അത് കലക്കി, ഒരുപാട് ദിവസങ്ങൾ, ഒത്തിരി വീഡിയോസ് കണ്ടു, പക്ഷെ ഇതുപോലെ ഒരു തകർപ്പൻ ക്രോസ്സൊവെർണേ കുറിച്ച് ഒരാളും വീഡിയോ ഇട്ടിട്ടില്ല. നിങ്ങൾ മാസ്സ് ആണ്, ഇനിയും അടിപൊളി വീഡിയോകൾകായ് കാത്തിരിക്കുന്നു. 👌🏽👏🏻👏🏻👏🏻👏🏻
Electronics ഒന്നും അറിയാത്ത എനിക്ക് പോലും സ്വയം ചെയ്യാൻ പാകത്തിന് മനസിലായി..എന്താണ് ക്രോസ്സൊവർ എന്നത്. ഇതിൽ നിന്നാണ് മനസിലാക്കിയത്...സൂപ്പർ and wonderful, well explained class 🥰thank you so much..
🎉 Yes it' s true..in 1985 i make a stereo box with this crossever network. Now also working..very smooth. (King) Woofer ,mid,tweeter ( purchased from Delhi.
Yamaha 5.1 AV receivers are excellent options for music and movies. I have tested many audio systems in the past years, but this is the best option for a wonderful audio system. Well-balanced audio is the sound signature of Yamaha. We can set audio into 2.1 channel. I always suggest setting it in 5.1 channel stereo or 2.1 stereo. This option is available in the Yamaha AV receiver. This special feature is tuned by Yamaha for hi-fidelity audio experience when we play music.
I had to purchase a party speaker. Can you suggest a party speaker which having 40W -60w with following specification at the range for Rs. 3000 1) Good build quality 2) Good sound quality 3) Good mic quality 4) Must have TWS option T 5) There should be an option to 'turn off RGB light' 6) Must have USB option 7) Must have display & FM Radio option
സാർ വളരെ വ്യക്തതയുള്ള അവതരണ ശൈലി.. സാർ ഒരു സംശയം . സാധാരണ കാണുന്ന ഒരു സിംഗിൾ ചാനലിൽ കൂടി വരുന്ന രണ്ടു വയറുകളേയാണോ വൂഫറിലേക്കും മിഡ് speaker റിലേക്കും tweeter ലേക്കും കൊടുക്കേണ്ടത്.. സാർ മറുപടി പ്രതീക്ഷിക്കുന്നു. ❤️👍🙏
Impedence vythyaasam olla speakers upayogichu 3way speaker cheyyaan pattumo with normal off the shelf cross overs athupole sensitivity affect cheyyille sound quality il
പൊളി മുത്തേ 👍🏻👍🏻👍🏻നല്ലത് പോലെ മനസ്സിൽ ആകുന്നു രൂപത്തിൽ അവതരിപ്പിച്ചു tq🌹 എനിക്ക് ഇത് ഒക്കേ പഠിക്കാൻ വലിയ തല്പര്യം ഉണ്ട് ഇതിനോട് ഒക്കെ വലിയ ഇഷ്ട്ടം ആണ് പാട്ട് ബോക്സ് സബ്ബ് മൈക് ambu ഏതായാലും നാട്ടിൽ പോയിട്ട് ഒന്ന് പരിശ്കിച്ചു നോക്കണം 👍🏻👍🏻👍🏻👍🏻
Njan eppol 30w woofer 15w mid 10w tweeter cross over vech koduvanel eth 3um same watts il work chyeyyile atho ellathinum correct watts power kittumo plz reply
സാർ, DVD യിൽ നിന്ന് taperecorder ന്റെ CD IN ലേക്ക് കണക്ട് ചെയ്തു പാട്ട് കേൾക്കുന്നു. അത് DVD to channel mixer to tape recorder എന്ന രീതിയിൽ കണക്ഷൻ കൊടുത്താൽ sound quality കൂടുമോ please reply
എന്റെ Panasonic HiFi സിസ്റ്റത്തിന് ഒരു വുഫറും ഒരു ട്വീറ്ററും ആണ് ഉള്ളത് അതില് ക്രോസ്സ് ഓവർ circuit ഒന്നും ഇല്ല.. അതില് ഒരു 2 way ക്രോസ്സ് ഓവർ add ചെയ്യാൻ പറ്റോ അതിന് വേണ്ടി amplifier ൽ എന്തേലും മാറ്റം വരുത്തേണ്ടതായി വരുമോ?
ബ്രോ. ഈ മൂന്നു സ്പീക്കർ സെറ്റ് ചെയ്യാനുള്ള ബോക്സിന്റെ അളവ് ഒന്ന് പറയാമോ, സ്പീക്കർ ഏത് കമ്പനിയുടേതാണ്... മനസിലാകുന്ന രീതിയിലുള്ള അവതരണത്തിന് പ്രത്യകം നന്ദി 🙏🏼
700 above price varunnu nokkumbol
No sir. Rs - 739/- for pack of 2 Nos.
Ithilum nallathu alley zipp 3 way
താങ്കളുടെ ഫോൺ നമ്പർ തരാമോ
ഫോൺ നമ്പർ തരൂ
@@projectwonders 2
എൻ്റെ വലിയ ഒരു സംശയമാണ് നിങ്ങൾ തീർത്ത് തന്നത്
വളരെ നന്ദി
ഒന്നും അറിയാത്ത ഞാൻ പോലും മനസ്സിലാക്കി 😂😂😂 സൂപ്പർ ബ്രോ
ഗോഡ് bless you
അത് കലക്കി, ഒരുപാട് ദിവസങ്ങൾ, ഒത്തിരി വീഡിയോസ് കണ്ടു, പക്ഷെ ഇതുപോലെ ഒരു തകർപ്പൻ ക്രോസ്സൊവെർണേ കുറിച്ച് ഒരാളും വീഡിയോ ഇട്ടിട്ടില്ല. നിങ്ങൾ മാസ്സ് ആണ്, ഇനിയും അടിപൊളി വീഡിയോകൾകായ് കാത്തിരിക്കുന്നു. 👌🏽👏🏻👏🏻👏🏻👏🏻
Very good
😂😂
Super video
Box ഉണ്ടാക്കുന്ന ഒരു വീഡിയോ ഇടനെ.. ക്വാളിറ്റി ബോക്സ്.
Router ഉപയോഗിക്കുന്ന രീതി ക്ലിയർ ആയി കാണിക്കണേ
വളരെ നന്നായി പറഞ്ഞു തന്നതിന് നന്ദി ബ്രോ.... ❤️❤️❤️🌹🌹🌹
Electronics ഒന്നും അറിയാത്ത എനിക്ക് പോലും സ്വയം ചെയ്യാൻ പാകത്തിന് മനസിലായി..എന്താണ് ക്രോസ്സൊവർ എന്നത്. ഇതിൽ നിന്നാണ് മനസിലാക്കിയത്...സൂപ്പർ and wonderful, well explained class 🥰thank you so much..
🎉 Yes it' s true..in 1985 i make a stereo box with this crossever network. Now also working..very smooth. (King) Woofer ,mid,tweeter ( purchased from Delhi.
ഇത്ര നല്ലൊരു അറിവ് പകർന്നു നൽകിയ സുഹൃത്തിന് ഒരായിരം നന്ദി ഇനിയും ഇതുപോലെ യുള്ള അറിവുകൾ കാത്തിരിക്കുന്നു നന്ദി
Thank you for your great support. ,🌹🙏🙏🙏💖
Hello Sir ;can't understand the language; but, your practical work tells all that required, good job, thanks a lot, GOOD LUCK.
ചേട്ടന്റെ വീഡിയോ ക്ലാസ്സ് അവതരണം നന്നായി മനസ്സിലാവുന്നുണ്ട് മിക്കതും കാണാറുണ്ട്
വളരെ നല്ല വീഡിയോ സാധാരണക്കാർക്ക്മനസ്സിലാവുന്ന രീതിയിൽ പറഞ്ഞുതന്നു
നല്ല വ്യക്തതയുള്ള അവതരണം.
👌👌👌👌👌👌👌👌👌👌👌👌
Thank you for your feedback🙏🙏😄
Thanks bro
ശരിക്കും മനസ്സിലാക്കി പറഞ്ഞു നന്ദി❤❤❤🎉
നന്നായി കാര്യങ്ങൾ മനസ്സിലാക്കി തന്നു അപ്പോൾ തന്നെ subscribe ചെയ്തു
വളരെ ഭംഗിയായി പറഞ്ഞു തന്നു. നന്ദി
Sir 3 way crossover vaikkumbol ohms mactch cheyyano atho nerit kodukkavo
ഇതിലും നന്നായി പറയാൻ ആവില്ല ❤
വളരെ ഉപകാര പ്രദമായ ഒരു അറിവാണിത്. നന്ദി
Super video manusilakunna reethiyil simple ayi chaythu thankyou
Yamaha 5.1 AV receivers are excellent options for music and movies. I have tested many audio systems in the past years, but this is the best option for a wonderful audio system. Well-balanced audio is the sound signature of Yamaha. We can set audio into 2.1 channel. I always suggest setting it in 5.1 channel stereo or 2.1 stereo. This option is available in the Yamaha AV receiver. This special feature is tuned by Yamaha for hi-fidelity audio experience when we play music.
വളരെ നല്ല വിശദീകരണം thanks
Two way nettil tweter. Speaker kodukkamo .2 wayil woofer ennidathu speaker koduthal kuzhappamundo keakunnu
Thank you very much.
Nannayi explain cheythittund
നല്ല രീതിയിൽ മനസ്സിലാക്കി തന്നു നന്ദി❤
I had to purchase a party speaker. Can you suggest a party speaker which having 40W -60w with following specification at the range for Rs. 3000
1) Good build quality
2) Good sound quality
3) Good mic quality
4) Must have TWS option T
5) There should be an option to 'turn off RGB light'
6) Must have USB option
7) Must have display & FM Radio option
നല്ല വിവരങ്ങൾ അറിയാൻ കഴിഞ്ഞത് വലിയ അനുഗ്രഹമാണ്
Well said 👏🏼👏🏼 00:30
Tda 7294 ic same speker maching ano
സാർ വളരെ വ്യക്തതയുള്ള അവതരണ ശൈലി.. സാർ ഒരു സംശയം . സാധാരണ കാണുന്ന ഒരു സിംഗിൾ ചാനലിൽ കൂടി വരുന്ന രണ്ടു വയറുകളേയാണോ വൂഫറിലേക്കും മിഡ് speaker റിലേക്കും tweeter ലേക്കും കൊടുക്കേണ്ടത്.. സാർ മറുപടി പ്രതീക്ഷിക്കുന്നു. ❤️👍🙏
നല്ല സ്റ്റീരിയോ എവിടെ vagan കിട്ടും ഇപ്പോ sub ഹോം തിയേറ്റർ കാലം അല്ലെ പഴയ കാലത്തെ സ്റ്റീരിയോ ആയിരുന്നു പാട്ടുകേൾക്കാൻ ക്ലാരിറ്റി കൂടുതൽ
Tda7294 matchano 3 way speker
Chetta 5.1 speakernu crossover nallathaano pls reply
Htiv300 സിസ്റ്റം ആണ് ഇരിക്കുന്നത്,,, ithil sond ഏത് രീതിയിൽ upgrad ചെയാൻ സാധിക്കും എന്ന് പറയാമോ
Hometeater ൽ cross over ഫിറ്റ് ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലേ തരിക
Super explanations. Thank you. 👍
ചേട്ടാ video spr. ഇതുപോലെ ഇതിന്റെ box making video ചെയാൻ പറ്റോ
വാങ്ങുന്ന സ്പീക്കറിനും റ്റീറ്ററിനും ബുഫറിനും ക്രോസോവർ എങ്ങിനെ ആണ് കാൽകുലേറ്റ് ചെയ്യുക
Very useful...and also veey good presentation....Thank you
Intha cross over minimum ethra Watts la work pannum?
അടിപൊളി ❤
Nice video bro... Thanks🌷ഇനിയും ധാരാളം ഇതുപോലുള്ള പുതിയ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു 😊
Zipp or Audioex bullet tweeter ഏതാണ് ബെറ്റർ treble ഉള്ളത്
Oru nalla amplifier recommend cheyamo, with BT
പിന്നെ E വീഡിയോ പൊളിച്ച്.
Sir oru crossover 100w anenkil 3 way crossover tweeter mid woofer speaker ethra watts ollath venam
will you able able to let us known which make of speaker, tweter , wooffer you have used.
It is not a branded one.
ഈ ക്രോസ്സോവർ ഞാൻ വാങ്ങിയിട്ടുണ്ട്.
325 രൂപ ഒരെണ്ണം.സിപ്പിനേക്കാൾ പകുതിയിൽ താഴെ വിലയെ വരുന്നുള്ളു,നല്ല ക്വാളിറ്റിയും കിട്ടും.കോപ്പർ ടൈപ്പ് ആണ്.
Impedence vythyaasam olla speakers upayogichu 3way speaker cheyyaan pattumo with normal off the shelf cross overs athupole sensitivity affect cheyyille sound quality il
നല്ല വിവരണം അടിപൊളി..
ബ്രോ ഹോം tiyattar asamby വീഡിയോ ഉണ്ടാകുമോ
Very good. Explained very neatly. Moreover the video taken is excellent. Thanks.
150+150w boardil kodukan patto
no
Sooooooper❤️❤️
Denon AVR-X550bt ethu upayogikkan pattumo
Adipoli video
Thank you so much
പൊളി മുത്തേ 👍🏻👍🏻👍🏻നല്ലത് പോലെ മനസ്സിൽ ആകുന്നു രൂപത്തിൽ അവതരിപ്പിച്ചു tq🌹 എനിക്ക് ഇത് ഒക്കേ പഠിക്കാൻ വലിയ തല്പര്യം ഉണ്ട് ഇതിനോട് ഒക്കെ വലിയ ഇഷ്ട്ടം ആണ് പാട്ട് ബോക്സ് സബ്ബ് മൈക് ambu ഏതായാലും നാട്ടിൽ പോയിട്ട് ഒന്ന് പരിശ്കിച്ചു നോക്കണം 👍🏻👍🏻👍🏻👍🏻
Good Explanation Thanking You
Super video, perfect 👌🏻👌🏻
Thank you very much!
🎉🎉🎉 super nalla vekthamayi pranju thannu.
Chetta eniku oru 12inch sony wooferil 2.1cheyyanamamblifire venam ekadesam price parayu
Sir njan 2 full range speakers connect cheyan plan anenkil cross over avishyam undo
Sir Thank You very much. You really deserve great respect.
Thank you for your great Support sir.,,🙏🙏🙏🙏🙏☺️
Sirnte number onnu therumoo
Videos Ellam polichutto,👍
Thanks Bro
സൂപ്പർ അടിപൊളി. 💖👍
Thank you
വിശദമായി പറഞ്ഞുതന്നതിന് നന്ദി
Hy bro sonyde stereo systathinte 2 speaker iripund adhilek geestar amplifier koduth nokki . Vol 20 ayal distrotion avunnund appol adhilek ee crossover vechal perfect avuo
Please specify Which model amp u r using? Or text me on WhatsApp. I will help you.
Network sweton അതോ ബോൾട്ടോൺ ഏതാണ് നല്ലത്?
Both are same . Bur u are usine higher end speakers, please chose better one
Sir appol ithinte ohms nte status enthaavum ennumkoode paranju tharumo pls
👌👌supperr..I like ite😍😍😍😍
Thank you so much
Njan eppol 30w woofer 15w mid 10w tweeter cross over vech koduvanel eth 3um same watts il work chyeyyile atho ellathinum correct watts power kittumo plz reply
സാർ, DVD യിൽ നിന്ന് taperecorder ന്റെ CD IN ലേക്ക് കണക്ട് ചെയ്തു പാട്ട് കേൾക്കുന്നു. അത് DVD to channel mixer to tape recorder എന്ന രീതിയിൽ കണക്ഷൻ കൊടുത്താൽ sound quality കൂടുമോ please reply
it depends on channel mixer quality, mostly it will work fine
Congrats 👏 keep it up
Kure kalathine shesham nallayoru avatharanam kanduuu........
സാർ സബ്ബ് ആണോ ടുട്ടർ & സ്പീക്കർ ആണോ പാട്ട് കേൾക്കാൻ നല്ലത്
Neat explanation so far viewed. Hats off
എന്റെ Panasonic HiFi സിസ്റ്റത്തിന് ഒരു വുഫറും ഒരു ട്വീറ്ററും ആണ് ഉള്ളത് അതില് ക്രോസ്സ് ഓവർ circuit ഒന്നും ഇല്ല..
അതില് ഒരു 2 way ക്രോസ്സ് ഓവർ add ചെയ്യാൻ പറ്റോ അതിന് വേണ്ടി amplifier ൽ എന്തേലും മാറ്റം വരുത്തേണ്ടതായി വരുമോ?
Sub woofer cross over nde video cheyyumo
ബ്രോ. ഈ മൂന്നു സ്പീക്കർ സെറ്റ് ചെയ്യാനുള്ള ബോക്സിന്റെ അളവ് ഒന്ന് പറയാമോ, സ്പീക്കർ ഏത് കമ്പനിയുടേതാണ്... മനസിലാകുന്ന രീതിയിലുള്ള അവതരണത്തിന് പ്രത്യകം നന്ദി 🙏🏼
1speaker 1woofer 1tweeter veetham oro chanel num kodukkanam..
Size budget anusarichu irikkum..
Ethra watt sound aanu vendathennu theerumanikkuka..
Pinne 2.0 Chanel veno 2.1 veno ennu theerumanikkuka..
2.1 aanu njan suggest cheyyunnathu..
Impedance enna oru samgathi und..
Athu match aakanam..
Illa enkil amp nte board damage aakum..
So. Nalla arivu ullavarekond assemble cheyyikkuka..
Tamil naattil palayidangalilum amp nirmikkunnund..
Ivduthethinekkal 10 madangu nallathu..
RHYTHM AUDIOS enna youtube channel kandunokkoo..
Ivduthethu 20 kollam pazhayathu aanu..
Nammude road pole..😅
Avare contact cheythal ningal parayunna quality yil amp nirmmichu tharum..
@@bintothomas422 ശുദ്ധ വിഡ്ഢിത്തം.
Thanks bro... ❤@@bintothomas422
Thank u very much sir 🎉🎉
Sir jbl 270 sound bar nalathaano ??
Audio നല്ലതാണ്. USB ഇല്ല. ഉള്ള USB Port Service only.
Underseat subwoofer with built in amplifier best 5 models onnu parayaamo?
ഒരു കുറഞ്ഞ ചിലവിൽ ഒരണ്ണം ready ആക്കുന്നതിന് എന്ത് ചിലവ് ആകും
6"sub woofer ethil kodukkamo
വളരെ നല്ല അവതരണം 👍👍👍
Thank you very much Bro..''😄😄
നന്നായിരിക്കുന്നു വ്യെക്തമായി മനസിലാക്കി തന്നൂ...
Ethu Polichu Mashe STEREO athine Vellan Pattukelkan vere onnum pattilla
Wawoooo.... Kalakki...
Thank you for your support 🙂🙂
Thanks chetta.. for the info 😊😊
Super .. video ,
super presentation.
well explained
Thank you so much 🙂
Hlo boy,
Ante kayil 2.1te aamblefair aanu ullath.
Pinne, Njn kalathil aanu paattum,,cinimayum kaanunnathum,,kelkkunnathum.
Engane anik Set cheyyaan pattumo.
Sir, I can't understand your meaning please make a call on whatsapp
Very good informtion thank you Bro.
Supper...❤
നല്ല അവതരണം 👍👍
Bro 3 way crossover vangi ഇതെ പോലെ speaker box assemble cheyyt home theatril ninnu verunna audio outputil കൊടുക്കാൻ സാദിക്കുമോ
സാധിക്കും 50 w ന് മുകളിൽ ഉള്ളവയ്ക്കാണ് നന്നാവുക.
Speaker polarity marking nokiyit karyam illa.chilathil thirinjayirikum varunnath.appo battery vech check cheythal mathi.
Enganeyaa athu cheyyendath?
Please show with a diagram or video
നല്ല quality sound ലഭിക്കുന്ന tweeter ഏതാണ്
Use Silk dome tweeter with perfect matching crossover
@@projectwonders zipp crossover match ആകുന്ന tweeter ഏതാണ്
നിങ്ങളുടെ ലൊക്കേഷൻ എവിടെ ആണ് മൊബൈൽ തരുമോ വാട്സാപ്പ്
താങ്കൾ ഇത്. പുറത്തു വിൽക്കുണ്ടോ. 👍🌹
വിവരണം കൊള്ളാം
Bro ee cross over Elle amplifier enta one channel watts nokkannoo
up to 120w it will works fine
ക്രോസ്സൊവറിൽ ഇൻപുട്ട് കണക്ട് ചെയ്ത amplifier എത്ര rms, എത്ര ohm ഔട്ട്പുട്ട് ഉള്ളതാണ്? Please replay
100+100W@4e
Chetta 3 way use cheyyumbo aa boxinte total watts engane aanu calculate cheyyunnath???
Please please reply. ....
Video comming soon
@@projectwonders വളരെ സന്തോഷം.... ❤️❤️❤️
@@projectwonders CHETTA ANY UPDATES??