How to plant and care for pumpkin on terrace in container or pot | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024
  • In this video I will guide you through all the steps that are needed to plant and care for mathan
    You can follow these methods to get good results
    feel free to comment your doubts
    Hope this video was helpful to you
    Feel free to like share and subscribe 😊
    Thank you
    #chillijasmine #mathankrishi #terracegarden #tips #krishitips #vilavedupp #pavakka #watering #manuering #compost #pest #pesticides

ความคิดเห็น • 269

  • @krishnakrish5051
    @krishnakrish5051 2 ปีที่แล้ว +9

    Iam trying to grow some vegetables.... And ur videos inspired me a lot

  • @withmaluzvlogs5740
    @withmaluzvlogs5740 2 ปีที่แล้ว +1

    ഞാൻ മുളക്കാൻ വെച്ച പച്ചമുളകും,തക്കാളിയും, വെള്ളരിയും,ചീരയും മുളച്ചു.
    ഇഞ്ചി ആവുന്നുണ്ട്.കയ്പ മുളക്കണം,വെണ്ടയും മുളക്കണം.
    ചേച്ചിക്ക് ഒരുപാട് നന്ദി.....😊🙏🙏

  • @chithrarp311
    @chithrarp311 2 ปีที่แล้ว

    ചേച്ചി യുടേ അവതരണം സൂപ്പർ ആണ്....ഞങ്ങൾക്ക് ഒരുപാട് സന്തോഷവും പ്രരണയും ലഭിക്കുന്നു... കൃഷിയേ സ്നേഹിക്കുന്ന ചേച്ചി യ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @Sobhana.D
    @Sobhana.D 2 ปีที่แล้ว

    ബിന്ദു പറഞ്ഞതുപോലെ ചെയ്തു നോക്കിയിട്ട് വിവരം പറയാം. നിർദേശം നൽകിയതിന് നന്ദി .

  • @vijayakumarvg7901
    @vijayakumarvg7901 2 ปีที่แล้ว +2

    ഞാൻ 10വർഷത്തോളമായി mattupavil growbag കൃഷി ചെയ്യുന്നു. ചില്ലിജാസ്മിൻ ഓരോ ക്ലാസും കാണുന്നുണ്ട്, എനിക്ക് തോന്നുന്നു, കൃഷിയും, സംഗീതം പോലെ അനന്തസാഗരംതന്നെ. എത്രപടിച്ചാലും തീരില്ല, അതങ്ങു നീണ്ടുപോകും. പുതിയ അറിവുകൾ, ഓരോക്ലാസും കഴിയുമ്പോൾ തോന്നും, ഇനിയും ഒരുപാടു പഠിക്കാൻ ഉണ്ടന്ന്.

  • @carefullcooking6875
    @carefullcooking6875 2 ปีที่แล้ว

    ഹായ് ബിന്ദുച്ചേച്ചി, ചേച്ചിയുടെ വ്ലോഗുകൾ ഈയടുത്ത ദിവസങ്ങളിലാണ് കാണാനിടയായത്. ഇപ്പോൾ അതെല്ലാം ഓരോന്നോരോന്നായി കാണുന്നു. കൃഷിയെക്കുറിച്ച് ഒരു ചുക്കും അറിയാത്തവർക്കും ചേച്ചിയുടെ ഒരൊറ്റ വീഡിയോ കണ്ടാൽ അറിയാതെ എന്തെങ്കിലുമൊക്കെ കൃഷി ചെയ്യാനൊരാഗ്രഹം വരും തീർച്ച. എനിയ്ക്കും അങ്ങനെയൊരു ഭാഗ്യമുണ്ടായി എന്ന് തന്നെ പറയാം. ചേച്ചിയുടെ വീഡിയോകൾ എല്ലാം കൃഷിപാഠം or കൃഷി പഠനം തന്നെയാണ്. അത്രയും നല്ല ഒരു "class" തന്നെയാണ്. തീർച്ച. ചേച്ചിയുടെ അവതരണം, ഇത് കാണുന്നവർക്ക് മനസിലാക്കിക്കൊടുക്കുന്ന ആ ഒരു ആത്മാർത്ഥത, പറയാൻ വാക്കുകളില്ല ചേച്ചി 🙏🙏🙏🙏. യൂട്യൂബ്ർസ് ഇങ്ങനെയും വേണം നമ്മുടെ സമൂഹത്തിന്.. ഞാൻ ഇവിടെ കൊല്ലത്തുള്ള ഒരുപാട് ബന്ധുക്കൾക്ക് ഷെയർ ചെയ്ത് കൃഷിയുടെ ABCD അറിയാത്ത അവർ പോലും കൊച്ചുകൊച്ചു കൃഷികൾ തുടങ്ങിയിട്ടുണ്ട്. ഇതിനൊക്കെ യുള്ള നല്ല ആരോഗ്യം ദൈ വം തരട്ടെയെന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു.👍👍👍👍👍🙏🙏🙏🙏.

  • @rathajayalakshmi6332
    @rathajayalakshmi6332 2 หลายเดือนก่อน

    All videos giving good guidence

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว +1

    വിളവെടുപ്പ് ഒത്തിരി സന്തോഷം❤

  • @ambuz123
    @ambuz123 ปีที่แล้ว

    എനിക്ക് വളരെ ഇഷ്ട്ടം ആണ് ചേച്ചി യുടെ ചാനൽ

  • @lylageorge2153
    @lylageorge2153 2 ปีที่แล้ว +3

    Thanks a lot mam for the valuable information God Bless

  • @MuraleedharanVMenon
    @MuraleedharanVMenon ปีที่แล้ว

    Very nice explanation and very useful. ❤

  • @rijulimi7821
    @rijulimi7821 ปีที่แล้ว

    Enikku mamainte videos valare use full aanu

  • @kavithashabu8994
    @kavithashabu8994 2 ปีที่แล้ว +1

    ചേച്ചി ഇതൊക്കെ പറിക്കുന്നത് കാണുബോൾ bayagara sathosham 🙏🙏🙏

  • @sreekalaca9912
    @sreekalaca9912 2 ปีที่แล้ว

    🙏👌നല്ല, നിർദ്ദേശങ്ങൾ, നന്ദി 💗

  • @saurabhfrancis
    @saurabhfrancis 2 ปีที่แล้ว +1

    Awesome Video Bindu Chechy ❤👌

  • @prasannak534
    @prasannak534 2 ปีที่แล้ว

    Enthu parayan supparayitunde👌👌👌

  • @niyafatimac9121
    @niyafatimac9121 2 ปีที่แล้ว

    വളരെ നന്ദി ചേച്ചി എല്ലാം വ്യക്തമായി തിരിച്ച് പറയുന്നതിന് വളരെയധികം നന്ദി,,സ്നേഹം ചേച്ചി,, എല്ലാം ഉണ്ടായാൽ മതിയേ നിചേച്ചി സ്ഥലം എവിടെ

  • @seenabasha5818
    @seenabasha5818 2 ปีที่แล้ว +1

    Ishtamayi adipoly

  • @Orupraja
    @Orupraja 2 ปีที่แล้ว

    Just now I subscribed your channel. Happy to watch your videos. Very inspiring

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว

    എനിക്ക്, കുമ്പളങ്ങ, കോവയ്ക്ക, പാഷൻ ഫ്രൂട്ട്, പൊന്നാങ്കണ്ണി, ചീരച്ചേമ്പ്, ചായമൻസ , സുന്ദരി , ചുവപ്പ്, ബ്രസീൽ, മൈസൂർ ചീരകൾ, എല്ലാം കിട്ടാൻ തുടങ്ങിയിട്ടുണ്ട്.

  • @shajipk4491
    @shajipk4491 ปีที่แล้ว

    good narration🎉

  • @angelinkurian5158
    @angelinkurian5158 2 ปีที่แล้ว

    Super ,God bless you mam👍

  • @ansilamuhammed7695
    @ansilamuhammed7695 2 ปีที่แล้ว +1

    Chechi oru full vlog cheyyumooo terrace muzhuvan kaanich

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഇതിന് മുമ്പ് ചെയ്തിട്ടിട്ടുണ്ടല്ലോ.

  • @smithakrishna5384
    @smithakrishna5384 2 ปีที่แล้ว

    👌👌. Good information. Thank u......

  • @feminazubair3109
    @feminazubair3109 2 ปีที่แล้ว +2

    How do u manage to carry so much soil to the terrace, any pulley mechanism?

  • @ayaslathif3914
    @ayaslathif3914 2 ปีที่แล้ว

    Nalla rasamund kanan njanum enthengilumoke Nadunnund
    Keeda shalyam und

  • @safeenasm3377
    @safeenasm3377 4 หลายเดือนก่อน

    Ee kakkiriyude seed kittumo
    Enthu cheyyanam

  • @anilochira7584
    @anilochira7584 2 ปีที่แล้ว

    ബ്യൂട്ടിഫുൾ

  • @neethusuneesh7523
    @neethusuneesh7523 2 ปีที่แล้ว

    Chechi mathanga kunjinu cover engana idendad

  • @jansiram8538
    @jansiram8538 2 ปีที่แล้ว +3

    സൂപ്പർ..ഞൻ ഉണ്ടാക്കിയിരുന്നു... കായ ഉണ്ടാകുന്നത് എല്ലാം ചെറുതിലെ തന്നെ payuth ഉണങ്ങി പോകുന്നു 😥

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      പോളിനേഷൻ നടക്കാത്തതു കൊണ്ടാണ്

  • @rosem3182
    @rosem3182 หลายเดือนก่อน

    🥰👍.. Cechi

  • @jyothylekshmy5974
    @jyothylekshmy5974 2 ปีที่แล้ว

    Terracil krishicheyyunnathinayi enganey prepare cheyyanam ennu paranju oru video cheyyamo madam. Terrac leak cheyyum ennu parayunnathu sariyano.eniikku thankaludey video valiya eshtamanu

  • @shylajaka8382
    @shylajaka8382 ปีที่แล้ว

    What is Doble DC

  • @kunjumolsabu700
    @kunjumolsabu700 ปีที่แล้ว

    സൂപ്പർ 👌👌👌

  • @withmaluzvlogs5740
    @withmaluzvlogs5740 2 ปีที่แล้ว

    ഞാൻ ചേച്ചിയുടെ വീഡിയോസ് കണ്ട് പച്ചമുളകും,തക്കാളിയും, ഇഞ്ചിയും,വേണ്ട,കയ്പയും,സ്ട്രോബറിയും നാട്ടിട്ടുണ്ട് മുലച്ചിട്ടില്ല.
    2 ദിവസം ആയതെ ഉള്ളൂ😊😊

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      good

    • @withmaluzvlogs5740
      @withmaluzvlogs5740 2 ปีที่แล้ว

      ചേച്ചി തക്കാളി മുളപ്പിക്കുമ്പോൾ വെയിലത്ത് വെക്കണോ ?????
      ഞാൻ ഇപ്പൊ തണലിൽ ആണ് വെച്ചിട്ടുള്ളത്.

  • @raheenaraheena9109
    @raheenaraheena9109 2 ปีที่แล้ว

    Vilavedupu kanumbol entha oru santhosham.

  • @yadhu4111
    @yadhu4111 2 ปีที่แล้ว

    Mathan seedling vedich growbagil nattu...ila muzhavan yellow color aayi leaf thazhek valanj poyi kedayi......enthu kondayirikkum..pseudomonas use cheyyunund

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      വേരിന് ഇളക്കമുണ്ടായതോ വെള്ളം കുറയുകയോ കൂടുകയോ ചെയ്തതാകാം.

  • @afihlv59
    @afihlv59 2 ปีที่แล้ว

    Supper adi Poli 👌🤗

  • @myeuphoria5963
    @myeuphoria5963 2 ปีที่แล้ว

    ചേച്ചീ അടിപൊളി 👏👏👏

  • @arathypanicker6336
    @arathypanicker6336 2 ปีที่แล้ว

    Chuvattil kariyila idumbol cheriya oche kanunnu.Enthu cheyyum ini

  • @sindhus4781
    @sindhus4781 2 ปีที่แล้ว

    സൂപ്പർ ടീച്ചറെ 👍

  • @anamikaabijith7237
    @anamikaabijith7237 2 ปีที่แล้ว +1

    Thanks 👍

  • @sumithasajith9640
    @sumithasajith9640 ปีที่แล้ว

    ഹായ് ചേച്ചി ചേച്ചിയുടെ വീഡിയോസ് സമയം. കിട്ടുമ്പോൾ കാണാറുണ്ട് സൂപ്പർ ആണ്. ഞാൻ മത്തങ്ങാ നാട്ടിട്ടുണ്ട് മത്തങ്ങാ പക്ഷെ പഴുത്തുപോകുന്നു കാരണം എന്താണ് ചേച്ചി 😔

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      മത്തങ്ങയുടെ വീഡിയോ ഒന്നു കണ്ടു നോക്കാമോ അതിൽ പറഞ്ഞിട്ടുണ്ട്.

  • @sudhasbabu8681
    @sudhasbabu8681 2 ปีที่แล้ว

    Super vilaveduppu 👍

  • @girijasivankutty2283
    @girijasivankutty2283 ปีที่แล้ว

    Chechi, veppanna misritham adikkumbol paraganom nadakkan prayasamanennu thonni saryano

  • @mariyammageorge6126
    @mariyammageorge6126 2 ปีที่แล้ว

    E puthya tharam thannir mathande vithukal ayachu tharimo

  • @karun8647
    @karun8647 2 ปีที่แล้ว

    Hi Ma'am, when we are putting plastic cover should we need to put holes.

  • @ashaprasad54
    @ashaprasad54 2 ปีที่แล้ว

    Well done madam 👍
    So interesting to just see even if I am not able to grow them ☺️

  • @ponnammathankan616
    @ponnammathankan616 2 ปีที่แล้ว

    Hai super vilaveduppu

  • @jancyjaisontharakan5516
    @jancyjaisontharakan5516 2 ปีที่แล้ว

    👌👌. Tissue vazha onnu cheythunokku chechi. Ennittuvenam enik cheyyan😄

  • @HariHaran-xp8jb
    @HariHaran-xp8jb ปีที่แล้ว

    Hai Bindu. ഒരു സംശയം തെർമോക്കോളിൽ നിന്ന് വെള്ളം ചേർന്ന് പോവാൻ Holes ഇടേണ്ടേ?

  • @TG-qh8gm
    @TG-qh8gm 2 ปีที่แล้ว

    Njan kazinja vishu Vin mathan vith ittu.karakkadathil kaya pidikkan. Valli nallavannam padarnu kure kunju kayigal undayengilum orennam polum valudayilla,aazchayil 3 pravashyam ila parichu curry vechu,kaya kittiyillengil ila upayogikkam enn vijarichu.ippozum nallonam pidikkunnund,kaya 3,4, divasamagumbol kozinju pogunnu.idhinu pradhividhi undo.njan adhinde ilayil thanne pothi vekkumayirunnu.onnum kittiyilla.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      പോളിനേഷൻ നടക്കാത്തതു കൊണ്ടാണ്.

  • @sujachandran5132
    @sujachandran5132 2 ปีที่แล้ว

    ചേച്ചി വിളവെടുപ് സൂപ്പർ

  • @geethasoman7456
    @geethasoman7456 2 ปีที่แล้ว

    Chechi super explanation

  • @rakeshgovindan4608
    @rakeshgovindan4608 2 ปีที่แล้ว

    Male flower and female flower dropping and when I open the drop flower there is small worm inside...any solution

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      Spray beauveria in flowering time.

  • @anjanavikram3077
    @anjanavikram3077 2 ปีที่แล้ว

    maam mathan chediyil undavunna kaaya poovukal vidarunnathinu munne manja color vann nasich povunnu....ithuenthkondanu ennu ariyumo...pariharam undo

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      Kayeecayude shalyam kondanu

  • @sumikrishna3649
    @sumikrishna3649 2 ปีที่แล้ว

    Supper vilavedu sooper. Mam vithu tharaamo

  • @sreejapradeep7656
    @sreejapradeep7656 2 ปีที่แล้ว

    Super ചേച്ചി....

  • @raheenaraheena9109
    @raheenaraheena9109 2 ปีที่แล้ว

    Chechii date kazhinja seeds mulakko payar and cheera aanu

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      വെറുതെ പാകി നോക്ക് ചിലപ്പോൾ ചില തെങ്കിലും കിളിർത്താലോ

  • @ranijoseph7116
    @ranijoseph7116 2 ปีที่แล้ว

    Veppenna soap mix upayogicha shesham pachamulakinteayum carryveppinteayum ela kozhiyunnu, enthane chiyendathe? Ithe ethok pachakarikalk upayogikam?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      ഗാഡത അല്ലെങ്കിൽ കട്ടികൂടിയിട്ടാണ്. വേപ്പെണ്ണ 5 or 10 മില്ലി എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഉപയോഗിക്കാം.

    • @ranijoseph7116
      @ranijoseph7116 2 ปีที่แล้ว

      @@ChilliJasmine chedi pokumo?

  • @SushisHealthyKitchen
    @SushisHealthyKitchen 2 ปีที่แล้ว

    Thanks a lot Chechi. Chechiyude terrace farming kanunnathu othiri santhosham anu. Nalla vilavu kitti. Enikkum terrace farming cheyyanam ithupole. Thanks for the valuable information. Chechi terrace il krishi Cheyyumbol over weight veedinu varumo? Etra weight vare normal terracil varam? Soil Kure avumvol weight varumallo. Please reply

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      മണ്ണു കുറച്ച് ചകിരിച്ചോറും കമ്പോസ്റ്റും ചേർത്ത് ചെയ്യണം. Weight അധികമാവില്ല.

  • @radhikadas6726
    @radhikadas6726 2 ปีที่แล้ว

    ഹായ് ബിന്ദു.. വളരെ സന്തോഷം 🙏
    സാലഡ് വെള്ളരിയുടെ വിത്തുകൾ എവിടുന്നു കിട്ടും

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      സാധാരണ വിത്തുകൾ വാങ്ങുന്ന കടയിൽ നിന്നോ ചെടി നഴ്സറികളിൽ നിന്നോ വാങ്ങാം.

  • @sheeban8684
    @sheeban8684 ปีที่แล้ว

    Evidunnaa ee thermocol box kittuka madam?

  • @jedidiahgeorge1145
    @jedidiahgeorge1145 2 ปีที่แล้ว +1

    Thanks ചേച്ചി 😍morning 2 hours വെയിൽ ഉളളൂ എനിക്ക്... മത്തൻ ഉണ്ടാവുമോ?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      മത്തന് നന്നായി പ്രകാശം കിട്ടണം എങ്കിലേ കായ്ക്കുകയുള്ളൂ

  • @devanandarajesh7353
    @devanandarajesh7353 2 ปีที่แล้ว

    Super vilaveduppu 😀😀

  • @kesavannair4265
    @kesavannair4265 2 ปีที่แล้ว

    SOOPPAR 👍👍👍

  • @sheebapaul2618
    @sheebapaul2618 2 ปีที่แล้ว

    Payarinte ilakalil motham pacha nirathilulla puzhuvanu
    Entha cheyyande?
    Athu pole pavalinte ilakalil manjalippum ila karichilum
    Please replay

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ബ്യു വേറിയ സ്പ്രേ ചെയ്തു നോക്കൂ

  • @bindhugopan9691
    @bindhugopan9691 2 ปีที่แล้ว

    Chechi ethu pottuvellari ane..

  • @greeshhmagreeshma6449
    @greeshhmagreeshma6449 ปีที่แล้ว

    Mathan chediyil aanpoov mathramanu undavunnath enthanu pariharam

  • @iffababy449
    @iffababy449 2 ปีที่แล้ว

    Sooper 👍👍

  • @girijasivankutty2283
    @girijasivankutty2283 ปีที่แล้ว

    Mathan nadanda time epporzhane athu manasilakkathe nattittano kaykal parzhuthu pokunnu

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Alla kayeechayude salyam kondanu

  • @fathimavaliyadan408
    @fathimavaliyadan408 2 ปีที่แล้ว +2

    സൂപ്പർ തണ്ണി മത്തൻ പോലെ യുള്ള സാധനം എവിടുന്നാ കിട്ടിയത്. അത് മുറിച്ചു കണ്ടില്ല 😌😌

  • @ZoOrchid
    @ZoOrchid 2 ปีที่แล้ว

    Cucumber enn paranjathint seeds tharumo

  • @sreebala8182
    @sreebala8182 2 ปีที่แล้ว

    Jaiva slurry undakiyal yethra divasam vachirikkam.ithinu vallathae smell undo. Padavalathil kallu kettunathu kanikumoo

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      ഞാൻ ഉണ്ടാക്കിയതു തീരുന്നതു വരെ ഉപയോഗിക്കും. ചെടികൾ കുറവാണെങ്കിൽ കുറച്ചുണ്ടാക്കിയാൽ മതി. മണം ഉണ്ട് പക്ഷേ ഗുണമാണതിലുപരി

  • @leenunair1122
    @leenunair1122 2 ปีที่แล้ว

    Thermocol box evide ninu kittum.Vellam ozhikumbol box naasham akule

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഞാനുപയോഗിക്കുന്നുണ്ട്. കുഴപ്പമില്ല. ഇതു വരെ

    • @leenunair1122
      @leenunair1122 2 ปีที่แล้ว

      @@ChilliJasmine Evidenu kitti ee thermocol box

  • @reshooslifestyle4063
    @reshooslifestyle4063 2 ปีที่แล้ว

    Super വിളവെടുപ്പ്

  • @lekharadhakrishnan4209
    @lekharadhakrishnan4209 2 ปีที่แล้ว

    Super 🌷👍🙏🏻

  • @fasna228
    @fasna228 2 ปีที่แล้ว

    അടിപൊളി

  • @harshavineesh7304
    @harshavineesh7304 ปีที่แล้ว +1

    ചേച്ചി മത്തൻ്റെ ഇല ചുരുണ്ടു പോകുന്നു അത് മാത്രം അല്ല മത്തൻ പിടിച്ച് കുറിച്ച് കഴിഞ്ഞ് അത് വാടി വീഴുന്നു അതിന് എന്താണ് ചെയ്യേണ്ടത്

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      കുമ്മായം ഇട്ട് ട്രീറ്റ് ചെയ്ത മണ്ണിൽ വേണം ചെടി വളർത്താൻ .

  • @Sobhana.D
    @Sobhana.D 2 ปีที่แล้ว

    കറിവേപ്പ് എത്ര നാളായി നടുന്നു ഇതു വരെ ളരിയാകുന്നില്ല .ബിന്ദു വിന്റെ കറിവേപ്പില കൃഷി യുടെ വീഡിയോ കണ്ടു. അതുപോലെ ചെയ്തു നോകുന്നു.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഇങ്ങനെ തന്നെ ചെയ്തു 2- ആഴ്ചത്തേക്ക് തണലത്തു വച്ചാൽ ഉറപ്പായും വളരും

  • @SR_HOBBIES
    @SR_HOBBIES 2 ปีที่แล้ว

    Useful video

  • @nandhana.m.s5558
    @nandhana.m.s5558 2 ปีที่แล้ว

    കാരൃംമാത്രം പറയുന്നു.വലിച്ചുനീട്ടാതെ .supper

  • @sanithabeegom1494
    @sanithabeegom1494 2 ปีที่แล้ว

    Super👍

  • @Jabbar-fh2xm
    @Jabbar-fh2xm 2 ปีที่แล้ว

    Super information

  • @aminak5692
    @aminak5692 2 ปีที่แล้ว +2

    Super enik ഒന്നും കിട്ടുന്നില്ല ചേച്ചി എന്ത് ചെയ്തിട്ടും പുഴു വരുന്നു ഞാൻ പറമ്പിൽ ഉണ്ടാക്കിയാൽ വള്ളിയോക്കെ കൊരെ ഉണ്ടാവും കായും വരും മതൻ പിടിക്കുന്നില്ല 😎

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      പുഴു വരാതിരിക്കാൻ ബ്യു വേറിയ സ്പ്രേ ചെയ്യുന്നില്ലേ അതുപോലെ വേപ്പെണ്ണ സോപ്പും സ്പ്രേ ചെയ്യണം.

  • @milimanoj
    @milimanoj ปีที่แล้ว

    ചേച്ചി എൻ്റെ മത്തൻ പെൺപൂവ് എല്ലാം കൊഴിഞ്ഞു പോകുന്നു. അതിന് എന്ത് ചെയ്യാൻ പറ്റും..

  • @vidyasajeev3615
    @vidyasajeev3615 2 ปีที่แล้ว

    Super❤

  • @subha600
    @subha600 2 ปีที่แล้ว

    Thanks , Madam

  • @jijiajikichus7871
    @jijiajikichus7871 2 ปีที่แล้ว +1

    ചേച്ചി ഈ ടെറസിൽ കൃഷി ചെയുന്നതുകൊണ്ട് വീടിനു കുഴപ്പം ഉണ്ടോ

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      ഇല്ല. അതിനുള്ള മുൻ കരുതലെല്ലാം വാർക്കയുടെ സമയത്തെടുത്തിട്ടുണ്ട്

    • @jijiajikichus7871
      @jijiajikichus7871 2 ปีที่แล้ว

      @@ChilliJasmine Thanku ചേച്ചി 🙏

  • @razirockz
    @razirockz 2 ปีที่แล้ว +1

    വഴുതിന ചെടി കഴിക്കാൻ എട്രി ദിവിസം പിദ്കും

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      അത് പാകമാകുന്നത് കണ്ടാലറിയാം

  • @shahana1676
    @shahana1676 2 ปีที่แล้ว

    Sooper

  • @BTS.2013OT7
    @BTS.2013OT7 2 ปีที่แล้ว +1

    എനിക്കും ഒരു ചെടിയിൽ നിന്ന് ഒരു mathan കിട്ടി. അഞ്ചോളം കാ വന്നിരുന്നു. അതെല്ലാം പഴുത്ത് പൊഴിഞ്ഞു പോയി. ഒരെണ്ണം മാത്രമാണ് കിട്ടിയത്. കായീച്ച കുതിയതയിരിക്കും. കവർ ഇട്ടതിനു ശേഷമാണ് പഴുതുപോയത്

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      പോളിനേഷൻ നടക്കാത്ത പൂക്കളാണ് കായ്കളാകാതെ പൊഴിഞ്ഞു പോകുന്നത്.

  • @jamunamurali5559
    @jamunamurali5559 2 ปีที่แล้ว

    Super ഇത്തരം പെട്ടികൾ എവിടുന്ന് കിട്ടും

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      മീൻ കടകളിൽ നിന്നാണ് ഞാൻ വാങ്ങിച്ചത്.

  • @valsalanair6498
    @valsalanair6498 2 ปีที่แล้ว

    Mathan ellam kozhinju pokkunnu yenthu cheiyannam

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      പോളിനേഷൻ നടക്കാത്തതു കൊണ്ടാണ്.

  • @momme1779
    @momme1779 ปีที่แล้ว

    മത്തന്റെ ഇല വെള്ള പൊടി പോലെ വന്നു കേടായി പോകുന്നു. കായ പിടിക്കുന്നുമില്ല. എന്താ ചെയ്യേണ്ടത്

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      വേപ്പെണ്ണ സോപ്പ് വിനാഗിരി സ്പ്രേ

  • @tharajohn8139
    @tharajohn8139 2 ปีที่แล้ว

    Thannimathan seed yevide kittum

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      Seeds വിൽക്കുന്ന എല്ലാ കടകളിലും കിട്ടും

  • @jijiajikichus7871
    @jijiajikichus7871 2 ปีที่แล้ว

    ചേച്ചി അതുപോലെ വേപ്പെണ്ണ emulsion ഇന്ന് ഉണ്ടാക്കിയത് നാളെ കൂടി ഉപയോഗിക്കാമോ

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഉപയോഗിക്കാം.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      ആവശ്യത്തിനു മാത്രം ഉണ്ടാക്കി പെട്ടെന്ന് ഉപയോഗിച്ചു തീർക്കുന്നതാണ് നല്ലത്.

    • @jijiajikichus7871
      @jijiajikichus7871 2 ปีที่แล้ว

      @@ChilliJasmine 🙏

  • @midhunaav9229
    @midhunaav9229 2 ปีที่แล้ว +1

    ഏച്ചി തെർമോ കോൾ ബോക്സ് എങ്ങനെ ഉണ്ടാക്കുന്നേ

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഇതുണ്ടാക്കുകയല്ല. മേടിക്കുന്നതാണ്

    • @midhunaav9229
      @midhunaav9229 2 ปีที่แล้ว +1

      @@ChilliJasmine ഒ കെ.എ വിടുന്നാ മേടിക്കുന്നേ

  • @lijokmlijokm9486
    @lijokmlijokm9486 2 ปีที่แล้ว

    Nice

  • @naseemakabeer679
    @naseemakabeer679 2 ปีที่แล้ว

    സൂപ്പർ. പച്ചക്കറി വിൽപ്പന ഉണോ