Bro ente kayyil caril ninnu azhichedutha, 480W pioneer 4 channel amplifeir, 12 inch sony XPLOD 1200W sub woofer, speakers undu, oru high quality 4 channel player with subout, Bluetooth, USB cheyyan enthokke venam? Help cheyyum ennu vishwasikkunnu
വീട്ടിൽ ഒരു Kenwood system ഉണ്ട്.. 140 watts 33hz to 20khz ആണ് range..6 ohm...sub വേണമെന്നില്ല അത്രക്ക് രസം ആണ് കേൾക്കാൻ.. ഇപ്പോ നശിച്ചു.. Kenwood a7j pro logic
Etta tv yil ninnulla audi output amplifier lekk kodukkumbo oru half sound idumbol thannne athu patharicha pole chila soundukal matrame patharicha ullu entha cheyyan pattuka?
(80w Stereo)Ampന് അനുയോജ്യമായ 3way Speakers list ഒന്ന് പറഞ്ഞു തരാമോ? *Woofer, Midrange, Tweeter, Network board* ഇവയുടെ Best Quality Brand, Size inch, Watts എന്നിവ... Plz
Bro എനിക്ക് ഒരു ടവർ ബോക്സ് ചെയ്യാൻ പ്ലാൻ ഉണ്ട്. (ടൂറ്റർ, mid, mid വുഫർ, subwoofer )അപ്പൊ subwoofer നും ബാക്കി സ്പീക്കർസ്ന് സെപ്പറേറ് ക്യാബിൻ തിരക്കണോ അതായത്. സബ് ഒരു പോർഷൻ ബാക്കി സെപ്പറേറ്റ. അതുപോലെ രണ്ട് ഫാഗത്തിനും സെപ്പറേറ്റു പോർട്ട് വേണോ. ക്രോസ് ഓവർ എങ്ങനെ സെറ്റ് ചെയാം അതോ ബെറ്റർ (20hz to 20k hdz കിട്ടാൻ )2വുഫർ , ഒരു mid, ഒരു ടൂറ്റർ ആണോ Peerls mid and tweeter. Dayton or mark audio mid woofer, sub tang band ഇതാണ് പ്ലാൻ
ബ്രോ എത്ര വലിയവൻ ആംപ്ലിഫയർ ചെയ്താലും നമ്മുടെ ജപ്പാൻ സോണി HIFI കേൾക്കുന്ന സുഖം വരില്ല.... അതിന്റെ ബാസ്സ് ഒരു പ്രതേക ഫീൽ ആണ്.. NAMMAL ASSEMBLY ചെയ്യുമ്പോൾ അതു കിട്ടില്ല... സോണിയിൽ പാട്ടുകേട്ടവർക്കു അതു ഫീൽ കിട്ടുള്ളു ബ്രോ അതിനെ കുറച്ചു ഒരു വീഡിയോ ചെയ്യണം
Pioneer സ്പീക്കർ and woofers അടിപൊളി ലുക്കാണ് 😍😍
മലയാളം പാട്ടുകേൾക്കാൻ പറ്റിയ 3വേ സ്പീക്കർ അടിപൊളി ബ്രോ
❤❤thankyou
തരംഗിണിയുടെ കാസറ്റും
@@hareeshkumartptp nostalgia ❤
@@Amaldev047 ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്
Yes 👌👌👌❤
Chetta video useful ആയിരുന്നു.
Thank you 😊
അടിപൊളി quality 😮❤❤
❤❤thankyou
@@ElectronicsElectricalmalayalam thank you 🔥❤️
ഇനിയും ഇതുപോലുള്ള useful videos വരുമെന്ന് പ്രേതിഷിക്കുന്നു. 😊
സൂപ്പർ വീഡിയോ🥰
Beautiful big creations. Very Very good. I appreciate your work.
Thankyou
chetta tabala music nannayi effect cheyyunna car stereo speaker suggest cheyyaamo pls
Good looking box super work 👍👍👍
Thankyou
എന്റെ കൈയിൽ ഇതാണ് ഉള്ളത്.... അടിപൊളി ആണ്....2.1 നിൽ പാട്ട് കേൾക്കാൻ 👌👌👌ആണ്
ഇത് എവിടെ കിട്ടും price എത്രയാകും
Pioneer sticker adichaal super Original
Yes👍
Adipoliyaaa brooo
Polyfill ന്റെ അവശ്യമില്ലേ ? Super
Bro background music aayite (we back baby)enna music oupayogiku copiright free
ഒന്നും പറയാൻ ഇല്ല 👍👍
👍👍👍
Box undakkumpol wood etanu upayogikkunnat nalla effect kittunna wood etanu onnu paranjutaramo pls...
Mdf/hdf
@@ElectronicsElectricalmalayalam thank you ❤❤
Bro ente kayyil caril ninnu azhichedutha, 480W pioneer 4 channel amplifeir, 12 inch sony XPLOD 1200W sub woofer, speakers undu, oru high quality 4 channel player with subout, Bluetooth, USB cheyyan enthokke venam?
Help cheyyum ennu vishwasikkunnu
12 inch subwoofer 1200 watts output 2 ennam oru 20 adi neelavum 10adi veethi ulla hallil deep effect bass kittan subwoofer box measurement athraya
50watts RMS ഉള്ള amplifire 100 watts ഉള്ള സ്‌പീക്കർ കൊടുത്താൽ കുഴപ്പമുണ്ടോ ഓൾഡ് amplifiersഎല്ലാം 45.50ഒക്കെ ആണല്ലോ വിന്റജ് സ്‌പീക്കർ എല്ലാം 100watts
Old dvd playerinte mother board kondu enthenkilum prayojanamundo 5.1 amplifier undakkan pattumo
Wow sooper ❤❤❤
60w make cheytha amplifier ethan? IC?
Ithepolethe crossoverswittaya 10inch 6inch 4inch nallaqualitiyil2box enikkuchythutharumo boxintehight30inchvenam rateenthuvarum mobailnumbertharumo bro
സൂപ്പർ...❤ ഒന്നും പറയാനില്ല
Fredo subwoofer review cheyuvo
Rebuilding super, songs in three way is excellent , detailed sound in all frequencies, low, mid high💯👌📀🎼
Thankyou ❤
Cross over design onnu parayane
👍
Sir 3 way box ki FL and FR ki zipp tweet 100 Watts 4 ohms vs 8 ohms best sir please reply sir
The screws are good _ seems rust free
Yes
80w amplifier matching 3 way speaker???
ചേട്ടാ.. Technic'സ് കമ്പനി സ്പീക്കർ കണക്ഷൻ പറഞ്ഞു തരാമോ??? പ്ലീസ്..... അതിനു ഒരു ബോക്സിൽ 2 സോക്കറ്റ് ഉണ്ട്..... Woofer, mid, ട്വീറ്റർ ഉണ്ട്...
സ്പീക്കയറിലെ നമ്പർ നോക്കി വാട്ട്സ് ഒമ്സ് എങ്ങനെ കണ്ടുപിടിക്കുമെന്ന് പറഞ്ഞു തരാമോ
very good bro....
Chettan use cheyuna drill etha
Oru China type ആണ്
Super bro good job 👍❤️👌
Good quality sound..... thank you
Aa extea twee ter oyivaka marirunnu
Pair Box nte matram etra expense varum?(without speakers)
രണ്ട് മോണോ ആമ്പ് ബ്രിഡ്ജ് ചെയ്ത് പവർ കൂട്ടി ഉപയോഗിക്കാൻ പറ്റുമോ അതൊന്നു ചെയ്തു കാണിക്കാമോ പ്ലീസ്🤔🤔🤔
Low pass filiter board fiting and wiring video cheyumo
Njanum onnu rebuild cheythooo speaker Sony 8inch
👍
വീട്ടിൽ ഒരു Kenwood system ഉണ്ട്.. 140 watts 33hz to 20khz ആണ് range..6 ohm...sub വേണമെന്നില്ല അത്രക്ക് രസം ആണ് കേൾക്കാൻ.. ഇപ്പോ നശിച്ചു.. Kenwood a7j pro logic
Upgrade cheyu🙂
@@ElectronicsElectricalmalayalam ചെയ്യണം 😊
കൊള്ളാം സൂപ്പർ
Put some bee wax in the screw threads before screwing. It will make the job easy.
Pwoliyeey....😊
❤
Well-done....!!!
ഒന്നും പറയാനില്ല 👍
Etta tv yil ninnulla audi output amplifier lekk kodukkumbo oru half sound idumbol thannne athu patharicha pole chila soundukal matrame patharicha ullu entha cheyyan pattuka?
Same issue und.. Enikkum reason arayillla
Issue paranju therumo
Very nice. Super. From nepal
👌👌👌👌👌👍സൂപ്പർ
ഇതിൽ വുഫറിന് സെപ്പറേഷൻ വേണ്ടേ? (Cabin)
വേണ്ട 👍
(80w Stereo)Ampന് അനുയോജ്യമായ 3way Speakers list ഒന്ന് പറഞ്ഞു തരാമോ?
*Woofer, Midrange, Tweeter, Network board*
ഇവയുടെ
Best Quality Brand, Size inch, Watts എന്നിവ... Plz
Rockford subwoofer oru video cheyammo????
👍
Bro എനിക്ക് ഒരു ടവർ ബോക്സ് ചെയ്യാൻ പ്ലാൻ ഉണ്ട്. (ടൂറ്റർ, mid, mid വുഫർ, subwoofer )അപ്പൊ subwoofer നും ബാക്കി സ്പീക്കർസ്ന് സെപ്പറേറ് ക്യാബിൻ തിരക്കണോ അതായത്. സബ് ഒരു പോർഷൻ ബാക്കി സെപ്പറേറ്റ. അതുപോലെ രണ്ട് ഫാഗത്തിനും സെപ്പറേറ്റു പോർട്ട് വേണോ. ക്രോസ് ഓവർ എങ്ങനെ സെറ്റ് ചെയാം
അതോ ബെറ്റർ (20hz to 20k hdz കിട്ടാൻ )2വുഫർ , ഒരു mid, ഒരു ടൂറ്റർ ആണോ
Peerls mid and tweeter. Dayton or mark audio mid woofer, sub tang band ഇതാണ് പ്ലാൻ
Super plan👍
You are great!
ee speaker boxninu upayogicha carpetinye name entha? ith evide kittum?
Resin
@@ElectronicsElectricalmalayalam thanks❤️
@@ElectronicsElectricalmalayalam shop evidayanu ariyamo?
Ah look istam ayivar like adi❤
👍
ഈ തരത്തിലുള്ള സ്പീക്കേഴ്സ് കിട്ടാൻ വല്ല വഴിയും ഉണ്ടോ orginal
സാർ വീഡിയോ കൊള്ളാം ബോക്സ് സബ്റേറ്റ് ചെയ്തതാണെന്ന് സാറ് പറഞ്ഞു ബോക്സിന് എന്തു വിലയായി അതും കൂടി ഒന്ന് പറയുമോ
Sir.... ❤❤❤
Hf ആംപ്ലിഫയർ ചെയ്യാൻ പറ്റുമോ
Yes
Also i want to restore my box.
Yes.. We'll do 👍
സാർ സ്പീക്കറുകൾക്ക് ക്രോസ് ഓവറുകൾ എന്തിനാണ് കൊടുക്കുന്നത്. അത് എങ്ങിനെയാണ് കണക്ക് കൂട്ടുന്നത്.. അതിനെ പറ്റി താങ്കളുടെ മറ്റു വീഡിയോകൾ ഉണ്ടോ :👍👍🙏🙏❤️❤️
❤ nice .........❤
കോഴിക്കോടിൽ എവിടെ ആണ് ബ്രോ നമ്പർ തരുമോ
പൊളിച്ചു 😍😍😍😍😍❤❤👏👏👏
Thankyou ❤
@@ElectronicsElectricalmalayalamവിളിച്ചിൽ കിട്ടുന്ന നമ്പർ ഉണ്ടോ
Very good എന്ന്നെ പറയാനുള്ളൂ
നരി👌👌👌
❤
സൂപ്പർ bro
Thankyou
വീഡിയോ അടിപൊളി
Capacitor value?
Super.. Bro
❤
ഒരു ട്രോളി സ്പീക്കർ ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ ചെയ്യാം
..വീഡിയോ പ്രധീക്ഷിക്കുന്നു ...
with mic
Ok👍
Good 👍
Polich❤
3 way box ❤❤❤ good working
❤❤
🎉🎉🎉🎉🎉കില്ല്ലാടിസം
❤
സൂപ്പർ
ഇതെ മോഡൽ ഒന്ന് പണിത് തരുമോ
ബ്രോ നിങ്ങളുടെ അഡ്രസ്സ് ഒന്ന് പറയാമോ (സെർവ്വിസ് സെന്റർ ലൊക്കേഷൻ )
Kozhikode ആണ്
@@ElectronicsElectricalmalayalam Kozhikode എവിടെയാണ് ?
Whats no pls
പോളി
ഇതിനു പകരം മറ്റേ കാർ ന്റെ ഓവൽ 3 വേ റൗണ്ട് 3 വേ വച്ചാൽ പറ്റുക ഇല്ലേ
Yes
Bro heavy bass thumpingum , Cristal clear midum trebleum koodi chernna 4 way speaker undakummo 210 watt speaker 🔊😅
Yes
💛❤️❤️💛
അത് സുരക്ഷിതമായിട്ട് രക്ഷപെട്ടേണ് 😃😃😃😃😃😃😃
😁
👍 😍 👍
ബ്രോ എത്ര വലിയവൻ ആംപ്ലിഫയർ ചെയ്താലും നമ്മുടെ ജപ്പാൻ സോണി HIFI കേൾക്കുന്ന സുഖം വരില്ല.... അതിന്റെ ബാസ്സ് ഒരു പ്രതേക ഫീൽ ആണ്.. NAMMAL ASSEMBLY ചെയ്യുമ്പോൾ അതു കിട്ടില്ല... സോണിയിൽ പാട്ടുകേട്ടവർക്കു അതു ഫീൽ കിട്ടുള്ളു ബ്രോ അതിനെ കുറച്ചു ഒരു വീഡിയോ ചെയ്യണം
👍
Poli
Still I am looking for old Sony duck set and original speajer
❤
Crt
👌👌👌
കോൺടാക്ട് നമ്പർ pls 😢😢😢
Super 💕
Ok
Old speaker edukkan undo
Yes sony speaker(3 cd chenger)
@@linomathew1340 എത്ര രൂപ
Bro adipoli👍.. Box calculation koodi kanikayirunnu
ചെയാം
👍👍👍♥️
വലുതായിപ്പോയി പൊക്കം കൂടി കുറച്ചുകൂടി ഒതുക്കിചെയ്യാമായിരുന്നു👍
👌👌🥰
👌🏻👌🏻👍👍
🙏🙏🙏
Hi
❤👍
ഇനി സ്ക്രൂ ചെയ്യുമ്പോൾ അല്പം മെഴുക് അല്ലെങ്കിൽ സോപ്പ് ഉപയോഗിക്കുക. എളുപ്പം കയറും
👍yes
Soap ഒരിക്കലും ഉപയോഗിക്കരുത് കാലക്രമേണ screw corrode ആ വാൻ അത് ഇടയാക്കും, മെഴുക് o k.
👍