6:00 ശബ്ദം കേൾക്കും, മന്ത്രങ്ങൾ കേൾക്കും, അങ്ങനെ ഉള്ളിൽ നിന്ന് കേൾക്കാൻ എന്ത് രസമാണെന്നോ. പിന്നെ നല്ല നല്ല സുഗന്ധം അനുഭവപ്പെടും. (നമ്മൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്തത് ). മറ്റുള്ളവർക്ക് കേൾക്കാൻ പറ്റാത്തത് കേൾക്കും, കാണും etc... പിന്നെയും ഒത്തിരി ഉണ്ട്. 🙏
@@Hellonortisവെളുപ്പിന് 3 മണിക്ക് എഴുന്നേറ്റ് ലളിത സഹസ്ര നാമം കേൾക്കാറുണ്ട്. അതു തന്നെ ആണ് എന്റെ മെഡിറ്റേഷൻ. Susmitha jagatheesante ലളിത സഹസ്ര നാമം ആണ് കേൾക്കാറ്. അങ്ങനെ കുറച്ചു നാൾ കേട്ട് കഴിഞ്ഞപ്പോൾ സംഭവിച്ച കാര്യങ്ങൾ ആണ് മുന്നേ പറഞ്ഞത്. അമ്മ എല്ലാം തന്നു. വളരെ പെട്ടെന്ന് ഐശ്വര്യം വന്നു. Astral ട്രാവൽ ഒക്കെ എന്തു രസമാണെന്നോ.. 👌👌👌. പിന്നെ കുണ്ഡലിനി ഉണർച്ച. 🙏 എല്ലാം ഇവിടെ വിശദീകരിക്കാൻ പറ്റില്ല. 🙏
Very explanation Very useful One should do this Vishnu sahasranama daily morning and evening for a Peaceful and Prosperous life Please tell your children to learn this Japam and do this Japam daily I tried and tested Doing this Japam daily since fifty years
Mr Kumar, will you please tell us that all the facts explained or narrated in Vishnusahasra Naamam is either written in English or in Sanskrit by the author?
ജപത്തിന് ഏകാഗ്രതയും ഭക്തിയും ഒരു പോലെ ആവശ്യമാണ്. ഒരേ സമയം രണ്ട് കാര്യം ചെയ്യുമ്പോൾ ഏകാഗ്രത കിട്ടില്ല. അതിനാൽ പ്രാർത്ഥനയ്ക്ക് പ്രത്യേക സമയം കണ്ടെത്തണം. കുളിച്ച് ശുദ്ധിയോടെ ജപിക്കണം.
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏. നമസ്കാരം സർ 🙏. ഞാൻ വിഷ്ണൂ സഹസ്രനാമവും, ലളിതാ സഹസ്രനാമവും ചൊല്ലുന്ന ആളാണ്. എന്നാൽ ഇപ്പോഴും കേരളത്തിൽ ചില ഇടങ്ങളിൽ സ്ത്രീകൾ വിഷ്ണു സഹസ്രനാമംചൊല്ലുന്നതിനെ എതിർക്കുന്നു . സാറിൻറെ അഭിപ്രായം അറിയാൻ താല്പര്യം ഉണ്ട്.
ഞാൻ 8 വർഷങ്ങളായി ലളിതാസഹസ്രനാമവും വിഷ്ണു സഹസ്രനാമവും നിത്യം ജപിക്കുന്നുണ്ട്. very powerful ആണ്. മരണം വരെ ജപിക്കാൻ കഴിയണേ എന്ന ആഗ്രഹമല്ലാതെ ഇപ്പോൾ ഒരാഗ്രഹവുമില്ല🙏🙏 എല്ലാം ഈശ്വരാനുഗ്രഹം ....
വിഷ്ണു സഹസ്രനാമം, ശിവ സഹസ്രനാമം ❤❤❤❤❤ എന്റെ വലത് കണ്ണും ഇടത് കണ്ണും പോലെ ആണ്... എന്റെ വലത് കൈയും ഇടത് കൈയും പോലെ ആണ് എന്റെ വലത് കാലും ഇടത് കാലും പോലെ ആണ്... ഓം നമോ ശങ്കര നാരായണായ ശങ്കര നാരായണൻ എന്റെ ജീവന്റെ തുടിപ്പ് ..... സഹസ്ര കോടി യുഗ ധാരിണെ ❤️😘 സർവ ലോക പ്രജാപതി ❤️😍 സർവ പ്രഹരണ ആയുധിനെ 😘❤️ വാസുദേവശങ്കരാ 😘😘😘😘
പുണ്യവും ശ്രേഷ്ഠ വുമായ അറിവുകൾ. അങ്ങേക്ക് ഈ എളിയവന്റെ നമസ്കാരം 🙏🙏
🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻..
34 വർഷമായി ചൊല്ലുന്നു...അനുഭവം സാക്ഷി... ഭഗവാൻ കൂടെയുണ്ട് എന്ന് പലപ്പോഴും തോന്നിച്ചിട്ടുണ്ട് 🙏🏻
പ്രാർത്ഥന🙏
Thank you sir
നമസ്ക്കാരം ഗുരുജി. ഞാൻ എന്നും രാവിലെ വിഷ്ണു സഹസ്രനാമം കേട്ടാണ് തുടങ്ങുന്നത് , ഓം നമോ നാരായണായ
സർ അങ്ങയുടെ പ്രശ്നവരിയോല എന്ന ഗ്രന്ഥം 8 വർഷത്തിനുമിൻപ് ഞാൻ വാങ്ങിയിട്ടുണ്ട്. വിശ്വാസികൾക്കു വളരെ ഉപകാരപ്രദമാണ് നന്ദി
പ്രാർത്ഥന🙏
ഞാനും വാങ്ങിയിട്ടുണ്ട്. very useful ആണ്👍🙏
നമസ്കാരം ഗുരുജി 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം നമോ നാരായണായ 🙏🙏🙏
ഓം നമോ നാരായണായ 🙏🌷ഓം നമോ ഭഗവതേ വാസുദേവായ 🙏🌷
സർ, നമസ്കാരം 🙏🙏🙏🙏
വളരെ നല്ല വിശദീകരണം ഏവർക്കും ഉപകാരപ്പെടുന്ന അറിവുകൾ ഇനിയും പങ്കു വെക്കുവാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ. 🙏🙏
🙏
Hari.oom.sir
.very.very.happy.
ശ്രീ ഹരി മഹാവിഷ്ണു നാരായണായ ഹരേ ഹരേ ഹരേ
സാർ നമസ്കാരം
ഓം നമോ നാരായണായ നമ:
ഓം നമോ ഭഗവത് വാസുദേവായ നമ:
ഓം ശ്രീ മഹാവിഷ്ണുവായ നമ:
പ്രാർത്ഥന🙏
🙏🙏🙏വളരെമനോഹരമായപ്രസംഗം
🙏
ഒരു പാട് അറിവുകൾ തന്ന സാറിന് നന്ദി നമസ്ക്കാര० ഒാ० നമോ നാരായണായ നമ: ❤❤❤
പ്രാർത്ഥന🙏
Om nama shivaya Om Shanti divine Angels narayana Lakshmi parvathi matha kathukollaname guruvayur appa Vishnu Dev Mahadev nama shivaya Om Shanti ❤❤❤
❤om.namk narayanaya❤
ഓം നമോ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ
ഓം നമോ നാരായണായ
6:00 ശബ്ദം കേൾക്കും, മന്ത്രങ്ങൾ കേൾക്കും, അങ്ങനെ ഉള്ളിൽ നിന്ന് കേൾക്കാൻ എന്ത് രസമാണെന്നോ. പിന്നെ നല്ല നല്ല സുഗന്ധം അനുഭവപ്പെടും. (നമ്മൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്തത് ). മറ്റുള്ളവർക്ക് കേൾക്കാൻ പറ്റാത്തത് കേൾക്കും, കാണും etc... പിന്നെയും ഒത്തിരി ഉണ്ട്. 🙏
🙏
Onnu vivarikaamo.
@@Hellonortisവെളുപ്പിന് 3 മണിക്ക് എഴുന്നേറ്റ് ലളിത സഹസ്ര നാമം കേൾക്കാറുണ്ട്. അതു തന്നെ ആണ് എന്റെ മെഡിറ്റേഷൻ. Susmitha jagatheesante ലളിത സഹസ്ര നാമം ആണ് കേൾക്കാറ്. അങ്ങനെ കുറച്ചു നാൾ കേട്ട് കഴിഞ്ഞപ്പോൾ സംഭവിച്ച കാര്യങ്ങൾ ആണ് മുന്നേ പറഞ്ഞത്. അമ്മ എല്ലാം തന്നു. വളരെ പെട്ടെന്ന് ഐശ്വര്യം വന്നു. Astral ട്രാവൽ ഒക്കെ എന്തു രസമാണെന്നോ.. 👌👌👌. പിന്നെ കുണ്ഡലിനി ഉണർച്ച. 🙏 എല്ലാം ഇവിടെ വിശദീകരിക്കാൻ പറ്റില്ല. 🙏
ഓം ശ്രീ രാമ ജയം
Om hariom
ഓം നമോ വാസുദേവായ
ശ്രീ മഹാലക്ഷ്മി nama
🙏 ഓം നമോ ഭഗവതേ വാസുദേവായ നമഃ🙏🌹
Koti pranamam.
Extremely Joyous to listen and follow your advices.
In deep gratitude.
Namskaram.
🙏
Sir thank you so much🥰🙏🏻💐
പ്രാർത്ഥന🙏
om namo narayanaya❤bhagavane anugrahikkane ente vha
rthavinu joli sthiram akki nalkane❤ anugrahikkane
ഓം നമോ നാരായണായ നമഃ, ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏
🙏
Om achutaya namah:
⁰9@@NeramOnline
🙏ee🙏🙏🙏 ഭഗവാനേ ശ്രീപത്മനാഭൻ
🙏സർ,
അങ്ങ് നൽകുന്ന അറിവുകൾക്ക് നന്ദി. സഹസ്രനാമാവലി , സഹസ്രനാമ സ്തോത്രം രണ്ടും ജപിക്കുന്നതിൽ ഉള്ള വ്യത്യാസം അറിയണമെന്ന് ആഗ്രഹമുണ്ട്.
വ്യത്യാസം ഒന്നുമില്ല. നാമാവലി ജപിക്കാൻ കൂടുതൽ സമയം വേണം. ക്ഷേത്രങ്ങളിൽ അർച്ചനയ്ക്ക് കൂടുതലും ഉപയോഗിക്കുന്നത്
നാമാവലിയാണ്.
Namaste sir Om namo narayanaya ❤❤❤🙏
ഓം നമോ നാരയണ
ഓo നമോ ഭഗവതേ വാസുദേവായ🙏🏻
ഞാൻ എന്നും രാവിലെ ജപിക്കാറുണ്ട് 🙏🙏🙏
പ്രാർത്ഥന🙏
Nalla arivukal paranju thannathinu avidutheku kodipranamam
Very explanation
Very useful
One should do this Vishnu sahasranama daily morning and evening for a Peaceful and Prosperous life
Please tell your children to learn this Japam and do this Japam daily
I tried and tested
Doing this Japam daily since fifty years
പ്രാർത്ഥന🙏
പ്രാർത്ഥന മാത്രം
Ennum veluppinum sandhiyakku Nilavilakku kathichu kazhinjum japikkunnundu. 🙏🏿💥🙏🏿💥🙏🏿
🙏നല്ല അറിവുകൾക്ക് നന്ദി നമസ്കാരം...
🙏
ഓം നമോ ഭഗവതേ വാസുദേവായ - ഓo നമോ നാരായണായ
Sir Very very informative. God bless you
🙏
സർ നമസ്തേ സാറിന്റെ പ്രശ്ന പരീഹാര വരിഓല ഞാൻ വാങ്ങി ആ ഗ്രന്ഥം എന്റെ ജീവിതം വിജയിപ്പിച്ചു നന്ദി നന്ദി
🙏
എന്താണെന്ന് പറയാമോ?
Ethanu ennu parayumo pls
ഞാനും വാങ്ങി... അന്നേ തന്നെ അവിടുത്തെ ആചാര്യസ്ഥാനതു കണ്ടു... ജീവിതത്തിൽ ഉപയോഗിക്കുന്നു...ഉപകാരപ്രദം.. ആചാര്യ പ്രണാമം 🙏🙏🙏
വിശിഷ്ടം...
@@SURESHKRISHNAN-cm3qrഎവിടുന്ന് വാങ്ങി,,
❤ Geetha Om namo narayanaya ❤
Hare krishna🙏🙏
Good and correct information
🙏
Om Namo Bhagavathe Vasudevaya..thank u so much sir🙏🙏🌹
Mr Kumar, will you please tell us that all the facts explained or narrated in Vishnusahasra Naamam is either written in English or in Sanskrit by the author?
ശ്രീരാമ രാമ രാമാ തി രമേ രാമ മനോരാ മേ സഹ്രനാമത്ത ല്യം രാമ നാമവരനോ നെ ശ്രിരാമരമ വരനെ നഓം നമ
നമസ്തേ സർ 🙏🏻🙏🏻
നമസ്കാരം സർ🙏🙏🙏
Om Namo Narayanaya 🙏🙏🙏
Valarae Santhoshum sir thank you for your good information
🙏
Om namo Bhaghavate Vasudevaya 🙏🌹🌹
Thank you sir very valuable information ❤
🙏
Om Namo Narayanaya Om Namo Bagvathe Vasudevaya
നാരായണ 🙏🏻നാരായണ 🙏🏻
ഓം കേശവായ നമഃ..ohm നാരായണായ നമഃ ohm മാധവയ നമ ഓം ഗോവിന്ദയ നമഃ ഓം വിഷ്ണവേ നമഃ
Ohm madhusoodanaya nama..ohm thrivikrmaya nama..ohm vamanaya nama.ohm sreedharaya nama..ohm റഷികേശയഃ nama.ohm പദ്മനായ nama...ohm damodaraya nama
Come to the point. For present tough practical life
Arivillathavarku vendiEnthu Cheyyan pattum
ഓം നമോ നാരായണ 🙏🙏🙏
ഓംനമേനാരയണാ❤
Om namo bhagavathe vasudevaya enna mantram സ്ത്രീകൾ adukkala paniyil erpeduppol japikavo...ella pani cheyyumbozhum japikkunnathu kond prasam undo
ജപത്തിന് ഏകാഗ്രതയും ഭക്തിയും ഒരു പോലെ ആവശ്യമാണ്. ഒരേ സമയം രണ്ട് കാര്യം ചെയ്യുമ്പോൾ ഏകാഗ്രത കിട്ടില്ല. അതിനാൽ
പ്രാർത്ഥനയ്ക്ക് പ്രത്യേക സമയം കണ്ടെത്തണം. കുളിച്ച് ശുദ്ധിയോടെ ജപിക്കണം.
Om namo narayanaya🙏❤
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🌹❤️
നമസ്കാരം സർ 🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
🙏🏻മക്കൾക്കുവേണ്ടിയാണു
പരീക്ഷവിജയത്തിനുവേണ്ടി
ഇതുനമാമനുചോലേണ്ടത് 🙏🏻
അങ്ങയുടെ മറുpadiprathishikunu
വീഡിയോ കാണുക. അതിൽ
പരീക്ഷാ വിജയത്തിന് ജപിക്കേണ്ട മന്ത്രം പറയുന്നുണ്ട്.
ഓം സുലഭസ്സുവൃതസ്സിദ്ധ, ശത്രുജിത് ഛത്രു താപനായനമ:
🙏🙏🙏
ഞാൻ എന്നും വിഷ്ണുസഹസ്രനാമം ജപിക്കാറുണ്ട്
🙏
Oum namoh bhagavate vasudevaya dhanyadraye amruthakalasa hasthaya sarvamaya vinasaya thrilokya nadaya sree mahavishnuvey namah 💕 oum namoh narayanaya 💕 oum namoh bhagavate vasudevaya 💕 oum namasivaya 💕
❤❤❤ ഞാനും ❤❤❤ വിഷ്ണു സഹസ്രനാമം ചൊല്ലുന്നവർ എനിക്കും ഏറെ പ്രിയപ്പെട്ടവർ 🎉
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏.
നമസ്കാരം സർ 🙏.
ഞാൻ വിഷ്ണൂ സഹസ്രനാമവും,
ലളിതാ സഹസ്രനാമവും ചൊല്ലുന്ന ആളാണ്. എന്നാൽ ഇപ്പോഴും കേരളത്തിൽ ചില ഇടങ്ങളിൽ സ്ത്രീകൾ വിഷ്ണു സഹസ്രനാമംചൊല്ലുന്നതിനെ എതിർക്കുന്നു . സാറിൻറെ അഭിപ്രായം അറിയാൻ താല്പര്യം ഉണ്ട്.
ഞാൻ 8 വർഷങ്ങളായി ലളിതാസഹസ്രനാമവും വിഷ്ണു സഹസ്രനാമവും നിത്യം ജപിക്കുന്നുണ്ട്. very powerful ആണ്. മരണം വരെ ജപിക്കാൻ കഴിയണേ എന്ന ആഗ്രഹമല്ലാതെ ഇപ്പോൾ ഒരാഗ്രഹവുമില്ല🙏🙏 എല്ലാം ഈശ്വരാനുഗ്രഹം ....
Omnamo narayanaya Om namo bagavathavasudevaya ❤❤❤
ഹരേ കൃഷ്ണ 🌹🙏
വളരെ നന്ദി 🙏🙏🙏
നമസ്കാരം സർ ❤❤❤
Namaskaram 🙏
ഹരേകൃഷ്ണ നമസ്ക്കാരം സർ 🙏🌹🌿🌹🌿🌹🌿🌹🌿🌹🙏
വിഷ്ണു സഹസ്രനാമം, ശിവ സഹസ്രനാമം ❤❤❤❤❤ എന്റെ വലത് കണ്ണും ഇടത് കണ്ണും പോലെ ആണ്... എന്റെ വലത് കൈയും ഇടത് കൈയും പോലെ ആണ് എന്റെ വലത് കാലും ഇടത് കാലും പോലെ ആണ്...
ഓം നമോ ശങ്കര നാരായണായ
ശങ്കര നാരായണൻ എന്റെ ജീവന്റെ തുടിപ്പ് .....
സഹസ്ര കോടി യുഗ ധാരിണെ ❤️😘
സർവ ലോക പ്രജാപതി ❤️😍
സർവ പ്രഹരണ ആയുധിനെ 😘❤️
വാസുദേവശങ്കരാ 😘😘😘😘
പ്രാർത്ഥന🙏
ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻
Hare Krishna Guruvayoorappa Saranam🌹❤
🙏
Very good sir hru
Hare Krishna,,
ഓം നമോ നാരായണായ 🙏🙏🙏🙏🙏
Omana nano narayanaya🙏🙏🙏
ഓം നമോ നാരായണായ.
., ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ കൃഷ്ണാ, ,,,🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Narayana Narayana Vasudeva❤❤❤❤❤
Hare krishna ❤
Sir Please give naamam for getting respect from family and friends
ഇഷ്ടകാര്യ സിദ്ധിക്ക് പറഞ്ഞിരിക്കുന്ന ഏത് മന്ത്രവും ജപിക്കാം.
Aum Govindhaya namaha. ❤❤❤🎉
🙏
Om Namo Narayanaya
Aum namo narayanaya. Thank you sir.
🙏
@@NeramOnline thanks sir.
Sir, ente veetil Sree Lelitha-vishnu-shiva sahasranamasthothragel book und Adh veetil vekamo vayikamo kuzapamilalo Veedin Nalladhalle🙏🙏🙏paryu plss
വളരെ നല്ലതാണ്. പതിവായി ജപിച്ചാൽ ഐശ്വര്യം ഉണ്ടാകും.
Sir, How to chant Om Achutaya Namah for my bedridden Father for speedy recovery? Thank you
th-cam.com/video/fL8Cnhl9zlA/w-d-xo.htmlsi=tDBO3b6WDkieMEzV
Watch this video from 1:21
Njan vyazhazhcha chollaru du athayirikum guruvayur poyappam bhagavan kay pidichu kuttikondu poyi swarnakolam ezhunnallathu samayathu ellam kananum ney chuttuvilaku koluthanum kude ninnu bhagavan
പ്രാർത്ഥന🙏
Tnq sir🙏🙏🙏👍👍👍
Thank you sir 🙏🙏🙏
Om namo narayanaya🙏🙏🙏
Ellaperum Ithu Kettirunnenkil Nannakumayirunnu
പ്രാർത്ഥന🙏
OM NAMO VASUDEVAYA MRS RAM
ഓം നമോ നാരായണ ഓം നമോ നാരായണ namo
🙏ഹരേ കൃഷ്ണ 🙏
Namaste Sir🙏 Nalla arivukalku thanks🙏 Ohm namo Narayana 🙏🙏🙏
Narayanaya namah narayanaya namah narayanaya namah narayana.
Namskaram Sir 🙏🙏🙏
ഓം നമോ നാരായണായ ❤❤❤
Dhanam,pattinukittan,chyandathu
🌺🌸💐👍🙏Om🌺🌸💐👍🙏
Om namo bhagwate vasudevaya omnamonarayanaya
പ്രാർത്ഥന🙏
ഹരേകൃഷ്ണ
👍👍👍🙏om namo naaraayanayaa
🙏
വിഷ്ണു സഹസ്ര നാമം പദാനുപദം അർത്ഥം പറഞ്ഞു തരാമോ?
ശ്രമിക്കാം🙏
@@NeramOnline Waiting for your vishnusahasranamam class sir