EP🇳🇦:1 നമീബ്യയിലെ ആദ്യദിവസം/ നമീബിയ വരുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ/First day in Namibia

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 214

  • @heavenlyvoiceamusicfamily
    @heavenlyvoiceamusicfamily 29 วันที่ผ่านมา +11

    വളരെ യാദൃച്ഛികമായാണ് അരുണിമയുടെ വീഡിയോ കാണുവാൻ ഇടയായത് ,ഇപ്പോ ഭയങ്കര ത്രില്ല് ആണ് ഓരോ വീഡിയോ യും കാണുവാൻ ,ഈ ധൈര്യം സമ്മതിച്ചിരിക്കുന്നു .

  • @shalikdubai9237
    @shalikdubai9237 หลายเดือนก่อน +76

    വയനാട് ദുരന്തം വാർത്തകൾക്കിടയിലും ഇടക്കൊക്കെ എത്തി നോക്കാറുണ്ട്, പുതിയ വിഡിയോ വന്നോ എന്ന് ❤️

    • @backpackerarunima2466
      @backpackerarunima2466  หลายเดือนก่อน +6

      ❤️

    • @user-rw7ru6ks3i
      @user-rw7ru6ks3i หลายเดือนก่อน

      കാത്തിരിക്കുന്നു 🥰​@@backpackerarunima2466

    • @anitababuraj9427
      @anitababuraj9427 หลายเดือนก่อน

      Happy to see you after a short interval

  • @user-wo6yg7nc9o
    @user-wo6yg7nc9o หลายเดือนก่อน +15

    Nammude nadinte abimanamaya arunimakku oru biggu salute 👍

    • @Achumma343
      @Achumma343 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aswathyshyju7331
    @aswathyshyju7331 28 วันที่ผ่านมา +1

    താൻ ഭാഗ്യവതി ആണ് അരുണിമ. ലോകം മുഴുവൻ ഇങ്ങനെ കാണാമല്ലോ 🥰god bless you dr❤️

  • @lalithapavi6238
    @lalithapavi6238 หลายเดือนก่อน +4

    അരുണിമ യുടെ വീഡിയോ എല്ലാം കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് മോളുടെ യാത്രകൾ

  • @shylavelther2211
    @shylavelther2211 หลายเดือนก่อน +8

    നല്ലവണ്ണം ആവി പിടിക്കു അരുണിമ❤️❤️❤️❤️❤️

  • @Yootubeee
    @Yootubeee หลายเดือนก่อน +24

    Avidathe kannapi anen thonunn 🤣🤣🤣

  • @manojb2266
    @manojb2266 หลายเดือนก่อน +2

    കുട്ടിക്കാലത്ത് ആഫ്രിക്കയെ ക്കുറിച്ചുള്ള യാത്രാ വിവരണങ്ങളുടെ books വായിച്ച് visualise ചെയ്യാറുണ്ട് ഇപ്പോൾ അരുണിമയുടെ വീഡിയോസ് കണ്ട് ആ ഫ്രിക്ക യുടെ പല സ്ഥലങ്ങളും ജീവിത രീതികളും മനസ്സിൽ പതിഞ്ഞു

  • @renjithsurendran9478
    @renjithsurendran9478 หลายเดือนก่อน +6

    നല്ല ചുമ ഹെൽത്ത് നന്നായി നോക്കൂ 🤷🏼‍♂️👍🏼😊

  • @anilkumariks9266
    @anilkumariks9266 หลายเดือนก่อน +2

    നമീബിയ ദ്രരിദ്രരാജ്യം അല്ല !😌
    ഇടത്തരം സാമ്പത്തികം ഉള്ള രാജ്യം

  • @Shamsu-td9er
    @Shamsu-td9er 17 วันที่ผ่านมา

    സൂപ്പർ ❤

  • @dhanyarajesh1508
    @dhanyarajesh1508 3 วันที่ผ่านมา

    Super arunima you are a lucky girl 💝💝

  • @shijizsimplearts2944
    @shijizsimplearts2944 หลายเดือนก่อน +11

    Take care yourself... അടിപൊളി വീഡിയോ.. പുള്ളിക്കാരന്റെ പാട്ട് കൊള്ളാം..

  • @roopeshpr2000
    @roopeshpr2000 26 วันที่ผ่านมา

    അരുണിമയുടെ യാത്രാ വിവരണം കാണാറുണ്ട്. തികച്ചും വ്യത്യസ്തമായ അവതരണ ശൈലി. 👌👌👌 ഇനിയും ധാരാളം രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കട്ടെ.......

  • @Vishnushalu
    @Vishnushalu 28 วันที่ผ่านมา +1

  • @Devusuryaaaahh
    @Devusuryaaaahh หลายเดือนก่อน +13

    ചില കാത്തിരിപ്പുകൾ മനോഹരം ആണ് അതുപോലെ ആണ് അരുണിമയുടെ videos കാണാൻ കാത്തിരിക്കുന്നത്. 😊🖤 ഭയങ്കര ഇഷ്ടം ആണ് 🖤🫂

  • @dilipkoshy1726
    @dilipkoshy1726 27 วันที่ผ่านมา

    Wonderful presentation, thanks with love ❤️

  • @user-dr8bd1we4s
    @user-dr8bd1we4s หลายเดือนก่อน +2

    Nyc video❤️
    Keep going😌

  • @abhinavswathi3613
    @abhinavswathi3613 หลายเดือนก่อน +2

    India എന്ന് പറഞ്ഞപ്പൊ അയാൾക്ക് ഒരു അത്ഭുതം

  • @user-vl3ww4qp1m
    @user-vl3ww4qp1m หลายเดือนก่อน

    രണ്ടു ദിവസം വിഡിയോ കണ്ടില്ലെങ്കിൽ എന്തോപോലെ . love you dear❤️❤️

  • @abdulnazer5923
    @abdulnazer5923 หลายเดือนก่อน +1

    നിങ്ങൾക് എപ്പോഴും സന്തോഷം തന്നെ അല്ലെ 👍👍👍💪💪

  • @nidhi4146
    @nidhi4146 25 วันที่ผ่านมา

    Parayathirikkan vayya eppozhum Oru positive Vibe anu Arunamakk

  • @Anuz598
    @Anuz598 24 วันที่ผ่านมา

    ❤❤❤

  • @black_and_white_unique_media
    @black_and_white_unique_media หลายเดือนก่อน +3

    Chechi super anu enik orupadu isttam anu🥰.Chechi oru valiya Inspirational anu ithu kannubo enikum Africa visit cheyan thonnunu🥰🥰🥰

  • @saleemmalik5787
    @saleemmalik5787 หลายเดือนก่อน +4

    എവിടെ ആയിരുന്നു
    കട്ട വെയ്റ്റിംഗ് ആയിരുന്നു
    ഓരോ ദിവസവും വീഡിയോ ഉണ്ടാവട്ടെ ലെങ്ത് കുറഞ്ഞാലും കുഴപ്പം ഇല്ല 👍❤

    • @saleeshk1193
      @saleeshk1193 หลายเดือนก่อน

      ഞാനും കട്ട കാത്തു നിൽപ്പായിരിന്നു ❤❤എപ്പോയെങ്കിലും കാണുവായിരിക്കും

  • @saleenafaizal3806
    @saleenafaizal3806 หลายเดือนก่อน +3

    Chechintee orooo videosin vendi w8 cheyyeee❤😌

  • @vishnugopivg8991
    @vishnugopivg8991 หลายเดือนก่อน

    വിഷമം വന്നിട്ട് കണ്ടില്ല.... അങ്ങനെ കാണുകയും വേണ്ട..... ചിരി only ❤️❤️

  • @krishnajay9265
    @krishnajay9265 หลายเดือนก่อน +1

    woah!! It was really good to see Namibia through your lens, Thanks for the information :)

  • @DJ-mq9qn
    @DJ-mq9qn 29 วันที่ผ่านมา +1

    Mattu Travel vloggers nagarangalile kazhchakal kooduthal focus cheyyumbol arunimaye vyathyastha akkunnath tribalsinte edayilekk koode kayarichellunnu ennath anu othiri ishtam arimani

  • @muraliyesodha9112
    @muraliyesodha9112 หลายเดือนก่อน

    സൂപ്പർ അടിപൊളി വീഡിയോ 🎉🎉🎉🎉🎉

  • @Worldwideexplorer01
    @Worldwideexplorer01 หลายเดือนก่อน +1

    Dr.Bro is best vlogger ❤ Hi malayalees once watch his videos ❤

  • @tripplelock3061
    @tripplelock3061 หลายเดือนก่อน +2

    Go next zimbabwe

  • @abdulkhadarshaik3646
    @abdulkhadarshaik3646 หลายเดือนก่อน

    GREAT AND BRAVE TRAVELLER.. ALL THE BEST

  • @AthiraaRajan
    @AthiraaRajan หลายเดือนก่อน +1

    Waiting aayrunnu ❤️

  • @devasiamangalath4961
    @devasiamangalath4961 หลายเดือนก่อน

    ഇനി നമീബ്യയിലെ കാഴ്ചകൾ👍👍❤

  • @4jvlogs544
    @4jvlogs544 หลายเดือนก่อน

    Nice video

  • @santhins799
    @santhins799 หลายเดือนก่อน +1

    Hi arunima....waiting ആയിരുന്നു... ❤❤❤

  • @Ranbidulay123
    @Ranbidulay123 หลายเดือนก่อน +2

    ഡെയിലി വീഡിയോ ഇടണേ
    പിന്നെ വീഡിയോയുടെ length kootane

  • @prejishakunji3925
    @prejishakunji3925 หลายเดือนก่อน +2

    Hiii chechiii🥰🥰🥰

  • @fathimar387
    @fathimar387 หลายเดือนก่อน

    Actually katta waiting for ur videos dear.. Go ahead and take care❤

  • @shibuak3643
    @shibuak3643 หลายเดือนก่อน

    Da super❤❤❤

  • @rameshp374
    @rameshp374 หลายเดือนก่อน

    അടിപൊളി

  • @IshaniShyjan6067
    @IshaniShyjan6067 หลายเดือนก่อน

    ആരോഗ്യം ശ്രെദ്ധിക്കു 😍love u❤❤❤

  • @ANUANOOP-cx5xb
    @ANUANOOP-cx5xb หลายเดือนก่อน

    Super 👍👍❤️

  • @CHARGE9040
    @CHARGE9040 27 วันที่ผ่านมา

    Hi..dear God bless you ❤

  • @sks4864
    @sks4864 หลายเดือนก่อน +3

    We were missing you for a few days, though your short videos rarely appear. Keep updated every day. Do remember! Your .3M+ subscribers, on and off, wait to see your updates. You are no longer a solo traveller. We are following every steps of yours😂

  • @unnikurian1318
    @unnikurian1318 29 วันที่ผ่านมา

    You are wonderful girl

  • @nandhitha0197
    @nandhitha0197 หลายเดือนก่อน +2

    Take care chechi ❤❤❤

  • @abhilashul3527
    @abhilashul3527 หลายเดือนก่อน

    👍👍👍

  • @VineshVineshpb
    @VineshVineshpb หลายเดือนก่อน

    😊❤️waiting for u voice 😍

  • @bindhutm2534
    @bindhutm2534 หลายเดือนก่อน

    സന്തോഷം

  • @wilsonvjoseph7388
    @wilsonvjoseph7388 หลายเดือนก่อน

    ഹായ് അരുണിമ അടിപൊളി ❤

  • @anasanshad6231
    @anasanshad6231 หลายเดือนก่อน

    Dear Arunima, what a help it is, even the Maheen of has a pain in his throat, and you also have a pain in your throat, which means there is definitely a connection between you two because I watch the videos of both of you

  • @tonym.joseph2807
    @tonym.joseph2807 หลายเดือนก่อน +1

    ആമി... Take care.. ആരോഗ്യം ശ്രദ്ധിക്കു കേട്ടോ...

  • @IsmailBp-qg1fm
    @IsmailBp-qg1fm หลายเดือนก่อน

    നിന്റെ ആ സ്വാഗതം👍👍👍🥰🥰🥰🥰

    • @rineeshbabusreenivasan5269
      @rineeshbabusreenivasan5269 หลายเดือนก่อน +1

      സത്യം അത് ശരിക്കും പൊളി ആണ്

  • @Manasa.M.KManasa
    @Manasa.M.KManasa หลายเดือนก่อน

    ❤👍

  • @m.t7230
    @m.t7230 หลายเดือนก่อน

    Get well soon... Njan ennum nokkum video undo ennu.... Daily vlog chaithu koodae..........???

  • @ismailch8277
    @ismailch8277 หลายเดือนก่อน

    👍👍👌👌

  • @ഇപ്സിറ്റ്
    @ഇപ്സിറ്റ് 27 วันที่ผ่านมา

    Hi drrr

  • @jayanm.r9722
    @jayanm.r9722 หลายเดือนก่อน +2

    അരുണിമ കുട്ടി ഈ മാസം ആദ്യമണോ നമീ ബിയക്ക് പോയത്തെങ്കിൽ എൻറെ മോനും ഫാമിലിയും നമീബിയ എന്ന സ്ഥലത്തുണ്ട് അവിടെ പോവുകയാണെങ്കിൽ അടുത്ത എപ്പിസോഡിൽ പറയുക മോളുടെ ഇപ്പോൾ എടുത്ത ഫോൺ നമ്പർ ഇതിൽ ഇട്ടാൽ മതി അവൻ വിളിച്ചോളും

  • @nisarkarthiyatt5793
    @nisarkarthiyatt5793 หลายเดือนก่อน

    👍👌

  • @mubinsha976
    @mubinsha976 หลายเดือนก่อน +1

    Chechi oru QNA cheyo ❤

  • @kutty9662
    @kutty9662 หลายเดือนก่อน

    Enjoy your journey... 👍🏻❤️❤❤❤

  • @haseebkvtwentythree4076
    @haseebkvtwentythree4076 หลายเดือนก่อน

    Aru❤

  • @sinumol193
    @sinumol193 หลายเดือนก่อน +1

    Wait aaayrnnu last video 5 day aaayi ennariyumbo cheriyoru bayam,onnumalla endhelum pattiyonnoru thonnal. It's okay 👍🏻 😊❤❤❤love u

  • @AnilKumar-dk1ti
    @AnilKumar-dk1ti หลายเดือนก่อน +1

    ❤ Hai Arunima

  • @shamonvloger
    @shamonvloger หลายเดือนก่อน

    👌❤️❤️

  • @najumunnisasulfeekar1829
    @najumunnisasulfeekar1829 หลายเดือนก่อน +1

    Njan ennum kathirikum vidios kanan ennum visasam idane

  • @miniv8911
    @miniv8911 หลายเดือนก่อน

    Molu molu❤❤❤❤❤🎉🎉🎉🎉

  • @husnahusi3305
    @husnahusi3305 หลายเดือนก่อน +1

    Daily നോക്കും vid😂വന്നോന്നു 😢😢5 days miss ചെയ്തു ❤❤❤

  • @sudharsanpadiyath4780
    @sudharsanpadiyath4780 หลายเดือนก่อน

    ❤ Get well soon..👍💐

  • @shijusolomon5470
    @shijusolomon5470 หลายเดือนก่อน

    best wishes mol

  • @spaceinside312
    @spaceinside312 หลายเดือนก่อน

    ഡ്രസ്സ്‌ സ്റ്റൈൽ കളർ കോഡ് സൂപ്പർ!

  • @rameshkumarkg1863
    @rameshkumarkg1863 หลายเดือนก่อน

    👍

  • @user-wq1jx6yq4b
    @user-wq1jx6yq4b หลายเดือนก่อน

    Take care yourself

  • @SandhyasSandhya-b9t
    @SandhyasSandhya-b9t หลายเดือนก่อน

    Hai dear ❤️❤️❤️ take care 😍😍

  • @devudevutech6530
    @devudevutech6530 หลายเดือนก่อน +1

    👍🏽

  • @aakkamon7492
    @aakkamon7492 หลายเดือนก่อน

    ...... ❤❤😂❤😂 'മ്മള് വൈകിയാലും എത്തും ആ മി.🎉🎉

  • @winnerspoint8373
    @winnerspoint8373 หลายเดือนก่อน

    The flying peacock 🦚 fly high &safe 😂

  • @anitababuraj9427
    @anitababuraj9427 หลายเดือนก่อน

    Get well soon Arunima

  • @abdulazeez9077
    @abdulazeez9077 หลายเดือนก่อน

    🎉🎉

  • @ginuponnappan8319
    @ginuponnappan8319 หลายเดือนก่อน +1

    Super video......🥰

  • @suneeshsuneesh9817
    @suneeshsuneesh9817 หลายเดือนก่อน

    Hai😍😍

  • @shakeebvs832
    @shakeebvs832 29 วันที่ผ่านมา +1

    നീയൊരു സംഭവം തന്നേ യാണ് അരുണിമ. ആദ്യം അറിയാതെ കണ്ടുപോയ ഒരു റീല് ഫോളോ ചെയ്ത് കാണാൻ തുടങ്ങിയത. ഇപ്പം റിലീസ് പടം ഇറങ്ങുന്ന കാത്തിരിപ്പാ😂

  • @user-gs2lm7pw9u
    @user-gs2lm7pw9u หลายเดือนก่อน

    മുത്തേ വീഡിയോ കാണാ ഞ്ഞിട്ട് വിഷമിച്ചു❤

  • @vasanthisevasadanam367
    @vasanthisevasadanam367 หลายเดือนก่อน

    👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻

  • @bibinbabu4280
    @bibinbabu4280 หลายเดือนก่อน

    Chechi 🥰👍🏻

  • @albinantony4449
    @albinantony4449 หลายเดือนก่อน +1

    Korayoodu kora pakshe icecream thinnanam😂

  • @user-zw3gs8ef4k
    @user-zw3gs8ef4k หลายเดือนก่อน

    Chechiii......
    Ntha video idanjenn nokki wait cheyth erilkkuarunn idakk idakk check cheyyum ennittum video ittilla🙂😩💗

  • @Shiyas-ny4vq
    @Shiyas-ny4vq 28 วันที่ผ่านมา

    Da മോളേ.....

  • @djtamizhan46
    @djtamizhan46 หลายเดือนก่อน +1

    Tamil audiance like here❤

  • @Yunjin-pz9mt
    @Yunjin-pz9mt หลายเดือนก่อน

    🇳🇦

  • @sprsandeep
    @sprsandeep 28 วันที่ผ่านมา

    Hi Arunima, My name is Sandeep Nair.. Nice to know about you. I believe you are with Sini & Davis & Abhilash & Sandhya today at WalvisBay. I was in Namibia till last year now moved back to India. I used to host travellers from India in Windhoek. Uma Telugu Traveller, Cycle Baba, Ansh Mishra etc.. Any information about Namibia or you need connects in most part of Namibia, you can connect with me..

  • @saleeshps3776
    @saleeshps3776 หลายเดือนก่อน

    Hai aru❤

  • @Ameerali-uk1sy
    @Ameerali-uk1sy หลายเดือนก่อน

    ഹായ് അരിമണി സുഖമല്ലേ

  • @mr.kolarubadbrothers5382
    @mr.kolarubadbrothers5382 หลายเดือนก่อน

    Akka iam from tamilnadu kaa unga vlog super uhh irukuu but one request kaa English laa type panni video post podhugaa kaa Malayalam pesuradhu ok thaa ga aana video kelaa mathum English laa type pannuga kaa

  • @bijumon8552
    @bijumon8552 หลายเดือนก่อน

    ❤❤ you

  • @chinchugopal1658
    @chinchugopal1658 หลายเดือนก่อน

    നല്ല ചുമ ഉണ്ടെല്ലോ സൂക്ഷിക്കണേ,, chest infection ആകാൻ chane ഉണ്ട്.. Take care

  • @jollymol5637
    @jollymol5637 หลายเดือนก่อน

    ഒരു തവണ ഞാൻ Arunima vlog കണ്ടോണ്ടിരുന്നപ്പോൾ മോൻ നുo കൂടി. അവനു ഭയങ്കര ഇഷ്ടം ആണ് arunimaye 😁 vlog മിനിഞ്ഞാന്ന് ഒക്കെ പുതിയ വീഡിയോ വന്നോ എന്ന് നോക്കി കണ്ടില്ല. ആ ചേച്ചി vdo ഇട്ടില്ല എന്ന് പറഞ്ഞു ഫോൺ തിരിച്ചു തന്ന് 😂😂

  • @sabanaasmiasmi1312
    @sabanaasmiasmi1312 หลายเดือนก่อน

    Hi arunima ❤