How to creat google pay account malayalam | ഗൂഗിൾ പേ അക്കൗണ്ട് എങ്ങനെ തുടങ്ങാം

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • how to create a Google pay account malayalam
    how to use Google pay account
    ഗൂഗിൾ പേ യിൽ നിന്ന് 21 മുതൽ 100 രൂപ വരെ ക്യാഷ് ബാക് ലഭിക്കാൻ ഈലിങ്കിലൂടെ ഡൌൺലോഡ് ചെയ്യൂ 👇
    g.co/payinvite...
    ഫോൺ പേയിൽ നിന്ന് 100 രൂപ ക്യാഷ് ബാക് ലഭിക്കാൻ ഈ ലിങ്കിലൂടെ ഡൌൺലോഡ് ചെയ്യൂ 👇
    phon.pe/6ajs86pk
    PAY TM ഡൌൺലോഡ് ചെയ്യൂ 200 രൂപ വെൽകം ബോണസ് നേടൂ👇p.paytm.me/xCT...
    .
    .
    ..
    .
    How to create Google pay account,
    Google Pay Malayalam Latest Update,
    How to Create UPI id in Google Pay,
    Google Pay Account Malayalam
    , Google Pay
    , How to Use Google Pay Malayalam,
    How to Use Google Pay Google Payment App,
    How to Use Google Pay Step by Step in MALAYALAM
    , Google Pay Bank Account Add Problem, Google Pay Malayalam,
    How to add Bank Account,
    How to create phonepe account,
    Phonepe Malayalam

ความคิดเห็น • 471

  • @MAKmediaVlogs
    @MAKmediaVlogs  ปีที่แล้ว +10

    ഗൂഗിൾ പേ യിൽ നിന്ന് 21 രൂപ ക്യാഷ് ബാക് ലഭിക്കാൻ ഈലിങ്കിലൂടെഡൌൺലോഡ്ചയ്യൂ
    g.co/payinvite/ip2lo3d
    ഫോൺ പേയിൽ നിന്ന് 100 രൂപ ക്യാഷ് ബാക് ലഭിക്കാൻ ഈ ലിങ്കിലൂടെ ഡൌൺലോഡ് ചെയ്യൂ
    phon.pe/6ajs86pk

    • @ashrafa4652
      @ashrafa4652 ปีที่แล้ว

      as

    • @user-yh4cc3lg6n
      @user-yh4cc3lg6n 10 หลายเดือนก่อน

      Bro ഒരു സംശയം, ഇപ്പോൾ 3 ഷോപ്പ് ഉണ്ടെങ്കിൽ 3 സ്ഥലത്തും different qr കോഡ് create ചെയ്യാൻ പറ്റുമോ in ഗൂഗിൾ pay ബിസിനസ്സിൽ

  • @mjminijoseph8577
    @mjminijoseph8577 ปีที่แล้ว +3

    Good video, enikkum helpful ayi thanks bro, first time annu video kanunne, good and helpful 👍🏻👍🏻

    • @shafipunnilath4411
      @shafipunnilath4411 ปีที่แล้ว

      എന്റെ ഗൂഗിൾ പേ റീ ആ കടീവ് ആകുന്നില്ല

  • @-Melody.939
    @-Melody.939 ปีที่แล้ว +6

    Nalla chettan enth nannayittanu paranju thanne✨️✨️

  • @manojng5147
    @manojng5147 ปีที่แล้ว

    Thanks chetta kure perde noki manasilayilla.. But ith kandapol sheryayi. Thanks🥰

  • @abdusaji5602
    @abdusaji5602 ปีที่แล้ว +2

    നല്ലതുപോലെ മനസ്സിലാക്കി തന്നു Thx

  • @aswathyabhilash9328
    @aswathyabhilash9328 ปีที่แล้ว +9

    Link cheytha number click cheythapo ready ayilla 😒

  • @DfourTECH
    @DfourTECH 5 หลายเดือนก่อน +1

    Bro re try cheyyanaan parayunnad why reason

  • @mskalim8409
    @mskalim8409 2 หลายเดือนก่อน

    Yellam cheythathinu sesham paisa ayakkan mathram pattunnilla paisa vere acontilekku pokunnilla athenthaanennu onnu parayuvo 🙏🙏

  • @nikhikk4203
    @nikhikk4203 ปีที่แล้ว +3

    Very useful Video. Thank you 😊

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว +1

      U r welcome 👍

    • @farookmohamed626
      @farookmohamed626 6 หลายเดือนก่อน

      ​@@MAKmediaVlogs hai bro, invalid card information please try again
      Error code:(XN) inganey kanikkunnu

  • @gowthampk611
    @gowthampk611 ปีที่แล้ว +1

    Thanks bro

  • @stephencalicutlfa2168
    @stephencalicutlfa2168 ปีที่แล้ว +1

    thank u for usefuling supporting video❤️🥰💯

  • @subairvvv2552
    @subairvvv2552 ปีที่แล้ว +2

    Google play ഓപ്പൺ ചെയ്ത് create Pln എന്നതിന് ശോഷം ഇങ്ങനെ എഴുതി കാണിക്കുന്നത്. Oops , Something went wrong. Try again എന്നാണ് എഴുതി കാണിക്കുന്നത് . ഇങ്ങനെ കാണിക്കുന്നത് എന്ത് കൊണ്ട് ആണ്

  • @shijishasarajohnson2361
    @shijishasarajohnson2361 ปีที่แล้ว

    Bankilu kodutha number alla ippo phone nil ollath appo aa sim phone ittittu account edutha shesham number change acheythal enthenkilum problem aakuo

  • @somajasajeev5145
    @somajasajeev5145 5 หลายเดือนก่อน

    എന്റെ ഫോണിൽ Google play account download ചെയ്തിരുന്നു.. അത് അങ്ങനെയോ ഡിലീറ്റ് ആയി... വീണ്ടും download cheyan Nokkitt pattunnilla.. Vindum down lord akkan pattunnilla..angane vindum down lord cheynpattathille. Onnu paranju tharumo pls

  • @lekshmilechu2004
    @lekshmilechu2004 ปีที่แล้ว +1

    Thank you👍🏻💖

  • @shizawold4460
    @shizawold4460 ปีที่แล้ว

    Good.nannayi manassilavunnund

  • @muhdarshad4848
    @muhdarshad4848 ปีที่แล้ว +1

    Bro atm card ATM machine il itt activate chayano

  • @jobinjames036
    @jobinjames036 ปีที่แล้ว +1

    നമ്മുടെ atm കാർഡ് expired ഡേറ്റ് കഴിഞ്ഞു അന്നരം നമ്മുക്ക് atm card add cheyan pattuvo...

  • @zakiyashareef9935
    @zakiyashareef9935 ปีที่แล้ว

    , Thanks, very helpfull video

  • @bijupayikkatt4282
    @bijupayikkatt4282 4 หลายเดือนก่อน

    Bro ente bank acountumayi link cheats number Njaan Mari. Eppol vere numbara pakshe eppol. Google pay aadakunnilla atenta

  • @rashibinas2207
    @rashibinas2207 11 หลายเดือนก่อน

    ഞാൻ കുവൈറ്റിൽ ആണ് ഉള്ളത് മുൻപ് ഉപയോഗിച്ചിരുന്നത് ഗൂഗിൾ pay ആണ് ഇപ്പൊ അത് open ആവുന്നില്ല ബാങ്കിൽ എല്ലാം currect ആണ് ശരിയായിട്ടില്ല ഇത് വരെ ബ്രോ നമ്പർ ഒന്ന് അയക്കണേ

  • @swalih007.9
    @swalih007.9 ปีที่แล้ว +2

    ബ്രോ
    ബാങ്കുമായി ലിങ്കാകിയ സിംകാർഡ് മറ്റൊരു ഫോണിൽ ആയാൽ കുഴപ്പമുണ്ടോ

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว +1

      ഗൂഗിൾ പേ ക്രീയേറ്റ് ചെയ്യുന്ന അതേ ഫോണിൽ തന്നെ വേണം

  • @nikhil.arakkal8866
    @nikhil.arakkal8866 8 หลายเดือนก่อน

    Njan axis bank google pay cheythu enikk ippo ath maatti sbi aakkanam pattumo

  • @sinanff3085
    @sinanff3085 ปีที่แล้ว +1

    Student account g pay start Akkan pattumo

  • @babumathew9626
    @babumathew9626 ปีที่แล้ว

    Hallo, Congrate, nice narration, Thankyou
    I have gp a/c.
    കുറച്ചു ദിവസം gpay ഉപയോഗിച്ചിരുന്നില്ല. ഇപ്പോൾ വീണ്ടും ഓപ്പൺ ചെയ്തു പക്ഷേ upi pin എനിക്ക് ചെയ്ഞ്ച് ചെയ്യണം, അതിനുള്ള ഓപ്ഷൻസ് ഒന്നും കാണുന്നില്ല എന്തു ചെയ്യണo താങ്ങൾക്ക് എന്നെ സഹായിക്കുവാൻ പറ്റും എന്നു കരുതുന്നു -Thankyou

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว

      How to reset google pay UPI pin number malayalam |
      th-cam.com/video/tUqBajayZJE/w-d-xo.html

  • @user-eb2yc8ec6v
    @user-eb2yc8ec6v 6 หลายเดือนก่อน

    ഡിജിറ്റൽ നംബർ മറന്നാൽ വീണ്ടും പുതിയ നംബർ എങ്ങനെ ഉണ്ടാക്കുവാൻ പറ്റും...🙏🙏

  • @bijukannan5019
    @bijukannan5019 ปีที่แล้ว +1

    നമുക്ക് ഒരാൾ രൂപ അയച്ചാൽ മെസെജ് വരുബോൾ എത്ര രൂപയാണ് വന്നത് എന് spek ചെയ്യുന്നത് എങ്ങിനെയാണ് ഫോണിൽ സെറ്റ് ചെയ്യുക

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว

      Google pay business account കളിൽ മാത്രമേ അതിനുള്ള ഓപ്ഷൻ നിലവിൽ ഉള്ളത്

    • @bijukannan5019
      @bijukannan5019 ปีที่แล้ว

      @@MAKmediaVlogs ബിസിനസ് Ac ലെക്ക് മാറ്റാൻ പറ്റുമൊ മാറ്റിയാൽ വെറെ പ്രശനങ്ങൾ ഉണ്ടാകുമാ

  • @sebastianedathil7087
    @sebastianedathil7087 ปีที่แล้ว

    ഓരോ തവണയും ഗൂഗിൾ Pay ചെയ്യുമ്പോഴും 3 ഉം 4ഉം തവണ മെസ്സേജ് വരുന്നു. ഞാൻ ഇതുവരെയും നടത്തിയ ട്രാൻസാക്ഷൻ ലിസ്റ്റും കാണുന്നില്ല. പുതിയ ട്രാൻസാക്ഷൻ ലിസ്റ്റ് ആണ് വരുന്നത് . എന്റെ ഫോൺ നമ്പർ ഒന്നും മാറ്റിയിട്ടില്ല . ചില സമയം പഴയ ലിസ്റ്റും വരുന്നു. എന്തു ചെയ്യണം. 40 രൂപയോളം മെസേജ് ചിലവായി എന്തു ചെയ്യണം.

  • @ashnaameena8156
    @ashnaameena8156 2 หลายเดือนก่อน

    Brother,
    എന്റെയു൦ എന്റെ sis inteum parents inteyum account same mobile number ilaan
    അതുകൊണ്ടു എനിക്കു goohle pay edukan kazhiyunnillaa
    ഇതിന് എന്തെങ്കിലും solution ഉണ്ടോ???

    • @MAKmediaVlogs
      @MAKmediaVlogs  2 หลายเดือนก่อน

      ബാങ്കിൽ പോയി നമ്പർ മാറ്റണം

  • @tasterplus7299
    @tasterplus7299 ปีที่แล้ว

    Ore Mobil numberil rand bankil accont undenkil Google pay edukan pattumo... Plss rply 🙏🏻🙏🏻

  • @sindhurathnakumar2408
    @sindhurathnakumar2408 ปีที่แล้ว +1

    Bro 2weeks aayi enik ATM card kittiyath. Inn Google pay account undaakkaan pattumo? ATM counter l poyi cash edukkano aadhyam.

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว

      Activate ചെയ്യണം

  • @nidafathima1843
    @nidafathima1843 ปีที่แล้ว +2

    Account create cheyyan pattunnilla... Something went wrong at the bank's servers enna kaanikkunne

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว

      ഏതാണ് ബാങ്ക്?
      ബാങ്കുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഗൂഗിൾ പേ ക്രിയേറ്റ് ചെയ്യുന്ന മൊബൈൽ ഫോണിൽ ഇല്ലേ..

  • @anjuraju1745
    @anjuraju1745 ปีที่แล้ว

    ATM carde und pashe pin cheythadila appol nammaku goolge pay account yedukan pattumo plz replay

  • @hadiyaponnuzzz...6961
    @hadiyaponnuzzz...6961 ปีที่แล้ว +1

    Super video. Very usefully

  • @ismayilsha1994
    @ismayilsha1994 ปีที่แล้ว +10

    ബ്രോ ഒരേ നമ്പറിൽ രണ്ട് അക്കൗണ്ട്(രണ്ടും ഒരേ ബാങ്കിന്റെ )എടുത്താൽ ഗൂഗിൾപേ ഉപയോഗിക്കാൻ സാധിക്കില്ലേപ്ലീസ് റിപ്ലൈ

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว +2

      ഇല്ല

    • @user-nb4yn4pb2o
      @user-nb4yn4pb2o ปีที่แล้ว +1

      Bro ബാങ്കിൽ പോയി നമ്പർ വേറെ കൊടുക്കണം 😊

    • @ismayilsha1994
      @ismayilsha1994 ปีที่แล้ว +1

      @@user-nb4yn4pb2o ok

    • @jasinajazee4526
      @jasinajazee4526 ปีที่แล้ว

      Noo

  • @seebaseeba1208
    @seebaseeba1208 ปีที่แล้ว

    Super.
    Thank you

  • @shahulshahulhameed6934
    @shahulshahulhameed6934 ปีที่แล้ว

    ഹായ് ബ്രോ ഗൂഗിൾപയ് അക്കൗണ്ട് തുടങ്ങുന്നതിനു അക്കൗണ്ടിൽ ലിങ്ക് ചെയ്ത നമ്പർ (സിംകാർഡ് ) അതെ ഫോണിൽ വേണ????.... ലിങ്ക് ചെയ്ത സിംകാർഡ് അതെ ഫോണിൽ ഇല്ലാതെ ഗൂഗിൾപേ ഓപ്പൺ ചെയ്യാൻ പറ്റുമോ???? Pls

  • @kunhiraman1608
    @kunhiraman1608 ปีที่แล้ว

    വീട്ടിലെ 2 പേർക്ക് കനറാ ബാങ്കിൽ ഒരേനമ്പറിൽ alc ഉണ്ട് അപ്പോൾ ഒരാളിന്റെ alc ൽ google pay എടുക്കാൻ പറ്റുമോ

  • @minhajmv6584
    @minhajmv6584 ปีที่แล้ว +1

    Bro oru doubt bank account add akumnol phone nill recharge veno 🤔🤔

  • @aswathyabhilash9328
    @aswathyabhilash9328 ปีที่แล้ว +1

    Google pay eduthu number ellam shery ayittu anu type cheythee

  • @aswathyabhilash9328
    @aswathyabhilash9328 ปีที่แล้ว +1

    Eniku Add Bank Account avide click cheythapo Sim Number anu kaniche ready ayilla

  • @muhammedshafi8481
    @muhammedshafi8481 ปีที่แล้ว

    Nri accound ആണ് ഉള്ളത് സൗദിനമ്പർ ആണ് കൊടുത്തിട്ടുള്ളത് ബാങ്കിൽ.. അങ്ങിനെ ആകുമ്പോ ഇവിടെതെ നമ്പറിൽ നിന്നും ഗൂഗിൾ pay നാട്ടിലേക്കു cheyyan പറ്റുമോ?

  • @Sukurtham
    @Sukurtham ปีที่แล้ว

    വീഡിയോ ഉപകാരപ്രദം... കൂട്ടാക്കി. അങ്ങോട്ടും വരണേ... ഫുൾ സപ്പോർട്ട്.

  • @avanthikak2345
    @avanthikak2345 ปีที่แล้ว

    Broo google paykk pin number set cheyyunnathinoodoppam finger print lock eganas chaeyya

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว

      സ്ക്രീൻ ലോക്ക് ഫിംഗർ ആക്കിയാൽ ഗൂഗിൾ പേക്കും അത് സെറ്റ് ആയിക്കോളും

  • @NisamNishu68
    @NisamNishu68 ปีที่แล้ว

    Bro ഒരു gpay account 2 mobile ill use cjeyyaan pattumoo???

  • @thasneemfathima9185
    @thasneemfathima9185 ปีที่แล้ว

    Bro atm card innala kittiyathe ullu..atm pin onnum set chythittila..athine munb gpay start chyan pattuvo?

  • @mayajosephjoseph9956
    @mayajosephjoseph9956 ปีที่แล้ว +1

    couldn't register എന്ന് കാണിക്കുന്നു അതെന്താണ്

  • @nandhanam4680
    @nandhanam4680 ปีที่แล้ว

    Oru number onnil koodutahl accountkalumayi link cheythitt undenkil gpay use cheyyan pattuo

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว

      ഒരേ ബാങ്കിൽ ഒന്നിൽകൂടുതൽ അക്കൗണ്ടിൽ ഒരേ മൊബൈൽ നമ്പർ ലിങ്ക് ആവാൻ പാടില്ല

  • @muhasinp9588
    @muhasinp9588 ปีที่แล้ว

    Hyundai Google Panda conversion

  • @aslumehfil6401
    @aslumehfil6401 ปีที่แล้ว

    Huwaei ഫോണുകളിൽ. എങ്ങനെ ഗൂഗിൾ pay തുടങ്ങും.. ഇനി അഥവാ ഡൌൺലോഡ് ചെയ്താൽ തന്നെ ഇതൊന്നും വർക്ക്‌ ചെയ്യുകയുമില്ല...

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว

      എല്ലാഫോണിലും ഇങ്ങനെ തന്നെ ആണ് g, pay തുടങ്ങുന്നത്

  • @Redshot12350
    @Redshot12350 ปีที่แล้ว +1

    Atm card illengil edukkan pattille

  • @user-xb3bw7yc8e
    @user-xb3bw7yc8e 9 หลายเดือนก่อน

    Njaan qataril ninne account eduthe apoll qataril ulla simm ane athill ninne akan patille 😢

  • @goodvibes3680
    @goodvibes3680 ปีที่แล้ว

    hello enje bank account link cheytha number alla njn currently use chyeyunjath apo transaction oke nadakko??

  • @musthafack1895
    @musthafack1895 ปีที่แล้ว

    Account bookthe nmbr ippo nilavil illa appo vere nmbr kodkkan patto

  • @user-jy7kx6gr1j
    @user-jy7kx6gr1j 9 หลายเดือนก่อน

    But UPI number nu munne card pin chothikunundallo.. 🤔

  • @reshmabinesh146
    @reshmabinesh146 ปีที่แล้ว

    Thank's broooo 😍😍😍😍

  • @abusinanmv5929
    @abusinanmv5929 ปีที่แล้ว

    atm കാർഡ് ഇല്ലാത്ത a/c ഉപയൊകിചു ഗൂഗ്ൾ ട്രാൻ സക്ഷൻ ചെയ്യാൻ സാധിക്കുമോ ??bay

  • @aswinsbabu7832
    @aswinsbabu7832 ปีที่แล้ว

    Thank u bro...

  • @BipinSuriya
    @BipinSuriya ปีที่แล้ว

    Email login ആകുന്നത് കൊണ്ട് കൊഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ..? Security എല്ലാം crt alle..? Login ആകുന്നത് കൊണ്ട് സീൻ ഒന്നും വരില്ലല്ലോ

  • @tbcreations2.076
    @tbcreations2.076 ปีที่แล้ว

    Upi പിൻ ഇഷ്ടം ഉള്ളത് ഉടല്ലോ ല്ലേ പിന്നെ ക്യാഷ് ട്രാൻസ്ഫർ ചെയ്യുമ്പോ ഒക്കെ atm പിൻ ആണോ അടിക്കണ്ടേ

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว

      Atm pin അല്ല upi

    • @tbcreations2.076
      @tbcreations2.076 ปีที่แล้ว

      @@MAKmediaVlogs ഓക്കേ tanq എനിക്ക് set ay

  • @vineethavijayan1078
    @vineethavijayan1078 ปีที่แล้ว

    Nammal first koduthe number thanne alle nammude gp numberum

  • @shahanask2234
    @shahanask2234 9 หลายเดือนก่อน

    Upi code change ചെയ്യാൻ കഴിയുമോ

  • @vikhneshkarma1924
    @vikhneshkarma1924 ปีที่แล้ว

    Bro atm card activate akkan gramin bankinta thanna atmil poyale pattolo atho vera atm il poya mathiyo

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว +1

      Canarayil cheyyaam

    • @vikhneshkarma1924
      @vikhneshkarma1924 ปีที่แล้ว

      @@MAKmediaVlogs vera sbi, iob da atm il onnum patille bro

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว

      @@vikhneshkarma1924 activate cheyyaan kgb allenkil canara maathrame patooo

  • @sreedathtr1748
    @sreedathtr1748 ปีที่แล้ว

    എന്റെ 500 രൂപ ഇന്നലെ പോയി..കിട്ടാൻ മാർഗം ഉണ്ടോ..ഗൂഗിൾ പേ യിൽ 500 ഇടാം..ക്യാഷ് ആയി കയ്യിൽ കൊടുക്കാമോ എന്ന് ചോദിച്ചു ഒരാൾ..കുറച്ചു കഴിഞ്ഞു ക്യാഷ് വന്ന നോട്ടിഫിക്കേഷൻ വന്നു..പൈസ കൊടുത്തു..പോയി...കുറച്ചു കഴിഞ്ഞപ്പോളാണ് താഴെ unpaid കാണിക്കുന്നു..ക്യാഷ് റിക്വസ്റ് ആയിരുന്നു..

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว

      ക്യാഷ് വിട്ട ആളോട് പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളല്ലോ?

    • @sreedathtr1748
      @sreedathtr1748 ปีที่แล้ว

      @@MAKmediaVlogs ഇല്ല..ആളെ അറിയില്ല..ഞാൻ ഒരു ഷോപ്പ് നടത്തുന്നു..റോഡിൽ കൂടി പോയ ഒരാൾ പൈസ ആവിശ്യം വന്നു എന്ന് പറഞ്ഞിട്ട് എവിടെയോ നിന്ന ഒരാളിനെ കൊണ്ട് ക്യാഷ് ഇട്ടതാണ്...പണം തട്ടാൻ വന്ന ആരോ ആണ്..😥

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว

      @@sreedathtr1748 upi ആപ്പുകൾ ആയതുകൊണ്ട് ബാങ്കിൽ പോയിട്ടും കാര്യമില്ല..
      ഇനി സൂക്ഷിക്കുക അതേ മാർഗ്ഗമുള്ളൂ

  • @shibulal5010
    @shibulal5010 ปีที่แล้ว

    അമ്മയുടെ അക്കൗണ്ട് ആണ് ഉള്ളത് എന്റെ നമ്പർ ആണ് കൊടുത്തിട്ടുള്ളത് ഗൂഗിൾ pay ഉണ്ടാക്കാൻ പറ്റുമോ

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว

      Google pay തുടങ്ങുന്ന ഫോണിൽ ബാങ്കിൽ ലിങ്ക് ചെയ്ത സിംകാർഡ് ഉണ്ടായിരിക്കണം

  • @rajeshmaya6063
    @rajeshmaya6063 ปีที่แล้ว

    Google payil koodi kadayi chenn cash kettiyayirunnu Google payil cash balenc ariyan pattunnilla onn parayamo

    • @rajeshmaya6063
      @rajeshmaya6063 ปีที่แล้ว

      Repla

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว

      how to check bank balance on google pay
      th-cam.com/video/fHKaLYYMhSg/w-d-xo.html

  • @11551441
    @11551441 ปีที่แล้ว +1

    എന്റെ bank അക്കൗണ്ടിൽ ലിങ്ക് ഉള്ള phone number 2 അക്കൗണ്ടിൽ add ആക്കിയിട്ടുണ്ട് അത് കൊണ്ട് ന്യൂ phone വാങ്ങി അതിലേക്കു google pay add ചെയ്തു bank accout add ആകുമ്പോൾ this number use multiple account എന്ന് കാണിക്കുന്നു. എന്താണ് ചെയുക

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว

      ഫോൺ മാറ്റിയത് കൊണ്ട് കാര്യമില്ല ഫോൺ നമ്പർ ആണ് മാറ്റേണ്ടത്.
      ഒരേ ബാങ്കിലെ രണ്ട് അക്കൗണ്ടിൽ ഒരേ നമ്പർ തന്നെ ആയാലാണ് പ്രശ്നം ഏതെങ്കിലും ഒരു അക്കൗണ്ടിലെ നമ്പർ ചേഞ്ച് ചെയ്താൽ ഒക്കെയാവും

  • @Ishak_kp_vahidaanjala
    @Ishak_kp_vahidaanjala ปีที่แล้ว

    thanks

  • @roshithroshi5444
    @roshithroshi5444 ปีที่แล้ว

    UPI അക്കൗണ്ട് ഇല്ലാത്ത ഒരാളുടെ ബാങ്ക് അകൗണ്ടിലേക്ക് അയാളുടെ അക്കൗണ്ട് നമ്പരും IFSC കോഡും ഉപയോഗിച്ച് ഗൂഗിൾ പേയിൽ നിന്ന് പണമയക്കുന്നത് എങ്ങനെയാണ്

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว +1

      google pay money transfer malayalam | how to send money from Google pay to bank account| malayalam
      th-cam.com/video/_pWu_S6IKPc/w-d-xo.html

  • @rashishafi6321
    @rashishafi6321 ปีที่แล้ว

    ATM card active ayaal maathre Googlepay use cheyyaan pattukA ullu?

  • @layalachu8786
    @layalachu8786 ปีที่แล้ว

    ബാലൻസ് ചെക് ചെയുമ്പോൾ exceeded maximum registretion attembtse please try after some time leane more ഇങ്ങനെയാ കാണിക്കുന്നത് എന്താ

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว

      Upi pin change cheythaal ok aavum

  • @vishnuvichu5923
    @vishnuvichu5923 8 หลายเดือนก่อน

    Upi pin eanthan adikkandat brow

  • @zameelshazz1993
    @zameelshazz1993 ปีที่แล้ว

    Tnx❤❤❤❤❤

  • @jamalp1602
    @jamalp1602 ปีที่แล้ว

    Joint account anne randinum oru number ane google pay edukan akumo?

  • @kmsalam1102
    @kmsalam1102 ปีที่แล้ว

    Details koduth otp kodthashesham error enn kanikkunnu

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 9 หลายเดือนก่อน

    bro.....atm illand ith upayogikkan pattille

    • @MAKmediaVlogs
      @MAKmediaVlogs  9 หลายเดือนก่อน

      adhaar vechum cheyyaam
      but എപ്പോളും സെർവർ ഇഷ്യൂ ആയിരിക്കും

  • @divyas6292
    @divyas6292 ปีที่แล้ว

    3:15 vare ok pinne kanikkunnath can not find your account with your mobile number and selected bank enn kanikkuva
    Ntha chyandath

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว

      th-cam.com/video/KKKC_9n2nSc/w-d-xo.html
      👆pls watch this video u can find your problems

  • @rinjeshbalakrishnanrinju1996
    @rinjeshbalakrishnanrinju1996 ปีที่แล้ว

    അതെ ഞാൻ അച്നന്റെ അകൗണ്ട് ഉപയോഗിച്ചആണ് ഗൂഗിൾപയ് തുടങ്ങിയത് ആ സിം എന്റെ ഫോണിൽ ഇട്ടിട്ടാണ് ഓപ്പൺ ആക്കിയേ ബട്ട്‌ ഇപ്പോ ആ സിം അച്ഛന് തിരികെ കൊടുത്തു അതിനാൽ എന്റെ ഗൂഗിൾപയ് യൂസ് ചെയ്യാൻ പറ്റുന്നില്ല അച്ഛന്റെ ബന്ന അകൗണ്ട് വച്ച എന്റെ സിം ഉപയോഗിച്ച് എനിക്ക് എന്റെ ഫോണിൽ googlepay തുടങ്ങാൻ പറ്റുമോ

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว

      Bankil link cheytha athe sim card google pay തുടങ്ങുന്ന അതേ ഫോണിൽ വേണം

  • @anaschoalakkal1119
    @anaschoalakkal1119 ปีที่แล้ว +1

    Googel pe ഡിലീറ്റ് ആകാൻ എന്ധോക്കെ cheyyanam👍

  • @starandstar1337
    @starandstar1337 ปีที่แล้ว +3

    GP മിക്കവാറും പണി കിട്ടാറുണ്ട്... കൈയിൽ പണം കരുതിയാൽ നല്ലത് മിക്കവാറും എല്ലാവർക്കും അനുഭവം ഉണ്ടാവും

  • @tinovalavanaparayil9933
    @tinovalavanaparayil9933 ปีที่แล้ว

    ATM card illa .atm card illenkil Google pay set cheyyan pattille.

  • @ShibinaShibi-wq5lx
    @ShibinaShibi-wq5lx ปีที่แล้ว

    Ithill ente accnt number inte last 4 number alla vannath

  • @jishnu234
    @jishnu234 ปีที่แล้ว

    Gpay account create cheyumbol bank add cheythal atm add cheyano

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว

      വീഡിയോ മുഴുവനായിട്ട് കണ്ടാൽ ഗൂഗിൾ പേ ക്രിയേറ്റ് ചെയ്ത് ക്യാഷ് അയക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും കൃത്യമായി മനസ്സിലാക്കാം

    • @jishnu234
      @jishnu234 ปีที่แล้ว

      @@MAKmediaVlogs ok

  • @ramlasharafu8954
    @ramlasharafu8954 ปีที่แล้ว

    Balance chekk cheyyumbol something's not RIght enna kaanikunnat at entaan

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว

      എപ്പോഴും അങ്ങനെ തന്നെ ആണോ

    • @ramlasharafu8954
      @ramlasharafu8954 ปีที่แล้ว

      2years aayi g pay use cheyyunnu oru kuyappavum illayinum ippo 4days aayi iggany kaanunnu

  • @sahajankn8862
    @sahajankn8862 ปีที่แล้ว

    Vedio kanichappol upi pin create cheyyunnathinu munb atm pin enter cheyyan kanichilla. But Google pay set cheythappol atm pin enter kazhinj upi pin enter ..upi 4 digit aanu kanikkunnath.. new update aano ith ..pls reply

  • @user-ne9yq4zx2l
    @user-ne9yq4zx2l 8 หลายเดือนก่อน

    Upi pin debit cardile secret number aano

  • @edathilnaseernasi3647
    @edathilnaseernasi3647 ปีที่แล้ว +1

    ബാങ്ക് അക്കൗണ്ടിൽ നിന്ന് ഗൾഫ് മൊബൈൽ നമ്പർ എങ്ങനെ മാറ്റാം

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว +1

      ബാങ്കിൽ apply ചെയ്യണം

  • @vahidshahala7520
    @vahidshahala7520 ปีที่แล้ว

    ATM card illathe gpay use cheyyan pattole

  • @anirudh_kbfc4651
    @anirudh_kbfc4651 ปีที่แล้ว

    Bro ente bank account canara aanu. Ath kodukkumbol Couldn't register. Something went wrong bank servers. Enna kanikkunnath

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว +1

      th-cam.com/video/KKKC_9n2nSc/w-d-xo.html
      ഈ വീഡിയോ കണ്ടുനോക്കു പ്രശ്നം മനസ്സിലാക്കാം

  • @GeorgeT.G.
    @GeorgeT.G. ปีที่แล้ว

    good information

  • @abdulkhader4014
    @abdulkhader4014 ปีที่แล้ว

    ഞാൻ ഖത്തറിലാണുള്ളത് ഇവിടുത്തെ നമ്പറിലാണ് അകൗണ്ടുള്ളത്. NRE. Gpay ഉപയോഗിക്കാൻ സാധിക്കുമോ? താങ്കൾ മറുപടി തന്നാലും

  • @GeorgeT.G.
    @GeorgeT.G. ปีที่แล้ว +1

    ATM DEBIT CARD ഇല്ലാതെ Google Pay account തുടങ്ങാൻ കഴിയുമോ?

  • @theertha712
    @theertha712 11 หลายเดือนก่อน

    Bank account add aavunnila
    Msg pokunnind

  • @jaseer17
    @jaseer17 ปีที่แล้ว

    Gpay business account engane anu verify cheyyunnath

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว

      വീഡിയോ ചെയ്യാം

  • @lallifemalayalam9084
    @lallifemalayalam9084 ปีที่แล้ว

    Hlooo bro njan gp bank name koduthu but anikku vanna sms Vere bank name aanu vannath athu anthu kondaa

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว

      Ath പ്രോബ്ലം ഇല്ല.
      അത് നിങ്ങളുടെ upi സെർവർ provide ചെയ്യുന്ന ബാങ്ക് name ആണ്

  • @adarshs.p9547
    @adarshs.p9547 ปีที่แล้ว

    Bro canera bank anne bank select chyumbo canera bank edkno

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว

      Yes

    • @adarshs.p9547
      @adarshs.p9547 ปีที่แล้ว

      @@MAKmediaVlogs bro njn chythapol.. ette SMS vernunillaa.. ette phn number multiple bank account ayt link ann.. ette aruvil enk ethe ull... Whaat to do

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว

      @@adarshs.p9547 ബാങ്കിൽ പോയി അന്വേഷിച്ചു നോക്കൂ

  • @abdulrahmanthalikkunnath2754
    @abdulrahmanthalikkunnath2754 ปีที่แล้ว

    ബാങ്കുമായി ലിങ്ക് ചെയ്ത വിദേശനമ്പറിൽ(NRI) ഗൂഗ്ൾ പേ സെറ്റ് ചെയ്യാൻ കഴിയുമോ

  • @fidhamuhammed8593
    @fidhamuhammed8593 ปีที่แล้ว

    ATm cared ellathe google pay ac thudagan pattumo

  • @pradeepmm3017
    @pradeepmm3017 ปีที่แล้ว

    ATM card ellankil Gpay open cheyyamo

  • @Ashoppi_
    @Ashoppi_ ปีที่แล้ว

    Bank ACC mayi link cheytha pH NUM cut ayi poyi. Entgenkilum vazhi undo

    • @MAKmediaVlogs
      @MAKmediaVlogs  ปีที่แล้ว

      ബാങ്കിൽ പോയി നമ്പർ ചേഞ്ച്‌ ചെയ്യാം