എന്നും കേട്ട് ജപിക്കൂ, എല്ലാ ആഗ്രഹവും നടക്കും | Sri Ganesha Ashtottaram | ശ്രീ വിഘ്നേശ്വര അഷ്ടോത്തരം

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • എന്നും കേട്ട് ജപിക്കൂ, എല്ലാ ആഗ്രഹവും നടക്കും |
    Sri Ganesha Ashtottaram | ശ്രീ ഗണേശ അഷ്ടോത്തരം | കാര്യസിദ്ധിക്ക് അഷ്ടോത്തര ജപം | തടസം മാറാൻ ശ്രീ വിഘ്നേശ്വര അഷ്ടോത്തരം | Sri Vigneshwara
    Ashtottaram
    Rendition: Manacaud Gopan
    Recording & Mix Goutham G
    ഗണേശാഷ്ടോത്തര
    ശതനാമാവലി....
    ഓം വിനായകായ നമഃ
    ഓം വിഘ്നരാജായ നമഃ
    ഓം ഗൗരീ പുത്രായ നമഃ
    ഓം ഗണേശ്വരായ നമഃ
    ഓം സ്കന്ദാഗ്രജായ നമഃ
    5
    ഓം അവ്യയായ നമഃ
    ഓം ബുധായ നമഃ
    ഓം ദക്ഷായ നമഃ
    ഓം അദ്ധ്യക്ഷായ നമഃ
    ഓം ദ്വിജപ്രിയായ നമഃ
    10
    ഓം അഗ്നിഗർഭച്ഛിദേ നമഃ
    ഓം ഇന്ദ്രശ്രീപ്രദായ നമഃ
    ഓം വാണീപ്രദായ നമഃ
    ഓം അവ്യയായ നമഃ
    ഓം സർവസിദ്ധിപ്രദായ നമഃ
    15
    ഓം ശർവതനായ നമഃ
    ഓം ശർവരീപ്രിയായ നമഃ
    ഓം സർവാത്മകായ നമഃ
    ഓം സൃഷ്ടികർത്രേ നമഃ
    ഓം ദേവായ നമഃ
    20
    ഓം അനേകാർച്ചിതായ നമഃ
    ഓം ശിവായ നമഃ
    ഓം ശുദ്ധായ നമഃ
    ഓം ബുദ്ധിപ്രിയായ നമഃ
    ഓം ശാന്തായ നമഃ
    25
    ഓം ബ്രഹ്മചാരിണേ നമഃ
    ഓം ഗജാനനായ നമഃ
    ഓം ദ്വൈമാതുരായ നമഃ
    ഓം മുനിസ്തുത്യായ നമഃ
    ഓം ഭക്തവിഘ്നവിനാശനായ നമഃ
    30
    ഓം ഏകദന്തായ നമഃ
    ഓം ചതുർബാഹവേ നമഃ
    ഓം ചതുരായ നമഃ
    ഓം ശക്തിസംയുതായ നമഃ
    ഓം ലംബോദരായ നമഃ
    35
    ഓം ശൂർപ്പകർണ്ണായ നമഃ
    ഓം ഹരയേ നമഃ
    ഓം ബ്രഹ്മവിദുത്തമായ നമഃ
    ഓം കാലായ നമഃ
    ഓം ഗ്രഹപതയേ നമഃ
    40
    ഓം കാമിനേ നമഃ
    ഓം സോമസൂര്യാഗ്നിലോചനായ നമഃ
    ഓം പാശാങ്കുശധരായ നമഃ
    ഓം ചണ്ഡായ നമഃ
    ഓം ഗുണാതീതായ നമഃ
    45
    ഓം നിരഞ്ജനായ നമഃ
    ഓം അകല്മഷായ നമഃ
    ഓം സ്വയംസ്ഥായ (സിദ്ധാ) നമഃ
    ഓം സിദ്ധാർത്ഥിതപദാംബുജായ നമഃ
    ഓം ബീജപൂരഫലാസക്തായ നമഃ
    50
    ഓം വരദായ നമഃ
    ഓം ശാശ്വതായ നമഃ
    ഓം കൃതിനേ നമഃ
    ഓം ദ്വിജപ്രിയായ നമഃ
    ഓം വീതഭയായ നമഃ
    55
    ഓം ഗദിനേ നമഃ
    ഓം ചക്രിണേ നമഃ
    ഓം ഇക്ഷുചാപധൃതേ നമഃ
    ഓം ശ്രീദായ നമഃ
    ഓം അജായ നമഃ
    60
    ഓം ഉത്പലകരായ നമഃ
    ഓം ശ്രീപതയേ നമഃ
    ഓം സ്തുതിഹർഷിതായ നമഃ
    ഓം കുലദ്രിഭേദ്രേ നമഃ
    ഓം ജടിലായ നമഃ
    65
    ഓം കലികല്മഷനാശനായ നമഃ
    ഓം ചന്ദ്രചൂഡമണയേ നമഃ
    ഓം കാന്തായ നമഃ
    ഓം പാപഹാരിണേ നമഃ
    ഓം സമാഹിതായ നമഃ
    70
    ഓം ആശ്രിതായ നമഃ
    ഓം ശ്രീകരായ നമഃ
    ഓം സൗമ്യായ നമഃ
    ഓം ഭക്തവഞ്ചിതദായകായ നമഃ
    ഓം ശാന്തായ നമഃ
    75
    ഓം കൈവല്യസുഖദായ നമഃ
    ഓം സച്ചിദാനന്ദവിഗ്രഹായ നമഃ
    ഓം ജ്ഞാനിനേ നമഃ
    ഓം ദയായുതായ നമഃ
    ഓം ദാന്തായ നമഃ
    80
    ഓം ബ്രഹ്മദ്വേഷി വിവർജിതായ നമഃ
    ഓം പ്രമത്തദൈത്യഭയദായ നമഃ
    ഓം ശ്രീകണ്ഠായ നമഃ
    ഓം വിബുധേശ്വരായ നമഃ
    ഓം രമാർച്ചിതായ നമഃ
    85
    ഓം വിധയേ നമഃ
    ഓം നാഗരാജയജ്ഞോപ വീതയേ നമഃ
    ഓം സ്ഥൂലകണ്ഠായ നമഃ
    ഓം സ്വയംകർത്രേ നമഃ
    ഓം സമാഘോഷപ്രിയായ നമഃ
    90
    ഓം പരസ്മൈ നമഃ
    ഓം സ്ഥൂലതുണ്ഡായ നമഃ
    ഓം അഗ്രണ്യേ നമഃ
    ഓം ധീരായ നമഃ
    ഓം വാഗീശായ നമഃ
    95
    ഓം സിദ്ധിദായകായ നമഃ
    ഓം ദുർവ്വാബില്വപ്രിയായ നമഃ
    ഓം അവ്യക്തമൂർത്തയേ നമഃ
    ഓം അത്ഭുതമൂർത്തയേ നമഃ
    ഓം ശൈലേന്ദ്രതനുജോത്സംഗ
    ഖേലനോത്സുകമാനസായ നമഃ
    100
    ഓം സ്വലാവണ്യസുധാസാര
    ജിത മന്മഥവിഗ്രഹായ നമഃ
    ഓം സമസ്തജഗദാധാരായ നമഃ
    ഓം മായിനേ നമഃ
    ഓം മൂഷികവാഹനായ നമഃ
    ഓം ഹൃഷ്ടായ നമഃ
    105
    ഓം തുഷ്ടായ നമഃ
    ഓം പ്രസന്നാത്മനേ നമഃ
    ഓം സർവസിദ്ധിപ്രദായകായ നമഃ
    Content Owner: Neram Technologies Pvt Ltd
    You Tube by
    Neramonline.com
    If you like the video don't forget to share others
    and also share your views
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com
    (neramonline.com). Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright

ความคิดเห็น • 857

  • @praveenapillai5609
    @praveenapillai5609 10 หลายเดือนก่อน +13

    ഭഗവാനെ 🙏🏻നന്ദി 🙏🏻🙏🏻🙏🏻അമ്മ യുടെ ഷിൻണം കുറവ് ആയി കുറച്ചു നടുന്നു 🙏🏻🙏🏻🙏🏻

  • @amminithankappan3575
    @amminithankappan3575 3 หลายเดือนก่อน +2

    ഭഗവാനേഎല്ലാതടസ്സങ്ങളംമാറ്റിതരേണേ

  • @lekshmidevi7728
    @lekshmidevi7728 4 หลายเดือนก่อน +2

    ഓം ഗണേശ ഭഗവാനെ രക്ഷിക്കണേ

  • @sureshvidya2876
    @sureshvidya2876 3 หลายเดือนก่อน +5

    വിഘ്‌നേശ്വരാ🙏 എല്ലാ തടസങ്ങളും ഒഴിവാക്കി എന്റെ മകൾക്ക് മനസിനു സമാധാനവും, സന്തോഷവും, ഐശ്വര്യവും, സർക്കാർ ജോലിയും നൽകി അനുഗ്രഹിക്കണേ 🙏🙏🙏

    • @NeramOnline
      @NeramOnline  3 หลายเดือนก่อน

      പ്രാർത്ഥന🙏

  • @krishnakumari2499
    @krishnakumari2499 4 หลายเดือนก่อน +2

    എല്ലാ മക്കളെയും അനുഗ്രഹിക്കണമേ..

    • @NeramOnline
      @NeramOnline  4 หลายเดือนก่อน

      പ്രാർത്ഥന🙏

  • @praveenapillai5609
    @praveenapillai5609 10 หลายเดือนก่อน +3

    ഭഗവാനെ 🙏🏻അമ്മ ഹോസ്പിറ്റലിൽ എല്ലാം അസുഖം മാറി വന്നു നന്ദി 🙏🏻🙏🏻🙏🏻

  • @usu9512
    @usu9512 ปีที่แล้ว +85

    ഭഗവാനെ എല്ലാ മക്കളെയും ലഹരിയിൽ നിന്നും മദ്യപാനത്തിൽ നിന്നും മാറ്റിനിർത്തണം ഭഗവാനേ

    • @anoopnarayanan2216
      @anoopnarayanan2216 2 หลายเดือนก่อน +2

      മക്കളും ഗണേശ ആണ് എന്ന് ചിന്തിക്കു ഭഗവാന്റെ എല്ലാഗുണങ്ങളും ഉണ്ട് എന്ന് പോസിറ്റീവ് ആയി 👍🏾

  • @sheenababu2177
    @sheenababu2177 3 หลายเดือนก่อน +1

    Om ganeshwaaraya namaha🙏♥️🕉🔱

  • @wilsonmini7320
    @wilsonmini7320 3 หลายเดือนก่อน +1

    ഓം ഗണപതെ നമോ 🙏🙏🙏

  • @praveenapillai5609
    @praveenapillai5609 5 หลายเดือนก่อน +1

    ഭഗവാനെ 🙏🏻എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻

  • @vanchiyoormohanannair308
    @vanchiyoormohanannair308 5 หลายเดือนก่อน +1

    വഞ്ചിയൂർ മോഹനൻ നായർ, നന്മകൾ വരട്ടെ, നമസ്തേ സ്വാമി

    • @NeramOnline
      @NeramOnline  5 หลายเดือนก่อน

      പ്രാർത്ഥന🙏

  • @BindhuPrekashan
    @BindhuPrekashan หลายเดือนก่อน +1

    ഓംഗണേശ്വരായ നമഃ

  • @sureshk8930
    @sureshk8930 2 หลายเดือนก่อน +2

    ഓം ഗണപതി ഭഗവാനെ ഞങളെഎന്നുംകൂടെഉൺടാവണേ❤

  • @kannanamrutham8837
    @kannanamrutham8837 2 หลายเดือนก่อน +5

    ഓം ഗം ഗണപതയെ നമഃ ❤ ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ ❤

  • @AngithaAmmu-t9k
    @AngithaAmmu-t9k 2 หลายเดือนก่อน +1

    ഭഗവാനെ എന്റെ ഭർത്താവിനെ നേർവഴിക്ക് നയിക്കണേ ഓം ഗണപതി നമഹ

  • @AnithaSylesh
    @AnithaSylesh ปีที่แล้ว +2

    ഭാഗവാനേ എന്റെ മോന് പഠിച്ച ജോലി കിട്ടണേ 🙏🙏🙏

  • @anusree9184
    @anusree9184 ปีที่แล้ว +35

    ഭഗവാനെ എല്ലാവരെയും രക്ഷിക്കണേ.. ലോകത്തുള്ള എല്ലാ വരുടെയും നല്ല ആഗ്രഹം നടത്തി തരണേ 🙏🏼... എല്ലാവർക്കും നല്ലത് മാത്രം വരുത്തണെ 🙏🏼

  • @sujathas6519
    @sujathas6519 2 หลายเดือนก่อน +1

    Amma Narayana devisaranam ❤namaste thirumani ❤

  • @Nandhana__77
    @Nandhana__77 2 ปีที่แล้ว +282

    ഭഗവാനെ എനിക്ക് പഠിച്ച ഒരു ജോലി കിട്ടി വിട്ടുകാരെ നന്നായി നോക്കാൻ പറ്റെണമേ 🙏🏼

    • @NeramOnline
      @NeramOnline  2 ปีที่แล้ว +11

      പ്രാർത്ഥിക്കുന്നു🙏

    • @kavithagokul5
      @kavithagokul5 2 ปีที่แล้ว +4

      🥰🙏🙏🙏🙏

    • @Prasannakumarb-ts4ji
      @Prasannakumarb-ts4ji 2 ปีที่แล้ว +3

      @@NeramOnline .

    • @jayviswas9443
      @jayviswas9443 2 ปีที่แล้ว +3

      Om gan ganapataye namaha. 🌺 pl bless my family and child to improve in studies bhagwan. Thank you for everything bhagwan. ❤ 🙏🌺🌺🙏

    • @sarithakr7027
      @sarithakr7027 2 ปีที่แล้ว +1

      👍

  • @rajisuresh7441
    @rajisuresh7441 9 หลายเดือนก่อน +1

    ന്റെ ഗണേശ 🙏🙏🙏🥰🥰🥰🌹🌹🌹

  • @Radhakrishnan-n7j
    @Radhakrishnan-n7j 4 หลายเดือนก่อน +1

    ഓം ഓം ഓം ഗണപതി

  • @oddissinv2532
    @oddissinv2532 10 หลายเดือนก่อน +1

    🙏 ഓം ഗംഗണപതയേ നമ:🙏🙏🙏🙏

  • @AnithaAnitha-h5d
    @AnithaAnitha-h5d หลายเดือนก่อน +3

    എന്റെ ഗുരുവേ നമസ്ക്കാരം .... നന്ദി

  • @adarshp8132
    @adarshp8132 ปีที่แล้ว +2

    🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏

  • @JayaArjunan-gr7cz
    @JayaArjunan-gr7cz 8 หลายเดือนก่อน +1

    ഓം ഗം ഗണപതായേ നമഃ 🙏🌹

  • @GeethaThottekkat
    @GeethaThottekkat 9 หลายเดือนก่อน +1

    Sankarine rakshikkane🙏shivakuttane rakshikkane 🙏kr

  • @SreeLatha-yc6hy
    @SreeLatha-yc6hy 7 หลายเดือนก่อน +1

    🙏🏻എന്റെ മകൾക്ക് ഒരു
    കുഞ്ഞിനെ കൊടുക്കണേ

  • @GeethaThottekkat
    @GeethaThottekkat 9 หลายเดือนก่อน +1

    Ellam ariunna bhagawane, oru par iharam kanichu tharane 🙏molu pass akane🙏manassamadhanam tharane🙏molude pareeksha kazhinjal vegam enne vilikkane🙏🙏🙏

  • @ksomshekharannair5336
    @ksomshekharannair5336 5 หลายเดือนก่อน +1

    Om Ganeshya Namaha Om 🕉 🙏🏻 ❤🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻

  • @vinorajendra2526
    @vinorajendra2526 8 หลายเดือนก่อน +1

    Ante ganapati bhagavane ente Monte vivaham nalla nilayil nadakan avidunne anugrehikane bhagavane🙏🙏🙏🙏🙏🙏🙏

  • @Luckpinterest
    @Luckpinterest 11 หลายเดือนก่อน +1

    ഭാഗവാനെ, എന്റെ മോൾക്ക് sslc examinu A+നേടി ഉയർന്നമാർക്കിൽ വിജയിക്കാൻ അനുഗ്രഹിക്കേണമേ

  • @indirak8897
    @indirak8897 ปีที่แล้ว +40

    ഭഗവാനേ എല്ലാവർക്കും സമാധാനവും, സന്തോഷവും, ഐശ്വര്യവും തന്ന് അനുഗ്രഹിക്കണമേ

  • @krishnakumari6725
    @krishnakumari6725 ปีที่แล้ว +5

    ഭഗവാനേ എൻ്റെ കുഞ്ഞുങ്ങൾക്ക് സ്വസ്തമായ കുടുംബ ജീവിതം ഉണ്ടാകണേ

  • @haridasanalassery9824
    @haridasanalassery9824 ปีที่แล้ว +67

    ഭഗവാനെ എന്റെ മക്കളെ എല്ലാ ദുഷ്ട ശക്തികളിൽ നിന്നും രക്ഷിക്ക ണ മേ 🙏🙏🙏🙏

  • @rajammaarjunan2413
    @rajammaarjunan2413 2 หลายเดือนก่อน +1

    ഭഗവാനെ എനിക്കൊരു വീട് എന്ന സ്വപ്നം നടത്തി തരണേ പേര് രാജമ്മ കാർത്തിക നാള് എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🙏🙏

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      പ്രാർത്ഥന🙏

  • @vanchiyoormohanannair308
    @vanchiyoormohanannair308 5 หลายเดือนก่อน +1

    സ്‌നേഹിക്കുന്നവരെ അനുഗ്രഹിക്കട്ടെ. നമോ നമശിവായ നമോ നമഃ

    • @NeramOnline
      @NeramOnline  5 หลายเดือนก่อน

      പ്രാർത്ഥന🙏

  • @GeethaSivarajan-z6t
    @GeethaSivarajan-z6t 11 หลายเดือนก่อน +1

    ഭഗവനെ എൻ്റെ മകനു ജോലി കിട്ടാൻ തടസ്സങ്ങൾ മാറ്റി തരണേ

  • @Sheejamanu-1
    @Sheejamanu-1 6 หลายเดือนก่อน +1

    Thanks "നേരം ഓൺലൈൻ "
    Thank you gopan sir ❤️

  • @sijosijotjoy4070
    @sijosijotjoy4070 4 หลายเดือนก่อน +1

    🙏🙏🙏🙏🙏ഗണപതി ഭഗവാനെ എനിക് ജോലി തടസ്സം മാറ്റി തരണേ

    • @NeramOnline
      @NeramOnline  4 หลายเดือนก่อน

      പ്രാർത്ഥന🙏

  • @baburajanbaburajanb5355
    @baburajanbaburajanb5355 ปีที่แล้ว +12

    ഭഗവാനെ എന്റെ കഷ്ട്ടതകൾ മാറ്റി സാമ്പത്തിക അഭിവൃത്തി ഉണ്ടാകാൻ ഉണ്ടാകാൻ അങ്ങയുടെ കാരുണ്യം എന്റെ കുടുബത്തിന് ഉണ്ടാകണമേ

  • @vijayalakshmilakshmi1555
    @vijayalakshmilakshmi1555 3 หลายเดือนก่อน +1

    Ente ganesĥ bagavane ente monnu nalla oru joli kitan anugrahikanm om ganapathaya namo

    • @NeramOnline
      @NeramOnline  3 หลายเดือนก่อน

      പ്രാർത്ഥന🙏

  • @praveenapillai5609
    @praveenapillai5609 10 หลายเดือนก่อน +5

    ഭഗവാനെ 🙏🏻അമ്മ അസുഖം എല്ലാം കുറവ് ആയി നന്ദി 🙏🏻🙏🏻🙏🏻എടക്ക് വരുന്ന വയറു വേദന വരുത്തല്ലേ 🙏🏻🙏🏻🙏🏻അമ്മ ക്ക് നടക്കാൻ ശരീരത്തിൽ ശക്തി കൊടുകണ🙏🏻🙏🏻🙏🏻

    • @MAYAPRASANNAN-l6b
      @MAYAPRASANNAN-l6b 6 หลายเดือนก่อน

      Daivame othiri thanks 🙏🙏

  • @sivakala123-v4x
    @sivakala123-v4x หลายเดือนก่อน +2

    ഓം ഗണേഷ് എന്റെ മക്കൾ കാത്തുകൊള്ളണമേ എല്ലാം പേർക്ക് സന്തോഷം കൊടുത്തകൊള്ളേണനെ

  • @SakunthalaSaku-g2e
    @SakunthalaSaku-g2e 3 หลายเดือนก่อน +1

    ഭഗവാനെ. വിഘ്‌നേശ്വരാ എന്റെ അസുഖം എത്രയും പെട്ടന്ന് മാറ്റിത്തരാൻ വേണ്ടി അങ്ങയോടു നിത്യവും പ്രാർത്ഥിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണേ ഭഗവാനെ ഭഗവാനെ നന്ദി നന്ദി നന്ദി

    • @SakunthalaSaku-g2e
      @SakunthalaSaku-g2e 3 หลายเดือนก่อน +1

      🙏🙏🙏🙏🙏

    • @NeramOnline
      @NeramOnline  3 หลายเดือนก่อน

      പ്രാർത്ഥന🙏

  • @thankathanka5995
    @thankathanka5995 9 หลายเดือนก่อน

    ഭഗവാനെ എൻ്റെ കഷ്ട്ക്കാലങ്ങൾമാറ്റിതരണെ🙏🙏🙏

  • @MiniMini-tt4co
    @MiniMini-tt4co ปีที่แล้ว +2

    ഭഗവാനെ ഞങ്ങളുടെ ദുരിതങ്ങൾ മാറ്റി തരണേ വിഗ്നങ്ങൾ നീക്കനെ

    • @NeramOnline
      @NeramOnline  ปีที่แล้ว

      പ്രാർത്ഥന🙏

  • @shibusn6405
    @shibusn6405 ปีที่แล้ว +1

    Om Vigna Vinasaya Namaha...Om Sree Maha Ganapatheya namaha.....by Chandrika Mallika VKR.

  • @praveenapillai5609
    @praveenapillai5609 20 วันที่ผ่านมา +1

    ഭഗവാനെ 🙏🏻കോട്ടയം ഉള്ള അച്ഛൻ ന്റെ അസുഖം മാറ്റി കൊടുകണ 🙏🏻പിന്നെ എന്റെ ചെവി പഴുപ്പ് മാറ്റി തരണ 🙏🏻🙏🏻🙏🏻

  • @rakhip587
    @rakhip587 ปีที่แล้ว +1

    Bhagavane eniyku oru joli nalki anugrahikaname 🙏🙏🙏

  • @sunilkumarkp3407
    @sunilkumarkp3407 11 หลายเดือนก่อน +1

    ഭഗവാനെ കാത്തോളണേ 🙏🙏

  • @SreekalaAmmal
    @SreekalaAmmal ปีที่แล้ว +1

    ഭഗവാനെ എനിക്ക് ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സാകണേ അനുഗ്രഹിക്കുക

  • @UshaVijayan-n9d
    @UshaVijayan-n9d 7 หลายเดือนก่อน +1

    എൻ്റെ മോൾക്കും ഒരു കുഞ്ഞ് വേണം ഭഗവാനേ

  • @vijayalakshmilakshmi1555
    @vijayalakshmilakshmi1555 3 หลายเดือนก่อน +1

    Ganeshaya namo.rakisikanmswami.ente monu joli kitanm swami anugrahikanm swami deepu uthratathi

    • @NeramOnline
      @NeramOnline  3 หลายเดือนก่อน

      പ്രാർത്ഥന🙏

  • @sujathaswaminathan9731
    @sujathaswaminathan9731 4 หลายเดือนก่อน +1

    ഭഗവാനെ എല്ലാകാര്യങ്ങളും തടസ്സങ്ങൾ കൂടാതെ സാധിച്ചു തരണേ വിഘ്നേശ്വരാ,

    • @NeramOnline
      @NeramOnline  4 หลายเดือนก่อน

      പ്രാർത്ഥന🙏

  • @praveenapillai5609
    @praveenapillai5609 7 หลายเดือนก่อน +1

    ഭഗവാനെ 🙏🏻ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻

  • @AneeshG-cw4xq
    @AneeshG-cw4xq 8 หลายเดือนก่อน +1

    ഭഗവാനെ എന്നെ യ്യ കുടുംബത്തെയു കത്ത് കൊളണം

  • @beenamenon6753
    @beenamenon6753 8 หลายเดือนก่อน +1

    ഗം ഗണപതയെ നമഃ 🙏🏻

  • @rajisuresh7441
    @rajisuresh7441 8 หลายเดือนก่อน +1

    ന്റെ ഗണേശ കൈവിടല്ലേ 🙏🙏🙏🥰🥰🥰🌹🌹🌹

  • @bindhulekhas6467
    @bindhulekhas6467 3 หลายเดือนก่อน +1

    എന്റെ ഗണപതി ഭഗവാനെ ഈ പലിശ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🌹🌹🌹🌹

    • @NeramOnline
      @NeramOnline  3 หลายเดือนก่อน

      പ്രാർത്ഥന🙏

    • @SindhuVs-n1j
      @SindhuVs-n1j 14 ชั่วโมงที่ผ่านมา +1

      എന്റെ. പരീക്ഷ ക്ക് വിജയം കണ്ടത്തി തരണേ ഭഗവാനെ

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 ปีที่แล้ว +20

    ഭഗവാനെ സ്വന്തമായി വീടും ചുറ്റുപാടും ഉണ്ടാക്കിയെടുക്കാൻ അനുഗ്രഹിക്കണെ. ജീവിതമാർഗ്ഗം തടസ്സങ്ങൾ കൂടാതെ മുൻപോട്ട് കൊണ്ടുപോകാൻ അനുഗ്രഹിക്കണേ 🙏🙏

  • @prasannamohan4581
    @prasannamohan4581 ปีที่แล้ว +2

    എന്റെ ദൈവമേ എന്റെ മക്കൾ ക്നല്ലതുവരുത്തണേ

  • @Rajiamal-w3u
    @Rajiamal-w3u 8 หลายเดือนก่อน +1

    Vighneswara ente makanu nallathu cheyyanum ariyanum ulla manasundakki kodukkane bhagavane

  • @geethakumari3985
    @geethakumari3985 11 หลายเดือนก่อน +1

    Ente sreevigneswara enik veedu vasthum vangikkan🙏🙏🙏🙏🙏

  • @adithyauday3209
    @adithyauday3209 10 หลายเดือนก่อน +1

    Bhagavane enik nannai padikan pattanee exam nannai ezhutan pattane ente prarthana kekaname ❤🙏

  • @pushpagopinath8141
    @pushpagopinath8141 ปีที่แล้ว +22

    ഭഗവാനെ എന്റെ കുഞ്ഞുങ്ങളെ രക്ഷിക്കണേ ഓം ഗം ഗണപതയെ നമഃ 🙏

  • @jyothiskumar8121
    @jyothiskumar8121 ปีที่แล้ว +1

    ഓം വിനായകയ നമഃ

  • @praveenapillai5609
    @praveenapillai5609 4 หลายเดือนก่อน

    ഭഗവാനെ 🙏🏻🙏🏻🙏🏻നന്ദി ഇന്നല ഹോസ്പിറ്റലിൽ പോയി ഇരുന്നു 🙏🏻🙏🏻🙏🏻എനിക്ക് എണിറ്റു നടക്കാൻ ശരി അവണ ഭഗവാനെ 🙏🏻🙏🏻🙏🏻

  • @sumeshlal.p.ssumeshlal1802
    @sumeshlal.p.ssumeshlal1802 3 หลายเดือนก่อน +1

    വിഘ്നേശ്വര എല്ലാ തടസ്സങ്ങളും ഒഴിവാക്കി എന്റെ മകന് വേഗം മംഗല്യ ഭാഗ്യം നൽക്ക അനു ഹിക്കണ

    • @NeramOnline
      @NeramOnline  3 หลายเดือนก่อน

      പ്രാർത്ഥന🙏

  • @wildstone1526
    @wildstone1526 ปีที่แล้ว +1

    ഓം മഹാഗണപതയെ നമ

  • @komalamm4071
    @komalamm4071 7 หลายเดือนก่อน +1

    Ganapathi bagavane ente ആഗ്രഹങ്ങൾ സാധിച്ചു തരണേ❤

  • @bindhulekhas6467
    @bindhulekhas6467 ปีที่แล้ว +1

    എന്റെ ഗണപതി കൈവിടല്ലേ 🙏🙏🙏🙏

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 ปีที่แล้ว +16

    വിഘ്‌നേശ്വര തടസങ്ങൾ നീക്കി എന്റെ മകന്റെ കല്യാണം എത്രയും പെട്ടന്നു നടത്തി തരണേ ഭഗവാനെ 🙏🙏🙏

  • @LathikaV-ic9bf
    @LathikaV-ic9bf ปีที่แล้ว +2

    എന്റെ മോന്റെ എല്ലാ തടസം മാറ്റി ഒരു ജോലി ലഭിക്കുവാൻ അനുഗ്രഹിക്കണമെ

  • @vanajas5865
    @vanajas5865 ปีที่แล้ว +3

    ദഗ് വാനെ എനിക്ക് ലോൺ അടക്കാൻ രുപ കിട്ടണെ എന്റെ മക്കളെനന്നയി നേക്ക പറ്റണെ.ഒരു അപത്തില് പെട്ടുത്തല്ലെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @NeramOnline
      @NeramOnline  ปีที่แล้ว

      പ്രാർത്ഥന🙏

  • @suvinavimal
    @suvinavimal ปีที่แล้ว +11

    Marriage kanjiuttu ippo 1 year completed ♥️Ayyi ❤ March 27 th .03.2022 😊27 th 🥰First wedding Anniversary 🎉🎊🥳🎂🥂💜Ayyirunnu👍Oru Baby iku vendiii wait cheyyyun unde Ellavarum Enik vendiii pray cheyyyuoooo🥺🥺🙏🙏🕉️🕉️♥️♥️

  • @SheejaSudevan-n5z
    @SheejaSudevan-n5z 4 หลายเดือนก่อน +1

    ഭാഗവനെ എൻ്റെ കുടുബത്തിൻ്റെ ആഭത്തുകൾ നിക്കി തരണേ

  • @sanjanaharidas9590
    @sanjanaharidas9590 8 หลายเดือนก่อน +1

    Bhaghavne ella makkaleyum kathu kollaname

  • @praveenapillai5609
    @praveenapillai5609 ปีที่แล้ว +1

    ഭഗവാനെ 🙏എന്റെ വിഷമം അറിയില്ല ഒരു വഴി കാണിച്ചു തരണ 🙏🙏🙏

  • @wildstone1526
    @wildstone1526 ปีที่แล้ว +1

    ഓം ഗണപതയെ നമ

  • @bindhubindhu9133
    @bindhubindhu9133 11 หลายเดือนก่อน +1

    എന്നും ജപിക്കുന്നുണ്ട് 🙏🙏🙏🙏

  • @sreelekhasumesh8288
    @sreelekhasumesh8288 2 ปีที่แล้ว +8

    ഭഗവാനെ എനിക്ക് ഒരു പരീക്ഷ ഉണ്ട് അതിൽ ഞാൻ പാസ്സ് ആകണേ ഭഗവാനെ
    എനിക്ക് govt.ജോലി കിട്ടണേ ഭഗവാനെ 🙏🙏🙏

  • @SHAILASANTU
    @SHAILASANTU 11 หลายเดือนก่อน +3

    ഓം ഗാംഗണപതായേനമഹ ശത്രുക്കളിൽ നിന്ന് മക്കളാക്കളെ കാത്തുരഷിക്കണേ 🙏

  • @SakunthalaSaku-g2e
    @SakunthalaSaku-g2e ปีที่แล้ว +2

    വിഘനെശ്വരാ എന്റെ എച്ചിയുടെ മകൻ പത്താം ക്ലാസ്സ്‌ passavane ഓം ഗം ഗണപതേയെ നമഃ

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 ปีที่แล้ว +4

    ജീവിതത്തിൽ ഇപ്പൊ ഉണ്ടായിരിക്കുന്നതായ പ്രതിസന്ധികൾ തരണം ചെയ്യാൻ സഹായിക്കണേ ഭഗവാനെ

  • @ushavk975
    @ushavk975 ปีที่แล้ว +1

    ഭഗവാനെ എന്റെ സങ്കടം അവിടുത്തേക്കു അറിയുന്നതല്ലേ കാത്തോണേ

  • @praveenapillai5609
    @praveenapillai5609 ปีที่แล้ว +8

    ഭഗവാനെ 🙏ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🙏🙏അമ്മ ഉഷ ക്ക് ശരീരത്തിൽ ത്തിനു ശക്തി കൊടുകണ🙏🙏🙏

  • @sarasagopinath8104
    @sarasagopinath8104 หลายเดือนก่อน +1

    Om gum ganesha namaha.Pls get my son a good Hindu relationship in 20025.

  • @SasikalaMarathil
    @SasikalaMarathil 7 หลายเดือนก่อน +1

    ഭഗവാൻ കച്ചവടം ഉണ്ടക്കി തരണ o 🙏🙏

    • @NeramOnline
      @NeramOnline  7 หลายเดือนก่อน

      പ്രാർത്ഥന🙏

  • @lathakumari3817
    @lathakumari3817 ปีที่แล้ว +1

    Bhagavanenenta monta madhyapanam nirthi Avante marrige thadasangal illathe kazhiyane ente nandhumonu oru job kittane

  • @SmithaPp-r7t
    @SmithaPp-r7t ปีที่แล้ว +1

    ഭഗവാനെ കാക്കാണമേ

  • @anaswararaj9862
    @anaswararaj9862 8 หลายเดือนก่อน +1

    Bhagavane ente kuttikalk nalla vazhi kattikodukkane 🙏🙏🙏

  • @kingking-sy4ju
    @kingking-sy4ju 11 หลายเดือนก่อน +1

    BhagVane. Ente. Molku manasugham. Kodukkane. Genapathu swamy

  • @narayanaraop8136
    @narayanaraop8136 ปีที่แล้ว +1

    ഓം ഗണേശായ നമ:

  • @praveenapillai5609
    @praveenapillai5609 9 หลายเดือนก่อน

    ഭഗവാനെ 🙏🏻ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻നല്ല സൗകര്യം ഉള്ള വീട് കാണിച്ചു തരണ 🙏🏻🙏🏻🙏🏻

  • @praveenapillai5609
    @praveenapillai5609 ปีที่แล้ว +5

    ഭഗവാനെ 🙏നന്ദി അമ്മ യുടെ വയറു ഇളകും കുറവ് ആയി 🙏🙏അമ്മ ഉഷ ക്ക് ഇനി നടക്കാൻ ഉള്ള ശക്തി ശരീരത്തിൽ കൊടുകണ, ഓർമ്മ കുറവ് വരുത്തല്ലേ 🙏🙏🙏🙏എല്ലാം മാറി വിട്ടിൽ വരാൻ പാറ്റണ ഭഗവാനെ 🙏🙏🙏

  • @dhanyadhanya9574
    @dhanyadhanya9574 2 ปีที่แล้ว +35

    എന്റെ ഗണേശ ഭഗവാനെ എന്റെ ഭർത്താവിന് ആയുസ്സും ആരോഗ്യവും കൊടുക്കേണമേ എന്നും ജോലി ഉണ്ടാകേണമേ സ്വന്തമായി വീടും സ്ഥലവും ഉണ്ടാകേണമേ ദൈവമേ ഇതാണ് ഭഗവാനെ എന്റെ പ്രാത്ഥന ഇത് കേൾക്കേണമേ

    • @renjithrenjithnair9546
      @renjithrenjithnair9546 2 ปีที่แล้ว +3

      തീർച്ചയായും കേൾക്കും

  • @SreeLakshmi-xw2om
    @SreeLakshmi-xw2om 9 หลายเดือนก่อน +1

    ഭഗവാനെ എന്റെ മോൾക്ക് full എ പ്ലസ് കിട്ടണേ 🤍

    • @NeramOnline
      @NeramOnline  9 หลายเดือนก่อน

      പ്രാർത്ഥന🙏

  • @Nandhana__77
    @Nandhana__77 2 ปีที่แล้ว +31

    ഭഗവാനെ എന്റെ തെറ്റുകൾ ഷെമിക്കേണമേ 🙏🏼 നല്ല വഴിക്ക് നടത്തേണമേ 🙏🏼🙏🏼

    • @NeramOnline
      @NeramOnline  2 ปีที่แล้ว

      പ്രാർത്ഥിക്കുന്നു🙏

  • @sree_kala7755
    @sree_kala7755 ปีที่แล้ว +1

    OM PARVATHI PUTHAYA SARANAM🙏🙏🙏

  • @sushamaks4761
    @sushamaks4761 8 หลายเดือนก่อน +1

    സുനിൽ പ്രസാദ് ചതയം
    നിഖിൽ പ്രസാദ് അനിഴം ലിസ്റ്റിലുള്ളജോലിഎത്രയുംപെട്ടെന്ന്ലഭിക്കാൻപ്രാർത്ഥിക്കണമേ

    • @NeramOnline
      @NeramOnline  8 หลายเดือนก่อน

      പ്രാർത്ഥന🙏