നിങ്ങൾ ചെയ്യുന്ന ജൈവ കൃഷി കഴിക്കുമ്പോൾ തന്നെ തൃപ്തി തോന്നും. കോഴി വളവും എല്ലുപൊടിയുമെല്ലാം വിളവു കൂടുതൽ തരുമെങ്കിലും സ്മെൽ തലക്കു പിടിക്കും. കൃഷിയോഫീസർ തലകുന്ന രീതിയിലുള്ള സംസാരം. എല്ലാം Super.
ചീര വിത്തുപാകി ഒരു 2 ഇഞ്ചുവരെ വളർന്നു നില്കുന്നു, daily വെള്ളം നനക്കുന്നു,2 മാസമായിട്ടും 2 ഇഞ്ചിൽ കൂടുതൽ വളരാതെ അങ്ങിനെ നില്കുന്നു. വളർച്ച തൊരിതപ്പെടാനുള്ള spray ചെയ്യാനോ, വളമോ ഉണ്ടെങ്കിൽ പറയു
ചേച്ചിയുടെ വീഡിയോ ഒരു inspiration തന്നെ 🙏🙏🥰
നിങ്ങൾ ചെയ്യുന്ന ജൈവ കൃഷി കഴിക്കുമ്പോൾ തന്നെ തൃപ്തി തോന്നും. കോഴി വളവും എല്ലുപൊടിയുമെല്ലാം വിളവു കൂടുതൽ തരുമെങ്കിലും സ്മെൽ തലക്കു പിടിക്കും. കൃഷിയോഫീസർ തലകുന്ന രീതിയിലുള്ള സംസാരം. എല്ലാം Super.
Njanum krishiye oruppadu ishttappedunnu.....iniyum...nallaa.vidios...pratheekchikkunnu....❤❤
Molly kutty ചേച്ചിയുടെ veiod valare ഉപകാര പ്രദം aanukrishicheyyan aarkkum thonnum
ഹായ് 🥰🥰
വളരെ നല്ലൊരു വീഡിയോ
കൃഷി ചെയ്യുന്നവർക്ക് ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ 👍👍
ചീര ഇഷ്ടം
Hai ചേച്ചി സന്തോഷ മായി 🙏❤🌹
Ishtamanu ningalude krishiyellam. Ella vedeoyum kanarundu.❤
🙏
സൂപ്പർ
സൂപ്പർ ബിന്ദു ചേച്ചി
Haaaaaai
എനിക്കും ഉണ്ട് കൃഷി 👍
Super harvest
Teacher inte vedios ellam super anu
Thank you
Clear explanation ❤
നല്ല അവതരണം
Thanks
നല്ല video
Inspiration...best presentation...👍
Thanks
Chechi kittan antha chehinne
👍🏻👍🏻👍🏻
Thermocolil കൃഷി ചെയ്യുന്ന രീതി പറഞ്ഞു തരാമോ ❤
❤❤❤ 👍
Hai Bindhu very nice video
Thank you
കോളി ഫ്ളർ
Super video 👌👌
Naanum Cheera nattitundu terrace el.
സൂപ്പർ വീഡിയോ ഫുൾ കണ്ടു അടിപൊളി ❤️👍🏻
Chechi super❤
ചേച്ചിക്കു എപ്പോഴും ലൈക്.
Thank you 💗
Hai chechi super njan nattittund but mulchu kurachu kazhiyumbol charinju pokunnu athentha
Vellom ozhikkunnathu koodippoyo
Puzhu shalyam kuranjo yenn kaanuvhilla chechi
🙏......tnk u mam....
വളരെ നല്ല വീഡിയോ
വളരെ നന്നായിട്ടുണ്ട്. നന്ദി 👌👌👌
Hai super😄👍
Pal cheera vithukal undako tharan
Aayittilla
Thank u
God bless you
Supper,
Kummayathinu pakaram muttathode use cheyyan pattumo
Kettirikkan nalla rasamundu.
Thank you
Chechiyude vdo kandathil pinneya njanum cheriya reetiyil krishi thodangiyat... Payar , valamara, koval ,etc korach kovalum korach payarum undayappol thanne enikkundaya santhosham ath parayanilla.. Chechiyude vilavedupp vdo kanan bayankara intrest aanu.
Thank you
എന്നും കാണണം
👍👍👍
Palak cheers..
No it is Brussels sprouts
സൂപ്പർ വീഡിയോ
കുറച്ചു -ശർക്കര ചേർത്താൽ മണവും കുറയും വളത്തിന്റെ ഗുണവും കൂടും.👍 മഴനനഞ്ഞോ - ജലദോഷം - നമ്മുടെ ചുക്ക് കഷായം കുടിക്ക് - സൗണ്ട് പെട്ടെന്നു നേരെയാകും❤
പനിയായിരുന്നു. കുറഞ്ഞതാ
super.
aunti njan kitchen le vegitable waste vach compost undakkan vachu. masangal aayi. thurannappol bad smell. aunti undakkiyapolulla compost aayilla. ini enthu cheyyanam. please replay me aunti
Cooked food ittirunno
Super super ❤️
Congratulations
Thank you so much
Is any remedy for Ama vandu? please
Beauveria spray
Grobagil. കരികിലാ നിറച്ച ശേഷം പൊട്ടിങ് മിക്സ് ഇട്ട് ചിര നാടാമോ 12:20
നടാം
Love to watch your videos. So clearly mentioned everything. Thank you... Mumbai
Thank you
Hi 👍👍👍
Soooperrr chechi
Potting mixilcharum àdd chàyàmo,please ànswer me
Njan cherkkarilla
Super chechi
Chechi❤❤ super presentation..... Aa nimisham thanne poyi krishi cheyyan thonum.....
Thank you
❤❤❤❤❤
Quali flowe ,cabbage valaprayogam kanikkane
th-cam.com/video/NqwTNxpjz08/w-d-xo.htmlsi=RDL88nQ7ET-RUz1w
Please watch this video of cauliflower completely .
Super presentation. പാൽ ചീര, സുന്ദരി ചീര ഇവയുടെ വിത്ത് കിട്ടുമോ
Message cheytholoo
Hi എല്ലാരും ചേച്ചിക്ക് ലൈക് കൊടുക്ക് 😘
Thank you thank you
Kummayam from where we can get
From any agro shop
Cauliflower 😊
No
Enikkum und cheera krishi❤❤❤
Haaaaaai
😮😮
Super video chechi❤😊
നല്ല വീഡിയോ വളരെ ഇഷ്ടപ്പെട്ടു
👍👍👍👍
Enthanu palcheera.palak ano?
Allallo
Super
Thanks
ചേച്ചിയുടെ വീഡിയോ കണ്ടാൽ ആർക്കാ കൃഷി ചെയ്യാൻ തോന്നത്തെ!! ❤️
Thank you
b6
സത്യം
ചേച്ചിയുടെ വീഡിയോ കണ്ടാൽ കൃഷി ചെയ്യാൻ തോന്നും 👍👍
Calling for Arvind Chechi calling flower
Hai super
Thank you
എനിക്കും കൃഷിയുണ്ട് ❤❤❤❤❤❤❤❤❤❤❤
Chachi pal cheerayude seed tharamo
Yes
എനിക്കും വേണം
എനിക്കും വേണം @@ChilliJasmine
butter nut enthanu aunti
A type of fruit as well as vegetable
👍🏻❤️❤️❤️
Njan 10 cauliflower,10 cabbage grow bagil nattu (tadcos krishi samrakshana kendrathil ninnau bag vanguyath ) pakshe cabbage ellam,cauliflower pakurhiyum chhenju poyi,.
Vellom ozhikkunnathu koodippoyo
Madam, കുറ്റി വാളരിയുടെ അരി വീട്ടിൽ ഉണ്ടോ? എനിക്ക് വേണമാരുന്നു. ഒരുപാടു അന്വേഷിച്ചു കിട്ടാനില്ല
വാട്സ് ആപ്പിൽ മെസേജ് ഇട്ടോളൂ
Super...Thank you.
Aji
Mob
Is it broccoli
ചേച്ചി ഇത് കോളിഫ്ലവർ ചെടിയല്ലേ
Very useful video. Can the same pesticide be used to treat worm/snail infection on cauliflower?
Yes
Super ❤ Congratulations 👏
Thank you so much
6:57
Kohlrabi ano
No
ചീര വിത്തുപാകി ഒരു 2 ഇഞ്ചുവരെ വളർന്നു നില്കുന്നു, daily വെള്ളം നനക്കുന്നു,2 മാസമായിട്ടും 2 ഇഞ്ചിൽ കൂടുതൽ വളരാതെ അങ്ങിനെ നില്കുന്നു.
വളർച്ച തൊരിതപ്പെടാനുള്ള spray ചെയ്യാനോ, വളമോ ഉണ്ടെങ്കിൽ പറയു
മാറ്റി നടൂ
Chechi vith kitomo
Njanum krishi cheyan thudangi. Chechiyude mob.no.tharumo.orupadu ishtamayi
കോൾഡ് ആണോ ബിന്ദു... വീഡിയോസ് എല്ലാം വളരെ useful.... ആ cheera palak aano?
അല്ല
Very good presentation
സുന്ദരി ചീര യുടെ വിത്ത് കിട്ടുമോ
Super video... 👍👍❤️❤️👍👍
Mam ,❤
തണ്ണി മത്തൻ ഏത് സമയത്ത് നടണമെന്നും അതിൽ തണ്ണി മത്തൻ ഉണ്ടാകാൻ എത്ര ദിവസം ഉണ്ടാകുമെന്നും പറയാമോ?
ഇപ്പോൾ നടാം
Super ❤
Coliflower Or cabage Or brokkoky 15:17
Allallo
ക്വാളിഫ്ലവർ or വയലറ്റ് ക്യാബേജ് ആണോ? പാൽ ചീരയുടെ വിത്ത് Sale ഉണ്ടോ? എങ്കിൽ rate ?❤❤❤
ഈ തെര്‍മോക്കോളിന്റെ ബോക്സ് എവിടുന്ന് കിട്ടുക
👍super
Thank you
Chechi nalla vidio anu tto
Thank you
Colyflower
Panikkoorkka?
No
Kurach cheera vithu kittan undo
Cabbage or coli flower
No
❤❤❤❤👌👌👌👌
ചേച്ചി എന്റെ തെച്ചിയുടെ മൊട്ടിൽ ഉറുമ്പുകൾ ഉണ്ട് പഞ്ചസാര പൊടിച്ചു അപ്പസോഡാ പൊടി ചേർത്ത് മൊട്ടുകളിൽ വിതറിയാൽ പറ്റുമോ
വേപ്പെണ്ണയും സോപ്പും വിനാഗിരിയും ചേർത്ത് സ്പ്രേ ചെയ്യൂ.
സൂപ്പർ വീഡിയോ🎉🎉🎉🎉