കറിവേപ്പ് എന്നത് അടുക്കളയിൽ നിത്യവും ഒഴിച്ചുകൂടാത്ത ഒന്നാണ് അത് ഒന്ന് നട്ട് പരിപാലിച്ചെടുക്കുന്നതിന്റ പാട് ഒരു കഷ്ട്ടപ്പാട് തന്നെയാണ് അത് കൊണ്ട് ഇത് പോലെയുള്ള ടിപ്പ്സുകൾ വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് താങ്ക്സ് ചേച്ചി❤️
Vedioസൂപ്പർ എനിക്കും ഇതു തന്നെയാണ് പ്രശ്നം കറിവേപ്പിലയിൽ പഴു വരുന്നു അതു വളരുന്നില്ല ഇതുപോലെ ചെയ്യാം പിന്നെ വേപ്പെണ്ണയുടെ കൂടെ സോപ്പിന് പകരം ഷാംപൂയിടാമോ ആചെടി പിച്ചിയല്ല ജാതിമല്ലി ചെടിയാണ് തമിഴ് നാട്ടിൽ ഉളളതാണ് ചെറിയ പിങ്ക് കളർ ആണ് നല്ല മണമുളള പൂവാണ്
Hi chechy I live in a hot country,my curry leaves stays with one leaf for the past one year,it’s not dead or no new shoots growing,what to do.its in a pot
Chechi.. എന്റെ മുളകചെടിയിൽ നന്നായി പൂവ് ഇണ്ടാവുന്നുണ്ട് .. ബട്ട്.. ഫുൾ കായ ആവാദേ കൊഴിഞ്ഞ പോവുന്നു .. എന്താ ചെയ്യാ ... ചേച്ചിടെ വിഡിയോസിൽ പറഞ്ഞപോലൊക്കെ ചെയ്ദു .. നല്ലൊരു സൊല്യൂഷൻ paranjtharoo
ഹായ് ബിന്ദു ചേച്ചീ നന്നായിട്ടുണ്ട് വീഡിയോ ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് എനിക്കും ഉള്ള പ്രശ്നം തന്നെയാണ് കറിവേപ്പ് നന്നായി പിടിച്ച് കിട്ടുന്നില്ല എന്നത് നിങ്ങളൂടെ കയ്യിൽ ഉള്ള ചെടി പിച്ചി അല്ലേ മലപ്പുറത്ത് നിന്ന് Jaseena
It seems that information is very informative can u share it in English via subtitles ??? So, that I can subscribe ur channel nd start following ur videos.
ചേച്ചീ ഒരു കാര്യം ചോദിച്ചോട്ടെ ..ഫിഷ് അമിനോ ആസിഡ് കൊടുത്തു എത്ര നാൾ കഴിഞ്ഞു വേണം എഗ്ഗ് അമിനോ ആസിഡ് കൊടുക്കാൻ ..അതിന്റെ ഇടയിൽ മറ്റു വളങ്ങൾ കൊടുക്കാമോ Pls reply
ഞാൻ കാത്തിരുന്ന വീഡിയോ, വളരെ നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി. 👍👍
കറിവേപ്പ് എന്നത് അടുക്കളയിൽ നിത്യവും ഒഴിച്ചുകൂടാത്ത ഒന്നാണ് അത് ഒന്ന് നട്ട് പരിപാലിച്ചെടുക്കുന്നതിന്റ പാട് ഒരു കഷ്ട്ടപ്പാട് തന്നെയാണ് അത് കൊണ്ട് ഇത് പോലെയുള്ള ടിപ്പ്സുകൾ വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് താങ്ക്സ് ചേച്ചി❤️
Ouo9
ചേച്ചി നിങ്ങളുടെ അവതരണം സൂപ്പർ
Your knowledge is very brilliant
Checjhiyude avatharanam superanu👍👍👍
വിലപ്പെട്ട അറിവ്, 👍🌹🌹🌹
ആചെടിയുടെ പേര് പിച്ചി. വളരെ ഉപയോഗപ്രതമായ വിഡിയോ. 🙏🏻
Thank you
Kariveppu orikkalum marom aakaruthu....athinte sugarangal edakku murichu kodukkanom
Thank you dear Bindhu God bless you
So much effort to save the kariveppla 👍
Vedioസൂപ്പർ എനിക്കും ഇതു തന്നെയാണ് പ്രശ്നം കറിവേപ്പിലയിൽ പഴു വരുന്നു അതു വളരുന്നില്ല ഇതുപോലെ ചെയ്യാം പിന്നെ വേപ്പെണ്ണയുടെ കൂടെ സോപ്പിന് പകരം ഷാംപൂയിടാമോ ആചെടി പിച്ചിയല്ല ജാതിമല്ലി ചെടിയാണ് തമിഴ് നാട്ടിൽ ഉളളതാണ് ചെറിയ പിങ്ക് കളർ ആണ് നല്ല മണമുളള പൂവാണ്
ഷാംപൂ ഇടാം
Chechi maavu nanai valaraan enthu cheyyanam oru video cheyyamo pls
ee curry leaf plantinte updates onnu idao chechi.
ok
Super sister. God bless
Hi chechy
I live in a hot country,my curry leaves stays with one leaf for the past one year,it’s not dead or no new shoots growing,what to do.its in a pot
Super video... Chechi athu pichi chediyanu
Hai , teacher,v.Good explanation
സൂപ്പർ വീഡിയോ 👍
Njanethupolachaithu super
Good
Super video . ഈ സ്ഥലം എ വിടയ യാണ്.
കോട്ടയം
Super video
Video valare useful 👍👌
പിച്ചി ചെടിയാണ് ടീച്ചർ
Kanki vellam moru misrutham epsom salt add cheythu vere chedikalkku ozhi hu kodukkamoo. Ente kariveppi rakshapettu chechi 😊
Kodukkam
Jaiva keeda nashini undakkan vepenna,soap,vinegar mixture il ethra water cherkanam.adum ,oodi onnu paranju tharumo pls.
Mickavarumulla Ella videoyilum parayunnundallo
ഞങ്ങളേനാട്ടിൽ പറയൽ ചതുര പുള്ളി എന്നാണ്
ചതുരപ്പുളി അല്ലിത്.
Super. Chakka താഴത്ത് നിന്നും കായ്ക്കാൻ എന്താ ചെയ്യാ
അതിന്റെ ഒരു വീഡിയോ ഇട്ടിരുന്നല്ലോ.
What to do for white fungus like on the stem of curry leaves plant
SAAF spray or veppenna soap sodappodi spray
പുഴുക്കേടുനും ഈ മരുന്ന് സ്പ്രൈ ചെയ്യാൻ പറ്റുമോ വള്ളി പയർ കോവളത്തി ന്റ ഇല
Vermi compost video cheyane?
Cheachi njanum ethu polea oru kariveappu maram murichu cheach murichittu athu kilirthu vanno
Vannallo. Pockam kuranjukitti
ടീച്ചറേ മരം മുറിച്ച ആളിനെ പരിചയപെടുത്തിയാൽ ഞങ്ങൾക്കും കൂടി preyojanapeduthamayirunnu
ഫാമിലി പ്രോഗ്രാം വേണ്ടല്ലോ എന്നു വിചാരിച്ചു.
🙏
Chechi മുറിച്ച കറിവേപ്പില മരം എന്താണ് ഇപ്പോഴത്തെ അവസ്ഥാ .അതു വളർന്നോ ?
അതിന് കുഴപ്പമൊന്നുമില്ല. ഒരു വീഡിയോ ഇടണം എന്നു വിചാരിക്കുന്നു. ഓർമ്മിപ്പിച്ചതിന് നന്ദി.
Awesome And Superb Video Bindu Chechy As Always ❤👌.
Tv
Last kanicha chedi pichi poovinte aano
അതെ
Super Vidio !! Super !!
Very good information❤ aunty ji
Thankyoy
Chechi.. എന്റെ മുളകചെടിയിൽ നന്നായി പൂവ് ഇണ്ടാവുന്നുണ്ട് .. ബട്ട്.. ഫുൾ കായ ആവാദേ കൊഴിഞ്ഞ പോവുന്നു .. എന്താ ചെയ്യാ ... ചേച്ചിടെ വിഡിയോസിൽ പറഞ്ഞപോലൊക്കെ ചെയ്ദു .. നല്ലൊരു സൊല്യൂഷൻ paranjtharoo
ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്തു നോക്കൂ
Hi Chachi
നല്ല അറിവ്
Thanks
Usefull Video
Thanks mam
👌
വേപ്പെണ്ണയും സോപ്പും vinakariyum എത്ര വെള്ളത്തിലാണ് കാലക്കേണ്ടത്
5 മില്ലി വീതം ഒരു ലിറ്റർ
👌❤
Kanjivellam moru anupaatham parayamo
10:1
എനിക്ക് കറിവേപ്പില യുടെ വിത്തോ കമ്പോ എന്തെങ്കിലും tharumo
Good❤️❤️❤️ chechi love you chechi😍😍😍😍
Biobill ittu valam skins podi kittunila enth cheyyanam vere valam cherkan pattuva
പറ്റും
പിച്ചകം
എപ്സംസാൾട്ട് മാസത്തിൽ എത്ര തവണകളായിട്ട് ഉപയോഗിക്കാം
ഒന്ന്
ഹായ് ബിന്ദു ചേച്ചീ നന്നായിട്ടുണ്ട് വീഡിയോ ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് എനിക്കും ഉള്ള പ്രശ്നം തന്നെയാണ് കറിവേപ്പ് നന്നായി പിടിച്ച് കിട്ടുന്നില്ല എന്നത് നിങ്ങളൂടെ കയ്യിൽ ഉള്ള ചെടി പിച്ചി അല്ലേ മലപ്പുറത്ത് നിന്ന് Jaseena
അതെ
Munjaykum ethu spre cheythal mathiyo
മുഞ്ഞയ്ക്ക് ബ്യു വേറിയ
👍👍
pichi or pichakam chedi alle kaanichathu
Pichi
Nice❤️ saaf rate പറയാമോ?
ഏകദേശം 50 രൂപ
@@ChilliJasmine 🙏❤️
👍🏻good 😍
👍👍👍 ചേച്ചി പ്ലാവിന് എന്താ വളം ഇടേണ്ടത്
ജൈവ സ്ലറി
എന്താണ് സെരമിൽ please
ഒരു ജൈവ വളം.
Super 🌹🌹🌹👌👌👌🥰🥰
Thanks
Pichipoovintee chedi anoo
Yes
if it is possible kindly provide english subtitles it will be useful for people like us
I will do it as early as possible
tq
Saaf evidannu aanu vedikunnath?
Valam vilkkunna kadayil kittum
ചേച്ചി ഞാൻ പ്ലാവ് വെച്ചിട്ട് കുറെ നാളായി ഇത് വരെ കയ്ച്ചിട്ടില്ല എന്ത് ചെയ്യണം പ്ലീസ് റിപ്ലൈ തരുമോ
നന്നായി വെള്ളവും ജൈവ സ്ലറിയും കൊടുക്കണം
Chechi njn oru doubt chodiktte.. chiki stlm undllo pinne tercil eda chyunne..ette oru doubt aha..🤗
പറമ്പിലെല്ലാം പഴച്ചെടികളാണ്. പച്ചക്കറി ചെടികൾക്ക് നല്ല വെളിച്ചം കിട്ടണം. അതുകൊണ്ടാണ്.
@@ChilliJasmine ,😄🤗
Mam could you do subtitles in English pls !!!
Ok
ഹായ് ചേച്ചി, കഴിഞ്ഞ വീഡിയോ വേറെ ഫോണിൽ നിന്നാ കണ്ടത്, ചേച്ചി ടെ വീട് എവിടെയാ വന്നാൽ കറിവേപ്പില കൊടുവരാമരുന്ന്
കണ്ടിട്ട് ഒരു തൈ നടണം എന്ന് തോന്നിയില്ല അല്ലേ.. 😜
പ്ലാവ് എന്ത് ഇനമാണ്?
വിയറ്റ്നാം സൂപ്പർ ഏർലി
It seems that information is very informative can u share it in English via subtitles ???
So, that I can subscribe ur channel nd start following ur videos.
I will do as early as possible
Saaf muricha ellachedivilim purattago
Yes
Seramele enthanu madam ivade athinu vere name aano?
Athoru jaivavalamanu
E keedanasini 5 ml veetham ethra litre water cherkanam
ഒരു ലിറ്റർ
പിച്ചി. ടെറാമീൽ ടെറസ്സിൽ ഉപയോഗിക്കാമോ? ഇത് രാസവളമല്ലേ
സ്റ്റെറാമീൽ ജൈവവളമാണ്
@@ChilliJasmine Thank you madam
5ml വീതം എത്ര ലിറ്റർ വെള്ളത്തിനാണ്
ഒരു ലിറ്റർ വെള്ളം
👍👍👍👍👍👍👌
തണ്ണിമത്തൻ പടർത്തുന്ന രീതി പറയമോ
വീഡിയോ ചെയ്യോ
ചെയ്യാം
Ee sprayer online aayi vangiyathano
അല്ല.
Ithu pichi anallow
Yes
Enthu plavane ethe
വിയറ്റ് നാം Super early
ഫസ്റ്റ് ചേച്ചി
ആ പ്ലാവിന്റെ പേര് എന്താണ് മാഡം
വിയറ്റ്നാം Super ഏർലി
ഇപ്പോൾ കറിവേപ്പ് മരം വെട്ടാവോ ? Please reply.
പാടില്ല. ഇപ്പോൾ ചൂട് വളരെ കൂടുതലല്ലേ
ഈ കറിവേപ്പ് പിന്നെ കാണിച്ചില്ലല്ലോ? Video ഇടും എന്ന് പറഞ്ഞിരുന്നു. 😢😢
കാണിച്ചിരുന്നു. എല്ലാ വീഡിയോകളും കിട്ടുന്നില്ലേ.
🥰😍👍😍😍
വേനലിൽ വെട്ടിയാൽ തളിർക്കുമോ ?
മഴയായിട്ട് മതി
@@ChilliJasmine thanks
ചക്ക താഴെ പിടിച്ചു കിട്ടാൻ മാഡം എന്തെങ്കിലും ചെയ്തോ 🤔🤔
ചെയ്തു.
@@ChilliJasmine എന്താണ് ചെയ്തത് plz മറുപടി 🙏🙏
Chakka athu inam plave anannu praumo
എന്റെ കറിവേപ്പില വളരുന്നില്ല അങ്ങനെ നിൽകുവാ
ഗ്രോ ബാഗിലാണോ നിലത്താണോ
@@ChilliJasmine ഗ്രോ ബാഗിൽ നട്ട പോലെ അങ്ങനെ നില്കുന്നു ഒരു അനക്കവും ഇല്ല പിന്നെ അതിന്റെ ഇല മഞ്ഞ കളർ വന്നു ഒന്ന് രണ്ട് എണ്ണം
അര ടീസ്പൂൺ എപ്സം സോൾട്ട് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു നോക്കിക്കേ.
എന്റെ പ്ലാവിൽ ഒരു ചക്കപോലും ഇല്ല ചേച്ചി എന്താ ചെയ്യേണ്ടത്
എല്ലാ മാസവും ഞാനുണ്ടാക്കിയതുപോലെ ജൈവ സ്ലറി ഉണ്ടാക്കി ഒഴിക്കുക
ഇത് പിച്ചി തൈ അല്ലേ
Yes
Kindly use hindi Or english language as I can't understand that.
As soon as possible
ചേച്ചീ ഒരു കാര്യം ചോദിച്ചോട്ടെ ..ഫിഷ് അമിനോ ആസിഡ് കൊടുത്തു എത്ര നാൾ കഴിഞ്ഞു വേണം എഗ്ഗ് അമിനോ ആസിഡ് കൊടുക്കാൻ ..അതിന്റെ ഇടയിൽ മറ്റു വളങ്ങൾ കൊടുക്കാമോ
Pls
reply
egg amino acid കൊടുക്കുന്നത് പൂവിടാറായ ചെടികൾക്കുമാത്രമാണ്.
Please make videos in Hindi or English as well. Or atleast add subtitles
As early as possible
Saaf ജൈവ വളമാണോ?
അല്ല
A fungicide
കറിവേപ്പിനെക്കുറിച്ച് പിന്നീട് ഒരു information ഉം കിട്ടിയില്ല.
തരാം.
ചേച്ചി ചെടി പിച്ചി അല്ലേ?
അതെ
അത് വെട്ടിയിത് കണ്ടിട്ട് എന്തോ ഒരു സങ്കടം.... 😰😢😢😢
ഇപ്പോഴത് നന്നായി വളർന്ന് കേറിയിട്ടുണ്ട്.
Saff എവിടെ നിന്നും വാങ്ങാം
വളം വിൽക്കുന്ന കടയിൽ കിട്ടും.
പിച്ചി
പിച്ചിആണോ?
Yes
Pichi poo chedi
Yes