നവംമ്പർ മാസ കൃഷി | What to plant in the month of November

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 92

  • @vinithap3727
    @vinithap3727 3 วันที่ผ่านมา +1

    വളരെ സന്തോഷം തോന്നുന്നു.

  • @lalilali2678
    @lalilali2678 19 ชั่วโมงที่ผ่านมา

    എനിയ്ക്ക് ടെറസ്സിൽ രണ്ടും ഉണ്ട് കുറ്റി അമരയിൽ നല്ല വലിപ്പമുള്ള കായ്കളാണ് കിട്ടുന്നത്

  • @aasthamenon7773
    @aasthamenon7773 3 วันที่ผ่านมา +1

    ചേച്ചി ഞാൻ ആസ്ത, ഇപ്പോൾ എനിക്ക് മുല്ലയും, റോസ് ഗാർഡൻ ഉണ്ട്. ഇതേ വരെ രണ്ടിലും അസുഖം ഒന്നും ബാധിച്ചില്ല, എന്നാലും ചേച്ചി പറഞ്ഞ എപ്പിസോഡ് വീഡിയോ, രണ്ടിന്റെയും ഞാൻ വളം കൊടുത്തു, പ്രൂൺ ചെയ്തു. ഇപ്പോൾ നല്ല ബുഷ് ആയ്യി പൂക്കൾ ഇല കാണാതെ ഉണ്ടാകുന്നു. 150 റോസ് ഉണ്ട് മുല്ല കുടമുല്ല 50 ഉണ്ട്, കുട്ടിമുല്ല 100 മേലെ ഉണ്ട്, ഇപ്പോൾ ഉടുപ്പ് മുല്ല ചെയ്യാൻ പോകുന്നു. അത്യാവശ്യം നല്ല സെയിൽ ആകുന്നു റോസ് പൂക്കളും മുല്ല മുട്ടും, ചേച്ചിയുടെ വീഡിയോസ് കണ്ടത് കൊണ്ട് ആ രീതിയിൽ ഇപ്പോൾ വല്യ ചട്ടിയിൽ പോട്ട് മിക്സ് ആക്കി വെച്ച് 50 എണ്ണം ഉണ്ട് ഒരുപാട് സന്തോഷം നന്ദി ചേച്ചി. പിന്നെ അടുക്കള തോട്ടം ഒരുക്കാൻ പോകുന്നു, പഴങ്ങളും... എനിക്ക് ഈ ചാനെൽ വഴി ഒരുപാട് ടിപ്സ് സഹായകം ആകുന്നു ♥️♥️♥️❤️❤️

  • @anjali.c.s4147
    @anjali.c.s4147 3 วันที่ผ่านมา +1

    കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു

  • @saparnakt4217
    @saparnakt4217 3 วันที่ผ่านมา +2

    ബിന്ദൂ അഗത്തി തറയിൽ നടൂ മരമായിവളരു൦. നിറയെ പൂക്കൾ അപ്പോൾ ആണ് കിട്ടുക. കമ്പ് കോതിയാൽ കുറെ കാലം വിളവെടുക്കാമല്ലോ. കായു൦ കൊത്തമര പോലെ തോരൻ വെച്ചാൽ നല്ലതാണല്ലോ.

  • @geethus-craftworld
    @geethus-craftworld 3 วันที่ผ่านมา +15

    ഈ തെർമോക്കോൾ ബോക്സ്‌ എവിടുന്നു വാങ്ങും

    • @nishashaju401
      @nishashaju401 2 วันที่ผ่านมา +2

      Thermocol sheet vangichu masking tape use cheythu box akiyal mathi

    • @geethus-craftworld
      @geethus-craftworld 2 วันที่ผ่านมา

      @@nishashaju401 thank u

  • @SAJEESHization
    @SAJEESHization 2 วันที่ผ่านมา +1

    വള്ളി അമര നല്ലതാണ്.. കൊറേദൂരം പടരും. നല്ല ടേസ്റ്റി ആണ്. വള്ളി ശരീരത്തിൽ കൊള്ളാതെ നോക്കിയാൽമതി.

  • @arshidack4505
    @arshidack4505 2 วันที่ผ่านมา

    Adipoli chechinte video kandit njan kurach mulak nat kayichitund inn pinnakum kanjivellvum ozhichitund❤❤❤

  • @abhijithanil5970
    @abhijithanil5970 วันที่ผ่านมา

    Super chechi good idea 🥰🥰🥰

  • @malinib5164
    @malinib5164 2 วันที่ผ่านมา +1

    തെർമോകോൾ ബോക്സ്‌ ഉണ്ടാക്കിയെടുക്കുന്ന ഒരു വീഡിയോ ഇടാമോ?

  • @binduraj9152
    @binduraj9152 วันที่ผ่านมา

    Super teacher👌🏼 oru padishtai❤ njanum terrace garden cheyyan thudangi 🌹 teacher anu guru🙏🏼

  • @ReshmaSanu-m9n
    @ReshmaSanu-m9n 2 วันที่ผ่านมา

    Chechi soopper enikku ishtappettu❤❤❤❤❤

    • @ChilliJasmine
      @ChilliJasmine  2 วันที่ผ่านมา

      🙏

    • @l88534
      @l88534 3 ชั่วโมงที่ผ่านมา

      ​@@ChilliJasmine chechi lemon hybrid aano?

  • @Majidabeevijameela
    @Majidabeevijameela 2 วันที่ผ่านมา +2

    കറി ഉപ്പു വളരെ കുറഞ്ഞ അളവിൽ ചെടികൾക്കു കൊടുക്കാം.ക്യാരറ്റ്, ബീറ്റ്റൂട്ട് ഇവയുടെ തൈകൾ ഇളക്കി നടൻ പാടില്ലെന്നു കേ ട്ടു നേരിട്ട് നട്ടാൽ തായ് വേരുകൾ കേ ടാ വുകയില്ല.

  • @gladvinthomas1179
    @gladvinthomas1179 3 วันที่ผ่านมา +1

    Supper anu love u❤

  • @jameela7867
    @jameela7867 2 วันที่ผ่านมา

    Super❤❤❤

  • @kgsatheesh5607
    @kgsatheesh5607 3 วันที่ผ่านมา +1

    വിയറ്റ്നാംഏർലിപ്ലാവിനെപ്പറ്റി ഒരു വീഡിയോ ചെയ്താൽ ഉപകാരമായേനേ. മറ്റു ചിലരുടെ വീഡിയോകൾ കണ്ടെങ്കിലും അവ അപൂർണ്ണമായ് തോന്നി.

  • @lsvlog3383
    @lsvlog3383 3 วันที่ผ่านมา

    Super ❤ vedio

  • @THANSEER-nc6zt
    @THANSEER-nc6zt วันที่ผ่านมา +1

    Bindhu aunty ee month il cucumber nadaavo??😊 please reply ido

  • @AkhilaSanthosh-wh9hg
    @AkhilaSanthosh-wh9hg 4 ชั่วโมงที่ผ่านมา

    Enike manithakkali seed tharumoo

  • @ReenaVk-fx4qq
    @ReenaVk-fx4qq 3 วันที่ผ่านมา +5

    തെർമോക്കോൾ ബോക്സ്‌ എവിടുന്നു കിട്ടുന്നു

    • @vinod6071
      @vinod6071 3 วันที่ผ่านมา +2

      ഫ്രിഡ്ജിന്റ പെട്ടി നല്ലതാണ് ആ ക്രി കടയിൽ കിട്ടും താഴെ ആവശ്യത്തിന് ഹോൾ ഇട്ട് ഉപയോഗിക്കാം പൊട്ടിയൊന്നും പോയില്ല അൽപം ഉയർത്തി വക്കുക

  • @aleyammashajan1657
    @aleyammashajan1657 3 วันที่ผ่านมา

    ❤👍

  • @JalajaPradeep-r1s
    @JalajaPradeep-r1s 3 วันที่ผ่านมา

    👌♥️♥️😄👍

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 3 วันที่ผ่านมา

    👌👌👌

  • @ASIL10
    @ASIL10 3 วันที่ผ่านมา +1

    👍👍👍 ഈ ബോക്സ് ഉണ്ടാക്കിയതാണോ, ആണെങ്കിൽ എങ്ങനെയാണ് ഉണ്ടാക്കിയത്

  • @sushamass474
    @sushamass474 2 วันที่ผ่านมา +1

    Hai Bindu ഇപ്പോ നല്ല മഴയുണ്ട് , അപ്പോൾ ശീതകാല പച്ചക്കറികൾ നടാൻ പറ്റുമോ......

    • @ChilliJasmine
      @ChilliJasmine  2 วันที่ผ่านมา

      മഴ കുറഞ്ഞിട്ട് മതി

  • @binugeorge3167
    @binugeorge3167 3 วันที่ผ่านมา +1

    ചേച്ചി മുളകിന്റെ പഴുത്തു നിൽക്കുന്ന മുളക് ഉണക്കാ തെ പാകിയാൽ കിളർകുമോ

  • @nandakumarg3558
    @nandakumarg3558 วันที่ผ่านมา

    തെർമോകോൾ വെള്ളം വീണാൽ കേടാവില്ലെ?

  • @AmmanSova
    @AmmanSova 3 วันที่ผ่านมา

    ആന്റി അടിപൊളി ഉപ്പ് എന്ന് വച്ചാൽ എപ്സം സാൾട്ട് അല്ലെ 😂 😘😘😘

  • @geethamohan840
    @geethamohan840 วันที่ผ่านมา

    Thermocol box evide kittem

    • @ChilliJasmine
      @ChilliJasmine  6 ชั่วโมงที่ผ่านมา

      മുമ്പുള്ള വീഡിയോയിലൊക്കെ പറഞ്ഞിട്ടുണ്ടല്ലോ

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 3 วันที่ผ่านมา +1

    Hanging pot ne kayar engane kettiyad

  • @nandakumarg3558
    @nandakumarg3558 วันที่ผ่านมา

    തെർമോകോൾ ഷീറ്റ്റ് എവിടെ നിന്നു മേടിക്കുവാൻ കിട്ടും?
    തെർമോകോൾ വെള്ളം
    വീണാൽ കെടാവില്ലെ ?

    • @ChilliJasmine
      @ChilliJasmine  วันที่ผ่านมา

      കുറെക്കാലം കൊണ്ട്

  • @girijat7342
    @girijat7342 3 วันที่ผ่านมา

    Mini vithukl ayachutharumo

  • @ushakumaryt.r6637
    @ushakumaryt.r6637 3 วันที่ผ่านมา

    കോളി ഫ്ലവർ, cabbage തൈ എവിടുന്നു വാങ്ങി

  • @salimkumar6190
    @salimkumar6190 วันที่ผ่านมา

    എൻ്റെ പയറിൻ്റെ ഇലകൾ തുരുമ്പുപോലെ കാണുന്നു എന്താണെന്ന് പറയാമോ

    • @ChilliJasmine
      @ChilliJasmine  วันที่ผ่านมา

      പ്‌സ്യൂഡോമോണാസ് ഉപയോഗിക്കൂ

  • @renjithakunjumon6224
    @renjithakunjumon6224 2 วันที่ผ่านมา

    വള്ളി അമരക് കൈപ്പില്ല. കോട്ടയത്ത്‌ ചൈനീസ് ക്ബ്ബാജിന്റെ തൈ എവിടെ കിട്ടും

  • @fawzansworld2983
    @fawzansworld2983 3 วันที่ผ่านมา

    Chechi ende mulakellam muradikkunnu chechi paranja allaam nokki rakshayilla

  • @sreenair7103
    @sreenair7103 3 วันที่ผ่านมา +3

    ചേച്ചി ഞാൻ ശ്രീലക്ഷ്മി ഞാൻ സ്ലറി ഉണ്ടാക്കി, കടലപിണ്ണാക്ക്, എല്ലു പൊടി, വേപ്പിൻ പിണ്ണാക്ക്, ശർക്കര, 3 കിലൊ വെച്ച്, ശർക്കര 2 വലിയത് 7 day വെച്ച്, ചേച്ചി പറഞ്ഞപോലെ ചെയ്തു, ഇതിൽ ബാക്കി വരുന്ന സ്ലറി എത്ര ദിവസം സൂക്ഷിക്കാം, കഴിഞ്ഞ ശേഷം ഇതിന്റെ മട്ടു അടിയിൽ ഉള്ളത് എന്ത് ചെയ്യാം, ഒന്ന് മറുപടി തരുമോ

    • @ChilliJasmine
      @ChilliJasmine  3 วันที่ผ่านมา +2

      മാവ് പ്ലാവ് പോലെ വലിയ ചെടികൾക്ക് കൊടുക്കാം.

    • @aasthamenon7773
      @aasthamenon7773 3 วันที่ผ่านมา

      ചേച്ചി നമുക്ക് എത്ര നാള് ഇത് സൂക്ഷിക്കാൻ പറ്റും ​@@ChilliJasmine

    • @nancysayad9960
      @nancysayad9960 2 วันที่ผ่านมา

      ഇത് dilute ചെയ്ത് വീണ്ടും ഉപയോഗിക്കാലോ ​@@aasthamenon7773

  • @bincyblal6051
    @bincyblal6051 3 วันที่ผ่านมา

    ഹായ് ചേച്ചിഇത്രയും വലിയ ബോക്സ് ചേച്ചി എവിടുന്ന് കിട്ടുന്നത്

  • @ainashemeershemeer4806
    @ainashemeershemeer4806 2 วันที่ผ่านมา

    ചൈനീസ് ക്യാബേജ് പ്ലാന്റ് എവിടെ കിട്ടും

  • @aasthamenon7773
    @aasthamenon7773 3 วันที่ผ่านมา

    ചേച്ചി ഞാൻ സ്ലറി ഉണ്ടാക്കി ഇന്ന് ആദ്യ ദിവസം ഇത് 7 കഴിഞ്ഞു എത്ര നാൾ സൂക്ഷിക്കാൻ പറ്റും റോസും മുല്ലയും മാത്രം ഇപ്പോ ഉള്ളു, കുറച്ചു അധികം കൂടുതൽ ഉണ്ട് അതാണ് ചോദിച്ചത്. Pls reply ♥️

  • @happybehappy9200
    @happybehappy9200 2 วันที่ผ่านมา

    ചേച്ചി, കോട്ടയത്ത് ചൈനീസ് കാബേജിൻ്റെ തൈ എവിടെ കിട്ടും

    • @ChilliJasmine
      @ChilliJasmine  2 วันที่ผ่านมา

      കുടമാളൂർ

  • @ShinilaAp
    @ShinilaAp 3 วันที่ผ่านมา

    Dragon fruit എന്ത് വളമാണ് കൊടുക്കേണ്ടത് ഒന്നര വർഷമായി നട്ടിട്ട് ഇതുവരെ കായ്ച്ചിട്ടില്ല

  • @Sosamma123-u8w
    @Sosamma123-u8w 3 วันที่ผ่านมา

    Vithu kittumo?

  • @suharabi.suharabi6550
    @suharabi.suharabi6550 วันที่ผ่านมา

    സുഹറാബി കോഴിക്കോട്
    കുറ്റി കുരുമുളക് പ്രൂൺ ചെയ്തിട്ട് തിരി പിടിക്കുന്നില്ല

    • @ChilliJasmine
      @ChilliJasmine  วันที่ผ่านมา

      വന്നോളും

  • @anitaprasannan7303
    @anitaprasannan7303 3 วันที่ผ่านมา

    ഈ ബോക്സ്‌ എവിടെ നിന്നാണ് വാങ്ങുന്നത്

  • @RadhaMani-wt1ng
    @RadhaMani-wt1ng 2 วันที่ผ่านมา

    പയറ്റ്പൂ വ് നശിപ്പിക്കുന്ന ഈ ചെ പോവാൻ എന്താണ് ചെയ്യേണ്ട ത്

  • @akhilr2794
    @akhilr2794 2 วันที่ผ่านมา

    പച്ചക്കറി നടാൻ growvag നിറക്കുമ്പോൾ തൊട്ടു പുളിയുടെ ഉണങ്ങിയ ഇലകൾ ഇട്ടു കൊടുത്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ....?

    • @ChilliJasmine
      @ChilliJasmine  2 วันที่ผ่านมา

      ഉണ്ട്.

    • @akhilr2794
      @akhilr2794 2 วันที่ผ่านมา

      @@ChilliJasmine അതെന്താ

  • @Beena_manoj
    @Beena_manoj 2 วันที่ผ่านมา

    ബീറ്റ്‌റൂട്ടിന്റെയും പയർ വിത്തിന്റെയും വിത്ത് ഏതു കമ്പനിയുടേതാണ് ആ കവർ ഒന്നു കാണിക്കുമോ

  • @NavamiKrishna-n8h
    @NavamiKrishna-n8h วันที่ผ่านมา

    ചേച്ചി.. Fruit plants ലൊക്കെ എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും ചാണകപ്പൊടിയും ഒക്കെ മിക്സ്‌ ചെയ്തു ഇട്ടു കൊടുത്തിരുന്നു. പിന്നെ അതിനു ശേഷം മണ്ണിനു മുകളിൽ വെളുത്ത പൂപ്പൽ പോലെ എന്തോ കാണുന്നു.. 🤔എന്ത് കൊണ്ടായിരിക്കും ഇങ്ങനെ

    • @ChilliJasmine
      @ChilliJasmine  6 ชั่วโมงที่ผ่านมา

      ഫംഗസായിരിക്കും

  • @anoopravi1957
    @anoopravi1957 2 วันที่ผ่านมา

    തക്കാളി ചെടിലെ തക്കാളിയിൽ പുഴുക്കൾ വന്ന് ചീഞ്ഞുപോകുന്നു ഇതിനെന്താണ് ഒരു പരിഹാരം. Please replay

    • @ChilliJasmine
      @ChilliJasmine  2 วันที่ผ่านมา

      ബ്യു വേറിയ

  • @shafiramla103
    @shafiramla103 3 วันที่ผ่านมา

    അമ്പഴത്തിന്റെ സീഡ് മുളപ്പിച്ചാൽ തൈ ഉണ്ടാകും

  • @nandasmenon9546
    @nandasmenon9546 3 วันที่ผ่านมา

    Enikyu bajimulaku nannavarilla 😌

  • @sreenair7103
    @sreenair7103 3 วันที่ผ่านมา +3

    ചേച്ചി തെർമോക്കാൾ ബോക്സ്‌ എവിടെ കിട്ടും

    • @ChilliJasmine
      @ChilliJasmine  3 วันที่ผ่านมา

      ഞാൻ പറഞ്ഞതാണല്ലോ

    • @ummusafwan569
      @ummusafwan569 2 วันที่ผ่านมา

      എവിടെ

  • @gopakumar.k7810
    @gopakumar.k7810 2 วันที่ผ่านมา

    പാവലിന്റ തണ്ടിന് വീക്കം കാണുന്നു. ഇത് എന്ത് അസുഖമാണ് എന്താണ് പ്രതിവിധി .phone nbr തരിക

    • @ChilliJasmine
      @ChilliJasmine  2 วันที่ผ่านมา

      തടിച്ച ഭാഗം മുറിച്ചു കളഞ്ഞിട്ട് ബ്യു വേറിയ സ്പ്രേ ചെയ്യൂ

  • @mathewschacko428
    @mathewschacko428 2 วันที่ผ่านมา

    Uppe S M Solt

  • @FathimaKunju-pp7ox
    @FathimaKunju-pp7ox 3 วันที่ผ่านมา +1

    ചേച്ചി ഈ തെർമോക്കോൾ ബോക്സ് എവിടെ കിട്ടും ചേച്ചി എന്റെ കുക്കുമ്പർ പെൺ പുവ് ആയിട്ട് വരുന്ന സമയം തന്നെ ആ ചെറിയ കുകുമ്പർ നോക്കുമ്പോൾ പകുതി മാത്രമേ ഉള്ളൂ അത് എന്ത്‌ തിന്നുന്ന അറിയില്ല അതിന് എന്താ ചേച്ചി ഒരു മരുന്ന് കാണുമ്പോൾ സങ്കടം വരുവാ പ്ലീസ് ആൻസർ ചേച്ചി

  • @sujithaokprasad96
    @sujithaokprasad96 3 วันที่ผ่านมา

    Chechi hai