Nalla video..Pls reply..Usb oru mini amlifierumaayi connect cheythu, athinte Leftum, Rightum ,oru TV yude AV in pinileku koduthaal TV amplifier work aakumo.....Pls reply....
metal transistor ഒരുപാട് നോക്കി കിട്ടാൻ ഇല്ല monthy brand ഇവിടന്ന് വാങ്ങി കട details kooday പറയാമോ sub woofer amplifier ഉണ്ടാകുന്ന ഒരു വീഡിയോ ചെയ്യാമോ വളരെ നന്നായി ചേട്ടൻ പറഞ്ഞു thanks for your time and help 💗
ഞാൻ mv കളക്ഷന്റെ 24 0 24v 300w amplifier board വാങ്ങിയ ശേഷം 24v ബാറ്ററി കണക്ഷൻ കൊടുക്കാൻ അറിയാതെ ചുമ്മാ വെച്ചേക്കുവാ, താങ്കൾ ഇടുന്ന വീഡിയോ എല്ലാം അടിപൊളിയാ, ഇതിന്റെ 2n3773ടെ 24v ബാറ്ററി കണക്ഷൻ വീഡിയോ ഒന്ന് ഇടുമോ pls.
സർ വീഡിയോ കണ്ടു കൊള്ളാം ഇതിൽ സൗണ്ട് ടെസ്റ്റിനു വേണ്ടി രണ്ടു ബോക്സ് കാണിച്ചായിരുന്നു അതിൽ എത്ര ഇഞ്ചി നിന്ടെ woofer ആണ് സെറ്റ് ചെയ്തിരിക്കുന്നത് എത്ര വാട്സ് ഉണ്ട് സ്പീക്കർനെ അതും കൂടി ഒന്നു പറയുമോ
Excellent work..is it possible to pair this system to Android tv by Bluetooth or optic fibre cable...also pls give us the cost incurred for this amplifier
എൻ്റെ വീട്ടിലെ സോണി w55 deckinte സിഡിയും tape recorder ഉം വർക്ക് ചെയ്യുന്നില്ല ഇത് എനിക്ക് നേരാക്കുവാൻ പറ്റുമോ രണ്ടിൻ്റെയും ബെൽറ്റ് പോയതാണ് കാരണം എന്ന് ഒരു mechanic പറഞ്ഞു ഇതിൻ്റെ ഒക്കെ പാർട്സ് എവിടെ കിട്ടും എന്ന് കൂടി പറയുക
താങ്കൾ പറഞ്ഞത് കറക്റ്റ് ആണ് പക്ഷേ ട്രാൻസിസ്റ്റർ ക്വാളിറ്റി അല്ല അതുകൊണ്ടാണ് 12v സപ്ലൈ കൊടുത്തത് 24 കൊടുത്തു നോക്കി കുറച്ച് ചെറുതായിട്ട് ഹീറ്റ് ആവുന്നുണ്ട് 24 കൊടുക്കുമ്പോൾ കപ്പാസിറ്റേഴ്സ് എല്ലാം ചെയിഞ്ച് ആക്കണം എന്നാലേ നല്ല റിസൾട്ട് കിട്ടു. താങ്കൾ ഒന്ന് പരീക്ഷിച്ചു നോക്കൂ
ഈ ഉപയോഗിച്ചAmp. Board - ൻ്റെ Size എത്ര വരും? എൻ്റെ കൈയ്യിൽ 23 X 15.5 x 7 CM cabinet ഉണ്ട് അതിൽ Transformer_ ഉം Board-ഉം Fix ചെയ്യാൻ പറ്റുമോ എന്നറിയാനാണ്
Correct, ഒരു 20 വർഷം മുൻപ് നമ്മൾ ഇതേ 2 N 3773 ; 2 N 3055 stereo board ന് ഒക്കെ കൊടുത്തിരുന്നത് 42-0-42 8 A transformer ആയിരുന്നു .Great output ഉം ഒരു 10 വർഷത്തേയ്ക്ക് ഒന്നും സംഭവിക്കില്ല എന്ന gurantee യും നമുക്ക് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ലഭിക്കുന്ന IC കളും transistor കളും Data sheet ൽ പറയുന്ന തിന്റെ 50% volt പോലും കൊടുക്കാൻ കഴിയില്ല. അത്രയ്ക്കും poor quality components ആണ് ഇന്ന് ലഭിക്കുന്നത്. താങ്കൾ പറഞ്ഞത് correct ആണ് vot കുറച്ചാണ് നൽകിയത് . തുടക്കക്കാർ ചെയ്ത് പഠിക്കട്ടെ എന്ന ഉദേശത്തോടെ യാണ് ഞാനി video ചെയ്തത്. Thank You for your valuable comment.
സാർ ഇതു പോലെ ഒരു 5.1 18 പിൻ സിച്ചും മാസ്റ്റർ കൺട്രോൾ സിച്ചും വച്ച് ഒരു ആംപ്ലി ചെയ്ത് ഇടാ മൊ സാർ പറയുന്ന പോലെ ആരും ഇത്ര വ്യക്തമായി പറഞ്ഞു തരുന്നില്ല ഏത് ചെറിയ കുട്ടികൾക്ക് പോലും വ്യക്തമാവും എന്നെ പോലെ എൻജിനിയറിംഗ് പഠിക്കാത്തവർക്കു പോലും വ്യക്തമാവുന്നു ഇലക്ക്ട്രോണിക്ക് സ് വല്ലാത്ത താല്പര്യമുള്ള ആളായത് കൊണ്ടാണ് 🙏
വളരെ നന്നായി ഇതൊരു നല്ലൊരു സർക്യൂട്ട് ആംപ്ലിഫയർ ആണ് നല്ല മനസ്സിലാകുന്ന രീതിയിൽ തന്നെ കൈകാര്യം ചെയ്തതിന് നന്ദി
ഞാൻ കണ്ടിട്ടുള്ളത് വെച്ച് ഏറ്റവും നല്ല വീഡിയോ.. പ്രോജക്ട് വണ്ടെസ്
Sir, Thank you very much for your valuable feedback.🙏🙏🙏🙂
വളരെ നന്നായി പറഞ്ഞ് തന്നതിന് നന്ദി ബ്രോ...... 🌹🌹🌹🌹
Thank you
Very informative thank you Very much.. Sir❤
ആഹാ നിങൾ ചാനൽ തുടങ്ങിയോ
Congrats
ക്വാളിറ്റി ഉള്ള ചാനൽ 🔥
Thank you 😊
എത്ര വാട്സ് (oms) speakwt കൊടുക്കണം..എന്ന് പറയാത്തത് കൊണ്ട് ഇത് ഒരു അപൂർണമായ വിവരണം....
തിരക്കിനിടയിൽ വിട്ടുപോയതാണ് . ഇനി maximum features ഉൾപ്പെടുത്താം.
Thank you for your feedback.😀
താങ്കൾ പറന്നത് കറക്ട് ആണ് musiq കേൾക്കാൻ സ്റ്റീരിയോ amp ആണ് നല്ലത്
അവസാനം ആയപ്പോൾ പിടുത്തം വിട്ടു.. 😄😄കാരണം.. ഈ ചാനൽ കണ്ടു പഠിച്ചു കൊണ്ടിരിക്കുകയാണ്..!
എഫ് എം റേഡിയോയിൽ റേഞ്ച് കിട്ടാൻ എന്താണ് ചെയ്യേണ്ടത് വീഡിയോ ചെയ്യാമോ
Buck converternu pakaram 8volt regulator ic faninu use chayan pattumo sir
സൂപ്പർ വർക്ക് ചേട്ടാ
Thank you ☺️
Nalla video..Pls reply..Usb oru mini amlifierumaayi connect cheythu, athinte Leftum, Rightum ,oru TV yude AV in pinileku koduthaal TV amplifier work aakumo.....Pls reply....
Audio pre out കൊടുത്താൽ work ആകും. But video ഇല്ലാതെ 5 മിനിട്ടിൽ കൂടുതൽ work ചെയ്താൽ TV off ആയിപ്പോകും .
@@projectwonders Thanks. . Boardile Ampli input il ninum wire solder cheytheduth USB out put koduthaal work aakille..?.Reply pls...
Sterio amb ആണ് കേൾക്കാൻ സൂപ്പർ
correct.
@@projectwondersHai
metal transistor ഒരുപാട് നോക്കി കിട്ടാൻ ഇല്ല monthy brand ഇവിടന്ന് വാങ്ങി കട details kooday പറയാമോ
sub woofer amplifier ഉണ്ടാകുന്ന ഒരു വീഡിയോ ചെയ്യാമോ
വളരെ നന്നായി ചേട്ടൻ പറഞ്ഞു
thanks for your time and help 💗
Thank you അത്തരത്തിലുള്ള video വരുന്നുണ്ട്.
@@projectwonders ഇതുപോലൊരു ആമ്പും രണ്ട് സ്പീക്കറും ഉണ്ടാക്കാൻ എന്ത് ചെലവ് വരും
Number
Neat work. Worth watching it
അടിപൊളി നിങ്ങൾ ശുപ്പറ
Thank you
Chettayi good work mobailnumbertharumo acrlicfrontpanalvachu oruambpanithutharumo
ഒരു soldering iron വാങ്ങു. എന്നിട്ട് സ്വന്തമായി നിർമ്മിക്കാം. ഞാൻ Support ചെയ്യാം.
കൊള്ളാം പഠിക്കുന്നവർക് സിമ്പിളായി ചെയാം 👍🏼👍🏼
Sir, എന്റെ കയ്യിൽ pioneer ts-a 6992s ഒരുജോഡി സ്പീക്കർ ഉണ്ട് മിനിമം 80വർക്ക് maxium 400w 4 ohm. അതിനു പറ്റിയ നല്ലൊരു amp board പറഞ്ഞുതരാമോ
2n 3773 mv collection transistor board
Flipkart
Very good board 🔥🔥🔥🔥🔥
300 W RMF power ❤❤❤
E buck converter il 2 fans connect cheyamo 12V
yes
വളരെ വ്യക്തമായ ക്ലാസ് എനിക്ക് വളരെയധികം ഇഷ്ടമായി ഫോൺ നമ്പർ കിട്ടുകയാണെങ്കിൽ ഉപകാരമായിരുന്നു
സൂപ്പർ. 💋💋💋👍
Thank you
Ellavrkum manasilakunna video 👍
Thanks Bro
വീഡിയോ വ്യക്തമായി മനസ്സിലായി, ഇതിന്റെ output watts എത്രയാണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു നന്ദി സാർ.
3773 100w കിട്ടും ഈ വിഡിയോയിൽ കണ്ട ട്രാൻസ്‌ഫോർമർ ആണെങ്കിൽ വാട്ട്സ് കുറയും
18-0-18 5 A transformer കൊടുത്താൽ 100 + 100 W ലഭിക്കും അതിനു മുകളിൽ കൊടുക്കരുത് Transistor പോകും
@@projectwonders ഇത് ഓൾഡ് ഫിലിപ്സ് circut അല്ലേ ഡ്രൈവർ ട്രാൻസിസ്റ്റർ bd139 140 ആണെങ്കിൽ വോൾട്ട് കൂടിയാലും പ്രശ്നം ഇല്ല 32 വോൾട്ട് കൊടുകാം
നന്ദി സാർ
@@premnair4873താങ്കൾ ഉദ്ദേശിച്ച. ഫിലിപ്സ് 40W circuit ഇൽ dual power supply അല്ല ഉപയോഗിക്കുന്നത്. +60 Volts ആണ്. It's a fantastic circuit.
i have old sharp cd k7000 set. its not power on. can i see this amplifier and speakers?.
Sorry now I can't. Work load.,,😔
സൂപ്പർ. ♥️💋👌🌹👍
Thank you😊
5 amb transformer fitt cheyyamo
ചെയ്യാം. cooling fan കൊടുക്കണം.
18 0 18 5 amp transformer fitt cheyyamo
Sir 2773 matching wooffer size wattage
Up to 8" it will perform well
Nice video brother
Thanks Bro....🙏😄
Setting Super 🔊🎵
Ithil sub add cheyyan kayiyoo?
Nice work... 👍🏻👍🏻👍🏻
Thank you so much
ഞാൻ mv കളക്ഷന്റെ 24 0 24v 300w amplifier board വാങ്ങിയ ശേഷം 24v ബാറ്ററി കണക്ഷൻ കൊടുക്കാൻ അറിയാതെ ചുമ്മാ വെച്ചേക്കുവാ, താങ്കൾ ഇടുന്ന വീഡിയോ എല്ലാം അടിപൊളിയാ, ഇതിന്റെ 2n3773ടെ 24v ബാറ്ററി കണക്ഷൻ വീഡിയോ ഒന്ന് ഇടുമോ pls.
24 - v safe അല്ല. Transistor over heat ആകും. നല്ല Heat sink കൊടുക്കുക.
@@projectwonders super, thankyou👍🏼👍🏼
അതിനു ബാറ്ററി ഇല്‍ നിന്ന് കൊടുക്കാൻ പറ്റുമോ
7.1 set cheyamo
Please explain the small bord
ok ചെയ്യാം.
Cross over network ellathe kooduthal kuzhappm undo
Crossover must. 2 way ത്തണെങ്കിൽ 22uf 63 V non polar capacitor + .5 Ohm 10 W resister ഉം Series ആയി tweete ലേക്ക് Connect ചെയ്യൂ.
Fan ithinte koode koduthal noise varille?
വരില്ല
@@projectwonders ath enth kondenn koodi vivarikkamo🙏
wow. nice work. ❤❤
Big fan😘
Thank you Brother.
Nice channel.....
Aux port ninnum 2.1 experience കിട്ടുന്നില്ല.അതിനു എന്ത് ചെയ്യണം
Great job
Thank you so much
hey i finally got the amplifier from Amazon but cant find the other parts, could you please share the link of the transformer and other parts.
ഇല്ല Bro... Board ഉം control Knobes ഉം Speaker terminal ലും മാത്രമേ ഇതിനൊപ്പം വരുന്നുള്ളൂ
@@projectwonders please share link for Bluetooth and transformer bro
Deck speakarinu പറ്റിയ amplifire eatha...
try ATK
sorry STK
Very detailed vidieo thanks bro
Thank you so much
Ithupole onnu undaki tharumo
സർ വീഡിയോ കണ്ടു കൊള്ളാം ഇതിൽ സൗണ്ട് ടെസ്റ്റിനു വേണ്ടി രണ്ടു ബോക്സ് കാണിച്ചായിരുന്നു അതിൽ എത്ര ഇഞ്ചി നിന്ടെ woofer ആണ് സെറ്റ് ചെയ്തിരിക്കുന്നത് എത്ര വാട്സ് ഉണ്ട് സ്പീക്കർനെ അതും കൂടി ഒന്നു പറയുമോ
I have a class d stereo amplifier board
Can I upgrade it in to 2.1 amplifier by adding a subwoofer board
Or any other method
Can anyone explain it
Yes possible , Add a mono class D amplifier and lowpass filter . Also upgrade your power supply to high ampere SMPS
സ്പീക്കറിന്റെ വാട്സ് എത്ര
ക്യാബിനറ്റും ട്രാൻസ്ഫോ ർമറും ഒഴിച്ച് ബോർഡ്കളും,മറ്റും ഉൾപ്പെടെയുള്ള കിറ്റ് കിട്ടുന്നതിന് എത്ര Rs ആകും
Please replay
Please check Link provided in the description box
ഡോൾബി ഡിജിറ്റൽ💖💖👍
Thank you
12v 5ampere kodukkan pattumo
പറ്റും ആമ്പിയർ ഏതൊരു സർക്യൂട്ടിലും ആവശ്യത്തിന് മാത്രമേ എടുക്കൂ
@@projectwonders board evide vangan kittum. Amazon il okke ee board 12-0-12 il work cheyyilla ennu kandu.
Keep up tha good work 👍🏻
Thank you ❤️
Ithil etra watt box anu koduthath?
12-0-12 5A
18-0-18 5A
Ee boardil ee 2 poweril etra watt speaker veetham kodukan pattum?
40w is fine
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ കാണാറുണ്ട് നിങ്ങൾ പോളിയാണ് നിങ്ങളുടെ പേര് എനിക്ക് അറിയില്ല ഒന്ന് പറഞ്ഞു തരുമോ
Rajesh
@@projectwonders 😍
Excellent work..is it possible to pair this system to Android tv by Bluetooth or optic fibre cable...also pls give us the cost incurred for this amplifier
Good work
Thank you.
5.1 ambli make cheyyan etra chilavu varum
Sir... ഇതിൽ എത്ര ohms and എത്ര watss speaker വരെ കൊടുക്കാം?? ഒന്ന് പറഞ്ഞു തന്നു സഹായിക്കാമോ?
4 E UP TO 50W
12-0-12 3A കൊടുക്കാൻ പറ്റുമോ
Supper chetta
Thank you
E amp boardil eathra watts rms kittum per channel
18-0-18 5A കൊടുത്താൽ 100 W Per Channel ലഭിക്കും.
ചേട്ടാ നല്ല അവതരണം.. 👍🏾2.1അംബിളിഫയർ ഉണ്ടാക്കാൻ.. എത്ര ചിലവ് വരും..
Great job ❤
Thank You
എൻ്റെ വീട്ടിലെ സോണി w55 deckinte സിഡിയും tape recorder ഉം വർക്ക് ചെയ്യുന്നില്ല ഇത് എനിക്ക് നേരാക്കുവാൻ പറ്റുമോ രണ്ടിൻ്റെയും ബെൽറ്റ് പോയതാണ് കാരണം എന്ന് ഒരു mechanic പറഞ്ഞു ഇതിൻ്റെ ഒക്കെ പാർട്സ് എവിടെ കിട്ടും എന്ന് കൂടി പറയുക
ഇതിൽ സബ് വുഫർ ബോർഡ് സെറ്റ് ചെയ്യാ മോ
Ithil sub add akkan patumo
Transistor is good
Good bro.
Thanks
Very good
Thanks
ഈ ബോർഡ് ആമസോൺ flipcart ഇൽ 3055 ന്റെ യും 3773ടെ ട്രാൻസിസിറ്റർ amp ഉം അവൈലബിൾ ആണ് but 24-0-24-7amps കൊടുക്കണം നല്ല out put ആണ്
താങ്കൾ പറഞ്ഞത് കറക്റ്റ് ആണ് പക്ഷേ ട്രാൻസിസ്റ്റർ ക്വാളിറ്റി അല്ല അതുകൊണ്ടാണ് 12v സപ്ലൈ കൊടുത്തത് 24 കൊടുത്തു നോക്കി കുറച്ച് ചെറുതായിട്ട് ഹീറ്റ് ആവുന്നുണ്ട് 24 കൊടുക്കുമ്പോൾ കപ്പാസിറ്റേഴ്സ് എല്ലാം ചെയിഞ്ച് ആക്കണം എന്നാലേ നല്ല റിസൾട്ട് കിട്ടു. താങ്കൾ ഒന്ന് പരീക്ഷിച്ചു നോക്കൂ
@@projectwonders വോൾട്ട് കൂടുമ്പോ നല്ല heatsink യൂസ് ചെയ്യണം
ഒരു 2.1 amp ചെയുന്നതിനെ പറ്റി വീഡിയോ ചെയ്യുമോ സർ
ചെയ്യാം.
Drill bit size
ഈ ഉപയോഗിച്ചAmp. Board - ൻ്റെ Size എത്ര വരും? എൻ്റെ കൈയ്യിൽ 23 X 15.5 x 7 CM cabinet ഉണ്ട് അതിൽ Transformer_ ഉം Board-ഉം Fix ചെയ്യാൻ പറ്റുമോ എന്നറിയാനാണ്
പറ്റില്ല. 13 x 9 x 4 Inch size cabin correct ആയിരിക്കും.
ചെറിയ USB മൈക്ക് ആ o ബ്ളി ഫെയർ ഉണ്ടാക്കുന്ന വിധം പറയുമോ Dc 6 ഓൾട്ട് മതി
ok ചെയ്യാം.
super
ലക്ഷങ്ങൾ മടക്കി എല്ലാരും Avr മേടിക്കും സിനിമ കാണാൻ അതിൽ സംഗീതം അത്ര സുഖം അല്ലാ അത് ആസ്വദിക്കണമെങ്കിൽ സ്റ്റീരിയോ അത് വേറെ ലെവൽ
Sirsuper
Super👌🤝
Thanks 🤗
ഡിജിറ്റൽ സറൗണ്ട് സൗണ്ട് ♥️💖♥️👍
Thank you
ഉത്തരം തരൂ ? സോണി STR K750 P പഴയ 5.1 DTS 600 W റിസീവർ ആണോ നല്ലത് / പുതിയ സോണിHT S40 600 Wats സൗണ്ട് ബാർ ഉപയോഗിക്കുന്നതാണോ നല്ലത് പറയൂ Pleas .....
IV 300 നോക്കൂ
ഈ ബോര്ഡിന് 27 വോൾട്ട് 5A ട്രാൻസ്‌ഫോർമർ യൂസ് ചെയ്യണം
Correct, ഒരു 20 വർഷം മുൻപ് നമ്മൾ ഇതേ 2 N 3773 ; 2 N 3055 stereo board ന് ഒക്കെ കൊടുത്തിരുന്നത് 42-0-42 8 A transformer ആയിരുന്നു .Great output ഉം ഒരു 10 വർഷത്തേയ്ക്ക് ഒന്നും സംഭവിക്കില്ല എന്ന gurantee യും നമുക്ക് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ലഭിക്കുന്ന IC കളും transistor കളും Data sheet ൽ പറയുന്ന തിന്റെ 50% volt പോലും കൊടുക്കാൻ കഴിയില്ല. അത്രയ്ക്കും poor quality components ആണ് ഇന്ന് ലഭിക്കുന്നത്. താങ്കൾ പറഞ്ഞത് correct ആണ് vot കുറച്ചാണ് നൽകിയത് . തുടക്കക്കാർ ചെയ്ത് പഠിക്കട്ടെ എന്ന ഉദേശത്തോടെ യാണ് ഞാനി video ചെയ്തത്.
Thank You for your valuable comment.
5.1 ഹോം തിയേറ്റർ അവശ്യം ഉണ്ട്. എങ്ങനെ ആണ് ബന്ധപ്പെടുക. എവിടെയാണ് സ്ഥലം.
Super
Thank you..
Ee Cabinet evidunde
Not bad.😀
ഇത് ഏതു ക്ലാസ് amplifier ആണു
Ellam koode etra Rs ayi enn parayamo
താങ്കൾ ചെറിയ നട്ട് ടൈറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ബോക്സ് സ്പാനർ എവിടെ കിട്ടും
Hardware കടകളിൽ നിന്നും ലഭിക്കും. ഒന്ന് അന്വേഷിച്ചു നോക്കുക.
@@projectwonders ഒക്കെ
👍👍
good
Thanks
എത്ര ohms സ്പീക്കർ ആണ് ഇതിൽ കൊടുക്കേണ്ടത്
4 ohms ഉം 8 ohms ഉം work ആകും maximum output ലഭിക്കണമെങ്കിൽ 4 ohms കൊടുക്കുക.
ഇതിൽ humming ഒഴിവാക്കാൻ എന്ത് ചെയ്യണം...
Earth ചെയ്തിട്ടും humming ഉണ്ട്...
USB module inu vere transformer vech 5 v undalki koduthu nokku.
అన్న నమస్తే వీడియో చాలా ఉపయోగకరమైఅదనంగా ఉంది
ചേട്ടാ ഞാൻ electronics mechanic പഠിച്ചതാണ് ഇതിനു ഗൾഫിൽ എന്തെങ്കിലും ജോലി സാധ്യത undo
Thank u
Thank you.
ഇതുപോലെ രണ്ട് ബോക്സ് കിട്ടുമോ
Ware is your location..?
സാറിന്റെ മൊബൈൽ നമ്പർ അയക്കാമൊ ?
Sound quality എങ്ങനെ ഉണ്ട്
നല്ലതാണ
👑
സാർ ഇതു പോലെ ഒരു 5.1 18 പിൻ സിച്ചും മാസ്റ്റർ കൺട്രോൾ സിച്ചും വച്ച് ഒരു ആംപ്ലി ചെയ്ത് ഇടാ മൊ സാർ പറയുന്ന പോലെ ആരും ഇത്ര വ്യക്തമായി പറഞ്ഞു തരുന്നില്ല ഏത് ചെറിയ കുട്ടികൾക്ക് പോലും വ്യക്തമാവും എന്നെ പോലെ എൻജിനിയറിംഗ് പഠിക്കാത്തവർക്കു പോലും വ്യക്തമാവുന്നു ഇലക്ക്ട്രോണിക്ക് സ് വല്ലാത്ത താല്പര്യമുള്ള ആളായത് കൊണ്ടാണ് 🙏