വെറും 2 മിനിറ്റിൽ ഗൂഗിൾ പേ അക്കൗണ്ട് തുടങ്ങാം|Create Google Pay Account in 2 Minutes

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • 𝗗𝗼𝘄𝗻𝗹𝗼𝗮𝗱 𝗚𝗼𝗼𝗴𝗹𝗲 𝗣𝗮𝘆 - g.co/payinvite...
    𝗖𝗹𝗶𝗰𝗸 𝗵𝗲𝗿𝗲 & 𝗜𝗻𝘀𝘁𝗮𝗹𝗹 𝗣𝗵𝗼𝗻𝗲𝗣𝗲 - phon.pe/6w9f4po1
    𝗖𝗛𝗘𝗖𝗞 𝗬𝗢𝗨𝗥 𝗖𝗥𝗘𝗗𝗜𝗧 𝗦𝗖𝗢𝗥𝗘 𝗙𝗥𝗘𝗘 - crif.oia.link/...
    വീഡിയോയിൽ പരിചയപ്പെടുത്തിയ Product വാങ്ങിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക - www.wishlink.c...
    𝗟𝗜𝗡𝗞𝗧𝗥𝗘𝗘 - LINKTREE.oia.b...
    𝗔𝗠𝗔𝗭𝗢𝗡 𝗦𝗧𝗢𝗥𝗘 - www.amazon.in/...
    🌍 𝗔𝗶𝗿𝗽𝗼𝗿𝘁 𝗟𝗼𝘂𝗻𝗴𝗲 𝗔𝗰𝗰𝗲𝘀𝘀 നൽകുന്ന ക്രെഡിറ്റ് കാർഡുകൾ
    𝗙𝗟𝗜𝗣𝗞𝗔𝗥𝗧 𝗔𝗫𝗜𝗦 𝗖𝗖 - bitli.in/zAQ3qdy
    𝗛𝗗𝗙𝗖 𝗧𝗔𝗧𝗔 𝗡𝗘𝗨 𝗖𝗖 - hdfc.oia.link/...
    𝗥𝗕𝗟 𝗦𝗛𝗢𝗣𝗥𝗜𝗧𝗘 𝗟𝗧 𝗙𝗥𝗘𝗘 𝗖𝗖 - RBL.oia.link/S...
    𝗦𝗕𝗜 𝗣𝗥𝗜𝗠𝗘 𝗖𝗖 - bitli.in/4owaI2o
    𝗔𝗫𝗜𝗦 𝗠𝗬𝗭𝗢𝗡𝗘 𝗖𝗖 - bitli.in/ovi3A50
    𝗔𝗫𝗜𝗦 𝗩𝗜𝗦𝗧𝗔𝗥𝗔 𝗦𝗜𝗚𝗡𝗔𝗧𝗨𝗥𝗘 - bitli.in/qMil2tu
    𝗛𝗦𝗕𝗖 𝗖𝗔𝗦𝗛𝗕𝗔𝗖𝗞 𝗖𝗖 - hsbc.oia.link/...
    𝗜𝗻𝗱𝘂𝘀𝗜𝗻𝗱 𝗟𝗘𝗚𝗘𝗡𝗗 𝗖𝗖 - bitli.in/bG6gwdR
    𝗜𝗗𝗙𝗖 𝗖𝗟𝗨𝗕 𝗩𝗜𝗦𝗧𝗔𝗥𝗔 𝗖𝗖 - bitli.in/uR2pH5J
    𝗥𝗘𝗟𝗜𝗔𝗡𝗖𝗘 𝗦𝗕𝗜 𝗖𝗖 - Reliance.oia.l...
    🌍 ക്രെഡിറ്റ് കാർഡുകൾക്ക് സൗജന്യമായി അപേക്ഷിക്കാനുള്ള ലിങ്കുകൾ👇
    𝗛𝗗𝗙𝗖 𝗥𝗨𝗣𝗔𝗬 𝗖𝗖 - bitli.in/Du21gur
    𝗛𝗦𝗕𝗖 𝗟𝗜𝗩𝗘 𝗣𝗟𝗨𝗦 𝗖𝗖 - bitli.in/PYL2aYV
    𝗦𝗕𝗜 𝗖𝗔𝗦𝗛𝗕𝗔𝗖𝗞 𝗖𝗖 - bitli.in/5qd4Tbx
    𝗜𝗖𝗜𝗖𝗜 𝗖𝗖 - bitli.in/y83RQUn
    𝗔𝗫𝗜𝗦 𝗖𝗖 - bitli.in/vD0wFl8
    𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗥𝗨𝗣𝗔𝗬 𝗖𝗖 - bitli.in/clr5pHu
    𝗞𝗜𝗪𝗜 𝗨𝗣𝗜 𝗖𝗖 - kiwi.oia.link/cc
    𝗕𝗢𝗕 𝗖𝗖 - bob.oia.link/c...
    𝗝𝗨𝗣𝗜𝗧𝗘𝗥 𝗘𝗗𝗚𝗘 𝗥𝗨𝗣𝗔𝗬 𝗖𝗖 - Jupiter.oia.li...
    𝗜𝗗𝗙𝗖 𝗥𝗨𝗣𝗔𝗬 𝗖𝗖 - extp.in/alq1tZ
    𝗜𝗗𝗙𝗖 𝗦𝗪𝗬𝗣 𝗖𝗖 - bitli.in/4DhowbY
    𝗔𝗨 𝗖𝗖 - bitli.in/BL0IhNB
    𝗛𝗦𝗕𝗖 𝗖𝗖 - bitli.in/m5TU2PJ
    𝗔𝗠𝗘𝗫 𝗖𝗖 - bitli.in/RfNj8fu
    𝗦𝗧𝗔𝗡𝗗𝗘𝗥𝗦 𝗖𝗛𝗔𝗥𝗧 𝗖𝗖 - bitli.in/SKfn7v4
    𝗟𝗢𝗔𝗡 𝗢𝗡 𝗛𝗗𝗙𝗖 𝗖𝗖 - bitli.in/xvy4Gr9
    𝗜𝗡𝗦𝗧𝗔 𝗘𝗠𝗜 𝗖𝗔𝗥𝗗 - Insta.oia.link...
    𝗨𝗡𝗜 𝗖𝗔𝗥𝗗 - extp.in/Utkx0F
    🌍 𝗦𝗘𝗖𝗨𝗥𝗘𝗗 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗𝗦 👇
    * 𝗢𝗡𝗘 𝗖𝗔𝗥𝗗 𝗖𝗖 - 1cardapp.page.... (Use Code - RASHEE34 )
    * 𝗦𝗕𝗠 𝗖𝗖 - sbm.openinapp....
    * 𝗠𝗮𝗴𝗻𝗲𝘁 𝗙𝗗 𝗖𝗖 - FD.oia.bio/Magnet
    🌍 ബാങ്ക് അക്കൗണ്ടുകൾ സൗജന്യമായി തുറക്കാനുള്ള ലിങ്കുകൾ
    𝗙𝗘𝗗𝗘𝗥𝗔𝗟 𝗕𝗔𝗡𝗞 𝗦𝗔 - fed.oia.link/s...
    𝗡𝗜𝗬𝗢 𝗧𝗥𝗔𝗩𝗘𝗟 𝗖𝗔𝗥𝗗 - extp.in/P7mDQk
    𝗜𝗗𝗙𝗖 𝗦𝗔𝗩𝗜𝗡𝗚𝗦 𝗔𝗖 - mdeal.in/c_Db9...
    𝗔𝗫𝗜𝗦 𝗔𝗠𝗔𝗭𝗘 𝗔𝗖𝗖𝗢𝗨𝗡𝗧 - Axis.oia.link/...
    𝗔𝗫𝗜𝗦 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - Axis.oia.link/...
    𝗬𝗘𝗦 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - Yes.oia.link/B...
    𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - IndusInd.oia.l...
    𝗔𝗜𝗥𝗧𝗘𝗟 𝗣𝗔𝗬𝗠𝗘𝗡𝗧 𝗕𝗔𝗡𝗞 - i.airtel.in/re...
    🌍 ഡീമാറ്റ് ആൻഡ് ട്രേഡിങ് അക്കൗണ്ടുകൾക്ക് അപേക്ഷിക്കാനുള്ള ലിങ്കുകൾ 👇
    * 𝗨𝗣𝗦𝗧𝗢𝗫 - upstox.com/ope...
    * 𝗣𝗔𝗬𝗧𝗠 𝗠𝗢𝗡𝗘𝗬 - kyc.paytmmoney...
    * 𝗭𝗘𝗥𝗢𝗗𝗛𝗔 - zerodha.com/?c...
    * 𝗚𝗥𝗢𝗪𝗪 - go.kolplanet.c...
    * 𝗦𝗛𝗔𝗥𝗘.𝗠𝗔𝗥𝗞𝗘𝗧 - extp.in/hc3ftf
    * 𝗛𝗗𝗙𝗖 𝗦𝗞𝗬 - extp.in/KVmAaZ
    * 𝗔𝗟𝗜𝗖𝗘 𝗕𝗟𝗨𝗘 - app.aliceblueo...
    🌍 ഏറ്റവും മികച്ച ഓൺലൈൻ ഓഫർ അപ്ഡേറ്റ് അറിയാൻ 👇
    * 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 𝗖𝗛𝗔𝗡𝗡𝗘𝗟 - t.me/offercart...
    * 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 𝗚𝗥𝗢𝗨𝗣 - chat.whatsapp....
    * 𝗢𝗙𝗙𝗘𝗥 𝗖𝗔𝗥𝗧 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 - ig.me/j/AbbFZi...
    * 𝗧𝗪𝗜𝗧𝗧𝗘𝗥 - / abdul_mukkam
    🌍 ഓൺലൈൻ ഷോപ്പിംഗിന് ക്യാഷ്ബാക്ക് തരുന്ന ആപ്പുകൾ
    * 𝗖𝗮𝘀𝗵𝗸𝗮𝗿𝗼 𝗪𝗲𝗯𝘀𝗶𝘁𝗲 𝗟𝗶𝗻𝗸 - cashk.app.link... (25 Rupees Bonus)
    * 𝗟𝗲𝘁𝘆𝗦𝗵𝗼𝗽𝘀 - letyshops.com/...
    വെറും 2 മിനിറ്റിൽ ഗൂഗിൾ പേ അക്കൗണ്ട് തുടങ്ങാം - • വെറും 2 മിനിറ്റിൽ ഗൂഗി...
    വെറും 2 മിനിറ്റിൽ PhonePe അക്കൗണ്ട് തുടങ്ങാം - • വെറും 2 മിനിറ്റിൽ Phon...
    𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗪𝗲𝗯𝘀𝗶𝘁𝗲 - abdulrasheedmu...
    𝗙𝗮𝗰𝗲𝗯𝗼𝗼𝗸 - / abdulrasheedmukkamvlogs
    𝗧𝗲𝗹𝗲𝗴𝗿𝗮𝗺 - t.me/offercart...
    𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺 - / abdulrasheedmukkamtech
    𝗪𝗵𝗮𝘁𝘀𝗮𝗽𝗽 𝗖𝗼𝗺𝗺𝘂𝗻𝗶𝘁𝘆 - chat.whatsapp....
    𝗧𝘄𝗶𝘁𝘁𝗲𝗿 - / abdul_mukkam
    𝗬𝗼𝘂𝘁𝘂𝗯𝗲 𝗦𝗵𝗼𝗿𝘁𝘀 - / abdulrasheedmukkam
    𝗟𝗶𝗻𝗸𝗲𝗱𝗶𝗻 - / rasheed-k-k-4a767526b
    𝗦𝗻𝗮𝗽𝗰𝗵𝗮𝘁 - / a_rasheedmukkam
    𝗝𝗼𝗶𝗻 𝗢𝘂𝗿 𝗪𝗵𝗮𝘁𝘀𝗔𝗽𝗽 𝗖𝗵𝗮𝗻𝗻𝗲𝗹𝘀!👇
    🌍 𝗔𝗯𝗱𝘂𝗹 𝗥𝗮𝘀𝗵𝗲𝗲𝗱 𝗠𝘂𝗸𝗸𝗮𝗺 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 - whatsapp.com/c...
    🌍 𝗢𝗙𝗙𝗘𝗥 𝗖𝗔𝗥𝗧🛒 🛒 - whatsapp.com/c...
    🌍 𝗙𝗶𝗻𝘁𝗲𝗰𝗵 𝘄𝗶𝘁𝗵 𝗔𝗯𝗱𝘂𝗹 💳💰 - whatsapp.com/c...
    🌍 𝗔𝗺𝗮𝘇𝗼𝗻 𝗢𝗳𝗳𝗲𝗿𝘀 - ‎whatsapp.com/c...
    🌍 𝗙𝗹𝗶𝗽𝗸𝗮𝗿𝘁 𝗢𝗳𝗳𝗲𝗿𝘀 - ‎whatsapp.com/c...
    𝗙𝗼𝗿 𝗕𝘂𝘀𝗶𝗻𝗲𝘀𝘀 𝗤𝘂𝗲𝗿𝘆 - beinghumantv1988@gmail.com
    As an Amazon Associate I earn from qualifying purchases.
    Disclaimer - All information provided by Abdul Rasheed Mukkam is of a general nature and is furnished only for educational/entertainment purposes only. No information is to be taken as financial advice. You agree that use of this information is at your own risk and hold Abdul Rasheed Mukkam harmless from any and all losses, liabilities, injuries, or damages resulting from any and all.
    #abdulrasheedmukkam #malayalam #tech #finance #banking #personalfinance #unboxing

ความคิดเห็น • 1.2K

  • @AbdulRasheedMukkamOfficial
    @AbdulRasheedMukkamOfficial  3 ปีที่แล้ว +167

    𝗗𝗼𝘄𝗻𝗹𝗼𝗮𝗱 𝗚𝗼𝗼𝗴𝗹𝗲 𝗣𝗮𝘆 - g.co/payinvite/4k2mx7e
    𝗖𝗹𝗶𝗰𝗸 𝗵𝗲𝗿𝗲 & 𝗜𝗻𝘀𝘁𝗮𝗹𝗹 𝗣𝗵𝗼𝗻𝗲𝗣𝗲 - phon.pe/6w9f4po1
    𝗖𝗛𝗘𝗖𝗞 𝗬𝗢𝗨𝗥 𝗖𝗥𝗘𝗗𝗜𝗧 𝗦𝗖𝗢𝗥𝗘 𝗙𝗥𝗘𝗘 - crif.oia.link/Score
    വീഡിയോയിൽ പരിചയപ്പെടുത്തിയ Product വാങ്ങിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക - www.wishlink.com/abdulrasheedmukkam
    𝗟𝗜𝗡𝗞𝗧𝗥𝗘𝗘 - LINKTREE.oia.bio/LINKTREE-by-Abdul-
    𝗔𝗠𝗔𝗭𝗢𝗡 𝗦𝗧𝗢𝗥𝗘 - www.amazon.in/shop/abdulrasheedmukkam
    🌍 𝗔𝗶𝗿𝗽𝗼𝗿𝘁 𝗟𝗼𝘂𝗻𝗴𝗲 𝗔𝗰𝗰𝗲𝘀𝘀 നൽകുന്ന ക്രെഡിറ്റ് കാർഡുകൾ
    𝗙𝗟𝗜𝗣𝗞𝗔𝗥𝗧 𝗔𝗫𝗜𝗦 𝗖𝗖 - bitli.in/zAQ3qdy
    𝗛𝗗𝗙𝗖 𝗧𝗔𝗧𝗔 𝗡𝗘𝗨 𝗖𝗖 - hdfc.oia.link/tataneu
    𝗦𝗕𝗜 𝗣𝗥𝗜𝗠𝗘 𝗖𝗖 - bitli.in/4owaI2o
    𝗔𝗫𝗜𝗦 𝗩𝗜𝗦𝗧𝗔𝗥𝗔 𝗦𝗜𝗚𝗡𝗔𝗧𝗨𝗥𝗘 - bitli.in/qMil2tu
    𝗛𝗦𝗕𝗖 𝗖𝗔𝗦𝗛𝗕𝗔𝗖𝗞 𝗖𝗖 - hsbc.oia.link/cashback
    𝗜𝗻𝗱𝘂𝘀𝗜𝗻𝗱 𝗟𝗘𝗚𝗘𝗡𝗗 𝗖𝗖 - bitli.in/bG6gwdR
    𝗜𝗗𝗙𝗖 𝗖𝗟𝗨𝗕 𝗩𝗜𝗦𝗧𝗔𝗥𝗔 𝗖𝗖 - bitli.in/uR2pH5J
    𝗥𝗘𝗟𝗜𝗔𝗡𝗖𝗘 𝗦𝗕𝗜 𝗖𝗖 - Reliance.oia.link/sbicc
    🌍 ക്രെഡിറ്റ് കാർഡുകൾക്ക് സൗജന്യമായി അപേക്ഷിക്കാനുള്ള ലിങ്കുകൾ👇
    𝗛𝗗𝗙𝗖 𝗥𝗨𝗣𝗔𝗬 𝗖𝗖 - bitli.in/Du21gur
    𝗛𝗦𝗕𝗖 𝗟𝗜𝗩𝗘 𝗣𝗟𝗨𝗦 𝗖𝗖 - bitli.in/PYL2aYV
    𝗦𝗕𝗜 𝗖𝗔𝗦𝗛𝗕𝗔𝗖𝗞 𝗖𝗖 - bitli.in/5qd4Tbx
    𝗜𝗖𝗜𝗖𝗜 𝗖𝗖 - bitli.in/y83RQUn
    𝗔𝗫𝗜𝗦 𝗖𝗖 - bitli.in/vD0wFl8
    𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗥𝗨𝗣𝗔𝗬 𝗖𝗖 - bitli.in/clr5pHu
    𝗕𝗢𝗕 𝗖𝗖 - bob.oia.link/ccard
    𝗝𝗨𝗣𝗜𝗧𝗘𝗥 𝗘𝗗𝗚𝗘 𝗥𝗨𝗣𝗔𝗬 𝗖𝗖 - Jupiter.oia.link/Edge
    𝗜𝗗𝗙𝗖 𝗥𝗨𝗣𝗔𝗬 𝗖𝗖 - extp.in/alq1tZ
    𝗜𝗗𝗙𝗖 𝗦𝗪𝗬𝗣 𝗖𝗖 - bitli.in/4DhowbY
    𝗔𝗨 𝗖𝗖 - bitli.in/BL0IhNB
    𝗛𝗦𝗕𝗖 𝗖𝗖 - bitli.in/m5TU2PJ
    𝗔𝗠𝗘𝗫 𝗖𝗖 - bitli.in/RfNj8fu
    𝗦𝗧𝗔𝗡𝗗𝗘𝗥𝗦 𝗖𝗛𝗔𝗥𝗧 𝗖𝗖 - bitli.in/SKfn7v4
    𝗟𝗢𝗔𝗡 𝗢𝗡 𝗛𝗗𝗙𝗖 𝗖𝗖 - bitli.in/xvy4Gr9
    𝗜𝗡𝗦𝗧𝗔 𝗘𝗠𝗜 𝗖𝗔𝗥𝗗 - emi.oia.link/ccard
    𝗨𝗡𝗜 𝗖𝗔𝗥𝗗 - extp.in/Utkx0F
    🌍 𝗦𝗘𝗖𝗨𝗥𝗘𝗗 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗𝗦 👇
    * 𝗢𝗡𝗘 𝗖𝗔𝗥𝗗 𝗖𝗖 - 1cardapp.page.link/DLPZ (Use Code - RASHEE34 )
    * 𝗦𝗕𝗠 𝗖𝗖 - sbm.openinapp.link/credilio-
    * 𝗠𝗮𝗴𝗻𝗲𝘁 𝗙𝗗 𝗖𝗖 - FD.oia.bio/Magnet
    🌍 ബാങ്ക് അക്കൗണ്ടുകൾ സൗജന്യമായി തുറക്കാനുള്ള ലിങ്കുകൾ
    𝗙𝗘𝗗𝗘𝗥𝗔𝗟 𝗕𝗔𝗡𝗞 𝗦𝗔 - fed.oia.link/stellar
    𝗡𝗜𝗬𝗢 𝗧𝗥𝗔𝗩𝗘𝗟 𝗖𝗔𝗥𝗗 - extp.in/P7mDQk
    𝗜𝗗𝗙𝗖 𝗦𝗔𝗩𝗜𝗡𝗚𝗦 𝗔𝗖 - mdeal.in/c_Db9vQGDGLt6tDRf
    𝗔𝗫𝗜𝗦 𝗔𝗠𝗔𝗭𝗘 𝗔𝗖𝗖𝗢𝗨𝗡𝗧 - Axis.oia.link/Amaze
    𝗔𝗫𝗜𝗦 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - Axis.oia.link/SavingsAC
    𝗬𝗘𝗦 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - Yes.oia.link/BankAC
    𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗕𝗔𝗡𝗞 𝗦𝗔𝗩𝗜𝗡𝗚𝗦 - IndusInd.oia.link/AC
    𝗔𝗜𝗥𝗧𝗘𝗟 𝗣𝗔𝗬𝗠𝗘𝗡𝗧 𝗕𝗔𝗡𝗞 - i.airtel.in/refandearnBCFRQYCKYC
    🌍 ഡീമാറ്റ് ആൻഡ് ട്രേഡിങ് അക്കൗണ്ടുകൾക്ക് അപേക്ഷിക്കാനുള്ള ലിങ്കുകൾ 👇
    * 𝗨𝗣𝗦𝗧𝗢𝗫 - upstox.com/open-account/?f=5AB3PR
    * 𝗣𝗔𝗬𝗧𝗠 𝗠𝗢𝗡𝗘𝗬 - kyc.paytmmoney.com/dra?id=AFF4682
    * 𝗭𝗘𝗥𝗢𝗗𝗛𝗔 - zerodha.com/?c=TBT326&s=CONSOLE
    * 𝗚𝗥𝗢𝗪𝗪 - go.kolplanet.com/5dfSBc
    * 𝗦𝗛𝗔𝗥𝗘.𝗠𝗔𝗥𝗞𝗘𝗧 - extp.in/hc3ftf
    * 𝗛𝗗𝗙𝗖 𝗦𝗞𝗬 - extp.in/KVmAaZ
    * 𝗔𝗟𝗜𝗖𝗘 𝗕𝗟𝗨𝗘 - app.aliceblueonline.com/OpenAccount.aspx?C=SKEL580
    🌍 ഏറ്റവും മികച്ച ഓൺലൈൻ ഓഫർ അപ്ഡേറ്റ് അറിയാൻ 👇
    * 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 𝗖𝗛𝗔𝗡𝗡𝗘𝗟 - t.me/offercart_official
    * 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 𝗚𝗥𝗢𝗨𝗣 - chat.whatsapp.com/BCuA9D8QXzD58XvZ1LBxDV
    * 𝗢𝗙𝗙𝗘𝗥 𝗖𝗔𝗥𝗧 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 - ig.me/j/AbbFZiFPrb8uvxG6/
    * 𝗧𝗪𝗜𝗧𝗧𝗘𝗥 - twitter.com/abdul_mukkam
    🌍 *ഓൺലൈൻ ഷോപ്പിംഗിന് ക്യാഷ്ബാക്ക് തരുന്ന ആപ്പുകൾ*
    * 𝗖𝗮𝘀𝗵𝗸𝗮𝗿𝗼 𝗪𝗲𝗯𝘀𝗶𝘁𝗲 𝗟𝗶𝗻𝗸 - cashk.app.link/hLxwR387Gnb (25 Rupees Bonus)
    * 𝗟𝗲𝘁𝘆𝗦𝗵𝗼𝗽𝘀 - letyshops.com/in/winwin?ww=20533494

    • @shemeerabdurahman8169
      @shemeerabdurahman8169 3 ปีที่แล้ว +2

      Hello

    • @ibrahimibu3060
      @ibrahimibu3060 3 ปีที่แล้ว +2

      Gugle ഫോണിൽ conect ചെയുമ്പോൾ അകൗണ്ട് suspend എന്നാണ് കാണിക്കുന്നത് അതിന് എന്തെങ്കിലും selution ഉണ്ടോ
      Pls condact number

    • @risvanavalluparambath9092
      @risvanavalluparambath9092 3 ปีที่แล้ว +1

      I’d google search nte link alle

    • @kannannair4977
      @kannannair4977 3 ปีที่แล้ว +1

      Hello

    • @hussainhussa1166
      @hussainhussa1166 3 ปีที่แล้ว +1

      @@ibrahimibu3060 same issue

  • @ramesanrameshpaul3416
    @ramesanrameshpaul3416 3 ปีที่แล้ว +7

    എനിക്ക് google pay എന്താണെന്നു അറിയില്ലായിരുന്നു. ഇപ്പോൾ ഒരു ഏകദേശ ധാരണയായി. ഇത് ബാങ്കുകളുടെ തന്നെ ഒരു സംവിധാനം ആണെന്ന് മനസ്സിലായി.എന്റെ വിചാരം ഇത് ഗൂഗിൾ ന്റെ എന്തെങ്കിലും പരിപാടിയായിക്കും എന്നാണ്. കഴിഞ്ഞ ദിവസം ഒരു friend ഗൂഗിൾ pay account open ചെയ്തെങ്കിലും app ഞാൻ ഡിലിറ്റ് ചെയ്തിരുന്നു. (നഹി ബാങ്ക് ബാലൻസ് ) ഏതായാലും വളരെ ഉപകാരം, thanks. 🌹👍🌹

  • @iamthebest2442
    @iamthebest2442 2 ปีที่แล้ว +671

    2mint കൊണ്ട് തുടങ്ങാം എന്ന് പറഞ്ഞിട്ട് നിങ്ങളെ video 11mints ഉണ്ടല്ലോ 😂

    • @royalvrs7413
      @royalvrs7413 ปีที่แล้ว +16

      11 mints അല്ല bro 10m 30 s അന്നേ

    • @Aizam10
      @Aizam10 ปีที่แล้ว +14

      @@royalvrs7413 10.m 33s aan😂

    • @shahinasaf8050
      @shahinasaf8050 ปีที่แล้ว +53

      Athu pinne explain cheyyumbo time edukoole 🙄 mattullorkk parannj koode kodukkunnathalle 😌

    • @AnilKumar-if3tt
      @AnilKumar-if3tt ปีที่แล้ว +6

      ath thanne

    • @akashss2448
      @akashss2448 ปีที่แล้ว +4

      Dai nee thamsha paranjnatgano ✔️

  • @sujichinnu4371
    @sujichinnu4371 3 ปีที่แล้ว +3

    Thank you chettaa.... ഞാൻ എന്റെ ഫോണിൽ ശ്രമിച്ചു google pay create ചെയ്യാൻ but പറ്റുന്നില്ല..... ഈ വീഡിയോ കണ്ടപ്പോഴാ മനസ്സിലായത് create ചെയ്യുന്ന SIM അതാത് ഫോണിൽ വേണമെന്ന്..... മറ്റൊരു വീഡിയോ ഞാൻ കണ്ടു but, അതിൽ ഈ അറിവ് പറഞ്ഞില്ല...... ആദ്യം തന്നെ ഈ വീഡിയോ കണ്ടാമതിയായിരുന്നു..... 🙌

  • @pkq8140
    @pkq8140 3 ปีที่แล้ว +19

    Atm കാർഡില്ലാതെ ഗൂഗിൾ പേ ഉപയോഗിക്കാൻ പറ്റില്ലേ? ?
    Please reply

    • @syamazzworld2155
      @syamazzworld2155 2 ปีที่แล้ว +1

      Enteyum doubt aaanu...arum reply cheyunilla😒😒😒

    • @arjcreatives6476
      @arjcreatives6476 2 ปีที่แล้ว +1

      Illa card number venam

    • @manjua5908
      @manjua5908 2 ปีที่แล้ว

      @@syamazzworld2155 Card venam

  • @anilakv1449
    @anilakv1449 4 หลายเดือนก่อน +2

    എനിക്ക് ഒരു ഗൂഗിൾ പേ അക്കൗണ്ട് ഓപ്പൺ ചെയ്യണം... അമ്മയുടെ അക്കൗണ്ടിൽ എന്നെ ജോയിന്റ് ചെയ്തിരിക്കയാണ്.. അതുകൊണ്ട് എനിക്ക് ഈ മൊബൈലിൽ ചെയ്യാൻ പറ്റുമോ

  • @shamilmomy5961
    @shamilmomy5961 3 ปีที่แล้ว +11

    ബ്രോ ഒരു കാര്യം ചോദിക്കട്ടെ phone pe or google pay and paytm ഇതിൽ ഏതാണ് cash pack കൂടുതൽ കിട്ടുന്നത് പ്ലീസ് റിപ്ലൈ bro❤️

  • @shamilmomy5961
    @shamilmomy5961 3 ปีที่แล้ว +234

    ബ്രോ വീഡിയോ വളരെ ഉപകാരം ആണ് ഇനിയും വീഡിയോ ഇടണം ഫുൾ സപ്പോർട്ട്❤️

    • @AbdulRasheedMukkamOfficial
      @AbdulRasheedMukkamOfficial  3 ปีที่แล้ว +28

      Thank you 😍

    • @shamilmomy5961
      @shamilmomy5961 3 ปีที่แล้ว +10

      ❤️❤️

    • @leenavarghese6635
      @leenavarghese6635 3 ปีที่แล้ว +7

      Reallyyy😍😍

    • @AbdulRasheedMukkamOfficial
      @AbdulRasheedMukkamOfficial  2 ปีที่แล้ว +3

      രണ്ട് സിം നമ്പറിൽ ഒരേ ഫോണിൽ ഒരേ സമയം ഗൂഗിൾ പേ ഉപയോഗിക്കാൻ പറ്റില്ല

    • @khadeejakhasim
      @khadeejakhasim 2 ปีที่แล้ว +1

      @@AbdulRasheedMukkamOfficial thanks

  • @afsalea817
    @afsalea817 3 ปีที่แล้ว +17

    വളരെ നല്ല അവതരണം എല്ലാ കാര്യങ്ങളും വളരെ വെക്തമായി മനസ്സിലായി... Thank u abdulrasheed ഞാൻ subsribum bell iconum ലൈകും ചെയ്തിട്ടുണ്ട് ❤❤❤

  • @safasafuzz2433
    @safasafuzz2433 3 ปีที่แล้ว +31

    Details valare clear aayi paranjarunnund👍👍👍Tnx👏👏👏

  • @sureshkg3513
    @sureshkg3513 3 ปีที่แล้ว +12

    പുതുതായി തുടങ്ങിയ Account ആണെങ്കിൽ ATM card വഴി ഇടപാടുകൾ നടത്തിയതിനു ശേഷം മാത്രമാണോ Google payതുടങ്ങാൻ പറ്റൂ...?
    cardset ചെയ്തു Pin ശരിയാക്കി. പക്ഷേ Google pay ശരിയാകുന്നില്ല.

  • @nandanarmrm2988
    @nandanarmrm2988 3 ปีที่แล้ว +24

    Manasilaavunna reethiyil nallonam cheythityind video poli👍👍👍

  • @anish.o.solickal1358
    @anish.o.solickal1358 3 ปีที่แล้ว +102

    നല്ല അവതരണം ആയിരുന്നു കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു തന്നതിന് വളരെ നന്ദി

    • @saminisha4178
      @saminisha4178 2 ปีที่แล้ว +1

      Googlepay accuond suspended
      Annukanikkunnu
      Anthanukaranam

    • @Kubra745
      @Kubra745 2 ปีที่แล้ว +1

      Army please sopport cheyyavvo 💜

  • @grandstudyline5624
    @grandstudyline5624 3 ปีที่แล้ว +7

    Sir some problem in my google pay account... Cash അയക്കാൻ problem ഇല്ല പക്ഷേ... മറ്റാർക്കും ഇൻ്റെ ഗൂഗിൽ pay account il cash ayakkan പറ്റുന്നില്ല...

  • @jisnamolmathew8991
    @jisnamolmathew8991 2 ปีที่แล้ว +10

    Gp already enik undayirunnu. New phn medichappol gp kittunnilla. Bankil poy number change cheythu, number activate aayi, pakshe atm card details kodukkumbol otp varunnund, bt otp incorrect aanu kaanikkunnath. Y??????

  • @anuunimya6341
    @anuunimya6341 2 ปีที่แล้ว +1

    ഞാൻ കുവൈറ്റിലാണ് എന്റെ ഫോണിൽ ഓഫർ ചാർജ് ചെയ്തിട്ടുണ്ട് സിം ആക്ടിവേഷൻ ആണ് പക്ഷേ ഗൂഗിൾ പേ വർക്കാവുന്നില്ല ഗൂഗിൾ പേ വർക്ക് ആവണമെങ്കിൽ മിനിമം ബാലൻസ് ആവശ്യമുണ്ടോ എത്ര രൂപ ബാലൻസ് വേണം ഒന്നു പറഞ്ഞു തരുമോ എയർടെൽ സിം ആണ് യൂസ് ചെയ്യുന്നത്

  • @mohamedmeeran2353
    @mohamedmeeran2353 3 ปีที่แล้ว +4

    ഞാൻ കുറേ പ്രാവശ്യം ശ്രമിച്ചു. Suspend your account otp. വന്നു പിന്നെ ശെരിയാവുന്നില്ല

  • @yousufap9403
    @yousufap9403 3 ปีที่แล้ว +8

    Hi bro
    Yende google pay ude OTP number Marann poyi.nan ippo old acount install cheyyombol pazhe OTP number choiknnundu adh Maryann poikk Ippol old OTP yedukkan yendengil idea undo?
    Please reply me

  • @harimdvna6975
    @harimdvna6975 ปีที่แล้ว +1

    Abdulrasheed: OTP പോകുന്നില്ല ഫോണിൽ നിന്നും, എന്തുകൊണ്ടാണ് എന്ന് പറയാമോ. Thanks

  • @gireeshgireesh177
    @gireeshgireesh177 2 ปีที่แล้ว +2

    പ്രൊഫൈൽ name കൊടുക്കുന്നത് എന്താണോ അതല്ലേ നമുക്ക് കാണാൻ സാധിക്കുക. അതായത് ബാങ്കിൽ കൊടുത്ത address പ്രകാരമാണോ? അതോ നമ്മുടെ zim name ആണോ, അല്ലെങ്കിൽ google account തുടങ്ങുമ്പോൾ കൊടുക്കുന്ന profile നെയിമോ?

  • @shamsuthamarakulam5927
    @shamsuthamarakulam5927 3 ปีที่แล้ว +6

    GCC ഉള്ളവർക്ക് ഇത് ചെയ്യാൻ കഴിയുമോ ?

  • @blacklover2481
    @blacklover2481 2 ปีที่แล้ว +8

    UPI പിന്ന് കൊടുത്തിട്ട് റെഡിയാകുന്നില്ല. ശേഷം change bank എന്നാണ് കാണിക്കുന്നത് 😥

  • @samad_perumal
    @samad_perumal 10 หลายเดือนก่อน

    ഞാൻ ഗൂഗിൾ pay നിങ്ങൾ പറഞ്ഞത് പോലെ downlorde ആക്കി, എന്നിട്ട് മുകളിൽ add ബാങ്ക് account വന്നപ്പോൾ bankinte name കൊടുത്തു, but അവിടെ എനിക്ക് കാണാൻ സാധിച്ചത് ഇങ്ങനെ ആണ് something went wrong at the bank 's servers

  • @basithabdul8912
    @basithabdul8912 3 ปีที่แล้ว +2

    ഉപയോഗിച്ചിരുന്നു അബദ്ധത്തിൽ ഡിലീറ്റ് ആയി. പിന്നീട് ഡൗലോഡ് ചെയ്തു. പക്ഷെ ബാങ്ക് Account set ചെയ്യാൻ സാദിക്കുന്നില്ല. കുറെ try ചെയ്തു ഒഴിവാക്കി. Plz Help me

  • @najma.3745
    @najma.3745 3 ปีที่แล้ว +6

    Thanks., dear. വീഡിയോ വളരെ നല്ല രീതിയിൽ മനസ്സിൽ ആക്കി തന്ന് tnks. ഇനിയും pradeeshikkunnu👍

  • @selugaming6586
    @selugaming6586 2 ปีที่แล้ว +8

    വളരെ ഉപകാര പ്രദമായ വീഡിയോ വളരെയേറെ നന്ദി.......

  • @FaizalFaizal-y9x
    @FaizalFaizal-y9x 16 วันที่ผ่านมา

    എൻറെ അക്കൗണ്ടിൽ നിന്നുംമറ്റൊരു അക്കൗണ്ടിലേക്ക് മണിട്രാൻസ്ഫർ ചെയ്യാൻ പറ്റി പക്ഷേ അവരുടെ അക്കൗണ്ടിൽനിന്നും എൻറെ അക്കൗണ്ടിലേക്ക്പണം അയക്കാൻ സാധിക്കുന്നില്ല എന്ന് പറയുന്നു.എന്തായിരിക്കും കാരണം ??

  • @abineshnanmanda3989
    @abineshnanmanda3989 3 ปีที่แล้ว +18

    ഒരുപാട് ഒരുപാട് നന്ദി.... സുഹൃത്തേ

  • @nimmigeorge4890
    @nimmigeorge4890 3 ปีที่แล้ว +16

    Very much useful msg..thanks..
    Ur explanation is super very simple..
    Ur face is very cute..

  • @anik4221
    @anik4221 3 ปีที่แล้ว +35

    പഴയ ഫോണിൽ നിന്ന് പുതിയ ഫോണിലേക്ക് മാറ്റുന്നത് വീഡിയോ ഇടുമോ

    • @bindhujoshy6821
      @bindhujoshy6821 ปีที่แล้ว

      Pls replay

    • @bindhujoshy6821
      @bindhujoshy6821 ปีที่แล้ว

      Same problem njan കുവൈറ്റ്‌ ആണ് ഉള്ളതു pls replay

    • @bindhujoshy6821
      @bindhujoshy6821 ปีที่แล้ว

      എത്രയും പെട്ടെന്ന് very urgent

  • @-----660
    @-----660 ปีที่แล้ว

    ATM details കൊടുക്കാൻ പറയുന്നതുവരെ ok ആയിരുന്നു. അതിനു ശേഷമാണ് ATM കാർഡ് ബ്ലോക്ക്‌ ആയത് അറിഞ്ഞത്.ATM ശരിയാക്കിട്ട് ഇതിൽ തന്നെ തുടരാൻ പറ്റുമോ. അല്ലെങ്കിൽ ഫസ്റ്റ് മുതൽ തുടങ്ങണോ?

  • @neethuanoop2803
    @neethuanoop2803 2 ปีที่แล้ว +9

    Sir ഒരു doubt ആന്നെ.. ഒരു ഓൺലൈൻ job ന് വേണ്ടി Google pay ചെയ്തപ്പോ risky... Cant make payment..failed എന്ന് കാണികുന്നു. Recipient fake ആയത് കൊണ്ട് ആകുവോ..അങ്ങനെ.. വേറെ എല്ലാ നമ്പർലേക്കും transaction പോകുന്നുണ്ട്

    • @86rashidm
      @86rashidm ปีที่แล้ว

      payment cheythit jobooo??? kalanhit podey

    • @NajinafiMavilatt-ft4rf
      @NajinafiMavilatt-ft4rf หลายเดือนก่อน

      ​@@86rashidmഅതെന്താ... Schoolilokke pisa കൊടുത്ത് ജോലി vangunnille

  • @sgs6627
    @sgs6627 3 ปีที่แล้ว +18

    Bro nte bank account verify agunnilaa gpay il. No. Ellam bankil linked aaan account joint onnumalla but bank account verify akunnilaaa. Any ideas?

  • @soorajrajan7439
    @soorajrajan7439 3 ปีที่แล้ว +2

    ഭായ് ഒരു സംശയം.. എനിക്ക് ഒരാൾ ഇന്നലെ 2000 ഗൂഗിൾ pay ചെയ്തു അത് googlepay ഹിസ്റ്ററിയിൽ കാണിക്കുന്നുണ്ട് പക്ഷേ ബാങ്ക് അക്കൗണ്ടിൽ അത് കാണുന്നില്ല.. സ്റ്റെറ്റ് മെന്റിലും ആ amount കാണുന്നില്ല.. എന്താണ് പ്രശ്നം...

    • @AbdulRasheedMukkamOfficial
      @AbdulRasheedMukkamOfficial  3 ปีที่แล้ว +1

      Ath accountilek varum

    • @soorajrajan7439
      @soorajrajan7439 3 ปีที่แล้ว

      @@AbdulRasheedMukkamOfficial അതിനു ശേഷം അയച്ച പൈസ ക്രെഡിറ്റ്‌ ആയിട്ടുണ്ട്.. ഇതുമാത്രം ആയിട്ടില്ല... Network issue ആണോ? എത്ര ദിവസം വെയിറ്റ് ചെയ്യണം?ബാങ്കുമായി ബന്ധപ്പെടണമോ? അതോ ഗൂഗിൾ പേ യുമായി ബന്ധപ്പെടണമോ?

  • @loadinglife...819
    @loadinglife...819 3 ปีที่แล้ว +2

    Banlence അറിയാൻ കഴിയുന്നില്ല എന്തുചെയ്യും? Pleas reaplay........

  • @drishyu4245
    @drishyu4245 2 ปีที่แล้ว +11

    Sir, oru doubt yono sbi use cheyyunnund. But athil upi akkiyit illa. So google pay use cheyyan kazhiyumo?

  • @Afri129
    @Afri129 2 ปีที่แล้ว +2

    Bro account thudagumboll sim ittit..bank creat cheythaal...sim ooriyedukkan patumoo...enit continue cheyan patumo?

  • @anilbabu1822
    @anilbabu1822 4 หลายเดือนก่อน +1

    Display കുറച്ചുകൂടി zooom ആക്കായിരുനു 😢

  • @shajitharatheesh
    @shajitharatheesh 3 ปีที่แล้ว +1

    ഞാൻ ഈ വീഡിയോ കാണുന്നതിന് മുൻപ് Google pay install ചെയ്തു. Self transfer click ചെയ്തപ്പോൾ Hdfc,icici ബാങ്കിൽ നിന്നൊക്കെ messages vannu. Content ഇതാണ്‌ upi payment registration has begun.if is not initiated by you please immediately inform your bank to avoid funancial loss.എനിക്ക് ഇതെപ്പറ്റി ഒന്നും അറിയില്ല. അക്കൗണ്ടിൽ നിന്നും ക്യാഷ് നഷ്ടപ്പെടുമോ. എനിക്ക് ആകെ ഒരു ബാങ്ക് അക്കൗണ്ടേയുള്ളു.

  • @muhammadziyan7016
    @muhammadziyan7016 2 ปีที่แล้ว +4

    ബ്രോ ac set ചെയ്തതിന് ശേഷം sim remove ചെയ്യാമോ??

  • @johnylonai1325
    @johnylonai1325 3 ปีที่แล้ว +5

    NRI എക്കൗണ്ടിൽ നിന്നും സേവിംങ്ങ് എക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ?

    • @shinnybasil1658
      @shinnybasil1658 2 ปีที่แล้ว

      I also have the same doubt.. Kindly reply if u can, Rasheed🙏

  • @itsmepriyanka-or3if
    @itsmepriyanka-or3if ปีที่แล้ว +1

    Atm card ഇല്ല അപ്പോൾ എന്ത് ചെയ്യും...? Phone pay യിൽ atm card വേണോ അത് ഇല്ലാതെ bank details കൊടുത്ത് bank transfer നടത്താൻ പറ്റുമോ...??? Reply...

    • @kunjuPkl
      @kunjuPkl ปีที่แล้ว

      ഞാൻ അതാ നോക്കുന്നത്

  • @shibubasheer3434
    @shibubasheer3434 3 ปีที่แล้ว +2

    എൻറെ ഫോണിൽ ഗൂഗിൾ പേ കിട്ടുന്നില്ല പ്ലേസ്റ്റോർ കേറി അപ്പോൾ എറർ കാണിക്കുന്നു

  • @sherifazil1059
    @sherifazil1059 2 ปีที่แล้ว +5

    Bro, invalid debit card information ennu kaanikunnu adhenthaann paranju therumo

  • @akshayc.i9602
    @akshayc.i9602 3 ปีที่แล้ว +4

    ഞാൻ g pay account എടുത്ത് Bank add ആക്കാൻ നോക്കിയപ്പോൾ, Invalid debit card information എന്നാണ് കാണിക്കുന്നത്

    • @anuantony9990
      @anuantony9990 3 ปีที่แล้ว

      എനിക്കും 😄

    • @sruthyessruthy2088
      @sruthyessruthy2088 2 ปีที่แล้ว

      @@anuantony9990 എനിക്കും

  • @samadva8821
    @samadva8821 3 ปีที่แล้ว

    ഞാൻ നാട്ടിൽ അല്ല . വീഡിയോ ക്കു താഴെ ഉള്ള ലിങ്ക് ക്ലിക് ചെയ്തപ്പോൾ അത് ഇവിടെ കിട്ടില്ല എന്ന് കാണിക്കുന്നു പിന്നെ ply സ്റ്റോറി ഉള്ളത് ഇൻസ്റ്റാൾ ആയാൽ card no ചോദിക്കുന്നു. മൊബൈൽ no അല്ല . അങ്ങനെ ഉണ്ടോ?

  • @NAZEERPUTHUCOD
    @NAZEERPUTHUCOD 4 หลายเดือนก่อน

    google Pay ഡൗൺ ലോഡ് ചെയ്തു കുറച്ച് കാലം ഉപയോഗിച്ചു ഇടക്ക് ഉപയോഗിക്കാൻ പറ്റുന്നില്ല വർക്ക് ചെയ്യുന്നില്ല എന്ത് ചെയ്യണം

  • @LEGEND-vk6sv
    @LEGEND-vk6sv 2 ปีที่แล้ว +3

    Bro google pay login cheythu bank acc ulla mobile number vechtt but bank add cheyyan atm card veno🤔eethelum bankinte atm card mathyo? Plz rply

  • @sijithpt5497
    @sijithpt5497 3 ปีที่แล้ว +4

    Bro, ഫെഡറല്‍
    ബാങ്ക് ന്റെ connect ചെയ്യാൻ കഴിയില്ലേ

  • @Sivasiva-by2sf
    @Sivasiva-by2sf 3 ปีที่แล้ว +1

    എനിക്ക് Bank എക്കൗണ്ട് support ആകുന്നില്ല കുറേ ശ്രമിച്ചു UPI യും ഫോൺ നമ്പറും support ആകുന്നില്ല എന്നാണ് കാണിക്കുന്നത്

  • @marakkarcheriyil6912
    @marakkarcheriyil6912 ปีที่แล้ว

    ഒരു ബാങ്കിൽ SB യിലുണ്ടായിരുന്ന G Pay ക്യാൻസിൽ ചെയ്ത് കറന്റ് അക്കൗണ്ടിൽ തുടങ്ങാൻ എന്തൊക്കെ ചെയ്യണം

  • @anjushaanju2678
    @anjushaanju2678 3 ปีที่แล้ว +6

    Upi pin നമ്മൾ ഇഷ്ട്ടമുള്ള പിൻ കൊടുക്കാമല്ലോ...ആ atm കാർഡ് ന്റെ പിൻ തന്നെ കൊടുക്കണം എന്നില്ലല്ലോ.....

  • @sivaprasadpr1772
    @sivaprasadpr1772 3 ปีที่แล้ว +7

    I can't make payment. Saying "Incorrect PIN" what to do.... Pls

  • @user-jv5vn2ti9c
    @user-jv5vn2ti9c 6 หลายเดือนก่อน

    ഞാൻ mbl മാറിയതിനു ശേഷം ഗൂഗിൾ പേ ഉപയോഗിക്കാൻ പറ്റുന്നില്ല..... തത്കാലികമായി സസ്‌പെൻഡ് ചെയ്തേക്കുന്നു എന്നാണ് കാണിക്കുന്നത്

  • @girijancholayil4970
    @girijancholayil4970 3 ปีที่แล้ว +1

    Joint account ഉള്ളവര്‍ക്ക് ATM card ലഭിക്കില്ല എന്ന് അറിഞ്ഞു. അവര്‍ക്ക് Google pay account open ചെയ്യാന്‍ സാധിക്കുമോ, എങ്ങിനെ

    • @abinbiju1136
      @abinbiju1136 3 ปีที่แล้ว

      Kittum but randu perkum 18 vayaso abovo venam

  • @ummusgvr-9994
    @ummusgvr-9994 3 ปีที่แล้ว +5

    Hy bro... ഞങ്ങടെ shopil google pay സിസ്റ്റം ചെയ്യാൻ aagrahikunnund... എന്താണ് അതിനു ചെയ്യുക

  • @jithinchacko6986
    @jithinchacko6986 3 ปีที่แล้ว +4

    Bro,,, ഇതിൽ നമ്മുടെ ബാങ്ക് അക്കൗണ്ട് ബാലൻസ് എമൗണ്ട് അറിയാൻ കഴിയുമോ? എങ്ങനെ ആണ്?

  • @phoneticthrissur8404
    @phoneticthrissur8404 3 ปีที่แล้ว

    രണ്ടു വത്യസ്ത ബാങ്കിന്റെ വ്യത്യസ്ത ഫോൺ നമ്പറിലുള്ള അകൗണ്ടുകൾ Phone pe പോലെ google Pay യിൽ ചേർക്കാൻ സാധിക്കുമോ?

  • @user-fi7zv6bg2j
    @user-fi7zv6bg2j 5 หลายเดือนก่อน +1

    ഹെലോ സുഹൃത്തേ... എനിക്ക് എന്റെ ബാങ്ക് അക്കൗണ്ടിലെ മോബൈല്‍ നമ്പര്‍ മാറ്റം വരുത്തണം ഗൂഗിള്‍ പേ യുടെ ആവശ്യം നടക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഇങ്ങനെ ചെയ്യുന്നത്. ഞാനിപ്പോളുള്ളത് വിദേശത്താണ്. ഇവിടെ ഇരുന്നുകൊണ്ട് എനിക്ക് മൊബൈല്‍ നമ്പര്‍ മാറ്റം വരുത്താന്‍ പറ്റുമോ... പറ്റുമെങ്കില്‍ എങ്ങനെയാണത് ചെയ്യുന്നത്.

    • @-zk2gb
      @-zk2gb 4 หลายเดือนก่อน

      Atm card upayogichu pattum, videos TH-cam il undu

  • @rassakpk2254
    @rassakpk2254 3 ปีที่แล้ว +3

    Super.
    NRI account ad ചെയ്ത് Gogil pey
    ഉപയോഗിക്കാൻ പറ്റുമോ
    ഞാൻ വിദേശത്താണ് ജോലി ചെയ്യുന്നത്

  • @fathimarimsha2557
    @fathimarimsha2557 2 ปีที่แล้ว +5

    Atm card invalid kaanikunund...after some days acct ready aako?
    Atm cardn ithvare transaction aakilla...aakthondano ee problem?

    • @Jumaila9019
      @Jumaila9019 6 หลายเดือนก่อน

      Inkum🤔

  • @AbdulSalam-qx3hx
    @AbdulSalam-qx3hx 3 ปีที่แล้ว

    SBI അക്കൗണ്ട് ഉള്ള ആളാണ് ഞാൻ. Phonepe കിട്ടുന്നുണ്ട്, Google pay കിട്ടുന്നില്ല. അതെന്താണ് കാരണം.

  • @arun7337
    @arun7337 2 ปีที่แล้ว +3

    G pay & paytm entha bro difference randum onn thanne ano?

  • @muhammedsowhan8531
    @muhammedsowhan8531 3 ปีที่แล้ว +4

    Yenikk google pay open avunnilla,,,, ഈ മുബൈൽ നമ്പർ തന്നെ രണ്ട് അക്കൗണ്ട് il കൊടുത്തിട്ടുണ്ട് അതാണോ plse reply

  • @AslamM-wy8vt
    @AslamM-wy8vt 3 หลายเดือนก่อน

    ബ്രോ ഞാൻ താങ്കളുടെ ഈ വീഡിയോ കണ്ടിട്ട് ആണ് gpay തുടങ്ങിയത്. അന്ന് ബ്രോ പറഞ്ഞപോലെ എല്ലാം ചെയ്തു സംഭവം സെറ്റ് ആയി. ഇപ്പോൾ പുതിയ ഇമെയിൽ ഐഡി create ചെയ്തപ്പോൾ Google pey account പോയി. വീണ്ടും ഈ വീഡിയോ നോക്കി ചെയ്യാം എന്ന് കരുതി. ഇപ്പോൾ നോക്കുമ്പോൾ ബാങ്ക് account മാത്രമാണ് ചോദിച്ചത്. വേറെ ATM വാലിഡിറ്റി അതുപോലെ UPI പിൻ ഒന്നും ചോദിക്കാതെതന്നെ സെറ്റ് ആയി. അതെന്താ അങ്ങനെ? ആദ്യമായി തുടങ്ങുമ്പോൾ മാത്രമാണോ അതെല്ലാം ചോദിക്കുന്നത്? രണ്ടാമത് ചെയ്യുമ്പോൾ അതിന്റെ ആവശ്യം ഇല്ലേ? ഈ Google ac തുടങ്ങി ആദ്യത്തെ കമെന്റ് ആണ്. പ്ലീസ് റിപ്ലൈ ബ്രോ? 🫂

  • @hacker88.39
    @hacker88.39 2 ปีที่แล้ว

    ഗൂഗിൾ pay അക്കൗണ്ട് തുടങ്ങാൻ കേരള ഗ്രാമീണ ബാങ്ക്. ജൂനിയർ atm കാർഡ് കൊണ്ട് open ആക്കാൻ പറ്റുമോ
    Please replay🙏🏻

  • @AboubakarSidheek
    @AboubakarSidheek 28 วันที่ผ่านมา

    ഗൂഗിൾ പ്ലേ ഉപയോഗിച്ചു കൊണ്ടിരുന്ന ഫോൺ നമ്പർ ബാങ്കിൽ നിന്ന് മാറ്റി പുതിയൊരു നമ്പർ ബാങ്കിൽ കൊടുത്തു ഇത് ഗൂഗിൾ പ്ലേയിൽ വന്നിട്ടുമുണ്ട് നമ്പർ പക്ഷേ ഗൂഗിൾ പേ ക്രിയേറ്റ് ആവുന്നില്ല എത്ര സമയമെടുക്കും

  • @kareemcp590
    @kareemcp590 3 ปีที่แล้ว +4

    PRAVAASIKALE aarkum venda ? gulf number upayogikkaan pattillallo?

  • @madathilrafeek8419
    @madathilrafeek8419 3 ปีที่แล้ว +6

    NRI account add cheyyan pattimo?international numberilek OTP varumo

    • @musthumpm6090
      @musthumpm6090 2 ปีที่แล้ว

      Pls replay this question

  • @rifanasherin3355
    @rifanasherin3355 ปีที่แล้ว +1

    Google pay account open aakhan ATM must aanoo ATM illenkil ntha cheyya

  • @zahramedia7641
    @zahramedia7641 2 ปีที่แล้ว +2

    Good ഇൻഫോം 🌹നല്ല അവതരണം.. സാധാരണക്കാർക്ക് മനസ്സിൽ ആകും

  • @sureshpv6157
    @sureshpv6157 3 ปีที่แล้ว +6

    ATM card illankil kuzhapam undo

  • @prop_root5207
    @prop_root5207 3 ปีที่แล้ว +9

    Invalid debit card details nuu kanichuuu, njn stop cheythuu

    • @bullstarrock2986
      @bullstarrock2986 3 ปีที่แล้ว

      Enikum ingane thanneya kaanikunnathu

    • @prop_root5207
      @prop_root5207 3 ปีที่แล้ว +1

      @@bullstarrock2986 athu nammude atm card te expirey date indu card il athu correct ayii enter cheythal okk avum

    • @prop_root5207
      @prop_root5207 3 ปีที่แล้ว +1

      @@bullstarrock2986 card il undu month/year athu nokki enter cheythal ok avumm, ante anganeya ok aaythu🙌

  • @shahulshahulhameed6934
    @shahulshahulhameed6934 2 ปีที่แล้ว

    ബ്രോ. എനിക്ക് ഗൂഗിൾപയ് ഉണ്ട്. ഞാനിപ്പോൾ ഉപയോഗിക്കുന്ന ഫോണിൽ നിന്നും വേറെ ഫോണിലേക്കു മാറ്റണം
    അതിനു otp ആവശ്യമുണ്ടോ

  • @lekshmisreejith3298
    @lekshmisreejith3298 2 ปีที่แล้ว +2

    Enikkuu bank select cheythu kazhiyumbol sms send akunnilla. Number and sim okke same thanne annuu

  • @greeshmaparameswaran1498
    @greeshmaparameswaran1498 2 ปีที่แล้ว +4

    Bro nte atmil balance kanikind but cash withdraw patnilla... Inoperative acc nn kanika.... 🤔ntha ath.... Reply tharo plz

  • @bennymodoor5727
    @bennymodoor5727 3 ปีที่แล้ว +3

    ഞാൻ ഫോൺ പേ ഡൌൺലോഡ് ചെയ്യുന്ന സമയത്ത് എടിഎം പിൻ നമ്പർ ആവശ്യപ്പെടുക്കയുണ്ടായി. അത് കൊടുത്താൽ കുഴപ്പം ഉണ്ടോ?

  • @anasmambra887
    @anasmambra887 3 ปีที่แล้ว

    ഒരെ അക്കൗണ്ട് phonepe യിലും googlepay യിലും കൊടുക്കുവാൻ പറ്റുമോ?

  • @salimc.p7628
    @salimc.p7628 3 ปีที่แล้ว

    Bank account എടുത്തതിനു ശേഷം എത്ര മാസം കഴിയിട്ടാണ് Google pay തുടങ്ങാൻ പറ്റുവാ

  • @ARUNJITHPRArun
    @ARUNJITHPRArun 3 ปีที่แล้ว +4

    Hai bro,
    Ningal google pay ude payment issu video cheythathe kandu nice ayirunnu
    But oru sadarana karya nammal itheryum process cheyyanooo nammude panam tanne tiriche kittan.....
    I think it's waist of time & our money
    One day nammude money gpay account il irunnal avarude benifit ariyumoo....???
    Enthina ithinu promot cheyyunneee...
    Use cheyyaenda nne paranjal pore
    But Paisa poyavarkk kittan upakaramane...
    I think other upi app is better athine kurich review cheyyuuu kooduthali..
    Money adyam poyi tirich kittan kashtapedu nathinekkal nallathalle adymee pokathirikkunnathe...
    Keep it up......

  • @user-tl9sf4mb4p
    @user-tl9sf4mb4p 3 ปีที่แล้ว +5

    Fed മൊബൈൽ ഉള്ളവർക്ക് ഇതിന്റെ ആവശ്യ മില്ല

  • @rishubabu1085
    @rishubabu1085 2 ปีที่แล้ว

    ഗൂഗിൾ പേ ഇൻസ്റ്റാൾ ചെയ്തു അക്കൗണ്ടുമായി കണക്ടഡ് ഉള്ള മൊബൈൽ നമ്പർ എന്റർ ചെയ്യുമ്പോൾ ഓ ടി പി വെരിഫിക്കേഷന് ശേഷം അക്കൗണ്ട് സസ്പെൻഡ് എന്ന് കാണിക്കുന്നു. എന്താണ് കാരണം

  • @FaizalFaizal-y9x
    @FaizalFaizal-y9x 16 วันที่ผ่านมา

    മറ്റൊരു അക്കൗണ്ടിൽ നിന്നും എൻറെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി പണമയക്കാൻ സാധിക്കുന്നില്ല എന്ന് പറയുന്നു. എന്താവാം കാരണം ??

  • @jijindas.rjijindas.r238
    @jijindas.rjijindas.r238 3 ปีที่แล้ว +9

    Ente google pay account Couldn't Rech serves ennu kanikkunnu enthavum prashnam.
    Balance check cheyyuvano, Transaction Nadathuvano sadhikkinnilla.
    Onnu sahayikkamo

    • @adithyants9647
      @adithyants9647 5 หลายเดือนก่อน

      Bankil poy choikk bro😊

  • @vedharatheesh7595
    @vedharatheesh7595 3 ปีที่แล้ว +4

    Hello...njan app down load cheythu....but ente bank canara....athil bank account connect akunnilla....why?plz reply

  • @rasheedpattakkalpattakkal9033
    @rasheedpattakkalpattakkal9033 2 ปีที่แล้ว

    എന്റെ ഫോൺ മിസ് ചെയ്തു. duplicate Sim Same number company യിൽ നിന്ന് ലഭ്യമായി. അതിന്‌ ശേഷം google Pay ലഭിക്കുന്നില്ല. നിങ്ങളുടെ ഫോൺ നമ്പറിൽ അകൗണ്ട് ലഭ്യമല്ല എന്നാണ് കാണിക്കുന്നത്. ബാങ്കിൽ പോയി എല്ലാം ശരിയാക്കി എന്നിട്ടും ലഭിക്കുന്നില്ല. Upl Transaction cancel ചെയ്യാൻ ആദ്യം പറഞ്ഞിരുന്നു. പിന്നെ അവർ Activate ആക്കി തന്നു .എന്നിട്ടും നിങ്ങളുടെ മൊബെൽ നമ്പറിൽ അകൗണ്ട് ലഭ്യമല്ലന്നാണ് പറയുന്നത്. എന്താണ് കാരണമെന്ന് പറയാമോ?

  • @thahirsheri6513
    @thahirsheri6513 3 ปีที่แล้ว +3

    ESAF bank account engane thudangum.. Oru video cheyyamoo...online transfer??

  • @madhavanponnambath6273
    @madhavanponnambath6273 3 ปีที่แล้ว +7

    Bro, pls make a video on canara bank, ie how to de link mobile no. And upi id from syndicate bank and to link with canara bank. So that candi
    App can be activated
    Thanks.

    • @AbdulRasheedMukkamOfficial
      @AbdulRasheedMukkamOfficial  3 ปีที่แล้ว +1

      Noted with thanks 😊

    • @sidhiqmi1323
      @sidhiqmi1323 3 ปีที่แล้ว

      @@AbdulRasheedMukkamOfficial hi

    • @muhammednasim987
      @muhammednasim987 ปีที่แล้ว

      ​@@AbdulRasheedMukkamOfficial bro google pay യിൽ south indian bank option ഉണ്ടോ

  • @kumbidikumbidi1580
    @kumbidikumbidi1580 ปีที่แล้ว

    UPI PIN നമുക്ക് ഇഷ്ടം ഉള്ള നമ്പർ ആണോ കൊടുക്കുക അതുപോലെ നമ്മൾ pin സെറ്റ് ചെയ്യുമ്പോൾ നമ്മുടെ ATM pin തന്നെ ആണോ സെറ്റ് ചെയ്യണ്ടത് എനിക്ക് UPI pin കൊടുത്തിട്ട് റെഡി ആയില്ല പിന്നെ ഞാൻ ട്രൈ ചെയ്തില്ല എന്റെ കൈയിൽ ബാലൻസ് ഉണ്ടായിരുന്നില്ല അതുവരെയുള്ള സ്റ്റെപ്പ് കറക്റ്റ് ആയിരുന്നു അങ്ങനെ പകുതി വച്ചു നിർത്തിയ പ്രോബ്ലം ആവോ ഇനി ഞാൻ റീചാർജ് ചെയ്തതിനു ശേഷം ട്രൈ ചെയ്താൽ ഒകെ ആവുമോ പ്ലീസ് റിപ്ലൈ സാർ

  • @anasimamudeen4932
    @anasimamudeen4932 3 ปีที่แล้ว +1

    Bank account add cheyumpol couldn't register ennu kannikunnu something went wrong at the bank servers please retry error code B3 ennu kannikunn ntha anganne parayamo onn paraju tharuvo

  • @ajithmp9624
    @ajithmp9624 3 ปีที่แล้ว +5

    Hlo bro oru help venam back account il balance nokkumbol bank seevers enn kaannikkaa

  • @akhilsfc5002
    @akhilsfc5002 3 ปีที่แล้ว +3

    നമ്പർ വേറെ ഫോണിൽ aayl kuzzppm inddo... otp madhile

  • @user-km5wz2uy2e
    @user-km5wz2uy2e 2 ปีที่แล้ว +1

    വളരെ ഉപകാരം 👍
    UPI pin ചെയ്യുന്നതിന് തൊട്ട് മുൻപ്
    ATM pin ചോദിക്കുന്നുണ്ടോ?
    Plz മറുപടി പ്രേധീക്ഷിക്കുന്നു

  • @kishorkp9682
    @kishorkp9682 ปีที่แล้ว

    ഞാൻ കുവൈത്തിലാണ് ജിയോ സിം റോമിംഗ് ആണ് ഗൂഗിൾ pay തുടങ്ങാൻ otp വരുന്നില്ല

  • @pavithrapavi2957
    @pavithrapavi2957 3 ปีที่แล้ว +4

    Thankyou brother.... Very usefull video

  • @jithinchacko6986
    @jithinchacko6986 3 ปีที่แล้ว +6

    Good Information Bro 😊👍. Thanks

  • @zainudheenkooripparambilza3143
    @zainudheenkooripparambilza3143 3 ปีที่แล้ว +1

    NRE account ullavarkku ithu cheyyan pattumo phone number vidheshathullathaanu

  • @jasmins1126
    @jasmins1126 7 หลายเดือนก่อน

    Google pay എടുക്കുന്ന നമ്പർന്റെ സിം ചെറിയ ഫോണിൽ ആണ് അത് വെച്ച സ്മാർട്ട്‌ ഫോണിൽ അക്കൗണ്ട് എടുക്കാൻ patumo

  • @sharafudheensharafu7589
    @sharafudheensharafu7589 3 ปีที่แล้ว +30

    Well said and very useful☺️

    • @ranjithks4627
      @ranjithks4627 2 ปีที่แล้ว

      ചാലക്കുടി chanta

  • @coconutscraperngage5806
    @coconutscraperngage5806 3 ปีที่แล้ว +14

    Valuable information 👍