ബിന്ദു വിന്റെ എല്ലാ വീഡിയോ കളും വിശദമായി എല്ലാം മനസിലാക്കി തരുന്നു. കൃഷി മോശമായി ഉപേക്ഷിച്ചു കളയാൻ തീരുമാനിക്കുമ്പോൾ.ബിന്ദു വിന്റെ വീഡിയോ വീണ്ടും എനിക്ക് പ്രചോദനം നൽകുന്നു.
വളരെ സന്തോഷം തോന്നുന്നു ഇങ്ങനെ ഒരാളെ കാണുമ്പോൾ. സ്വന്തമായി സ്ഥലവും വീടും ഉള്ളവർ കൃഷി ചെയ്യാത്തതിന് എന്തെല്ലാം മുടന്തൻ ന്യായങ്ങളാണ് നിരത്തുന്നത്.. ഞാൻ വാടകയ്ക്ക് താമസിച്ചിട്ട് പോലും 5 കറിവേപ്പും പേരയും ചെത്തിയും ഒക്കെ വളർത്തുന്നു. കൃഷിചെയ്യുന്നതിന് മണ്ണിനെ സ്നേഹിക്കുന്ന ഒരു മനസ്സ് വേണം. നല്ല ചാതുര്യവും വേണം . അതു രണ്ടും നിങ്ങൾക്ക് ഉണ്ട്. അതാണ് ആ ചെടികൾ അങ്ങനെ നന്നായി നിൽക്കുന്നത്. ആശംസകൾ! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Chechi thanks..Very well explained,,,,🙏🙏.Can you please upload a video on how to take care of curry leaves plant during winter season in California.....
ഇത്തരം നല്ല ഒരു യൂട്യൂബ് ചാനൽ എല്ലാ മലയാളിയുടെ അടുത്തേക്കും എത്തട്ടെ...... ഒരുപാട് ഉപകാരപ്രദമായ കാര്യങ്ങളാണ് ഇതിൽ പറഞ്ഞത്..,.... ചേച്ചിക്ക് എല്ലാവിധ ആശംസകളും.....
ഒരുപാട് ഒരുപാട് ഉപകാരപ്രദവും എല്ലാർക്കും നാട്ടുവളർത്താൻ പ്രചോദനവും ആണ് ടീച്ചറിന്റെ വീഡിയോകൾ ഫ്രൂട്സ് പ്ലാന്റന്റെ തൈകൾ എവിടുന്നാണ് പറയാമോ ഞാനും കോട്ടയം കാരിയാണ്
Hi Ma'am, I am a new subscriber lives in USA. I liked your videos. You are explaining very well and anybody can learn how to do gardening. I am interested in gardening and have a small garden. We do not have terrace but I have some backyard flowerbeds to grow vegetables. Also using grow bags and pots. I have plenty of curry leaf plants. We have freezing temperature in the winter times and most of the plants will die. So far my curry leaf plant is growing well. What type of mulberry you have. Could you please give the info so I can find one just like that. I have a 4 years old guava (perakka) tree growing in a big pot. Two years back it had few flowers and no fruits. Last year winter time all of its leaves fell off from the tree and the branches turned brown and died. But in the spring time it came back with new branches and covered with leaves. Still not flowering What can I do to make this guava tree to make fruits? I have chickens and I use the chicken manure and compost for my vegetables. Can I use Chicken manure for guava plant? Thank you for sharing your experiences in growing veg and fruits. I will sure watch more videos.
ഇത്രയും വൃത്തി ആയി പറയുന്ന ചേച്ചിക് ഒരായിരം അഭിനന്ദനങ്ങൾ
നല്ലോണം മനസിലാക്കി തന്നു ❤️❤️❤️❤️❤️താങ്ക്സ് ചേച്ചി
ചേച്ചിയുടെ വിളവെടുപ്പ് കാണാൻ നല്ല ഇഷ്ടമാണ്. ❤️❤️🥰🥰👍
വളരെ ഉപകാരപ്രദം ആയ video.
ഞാൻ വളരെ ഇഷ്ട്ടതോടെ കാണുന്ന video ആണ് chilli jasmine വളരെ interesting ആണ് ❤❤
Thanks
ഒത്തിരിപേർക്ക് ഉള്ള പ്രശ്നമായിരുന്നു കറിവേപ്പ് പിടിക്കില്ലെന്നുള്ളത്. നല്ല വിശദമായി പറഞ്ഞുതന്നതിന് ഒത്തിരി നന്ദി 😄😄😄
W aa
ഈ malbariyude thy എവിടെ കിട്ടും
ഹൌ കൊതി വരും മേഡം 🌹
വിളവെടുപ്പ് കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം തോന്നുന്നു ❤🎉
ബിന്ദു വിന്റെ എല്ലാ വീഡിയോ കളും വിശദമായി എല്ലാം മനസിലാക്കി തരുന്നു. കൃഷി മോശമായി ഉപേക്ഷിച്ചു കളയാൻ തീരുമാനിക്കുമ്പോൾ.ബിന്ദു വിന്റെ വീഡിയോ വീണ്ടും എനിക്ക് പ്രചോദനം നൽകുന്നു.
Super Bindu chechi vilaveduppu
Kandappol valare Santhosham aayi
വളരെ സന്തോഷം തോന്നുന്നു ഇങ്ങനെ ഒരാളെ കാണുമ്പോൾ. സ്വന്തമായി സ്ഥലവും വീടും ഉള്ളവർ കൃഷി ചെയ്യാത്തതിന് എന്തെല്ലാം മുടന്തൻ ന്യായങ്ങളാണ് നിരത്തുന്നത്.. ഞാൻ വാടകയ്ക്ക് താമസിച്ചിട്ട് പോലും 5 കറിവേപ്പും പേരയും ചെത്തിയും ഒക്കെ വളർത്തുന്നു. കൃഷിചെയ്യുന്നതിന് മണ്ണിനെ സ്നേഹിക്കുന്ന ഒരു മനസ്സ് വേണം. നല്ല ചാതുര്യവും വേണം . അതു രണ്ടും നിങ്ങൾക്ക് ഉണ്ട്. അതാണ് ആ ചെടികൾ അങ്ങനെ നന്നായി നിൽക്കുന്നത്. ആശംസകൾ! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Thanks
വലിയ സന്തോഷം 👍🏻👍🏻
9
💯 sheriyanu njanum vadakakk aanu njanum yellam nattitt und
വിളവെടുപ്പ് കണ്ടിട്ട് കൊതിയാവുന്നു കറിവേപ്പ് നന്നായിരിക്കുന്നു
ഈ വിളവെടുപ്പ് കാണുന്നത് തന്നെ എന്തൊരു സന്തോഷമാണ് .... 😄💕
വളരെ മനോഹരമായ വീഡിയൊ ! ബിന്ദു മേഡത്തിന് നന്ദി !
Very nice .enik veendum start cheyyan oru inspiration kitti checi fruit parikunnath kanumbol kothi varunnu
എനിക്കും വെക്കണം ഒരു കറിവേപ്പ്, നന്നായിട്ടുണ്ട് മാഡത്തിന്റെ കൃഷികൾ
ഏറ്റവും പെട്ടെന്ന് ചെയ്തു തുടങ്ങുക
ചേച്ചി സൂപ്പർ കൊതിയാകുന്നു ഞാനും ചെയ്യും 🙏🙏🙏😄
Ithrem nannayi paranju tharunnu. Thank you so much.orupad santhosham.
Thanks
Adipoly🙏🙏🙏 karyleaf nadunnadu ishtamayi very useful video👌👌👌
ചേച്ചി,, മറുപടി കണ്ടില്ല,,,,ചേച്ചി കൃഷി കണ്ടിട്ട് സന്തേഷം കായ്കൾ കാണാൻ നല്ല സന്തോഷമാണ്
Super video വിളവ് എടുത്തത് കണ്ടപ്പോൾ kothivannu
Chechi thanks..Very well explained,,,,🙏🙏.Can you please upload a video on how to take care of curry leaves plant during winter season in California.....
ചേച്ചിയുടെ അവതരണം സൂപ്പർ കൃഷി ചെയ്യാത്തവർ വരെ കൃഷി ചെയ്യും. എനിക്ക് ആഗ്രഹം ഉണ്ട് കൃഷി ചെയ്യാൻ 🥰🥰🥰
തുടങ്ങാൻ താമസിക്കേണ്ട.
അതിസുന്ദരം
Super video ❤useful💥njan നടുമ്പോൾ വളരുന്നില്ല 😌ഇങ്ങനെ ഒന്ന് നട്ടുനോക്കണം ☺️
ഉറപ്പായും വിജയിക്കും.
ഇത്തരം നല്ല ഒരു യൂട്യൂബ് ചാനൽ എല്ലാ മലയാളിയുടെ അടുത്തേക്കും എത്തട്ടെ...... ഒരുപാട് ഉപകാരപ്രദമായ കാര്യങ്ങളാണ് ഇതിൽ പറഞ്ഞത്..,.... ചേച്ചിക്ക് എല്ലാവിധ ആശംസകളും.....
Athey useful ayttulla etharathilulla videos ne nml theerchayaym support cheynm
മാഡത്തിന്റെ സ്ഥാലം എവിടെ യാ സൂപ്പർ ആയിട്ടുണ്ട്
ബിന്ദു അവതരണ ശൈലി കെങ്കേമം. കൃഷി ഇഷ്മില്ലാത്തവരും ചെയ്തു പോകും. ഒത്തിരി ഇഷ്ടമായി കേട്ടോ. ദൈവം അനുഗ്രഹിക്കട്ടെ.
Thanks
അതെ 😍
Teacher malbarry
Thinnapol ente vayil
Vellam vannu
Kothi pattandu
Nokkikolane
Best wishes .👍
Thanks
അതിമനോഹരമായ video🥰😍🙏🏻🙏🏻
Thanks
I watch all your vedeos and they are so good and inspiring everybody to plant some thing. May God bless your family abundantly.
Thanks
ഞാനും നട്ടു ഒത്തിരി നന്ദി
വളരെ പ്രയോജനകരമായ വീഡിയോ..നന്ദി
Ethan nalla vivaranam.very very good
Thanks
കാത്തിരുന്ന വീഡിയോ thnx❤️
ഹായ് വളരെ ഉപകാരം ഉള്ള വീഡിയോ താങ്ക്സ്
ഒരു നല്ല മാതൃകാ കർഷക. Great
Thanks
വിളവെടുപ്പ് കാണുമ്പോൾ കൊതിയാകുന്നു,
ടീച്ചർ വളരെ ഉപകാരം.ഇപ്പൊ തന്ന നടുക യാണ് 🥰
Thanks
Vilaveduppe kanumbam bayakara sandhosham
വെരിഗുഡ് വളരെ ഇഷ്ടപ്പെട്ടു
Thanks
Nannayittu paranju tharunnathil nanni ariyikkunnu ❤️
Nalla vedio aayirunnu yenik otthiri ishtamaayi adipoli
Thanks
Such a good lady
ഹായ് ചേച്ചി സൂപ്പർ 👍👍👍🌹
ചേച്ചി നിങ്ങളെ വീഡിയോസുകളൊക്കെ കാണാറുണ്ട് ഞങ്ങൾ 🥰🥰🥰👍🏻നിങ്ങളുടെ വീടെവിടെയാ 🥰🥰🥰
നല്ല ഒരു വീഡിയോ 👍🏻👍🏻👍🏻
Thanks
കൊതിപ്പിക്കല്ലേ🤤🤤🤤🤤🤤
Thanks dear God bless you
ചേച്ചി കൃഷി നന്നായി രിക്കുന്നു ഞാനും ഇത് പോലെ ചെയ്യാൻ നോക്കണം
Good
Super my dear sisterm
Kariveppu nadunnathu vishadamaayi paranju thannathinu orupadu thanks. Entha nattu pidippichittum enikku sariyakatha onnanu kariveppu. Njan innu thane ithupole try cheyyan pokunnu. Result enthanennu njan urappaayum ariyikkum. Thank you chechi
എ റ്റ വും നല്ല പ്രസന്റേഷൻ വളരെ യി
shda. മായി
Thank you
Thank you chechy comments ll chothichirunnu kazhija videoil🙏🙏🙏❤
Adipoli vilaveduppu 👌😍
New subscriber aan...adipoli..God bless u chechi
Thanks
Ella chedikkum ishttika ittu kodukkan
Thank u chechi❤❤
Haaaaaai
Usefull vedio,thank you. ഇത് സ്ഥലം എവിടെയാണ്.ഇസ്രയേലിഅത്തി എവിടെകിട്ടും
നല്ല നഴ്സറികളിലെല്ലാം.
Very patient, clear and eloquent description, are you a teacher? By any chance😄🙏
Thanks
Very useful
Informative. Thanks.
Thanks
Hai ,Bindu Mam very very supper
Thanks
Chechi vepinte kurukitumo canadayil carry vepu thay konduvaran pattilla. Eniku vepin kuru evidannu kitumennu paranjutharumo
Superane Ente vedios kanditu kuravukalokke paranju tharane
ok
ഒരുപാട് ഒരുപാട് ഉപകാരപ്രദവും എല്ലാർക്കും നാട്ടുവളർത്താൻ പ്രചോദനവും ആണ് ടീച്ചറിന്റെ വീഡിയോകൾ ഫ്രൂട്സ് പ്ലാന്റന്റെ തൈകൾ എവിടുന്നാണ് പറയാമോ ഞാനും കോട്ടയം കാരിയാണ്
ഒത്തിരി കാലം കൊണ്ടുള്ള collection ആണ്
Karivepila thay eniku venam. Nan Canadayila nalla manjuveezhunnathukondu engine karivepu nadum
Indoor pattille
അടിപൊളി 👌👍💖💖💖
Excellent madam👍
Thanks
Chakil vithe mulapichal chedi aayi adina mati kuchidal nirbandhano
സൂപ്പർ 👍
Thanks
Hi Ma'am, I am a new subscriber lives in USA. I liked your videos. You are explaining very well and anybody can learn how to do gardening. I am interested in gardening and have a small garden. We do not have terrace but I have some backyard flowerbeds to grow vegetables. Also using grow bags and pots. I have plenty of curry leaf plants. We have freezing temperature in the winter times and most of the plants will die. So far my curry leaf plant is growing well.
What type of mulberry you have. Could you please give the info so I can find one just like that.
I have a 4 years old guava (perakka) tree growing in a big pot. Two years back it had few flowers and no fruits. Last year winter time all of its leaves fell off from the tree and the branches turned brown and died. But in the spring time it came back with new branches and covered with leaves. Still not flowering
What can I do to make this guava tree to make fruits? I have chickens and I use the chicken manure and compost for my vegetables. Can I use Chicken manure for guava plant?
Thank you for sharing your experiences in growing veg and fruits. I will sure watch more videos.
We can use fish amino acid for flowering
Nahum cheyyum . insha allah
Ok
Chechi vettu kallu ulla mannan curry veppu nattitt pidikunnilla pidikkan endhengilum paranju tharo
നന്നായി കൊത്തിപ്പൊട്ടിച്ചിട്ട് ചെയ്താൽ മതി.
Super, vilavedukkunnathu kanditte kothitherunnilla
Thanks
ബിന്ദു ചേച്ചീ വളരേ നന്നായിട്ടുണ്ട്👍👍👍 ഇങ്ങനേ ഒന്ന് നട്ട് നോക്കണം മലപ്പുറത്ത് നിന്ന് Jaseena
നട്ടിട്ട് എനിക്ക് comment ചെയ്യണേ
Super👌👌
Good
സൂപ്പർ വീഡിയോ
Thanks
Good information .mulberry thai evide kittum
Nalla plant nurseryilellam kittum
How to use balance rice water and boiled rice in excess as manuary
Eee perakkayude details vedio cheyyumoo
ചെയ്യാം.
Oru rose nammal kambu murichu nadunna reedhi parayamo njan nadunna thellam unagy pokuvanu
Ok
Cheithal kaliyude thi evidunnu kittum.
Chechiyude chanal nokiya njan ellam nattupidipikal
Thank you
Nice information......
Good........
Thanks
Super vedio
Thanks
Superb👍
Thanks
Harvest polichu
Thanks
വീഡിയോ സൂപ്പർ. ഒരു സംശയം ചോദിച്ചോട്ടെ. Tissue വാഴ ടെറസിൽ ചെയ്യാമോ.
ഞാൻ ഇതുവരെ ചെയ്തിട്ടില്ല.
Pls show how to dry bittergourd
Terracil krishi cheytha പാമ്പ് varathilyo
Chechi enter kariveepinte life ellam pulliyayi varunnu entha cheyyendathe . reply tharane
കറിവേപ്പിന്റെ അടുത്ത വീഡിയോയിൽ പറയാം.
Good video.
Thanks
ചേച്ചി ചകിരി ചോറിന് പകരം ടെറസിൽ നിന്ന് അടിച്ചെടുക്കുന്ന പൂപായാൽ ഉപയോഗിക്കാമോ
ഉപയോഗിക്കാം.
Karivep valarthi seriyavunilla. Ini i will try this
Good
ചേച്ചി 🥰🥰🥰
Kothippikkyuvaannallae !? Kashttam. Fig ( Israeli) pot IL nattuvennou !? Athinte kaaryangal Onnu paranju oru video idanae MADAM
ളാം.
Sooper
Good luck
Adipoli