Active and passive crossover ,സൗണ്ട് ഫ്രീക്വൻസിയെ വേർതിരിച്ചറിയാൻ ക്രോസ് ഓവർ ഉപയോഗിക്കാം''

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2019
  • For business inquiries:royeeztech@gmail.com

ความคิดเห็น • 108

  • @rennanoushad
    @rennanoushad 5 ปีที่แล้ว +7

    നല്ല അറിവ്‌👍. Passive crossover നെ കുറിച്ച്‌ കൂടുതൽ പ്രതീക്ഷിച്ചിരുന്നു. അതിന്റെ നിർമ്മണവും മറ്റൊരു വീഡിയൊ ഇട്ടാൽ നന്നായിരുന്നു

  • @jahanb
    @jahanb 4 ปีที่แล้ว +8

    ക്രോസ് ഓവറിനെപ്പറ്റി ഒരു വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ... താങ്ക്സ്

  • @navaskmk
    @navaskmk 4 ปีที่แล้ว +7

    നല്ല അവതരണം നല്ല സൗണ്ട് ക്ലാരിട്ടി
    ഇതുപോലെ നല്ല ക്ലാസ്സ് പ്രതീക്ഷിക്കുന്നു

  • @saibukv2967
    @saibukv2967 3 ปีที่แล้ว

    നിങ്ങൾ നല്ല ഒരു അദ്ധ്യാപകനാണ് നല്ല പഠപ്പീരാണ്

  • @jacob.thariyan5481
    @jacob.thariyan5481 5 ปีที่แล้ว +4

    ഒരു പാട്ട് നന്ദി ഇതൊക്കെ പറഞ്ഞു തന്നതിന്

  • @georgevarghese238
    @georgevarghese238 2 ปีที่แล้ว

    Thanks, Now I got lot of information about crossover.

  • @ashraf3638
    @ashraf3638 4 ปีที่แล้ว +2

    സൂപ്പർ വീഡിയോ താങ്ക്സ്

  • @johnabey100
    @johnabey100 2 ปีที่แล้ว +1

    GOOD PRESENTATION …THANK YOU.

  • @nelsonm3710
    @nelsonm3710 ปีที่แล้ว

    Awesome explanation.....made things so. simple..Thank you

  • @nidhinfrancis3422
    @nidhinfrancis3422 5 ปีที่แล้ว +5

    Waiting Video-

  • @supertech4254
    @supertech4254 5 ปีที่แล้ว

    നല്ല അറിവ് പറഞ്ഞുതന്നതിന് നന്ദി

  • @kingdom_life1989
    @kingdom_life1989 4 ปีที่แล้ว +2

    Good info, and nice presentation

  • @RahulKumar-le4pw
    @RahulKumar-le4pw หลายเดือนก่อน

    Nice video. Chettan prgrm cheyyunnundenkil sitil chellunnathum , system arrangement and testing videos idamo ?

  • @maniadukurssiparambil5932
    @maniadukurssiparambil5932 4 ปีที่แล้ว

    വളരെ നന്ദി

  • @basheern8130
    @basheern8130 5 ปีที่แล้ว +8

    Active subwoofer making video cheyumo?

  • @aamirnazar9108
    @aamirnazar9108 4 ปีที่แล้ว

    Thank you Adi poli ayi paranju thannu

  • @SreeramadasCsac
    @SreeramadasCsac 4 ปีที่แล้ว +1

    Thanks bro...👍👍👍

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 4 ปีที่แล้ว

    #J4Tech
    Good information
    Iniyum ithupolulla videos pradheeshikunnu

  • @abhilasha2093
    @abhilasha2093 5 ปีที่แล้ว +2

    സൂപ്പർ. കൊള്ളാം

  • @thejaskj
    @thejaskj 4 ปีที่แล้ว

    Very usefull video ..tnx bro 👍

  • @cmssajith8764
    @cmssajith8764 5 ปีที่แล้ว

    Full range speaker ulla setup uzhike ethu setup ilum crossover undaakum. Valuppamo vilayo alla, athillaathe oru tweeterilekku crossover vazhi allaathe nere koduthaal athu pukanjirikkum.

  • @akashcpy819
    @akashcpy819 5 ปีที่แล้ว +2

    Tourist bus ൽ ഉള്ളതുപോലെ bass kittanamengil endokke cheyyanam low price le അതിൻ്റെ ഒരു video upload cheyyo

  • @bijukurian764
    @bijukurian764 8 หลายเดือนก่อน

    GOOD CLASS.

  • @prasanthprasadh1097
    @prasanthprasadh1097 4 ปีที่แล้ว +1

    Good information...

  • @villageshow5904
    @villageshow5904 5 ปีที่แล้ว

    ente hometheater SONY BDV E690 adinte speaker 1Khz woofer 80 bass um treble um kuravaan ente aduthe creative5.1 hometheater unt ad 40 hz to 20 khz aan nalla effect ulla bass um crystal clear sound aan SONY yude crossover passive aan
    adint freaquency response change cheyyan patuo

  • @sibyantony689
    @sibyantony689 4 ปีที่แล้ว +1

    thankyou

  • @bobowap
    @bobowap 4 ปีที่แล้ว +1

    Useful 👏🏽👍

  • @amalpsunil5208
    @amalpsunil5208 3 ปีที่แล้ว

    Valare vekthamanu eeee video...

  • @rajeeshsdvm5223
    @rajeeshsdvm5223 9 หลายเดือนก่อน

    Good information 👍❤️

  • @Aby3990
    @Aby3990 2 ปีที่แล้ว

    Thanks 😊

  • @nizamudheen-cs3rb
    @nizamudheen-cs3rb ปีที่แล้ว

    Thnkyu sr

  • @vishnuraj3754
    @vishnuraj3754 ปีที่แล้ว

    Bro.. Oru doubt.. Crossover ellathe oru amplifier nn ninn (ex. Ahuja dpa770 m, ahuja 250m etc..) Left speaker mathram allenki right speaker mathram agane audio out cheyyan patto?.. Atho athinu koodi vendit aano ee crossover use cheyyunne?? Reply please

  • @rennymondy1897
    @rennymondy1897 4 ปีที่แล้ว

    Nalla video

  • @arjunvs385
    @arjunvs385 3 ปีที่แล้ว

    crossover use cheyyumbol impedance matching nokkano?

  • @cijoykjose
    @cijoykjose 3 ปีที่แล้ว +1

    Crossovers are costly sir .. is there any affordable crossovers available below 1000 or 2000..?

  • @varghesejob3109
    @varghesejob3109 ปีที่แล้ว

    PLEASE explain DAC , it's price

  • @girish9650
    @girish9650 4 ปีที่แล้ว

    സൂപ്പര്‍ ചേട്ടാ

  • @anvlogsbyanandhu7843
    @anvlogsbyanandhu7843 ปีที่แล้ว

    Chetta .... professional crossover pole mini crossover cheyamo .
    Pattuvanel oru video cheyamo

  • @binoyamasa7350
    @binoyamasa7350 3 ปีที่แล้ว

    Dbx driveRack 260 ആണോ 360 ആണോ നല്ലത്

  • @udayasonds283
    @udayasonds283 3 หลายเดือนก่อน

    Good

  • @varghesecx3244
    @varghesecx3244 ปีที่แล้ว

    Super bro

  • @sakeerkm39
    @sakeerkm39 5 ปีที่แล้ว

    super

  • @subhashsoundworld7677
    @subhashsoundworld7677 2 ปีที่แล้ว

    Speaker management നെ ക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്.

  • @anilmohan8756
    @anilmohan8756 4 ปีที่แล้ว

    Ethupole equalizer connection edu

  • @Jay-qu3ws
    @Jay-qu3ws ปีที่แล้ว

    Mixer illathe crossover upayogikamo

  • @midhunmunni6030
    @midhunmunni6030 3 ปีที่แล้ว

    Poli anna ❤❤

  • @shameershameer2775
    @shameershameer2775 5 ปีที่แล้ว +1

    👍👍👍💞

  • @comedymasala9612
    @comedymasala9612 ปีที่แล้ว

    iculaizer koodi ithinte kood connect cheyunna oru video edavo bro

  • @fariraja3768
    @fariraja3768 5 ปีที่แล้ว

    സിനിമാ തീയേറ്ററിൽ 8 track digital sound, 10 track , 12track, എന്താണ് track സൗണ്ട്....

  • @rajeevramakrishnan458
    @rajeevramakrishnan458 4 ปีที่แล้ว

    Taks

  • @basheern8130
    @basheern8130 5 ปีที่แล้ว +3

    Crossover illathe speakers av receiver connect chaithal kuzhappam undo? avr complaint aakumo?

    • @99hari55
      @99hari55 5 ปีที่แล้ว

      No problem ..

  • @btcreations6929
    @btcreations6929 5 ปีที่แล้ว

    👍👍👍👍

  • @ajitkia999
    @ajitkia999 4 ปีที่แล้ว

    👍👍👍

  • @autotipsaj5774
    @autotipsaj5774 ปีที่แล้ว

    😍

  • @raneesbinsiya
    @raneesbinsiya 11 หลายเดือนก่อน

    dbx crossover വീഡിയോ ചെയ്യുമോ

  • @Jay-qu3ws
    @Jay-qu3ws ปีที่แล้ว

    E Crossover vtil upayogikamo

  • @beta21ml
    @beta21ml ปีที่แล้ว

    Woofer നു ഉള്ള filter എവിടെ ?? Sub ന് ഉള്ള filter വേറെ കിട്ടും.

  • @saruk4235
    @saruk4235 5 ปีที่แล้ว

    Sound bar evide

  • @sha4vlogs12443
    @sha4vlogs12443 4 หลายเดือนก่อน

    Ei connection പഠിക്കാൻ അഗ്രഹമുങ്

  • @amanamunna.3979
    @amanamunna.3979 3 ปีที่แล้ว

    Practical aayitt chayyo

  • @shijothankachan2263
    @shijothankachan2263 4 ปีที่แล้ว +1

    സാർ ദയവു ചെയ്തു, mixer കൺസോളിൽ, വേറെ ഒരു dealy കണക്ഷൻ കൊടുക്കുന്നത് എങ്ങനെ, നല്ല ഒരു dealy box ഏത് ആണ്

  • @jestingrg
    @jestingrg ปีที่แล้ว

    Crossover boardnu പവർ ആവശ്യമാണോ?

  • @wilfredphilip3995
    @wilfredphilip3995 4 ปีที่แล้ว +1

    Cross overnu മുൻപാണോ equaliser connect ചെയ്യുന്നത്!??അതോ crooss over ഉള്ളപ്പോൾ equaliser വേണ്ടേ!?!

  • @jyothishkunjan5040
    @jyothishkunjan5040 5 ปีที่แล้ว

    igane connect cheythal subilekk vocal keri varillee?? vocal illathe base matram kittumo?

    • @LIVEAUDIOTEC
      @LIVEAUDIOTEC 5 ปีที่แล้ว

      Kayari varilla
      Sub frequency 20to 80 vare okke ullu
      Vocal kodukkunna cansol chanalil low cut adich idum

    • @jotronamplifiers7188
      @jotronamplifiers7188 4 ปีที่แล้ว

      No vocal only bass system available call me-9744799848

    • @libinkkottarakkara9285
      @libinkkottarakkara9285 4 ปีที่แล้ว

      Vocal 100hz thaze respond chayyilla , 100hz nu thaze aanu nammal sub ill route chayyunnath , vocal nu 100hz nu thaze ulla frequncy console ill hpf filter chaithu adachu nirtharund athu kondu subill vocal varilla ,

  • @sharonmelodies7146
    @sharonmelodies7146 2 ปีที่แล้ว

    ഫ്രീക്കൻസി സെറ്റിംഗ്സ് കൂടി പറയാമോ

  • @sarathlalmkv6241
    @sarathlalmkv6241 5 ปีที่แล้ว

    Mid 2amp vachal enganeya sett cheyyunnath

    • @akg4358
      @akg4358 4 ปีที่แล้ว

      Amplifieril L, R low out port und athinte out edutthu loop cheythal mathiyakum

  • @Aybu333.
    @Aybu333. 3 ปีที่แล้ว

    Joli Vecancy undo

  • @livemedia7765
    @livemedia7765 5 ปีที่แล้ว +1

    20Hz ന് താഴെ വരുന്ന SUB ഇപ്പോൾ കിട്ടാനുണ്ട് അതിന്റ ഉപയോഗം
    20hz _____20khz മനുഷന് കേൾക്കാൻ കഴിയു എങ്കിൽ 20Hz ന് താഴെ വരുന്ന frequncy എന്തിന് വേണ്ടി ആണ്

    • @pinchutv8067
      @pinchutv8067 4 ปีที่แล้ว +2

      20 hz താഴെ കേൾക്കാൻ പറില്ല പക്ഷേ ഫീൽ ചെയ്യാൻ പറ്റും. പക്ഷേ മിനിമം ഒരു 12 ഇഞ്ച് sub എങ്കിലും വേണം.

  • @fariraja3768
    @fariraja3768 5 ปีที่แล้ว

    ബ്രോ mixer സിസ്റ്റം ഹോം തീയേറ്റ രിൽ കണക്ട് ചെയ്യാൻ പറ്റുമോ...

    • @Royeeztech
      @Royeeztech  5 ปีที่แล้ว

      Ok

    • @fariraja3768
      @fariraja3768 5 ปีที่แล้ว

      @@Royeeztech home theatre റിൽ കണറ്റ് ചെയ്താൽ സൗണ്ടിൽ വെത്യാസം ഉണ്ടാകില്ലേ...echo mood, etc...

  • @rahulopzz4480
    @rahulopzz4480 4 ปีที่แล้ว

    Chetta crossoverinu enthu cost varum .
    ???
    Ariyula Chetta athonda

    • @Royeeztech
      @Royeeztech  4 ปีที่แล้ว

      15000 starting good quality

    • @provocaudio1388
      @provocaudio1388 4 ปีที่แล้ว

      6000starting active crossover

  • @ASVaVa-vf5rt
    @ASVaVa-vf5rt 4 ปีที่แล้ว

    എക്യുലെസ്സർ കണക്ട് ചെയ്യണ്ടേ

  • @pournamiprasad9120
    @pournamiprasad9120 4 ปีที่แล้ว

    Splitterനെ പറ്റി ഒരു video ചെയ്യാമോ

    • @raneesbinsiya
      @raneesbinsiya ปีที่แล้ว

      ഒരു ഇൻപുട്ട് കൊടുത്തു കഴിഞ്ഞാൽ നാല് ഔട്ട്പുട്ട് കിട്ടും

  • @rahmathullahcv2389
    @rahmathullahcv2389 5 ปีที่แล้ว

    Power home subwoofil enth crossover Ann upayogikunnath

  • @audiofrequency9857
    @audiofrequency9857 5 ปีที่แล้ว

    Cross over and mixer ithoke same ale

    • @Royeeztech
      @Royeeztech  5 ปีที่แล้ว +1

      Alla

    • @99hari55
      @99hari55 5 ปีที่แล้ว +4

      Mixer use എന്നത് tone changing.gain adjust .mixing multi channels to stereo or mono.adjust effects എന്നിവക്കാണ്....crossover മിക്കതും ഒരു fixed range ല്‍ ആണ് lf തന്നെ 25 to 250 വരെ adjust ചെയ്യാം...അതായത് frequency based ആണ് crossover ..mixer frequency based മാത്രം അല്ല...

  • @sayyidshakirmp
    @sayyidshakirmp 4 ปีที่แล้ว

    ഞാൻ ഒരു പള്ളിയിൽ ജോലി ചെയ്യുന്ന ആളാണ് ഇപ്പൊ പള്ളി നവീകരം കഴിഞ്ഞു ഇനി നല്ലരു സൗണ്ട് സിസ്റ്റം വേണം എന്തൊക്കെ വേണം പറഞ്ഞു തെരാൻ പറ്റുന്നവർ ഉണ്ടോ ...wathsapp നമ്പർ തരുമോ

  • @vineethvijayan8195
    @vineethvijayan8195 4 ปีที่แล้ว

    അപ്പോൾ കൂടുതൽ അംബ്ലിഫയർ ഉണ്ടെങ്കിൽ എങ്ങനെ ക്രോസ്സോവർ ഉപയോഗിക്കും

    • @user-vc3ve2jx6r
      @user-vc3ve2jx6r ปีที่แล้ว

      ക്രോസ്ഓവർന്റെ out splitr മായി കണക്ട് ചെയ്യുക

  • @raneesbinsiya
    @raneesbinsiya 11 หลายเดือนก่อน

    നമ്പർ

  • @jitunath100
    @jitunath100 9 หลายเดือนก่อน

    ബാസ് എന്നല്ല പറയേണ്ടത് ബെയ്സ് എന്നാണ് അതിനെ പറയുന്നത്

  • @rishikeshmt1999
    @rishikeshmt1999 ปีที่แล้ว

    ക്രോസോവർ മോണോ മാത്രമേ ഉള്ളോ സ്റ്റീരിയോ പറ്റില്ലേ.

  • @nabinnabin2128
    @nabinnabin2128 ปีที่แล้ว

    മൊബൈൽ നമ്പർ ഒന്ന് തരുമോ

  • @rajeevraghavanrajeevraghav4500
    @rajeevraghavanrajeevraghav4500 4 ปีที่แล้ว

    Good