How to open Phone pe account malayalam | ഫോൺ പേ അക്കൗണ്ട് എങ്ങനെ തുടങ്ങാം | Phone pe malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • How to open Phone pe account malayalam | ഫോൺ പേ അക്കൗണ്ട് എങ്ങനെ തുടങ്ങാം | Phone pe malayalam
    Flames & Happiness
    Phone Pe Link : play.google.co...
    #phonepe #phonepeaccountopen #phonepeaccountcreate #phonepeupipin #phonepeupiid #phonepebankaccountadd
    Query Solved
    1) how to install phone pe app
    2) how to add bank account linked mobile number in phone pe
    3) how to add bank account to phone pe
    4) how to add atm cart to phone pe
    5) how to create upi pin in phone pe
    6) how to check bank account balance in phone pe
    7) how to create upi id in phone pe

ความคิดเห็น • 39

  • @girikarunakaran98
    @girikarunakaran98 2 ปีที่แล้ว +2

    ATM കാർഡിന്റെ കാലാവധി കഴിഞ്ഞു പുതിയ കാർഡ് വാങ്ങി കഴിഞ്ഞാൽ പിന്നെ എങ്ങനെ ചെയ്യണം , ആദ്യം കൊടുത്ത കാലാവധി ഓട്ടോമാറ്റിക് ആയി മാറുമോ

  • @Sukurtham
    @Sukurtham 2 ปีที่แล้ว

    വളരെ നല്ല വീഡിയോ... ഉപകാരപ്രദം... ആശംസകൾ... പുതിയ കൂട്ട്

  • @biju9749
    @biju9749 ปีที่แล้ว +1

    SBI ബാങ്ക് അക്കൗണ്ട് മാത്രമാണോ phonepe എടുക്കാൻ പറ്റുകയുള്ളൂ.... അതോ വേറെ ബാങ്ക് അക്കൗണ്ട് വെച്ച് phonepe എടുക്കാൻ പറ്റുമോ

    • @FlamesHappiness
      @FlamesHappiness  ปีที่แล้ว

      ഏത് ബാങ്ക് അക്കൗണ്ടും കൊടുക്കാം

  • @sumesht5394
    @sumesht5394 ปีที่แล้ว +1

    ചേട്ടാ. എന്റെ ഫോൺ പേ യുടെ upi പിൻ മറന്നു പോയി.ഫോൺ ലോക്ക് ചെയ്യാൻ ഉള്ള നാലക്ക പിൻ ആണ് ഫോൺ പേ unlock ചെയ്യാനും ഉപയോഗിച്ചിട്ടുള്ളത്. ആ നാലക്ക പിൻ ഉപയോഗിച്ചിട്ടും ഫോൺ പേ unlock ചെയ്യാൻ സാധിക്കുന്നില്ല. ചേട്ടൻ ഇതിനൊരു പരിഹാരം ചെയ്ത് തരുമെന്ന് വിശ്വസിക്കുന്നു.....

    • @sabnakettungal1894
      @sabnakettungal1894 8 หลายเดือนก่อน

      ഇത് തന്നെയാണ് എന്റേയും പ്രശ്നം

    • @karunakaranmambaloor9242
      @karunakaranmambaloor9242 8 หลายเดือนก่อน

      എനിക്കും ഇതേ പ്രശ്നം

  • @MaheshSureshan
    @MaheshSureshan 3 หลายเดือนก่อน

    Under 18 ullavark phonepe account start cheyan sadikile

  • @milancreations809
    @milancreations809 ปีที่แล้ว

    joint account ന് atm കിട്ടില്ല.അപ്പൊ ഫോൺ പേ use ചെയ്യാൻ പറ്റുമോ

  • @SureshKumar-cr4dz
    @SureshKumar-cr4dz ปีที่แล้ว

    Nalla vivaranam thanks

  • @muhammadmuhsin2035
    @muhammadmuhsin2035 ปีที่แล้ว

    Bank option press cheythappol unable to proceed enn kaanikkunnu. Enth cheyyanm?

  • @jaseenak.c3334
    @jaseenak.c3334 4 หลายเดือนก่อน

    Thank you

  • @theerthadevaharshan1662
    @theerthadevaharshan1662 ปีที่แล้ว

    Tq for good information

  • @ambilyjoseph9311
    @ambilyjoseph9311 ปีที่แล้ว

    Sir. Google pay& phone pay...ethe orumichethi use cheyan pattumo phonil

    • @FlamesHappiness
      @FlamesHappiness  ปีที่แล้ว

      ഉപയോഗിക്കാം ഒരു കുഴപ്പവുമില്ല ഞാനിവ രണ്ടും ഒരു ഫോണിൽ തന്നെ ഉപയോഗിക്കുന്നുണ്ട്. ചില സമയങ്ങളിൽ ഒരെണ്ണത്തിൽ Send ചെയ്യുമ്പോൾ എന്തെങ്കിലും error കാണിച്ചാൽ മറ്റേതുപയോഗിക്കാം.

  • @muneerk5411
    @muneerk5411 ปีที่แล้ว

    ഗൾഫിൽ നിന്ന് ചെയ്യാൻ പറ്റുമോ

  • @NOORJAHAN.M-jj1tl
    @NOORJAHAN.M-jj1tl 21 วันที่ผ่านมา

    Debit card illa
    enth cheyum😢😅

  • @safvankt6515
    @safvankt6515 3 หลายเดือนก่อน

    Good job👍👍

  • @ansariramsi3524
    @ansariramsi3524 ปีที่แล้ว

    Good speech

  • @abidhakaja1065
    @abidhakaja1065 ปีที่แล้ว

    Sir, G pay ക്കും P pay ക്കും same pin no കൊടുക്കാൻ patto

  • @biju000gmail2
    @biju000gmail2 ปีที่แล้ว

    Okayama 🥰🥰👍👍

  • @usmank584
    @usmank584 2 ปีที่แล้ว

    സർ ഫോൺ പെ എക്കുണ്ട് തുടങ്ങുവാൻ വേണ്ടി ബാങ്ക് എക്കൌണ്ടിൽ കൊടുത്ത നമ്പർ ഞാൻ യൂസ് ചെയ്യുന്നില്ല വേറെ പുതിയ നമ്പറാണ് യൂസ് ചെയ്യുന്നത് ആ പുതിയ നമ്പർ എങ്ങനെ ചെയ്ഞ്ച് ചെയ്യാൻ പറ്റും ഒന്ന് പറഞ്ഞ് തരാമോ?

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว +1

      അത് ബാങ്കിൽ പോയി link ചെയ്യാൻ പറയുക

  • @santhosh-js4dt
    @santhosh-js4dt ปีที่แล้ว

    ഫോൺ മാറിയാൽ എന്ത് ചെയ്യണം

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 2 ปีที่แล้ว

    Good 👍👍

  • @robbysg40
    @robbysg40 2 ปีที่แล้ว

    എനിക്ക് ബാങ്ക് ലിങ്ക് ചെയ്യാൻ പറ്റണില്ല 🥺

  • @muhammedmuhammed9215
    @muhammedmuhammed9215 2 ปีที่แล้ว

    Phone pay സെറ്റ് ചെയ്യാൻ ATm കാർഡ് വേണോ

  • @richukichumedia9948
    @richukichumedia9948 7 หลายเดือนก่อน

  • @arunkumartl945
    @arunkumartl945 2 ปีที่แล้ว

    👏

  • @bilkulshareefsinger7604
    @bilkulshareefsinger7604 2 ปีที่แล้ว

    ഞാൻ നിങ്ങളുടെ subscribe ആണ് പുതിയ update ചെറിയ മാറ്റം വന്നിട്ടുണ്ട് ആയതിനാൽ പോൻ പേയുടെ പുതിയ ഒരു വീഡിയോ പ്രിതീക്ഷിക്കുന്നു

    • @FlamesHappiness
      @FlamesHappiness  2 ปีที่แล้ว

      ഇത് അടുത്ത് ചെയ്തത് തന്നെയാണ്

    • @satheeshkuttan4018
      @satheeshkuttan4018 ปีที่แล้ว

      ഒരു ഫോൺ നമ്പറിൽ Google pay&phone pay ഇത് രണ്ടും ഒരുമിച്ച് തുടങ്ങാൻ പറ്റുമോ

    • @FlamesHappiness
      @FlamesHappiness  ปีที่แล้ว

      Yes

    • @alameenameen7509
      @alameenameen7509 9 หลายเดือนก่อน

      Sir, aa mobile number 3 bank accountilum ee number aanu koduthathengil account login cheyyan pattumo

    • @FlamesHappiness
      @FlamesHappiness  9 หลายเดือนก่อน +1

      ചെയ്യാം

  • @user-me3yk9uv7n
    @user-me3yk9uv7n 6 หลายเดือนก่อน