ഇതിൽ ഉപയോഗിച്ചിരിക്കുന്ന midrange സ്പീക്കർ already sealed basket ഉള്ളത് ആണ്. അത്കൊണ്ട് midranginu seperate sealed ക്യാബിൻ കൊടുക്കേണ്ട ആവശ്യമില്ല. Anyway nice build
Woofer Part calculated box anu അതു കൊണ്ട് അത്രയും കഴിഞ്ഞ് ബാക്കി ഭാഗം സെപ്പറേറ്റ് ആക്കി '''അത്രയേ ഉള്ളു.'' 'ഇങ്ങനെ ചെയ്യുന്നത് കൊണ്ട് കൂടുതൽ മെച്ചപ്പെട്ട സൗണ്ട് കിട്ടും'' ''
ചേട്ടാ ചേട്ടൻ്റെ എല്ലാ ആമ്പിളി ഫയർ ഉണ്ടാക്കുന്ന വീഡിയോയും ഞാൻ കാണും ഇന്ത്യയിൽ ആദ്യമായി ഓഡിയോ ആമ്പിളിക ഫയർ ഉണ്ടാക്കിയ അമർനാഥ് അഹൂജയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ഇതൊക്കെ ഒരു അഡ്ജസ്റ്റ്മെൻ്റ് ആണ് ചേട്ടാ. നിങൾ പറയുന്ന രീതിയിൽ ചെയ്യാൻ വളരെ വിലകൂടിയ മെഷർമെൻ്റ് മൈക്കും അക്കൗസ്റിക് ചേംബർ ആയ റൂമും ഒക്കെ വേണം. പിന്നെ അളവ് നോക്കി നെറ്റ്വർക്ക് ഉണ്ടാക്കാൻ കോയിലും കപ്പാസിറ്ററും ഒക്കെ ഒപ്പിക്കേണ്ടി വരും. ഇതാവുമ്പോൾ എളുപ്പത്തിൽ കാര്യം നടക്കും. തരക്കേടില്ലാത്ത ക്വാളിറ്റി കിട്ടുകയും ചെയ്യും.
ബോക്സ് volume കൂടുമ്പോൾ base കൂടുതൽ നന്നായി കിട്ടും. ഇവിടെ പാർട്ടീഷൻ കൊടുത്തതിനാൽ വൂഫർ കാണുന്ന effective volume കുറയുന്നു. അതു base റെസ്‌പോൺസിനെ ബാധിക്കും. Anyways, രണ്ടു base ports ഉള്ളതുകൊണ്ട് ഈ പ്രശ്നത്തിൻ്റെ ഗൗരവം കുറയും.
Nice build my friend ❤
Super....... ട്വീറ്റർ ഫിറ്റ് ചെയ്യാൻ black സ്ക്രൂ ഉപയോഗിച്ചാൽ നന്നായിരുന്നു.......
ഇതിൽ ഉപയോഗിച്ചിരിക്കുന്ന midrange സ്പീക്കർ already sealed basket ഉള്ളത് ആണ്. അത്കൊണ്ട് midranginu seperate sealed ക്യാബിൻ കൊടുക്കേണ്ട ആവശ്യമില്ല. Anyway nice build
Woofer Part calculated box anu അതു കൊണ്ട് അത്രയും കഴിഞ്ഞ് ബാക്കി ഭാഗം സെപ്പറേറ്റ് ആക്കി '''അത്രയേ ഉള്ളു.'' 'ഇങ്ങനെ ചെയ്യുന്നത് കൊണ്ട് കൂടുതൽ മെച്ചപ്പെട്ട സൗണ്ട് കിട്ടും'' ''
Woofer, midrange എന്നിവയുടെ ഇടയിൽ പോർട്ട് കൊടുത്താൽ frequency cancellation ഉണ്ടാകും
Orupaad tech chaanalukal nirmicha ampum sound boxinteyum testing njaan sravichittund, athil ninnum valare vyathyasthamaya oranubhavamaanu thankalude ee testingil ketathu, nishabda yaamathil palunk paathram pottichitharunna shabdam, welldone, keep it up, thanQ
Super kidukkachi👍👍👍
ചേട്ടാ ചേട്ടൻ്റെ എല്ലാ ആമ്പിളി ഫയർ ഉണ്ടാക്കുന്ന വീഡിയോയും ഞാൻ കാണും ഇന്ത്യയിൽ ആദ്യമായി ഓഡിയോ ആമ്പിളിക ഫയർ ഉണ്ടാക്കിയ അമർനാഥ് അഹൂജയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Premium look und 👍👍
Super work ithemodelil 10inch, 6inch 4inch boxpaniyan spekerulpede enthurateakum
Good work 💪
Super bro
അടിപൊളി 👍
ചേട്ടാ അടിയിൽ കൊടുത്തിരിക്കുന്നത് സബ് വുഫർ ആണോ
Super 👍❤
Speaker socket back il place cheyarnnu
AVR surround നു deck stereo system speaker use ചെയ്യാമോ . എന്റെ കയ്യിൽ ഉള്ളത് pioneer AVR VSX LX 305 model ആണ് .Active subwoofer already ഉണ്ട് .
സുപ്പർ
3way എങ്ങനെ ആണ്ohms സെറ്റ് ആകുന്നത്, cross overil paral ആയിട്ട് അല്ലെ വരുന്നത്
Very good video
Wow Super 😊
Super
👍🏻. MDF Thicknes എത്രയാണ് 10mm ആണൊ, screw ആണൊ ആണി ആണൊ ഉയോഗിച്ചിരിക്കുന്നത്
2 box speeker ulpade price
Ee cross over upayogikumbol db matching engana ready aakunnathu.oro speakerum oro frequencyil diffrent db level alle produce cheyyunnathu.
ഇതൊക്കെ ഒരു അഡ്ജസ്റ്റ്മെൻ്റ് ആണ് ചേട്ടാ. നിങൾ പറയുന്ന രീതിയിൽ ചെയ്യാൻ വളരെ വിലകൂടിയ മെഷർമെൻ്റ് മൈക്കും അക്കൗസ്റിക് ചേംബർ ആയ റൂമും ഒക്കെ വേണം. പിന്നെ അളവ് നോക്കി നെറ്റ്വർക്ക് ഉണ്ടാക്കാൻ കോയിലും കപ്പാസിറ്ററും ഒക്കെ ഒപ്പിക്കേണ്ടി വരും. ഇതാവുമ്പോൾ എളുപ്പത്തിൽ കാര്യം നടക്കും. തരക്കേടില്ലാത്ത ക്വാളിറ്റി കിട്ടുകയും ചെയ്യും.
Yss... orikkalum kittilla...
15000 kodutthal polk t15 100 watts branded bookshelf kittum ithu
Ee local spekersum vechhu immathiri oru box 15k kkum valare nashttam aanu..
100+100rms ഉള്ള സെറ്റിനു ഓക്കേ ആണോ
Good
15000rs undeel
Polk adio t 15 100 watts rms bookshelf speaker kittum..
Athinte ezayalatthu varilla ee sdanam
Itrayum cash kodutthu immathiri local sadanam okke cheyyunnathu 100% money and worst
T15 ne kaalum kemam aanennu addeham avakaashapetillallo.. Nee T-15 konaandar aanennu kaanikkaan ingane cmnt idenda aavashyam undo?
എന്റെ കയ്യിൽ woofer, mid woofer tweeter അടക്കം 6 സ്പീക്കർ ഉണ്ട് അതിനു പറ്റിയ രണ്ടു box ഉണ്ടാക്കി fix ചെയ്തു തരുമോ, നിങ്ങളുടെ സ്ഥലം എവിടെയാ
@@alikhalidperumpally4877 ok changanacherry
Speaker കയ്യിൽ ഉണ്ട്. ബോക്സ് എത്ര വില ഉണ്ട്
Super നല്ലഫിറ്റ് ഇങ് മൊത്തം വില പറയാമോ രണ്ട് ബോക്സ് വിലപര യമോ
ath matram ivide parayulla
enik thonnunu 12000 rs akumenn
Marantz 6012ന് 7.0.110 വാട്സ് 8ohms ൽ ചെയ്യാൻ എത്രയാകും. ഫോൺ നമ്പർ തരുമോ
Ningalude sthalam evideya
Changanacherry
❤
🤩🔥
Rate
👍👍👍👍👍🥰🥰🥰
Tda 2030 ic pattiya speaker parayamo.
Audio x ready made box
20 watts ulla speakers connect cheyyunnathaanu nallath
ഇത് നല്ലതാണെന്ന് പറഞ്ഞ നിങ്ങൾക്ക് നല്ലത് ഏതെന്ന് അറിയില്ല
Give phone sir
ഇതിൽ നിന്ന് ഒരിക്കലും നല്ല വോയ്സ് ലഭിക്കില്ല കാരണം ബോക്സിൻ്റെ പകുതിയിലധികവും സീൽഡ് ചെയ്യപെട്ടു വൂഫറിന് പിറകിൽ ഡപ്ത് ഏരിയ തീരെയില്ല
താങ്കളുടെ തെറ്റിദ്ധാരണയാണ്
@@Royeeztech സഹോദരാ ഒരു വുഫിറിന് ബോക്സിൽ ഈ ഡപ്പ് ത് പോരാ
Depth ഏരിയ എന്ന് പറഞ്ഞാൽ പുറകിലേക്ക് വേണം എന്നാണോ ഉദ്ദേശിക്കുന്നെ
ബോക്സ് volume കൂടുമ്പോൾ base കൂടുതൽ നന്നായി കിട്ടും. ഇവിടെ പാർട്ടീഷൻ കൊടുത്തതിനാൽ വൂഫർ കാണുന്ന effective volume കുറയുന്നു. അതു base റെസ്‌പോൺസിനെ ബാധിക്കും. Anyways, രണ്ടു base ports ഉള്ളതുകൊണ്ട് ഈ പ്രശ്നത്തിൻ്റെ ഗൗരവം കുറയും.
correct base response will be less@@manjuvincent3280
വല്ലിച്ചു നീട്ടിയ വീഡിയോ
പൊളി
How can I get you in contact.
Good looking
Bad Sounding 😊
❤❤❤❤❤❤
Super 👍