|CHEF INTERVIEW|ഹോട്ടൽ ഇന്റർവ്യൂ |Malayalam Comedy Video|Sanju&Lakshmy|Enthuvayith|

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • ഹോട്ടൽ ഇന്റർവ്യൂവിന് വന്ന മണ്ടന്മാരായ പാചകക്കാരെ കാണാം😅😅😅😅😅
    Story&Direction:Sanju&Lakshmy Team
    Camera&Editing&Music:Jithin Bethani
    Production:Sanju lakshmy
    Casting:Sanju, Lakshmy, Jithin Bethani, Ashik, Vishnu mr
    Mail id:sanju1madhu@gmail.com

ความคิดเห็น • 614

  • @sreejaunni304
    @sreejaunni304 8 วันที่ผ่านมา +101

    Interview നടത്തുന്ന ആളുടെ പേരെന്താ? വിട്ടുകളയരുതേ, നിങ്ങൾക്ക് ഒരു asset ആണ് അദ്ദേഹം Super acting❤

  • @mareenareji4600
    @mareenareji4600 9 วันที่ผ่านมา +321

    Intervew ചെയ്യുന്ന ആൾ അടിപൊളി....

    • @Allualan-xe2ui
      @Allualan-xe2ui 9 วันที่ผ่านมา +21

      എനിക്കും വല്ലാതെ ഇഷ്ട്ടപെട്ടു അയാളെ..good performance..

    • @Merlin311
      @Merlin311 8 วันที่ผ่านมา +6

      I think he is the camera man

    • @sinarasinu342
      @sinarasinu342 8 วันที่ผ่านมา

      😢😅​@@Allualan-xe2ui

    • @reebasamuel2519
      @reebasamuel2519 7 วันที่ผ่านมา +1

      Agna pulliya nokanda njngaldu brother ann pne pulliyuda kalliyanm kazijatha

    • @Allualan-xe2ui
      @Allualan-xe2ui 7 วันที่ผ่านมา +22

      @@reebasamuel2519 orale ishtram aanennu paranjaal udane kalyanam ,or premam alla..ithaanu nammude naadinte samsaakaaram...kashttam...kurachu koodi nannayi chinthiychoode

  • @Sreejajinsjins
    @Sreejajinsjins 9 วันที่ผ่านมา +178

    🤣🤣🤣🤣 അടിപൊളി...മീനിന് ഇത്രയൊക്കെ പേരുകൾ ഇട്ട ചേച്ചി ഇന്നത്തെ എപ്പിസോടും കൊണ്ട് പോയി

  • @nainikanilu7718
    @nainikanilu7718 9 วันที่ผ่านมา +78

    ആയോ ചിരിക്കാൻ വയ്യ 🤣🤣
    All team polichu🥰
    Sanju chettaa ♥️lekshmi chechi ♥️🥰🥰🥰🥰🥰🥰🥰

  • @maloottynithi9334
    @maloottynithi9334 9 วันที่ผ่านมา +82

    നിങ്ങളും നിങ്ങടെ കൂടെ ഉള്ളവരും ഒക്കെ വേറെ ലെവലാണ് ❤സഞ്ജു ചേട്ടൻ 😂😂😂👍

  • @sandraratheesh9238
    @sandraratheesh9238 9 วันที่ผ่านมา +112

    എന്റെ ദൈവമേ candidates ആയിട്ട് വന്നവരെല്ലാം ചിരിപ്പിച്ചു കൊന്നു. പിന്നെ ഇന്റർവ്യൂ ചെയ്ത ചേട്ടന്റെ ഒരു അവസ്ഥ 😄😄😄😄

  • @lathikabalachandran6907
    @lathikabalachandran6907 9 วันที่ผ่านมา +94

    Interview edukkunna al. Nannayittund👌👌👌👌

  • @su84713
    @su84713 8 วันที่ผ่านมา +16

    ഇതൊക്കെ ആരുടെ തലയിൽ നിന്ന് വരുന്നതാ സുഹൃത്ത്ക്കളേ എന്ത് സൂപ്പർ ആണ് കണ്ടിരിക്കാൻ 👍👍👍❤️❤️

  • @fasilfaisi3441
    @fasilfaisi3441 9 วันที่ผ่านมา +321

    You tube തുറന്നപ്പോ ഫസ്റ്റ് കണ്ടത് ഇതാണ് പിന്നെ ഒന്നും നോക്കിയില്ല ഇത് കണ്ടു കഴിഞ്ഞിട്ട് മതി വേറെ വീഡിയോസ്.നിങ്ങളെ എല്ലാ വീഡിയോസ് കാണുന്ന ഒരു ആളാണ് ഞാൻ.ഇതിൽ ലക്ഷ്മി ചേച്ചി കൊണ്ട് പോയി അച്ചുവിന്റെ അമ്മ ഓർമ്മ വന്നു 😂😂😂

    • @jasminshajahan6292
      @jasminshajahan6292 9 วันที่ผ่านมา +5

      Njanum ith kanditte ini eath video kaanu 😄❤️

    • @SaliniTVMS
      @SaliniTVMS 9 วันที่ผ่านมา +2

      ഞാനും 😍

    • @philiposens919
      @philiposens919 9 วันที่ผ่านมา +3

      😊😊😊😊

    • @alexandergeorge9365
      @alexandergeorge9365 9 วันที่ผ่านมา +2

      ഞാനും 👍🏻

    • @j4ujishnu133
      @j4ujishnu133 9 วันที่ผ่านมา +2

      Sathyam ❤

  • @abhilashkrishna1432
    @abhilashkrishna1432 9 วันที่ผ่านมา +29

    പ്രേക്ഷകർക്ക് ഒരു ലൈക് കിട്ടാൻ എന്ത് ചെയ്യണം സഞ്ജു &ലക്ഷ്മി... 😊😍

  • @sanujanavassanu9797
    @sanujanavassanu9797 9 วันที่ผ่านมา +21

    എന്തുവായിത് 😍ഈ ലോകത്ത് നിങ്ങളെ പോലെ നിങ്ങളെ ഉണ്ടാകു. ഓരോ കോണ്ടെന്റും എത്ര ഭംഗിയായിട്ട ഓരോരുത്തരും ചെയ്യുന്നെ. Superb 👍🏻👍🏻👍🏻namichu. Apolatheyum polei poli item🤌🏻❤️❤️❤️

  • @ashakamlesh
    @ashakamlesh 9 วันที่ผ่านมา +61

    പലതരം മീനുകളുടെ English പേരുകൾ😂😂😂😂poilichu😂😂😂

  • @emilbelth8612
    @emilbelth8612 9 วันที่ผ่านมา +56

    Last one..different types of prawns 😂

  • @dreams499
    @dreams499 8 วันที่ผ่านมา +9

    എല്ലാവരും നന്നായി, ഇന്റർവ്യൂ ചെയ്യുന്ന സൂപ്പർ പെർഫോമൻസ് 👌👌👌

  • @Zoom-ev8jz
    @Zoom-ev8jz 9 วันที่ผ่านมา +17

    ചേച്ചി മീൻ എന് ഇട്ട പേരുകൾ എല്ലാം അടിപൊളി😂😂😂. പിന്നെ ലാസ്റ്റ് വന്ന ചേട്ടൻ prawn ന് pone എന്ന് കെട്ട് ജപ്പാൻ കൊറിയൻ lasbiyan neelakuyik എന്ന് പറഞ്ഞത് 🤣🤣🤣

  • @Patro_yt
    @Patro_yt 9 วันที่ผ่านมา +15

    സൂപ്പർ.... സൂപ്പർ.... ഒന്നും പറയാൻ ഇല്ല... എവിടുന്ന് കിട്ടുന്നു ഇതൊക്കെ....

  • @HajaraRasal
    @HajaraRasal 9 วันที่ผ่านมา +16

    സത്യം പറയാമല്ലോ ഇന്ന് ചിരിച്ചു ചിരിച്ച് vayyandaayi 😂😂😂😂😂😂😂

  • @Poombatta12
    @Poombatta12 6 วันที่ผ่านมา +5

    ഇന്റർവ്യൂ ചെയ്യുന്ന സാറിന്റെ പേരെന്താ.... സൂപ്പർ അഭിനയം 🥰👍

  • @archaa.b670
    @archaa.b670 9 วันที่ผ่านมา +62

    Oru rekshayumilla... lekshmi is so talented ❤ interview edukunna chettan powli..,.pinne areyum eduthu parayendathillallo all are fantastic.. missing parutty 😢

  • @Jyothish-1974
    @Jyothish-1974 8 วันที่ผ่านมา +7

    ഒരു രക്ഷയുമില്ല ലക്ഷ്മിയുടെ അഭിനയം.....

  • @sru...4497
    @sru...4497 6 วันที่ผ่านมา +2

    😂 ഞാൻ കരുതിയത് എനിക്ക് മാത്രേ english ൽ food item ഇതുപോലെ വിശദീകരണം ചെയ്യാൻ പറ്റുവെന്ന് ലക്ഷ്മി കലക്കി ❤പറയാതെ വയ്യ.. എല്ലാരും സൂപ്പർ ആരുന്നു.
    Intv ഉണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നേൽ ഞാനും വന്നേനെ... ഒരു ജോലി miss ആയില്ലേ.

  • @anithanandakumar7426
    @anithanandakumar7426 9 วันที่ผ่านมา +43

    ചിരിക്കാൻ വയ്യ എന്റെ ലക്ഷ്മി... ചമ്മന്തി അരക്കുമ്പോൾ വെള്ളം വേണ്ട..😅😅😅😅😅😅

  • @lindasam4105
    @lindasam4105 9 วันที่ผ่านมา +47

    Explaining different types of “PRAWNS” was next level 🤣👌

  • @ShahinaRaheem-bl1ny
    @ShahinaRaheem-bl1ny 9 วันที่ผ่านมา +21

    ഹോസ്പിറ്റലിൽ പോവാൻ വണ്ടി 3rak വരും എന്നാലും വേണ്ടില്ല vdo വന്നത് കണ്ടപ്പോൾ taim നോക്കിയില്ല 😊

  • @anithas3145
    @anithas3145 4 วันที่ผ่านมา +3

    Interview chyyina chetan kollam😌 natural acting👌🔥

  • @amara7756
    @amara7756 9 วันที่ผ่านมา +5

    😂😂ഈ sanju ചേട്ടനെ കൊണ്ട് തോറ്റു ❤ nice expressions and all🎉

  • @Ammunandhanam-ze5me
    @Ammunandhanam-ze5me 9 วันที่ผ่านมา +9

    Lekshmi chechiyude chammanthi adipoli ayittund ❤❤

  • @neenusaranya8692
    @neenusaranya8692 9 วันที่ผ่านมา +57

    ഇതിനെ ഒക്കെ സെലക്ട്‌ ചെയ്താ ആ ഹോട്ടൽ വൻ വിജയം ആയിരിക്കും 😂😂😂😂😂

  • @shan-sinuuz1842
    @shan-sinuuz1842 9 วันที่ผ่านมา +10

    prawns explaining vere level😂😂😂😂

  • @rajalakshmicm4348
    @rajalakshmicm4348 9 วันที่ผ่านมา +11

    Sanjunte speed cutting experience 😂

  • @athiravishnuathira7330
    @athiravishnuathira7330 7 วันที่ผ่านมา +4

    Plate cleaning....... 😁Direct appointment 😂😂🎉

  • @anuanuse8003
    @anuanuse8003 9 วันที่ผ่านมา +15

    Interview cheiyunna chettan polwi ktooo❤

  • @sanjuanju2968
    @sanjuanju2968 9 วันที่ผ่านมา +13

    ഈ എപ്പിസോഡ് ചേച്ചി കൊണ്ട് പോയി 🥰🥰പൊളി 🤣

  • @saranyar1885
    @saranyar1885 9 วันที่ผ่านมา +4

    Varea video kanan poya njan ee notification kandapol athu mativeachu engu ponu,ethu kanathea oru samadanavum illa 😊 Love you nammudea Sanju & Lekshmi team 🥰❤️🥰

  • @whiterose05
    @whiterose05 8 วันที่ผ่านมา +3

    ഉർവശിയുടെ പകരക്കാരി.. എന്റെ വയറു വേദനിച്ചു.. ചിരിച്ചിട്ട്.. പോൺ, മീനിന്റെ പേര് രണ്ടും പൊളിച്ചു 😂😂😂😂

  • @Afiafri321
    @Afiafri321 8 วันที่ผ่านมา +5

    Take the coconut and krkrrrr coconut 😂🤣🤣
    എന്റെ പൊന്നൂ ഇജാതി😆😂

  • @saigiri9851
    @saigiri9851 8 วันที่ผ่านมา +2

    Superrr guys!!!
    Always waiting for your videos.
    Lakshmi sis fantastic.❤❤❤❤

  • @Senthil_abhi
    @Senthil_abhi 9 วันที่ผ่านมา +12

    12:41🤣🤣 😂 കാത്തിരുന്ന മൊതല്.🤭ആ ഇരുപ്പ് കാണുമ്പോഴേ ചിരി വരും😂❤

  • @ralymon6981
    @ralymon6981 3 วันที่ผ่านมา +1

    ഇജ്ജാതി ഷെഫ് 😂😂😂എല്ലാരും കിടുക്കി ചിരിച്ചു എന്റെ വയറും കേടായി 🤣

  • @vijivijitp9622
    @vijivijitp9622 6 วันที่ผ่านมา +2

    Star hotel and തട്ടു കട differents പറഞ്ഞതു സത്യം തന്നെ 😂😂😂 പിന്നെ എന്തിനാണ് നമ്മൾ normel food ഉപേക്ഷിച്ച് fast food ലേക്ക് മാറുന്നത്.fast food എന്ന പേരെ ഉള്ളൂ waiting thanne 😂😂🎉🎉🎉❤❤ super video

  • @sollyjacob9624
    @sollyjacob9624 2 วันที่ผ่านมา +1

    എല്ലാവരും സൂപ്പർ, എന്നാലും ലക്ഷ്മിയുടെ chutney superr.... 👌👌

  • @sumayyarasheedpakz5759
    @sumayyarasheedpakz5759 9 วันที่ผ่านมา +4

    ആട്ട് കല്ല് പുഷ് പുഷ് 😅😅😅😅😅😅😅😅😅😅😅😅😅😅

  • @aishafathzz6899
    @aishafathzz6899 5 วันที่ผ่านมา +1

    Ente ponne chirich എന്റെ കിളി പോയി that last one ente ponneee😂😂😂😂

  • @elizabethjoshy292
    @elizabethjoshy292 8 วันที่ผ่านมา +2

    Interviewer 👌👌👌 rest of you rocked as always! 😊

  • @artcraft-studio.
    @artcraft-studio. 9 วันที่ผ่านมา +11

    ലെ അയല : എനിക്ക് ഇങ്ങനെയും ഒരു പേര് ഉണ്ടായിരുന്നല്ലേ... 🤣🤣🤣🤣

  • @febia3418
    @febia3418 9 วันที่ผ่านมา +5

    Different types of prawns polichu😂😂😂All are superb...❤❤

  • @Roops3
    @Roops3 9 วันที่ผ่านมา +8

    ചിരിച്ചു ചത്തു മതിയായി 🤣🤣 എങ്ങനെ സാധിക്കുന്നു 🥰 ❤

    • @sanjuandlakshmy3952
      @sanjuandlakshmy3952  9 วันที่ผ่านมา

      👌🏻👌🏻👌🏻

    • @SKrizshna
      @SKrizshna 9 วันที่ผ่านมา

      ചിരിപ്പിച്ച് കൊല്ലാൻ തീരുമാനിച്ചോ ചമ്മന്തി

  • @UshaKumary-w6q
    @UshaKumary-w6q 8 วันที่ผ่านมา +1

    Kodi like tharaam ningalk....superb...aa chammanthi arachathu polichu....ellavarum super especially interview cheyunna aal....ellavarkum ummmmmmmaaaaaaa

  • @aryasugathan2266
    @aryasugathan2266 9 วันที่ผ่านมา +5

    Chirikkkan enikku vayyeeee😍😍😍

  • @DhanyaMohan-u9s
    @DhanyaMohan-u9s 9 วันที่ผ่านมา +1

    കരിമീൻ ചാർക്കോൾ ഫിഷ്, 😂😂😂😂😂 ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു 😂😂😂😂

  • @seenahaseena4955
    @seenahaseena4955 8 วันที่ผ่านมา +1

    ചോറ് ചമ്മന്തി കിഴങ്ങ് മെഴുകുപുരട്ടി മുട്ടപൊരിച്ചത്.. ഞാൻ മോട്ടൊന്നുമല്ല ശ്രദ്ധിച്ചത്... ഈ oru കമ്പിനേഷൻ 🥰🥰🥰🥰👍👍👍❤❤❤കൊതിപ്പിച്ചു 👍👍👍

  • @rmvc-by5dk
    @rmvc-by5dk 9 วันที่ผ่านมา +2

    😂😂 ayyo lakshmy chirippichu konnu masala super ayi 😂😂😂

  • @jaisajacob8462
    @jaisajacob8462 4 วันที่ผ่านมา +1

    Oru chef job position il ithrayere humour scope undennu arinjilla. Adipoli. 😂

  • @femysebi5741
    @femysebi5741 9 วันที่ผ่านมา +9

    എല്ലാം പൊളിച്ചു, അവസാനത്തെ പ്ലേറ്റ് ക്ലീനിങ് അടക്കം

  • @anassilfath1393
    @anassilfath1393 8 วันที่ผ่านมา +2

    Interview cheyunna aale ishtaayitto soo good❤❤❤❤❤

  • @Merlin311
    @Merlin311 8 วันที่ผ่านมา +1

    Namuk ivde vendath soap alla masalayanu mmm mmm🤭🤭🤭 ella fieldum nannayi padixhitano video cheyyunne😊😊... Anyway ❤❤❤❤

  • @vismayasvlogs678
    @vismayasvlogs678 8 วันที่ผ่านมา +1

    അയ്യോ ചിരിച്ച് ചിരിച്ച് ഒരു വഴി ആയി എല്ലാവരും പൊളിച്ചു😂😂🤣🤣🤣

  • @GeethumolBabu
    @GeethumolBabu 7 วันที่ผ่านมา +1

    Last വന്ന ചേട്ടൻ powli 😆😆

  • @manigamaniga1766
    @manigamaniga1766 9 วันที่ผ่านมา +5

    Ayooo chirichu chirichu oru parivam ayin supperr chechi

  • @DhyanV-ro4bd
    @DhyanV-ro4bd 9 วันที่ผ่านมา +4

    Interview cheyyunna allu adipolli ann❤

  • @anoojpoovadan614
    @anoojpoovadan614 6 วันที่ผ่านมา +4

    😂😂

  • @anjudavis1715
    @anjudavis1715 7 วันที่ผ่านมา +1

    Interview cheyuna ആൾ അടിപൊളി😊❤

  • @Dream_drive-786
    @Dream_drive-786 9 วันที่ผ่านมา +6

    😂😂😂ആ ചമ്മന്തി 😂😂😂

  • @user-ed2lf2bz7i
    @user-ed2lf2bz7i 8 วันที่ผ่านมา +2

    ഇന്നത്തെ ലൈക്ക് ലക്ഷ്മിക്ക് .😊😊😊😂😂😂

  • @vidhya5172
    @vidhya5172 8 วันที่ผ่านมา +1

    എന്തായാലും... ഫിഷ് കളുടെ ഇംഗ്ലീഷ് പേര്..... ചേച്ചി പഠിപ്പിച്ചു തന്നല്ലോ ❤️❤️❤️❤️❤️

  • @dhivyas.l5080
    @dhivyas.l5080 9 วันที่ผ่านมา +2

    Lekshmi chechi so talented person ❤

  • @shahanarasheedp4405
    @shahanarasheedp4405 9 วันที่ผ่านมา +2

    Interviewer nannayi act cheyyunnund....natural acting....

  • @clintashibi5224
    @clintashibi5224 9 วันที่ผ่านมา +2

    Chammathi making is sooooo fantastic. 😂

  • @padmakumar3803
    @padmakumar3803 9 วันที่ผ่านมา +2

    Ee episode shave the cream and different types of prawn kondu poyi😂

  • @sabithamelivin2465
    @sabithamelivin2465 9 วันที่ผ่านมา +2

    Adioli,mind relaxed aayi😂😂😂

  • @juliebiju7759
    @juliebiju7759 5 วันที่ผ่านมา

    Insta kand comment already ittirunnu.
    Ith ethra praavashyam kandu chirichu enn kanakk illa. Lakshmi pwoli.
    Jithin video udaneelam adipoli.

  • @user-or3xx7pq8z
    @user-or3xx7pq8z 9 วันที่ผ่านมา +10

    Sprb 😂🤣🤣🤣 the entire team polichu.

  • @gayathrinair461
    @gayathrinair461 5 วันที่ผ่านมา

    Lekshmi chechi oru rekhshayum illaa superrrr... Kir kirr coconut 😂😂😂😂 interview nadathunna aalum superrr♥️♥️

  • @simisam1983
    @simisam1983 7 วันที่ผ่านมา

    എല്ലാവരും സൂപ്പർ അഭിനയം കാഴ്ചവെച്ചു , ഒന്നും പറയാനില്ല 👌👌👌👌❤❤❤❤❤

  • @An_viya
    @An_viya 9 วันที่ผ่านมา +1

    Laxmi chaachi😂😂കലക്കി athinu shesham vanna chettanum😂😂

  • @shangaming8010
    @shangaming8010 9 วันที่ผ่านมา +13

    Second part venam😁

  • @sherin__shana5173
    @sherin__shana5173 9 วันที่ผ่านมา +4

    Chirich chirch marich😂😂😂❤

  • @sathyabhama-
    @sathyabhama- 8 วันที่ผ่านมา

    ചത്ത്....ചത്ത്....🤣
    ഞാൻ vedio pause ചെയ്ത ചിരിച്ചെ. Onnum miss aavathirikkan

  • @aneeshaanshad1911
    @aneeshaanshad1911 8 วันที่ผ่านมา +1

    Adipoli 😂😂😂 entire team polichu ❤

  • @MerlinSabu-h8j
    @MerlinSabu-h8j 8 วันที่ผ่านมา +1

    Interviewer കൊള്ളാം ❤❤

  • @ramyavp9342
    @ramyavp9342 7 วันที่ผ่านมา

    അവസാനം വന്ന ആ ചേട്ടൻ ഒരു raksheyyum ellaa😂😂😂 cook ennu parayan alochichirikkanadh😂

  • @Rtmcdgames
    @Rtmcdgames 5 วันที่ผ่านมา +1

    ഇംഗ്ലീഷ് മീൻ 😄😄

  • @linijohn3051
    @linijohn3051 9 วันที่ผ่านมา +1

    😂😂😂😂😂😂😂 chirichu chirichu oru vazhi ayeee😅

  • @sajilakt6614
    @sajilakt6614 9 วันที่ผ่านมา +2

    ഞാൻ ബസിലാണ്, ന്റെ മ്മോ ലക്ഷ്മി ചേച്ചിയുടെ ഭാഗത്തേക്ക് വന്നപ്പോൾ എന്റെ വായ അടച്ചു വെക്കാൻ പറ്റുന്നില്ല. ബസിലുള്ള ആളുകൾ എനിക്ക് പ്രാന്ത് ആണെന്ന് കരുതും.

  • @AnjanaMadhu-jb4uf
    @AnjanaMadhu-jb4uf 9 วันที่ผ่านมา +2

    Different Variety of prawns 😂😂😂😂

  • @lijojohnson125
    @lijojohnson125 7 วันที่ผ่านมา

    Push.. push.. then shave the paste… sayipp will like 😂😂😂 Pwoli

  • @anjanabrijesh9466
    @anjanabrijesh9466 4 วันที่ผ่านมา

    Too goodd😂😂keep up your good work 👏

  • @kuttukuttu3956
    @kuttukuttu3956 9 วันที่ผ่านมา +4

    Superb😅😅

  • @dellajijo4226
    @dellajijo4226 8 วันที่ผ่านมา

    The Last interview was 😂😂😂 mind blowing. I can't stop laughing 😂😂😂

  • @ajay_motorider
    @ajay_motorider 4 วันที่ผ่านมา

    Interviewer scored today 😂🎉

  • @bipinbiju2852
    @bipinbiju2852 8 วันที่ผ่านมา

    നമ്മുടെ ലക്ഷ്മി ചേച്ചി കൊണ്ടുപോയി ഈ എപ്പിസോഡ് ❤

  • @sumayyasumi5460
    @sumayyasumi5460 6 วันที่ผ่านมา +2

    8.04 😂Ashikee ni cv nokitellle aalkare kayati vidunne 😂 ninak tharam kettooo😂😂😂 ath polich

  • @nisudana
    @nisudana 5 วันที่ผ่านมา

    അടുത്ത കാൻഡിഡേറ്റ് വരട്ടെ.... നല്ല രസം... 😂😂😂

  • @akhilavr8618
    @akhilavr8618 9 วันที่ผ่านมา +4

    Interview cheyunna ah Chettan really oru Interviewer aano ? Pakka Interviewer pole und.😊

  • @kuttystories_by_nyhanaima
    @kuttystories_by_nyhanaima 9 วันที่ผ่านมา +2

    Like before seeing the video👍🏻

  • @RaveenaVineeth
    @RaveenaVineeth 9 วันที่ผ่านมา +5

    Chirich vayyaaye 😂😂😂 Content pwolich 😂 KGF 😂😂Sanju chetta and Lakshmi Chechii ❤❤❤❤❤

  • @sukanya.pvishnu3738
    @sukanya.pvishnu3738 7 วันที่ผ่านมา

    Lakshmi chechi super... ❤️🥰😄😄 variety fishes🤭🤭🤭🤭 evidunnukittunn ithokkee😁😁

  • @rejanibr2257
    @rejanibr2257 6 วันที่ผ่านมา +1

    Parvathi evide……Kandillalo…..iam not interested with out seeing our Paruzzzzz❤

  • @sydx333
    @sydx333 9 วันที่ผ่านมา +20

    Ningldey vedioyil oru chance theramo plz😊🙏

    • @kings6365
      @kings6365 9 วันที่ผ่านมา

      😂😂

    • @sujakarthika6184
      @sujakarthika6184 9 วันที่ผ่านมา

      അതെന്തിനാ ഇപ്പോൾ നല്ല നിലയിൽ പോകുന്നുണ്ടല്ലൊ😅

    • @sydx333
      @sydx333 9 วันที่ผ่านมา

      @@sujakarthika6184 ok

    • @kings6365
      @kings6365 9 วันที่ผ่านมา

      @@sujakarthika6184 🤭🤭🤭🤭

  • @sahinm9693
    @sahinm9693 7 วันที่ผ่านมา

    ചിരിച്ച് കരഞ്ഞു പോയി 😂😂 മേക്കിങ് ചമ്മന്തി ❤️