ഇലക്ട്രോണിക്സ് ഒന്നും അറിയില്ല.. പക്ഷെ ഇതുപോലത്തെ വീഡിയോസ് കാണാറുണ്ട് പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ തോന്നുന്നു എനിക്കും ഇതൊക്കെ ചെയ്യാവുന്നതേ ഒള്ളു എന്ന് അത്രക്കും വ്യക്തമായി മനസ്സിലാക്കി തന്ന വീഡിയോ
ഇത്രയും വ്യക്തമായി ഇലക്ട്രോണിക്സിന്റെ കണക്ഷനേ കുറിച്ച് വിവരിച്ച് തരുന്ന മറ്റൊരു ചാനൽ മലയാളത്തിൽ ഇല്ലാ എന്ന് തന്നെ പറയാം.. എന്തൊരു ക്ലാരിറ്റിയാണ് താങ്കളുടെ അവതരണത്തിന് .. താങ്കളേ ഞാൻ നമിക്കുന്നു സാർ ....
ചേട്ടാ നിങൾ ശെരിക്കും എവിടേലും ഇലക്ട്രോണിക് പഠിപ്പിക്കുന്ന മാഷ് ആണോ ഒരു ടെക്കിനികൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പോലെ ക്ലസ്സ്‌കൾ പറഞ്ഞ് തരുന്നു എല്ലാം മനസ്സിലാകുന്നുണ്ട്
എൻ്റെ കൈയ്യിലുള്ള logitech z906 home theater കേടായി. IC കിട്ടാനില്ല എന്നാണ് mechanic പറഞ്ഞത്. അത് ശരിയാക്കാൻ കഴിയുമോ? അത് വേറെ ബോർഡ് ഉപയോഗിച്ച് Bluetooth വഴി പ്രവർത്തിപ്പിയ്ക്കാൻ കഴിയുമോ?
Hi bro, is there any Hissssssssss noise in this amp board, without any input connection? Coz I made a mistake for 5.1 I brought 5 tpa3116d2 mono amp noard, now I test it and there is Hiisssssss noise in it. If this 5.1 board have the same issue then I will cancel to buy this.
ഞാൻ ഇലക്ട്രോണിക്സ് പഠിച്ചിട്ടില്ല പക്ഷേ വളരെ ഇഷ്ടമായി ഈ വീഡിയോ, ഈ ബോർഡുകൾ ഉപയോഗിച്ച് ഒരു നല്ല ക്യാബിൻ ചെയ്ത് ഫ്രണ്ട് അക്രിലിക് സ്പെക്ട്രം അനലൈസർ കൂടി ചേർത്ത് ഭംഗിയായി ചെയ്തു വരുമ്പോൾ എത്ര രൂപയാകും, നിങ്ങളുടെ സ്ഥലം എവിടെയാണ് എല്ലാം ഒന്ന് വിശദമായി അറിയണം, എനിക്ക് ഒരു സെറ്റ് ചെയ്യാൻ ആഗ്രഹം ഉണ്ട്, അറിയിക്കുക
ഞാൻ തിരുവനന്തപുരത്ത് താമസിക്കുന്നു, നല്ല quality യിൽ Stereo ആയി പാട്ടുകേൾക്കാനും, 5.1 സിനിമ കാണാനും പറ്റുന്ന രീതിയിൽ ഒരു System ആണ് Idea , എത്രയാവും എന്നും അറിയണം, Dooge Speakers ഉപയോഗിച്ച് dooge3way network വച്ച് ഒരു സെറ്റ് Seaker box വേണം അതിനും എത്ര തുക ആ കും എന്നും അറിയണം,
എന്റെ കൈയിൽ സാംസങ് ഫൈവ് ഇൻ ഓൺ വർക്ക് ചെയ്യുന്നില്ല റിപ്പര്ചെയ്യാൻ കൊണ്ടുപോയപ്പോൾ ബോർഡ് കംപ്ലയിന്റ് ആണ് ഇതിന്റെ ബോർഡ് ഇപ്പോൾ കിട്ടാനില്ല എന്ന് പറയുന്നു. സഹായിക്കാമോ
ഇന്ന് ഫോൺ ഉണ്ടു്. പടം പിടിക്കാം, ശബ്ദം record ചെയ്യാം എന്നാൽ അന്നത്തെ case set ഒരു പ്രത്യേകതന്നെയായിരുന്നു. Record ചെയ്യാം. മായിച്ച് കളഞ്ഞ് വേറെ മീതെ record ചെയ്യാം. ചെറിയ നിരക്ക്. എന്നാൽ CDവന്നപ്പോൾ നേരിട്ട് record ചെയ്യാൻ പറ്റില്ല. മായിച്ചിട്ട് മീതെ കയറ്റാനും പറ്റില്ല.
ഇലക്ട്രോണിക്സ് ഒന്നും അറിയില്ല.. പക്ഷെ ഇതുപോലത്തെ വീഡിയോസ് കാണാറുണ്ട് പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ തോന്നുന്നു എനിക്കും ഇതൊക്കെ ചെയ്യാവുന്നതേ ഒള്ളു എന്ന് അത്രക്കും വ്യക്തമായി മനസ്സിലാക്കി തന്ന വീഡിയോ
കേറിവാടാ 👍🏻
Bro 25v വരെ നിങ്ങൾക് ചെയ്യാവുന്നത്തെ ഒള്ളു Hot side (250v)side danger anu
ചെയ്യാൻ നിക്കണ്ട. സമയവും cashum പോകും എന്നല്ലാതെ വേറെ പ്രയോജനം ഇല്ല
ഇത്രയും വ്യക്തമായി ഇലക്ട്രോണിക്സിന്റെ കണക്ഷനേ
കുറിച്ച് വിവരിച്ച് തരുന്ന മറ്റൊരു ചാനൽ മലയാളത്തിൽ ഇല്ലാ എന്ന് തന്നെ പറയാം.. എന്തൊരു ക്ലാരിറ്റിയാണ് താങ്കളുടെ അവതരണത്തിന് .. താങ്കളേ ഞാൻ നമിക്കുന്നു സാർ ....
ചേട്ടായി അടിപെളി അവതരണം വളരെ ഇഷ്ടപ്പെട്ടു
വളരെ ഉപകാരപ്രധമായ വീഡിയോ എന്റെ വക ഒരു ബിഗ് സല്യൂഡ്
സൂപ്പർ അവതരണം ഒരു രക്ഷയുമില്ല❤️❤️❤️
You are just amazing
Like a teacher taking classes for little childrens.❤ and make us understand everything
Thank you❤
You are so welcome!
Very nice work
താങ്കളുടെ വീഡിയോ ഇഷ്ടം ആയി 👍
Sir 3way tone control board using mfr ressistors usage super quality audio accuracy sir. 👍
Great! You are a good teacher.❤❤❤
🍁🍁Good Lessons 🍁🍁
അടിപൊളി. Informative ❤
He deserves a lot of appreciation ❤
super chetta 🎉🎉
Than q sir nice teaching you are my teacher
Adipoli chetta 👏👏👏💐💐💐 asamsagal
Good sir
Eniku രണ്ടു ഹോം തിയേറ്റർ ഒണ്ട് ഒന്ന് ഫിലിപ്സ് ആണ് വെറുതെ ഇരിക്കുവാ നോക്കാം വീഡിയോ മുഴുവനും കാണാം ❤❤❤
ചേട്ടാ നിങൾ ശെരിക്കും എവിടേലും ഇലക്ട്രോണിക് പഠിപ്പിക്കുന്ന മാഷ് ആണോ ഒരു ടെക്കിനികൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പോലെ ക്ലസ്സ്‌കൾ പറഞ്ഞ് തരുന്നു എല്ലാം മനസ്സിലാകുന്നുണ്ട്
പിന്നേ ഇൻസ്റ്റിറ്റ്യൂട്ടിൽ പോലും ഇങ്ങനെ പറഞ്ഞു തരില്ല അത്രയ്ക്ക് ക്ലിയർ ആയി ആണ് ഇദ്ദേഹം പറഞ്ഞു തരുന്നത്
Hi sir
Class AB or Class d amplifier for home use which one is durable
ചേട്ടാ auto ൽ വെയ്ക്കാൻ കിടിലം quality ഉള്ള 2.1 12 v Dc amp ചെയ്യാൻ എന്തൊക്ക വേണം എന്ന് പറഞ്ഞു തരുമോ
എൻറെ കയ്യിൽ മൂന്ന് ഹോം തിയേറ്റർ ഒണ്ട് കളഞ്ഞിരിക്കയാ സ്പീക്കർ സൂപ്പറാ രണ്ട് ഇഞ്ച് ആണ് നല്ല സൗണ്ട് കേൾക്കാൻ സൂപ്പർ സാർ
Your genius in explanation.. Oru pullum ariyatha eniku polum manasilayi
@project wonders, total rms output ethra varum
Kk .🎉🎉🎉
Oru speaker kodukkumbol stereo aayi kelkkunna techniques paranju tharamo.
അടിപൊളി... ഇത് ഒന്ന് ചെയ്യണം
ആശാനെ കിടു❤❤❤
ബോർഡിനെപറ്റി വിവരിച്ചു തന്നതെല്ലാം നന്നായി കൂടെ അതിന്റെയെല്ലാം വില കൂടി പറയാമായിരുന്നു
Bro class D baords nu noise kooduthal alle class AB ye apekshich...
എൻ്റെ കൈയ്യിലുള്ള logitech z906 home theater കേടായി. IC കിട്ടാനില്ല എന്നാണ് mechanic പറഞ്ഞത്. അത് ശരിയാക്കാൻ കഴിയുമോ? അത് വേറെ ബോർഡ് ഉപയോഗിച്ച് Bluetooth വഴി പ്രവർത്തിപ്പിയ്ക്കാൻ കഴിയുമോ?
Geestar പ്രോഡക്റ്റ് എങ്ങനെ വാങ്ങിക്കാൻ സാധിക്കും
Super 🎉🎉sir 🎉🎉🎉
അടിപൊളി 🔥🔥🔥
❤new subscriber
Super
2000 aaa timilekk kootikondpoya chettanu nandhi... Ormakkayi album cassete vangi ketta aa time... Bacardi blast amgne ethreyo cassetts
Hi bro, is there any Hissssssssss noise in this amp board, without any input connection? Coz I made a mistake for 5.1 I brought 5 tpa3116d2 mono amp noard, now I test it and there is Hiisssssss noise in it. If this 5.1 board have the same issue then I will cancel to buy this.
എനിക്ക് ഇഷ്ടായി 🫂🫂🫂🫂
Excellent!
Very Good presentation. Can we connect tone control board in this project & how?.
ഞാൻ ഇലക്ട്രോണിക്സ് പഠിച്ചിട്ടില്ല പക്ഷേ വളരെ ഇഷ്ടമായി ഈ വീഡിയോ, ഈ ബോർഡുകൾ ഉപയോഗിച്ച് ഒരു നല്ല ക്യാബിൻ ചെയ്ത് ഫ്രണ്ട് അക്രിലിക് സ്പെക്ട്രം അനലൈസർ കൂടി ചേർത്ത് ഭംഗിയായി ചെയ്തു വരുമ്പോൾ എത്ര രൂപയാകും, നിങ്ങളുടെ സ്ഥലം എവിടെയാണ് എല്ലാം ഒന്ന് വിശദമായി അറിയണം, എനിക്ക് ഒരു സെറ്റ് ചെയ്യാൻ ആഗ്രഹം ഉണ്ട്, അറിയിക്കുക
ഞാൻ തിരുവനന്തപുരത്ത് താമസിക്കുന്നു, നല്ല quality യിൽ Stereo ആയി പാട്ടുകേൾക്കാനും, 5.1 സിനിമ കാണാനും പറ്റുന്ന രീതിയിൽ ഒരു System ആണ് Idea , എത്രയാവും എന്നും അറിയണം, Dooge Speakers ഉപയോഗിച്ച് dooge3way network വച്ച് ഒരു സെറ്റ് Seaker box വേണം അതിനും എത്ര തുക ആ കും എന്നും അറിയണം,
Please contact me on WhatsApp, I will help you 🙏
Ithil sub filter add chayyanoo
Speaker ethu company... athinte details idamo
ചേട്ടാ സൂപ്പർ ❤
എന്റെ കൈയിൽ സാംസങ് ഫൈവ് ഇൻ ഓൺ വർക്ക് ചെയ്യുന്നില്ല റിപ്പര്ചെയ്യാൻ കൊണ്ടുപോയപ്പോൾ ബോർഡ് കംപ്ലയിന്റ് ആണ് ഇതിന്റെ ബോർഡ് ഇപ്പോൾ കിട്ടാനില്ല എന്ന് പറയുന്നു. സഹായിക്കാമോ
Class d ampil fm clear akumo , amp boardil filtr coil untakkunna frequency fm signaline cut cheyille
No issues
Namichu ashana❤
ഓഡിയോ മേഖലയിലാണുള്ളത് ഷോപ്പുണ്ട് എന്നാലും നിങ്ങളെ അവതരണം ഒരുപാട് ഗുണം ചെയ്യുന്നുണ്ട്
Thank you ❤🌹👍
🙏 ഇതിൽ BassTreble ഇല്ലല്ലൊ ഉണ്ടെങ്കിൽ നല്ലത് ഇത് നല്ലതുപോലെ ചെയ്യുന്നുണ്ടെങ്കിൽ ഒരു നല്ല വീഡിയോ പ്രതീക്ഷിക്കുന്നു💐
Ithil athra inch subwoofers vare kodukkam
ചേട്ടാ ഇതിന്റെ link ഇണ്ടോ
5.1 amp board 400 watts RMS aan ,kodukkunna SMPS 24 v 12 A alle,apol engane 400 watts kittum doubt ann
ഒരു 7.1 box set ചെയ്യുന്നു viedo ചെയ്യുമോ
Maximum support voltage , 24 volt anenkil athrayum volt koduthal damage akille
No problem
ഗുഡ് sir
Audio cd poli aayirunnu
cooling fan add cheyyano
Yes
Use cheytha speaker ethanu?
Price
Class D bord repair chayan padanu class AB bord il athelm IC mattum poyal replace chayal pattum CLASS D I'll bord full ayi maranam
sub ethra inch connect cheyyam
സാംസങ് bluray home theatre amblifire കിട്ടുമോ
💐💐
Transformer ano power supply ano nallathu
It depends on which amplifier is using for.
Its support CEC control?
No
Ithil athra inch subwoofers vare kodukkam 🤔
Up to 10inch
❤❤❤️👍👍👍
താങ്കളുടെ Shop എവിടെയാണ
ഇന്ന് ഫോൺ ഉണ്ടു്. പടം പിടിക്കാം, ശബ്ദം record ചെയ്യാം എന്നാൽ അന്നത്തെ case set ഒരു പ്രത്യേകതന്നെയായിരുന്നു. Record ചെയ്യാം. മായിച്ച് കളഞ്ഞ് വേറെ മീതെ record ചെയ്യാം. ചെറിയ നിരക്ക്.
എന്നാൽ CDവന്നപ്പോൾ നേരിട്ട് record ചെയ്യാൻ പറ്റില്ല. മായിച്ചിട്ട് മീതെ കയറ്റാനും പറ്റില്ല.
👍👍❤️
👍👍👍
സംഗീതം ആസ്വദിക്കണമെങ്കിൽ സ്റ്റീരിയോ അത് കഴിഞ്ഞേ ഉള്ളൂ. എന്ത് വളർന്നാലും സ്റ്റീരിയോ❤
ithoke evide ninnu medikkan kittum athu koodi paranju thannal upakaram ayene
ഇതെല്ലാം ഇലക്ട്രോണിക്സ് ഷോപ്പിൽ കിട്ടും ചേട്ടാ, അല്ലേ ആമസോൺ, ഫ്ലിപ്കാർട് നോക്കു
12inch sub കൊടുക്കാൻ പറ്റുമോ
എന്റെ അഭിപ്രായം 100w ചാനലുകൽ FR/FL ഉപയോഗിച്ചിട്ടു sub നു 200w class AB ഉപയോഗിച്ചൂടെ അഭിപ്രായം പറയാമോ
Good
njan geestar 2.1 amplifier vangiyirunnu. pakshe nalla noise aanu.......
Ithil speaker protection aavasyam ille
Adipoli chetta
Keep watching
Price ethrayanu .evide vangan kittum
Power suply 24 v 13 it is real fake ampere or not plz reply me
ചേട്ടാ Denon ന്റെ ഒരു റേസിവേര് ന്റെ ഡിസ്പ്ലേ വർക്ക് ആകുന്നില്ല... ഒന്ന് നോക്കാൻ പറ്റുമോ
Sorry,🙏
❤❤
എനിക്മോണോആബ്ലിഫയറിന് കുറിച്ച് ക്ലാസ് D 400watt Rms വേണം
❤
Ee board evidunne kittum
I have, please contact me
ഇതിനു എത്ര ചെലവ് ആവും
E board vach amplifier make video pls....... 🙂
Please watch previous episodes
ചേട്ടന് ഒന്ന് ചിരിച്ചൂടെ ചേട്ടാ? തല്ലാൻ വരുന്ന പോലെയാണല്ലോ വീഡിയോ ഇടുന്നേ... പാർവതി ചേച്ചിക്ക് സുഖമല്ലേ?
price
ചേട്ടാ ഈ ബോർഡിന്റെ ഡീറ്റെയിൽസ് ഒന്ന് അയച്ചു തരാമോ
See discription
400 വാഡ്സ് ഹോംതീയേറ്റർ സ്റ്റേരീയോ ഉണ്ടാകാൻ യത്ര പൈസാ avaum നിങ്ങൾ ഉണ്ടാക്കി തരുമോ
Please contact me on WhatsApp
👍
പാട്ട് കേൾക്കാൻ ഏതാണ് നല്ലത് ക്ലാസ് AB ആണോ അതോ ക്ലാസ് D ആണോ ?
Class AB യാണ് എഫിഷൻ്റ് 90% Sound ക്വാളിറ്റി എങ്ങാണ്ട് കിട്ടും
Full dts ആവണം യ്മൌണ്ട് പറയാമോ
Please contact me on WhatsApp
Best quality 4" speaker ഏതാണ്??
Peerless Tymphany or Doogesound. But high price.
FR50w+FL50W -C100W-RL 50W-RR50W-SUB 100W Total 400w board ,but supply 24*12 [is geestar promotion video ] 24*12=288 w max
24V+12V അല്ലേ ? 12 A ആണോ.ഒന്ന് കൂടി ശ്രദ്ധിച്ചു നോക്കിയാൽ....
24 v +12amp
ഇതെല്ലാം കൂടി എന്താ വില വരുക... എവിടുന്ന് വാങ്ങാൻ പറ്റും
Please contact me on WhatsApp
എത്ര കോസ്റ്റ് വരും ടോട്ടൽ എവിടെ കിട്ടും എല്ലാം
Please contact me on WhatsApp