു വീഡിയോ ഇതോടൊപ്പം ചെയ്തിട്ടുണ്ട്. അതിന്റെ തമ്പ് നൈൽ ഈ വീഡിയോയുടെ അവസാനം സ്ക്രീനിൽ വരും അത് കാണുക.

  • @snehakathu8667
    @snehakathu8667 ปีที่แล้ว +3

    Helloo njn epo gogle pay eduth accont add chyn noki ennitt sbi koduthu but anikk engne onum kanikunillaaa continue enn kaanichitt ndho msg verunn ennitt retry ennanu kanikunth endhanu cheyyandeth ennonn paranjuu theruoooo

    • @alkka.s2904
      @alkka.s2904 ปีที่แล้ว

      Sheri aayo? Enikkum angane ann kanikkunnath

  • @wanderlust_999
    @wanderlust_999 2 ปีที่แล้ว +1

    Thanks fr thevideo...it is helpfull fr me

  • @mahisraj7636
    @mahisraj7636 ปีที่แล้ว +2

    Thank you🙏🏻

  • @loganloganwolverine688
    @loganloganwolverine688 ปีที่แล้ว

    Paytm ഇൽ എങ്ങനെ mobile number change ആകും video തരോ plzzzzzz💞

  • @aswathyachu96156
    @aswathyachu96156 2 ปีที่แล้ว +2

    upi pin creat cheyumpol invalid debit card information nn kanikunn.athenthanu?

  • @mansiyamuhammed997
    @mansiyamuhammed997 ปีที่แล้ว +1

    Sim idathe Bankil link cheytha number mathram use cheyth Gpay account phnil thudangamo ?

  • @alkka.s2904
    @alkka.s2904 ปีที่แล้ว +1

    Ente bank ilekki sms povunnilla ath entha cheyya??

  • @adhusvlog937
    @adhusvlog937 2 ปีที่แล้ว +5

    കാർഡ് number എല്ലാം കൊടുത്തു but പിൻ create ചെയ്യുന്നതിന് മുൻപുള്ള otp വരുന്നില്ല

  • @amalshaheemamalshaheem3350
    @amalshaheemamalshaheem3350 ปีที่แล้ว +2

    Nallavannam clear akki thannu sir Thank you sir

  • @MuhammadAli-pt2oq
    @MuhammadAli-pt2oq 2 ปีที่แล้ว +2

    ഹലോ ബ്രോ ഗൾഫിൽ ഇരുന്നു കൊണ്ട് ചെയ്യാൻ പറ്റുമോ എനിക്ക് ആവുന്നില്ല

  • @myholiday3810
    @myholiday3810 2 ปีที่แล้ว

    NRI അക്കൗണ്ട് Google payയുമായി ബന്ധിപ്പിക്കാൻ കഴിയുമൊ .

  • @muhsinavelleri5200
    @muhsinavelleri5200 ปีที่แล้ว

    Adipoli അവതരണം 👍🏻🤝

  • @SajithSaji-xs7gp
    @SajithSaji-xs7gp หลายเดือนก่อน

    സൂപ്പർ വീഡിയോ

  • @HARIKRISHNAN-vs7ud
    @HARIKRISHNAN-vs7ud 2 ปีที่แล้ว +1

    Atm card ഉണ്ടെങ്കിൽ മാത്രമേ account create cheyyan പറ്റുകയുള്ളോ

  • @ThanseerDp
    @ThanseerDp 9 หลายเดือนก่อน

    Debit cardum atm illathe cheyyan pattile

  • @muhammedpk1730
    @muhammedpk1730 ปีที่แล้ว

    ഗ്രാമീണ ബാങ്കിലെ അക്കൗണ്ട് വെച് ഗൂഗിൾ pay തുടങ്ങാൻ സാധിക്കുമോ. അറിയുന്നവർ plz reply 🙏

  • @RONALDO_CR7_777
    @RONALDO_CR7_777 2 ปีที่แล้ว +1

    my Google pay account login but b3 error is show why

  • @flower2001
    @flower2001 ปีที่แล้ว +2

    Thank sir🥰

  • @sajeevnairkunnumpurath8351
    @sajeevnairkunnumpurath8351 ปีที่แล้ว +2

    എനിക്ക് ക്യാഷ് അയക്കാൻ കഴിയുന്നില്ല അയക്കുമ്പോൾ failed ആവുന്നു.,. പൈസ വരുന്നുണ്ട് 🙄

    • @manojm3007
      @manojm3007 7 หลายเดือนก่อน

      Enikkum ithe problem aanu bankil number change cheyth Pani kitty Three months aayi sending pattunnilla😢

  • @harikrishnanm2376
    @harikrishnanm2376 2 ปีที่แล้ว +2

    Atm card illathe googlepay thodangavo

  • @salusahla6238
    @salusahla6238 2 ปีที่แล้ว +1

    Thank you ✨️

  • @Buddysz
    @Buddysz 2 ปีที่แล้ว +2

    Bro yono kyc complete cheytha appo thanne Google pay open cheyyan patto.

  • @loganloganwolverine688
    @loganloganwolverine688 ปีที่แล้ว

    എനിക്ക് accound ഇല്ല ആനയുടെ accound ആണ് use chayunathu aa number use ചെയ്ത് എന്റെ ഫോണിൽ ഇട്ടു ഗൂഗിൾ pay ഒക്കെ sariyaki അതിനു ശ്വേഹാം number അമ്മയുടെ phone normal phone ആണു അതിൽ തന്നെ sim ഇട്ടു എനിക്ക് എന്റെ ട്രാൻസഷൻ കാര്യങ്ങൾ ഒക്കെ ചെയ്യാൻ പറ്റുമോ

  • @vinishcharuvila112
    @vinishcharuvila112 2 ปีที่แล้ว

    ബാങ്ക് ATM card active cheyatha google pay acconunt open cheyan പറ്റുമോ

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว

      yes ചെയ്യാം atm card activate ചെയ്യുന്നതെങ്ങനെ എന്ന വീഡിയോ ഈ ചാനലിൽ ഉണ്ട് കാണുക

  • @anuragp5624
    @anuragp5624 2 ปีที่แล้ว +1

    Bankil mobile number update cheythu....
    Athinu shesham gpay account edthenklm payayaya numberi aanu upi otp varunath
    Phonepe use cheyan kayiyunund
    But gpay use cheyan avunilla

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว

      എങ്കിൽ Gpay account delete ചെയ്തിട്ട് ആദ്യം മുതൽ പുതിയ ഫോൺ നമ്പർ കൊടുത്ത് account open ചെയ്യൂ. പിന്നെ ബാങ്കിൽ പുതിയ നമ്പർ upadate ചെയ്തിട്ടുണ്ടെന്ന് ആദ്യം ഉറപ്പ് വരുത്തണം

  • @shahanashahanas4565
    @shahanashahanas4565 2 ปีที่แล้ว +2

    Thank you very useful

  • @abdulgafoorktabdulgafoorkt5516
    @abdulgafoorktabdulgafoorkt5516 ปีที่แล้ว

    നല്ല അവതരണം

  • @jayachandrannair4566
    @jayachandrannair4566 ปีที่แล้ว +1

    സ്മാർട്ട് ഫോണിൽ "പ്രസ്സ് " ചെയ്യേണ്ട ."ടച്ച് " ചെയ്താൽ മതി.

  • @anjusrees5186
    @anjusrees5186 ปีที่แล้ว

    Thanku sr.. ❤️

  • @faseemfm6067
    @faseemfm6067 ปีที่แล้ว

    Balance offer pattumo atho pisa ayitt vannale sheriyavullu

  • @rpc2708
    @rpc2708 2 ปีที่แล้ว +3

    2 accountinum oru phone number koduthath

  • @sonab4288
    @sonab4288 2 ปีที่แล้ว

    അക്കൗണ്ട് തുടങ്ങുമ്പോൾ വേറെ നമ്പർ വച്ചായിരുന്നു ചെയ്തത് എന്നാൽ ഗൂഗിൾ പേ ചെയുന്നത് വേറെ ഫോൺ നമ്പർ ലാ അപ്പൊ അത് അങ്ങനെ ചെയുവാൻ പറ്റുമോ???

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว

      ഈ നമ്പർ ആ ഫോണിലേക്ക് മാറ്റണം

  • @nidha7925
    @nidha7925 ปีที่แล้ว

    Debit card or atm card illathavarkk pattoole

  • @Shari6908
    @Shari6908 2 ปีที่แล้ว +1

    Bank account ൽ കൊടുത്ത നമ്പർ അല്ല ഫോണിൽ ഉള്ളതെങ്കിൽ ശെരിയാവൂലെ .ബാങ്കിൽ കൊടുത്ത നമ്പർ സാധാരണ ഫോണിലാണ് ഉപയോഗിക്കുന്നത്

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว +1

      ശരിയാവില്ല. വീഡിയോയിലെ പോലെ ആസിമ്മ് Gpay Install ചെയ്ത ഫോണിലിടുക എന്നാൽ രജിസ്റ്റർ ആകും

    • @Shari6908
      @Shari6908 2 ปีที่แล้ว

      @@FlamesHappiness ok thank you

  • @sangeetha5943
    @sangeetha5943 ปีที่แล้ว

    Thank you

  • @NayanaC-pt7de
    @NayanaC-pt7de 2 หลายเดือนก่อน

    Very helpful

  • @thrideepkumarm.p.3628
    @thrideepkumarm.p.3628 ปีที่แล้ว +1

    Debit / credit card no ലെ ഒരു digit മാത്രമേ type ചെയ്യാൻ പറ്റുന്നുള്ളൂ

  • @arunkb5319
    @arunkb5319 ปีที่แล้ว

    Phon നമ്പർ അക്കൗണ്ടിൽ ഇല്ലാത്തതും കൊടുക്കാൻ പറ്റോ

  • @fathimathasni6706
    @fathimathasni6706 ปีที่แล้ว

    Google pay kk ATM nirbandham anoo

  • @jaseelajazu5391
    @jaseelajazu5391 2 ปีที่แล้ว

    👍👍വളരെ ഉപകാരം

  • @Straightforward098
    @Straightforward098 5 หลายเดือนก่อน

    ഗ്രാമീൺ ബാങ്കിൽ എങ്ങിനെ atm പിന്നെ നമ്പർ സെറ്റ് ചെയ്യാം

    • @FlamesHappiness
      @FlamesHappiness  5 หลายเดือนก่อน

      അതിന്റെ 2 വീഡിയോകൾ ചെയ്തിട്ടുണ്ട്. ഈ ചാനൽ open ചെയ്ത് കാണാം

  • @shansworldbyarshi
    @shansworldbyarshi ปีที่แล้ว

    Card pin chodikkunnu ath nammalude Atm cardinte pin number ano?

  • @ebishadqatar
    @ebishadqatar ปีที่แล้ว

    Gulf number ullath googlpy cheyyan pattunilla number
    I

  • @Akhileshachu1529
    @Akhileshachu1529 2 ปีที่แล้ว +3

    Atm card illathavarkk bank account mathram vach googile pay activate cheyyan patto

    • @fathimarahul5013
      @fathimarahul5013 2 ปีที่แล้ว

      Pattuvooo

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว +2

      AT M card വേണം. ഇല്ലെങ്കിൽ ബാങ്കിൽ അപേക്ഷ കൊടുത്താൽ രണ്ടാഴ്ചയ്ക്കകം ലഭിക്കും

  • @aiswaryatp6355
    @aiswaryatp6355 2 ปีที่แล้ว

    Broo google play akiyaa sim phoneil thnnya vanno

  • @ajithpillai4311
    @ajithpillai4311 2 ปีที่แล้ว

    ഒമാനിൽ നിന്നും Bank Muscut ലെ അക്കൗണ്ട് ഗൂഗിൾ pay ചെയ്യാൻ പറ്റുമോ

  • @risvanarishu6741
    @risvanarishu6741 2 ปีที่แล้ว +1

    idhu bankilekoru sms ayakanalloo apo adu povnilla verifying kanichu nika sms poia mesagevarunnund balance poiadkanichu adhil 14 rs phonil mainbalancekanikunnumd but povunnilla

  • @Shivasurya1
    @Shivasurya1 ปีที่แล้ว

    Thankyou.

  • @user-ye4dn5tk3k
    @user-ye4dn5tk3k 11 หลายเดือนก่อน

    Thank you for your valuable informatoon

  • @bismin9356
    @bismin9356 2 ปีที่แล้ว +1

    G pay account എടുക്കുന്ന ഫോണിൽ തന്നെ വേണോ ബാങ്കിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പർ

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว

      അതെ വേറെ ഫോണിൽ പറ്റില്ല.

  • @user-dj1zd6ud2h
    @user-dj1zd6ud2h 6 หลายเดือนก่อน

    Thanks sir🙏🙏🙏🙏🙏🙏🙏

  • @niyas7872
    @niyas7872 ปีที่แล้ว +1

    Bank lkk SMS poovunilla

  • @aliyarcholakkalcholakkalho2857
    @aliyarcholakkalcholakkalho2857 ปีที่แล้ว

    ഗൾഫിൽ ഡൊൺ ലോട് കിട്ടുന്നില്ല എന്താണ് മാർഗ്ഗം

  • @shemeenashereef6600
    @shemeenashereef6600 2 ปีที่แล้ว +1

    Error code b3 kanikknnu. Ith engne solve cheyyum. Plss rply

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว

      അത് താൽക്കാലിക പ്രശ്നമാണ്. വീണ്ടും വീണ്ടും വരുന്നെങ്കിൽ പല കാരണങ്ങളുണ്ട് Gpay, Bank Server down ആയാൽ നിങ്ങളുടെ നെറ്റ് സ്പീഡില്ലെങ്കിൽ, account ൽ cash കുറവാണെങ്കിൽ ഒക്കെ വരാം

  • @XzNinja-tj2zo
    @XzNinja-tj2zo ปีที่แล้ว

    2 പേരുടെ അക്കൗണ്ടിൽ ഒരേ മൊബൈൽ നമ്പറാണ് കൊടുത്തിട്ടുള്ളത് എന്തു ചെയ്യും?

    • @FlamesHappiness
      @FlamesHappiness  ปีที่แล้ว

      അത് ബാങ്കിൽ പറഞ്ഞ് മാറ്റാം

  • @anishashaji702
    @anishashaji702 8 หลายเดือนก่อน

    സൂപ്പർ ❤❤

  • @rhythmjphilip2790
    @rhythmjphilip2790 2 ปีที่แล้ว +1

    പുതിയ ഫോണിൽ gp,paytm install chythit ഇപ്പോ വർക് അവുന്നില്ല.

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว

      പഴയ ഫോണിലാണ് Bank account മായി ലിങ്ക് ചെയ്ത നമ്പറുള്ള സിമ്മുള്ളതെങ്കിൽ അത് പുതിയ ഫോണിൽ insert ചെയ്യുക വർക്ക് ആകും

    • @shamilktmilu3515
      @shamilktmilu3515 2 ปีที่แล้ว

      @@FlamesHappiness aa sim new phonil vechittum ready aavunnilla phonepay apk നൊന്നും ee prblm illa gpay ക്ക് maathrolloo yourmobile number maybe linked multiple a/c ennokkeyaanu കാണിക്കുന്നേ

  • @sulfi2064
    @sulfi2064 6 หลายเดือนก่อน

    Use full 🗽

  • @mittushome05
    @mittushome05 ปีที่แล้ว +1

    Invalid otp enn parayunnu upi number kodukkumpol entha agane

  • @BabyQueen-fe8zr
    @BabyQueen-fe8zr ปีที่แล้ว

    ATM illakil aco edukan pattule

  • @kousalyack3745
    @kousalyack3745 20 วันที่ผ่านมา

    പ്രെസ്സ് ടച് ഒന്നുതന്നെയാണ്

  • @davoodramapuramdavoodramap1463
    @davoodramapuramdavoodramap1463 2 ปีที่แล้ว +6

    Helpful.

  • @jubislife3614
    @jubislife3614 2 ปีที่แล้ว +1

    Bro. എന്റെ account നബർ അല്ല എന്റെ ഗൂഗിൾപേ ഉപയോകിക്കുന്ന ഫോണിലുള്ളത്. ബട്ട്‌. അത് കൊണ്ടാണോ ഗൂഗിൾപേ കിട്ടാത്തത്. ഒന്നുപറഞ്ഞു തരുമോ

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว +3

      അക്കൗണ്ട് നമ്പറുമായി link ചെയ്ത മൊബൈൽ നമ്പർ ഫോണിൽ ഉണ്ടായിരിക്കണം

  • @user-pi4tu8cg8k
    @user-pi4tu8cg8k 3 หลายเดือนก่อน

    സർ എന്റെ കൈയിൽ പുതിയ touch phone und അത് പുതിയ നമ്പർ ആണ് എന്റെ ബാങ്ക് അക്കൗണ്ടിൽ എന്റെ അമ്മയുടെ കൈയിൽ ഉള്ളത് keypad phone അതിന്റെ numberആണ് അക്കൗണ്ടിൽ ലിങ്ക് ചെയ്തിരിക്കുന്നത് അപ്പോൾ എന്റെ പുതിയ ഫോണിൽ എന്റെ അമ്മയുടെ നമ്പർ വെച്ച് ഗൂഗിൾ pay തുടങ്ങാൻ പറ്റുമോ plz rpl sir 🙏🙏🙏🙏🙏🙏🙏👍👍👍👍👍🤔🤔🤔🤔🙏

    • @FlamesHappiness
      @FlamesHappiness  3 หลายเดือนก่อน

      നിങ്ങളുടെ ഫോണിൽ ഏത് SIM ആണോ ഉള്ളത് ആ നമ്പർ അക്കൗണ്ടുമായി ലിങ്കായിരിക്കണം എങ്കിൽ Gpay activation ചെയ്യാം

  • @husna1733
    @husna1733 2 ปีที่แล้ว

    Upi pin sheriyaavunnilla issue enna kaanikkunne emdha problem

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว

      കുറേ തവണ ചെയ്താൽ അങ്ങനെ കാണിക്കും അടുത്ത ദിവസം try ചെയ്യുക

  • @abdunisarvp1016
    @abdunisarvp1016 ปีที่แล้ว

    Location change avan Goole pay enthucheyyum

  • @abdulrasheed.cavalaavala9080
    @abdulrasheed.cavalaavala9080 2 ปีที่แล้ว

    NRO Account Google payൽ add ചെയ്യാൻ പറ്റുമോ?

  • @praseethap010
    @praseethap010 ปีที่แล้ว

    എന്റെ a/c open ചെയ്യുമ്പോ ഉള്ള നമ്പർ മാറ്റി വേറെ നമ്പർ ആകണമെങ്കിൽ എന്താ ചെയ്യണ്ടത്?

    • @FlamesHappiness
      @FlamesHappiness  ปีที่แล้ว

      അത് ബാങ്കിൽ പറഞ്ഞ് മാറ്റാം ഏറ്റവും നല്ലത് ആ നമ്പർ തന്നെ ഇപ്പൊ ഉള്ള നമ്പറിലേക്ക് സിം ഏതിന്റെ യാണോ അവർക്ക് റിക്വസ്റ്റ് കൊടുത്താൽ മതി.