ഉഗ്രനരസിംഹ മന്ത്രങ്ങൾ ശത്രുദോഷം, ഗ്രഹപ്പിഴ, കടം, രോഗം അകറ്റും | Narasimha Mantras | Neram Online
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Narasimha Avatar & Narasimha Mantras
02:28 നരസിംഹ അവതാരം ഐതിഹ്യം
08:36 നരസിംഹ ജയന്തി ചിട്ടകൾ
09:30 ധനസമൃദ്ധിക്ക് നരസിംഹ മന്ത്രം
09:51 പരീക്ഷാ വിജയത്തിന് മന്ത്രം
10:20 തൊഴിൽ വിജയത്തിന് മന്ത്രം
10:45 ശാപദോഷം മാറാൻ മന്ത്രം
11:02 ശത്രുദോഷം മാറാൻ മന്ത്രം
12:24 ആർക്കും ഉപാസിക്കാം
13:35 വഴിപാടുകൾ, ഫലങ്ങൾ
ഉഗ്രനരസിംഹ മന്ത്രങ്ങൾ | ശത്രുദോഷം, ഗ്രഹപ്പിഴ,കടം, രോഗങ്ങൾ അകറ്റാം | നരസിംഹമൂർത്തിക്ക് വഴിപാടുകളും ഫലങ്ങളും | Puthumana Maheshwaran Namboodri | Neramonline | AstroG | Powerful Narasimha Mantras
Narration:
Puthumana Maheswaran Namboothiri
+91 9447020655
Videography & Editing:
Siva Thampi
#NarasimhaMantras
#NarasimhaMoorthy
#NeramOnline
#AstroG
#devotionals
#PowerfulNarasimhaMantras
#PuthumanaMaheshwaranNamboodri
Make sure you subscribe and never miss a video:
/ @neramonline
Like ll Comment ll Subscribe ll Share
Content Owner: Neram Technologies Pvt Ltd
TH-cam by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken
against the violation of copyright
If you like the video don't forget to share
others and also share your views
Mantra Description ....
ലക്ഷ്മീ നരസിംഹമന്ത്രം
ധനലബ്ധിക്ക് .....
ഓം നമോ നാരസിംഹായ
നാരായണായ മധുസൂദനായ
ലക്ഷ്മീ പ്രിയായ
നാരസിംഹായ നമഃ
(36 തവണ വീതം രാവിലെയും വൈകിട്ടും ജപിക്കണം)
പരീക്ഷവിജയത്തിന്
നാരസിംഹ മന്ത്രം .......
ഓം ശ്രീം ഇന്ദ്രായ ഉഗ്രരൂപായ
സർവ്വ രൂപായ നിത്യായ ശ്രീം നമോ
ഭഗവതേ നാരസിംഹായ മഹതേ
തേജോമയായ സർവ്വ വന്ദ്യാത്മനേ
പരമാത്മനേ ശ്രീം നാരായണായ
നമോ നമഃ
(108 പ്രാവശ്യം വീതമോ 36 തവണ വീതമോ ജപിക്കണം)
തൊഴിൽ വിജയത്തിന്
നാരസിംഹ മന്ത്രം .......
ഓം നമഃ നാരസിംഹായ
ശത്രുക്ഷയകരായ
പൂർണ്ണായ നമോ നാരായണായ
വിഷ്ണവേ
ത്രൈലോക്യനാഥായ
കർമ്മസിദ്ധപ്രദായ
ശ്രീം ശ്രീം ശ്രീം
നാരസിംഹവപുഷേ നമഃ
(സ്വന്തം കഴിവിനൊത്ത വിധം രണ്ടുനേരവും ജപിക്കാം )
ശാപദോഷശാന്തിക്ക്
നാരസിംഹ മന്ത്രം .......
ഓം നമോ ഭഗവതേ
വാസുദേവായ നമോ
നാരായണായ ശ്രീം
പരമാത്മനേ
നാരസിംഹവപുഷേ നമഃ
(ശാപദോഷങ്ങളകറ്റുന്ന അത്ഭുത മന്ത്രം;
108 വീതം 2 നേരം 41 ദിവസം ജപിക്കണം)
ഉഗ്രനരസിംഹമന്ത്രം .......
ഉഗ്രം വീരം മഹാവിഷ്ണം
ജ്വലന്തം സർവ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമ്യഹം
നരസിംഹസ്വാമിയുടെ
പ്രധാന വഴിപാടുകൾ .....
പാനകം നിവേദ്യം ...................... ശത്രുനാശം
ചെറുപയർ നിവേദ്യം ............ തടസം അകലാൻ
ശർക്കരപായസം...................... കാര്യവിജയം
പാൽപ്പായസം............................ ഇഷ്ടസിദ്ധി
ലക്ഷ്മിനാരായണ അർച്ചന.... ഐശ്വര്യത്തിന്
ഉഗ്രനരസിംഹഅർച്ചന...... ശത്രുദോഷശാന്തി
തുളസിമാല................................ പാപശമനം
താമരമാല ..................................ധനസമൃദ്ധി
ചുവന്നമാല................. ആഭിചാരദോഷശാന്തി
രക്തപുഷ്പാഞ്ജലി .......... ശത്രുദോഷശാന്തി
നെയ്‌വിളക്ക് .................. ആയുർബലത്തിന്
അഷ്‌ടോത്തരം ....................... ഐശ്വര്യത്തിന്
സഹസ്രനാമാർച്ചന ............... കാര്യസിദ്ധിക്ക്
ചുവന്നഉടയാടസമർപ്പണം .... ഭാഗ്യവർദ്ധന
നരസിംഹ സ്വാമി അത്ഭുതമാണ്.അത് അനുഭവിച്ചതിയണം
ഓം നരസിംഹായ നമഃ
പാലക്കാട് പട്ടാമ്പി റൂട്ടിൽ ഓങ്ങല്ലൂരിൽ നിന്ന് രണ്ട് കിലോമീറ്റർ ഉള്ളിലായി kalladipatta എന്ന ഗ്രാമത്തിൽ മനോഹരമായ ഒരു നരസിംഹമൂർത്തി ക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട് പാനകം തുടങ്ങിയ വഴിപാടുകൾ സ്ഥിരമായി നടന്നുവരുന്നു ഓം നമോ നാരായണായ നമഃ
പ്രാർത്ഥന🙏
@@mohanakumark377 location share cheyamo
😮Aymanam in kottayam famous narasmiha swamy temple famous.
എന്റെ മകളുടെ അസുഖം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
എന്റെ എല്ലാ പേടിയും മാറ്റി തരേണമേ ഭഗവാനെ 🙏🙏🙏🙏
ഓം ഉഗ്രം വീരം മഹാവിഷ്ണു
ജ്വാലന്തം സർവതോമുഗം നൃസിംഹം ഭിഷണം ഭദ്രം
മൃതോർ മൃത്യു നാമമിഹം
പ്രാർത്ഥന🙏
Namathe🙏🙏🙏
ദാം നമോ നാരയണായ❤ ഓം നരസിംഹമൂർത്തിയേ നമ്മു❤🙏🙏🙏🙏🙏🪔🌹🙏🙏🙏🙏🙏🕉️
ഓം ലക്ഷ്മി നരസിംഹായ നമഃ 🙏🏻 Thanku തിരുമേനി 🙏🏻
OM namo narayana🙏🙏🙏
തിരുമേനി എല്ലാം വളരെ വിശദമായി പറഞ്ഞു തന്നു
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഭഗവാനെ കാത്തോളണേ ഞങ്ങളെ
പ്രാർത്ഥന🙏
നരസിംഹമൂർത്തെ നമഃ 🙏🙏🙏🙏
🙏 നമസ്ക്കാരം തിരുമേനി 🙏
🙏🙏🙏ഓം നരസിംഹ മൂർത്തയെ നമഃ 🙏🙏🙏
Aum
Narasimhamoorthayanamaha
പ്രാർത്ഥന🙏
ഹരി ഓം 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏🏻❤️
ഓം നമോ നാരായണായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം നമോ ഭഗവതേവാസുദേവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം ക്ലീo ശ്രീകൃഷ്ണ ദേവായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേകൃഷ്ണ രാധേ രാധേ ശ്യാം 🙏🏻❤️🙏🏻❤️🙏🏻❤️
ഹരേരാമ ഹരേരാമ രാമരാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം നൃസിംഹ ദേവായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തംസർവ്വതോ മുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യുമൃത്യു നമാമ്യഹം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം നമോ നാരായണായ നമഃ 🙏🙏🙏🙏
🙏 OHM NAMO NARASIMHAYA NAMA 🙏
ഉഗ്രം വീരം മഹാവിഷ്ണുo ജ്വാലന്തം സർവ്വതോമുഖ നു സിംഹം ഭിക്ഷണം ഭദ്രം മൃത്യുമൃത്യം നമിഹം നമമ്യഹം
പ്രാർത്ഥന🙏
Pranam thirumeni pranam pranam humble pranams
ഓം നമോ ഭഗവതേ വാസുദേവായ നമഃ.
Manam nonth vilichal phalam urappu...om narasimha swamiye namah
പ്രാർത്ഥന🙏
🕉️ namo Narayanaya 💝🙏
ഓം നമോ നാരായണായ നമഃ ❤❤
നമസ്കാരം 🙏♥️
Om namo baghavade vasudevaya 🙏
Anuvarnika utram
👍👍👍
🙏
ശത്രുഭയംകൊണ്ട് അസുഖം രക്ഷനേടാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ . അമൃത ഉത്രം
പ്രാർത്ഥന🙏
🙏🙏🙏🙏🙏
🙏🙏🙏
തിരുമേനി എന്റെ മകളുടെ അസുഹം മാറാൻ പ്രാർത്ഥന ചെയ്യണേ 🙏
പ്രാർത്ഥന🙏
Parvathy praveen , നമസ്ക്കാരം തിരുമേനി 🙏
Thank you so much thirumeni
🙏🙏🙏🙏
Narasimha moorthy japathinu vratham undo
Indu
🙏🙏🙏🙏❤️❤️❤️
ഒരു കാര്യം ചോദിക്കട്ടെ . ഈ കടം സാധാരണ കൂടുന്തൽ ഉണ്ടാകുക ഒരു മിഡിൽ ക്ലാസ് ആളുകൾക്ക് ആണ്. അവർ സന്ധ്യ നേരത്ത് ഒറപ്പായും ജോലിക്ക് പോയതോ അവിടെ നിന്ന് മടങ്ങിവരുന്നവരോ ആകും അപ്പോൾ രാത്രി 8, 9 മണിക്ക് ഒക്കക്ക ആവും എത്തുക രാവിലെ നേരത്തേ പോവുകയോ വൈകി ഉണരുന്നവരോ ആണേൽ എപ്പോൾ ഇത് ചൊല്ലാം ?
എപ്പോൾ വേണമെങ്കിലും ജപിക്കാം.
കൂടുതൽ നല്ലത് രാവിലെയോ
വൈകിട്ടോ എന്ന് മാത്രം.
തിരുമേനി
ശ്രീ ലക്ഷ്മി സമേതനരസിംഹ സ്വാമിയുടെ പടം പൂജമുറിയിൽ
വച്ചാരിധിക്കാമോ. മറുപടി തരണേ
ഒരു കുഴപ്പവുമില്ല. നല്ലതാണ്.
- പുതുമന മഹേശ്വരൻ നമ്പൂതിരി
+91 94470 20655
തിരുമേനി, നരസിംഹ മന്ത്രം ചൊല്ലുന്ന ദിവസം മത്സ്യ മാംസം കഴിക്കൽ , മൈഥുനം ഇവ പാടുണ്ടോ 🙏
നരസിംഹമൂർത്തിയുടെ ബീജാക്ഷരങ്ങൾ ഉൾക്കൊള്ളുന്ന ശക്തി കൂടിയ മന്ത്രങ്ങൾക്ക് മാത്രമേ കർശനമായ ചിട്ടകൾ ഉള്ളൂ.. സാധാരണ മന്ത്രങ്ങൾ ജപിക്കാം കുഴപ്പമില്ല.
- പുതുമന മഹേശ്വരൻ നമ്പൂതിരി
+ 91 94470 20655
നരസിംഹമൂർത്തി മൂലമന്ത്രം പറഞ്ഞുതരുമോ തിരുമേനി
ഓം ഷ്രോം നമഃ
സർവ്വം ശ്രീ ലക്ഷ്മി നരസിംഹയാ നമഃ
നരസിംഹമൂർത്തിയുടെ മൂലമന്ത്രം
ഒരു ഗുരുവിൽ നിന്നും മന്ത്രോപദേശം സ്വീകരിച്ച് ജപിക്കുന്നതാണ് ഏറ്റവും നല്ലത്. അതിന് യാതൊരു മാർഗ്ഗവും ഇല്ലെങ്കിൽ മാത്രം അല്ലാതെ ജപിക്കുക. അക്ഷരത്തെറ്റ് വരാൻ സാധ്യത കൂടുതൽ ഉള്ളതിനാലാണ് ഗുരുവിൽ നിന്നും മന്ത്രോപദേശം സ്വീകരിച്ച് ജപിക്കുവാൻ പറഞ്ഞത്. ഔം ക്ഷ്രൗം
നരസിംഹ മൂർത്തയേ നമഃ എന്നതാണ്
മൂലമന്ത്രം. ബീജാക്ഷരം ഉള്ളതു കൊണ്ട് തന്നെ അക്ഷരത്തെറ്റ് വരാൻ പാടില്ല. അതുകൊണ്ട് ഗുരുവിൽ നിന്നും മന്ത്രോപദേശം സ്വീകരിച്ച് തന്നെ ജപിക്കുകയാണ് ഉത്തമം.
- പുതുമന മഹേശ്വരൻ നമ്പൂതിരി
+ 91 94470 20655
@@NeramOnline many many thanks thirumeni 🙏🙏🙏🙏🙏⭐⭐
ഓം ഉഗ്രം വീരം മഹാവിഷ്ണും ജ്വാല ന്തം സർവതോമുഗം നൃസിമ്ഹം ഭീഷണം ഭദ്രം മൃതു മൃതും നാമമാമ്യ്ഹം
കട ബാധ്യതയിൽ നിന്നും രക്ഷപ്പെടാൻ എന്തു മന്ത്രം ചൊല്ലിയാണ് പ്രാർത്ഥിക്കേണ്ടത്🙏
th-cam.com/video/07_VhESe5KY/w-d-xo.htmlsi=OVBtOQXsXQHQldt0
🙏🥰
🌞⭐🙏🙏🙏⭐🌞
Vivaha thadassam maran eth manthram aanu chollendath. Veedinu aduth narasimha temple ind. Please reply
തടസ്സങ്ങൾ മാറാൻ
ഓം നമോഭഗവതേ നരസിംഹായ നമഃ
64 വീതം 2 നേരം 64 ദിനം ജപിക്കുക.
Deepa pooradam. ശത്രു ദോഷം നന്നായിട്ട് കൂടുതൽ. കാത്തു കൊള്ളണമേ
പ്രാർത്ഥന 🙏
ഉഗ്രം വീരം മഹാവിഷ്ണും എന്ന മന്ത്രം ദിവസവും 108 തവണ ജപിക്കാമോ?
ജപിക്കാം
നരസിംഹ മൂർത്തി ജപത്തിനു വ്രതം ഉണ്ടോ
നിർബ്ബന്ധമില്ല. വ്രതം അനുഷ്ഠിച്ച്
മന്ത്രോപദേശം നേടി ജപിച്ചാൽ പെട്ടെന്ന് ഫലസിദ്ധി ലഭിക്കുമെന്നേയുള്ളു.
മന്ത്രജപാരംഭത്തിന് ബുധനാഴ്ച, നരസിംഹ ജയന്തി, ചോതി നക്ഷത്രം തുടങ്ങിയ ദിനങ്ങൾ ഉത്തമമാണ്.
- പുതുമന മഹേശ്വരൻ നമ്പൂതിരി
94470 20655
ഓം നമോ നാരായണായ 🙏
ഓം നമോ നാരായ ണായ
🙏🙏
Narasimha moorthy japathinu vratham undo
നരസിംഹമൂർത്തിയുടെ ബീജാക്ഷരങ്ങൾ ഉൾക്കൊള്ളുന്ന ശക്തി കൂടിയ നരസിംഹ മന്ത്രങ്ങൾക്ക് മാത്രമേ കർശനമായ ചിട്ടകൾ ഉള്ളൂ.. സാധാരണ മന്ത്രങ്ങൾ ജപിക്കാം കുഴപ്പമില്ല.
- പുതുമന മഹേശ്വരൻ നമ്പൂതിരി
+ 91 94470 20655
🙏🙏🙏
🙏❤️
🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🏻🙏🏻
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏