തിരുമേനി ഹനുമാൻ സ്വാമീ യെ ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചപ്പോൾ സ്വാമീ എന്റെ ആഗ്രഹം സാധിച്ചു തന്നു.. അങ്ങയുടെ ഈ വീഡിയോ എനിക്ക് സഹായകമായി. ഒരു പാട് നന്ദി തിരുമേനി. എനിക്ക് ഞാൻ ആഗ്രഹിച്ച ജോലി എനിക്ക് കിട്ടി🙏🏻🙏🏻 ഓം ശ്രീ വജ്ര ദേവായ രാമഭക്തായ വായു പുത്രായ നമോസ്തുതേ🙏🏻🙏🏻
ഓം ഗുരുഭ്യോ നമഃ ഓം ശ്രീ വജ്ര ദേഹായ രാമ ഭക്തായ വായുപുത്രായ നമോസ്തുതേ. ഓം ശ്രീ വജ്ര ദേഹായ രാമ ഭക്തായ വായുപുത്രായ നമോസ്തുതേ. ഓം ശ്രീ വജ്ര ദേഹായ രാമ ഭക്തായ വായുപുത്രായ നമോസ്തുതേ. 🙏🙏🙏🙏
ശ്രീ ഹനുമാൻ ഭഗവാന്റെ ഭക്തീപാത്രമായ ശ്രീ കൈപ്പകശ്ശേരി തിരുമേനിയുടെ വക അതിവിശിഷ്ടമായ അത്ഭുതകരമായ, അത്യത്ഭുത സിദ്ധിക്കുവേണ്ടി ഉപദേശിച്ചു തന്ന സർവ്വസ്വരൂപനായ ശ്രീ ഹനുമാൻ ഭഗവാന്റെ, ദേവന്റെ ഭജന മന്ത്രം!!!!!🙏🙏🙏 ഓം ശ്രീ വജ്രദേവായ രാമഭക്തായ വായുപുത്രായ നമോസ്തുതേ.!!!!!!🙏🙏🙏 തിരുമേനി ഉപദേശിച്ചത് , ഈ മഹത്തായ മഹാമന്ത്രം, മന്ത്രജപം ഏഴു തവണയോ അല്ലെങ്കിൽ പതിനൊന്നു തവണയോ ഭജിച്ച് പ്രാർത്ഥിക്കാനാണ് പറഞ്ഞത്. ഫലം നൂറിൽ നൂറ് ശതമാനം ഉറപ്പ്. ഭക്തർക്ക്, ഭക്തന്മാരുടെ ഏറ്റവും വലിയ ഉയർച്ചക്കും, ശ്രേഷ്ഠമായ വളർച്ചയ്ക്കും വേണ്ടി ഭക്തിനിർഭരമായ ഇത്രയും വലിയ അറിവ് പകർന്നു തരുന്ന തിരുമേനിയുടെ പാദാരവിന്ദങ്ങളിൽ നമിക്കുന്നു, നമസ്കരിക്കുന്നു!!!!!🙏🙏🙏 പിന്നെ തിരുമേനിയോട് അപേക്ഷിച്ച പ്രകാരം തിരുമേനി വിഡിയോകളിൽ മന്ത്രങ്ങൾ എഴുതികാണിക്കുന്നതിലും അങ്ങേയറ്റം നന്ദിയും സ്നേഹവും അറിയിക്കുന്നു.!!!!!🙏🙏എല്ലാവരെയും പോലെ തിരുമേനിക്കും ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ജയ് ഹനുമാൻ 🙏🏻♥️♥️ജയ് ശ്രീ രാം 🙏🏻♥️♥️ശ്രീ രാമജയം 🙏🏻♥️♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻♥️എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️♥️
വജ്രദേഹായ എന്നാണ് ശെരി.✅ തെറ്റായ രീതിയിൽ ചൊല്ലിയാൽ ഫലം കിട്ടില്ല. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ പോയാൽ ഈ മന്ത്രം ഹനുമാൻ സ്വാമിയുടെ ഫോട്ടോയിൽ എഴുതി വെച്ചിട്ടുള്ളത് കാണാൻ കഴിയും. ഞാൻ എന്നും ജപിക്കുന്ന മന്ത്രമാണ്..😊🙏🏻 "ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ" "Om Shree Vajradehaya Ramabhakthaya Vayuputhraya Namosthuthe"
Om shree vajradehaya Rama Bhakthaya Vayuputhraya Namosthudhe.. 🙏🏻🙏🏻🙏🏻 ജോലി എന്ന എന്റെ സ്വപ്നം ഹനുമാൻ സ്വാമി സാധിച്ചുതരട്ടെ 🙏🏻 ജൂലൈ 6 ഇലെ പരീക്ഷ അതിനൊരു വഴിയാകട്ടെ..2026 ഇൽ govt service ഇൽ പ്രവേശികനാകട്ടെ. ഹരേ രാമ ഹരേ രാമ..... ഹനുമാൻ ജയ 🙏🏻
തീരുമേനി കുറച്ചു മാസങ്ങൾ ക്ക് മുൻപ് ഇ മന്ത്രം പറഞ്ഞിരുന്നു അന്ന് മുതൽ ഞാൻ ഇ മന്ത്രം ജപിക്കാറുണ്ട്.. 🙏🏾🙏🏾🙏🏾. ഞങ്ങളുടെ അടുത്ത് ഹനുമാൻ അമ്പലം ഉണ്ട്. ഞാൻ ബുധൻ, വ്യാഴം, ശനി ദിവസങ്ങൾ പോകാറുണ്ട്
ഓം ഗുരുഭ്യോം നമഃ ഓം ശ്രീ വജ്ര ദേഹയാ രാമ ഭക്തയാ വായു പുത്രയാ നമോസ്തുതേ 🙏🙏 ഓം ശ്രീ വജ്ര ദേഹയാ രാമ ഭക്തയാ വായു പുത്രയാ നമോസ്തുതേ 🙏🙏🙏🙏🙏 ഓം ശ്രീ വജ്ര ദേഹയാ രാമ ഭക്തയാ വായുപുത്രയാ നമോസ്തുതേ 🙏🙏🙏
🙏🙏🙏🙏എടൊ ലോകത്തിൽ ഏറ്റവും വലിയ ശക്തിമൻ മസിൽ പവർ ഉള്ളവൻ 🌹ഹനുമാൻ സ്വാമി 🙏രുദ്രവത്താരം 🙏ശനി ദേവനെ വരെ പൊക്കി തറയിൽ അടിച്ചു... അന്ന് ശനി പറഞ്ഞത് ഇനി ആരയും ഞാൻ ഉപദ്രവിക്കില്ല എന്നും.... ശനി ഹനുമാൻഡ് മന്ത്രം ഉള്ളടത് പേടിച്ചു വരില്ല..... മഹാദേവനുമായി ഏറ്റുമുട്ടി =ഹനുമാൻ ജയിച്ചു. പക്ഷെ ഹനുമാൻ ശിവണ്ടേ ആംശം എന്ന് അറിഞ്ഞ ഹനുമാൻ പിന്നീട് പിതാവിനോട് ക്ഷേമ ചോദിച്ചു മടങ്ങി 🙏പിന്നെ വിഷ്ണു വിനോട് ഏറ്റുമുട്ടി =ഹനുമാൻ ജയിച്ചു. പക്ഷെ രക്ഷ ഇല്ലാതെ വിഷ്ണു പേടിച്ചു ഓടി തിരിച്ചു വന്നത് ശ്രീരാമ വേഷ മായിട്ട് വന്നു അപ്പോൾ ഹനുമാൻ കാര്യം പിടികിട്ടി. ഉടൻ തന്നെ ഹനുമാൻ തന്റെ നേഞ്ചു പിളർന്നു കാണിച്ചു കണ്ടത് ഉള്ളിൽ ശ്രീരാമനും സീതയും. ഉടൻ തന്നെ കഥകൾ പറഞ്ഞു വിഷ്ണു ഹനുമാനെ ആലിംഗനം ചെയ്തു. ശേഷം ഹനുമാൻ ദുഃഖിതൻ ആയി.താൻ ചെയ്ത് തെറ്റ് എന്ന് മനസിലാക്കി മടങ്ങി.ഇവിടെ ഭദ്രകാളി ഒഴിച്ചു ബാക്കി എല്ലാവരെയും ഹനുമാൻ പരാജയപ്പെടുത്തി..... കാരണം 🙏ഹനുമാൻ ചിരഞ്ജീവി ആണ്.. ശിവൻഡ് അംശം കൂടി 🙏ഹനുമാനെ ഉപസിക്കണമെങ്കിൽ ******കള്ളം പറയരുത്, കല്യാണം കഴിക്കാൻ പറ്റില്ല, വെജിട്ടെറിയാൻ, ലൈംഗികബന്ധം പാടില്ല..... ഇങ്ങനെ പലതും.... അത്ര പെട്ടന്ന് ഒന്നും അനുഗ്രഹം കിട്ടില്ല... കാരണം നാം കാണുന്ന ഈ ഭൂമി ഒറ്റയ്ക്ക് നശിപ്പിക്കാൻ കഴിയുന്ന ആളാണ് ഹനുമാൻ. കോപം വന്നാൽ പിന്നെ. രക്ഷ ഇല്ല..... അതുകൊണ്ട് സൂക്ഷിച്ചു പ്രവർത്തിക്കുക..... ജയ് ഹനുമാൻ
തിരുമേനി ഹനുമാൻ സ്വാമീ യെ ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചപ്പോൾ സ്വാമീ എന്റെ ആഗ്രഹം സാധിച്ചു തന്നു.. അങ്ങയുടെ ഈ വീഡിയോ എനിക്ക് സഹായകമായി. ഒരു പാട് നന്ദി തിരുമേനി. എനിക്ക് ഞാൻ ആഗ്രഹിച്ച ജോലി എനിക്ക് കിട്ടി🙏🏻🙏🏻 ഓം ശ്രീ വജ്ര ദേവായ രാമഭക്തായ വായു പുത്രായ നമോസ്തുതേ🙏🏻🙏🏻
തിരുമേനിയുടെ വീഡിയോ കണ്ട് ചൊല്ലുന്ന നാമങ്ങൾ ശരിക്കും ഫലം തരുന്നുണ്ട്. നന്ദി തിരുമേനി 🙏
ഓം ഗുരുഭ്യോ നമഃ
ഓം ശ്രീ വജ്ര ദേഹായ
രാമ ഭക്തായ
വായുപുത്രായ നമോസ്തുതേ.
ഓം ശ്രീ വജ്ര ദേഹായ
രാമ ഭക്തായ
വായുപുത്രായ നമോസ്തുതേ.
ഓം ശ്രീ വജ്ര ദേഹായ
രാമ ഭക്തായ
വായുപുത്രായ നമോസ്തുതേ.
🙏🙏🙏🙏
🙏🙏🙏
ശ്രീ ഹനുമാൻ ഭഗവാന്റെ ഭക്തീപാത്രമായ ശ്രീ കൈപ്പകശ്ശേരി തിരുമേനിയുടെ വക അതിവിശിഷ്ടമായ അത്ഭുതകരമായ, അത്യത്ഭുത സിദ്ധിക്കുവേണ്ടി ഉപദേശിച്ചു തന്ന സർവ്വസ്വരൂപനായ
ശ്രീ ഹനുമാൻ ഭഗവാന്റെ, ദേവന്റെ ഭജന മന്ത്രം!!!!!🙏🙏🙏
ഓം ശ്രീ വജ്രദേവായ
രാമഭക്തായ വായുപുത്രായ
നമോസ്തുതേ.!!!!!!🙏🙏🙏
തിരുമേനി ഉപദേശിച്ചത് , ഈ മഹത്തായ മഹാമന്ത്രം, മന്ത്രജപം ഏഴു തവണയോ അല്ലെങ്കിൽ പതിനൊന്നു തവണയോ ഭജിച്ച് പ്രാർത്ഥിക്കാനാണ് പറഞ്ഞത്. ഫലം നൂറിൽ നൂറ് ശതമാനം ഉറപ്പ്. ഭക്തർക്ക്, ഭക്തന്മാരുടെ ഏറ്റവും വലിയ ഉയർച്ചക്കും, ശ്രേഷ്ഠമായ വളർച്ചയ്ക്കും വേണ്ടി ഭക്തിനിർഭരമായ ഇത്രയും വലിയ അറിവ് പകർന്നു തരുന്ന തിരുമേനിയുടെ പാദാരവിന്ദങ്ങളിൽ നമിക്കുന്നു, നമസ്കരിക്കുന്നു!!!!!🙏🙏🙏
പിന്നെ തിരുമേനിയോട് അപേക്ഷിച്ച പ്രകാരം തിരുമേനി വിഡിയോകളിൽ മന്ത്രങ്ങൾ എഴുതികാണിക്കുന്നതിലും അങ്ങേയറ്റം നന്ദിയും സ്നേഹവും അറിയിക്കുന്നു.!!!!!🙏🙏എല്ലാവരെയും പോലെ തിരുമേനിക്കും ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ജയ് ഹനുമാൻ 🙏🏻♥️♥️ജയ് ശ്രീ രാം 🙏🏻♥️♥️ശ്രീ രാമജയം 🙏🏻♥️♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻♥️എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️♥️
അമേരിക്കൻ മുൻ പ്രസിഡന്റ് ഒബാമ ഹനുമാൻ ഉപാസകൻ ആണ്. അദ്ദേഹത്തിന്റെ പോക്കറ്റിൽ ഹനുമാൻ ന്റെ ചെറിയ വിഗ്രഹം സൂക്ഷിക്കുന്നുണ്ട്. ഒരു ഇന്റർവ്യൂ യിൽ കണ്ടതാണ്
🙏ഓം ശ്രീ വജ്രദേഹായ രാമഭക്തായ വയുപുത്രയ നമോസ്തുതേ .🙏
ദേവായ ആണ്
🙏 നമസ്തെ...... തിരുമേനി🙏ഓം ശ്രീ വജ്ര ദേവായ രാമഭക്തായ വായുപുത്രായ നമോസ്തുതെ🙏 നമസ്കാരം ........ തിരുമേനി🙏🌹
വജ്രദേവ അല്ല വജ്രദേഹ 👍
Ella veediyosum kanarundu .athiupole cheyarundu . Very good veediyo 🙏🙏🙏🙏🙏
വജ്രദേഹായ എന്നാണ് ശെരി.✅
തെറ്റായ രീതിയിൽ ചൊല്ലിയാൽ ഫലം കിട്ടില്ല.
തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ പോയാൽ ഈ മന്ത്രം ഹനുമാൻ സ്വാമിയുടെ ഫോട്ടോയിൽ എഴുതി വെച്ചിട്ടുള്ളത് കാണാൻ കഴിയും. ഞാൻ എന്നും ജപിക്കുന്ന മന്ത്രമാണ്..😊🙏🏻
"ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ"
"Om Shree Vajradehaya Ramabhakthaya Vayuputhraya Namosthuthe"
ഓം ശ്രീ വജ്രദേഹായ രാമഭക് തായ വായു പുത്രായ നമോസ്തുതേ.
@@Amruthu-ow5lz 😊👍🏻
Namaskaramthirumeni🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤🙏
🥀♥️Om Vajjra dehaya 🐒 Rama bhakthaya 🐒 Vayu puthraya namostude 🐒 ♥️🥀
Namosthuthe
തിരുമേനി പറയുന്നത് വളരെ ശരിയാണ്, സത്യമാണ്
Om shree vajradehaya Rama Bhakthaya Vayuputhraya Namosthudhe.. 🙏🏻🙏🏻🙏🏻
ജോലി എന്ന എന്റെ സ്വപ്നം ഹനുമാൻ സ്വാമി സാധിച്ചുതരട്ടെ 🙏🏻 ജൂലൈ 6 ഇലെ പരീക്ഷ അതിനൊരു വഴിയാകട്ടെ..2026 ഇൽ govt service ഇൽ പ്രവേശികനാകട്ടെ. ഹരേ രാമ ഹരേ രാമ..... ഹനുമാൻ ജയ 🙏🏻
Upsa🔥🔥കിട്ടാൻ ഞാനും waiting🥰ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏ജയ് ഹനുമാൻ 🙏ഹരേ രാമ 🙏
@@MagLal-nn3wfതീർച്ചയായും ജോലി കിട്ടും 🙏💯
🙏🙏🙏ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം🙏🙏🙏ഓം ശ്രീ വജ്രദേവായ രാമഭക്തായ വായുപുത്രായ നമോസ്തുതെ🙏🙏
ജയ് ശ്രീ റാം 🙏🏻🙏🏻
ജയ് ശ്രീരാം ജയ് ഹനുമാൻ 🙏🙏
🙏🏻🌹🌹🌹നമിക്കുന്നു സ്വാമി 🙏🏻🙏🏻
ഓം ആഞ്ജനേയായ നമഃ ❤🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
🙏 തിരുമേനി ഞാൻ ചൊല്ലാറുണ്ട് 🙏🙏🙏
Om sree vajradehaya ramabhaktaya vayuputraya namosthuthe. Sree ramajayam
Caseil vijayichu kittanulla Paisa kittan anugrahikkane. Vayuputra jeevitham shanthi samadhanam undakane.
🙏🙏🙏🙏 ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം
ഓം വജ്രാദേഹയാ രാമഭക്തയാ വായുപുത്രയാ നമോസ്തുതേ ❤
തീരുമേനി കുറച്ചു മാസങ്ങൾ ക്ക് മുൻപ് ഇ മന്ത്രം പറഞ്ഞിരുന്നു അന്ന് മുതൽ ഞാൻ ഇ മന്ത്രം ജപിക്കാറുണ്ട്.. 🙏🏾🙏🏾🙏🏾. ഞങ്ങളുടെ അടുത്ത് ഹനുമാൻ അമ്പലം ഉണ്ട്. ഞാൻ ബുധൻ, വ്യാഴം, ശനി ദിവസങ്ങൾ പോകാറുണ്ട്
Tnq u swamy
ഓം ശ്രീ വജ്ര ദേവായ രാമഭക്തായ വായുപുത്രായ നമോസ്തുതേ🙏
It's very true thirumeni 🙏
ഞാനും ഇത് വജ്രദേഹായാ എന്നാ ഇതു വരെ ജപിച്ചിരുന്നത് 11തവണ ദിവസവും കുറേ ആയി
അതാണ് correct ✅
"ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ"
അതാണ് ശരി
ഓം ഗുരുഭ്യോം നമഃ
ഓം ശ്രീ വജ്ര ദേഹയാ
രാമ ഭക്തയാ
വായു പുത്രയാ നമോസ്തുതേ 🙏🙏
ഓം ശ്രീ വജ്ര ദേഹയാ
രാമ ഭക്തയാ
വായു പുത്രയാ നമോസ്തുതേ 🙏🙏🙏🙏🙏
ഓം ശ്രീ വജ്ര ദേഹയാ
രാമ ഭക്തയാ
വായുപുത്രയാ നമോസ്തുതേ 🙏🙏🙏
Job illa Thirumeni parthikkanam Dhanya pooyam
ഓം ഹം ഹനുമതേ നമഃ ഓം ശ്രീ വജ്ര ദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ 🙏🙏🙏
ഓം ശ്രീവജ്രാ ദേവായ രാമഭക്തയാ വായു പുത്രയാ നമോസ്തുതേ
Thankyou thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ ചെയ്യുന്നുണ്ട് മനമുരുകി വിളിക്കുന്നുണ്ട് 🙏🙏🙏🙏
Om upayogikano?
Swamy 🙏 e mantrathil Vajra devaya yennano Vajra dehaya yennano
ഒരുപാട് നന്ദി തിരുമേനി
നന്ദി തിരുമേനി ❤️🙏🏾
Sree Rama Jayam Sree Rama Jayam Sree Rama Jayam Sree Rama Jayam Sree Rama Jayam Sree Rama Jayam Sree Rama Jayam Sree Rama Jayam Sree Rama Jayam ❤❤❤❤❤❤
Kalakki jai sreeram🙏🙏🙏❤️
Potti.ante.nakshathram.chothi.yane.motham.shane.anth.cheyyana
Thanks
നന്ദി നമസ്കാരം ജയ് ഹനുമാൻ
Namaskaram thirumeni ❤❤Jai sree rama jayam🙏🙏🙏
Kumkumarchana cheyyunath nallathalai on Tuesday? 21 Tuesday cheythal kariyam nadakum enalai?
Omsreevaghra devaya ramabhakths vayuputhraya namaste shtjuthay🎉🎉🎉🎉🎉🎉
Joli illa ennu paranju ... Bharthavu veetukarude.... Pucham.... Joli onnum sheri akunilaa
നന്ദി തിരുമേനി 🙏
Namaskaram thirumeni 🙏❤️
ഓം ശ്രീ ഹനുമാൻ സാമി കി ജയ് 🙏🙏🙏🙏🙏🙏🙏🙏🙏
Orupaadu nannhi thirumenii
നമസ്കാരം തിരുമേനി 🙏🏻👑
Vajradehaya Ramabhakthaya Vayuputhraya Namosthuthe❤❤
Lissy Varghes - Karthika nakshatram,Thirumeni oru abroad Job sari aavan onnu prayer cheyyane
നമസ്കാരം തിരുമേനി
🙏🙏🙏🙏
Thank you❤❤❤
Thala kulikathe ee namam japikamo thirumeni?
pardon me if i am wrong, It's not VAJRADEVAYA it's " VAJRADEHAYA". Please rectify this . The mantra is available in internet
Swamiji kuttikalku padikkanulla bundhiku vendi ethu manthramanu daily cholledathu.athinu enthu pooja cheyyanam.hyper ayittulla kutti anu
ശരിയാ എനിക്ക് അനുഭവം und
🙏🙏🙏
നമസ്കാരം തിരുമേനി 🙏
ഹരേ രാമ ഹരേ രാമ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏
Hanuman bhajanam sandhyaku padilla ennu ketitundu. Sariyano
Jai sree ram 🙏🙏🙏🙏🙏
Jai sreersm🙏jai hanuman🙏🙏🙏🙏
ഞാൻ എന്നും രാവിലെ ജെപിക്കാറുണ്ട്
Annat വല്ല gunom ഇണ്ടോ? 🙏
ഓം ശ്രീ രാമജയം 🙏
🙏🙏🙏🙏🙏🙏 നമസ്കാരം തീർമേനി
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
Eppol japikkanam
എത്ര തവണ എതു സമയം വൃതം വേണമോ
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ ഹരേ കൃഷ്ണ
Vajra dehaya ano vajradevaya ano?
"ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ"
ഹരി ohm🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼 ഒരു സംശയം ചോദിച്ചോട്ടെ തിരുമേനി നമ്മൾ തല തെക്കുഭാഗത്ത് വച്ച് കിടന്നുറങ്ങുന്നത് ശുഭം ആണോ അതോ ദോഷമാണോ ഒന്ന് പറയണേ തിരുമേനി 🙏🏼
Subham aanu ❤️
Thirumeni vajra dehaya ennale plz reply 🙏🏼
"ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ"
Nandi Thirumeni 🙏🙏🙏
Thirumeni. Vajradehaya. Annalle🙏🙏🙏
ഞാൻ സ്ഥിരം ചൊല്ലാറുണ്ട് തിരുമേനി
നമസ്തേ തിരുമേനി
Sandhya nerathu japikavo
❤❤
Makkale vendi amma jepikkamo thirumeni
Niiranjanaay vithmahee niraapaashaya ചൊല്ലുന്നുണ്ട് അതു നിർത്തി ഇത് ചൊല്ലദ്ദേ തിരുമേനി
ഞാൻ 'ശുഭ്ര' വജ്രദേഹായ എന്ന് കൂടി ജപിക്കാറുണ്ട്. 11 പ്രാവശ്യം.
ചിലയിടത്ത് വജ്രദേഹായ എന്നാണ് കണ്ടിട്ടുള്ളത്. വജ്രംപോലെ ഉറപ്പുള്ള ദേഹം ആയതുകൊണ്ടാണോ അങ്ങനെ?
Yes
ദേവായ ന്നു ആണ്..
ഞാനും വജ്റദേഹായ എന്നാണ് ജപിയ്കാറ്
🙏🙏🙏🙏എടൊ ലോകത്തിൽ ഏറ്റവും വലിയ ശക്തിമൻ മസിൽ പവർ ഉള്ളവൻ 🌹ഹനുമാൻ സ്വാമി 🙏രുദ്രവത്താരം 🙏ശനി ദേവനെ വരെ പൊക്കി തറയിൽ അടിച്ചു... അന്ന് ശനി പറഞ്ഞത് ഇനി ആരയും ഞാൻ ഉപദ്രവിക്കില്ല എന്നും.... ശനി ഹനുമാൻഡ് മന്ത്രം ഉള്ളടത് പേടിച്ചു വരില്ല..... മഹാദേവനുമായി ഏറ്റുമുട്ടി =ഹനുമാൻ ജയിച്ചു. പക്ഷെ ഹനുമാൻ ശിവണ്ടേ ആംശം എന്ന് അറിഞ്ഞ ഹനുമാൻ പിന്നീട് പിതാവിനോട് ക്ഷേമ ചോദിച്ചു മടങ്ങി 🙏പിന്നെ വിഷ്ണു വിനോട് ഏറ്റുമുട്ടി =ഹനുമാൻ ജയിച്ചു. പക്ഷെ രക്ഷ ഇല്ലാതെ വിഷ്ണു പേടിച്ചു ഓടി തിരിച്ചു വന്നത് ശ്രീരാമ വേഷ മായിട്ട് വന്നു അപ്പോൾ ഹനുമാൻ കാര്യം പിടികിട്ടി. ഉടൻ തന്നെ ഹനുമാൻ തന്റെ നേഞ്ചു പിളർന്നു കാണിച്ചു കണ്ടത് ഉള്ളിൽ ശ്രീരാമനും സീതയും. ഉടൻ തന്നെ കഥകൾ പറഞ്ഞു വിഷ്ണു ഹനുമാനെ ആലിംഗനം ചെയ്തു. ശേഷം ഹനുമാൻ ദുഃഖിതൻ ആയി.താൻ ചെയ്ത് തെറ്റ് എന്ന് മനസിലാക്കി മടങ്ങി.ഇവിടെ ഭദ്രകാളി ഒഴിച്ചു ബാക്കി എല്ലാവരെയും ഹനുമാൻ പരാജയപ്പെടുത്തി..... കാരണം 🙏ഹനുമാൻ ചിരഞ്ജീവി ആണ്.. ശിവൻഡ് അംശം കൂടി 🙏ഹനുമാനെ ഉപസിക്കണമെങ്കിൽ ******കള്ളം പറയരുത്, കല്യാണം കഴിക്കാൻ പറ്റില്ല, വെജിട്ടെറിയാൻ, ലൈംഗികബന്ധം പാടില്ല..... ഇങ്ങനെ പലതും.... അത്ര പെട്ടന്ന് ഒന്നും അനുഗ്രഹം കിട്ടില്ല... കാരണം നാം കാണുന്ന ഈ ഭൂമി ഒറ്റയ്ക്ക് നശിപ്പിക്കാൻ കഴിയുന്ന ആളാണ് ഹനുമാൻ. കോപം വന്നാൽ പിന്നെ. രക്ഷ ഇല്ല..... അതുകൊണ്ട് സൂക്ഷിച്ചു പ്രവർത്തിക്കുക..... ജയ് ഹനുമാൻ
@@baijugd3699 വൃതം എടുക്കുമ്പോൾ മാത്രം മതി ബ്രഹ്മചര്യം
Thirumeni
PRANAMAM
A doubt :
Vajra dehaya or Vajra devaya - which is correct?
"ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ"
Shree Ram bhakth Hanumanji ki Jai namaste 🙏
ഓം ശ്രീ വജ്രദേവായ രാമഭക്തായ വായുപുത്രായ നമോസ്തുതേ 🙏🙏🙏
"ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ"
നമസ്കാരം.. സ്വാമി
Sree ramajayam❤
Bagavaneee eniku sthiram joli
Njan e manthram 33 thavana japikkarunde
Om shree Vajradehaya ramabhakthaya ennalle thirumeni?
എന്റെ എളിയ അറിവും വജ്രദേഹായ എന്നാണ്..തിരുമേനി മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
@@lijilakshmi1857 "ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ"
"ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ"
Anagha uthradam
ജോലി പോയി കാണുന്ന ഞാൻ... ജയ് ഹനുമാൻ 🙏🙏
Om sreevajra devaya
Ramabhakthaya
Vayu puthraya
Namosthuthe
വജ്ഹ്ര ദേഹയാ, രാമ ഭക്തയാ, വായു ബുത്രയാ, നമോസ്തുതേ
🙏🙏🙏🙏
buthraaya alla puthraaya
🙏🙏🙏🙏🙏
❤❤❤❤❤❤
"ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ"
🥀♥️Sree Rama Jayam 🏹 ♥️🥀
ജയ് ഹനുമാൻ
ഏത് ദിവസം ആണ്