വീട്ടിലെ കറിവേപ്പിന്റെ തൈയിൽ നല്ല ഇലകൾ വരുന്നുണ്ട്, പക്ഷേ തണ്ടിന് കട്ടിയില്ല. താങ്ങ് കൊടുത്തില്ലെങ്കിൽ വളഞ്ഞ് പോകുന്നു. തണ്ടിന് കനം വരാൻ എന്തെങ്കിലും പരിഹാരം പറഞ്ഞ് തരാമോ.
ഡൊളൊമെറ്റ് ഇട്ടു കൊടുത്തു എന്ന് പറഞ്ഞു എത്ര എന്നൊന്നും പറഞ്ഞില്ല എന്തിനെക്കുറിച്ചും പറയുമ്പോൾ കൃത്യമായ അളവും എത്ര ദിവസം കഴിഞ്ഞ് എന്തൊക്കെ വളം ഇടണം എന്ന് വ്യക്തമായി പറയു
വെള്ളം ഒഴിക്കുന്നതും slow motion ..ല്‍ ആകാമായിരുന്നു.!!! നാരങ്ങയുടെ ചിത്രം ആദ്യം കാണിച്ച് caption കണ്ടതിന്‍റെയല്ലല്ലോ വിവരണം?! എന്തായാലും നല്ലകാര്യം. കൃഷിയെ സ്ധേഹിക്കുന്നവര്‍ ഇത് കാണണം.
1 st
1st means കൊടുത്തപ്പോൾ തന്നെ എന്നാണോ ഉദ്ദേശിച്ചത്.
Namasthe
@@naveena.n3627 )
❤ na nu nik ni@@naveena.n3627
76😢8@@naveena.n3627🎉😅,
വളരെ നല്ല വീഡിയോ. ഉപകാരപ്രദം. അഭിനന്ദനങ്ങൾ 🙏🏼
Super ഒരു കറിവേപ്പില videoചെയ്തതിനു നന്ദി
വളരെ നന്നായി നന്ദി 😮😮😮
ആവര്ത്തന വിവര്ത്തനം ഒഴിവാക്കാൻ ശ്രമിക്കുക.കാരിയം സൂപ്പർ.
നല്ലതാണ്.വളങ്ങളുടെ പേര് എഴുതിക്കാണിക്കുന്നത് നല്ലതാണ്
കറിവേപ്പും അവതരണവും ഇഷ്ടപ്പെട്ടു❤️👌👍 സൂപ്പർ
Rock fosfate അയച്ചു തരുമോ അത് എത്ര അളവിൽ ഉപയോഗിക്കണം എന്നുള്ളതും പറയണേ ചേച്ചി
Very good information ❤
നല്ല അറിവുകൾ tankyou mem 👍👍👍❤️
Thanks a lot kind infermation 😍
Kalakki nallaavatharanam
Please do keep in mind that the most valuable thing in the world is "TIME".
വലിച്ച് നീട്ടി,വലിച്ച് നീട്ടി കാണുന്നവര്‍ക്ക് ഭ്രാന്ത് പിടിക്കണം. അതാണ് video ന്റെ ഉദ്ദേശം.
Yes correct
🤣
കറക്ട്
1.75 speed kooti ettu kaanu. Njan angine aanu. Ellenkil maduppanu
അതെ അതെ
priyamma krishibhavanil ninnu harithakashayam kitti. Ithu enthanu sadhanam.keedanasini aano?. Ithu engane aanu use cheyunnathu. Pls reply.
Priyamma എനിക്കൂടി rock phosphet അയച്ചു tharumo
Ithu ella plantsinum use cheyyamo madam
നന്നായിട്ടുണ്ട് 🌹
Adipoli tips thankyou
Manjal podi mattum sadhanangalum eppozhum ayakkunnundo??
Enthinaa engane valichu neettunnathu
Chechy methallo bacteria kurich oru video cheyamo. Evide vellam kuravanu
വളരെ useful tip ആണ് priyamma ❤️❤️എനിക്ക് കിട്ടി priyamma rock phosphate ഇനി കൃഷി അടിപൊളി ആക്കണം 👍
Chor kalayumbam tentionayi etra alukal und bhakshanam ellathe jeevikunne
നട്ട ഭാരത ചെയ്യാൻ പറ്റുമോ നാരങ്ങാ കരിവേപ്പില നട്ട പാട് എന്തൊക്കെ ചെയ്യണം
Good information. I want rock phosphate
Madam, rockfoz..... Evide kitum ?
Ayachu tharamo ? "Manjal" ivide unde. Waiting for your valuable response. Thanks.
Please answer me. Like cheythathu konde enthane ? Dhayavayi utharam parayu.
കൊള്ളാം
വീഡിയോ വളരെ ഇഷ്ട്ടപെട്ടു മോളെ ❤🥰❤
സൂപ്പർ
നല്ലകൃഷി
Kanjivellatinem vellam mixmokke ellavarkum ariyam new enthenkilum parayu
Useful tip.എന്റെ കറിവേപ്പ് പോയി കിടക്കുകയായിരുന്നു. 🙏🏾 ചേച്ചി ഇങ്ങനെയൊരു video ഇട്ടതിനു
Cauliflower ഉപയോഗിച്ചശേഷം നടാം എന്നു പറഞ്ഞിരുന്നില്ലേ... അതൊന്ന് കാണിച്ചു തരാമോ...?
Super demonstration, don't use seedless lemon. Don't eat seedless fruits.
🌹🌹🌹🌹🌹
Rock phosphate venam
Rock phosphate കിട്ടാൻ എന്തു ചെയ്യണം
വീട്ടിലെ കറിവേപ്പിന്റെ തൈയിൽ നല്ല ഇലകൾ വരുന്നുണ്ട്, പക്ഷേ തണ്ടിന് കട്ടിയില്ല. താങ്ങ് കൊടുത്തില്ലെങ്കിൽ വളഞ്ഞ് പോകുന്നു. തണ്ടിന് കനം വരാൻ എന്തെങ്കിലും പരിഹാരം പറഞ്ഞ് തരാമോ.
Yenneyum groupil cherkamo.ynikum valam venam.infermatins venam.
Rockpospatum prethibha manjalpodium venam. Courier charge ethreane.
ഇത്രയും വലിച്ചു നീട്ടനമോ 🤔
നീണ്ടു പോയ കറിവേപ്പില മരത്തിന്റെ കമ്പ് മുറിച്ചു ഒഴിവാക്കിയാൽ കുഴപ്പമുണ്ടോ മരം ഉണങ്ങിപോവുമോ
Thank you Chechy
Seedless കിട്ടാൻ പ്രയാസമാണ് സാധാരണ നാരങ്ങ പറ്റുമോ
പറ്റും
വളരെ നന്നായി
മല്ലിക. എനിക്കും വേണം 𝓡𝓸𝓬𝓴 𝓹𝓱𝓸𝓼𝓹𝓱𝓮𝓽.
വേറെ gkkkkr
Super👍❤
Good,
ഡൊളൊമെറ്റ് ഇട്ടു കൊടുത്തു എന്ന് പറഞ്ഞു എത്ര എന്നൊന്നും പറഞ്ഞില്ല എന്തിനെക്കുറിച്ചും പറയുമ്പോൾ കൃത്യമായ അളവും എത്ര ദിവസം കഴിഞ്ഞ് എന്തൊക്കെ വളം ഇടണം എന്ന് വ്യക്തമായി പറയു
Whats app link വഴി join ചെയ്യാൻ പറ്റുന്നില്ലല്ലോ..?
I too need rock phosphate
Super tip.... 3rd
Thanks for sharing this video
Manjal podiyum rock phosphatum venam
@@priyama8936 Baby P 👍rock phosphatum മഞ്ഞൾപൊടിയും. വേ നും
Arras tharuvo
Chechi enik rockphosfatum vazhudhanayude thayyundenkil adumkoodivenamayirunnu
ok
👌
Ente veetil pavakka kovakkayum. Krishi cheithal poov varum kay pidikkilla enthu cheyyanam marupadi tharumo phone no mber thaumo enthenkilum aavasiyam chodikkan
മുടി എല്ലാ video യിലും കെട്ടിവെച്ചിരുന്നാൽ നന്നായിരിക്കും ചേച്ചീ.
ok
👌👍
Chechi ente veetile thakali kaya kumilos .Nalla valam okke itu kodukkunnundu entha karanam
Rock phosphate Ayachu tharumo Lalitha .S,Chithira ,Vivekananda Nagar, Thirumala P.O Trivandrum 6
Valichizhakkathe
എന്റെ വീട്ടിൽ ലുള്ള കറി വേപ്പില മഞ്ഞ കളർ ആണ് എന്ത് ചെയ്തിട്ടും ഒരു രക്ഷ യിം ഇല്ല 🥰from payyanur 🥰
ഇതിൽ പറഞ്ഞത് ചെയ്യു ട്ടോ
Onu churuki parayan arijudenkl vediyo cheyaruth 😢😢
2nd❤
Kanhi vellam 500 aanenhalle paranhe
ചേച്ചി വാട്സപ്പ് ലിങ്കിൽ കയറാൻ പറ്റുന്നില്ലല്ലോ
എനിക്ക് rock phosphate അയച്ചു തരുമോ
Hayyo thalle ingane valichu neetty paranjathe pinnen pinnem paraunnathu shama kettu.
Aavarthana Virasatha Ellathe Videos Nallathane
Joined group but not able to send message
👍🏻👍🏻👍🏻
ഒട്ട് സപ്പോട്ട വെച്ചിട്ട് 4 വർഷമായി പൂവിടും കായ്പിടിച്ചാൽ കൊഴിഞ്ഞു പോവും പ്രതിവിധി പറഞ്ഞു തരണം
ലളിതമായ രീതിയിൽ ഇത്രയും വലിച്ചു നീട്ടാതെ വീഡിയോ ഇടൂ, പ്ലീസ്..,
വീഡിയോ കുറച്ചുകൂടി വലിച്ചു നീട്ടാമായിരുന്നു
Ethonnum ettitillenkilum karivepp endakum
പക്ഷെ ഞങ്ങളുടെ കൈ വശം സീഡ്ലെസ്സ് ലെമണ് ഇല്ലല്ലോ എന്തുചെയ്യും?
നിങ്ങളുടെ എഡ്രസ്സ്?
എനിക്ക് പ്രതിഭ മഞ്ഞൾ പൊടി അയച്ചു തരുമോ
Rock ഫോസ്ഫേറ്റ് വേണം enda cheyyendathu
WhatsApp number plz
കാര്യം പറഞ്ഞു അവസാനിപ്പിക്ക് ചേച്ചി... എന്തിനിങ്ങനെ വലിച്ചു നീട്ടി ബോറടിപ്പിക്കുന്നു 😢
റോക്ക് ഫോസ്ഫയ്റ്റ് ആണെങ്കിലും മറ്റേത് വളമാണെങ്കിലും കീടനാശിനി ആണെങ്കിലും ഉപയോഗിക്കേണ്ടതായ അളവോ അനുപാതാമോ പറഞ്ഞാൽ നല്ലതായിരിക്കും
കറിവേപ്പിന്റെഇലക്ക് മഞ്ഞ കളർ വരുന്നത്എന്ത് കൊണ്ടാണ്
2 കാരണം ഉണ്ട്
ഒന്നാമത് കാൽസ്യത്തിന്റെ കുറവ്
രണ്ടാമത് കീട ബാധ
ഇതിനു പരിഹാരം എന്തെങ്കിലും ഉണ്ടോ
എന്തിനാ ഇങ്ങിനെ മനുഷ്യനെ വദിക്കുന്നത് പറയാനുള്ളത് നല്ലമലയാളത്തിൽ നന്നായി പറഞ്ഞാൽ പോരെ കേൾക്കുന്നവന്റെ ക്ഷമ പരിശോധിക്കാനോ
Sathyathil evden oyikendad 😅
ഡൊളോമേടട് എന്ത് വളമാണ്
കാൽസ്യത്തിന്റെ കുറവിന് കൊടുക്കുന്നത്
കുമ്മായത്തിന് പകരം
ഈ വളം online kittumo ഇതിൻറെ spelling enthanu
Why vedio is too long and bore
Aavarthana virasatha
റോസ്പോസ്റ്റേറ്റ് എനിക്ക് വേണം എന്താണ് ചലെയ്യേണ്ടറത്
Group link plz
ഡിസ്ക്രിപ്ഷനിൽ ഉണ്ട്
Ho orupad valich neetinu
മഞ്ഞളിന് വില കൂടുതലാ.
ഈ rock phosphate കൊടുത്ത് എത്ര ദിവസം കഴിഞ്ഞാണ് കഞ്ഞിവെള്ളം ഒഴിയ്ക്കേണ്ടത്?
Anike dark greenleefok
Groopil കയറാൻ പറ്റുന്നില്ല
വെള്ളം ഒഴിക്കുന്നതും slow motion ..ല്‍ ആകാമായിരുന്നു.!!!
നാരങ്ങയുടെ ചിത്രം ആദ്യം കാണിച്ച് caption കണ്ടതിന്‍റെയല്ലല്ലോ വിവരണം?!
എന്തായാലും നല്ലകാര്യം. കൃഷിയെ സ്ധേഹിക്കുന്നവര്‍ ഇത് കാണണം.
വർത്തമാനം എഡിറ്റ് ചെയ്യുക