വളരെ എളുപ്പം Google Password കണ്ടത്താം | How to Reset Google Password

แชร์
ฝัง
  • เผยแพร่เมื่อ 31 พ.ค. 2021
  • സ്മാർട് ഫോൺ ഉപയോഗിക്കുന്ന പലർക്കും അവരുടെ ഫോണിലെ Google ID യും പാസ്സ്‌വേർഡും അറിയില്ല, പലപ്പോഴും ഫോൺ നഷ്ടപ്പെട്ട ശേഷമായിരിക്കും അതിനെ കുറിച് ആലോചിക്കുന്നത്. പക്ഷെ അത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ല.
    ഈ വീഡിയോ മുഴുവനായും കണ്ടാൽ Google Username , Password എന്നിവ നിങ്ങൾക്ക് കണ്ടത്താൻ സാധിക്കും
    -------------------------------------------------------------
    Recharge and pay bill Using Paytm :
    • Add Money to PayTm , R...
    Register FedMobile App :
    • install and setup Fedm...
    Open Federal Bank NRE / NRO Account :
    • OPEN FEDERAL BANK NRE ...
    Open Federal Bank SB Account :
    • Open Federal Bank Savi...
    Canara Bank Net Banking :
    • Register Canara Net ba...
    -------------------------------------------------------------
    Whatsapp : wa.me/966546853324
    Facebook Group : / 249343896280785
    #AnasKc #Google #Password

ความคิดเห็น • 571

  • @waytomadeena6380
    @waytomadeena6380 2 ปีที่แล้ว +191

    ഞാൻ കുറെ വീഡിയോ കണ്ടു ഒന്നും റെഡിയായില്ല....ബട്ട് നിങ്ങളെ വീഡിയോ കണ്ടു നോക്കി അത് പോലെ ചെയ്തു..success ആയി tnx മുത്തേ

  • @india267

    Pass word അറിയാൻ വല്ല മാർഗവും ഉണ്ടെങ്കിൽ പറ

  • @nithinspillai90

    ഓൾഡ് പാസ്സ്‌വേർഡ്‌ കാണാൻ പറ്റുമോ നമുക്ക്

  • @SajiKp-pu5rm

    ബ്രോ സൗദിൽ ഗൂഗിൽ പേ വർക്ക് ചെയ്യാൻ എന്താണ് ചെയ്യുക ഡൌൺലോഡ് ആവുന്നില്ല

  • @rajeevvv3275
    @rajeevvv3275 9 ชั่วโมงที่ผ่านมา

    ബ്രോ മൊബൈൽ നമ്പർ ഇടുമോ ഡൌട്ട് ഉണ്ട്

  • @Haris-zw4ur
    @Haris-zw4ur ปีที่แล้ว +1

    എന്റെ ഫോൺ കളവ് പോയി പുതിയ ഫോൺ വേടിച്ചു മെയിൽ ഐഡി അറിയാം പക്ഷെ പാസ്സ്‌വേർഡ്‌ മറന്ന് പോയി മെയിൽ ഐഡിയിൽ കൊടുത്ത കൊടുത്ത നമ്പർ നഷ്ട്ടപ്പെട്ട് പോയി എനിക്ക് എന്റെ പഴയ മെയിൽ ഐഡി കിട്ടാൻ എന്താണ് ചെയ്യണ്ടത് ബ്രോ

  • @dr.muhamedv.m2991
    @dr.muhamedv.m2991 วันที่ผ่านมา

    BACKGROUND nannayi FOCUS aayind.

  • @Harishma-ld3hi

    ente Phone complent ayi kadayil koduthapo thirich kittiyapo reset cheythanu tannath athkond google onn illarunn angne njn nta gmail typ akki .but njn gmailil oru passkey ittit indarunnu ath nk orma yillapassword ariyarunn . Ipo enik gmail edukkan pattunnillahh ini ath engne edukkan kaiyum onn paranju taravoooo

  • @musthafamohd5736

    നമ്മൾ ഉബയോഗിച്ച ഫയൽ മൊബൈൽ ആപ്പ് വാളിൽ നിന്ന് ഓൾ ക്ലോസ് സെറ്റിംഗ് ഓപ്പൺ ചെയ്യൽ? എങ്ങനെ

  • @anjanaarya-ze5nd

    Chetta nte pazhe phn cmplnt ayi poyi adhil ondrna acc inte password marann poyi, ipo puthya phn medichu adhilekk pazhe gg id log in cheyyan patanilaa ,ndhaa cheyyndee??? Reply tharanee pls forget password adikumbo aa pazhe email idleka code ponath ,puthya ACC eduthakond number kodukumbo puthya ACC aa kanikne

  • @harikumarpr8227
    @harikumarpr8227 3 ปีที่แล้ว +45

    Very useful.ചിലപ്പോള്‍ ഒന്നിലധികം തവണ കാണേണ്ടി വരും ഓര്‍ത്തിരിക്കാന്‍ .

  • @black_lover1213
    @black_lover1213 ปีที่แล้ว +20

    ആദ്യം ആയിട്ടാ യൂട്യൂബ് നോക്കിയിട്ട് ഒരു കാര്യം success ആവുന്നേ tnx bro💛

  • @abdulgafoor5651
    @abdulgafoor5651 ปีที่แล้ว +4

    ഉപകാരമുള്ള ഇത്രയും ക്ലിയർ ആയ വീഡിയോ അടിപൊളി യൂടൂബിൽ ഇതുപോലെ പഠിപ്പിക്കാൻ വരുന്നവരുടെ ഹെഡ്മാസ്റ്റർ ആണ് താങ്കൾ

  • @aparnagivithaparna4740

    ഞാനും കൊറേ videos നോക്കിയിരുന്നു ... ഇനി . നിങ്ങളുടെ video കണ്ടപ്പോ ആണ് work ആയത്.... Thank you❤

  • @vennukv8893
    @vennukv8893 ปีที่แล้ว +1

    നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം സൂപ്പർ

  • @jaseelashabeer6171
    @jaseelashabeer6171 2 ปีที่แล้ว +1

    Thanku thankuuu

  • @kunjumuhammedtt8910
    @kunjumuhammedtt8910 ปีที่แล้ว

    വളരെ ഇഷ്ടായി

  • @liftyourself7643
    @liftyourself7643 วันที่ผ่านมา

    Thank you so much. വളരെ വെക്തമായി പറഞ്ഞു തന്നു

  • @nbnabueditz1268
    @nbnabueditz1268 ปีที่แล้ว +1

    നല്ല ഉപകാരപ്രദമായ വീഡിയോ ♥️😊😊

  • @anithamadathimana9316
    @anithamadathimana9316 ปีที่แล้ว

    Thanks🙏. Ente G password marannupoyi athu kandupidikkan താങ്കളുടെ വീഡിയോ ഉപകാരമായി 🙏