th-cam.com/play/PL5JJ7WwOTV5hNfOPtLmvHhUCA2dABL7S4.html ഞങ്ങൾ SBI ATM, CDM , ATM CARD തുടങ്ങിയവയെ സംബന്ധിച്ച് ഇത് വരെ ചെയ്ത എല്ലാ വീഡിയോകളുടെയും Playlist ന്റെ ലിങ്കാണിത് ഇതിൽ പ്രസ് ചെയ്ത് നിങ്ങൾക്ക് വളരെ പ്രയോജനപ്പെടുന്ന ആ വീഡിയോകൾ open ചെയ്യാം ❤
Phone pe യിലൂടെ സാധാരണ pey ചെയ്യുന്നത് പോലെ(upi) ഇല്ലാതെ Google pey ലൂടെഅയക്കാമോ? അങ്ങനെ ചെയ്തപ്പോൾ pey ചെയ്ത ആ ളുടെ Google peyil എത്തിയില്ല. എന്ന് പറയുന്നു. Phone pe ചെയ്ത ആളുകളുടെ ഫോണിൽ sent ആയി കാണുന്നു.പക്ഷേ അയച്ച ആളുടെ Google peyiy എത്തിയില്ല. ആ പൈസ തിരിച്ചു കിട്ടാൻ എന്താണ് വഴി? Please reply
പുതിയ ATM card ന് കിട്ടിയിരുന്നോ ? ഇല്ലെങ്കിൽ പുതിയത് തന്നെ ക്രിയേറ്റ് ചെയ്യണം അത് നേരത്തെ ഉപയോഗിച്ച് കൊണ്ടിരിക്കുന്നതും പുതിയ കാർഡിന് ക്രിയേറ്റ് ചെയ്യാം
എടിഎം കാർഡ് ഇല്ലാതെയും നമ്മൾക്ക് സിപിഎമ്മിൽ ഡെപ്പോസിറ്റ് ചെയ്യാൻ പറ്റില്ലേ...? ഇപ്പോ ആ സമയത്ത് സർവീസ് ചാർജ്ജ് ഉണ്ടോ? പണ്ട് CDM ൽ പോയി കാശു ഇട്ടിയിരുന്നെങ്കിൽ ഇപ്പോ G-Pay ആണ്
th-cam.com/play/PL5JJ7WwOTV5hNfOPtLmvHhUCA2dABL7S4.html ഞങ്ങൾ SBI ATM, CDM , ATM CARD തുടങ്ങിയവയെ സംബന്ധിച്ച് ഇത് വരെ ചെയ്ത എല്ലാ വീഡിയോകളുടെയും Playlist ന്റെ ലിങ്കാണിത് ഇതിൽ പ്രസ് ചെയ്ത് നിങ്ങൾക്ക് വളരെ പ്രയോജനപ്പെടുന്ന ആ വീഡിയോകൾ open ചെയ്യാം ❤
ഓക്കേ
. എല്ലാ വീഡിയോസും.ഇങ്ങനെ മനസ്സിലാകില്ല👍🏾👍🏾👍🏾. ഇത് കൃത്യമായി പറഞ്ഞു തന്നു 👌🏾
വളരെ. സാവകാശത്തിൽ പറഞ്ഞു തന്നു.എല്ലാം മനസ്സിലായി🙏🏾🙏🏾🙏🏾
അറിയാത്തവർക് വളരെ ഉപകാരപെടുന്ന വീഡിയോ ❤
👍സാധാരണക്കാർ ക്കു പോലും മനസിലാവുന്ന vdo 🙏🙏💐💐💐
വളരെ നന്ദി...എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ
മനസിലാക്കാൻ പറ്റുന്ന രീതിയിൽ ഉള്ള അവതരണം 👍🏻🔥
എല്ലാം വളരെ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്👏
ഈ ചാനലിലെ എല്ലാ വീഡിയോകളും വളരെ വ്യക്തമായതും മനസ്സിലാകുന്ന തരത്തിലുള്ളതും ആണ്.. അഭിനന്ദനങ്ങള്‍..
👍👍❤
സാധരണക്കാരന് ഏറെ പ്രയോജനപ്പെടും.
Verygood
നിങ്ങളെ വീഡിയോ നല്ല ഉപകാരപ്പെടുന്നുണ്ട് 😊
Thanks
Useful
@@FlamesHappinessoru samshayam chodichotte, CDM vazhi cash idunnathu poleyano sherikum ATM il police um force um oke aayi vann panam idunnathu 🤔🤔.
ഈ ചോദ്യത്തിന് ഉത്തരം ഉണ്ട് പക്ഷെ പറയാൻ പറ്റില്ല. അത് ബാങ്കിന്റെ Secret matter ആണ്.
വളരെ നല്ല വീഡിയോ ഓരോ ഭാഗവും ക്ലിയർ ആയി മനസ്സിലാകുന്നുണ്ട്, താങ്ക്യു ബ്രോ subscribe ചെയ്തു,
വളരെ നല്ല വീഡിയോ നല്ലവണ്ണം മനസ്സിലായി
ഇത് മനസ്സിലാകുന്നതിനു കഴിഞ്ഞു സന്തോഷം
നല്ല അവതരണം🎉
Very good and informative
Valare upakaram sir thanks.
നല്ലവതരണം. Thankyou
Other bank ac ൽ എങ്ങനെ ഡെപ്പോസിറ് ചെയ്യാം... Same ആണോ
other bank പറ്റില്ല.
വളരെ ഉപകാരമായി
USEFULL VIDEO.THANK YOU
Very good presentation
Useful video thank you brother
Very helpful video.Thank you sir
ഇതിൽ എല്ലാം bank atm ഉപയോഗിച്ച് cash deposit ചെയ്യാൻ പറ്റുമോ
ഇല്ല. Sbi മാത്രം
സൂപ്പർ 👍
Very good information ❤
Very useful video😊
South indian bank atm card upayogichu sbi atm engane chiyavo
No
Thanks. to you for this video
Very usefull information thanks appreciation
Useful video. Thank you
ഒരുപാട് നന്ദി
വളരെ ഉപകാര പ്രദമായ വീഡിയോ 👍🏻🥰thank you 👍🏻
Usefull this video 😊
Sbi cdmi canara bank atm use chiyeth deposit chiyan pattumo
ഇല്ല
Great sir 🙏🙏
👍
Button il click cheyathe screen il click cheythallum mathiyallo?
screen ൽ touch ചെയ്ത് deposit ചെയ്യാവുന്ന വീഡിയോയും ചെയ്തിട്ടുണ്ട്.
Great sir ❤❤
Good vedio thanks
very lnformitivevedios 😮
Ente card il chip polulla bhagath thurumbupolayi eni card use cheyyan pattuvo
അതിൽ വെള്ളം തൊട്ട് തുടച്ചിട്ട് ഉപയോഗിച്ച് നോക്കൂ
Sbi cdma vazhi vere banknte account lekk deposit cheyyan pattuo
ഇല്ല. sbi മാത്രം
Very useful ❤️.deposit only to my account ഇത് ചെയ്യുന്നതിന് സർവീസ് ചാർജ് ബാങ്ക് നമ്മളിൽ നിന്നും ഈടാക്കുമോ?
മാസത്തിൽ 5 ട്രാൻസാക്ഷൻ കഴിഞ്ഞാൽ withdrawl നും deposit നും ഈടാക്കും
@@FlamesHappinessSBI yude ella ATM illum CDM lafyamano??
എല്ലാ debit card um ഉപയോഗിക്കാൻ പറ്റുമോ ?
deposit ന് Sbi atm ൽ അവരുടെ മാത്രം
Thankyou sir 🙌
Very good information
Ok thank you 👍👍
Sbi card മാത്രം sbi മെഷീൻ ഉപയോഗിക്കാൻ പറ്റുകുകയുള്ളു
deposit ന് അത് മാത്രം
Njan atm card activation cheythilla gpay ill upi pin set cheythu athe upi pin upayogiche atm ill ninne cash edukan pattumo
ATM card ന് Pin Create ചെയ്യണം
@@FlamesHappinessthanks
Pin Creation video ചെയ്തിട്ടുണ്ട്. end Sereen Playlist ൽ കാണാം
@@FlamesHappiness ok
ഏതെ ങ്കിലും ബാങ്കിന്റെ CDM ൽ മറ്റു ബാങ്ക് അക്കൗണ്ടിൽ പണം. നിക്ഷേ പിക്കാനുള്ള option ഉണ്ടാ സാർ
പഴയ ATM Card Expired ആയി. പുതിയ ATM Card കിട്ടുമ്പോൾ PIN Number എങ്ങനെ ആണ് Set ചെയ്യുന്നത് എന്ന് Video cheyyamo
അത് എങ്ങനെ ചെയ്യാമെന്ന എല്ലാ രീതിയിലുമുള്ള വീഡിയോകൾ ഞങ്ങൾ ചെയ്തിട്ടുണ്ട്. ഏറ്റവും മുകളിൽ കാണുന്ന കമന്റിലെ ലിങ്കിൽ പ്രസ് ചെയ്താൽ ആ വീഡിയോ ലഭിക്കും
താങ്ക്സ് സാർ
മറ്റൊരാളുടെ അക്കൗണ്ടിൽ നിന്ന് അയക്കുമ്പൊ അയച്ച് കൊടുക്കുന്ന ആളിൽ നിന്നാണോ cash ഈടാക്കുന്നത്?
Yes
Useful information
Phone pe യിലൂടെ സാധാരണ pey ചെയ്യുന്നത് പോലെ(upi) ഇല്ലാതെ Google pey ലൂടെഅയക്കാമോ? അങ്ങനെ ചെയ്തപ്പോൾ pey ചെയ്ത ആ ളുടെ Google peyil എത്തിയില്ല. എന്ന് പറയുന്നു. Phone pe ചെയ്ത ആളുകളുടെ ഫോണിൽ sent ആയി കാണുന്നു.പക്ഷേ അയച്ച ആളുടെ Google peyiy എത്തിയില്ല. ആ പൈസ തിരിച്ചു കിട്ടാൻ എന്താണ് വഴി?
Please reply
Send ആയില്ലെങ്കിൽ faild എന്ന് കാണിക്കും. ഇല്ലെങ്കിൽ ആ ക്യാഷ് അയച്ച ആൾക്ക് തന്നെ തിരിച്ച് കേറും confirm ചെയ്യാൻ Bank Statement നോക്കിയാൽ അറിയാം.
ഹായ് എസ് ബി ഐ ക്യാഷ് ഡിപ്പോ സിറ്റ് മെഷീൻ വഴി ക്യാഷ് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് സർവീസ് ചാർജ് ഉണ്ടോ
Yes
SBI CDM ലൂടെ നമ്മുടെ മറ്റു ബാങ്ക് അക്കൗണ്ടിൽ ഡെപ്പോസിറ് ചെയ്യാൻ കഴിയുമോ..
ഇല്ല
അതാത് ബാങ്കുകളുടെ CDM കളിൽ അവരുടെ deposit മാത്രമേ നടക്കൂ. Hitachi atm ൽ കുറേ ബാങ്കുകളുടെ സാധ്യമാണ്. അതിന്റെ വീഡിയോ ഈ ചാനലിലുണ്ട്.
Very good 🎉🎉🎉🎉
സർ ഞാൻ 2 തവണ സിഡിഎം ൽ പൈസ ഇടാൻ പോയപ്പോൾ സ്‌ക്രീനിൽ ഇത് പോലുള്ള ഓപ്ഷൻസ് ഒന്നും വന്നില്ല അത് എന്ത് കൊണ്ടാണ്?
SBI CDM ആയിരിക്കില്ല ആണെങ്കിൽ എന്തായാലും വരും. അല്ലെങ്കിൽ മെഷിനിൽ problem ഉണ്ടായിരിക്കും
Thank u so much
sbi cash deposit vazhi sbi allatha account il cash edan pattumo
ഇല്ല
well explained
Thanks
മറ്റൊരു വീഡിയോയും ഉണ്ട്. അത് Touch Screen ൽ എങ്ങനെ ചെയ്യാമെന്ന് കാണിച്ചിട്ടുണ്ട്.
@@FlamesHappiness ok thanks
Oru 500 mathram deposit cheyan pattumo??
Yes
Very useful.
Super ❤
KGB ലെ ATM കിട്ടുമ്പോൾ അതിന്റെ ഒപ്പമുള്ള PIN മാറ്റണം എന്ന് നിർബന്ധം ഉണ്ടോ?
pin create ചെയ്യണം
@@FlamesHappiness അതിന്റെ ഒപ്പം1 എനിക്കൊരു നാലക്ക pin കിട്ടിയിട്ടുണ്ട് അതാണ് ഞാൻ ഇപ്പോഴും use ചെയ്യുന്നത്
പുതിയ ATM card ന് കിട്ടിയിരുന്നോ ? ഇല്ലെങ്കിൽ പുതിയത് തന്നെ ക്രിയേറ്റ് ചെയ്യണം അത് നേരത്തെ ഉപയോഗിച്ച് കൊണ്ടിരിക്കുന്നതും പുതിയ കാർഡിന് ക്രിയേറ്റ് ചെയ്യാം
@@FlamesHappiness പുതിയതിന് കിട്ടിയിരുന്നു
അത് മതിയെങ്കിൽ അത് തന്നെ ഉപയോഗിക്കാം. അല്ലെങ്കിൽ മാറ്റാം
ഡെപ്പോസിറ്റ് ചെയ്യാൻ ഡെബിറ്റ്കാർഡ് rupay ചെയ്യാൻപറ്റുമോ
Yes
Very helpful
എടിഎം കാർഡ് ഇല്ലാതെയും നമ്മൾക്ക് സിപിഎമ്മിൽ ഡെപ്പോസിറ്റ് ചെയ്യാൻ പറ്റില്ലേ...?
ഇപ്പോ ആ സമയത്ത് സർവീസ് ചാർജ്ജ് ഉണ്ടോ?
പണ്ട് CDM ൽ പോയി കാശു ഇട്ടിയിരുന്നെങ്കിൽ ഇപ്പോ G-Pay ആണ്
ഇല്ലാതെയും ചെയ്യാം അതിന്റെ വീഡിയോകൾ ഈ ചാനലിലുണ്ട്
Thanks
Helpful
Nice bro
Feesundo
monthly transaction limitation കഴിഞ്ഞാൽ 25 രൂപ വരും
@@FlamesHappiness limit ethreya
Entenu 49 poyallo
cash എത്രയാണോ അതിനനുസരിച്ച് മാറ്റമുണ്ട്
Good infermation
Very good
50 nte notes pattille🤔
ഇല്ല
സൂപ്പർ
👍👍👍❤
Good vidio
😂 ഡെപ്പോസിറ്റ് ചെയ്ത കാലം മറന്നു കൈയ്യിൽ വല്ലതും വേണ്ടേ. 🤗 .
👍🏻💯👍🏻💯
👌👌👌👌👋👋👋
👍
👍👍🙏🙏🙏
Nice
VV good.
Good video
👍💯
Good, good,
👍👍🌷🌷🌹🌹
😅😅
Brother 🤍 thanks ☺️
Sbi nte eth cdmlum deposit cheyan patuo alla branchnte cdml matram ano
sbi യുടെ ഏത് CDM ലും സാധ്യമാണ് Sbi അക്കൗണ്ടിലേക്ക് മാത്രമേ ചെയ്യാൻ സാധിക്കൂന്ന് മാത്രം
Thank you
Good video
Very good
👍🏻👍🏻
Good
👍
Thanks