Watch more content by Abhijith and Shylamma 😂❤😍 youtube.com/@abbiikrish?si=zUYf2RJBLqdOZiNE facebook.com/radhashyla?mibextid=LQQJ4d instagram.com/abbii.krish?igsh=c3QydTY5eDEzNWRz Part 2👇😍🤣 th-cam.com/video/O7ugDnl-Klg/w-d-xo.htmlsi=5g1M4dnj87kBK3xm
Superb അഭിജിത് and അമ്മ ❤..... Parathy super interview....വർത്തമാനം കേട്ട് ആരും ഉണ്ടാക്കി ചിരിക്കണ്ട ആവശ്യം ഇല്ലാ...27മിനിറ്റ് ഫുൾ ചിരിക്കാൻ ഉള്ള വകുപ്പ് ഒണ്ടായിരുന്നു 🤣
Watch more content by Abhijith and Shylamma 😂❤😍
youtube.com/@abbiikrish?si=zUYf2RJBLqdOZiNE
facebook.com/radhashyla?mibextid=LQQJ4d
instagram.com/abbii.krish?igsh=c3QydTY5eDEzNWRz
Part 2👇😍🤣
th-cam.com/video/O7ugDnl-Klg/w-d-xo.htmlsi=5g1M4dnj87kBK3xm
Chattiyum pidichulla pokku chirichu chathu
nice
@@Happy.Frames p
ആ മീൻ ചട്ടിയും കൊണ്ടുള്ള ആ വരവ് ufff 🎉🎉😂😂😂അഴകിയ ഷൈല തന്നെ ❤
ഇതാണ് നല്ലത്!!മറ്റത് ചുമ്മാ ഒരു സ്ഥലത്ത് ഇരുന്ന് question ചോദിക്കുന്നു.. ഇത് എത്ര മനോഹരമായ ഇന്റർവ്യൂ..
ഇതുപോലെ ഒരു ഇന്റർവ്യൂ ആദ്യം ആണ്
❤
Reel kand vannavarundo😂
Ilatto sorry
Entharr Annan samayich kod..😂@@sanoobsanu8844
Ond😊
Yea
Yesss
തുടക്കം മുതൽ തീരുന്നേടം വരെ ചിരിച്ചു. നല്ല ഇന്റർവ്യൂ. ഇങ്ങനെ വേണം ഇന്റർവ്യൂ എടുക്കാൻ
🫶❤️
@@Happy.Frames🤍💯
"മോക്ക് എന്താ" എന്ന് അമ്മ പറയുന്ന കേക്കാൻ നല്ല രസം 💞💞❤️❤️നല്ല ഫാമിലി ❤️
നമ്മുടെയെല്ലാം വീട്ടിൽ വന്ന് interview ചെയ്താൽ എങ്ങനെയുണ്ടാകുമോ അതേ feel, ഉണ്ട് 🙌🏾😅
❤❤
Athu sathyam
തനിനാടൻ ജാടയില്ലാത്ത ഇന്റർവ്യൂ ❤️
Molkentha 😂amma❤️
ചുമ്മാതെയ മോളെ... 😁അത് കൾക്കാൻ തന്നെ നല്ല രസാ... 🥰❤️
നല്ല ഇന്റർവ്യു 👍 സൂപ്പർ 👍 കാണാനും കേൾക്കാനും നല്ല രസമായിരുന്നു. 👍അടിപൊളി എല്ലാവരും 👍👍👍
❤❤Abhi and Amma videos.. aan makkal ulla ammamarkku relate cheyyan pattunna videos.Love to watch ur videos...kure chirichu..Parvathy❤
ഇതൊക്കെ ആണ്, ഇന്റർവ്യൂ……അല്ലെങ്കിൽ ഹോം ടൂർ…..പാർവ്വതി പൊളിച്ചു❤❤❤
ഒരു ഷോർട് ഫിലിം കണ്ടുകൊണ്ടിരിക്കുന്ന പോളെ ഉണ്ട്.... അടിപൊളി....
കിടുക്കാച്ചി interview പാർവതി... അഭി... അമ്മേ ❤️🥰❤️🥰
ഇത്രേം കൗണ്ടറുള്ള.. ഇത്രേം ചിരിച്ച ഒരു ഇന്റർവ്യൂ എന്റെ ലൈഫില് ഞാൻ കണ്ടിട്ടില്ല... 😂😂😂😂
ഇതാണ് വീഡിയോ കണ്ടോണ്ട് ഇരിക്കാൻ തന്നെ ഒരു സുഖമുണ്ട് ✨
നല്ല ഒരു അമ്മ ❤️,
18:04 ആഹ് പോട്ടെ അടുത്ത നോക്കാം 😂😂😂😂
ഇങ്ങിനെ ആണെങ്കിൽ ഉടനെ സിനിമയിൽ എടുക്കും 🥰🥰🥰🥰
Parvaty one of your best interview ❤ adipoliii family
😇❤️
ഉണ്ണിയേം അമ്മയേം ഒത്തിരി ഇഷ്ടം 😍😍😍
പാർവ്വതിയേം ❤❤❤
എനിക്കും സങ്കടം വരുമ്പോ ചിക്കൻ കാൽ ഫ്രൈ ചെയ്ത് കഴിക്കാൻ കിട്ടിയാൽ സന്തോഷം 😌😌😌😌
❤😇
ഈ അമ്മേം. മോനേം കൊണ്ട് ചിരിച്ചു ചിരിച്ചു ഒരു വിതം ആയി 😃😃
Oru natural interview
Super ellavarum adipoli super❤❤❤❤
Ohh paravathy chechi ingane interview chythal mathi this is y i like happy frames... chumma provoking questions um illa .. full comedyyyy❤❤❤
Thank you ❤
Happy frames ൽ വന്ന ഏറ്റവും നല്ല ഇന്റർവ്യൂ 👏🏻👏🏻 ഒരു മൂവി കണ്ട feel
Super interview.....really njoyed it.
Ammayude main dialogue ' molkkentha😅'
😂😂
ആ ചട്ടിയും പിടിച്ചുള്ള വരവ്😊😊....ഞാനും ലെഫ്റ്റ് ഹാൻഡ് ആണ്...
Music supper
ഞാനും left ആണ്
Superb അഭിജിത് and അമ്മ ❤.....
Parathy super interview....വർത്തമാനം കേട്ട് ആരും ഉണ്ടാക്കി ചിരിക്കണ്ട ആവശ്യം ഇല്ലാ...27മിനിറ്റ് ഫുൾ ചിരിക്കാൻ ഉള്ള വകുപ്പ് ഒണ്ടായിരുന്നു 🤣
Adipwolii ayitind kore chirichu😂❤
Ee intrvw അടിപൊളി 🥰
അമ്മയുടെ സംസാരം ഒക്കെ കേൾക്കുമ്പോൾ k p c ലളിതാമ്മയുടെ പോലെ ഉണ്ട് 😘🥰🥰🥰🥰🥰🥰🥰🥰✨✨✨✨✨✨✨✨✨✨അമ്മ സൂപ്പർ 😘😘😘😘😘😘😘😘😘😘
ADIPOLI😆.... Different Approach....Waiting for Second part.
2nd part today❤
Njanum ammede fan aanu. Love from Australia ❤
❤
Chattiyum pidichulla varav powlich 😂 Paatum “Azhakiya Laila”
Was waiting for this interview 😂❤️
❤❤
പുതുമയുള്ള വെത്യസ്തമായ aalkare pitichchiruththunna ഒരു ഇന്റർവ്യൂ....❤
❤❤
സൂപ്പർ ഇന്റർവ്യൂ 💝💝😂😂😂മടുത്തു ചിരിച്ചു ചിരിച്ചു 🙏🏻🙏🏻👍🏻👍🏻❤🙏🏻🙏🏻🤣🤣
Simple and naadan amma ❤❤❤❤
സൂപ്പർ ♥️
അമ്മയുടെ മോളെ കുഞ്ഞേ എന്നൊക്കെ ഉള്ള വിളി നല്ല രസമുണ്ട് 😍🫶
Parutty super ❤🎉❤🎉
8:14🤣🤣😂 അബിയുടെ ചില നോട്ടം ഓക്കേ ശ്രീനിവസന്റെ ചില സിനിമഇലെ ഓക്കേ നോട്ടം പോലെ
Enth resava ivarde varthanm okke... ❤❤
അമ്മയുടെ സംസാരം എന്ത് രസമാണ് 😍.
Adipoli❤ ith interview nne parayula 👌
Waiting for part -2 ഇത്ര ചിരിച്ച ഒരു ഇന്റർവ്യു ഇല്ല കേട്ടോ 😂😂😂. Really supr❤️
Will upload today ❤
Parvathi's way of interviewing people is really interesting you are very innocent
Ammayum monum super❤❤❤
അടിപൊളി ഇന്റർവ്യൂ, അഭിജിത് chettann പോളിയാണ് 💖കൊള്ളാം crash adichhh
ഈ ഇൻറർവ്യൂ കൊള്ളം😊 ഇനിയും ഇതുപോലെയുള്ള ഇൻറർവ്യൂകൾ പ്രതീക്ഷിക്കുന്നു😍😊
Seen interview..❤❤
Parvatiy Abhinandan nalla combination
Big fan of Amma ❤
Adipolii interviewww
Ya kadalee chirich chirichh marichhh...parvathi your best video everr
🥰❤️
Love this family😂😂❤❤❤
Ente ikkakkum makkalkkum orupad ishtamaan amme
🥰❤️❤️❤️❤️
ഉണ്ണിക്കുട്ടാ ❤️മാലയിട്ട് ഉടൻ ഷൈല സെറ്റ് up ആക്കിത്തരും. ആ നാരങ്ങാവെള്ളം കൈയിൽ കൊണ്ട് നടക്കുന്നത് കണ്ടിട്ട് 😅😅പുളി കൂടുതലുണ്ടോ ❤️
Amma and parvathi❤️😍
Paru chechi ee interveiw powlichu orupadu ishtayi nalla simple and humble variety ayitund keep going dear ❤❤❤❤
Thank you ❤
Orupadu interviews kanditundu but ee interview nalla oru feel therunu ❤
Original travancore Amma.so lovely.thank you Parvati ❤jyothiyamma palakkad
ഇങ്ങനെ ഒരു ഇന്റർവ്യൂ കണ്ടട്ടില്ല 👍🏻😍 അടിപൊളി
Meen chatti eduthondulla azhagiya lalila😂😂😂😂
Nice way of interviewing enjoyed it waiting for part 2❤😂
Part 2 today❤
Nice interview moonuperum ore poli😊❤❤❤❤❤
അമ്മ സൂപ്പർ ❤ഈ ഇന്റർവ്യൂ അമ്മ തൂക്കി 👍🏻2😍
Super interview...abhiyum ammayum poli..intrviewer super
Fun interview.. Abhi & Amma Combo😂😂
Polichu waiting for parvathys aviyal .interview poley thonniyillla ❤❤❤ingane venom ❤❤
2 part plss😂😂😂😂❤❤❤❤
Coming soon😂❤
Ente ponneh🤣🤣😂😂 adi mudi chirippich kollumm🤣🤣🤣
❤❤❤❤❤njanum chechiyuda fan thanne. ❤❤❤❤❤
M so big fan of amma and her musical style of talking.
Ithokkeyaanu interview ❤
ഇത് നല്ലതാണ് 😍 ഇതുപോലത്തെ ഇന്റർവ്യൂ 😁 അടിപൊളി ആണ് 🤩
എനിക്കും ഇഷ്ടമാണ് ഈ ചേച്ചിയെ ❤❤❤❤❤
Adipoli interview..!! 👏
Sathyam chiken kazhichu kazhinja oru positive vibe aan🥰
അമ്മോന്നോ...... ഉമ്മയും അമ്മയും പാറുക്കുട്ടിയും ചിരിക്കാൻ കോമഡി ഒന്നും കാണണ്ട ഇവരുടെ വീഡിയോ മതി ❤❤❤
24:50 💯👌🏻👌🏻🤣
Variety interview ❤Amma 👌
Poli😂
😂😂😂😂😂 👍👍👍 waiting for next episode
Coming soon😂❤
@@Happy.Frames fresh lime kaypaavunna vare vechondirunnalle
variety interview..and enjoyed it a lot
Glad you enjoyed it!❤️
Kollam nalla video ❤❤❤❤
Athyavayitta oru interview full ayittu kaanunnuu❤
Uff scene sanam😂😂
My god really enjoyed 😂😂❤❤
Super ente shyalammem.unnikuttanum
Poli Amma❤️
Naranga vellam enthe kollille kudikkathe kyil vechondu erikkkunnu. Kollathillekilum kudichitte evidunnu vidathollu❤❤❤❤❤
Superb interview ❤
Cameramante dedication 💖
❤❤
Molkku endha 😂pwli 🥰🥰
😅😅😂😂😂Enteaa ponneaa ejjathiii😅😅😅
❤ 😂 ഒത്തിരി ചിരിച്ചു. അടിപൊളി ആയിരുന്നു.
Orupad ishtayyi ee interview ❤️❤️🥰
കൊള്ളാം കുറെ നാൾ കൂടി നല്ലൊരു ഇന്റർവ്യൂ കണ്ടു ❤
കൊട് കൊട് വറുത്തു കൊട് 😂