th-cam.com/play/PL5JJ7WwOTV5jb8jbcFdUqYe5bPb_Xk02T.html ഗൂഗിൾ പേയെ സംബന്ധിച്ച് ഞങ്ങൾ ഇത് വരെ ചെയ്ത വീഡിയോകളുടെ ലിങ്കാണിത് അതിൽ പ്രസ് ചെയ്ത് നിങ്ങൾക്ക് വളരെ പ്രയോജനപ്പെടുന്ന ആ വീഡിയോകൾ open ചെയ്യാം❤
Sir oral enik oru QR code ayachu thannu. Njan cash ayachu koduthu. But transation nadannath gpayil kanikkunnilla. Cash poyittum und. Ath evide poyan a transation kittum. Avar athinde screenshot chodikkunnu
ഏത് പാസ് വേർഡ് ആണ് ഉദ്ദേശിച്ചത് ? Screen open ചെയ്യുന്നതാണോ? അതോ upi pin ആണോ രണ്ടും മറന്നാൽ എങ്ങനെ പുതിയത് ക്രിയേറ്റ് ചെയ്യാമെന്നതിന്റെ വീഡിയോകൾ ചെയ്തിട്ടുണ്ട്. ഈ വീഡിയോയുടെ അവസാനം സ്ക്രീനിൽ വരുന്ന google Pay വീഡിയോസിന്റെ തമ്പ്നൈലിൽ പ്രസ് ചെയ്യുക അതിലുണ്ട്
ഒരു QR code Scanചെയ്താൽ അതിലേക്കേ കാശ് Send ആകൂ പക്ഷെ QR കോഡ് മാറി Scanചെയ്താലെ ആ അക്കൗണ്ടിലേക്ക് പോകൂ . അവർക്ക് കാശ് ടൈപ്പ് ചെയ്യുന്നതിന് പകരം മാറി കാശ് അയച്ച് പോയി എന്ന് പറഞ്ഞ് ടൈപ്പ് ചെയ്യുക എന്നിട്ട് നിങ്ങളുടെ Phone number ഉം ടൈപ്പ് ചെയ്ത് അതിലേക്ക് തിരിച്ച് കാശായയ്ക്കാൻ പറയുക
@@FlamesHappiness സർ ഒരു കസ്റ്റമർ ഷോപ്പിലെ QR scan ചെയ്തു പേയ്‌മെന്റ് നടത്തി പണം വേറൊരു അക്കൗണ്ടിലേക്കാണ് പോയത് ഇത് അദ്ദേഹത്തോട് പറഞ്ഞപ്പോൾ തർക്കിച്ചു. പുള്ളിക്ക് കൈതെറ്റി വേറെ അക്കൗണ്ടിലേക്കു പോയതാണ്... അദ്ദേഹം അയച്ച QR code മാത്രമേ ഉള്ളു... അപ്പൊ QR code ഉപയോഗിച്ച് ഡിറ്റെയിൽസ് എടുക്കാൻ പറ്റുമോ
th-cam.com/play/PL5JJ7WwOTV5jb8jbcFdUqYe5bPb_Xk02T.html ഗൂഗിൾ പേയെ സംബന്ധിച്ച് ഞങ്ങൾ ഇത് വരെ ചെയ്ത വീഡിയോകളുടെ ലിങ്കാണിത് അതിൽ പ്രസ് ചെയ്ത് നിങ്ങൾക്ക് വളരെ പ്രയോജനപ്പെടുന്ന ആ വീഡിയോകൾ open ചെയ്യാം❤
കൊള്ളാം നല്ല അവതരണം, ഇതുപോലെ ഉപകാരം ഉള്ള നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി 👍♥️🙏
നല്ല ഉപകാരം ഉള്ള വീഡിയോ സൂപ്പർ താങ്ക്സ് 👍👍👍👍
സൂപ്പർ വീഡിയോ 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👌🏻👌🏻
സാറിൻറെ എല്ലാ വീഡിയോസ് ഉപകാരപ്രദം എല്ലാ വീഡിയോയും കാണാറുണ്ട്
ഇത്രയും നന്നായി ആരും പറഞ്ഞു തരില്ല thanks
Nalla clear ay paranju bro..thank you🤝
ഒരു കാര്യംവിവരിക്കുമ്പം ഇങ്ങനെ തന്നെ വേണം🎉
Thanks to you for your explanations
Ente Google payil ninnum bank accounte panam ayachu cash accountil poyittund pakshe receipt kittunilla ath kittan ntha cheyya🙏
നല്ല കൃത്യമായ അവതരണം നന്നി
Very clear explanation.
നല്ല അവതരണം 👍
Very helpful video
Very good explanation
very useful thanks!!
Sir google pay set cheyth kazhinju pakshe screen lock allenkil password vakkan pattiyilla settingsil poyi nokkiyappo enabled enn kattinnu google pay password vakkan enthenkilum vazhi indo
❤സൂപ്പർ ❤
Best presentation
QR scanner open cheythal athil Kure options kanunni
Google pay dwnld cheyyan pattunnilla ???
Galfilnlnnum. Nreacundilek..cash.ayakanpatumo
Palakkad.....❓👍
Sir oral enik oru QR code ayachu thannu. Njan cash ayachu koduthu. But transation nadannath gpayil kanikkunnilla. Cash poyittum und. Ath evide poyan a transation kittum. Avar athinde screenshot chodikkunnu
cash debit ആയാൽ Gpayയിൽ കാണിക്കുമല്ലൊ. ചിലപ്പൊ ആയിട്ടുണ്ടാകില്ല. അവരുടെയും നിങ്ങളുടെയും ബാങ്ക് സ്‌റ്റേറ്റ് മെന്റ് നോക്കിയാൽ മനസ്സിലാക്കാം
Excellent
Very good bro
ഗൂഗിൾ പേയുടെ ഇമെയിൽ അഡ്രസ് എങ്ങനെ മാറ്റാം
Sir..google pay app l ninn phonepe qr scan cheythal cash send cheyyan patumo
ചെയ്യാം
Thank you bro👍
Thanks 👍
Thank u so much
നല്ല അവതരണം
Nallaavataranam
Good
Thanks
👍🏻👍🏻👍🏻
Bro പാസ്സ് വേഡ് മറന്നാൽ വല്ലതും ചെയ്യാൻ വഴി ഉണ്ടോ
ഏത് പാസ് വേർഡ് ആണ് ഉദ്ദേശിച്ചത് ? Screen open ചെയ്യുന്നതാണോ? അതോ upi pin ആണോ രണ്ടും മറന്നാൽ എങ്ങനെ പുതിയത് ക്രിയേറ്റ് ചെയ്യാമെന്നതിന്റെ വീഡിയോകൾ ചെയ്തിട്ടുണ്ട്. ഈ വീഡിയോയുടെ അവസാനം സ്ക്രീനിൽ വരുന്ന google Pay വീഡിയോസിന്റെ തമ്പ്നൈലിൽ പ്രസ് ചെയ്യുക അതിലുണ്ട്
@@FlamesHappiness സ്ക്രീൻ ഓപ്പൺ ചെയ്യുന്നത് ഫിങ്കർ ആണ് 6 അക്ക നമ്പർ ആണ് മറന്നത്
ok . അപ്പൊ upi pin ആണ് മറന്നത് അതിന്റെ വീഡിയോ ചാനലിലുണ്ട് മറന്നാലും മറന്നില്ലെങ്കിലും മാറ്റുന്ന വിധങ്ങൾ ഉണ്ട്
❤
🙏👍
ഒരു കുർ. കോഡും UPID നമ്പർ ഉം ഉണ്ടെങ്കിൽ ഡീറ്റെയിൽസ് എടുക്കാൻ പറ്റുമോ... സ്കാൻ ചെയ്തു പൈസ അയച്ചപ്പോൾ വേറൊരു അക്കൗനിലേക്കാണ് പോയത്... Plz reply
ഒരു QR code Scanചെയ്താൽ അതിലേക്കേ കാശ് Send ആകൂ പക്ഷെ QR കോഡ് മാറി Scanചെയ്താലെ ആ അക്കൗണ്ടിലേക്ക് പോകൂ . അവർക്ക് കാശ് ടൈപ്പ് ചെയ്യുന്നതിന് പകരം മാറി കാശ് അയച്ച് പോയി എന്ന് പറഞ്ഞ് ടൈപ്പ് ചെയ്യുക എന്നിട്ട് നിങ്ങളുടെ Phone number ഉം ടൈപ്പ് ചെയ്ത് അതിലേക്ക് തിരിച്ച് കാശായയ്ക്കാൻ പറയുക
@@FlamesHappiness സർ ഒരു കസ്റ്റമർ ഷോപ്പിലെ QR scan ചെയ്തു പേയ്‌മെന്റ് നടത്തി പണം വേറൊരു അക്കൗണ്ടിലേക്കാണ് പോയത് ഇത് അദ്ദേഹത്തോട് പറഞ്ഞപ്പോൾ തർക്കിച്ചു. പുള്ളിക്ക് കൈതെറ്റി വേറെ അക്കൗണ്ടിലേക്കു പോയതാണ്... അദ്ദേഹം അയച്ച QR code മാത്രമേ ഉള്ളു... അപ്പൊ QR code ഉപയോഗിച്ച് ഡിറ്റെയിൽസ് എടുക്കാൻ പറ്റുമോ
Thank you
19 01 2023 WELCOME SIR
നല്ല അവതരണം 👍
Thanks 👍👍👍👍
Thank you
👍🏻👌🏻
Thanks
Thanks
Thanks
Thanks
Thanks