Which Payment App is RIGHT for YOU? Google Pay vs PhonePe vs Paytm
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- ഓഹരി വിപണിയിൽ നിക്ഷേപം തുടങ്ങുവാൻ ഒരു ഡീമാറ്റ് & ട്രേഡിംഗ് കൊണ്ട് തുറക്കൂ.
➤ Angel One, Free Open an Account now
tinyurl.com/2l... Google Pay vs PhonePe vs Paytm: Which Payment App is Right for You in 2024?
The Ultimate Showdown: Google Pay vs PhonePe vs Paytm (Features, Fees, and More)
➤ Google Pay
Get up to Cashback on your 1st Payment
g.co/payinvite...
➤Phone pe
Download the app ₹50-500 Cash back phon.pe/ayk7km6l
➤Paytm
Get up to ₹100 cashback on your 1st Payment made from any Bank A/c p.paytm.me/xCT...
#PaymentAppsIndia
#DigitalPayments
#CashlessIndia
#UPI
#GooglePayVsPhonePeVsPaytm
#BestPaymentAppIndia
#MobileWalletComparison
#GooglePay
#PhonePe
#Paytm
ഓഹരി വിപണിയിൽ നിക്ഷേപം തുടങ്ങുവാൻ ഒരു ഡീമാറ്റ് & ട്രേഡിംഗ് കൊണ്ട് തുറക്കൂ.
➤ Angel One, Free Open an Account now
➤ Motilal Oswal Full service Free Demat & Trading Account open now
mosl.co/H29CF6...
➤Paytm Money Free Demat Account Open
paytmmoney.one...
മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ അക്കൗണ്ട് സൗജന്യമായി തുറക്കൂ
➤
The Big Three of Indian Digital Payments: Google Pay vs. PhonePe vs. Paytm (2000 words)
In today's digital India, mobile wallets have become an indispensable part of life. Three major players dominate the market: Google Pay, PhonePe, and Paytm. Each offers a range of features and caters to slightly different user preferences. This analysis will delve into their strengths, weaknesses, and ideal users to help you choose the best fit.
Google Pay: Ideal for users who prioritize a clean interface, security, and a seamless experience within the Google ecosystem (Android users).
PhonePe: A good choice for users seeking a balance between features and simplicity, with an added interest in financial products like investments.
Paytm: Best for users who value extensive features, frequent bill payments, and cashback offers. However, the slightly cluttered interface might take some getting used to.
Top 3 Payment Apps in India Compared: Google Pay, PhonePe, Paytm (2024)
5 Reasons Why You NEED This Payment App (Google Pay vs PhonePe vs Paytm)
ഞാൻ ഒരു 6 മാസം മുമ്പ് വരെ paytm ആയിരുന്നു യൂസ് ചെയ്തിരുന്നത്. പക്ഷേ പല ഷോപ്പ് ഇല്‍ ഉള്ളവരും പറഞ്ഞു scan ചെയത് പൈസ അയക്കുന്നത് മൂലം പലരുടെയും bankil നിന്ന് paytm പൈസ pidikkunund എന്ന്. രണ്ടു മാസം കഴിഞ്ഞപ്പോൾ എന്റെ കൈയ്യില്‍ നിന്നും 365 രൂപയോളം paytm പിടിച്ചു. പിന്നെ ഞാൻ അത് ഉപയോഗിച്ച്. Transfer ചെയ്യാറില്ല
ആമസോൺ ആപ്പ് എന്താ പറയാത്തത് ക്യാഷ് ബാക്ക് കൂടുതൽ കിട്ടുന്നത് ഇതിലാണ്
എനിക്ക് paytm ആണ് ഒന്നുകൂടെ better ആയി തോന്നുന്നത്
Enikum
ഞാൻ 4വർഷം ആയി ഇത് 3app വിദേശത്തു നിന്ന് ഉപയോഗിക്കുന്ന ആളാണ്, എനിക്ക് ഇത് വരെ ബുദ്ധിമുട്ട് തോന്നിയിട്ടില്ല,, പെട്ടന്ന് തന്നെ ക്യാഷ് cerdit ആവാറുണ്ട്,,
എങ്കിലും വിഡിയോ ചെയ്തതിനു thanks 🥰🥰🥰🥰
Gpay kollilla...
P pay PAY tm good
Bankinte app aanu eattavum better in my experience.... Bhim sbi pay aanu njan use cheyyunnathuu
ഞാൻ സ്ഥിരമായി ഗൂഗിൾ പേ ആണ് ഉപയോഗിക്കുന്നത് ചിലപ്പോൾ പൈസ ട്രാൻഫർ ചെയ്യുമ്പോൾ പ്രശ്നങ്ങൾ നേരിടുന്നു.
ഞാൻ മൂന്ന് വർഷമായി പേടിഎം പോൺ പേ മാത്രമാണ് ഉപയോഗിക്കുന്നത് ഇതുവരെ ഒരു പ്രശ്നവും നേരിട്ടിട്ടില്ല വിദേശത്തുനിന്നാണ് ഞാൻ ഇത് ഉപയോഗിക്കുന്നത് വീഡിയോ ചെയ്തതിന് നന്ദി 🌹
Kyc update cheyaan kazhiyunnilla
Paytm ban cheyythu fd cash undegille poyi😂😂😂😂😂
Revads എങ്ങനെ നമുക്ക് ഉപയോഗിക്കാം എന്ന് ഒരു വീഡിയോ ചെയ്യാമോ
Bank account freezing പ്രശ്നങ്ങൾ പറഞ്ഞ് കേൾക്കുന്നത് Gpay കുറിച്ചാനല്ലോ. അതിനുള്ള കാരണം ഒന്ന് വിശദീകരിക്കാമോ
നിങ്ങൾ ഈ പറഞ്ഞ എല്ലാ ആപ്ലിക്കേഷനുകളും ഞാൻ ഉപയോഗിക്കുന്നു. ഫോൺ പേ വാലറ്റ് അത്ര നല്ല എക്സ്പീരിയൻസ് അല്ല ഫോൺ പെയി വാലറ്റ് പൈസ നിറച്ചാൽ അത് നമ്മൾക്ക് ഉപയോഗിക്കാൻ പ്രശ്നമാണ്. വാലറ്റ് ഉള്ള പൈസ നമ്മൾക്ക് വ്യക്തികൾക്ക് അയക്കാൻ പറ്റില്ല. പേറ്റിഎം നല്ലതാണ് പക്ഷേ വാലറ്റ് ഇപ്പോൾ ഇല്ല
BHIM app aanu 5year aaye opayogekkunnathu.. ipp cash back om kodukkunundu
Cashback ondo
Pf full withdrawal (online) video cheyyamo
Thagal robert Aano
😂😂😂😂
Ai amavan
Thomas eettaannnn😂
നമ്മുടെ സർക്കാറിൻ്റെ App ആയ Bhim Appനെ കുറിച്ചു കൂടി സംസാരിക്കൂ സർ'
ഞാൻ സ്ഥിരമായി ഇതാണ് ഉപയോഗിക്കുന്നത് എനിക്ക് ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല.
Customer care polum illa eniku 2 time Pani kittiyathu annnu😂😂😂😂
@@TOTO-o2s6vmain ayitu enthu pani kitti? Paisa poyathu refund ayile?.
@@TOTO-o2s6vfund refund kitti. Within 48 hrs
@@TOTO-o2s6venikkum kitti ippol upayogikkunilla amount upi lite transfer cheythu pakshe cash credit aayill bankil ninnu pooyi
Worst app aayitt thonniyathu
Iam using cred.....awesome❤❤❤
IS gpay absolutely free ?
Do they take charge for SMS etc.?
More importantly , suppose you want to de- link it from your account , is it possible?
Chetta google play sbi debit international visa card pay koduthu 😢😢payment povunu illa your card is declined nu varunu vera etheningilum vazhi undo reply plz chetta
Aa same same
Bankil minimum balance ellakil accountilnnu paisa pokum
Yes
phonepe ആണ് അടിപൊളി and fast.
ഞാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. Hdfc payzappആണ്
Paytm nirthi njan...... 5k poyi.. Failed transaction enn kanich. Account il ninn paisa poyi.. 7 days kainju no refund.. Avarude custemmercare vilichalkitunila. Email ella..... No support. 🙏🏻🙏🏻🙏🏻.
Compliant cheythappol kitela🙏🏻
Switch to phone pay
5k poyathin nee Paytm nne parnjaal emth kaaryam??😂 contact your bank 😂
Allah kathille?
NPCI യുടെ സ്വന്തം app ആയ Bhim ആപ്പിനെക്കാൾ സുരക്ഷിതമായ മറ്റൊരു ആപ്പ് ഇല്ല എന്നോർക്കുക
All upi powered by bhim
എന്റെ ഫോൺ റിപ്പയറിങ്ങിനെ കൊടുത്തപ്പോൾ ഗൂഗിൾ പേ അൺഇൻസ്റ്റാൾ പോയി
ഇപ്പോൾ gp ഇൻസ്റ്റാൾ ചെയിതു പക്ഷ് sms വരിനില്ല എന്ത് ചെയ്യണം gp റീഓപൻ ചെയ്യാ
ബാങ്ക് lob ആണ്
ബാങ്കിൽ പറഞ്ഞാൽ ശരി യായി കിട്ടുമോ
ദയവായി മറുപടി തരണേ
Jar save bily 10 ഈ പേരിലാണ് പോണത് ഇത് എങ്ങനെ ഡിലീറ്റ് ചെയ്യും
ഗൂഗിൾ pay ആണ് നല്ലത്
Google pay, phone pe,Paytm,cred, Amazon pay, payz app എന്നിവ ഉപയോഗിക്കുന്നുണ്ട്
പൈസ അയക്കുന്നതിനുള്ള അതായത് ഒരു ദിവസംമാക്സിമം ഒരു ലക്ഷം മാത്രമേ അയക്കാൻ പറ്റുകയുള്ളു എന്നുള്ളത് gpy ptm phonpy യുടെ റൂൾസ് ആണോ അതോ ബാങ്കിന്റെ ആണോ
Paytm kyc update cheyaan saadikkunnilla.
Cash withdraw cheyaanum saadikkunnilla.
28k ₹ kudungikkidakkukayaanu.
Any solution?
Cred, paytm
Bhim ആണ് ഉപയോഗിക്കുന്നത് സർക്കാരിന്റെ ആപ്പ് ആണ് പക്ഷേ ഇതുവരെ എന്നെ ആപ്പിലാക്കിയിയിട്ടില്ല
ATM link aavunnilla 😢....
"This card can't be set up to
pay in shops"...
ഇങ്ങനെയാണ് എഴുതി കാണിക്കുന്നേ..😢
Please replay...
Chilappo e commerce services on aakkathond aayirikkum
ഞാൻ phonepe ഒരു പാട് കാലമായി ഉപയോഗിച്ച് വരുന്നു ഇതു വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല
👏👏
ഞാൻ ഫോൺ പേ ആണ് ഒരു അഞ്ചു വർഷ ആയി ഫെഡറൽ ബാങ്ക് ആപ്പ് പലപ്പോഴും ഉപയോഗിക്കാൻ പറ്റില്ല.. അപ്പൊ സഹായം കിട്ടുന്ന നല്ല ഒരു ആപ്പ് ഫോൺ പേ
Ponpeyil 600രൂബ നഷ്ടപ്പെട്ടു പിന്നെ ഞാൻ അധ് നിർത്തി
How
Saudi etha better plz reply???
Gud video
ജെനങ്ങളെ ഏതാണ് നല്ലത്
Chetta eppo pandathe pole sbi atm card activation cheyyumbo pin set cheyyumbo 24 hour ullil puthiya pin set cheyyano??
Yes
Your money will be refunded
If your account was debited, the bank may take 3 days to process the refund check your bank statement enthaaaaa ingane
Phone pay extra charg etakkunnudu.gugle pay ella
No gpay pidikkunnund cash
How@@karthikavlog418
@@karthikavlog418ath engane onn explain cheyyamo... New user aan 😊
Enikk oru doubt naan oru puthiys gpay user aan apoo google pay enne aano use cheyyunnath nallath????
Bhim app നെ കുറിച്ച് വീഡിയോ ചെയ്യാൻ കഴിയുമോ
ഒരു നമ്പറും ഒരു bank account ഉം കൊണ്ട് ഇത് മൂന്നും തുടങ്ങാവോ
Yes
@@AneeshSoloman thanks
Ath engane nadakkum?? 👀
യെസ് 😊
Ente doubt
Payzap hdfc കസ്റ്റമർക്ക് മാത്രമാണോ use ചെയ്യാൻ പറ്റുള്ളോ
ഒരു ഫോണിൽനിന്ന് മറ്റൊരു ഫോണിലേക്ക് മാറ്റുന്നത് എങ്ങനെയാണ് എന്ന് പറഞ്ഞു തരു
Oru nmbr thanne dfrnct bnkil phpay. Gpay akkan pattumo onnu vdo cheyyuvo plz
Njaan ithu moonum use cheyyaarilla. Enikk state bankil aanu account ullath. Njaan state bankinte app aaya Yono Sbi aanu use cheyyaaru
Yono app il Technical errors.. idak idak undavarund.
Paytm wallet ൽ പൈസ കാണുന്നില്ല 432₹ ഉണ്ടായിരുന്നു ഇപ്പോൾ zero യിലാണ് കാരണമെന്താണ് പറഞ്ഞു തരുമോ സാർ
Payment Bank Stopped. History check cheyyu
Paytm open akaan kayiyunnillallo
Cred app aan poli🥰🥰
Gpay
Google pay rand phonil use cheyan patumo
ഇല്ല
Phone pay yil cash kodukkano
Bank inte app annu better
Correct nijan agane scan pay cheyunathu
Eetha bank@@sanubala3382
Phone pay super 🔥🔥🔥
ഫോൺ പേയിൽ നിന്നും ഗൂഗിൾ പേയിലേക്ക് ട്രാൻസ്ഫർ ആകുമോ
Yes
ഞാൻ Paytm ആപ്പ് ആണ് ഉപയോഗിക്കുന്നത്. പുതിയ മൊബൈലിൽ നമ്പർ മാറാതെ Paytm Instal ചെയ്തപ്പോൾ ഉപയോഗിക്കാൻ കഴിയുന്നില്ല. Help and Support വഴി കുറെ ശ്രമിച്ചു. ഫോൺ വിളിച്ചിട്ടും പ്രശ്നം പരിഹരിച്ചില്ല. ഇമെയിൽ അഡ്രസ് ഇല്ലാത്തതിനാൽ കമ്പനിയുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. കമ്പനിയുടെ പുതിയ email id കിട്ടാൻ സാധ്യത ഉണ്ടോ?'
Paytm upid thanna anno google paykum kodukandath
ഞാൻ Paytm lu ഒരാൾക്ക് ക്യാഷ് send ചെയ്തു എൻ്റെ അക്കൗണ്ട് ല് നിന്ന് ക്യാഷ് പോയി അയാൾക് കയറിയിടുമില്ല dispute കൊടുത്തിട്ടുണ്ട് ക്യാഷ് തിരിച്ചു കിട്ടുമോ,ഇന്നത്തേക്ക് 4 ഡേയ്സ് ആയി dispute കൊടുത്തിട്ട് എപ്പോഴാണ് തിരിച്ചു കിട്ടുക
Whatsapp upi ഉണ്ട് 😂😂😂
Amazon
ഇതുകൂടാതെ എല്ലാ ബാങ്ക് അപ്പിൽ UPI ഉണ്ട്
Paytm നല്ലതാണ്
GPay
Google pay use cheyditt cash tranfer cheyditt cash poyittund.avark kittiyilah endhe accountil cash credit ayitillah
ഫോൺപേ യിൽ നമ്പർ മാറി
മറ്റൊരുനമ്പറിൽ കയറിയങ്കിൽ അത് തിരിച്ച് കിട്ടാൻ നിയമപരമായി എന്താണ് ചയ്യേണ്ടത്?
ഒരു ഫോണിൽ gp യും pay tm ഉം ഉപയോഗിക്കാൻ പറ്റുമോ
Ys
@all4goodofficial താങ്ക്യു
സബ്ക്രീബ് ചെയ്തുട്ടോ
G pay fans'
Paytm China
Ippol gpay patteranu😢 cash pokunnu... UPI vazhi Engineyanennu onnum manasilavunnilla... Bank karkkum ariyunnilla 😢
500 പോയി Google pay വഴി
Engane??
എസ്ബിഐയുടെ യോനോ ആപ്പും, ഗൂഗിൾ പേ, പോൺ പേ, പേറ്റിഎം ഒരു ഫോൺ നമ്പരിൽ ഉപയോഗിക്കാൻ കഴിയുമോ?
ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം വീഡിയോയായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു
ഉപയോഗിക്കാൻ പറ്റും
Cred is best