Arjun Truck | Who Should be Blamed ?

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 48

  • @dhjithu6161
    @dhjithu6161 2 หลายเดือนก่อน +126

    അവിടത്തെ പ്രകൃതിയെ നശിപ്പിച്ചതിൻ പ്രകൃതി പകരം ചോദിച്ചതാണ് ഈ ദുരന്തം .പക്ഷെ അതിൽ പാവം നമ്മളെ അർജുൻ കുടുങ്ങി പോയി 😢

    • @09joker-k3j
      @09joker-k3j 2 หลายเดือนก่อน +10

      Aa prakruthiyude marangale vetti kond pokunathum prakruthik ishtapedila....

  • @afsalvlm
    @afsalvlm 2 หลายเดือนก่อน +24

    ഒരു ടെക്നോളജി ഇല്ലാതെ ആണ് രഞ്ജിത്ത് കരയിൽ ആണ് ഉള്ളത് എന്ന് പറഞ്ഞത്. പറയാൻ കാരണം 4 ആം ദിവസം ആണ് അയാൾ എത്തിയത് 3 ദിവസം നേവി വെള്ളത്തിൽ അരിച്ചു പെറുക്കിയിട്ട് പറഞ്ഞു വെള്ളത്തിൽ ഇല്ല എന്ന്, പിന്നെ 2 ദിവസം കയിഞ്ഞു ഫോൺ റിങ് ചെയ്തിരുന്നു എന്നും പറഞ്ഞു. ഇത് കൊണ്ടൊക്കെ തന്നെ ആണ് ഇസ്രായേൽ പറഞ്ഞത് കരയിൽ ആണ് ഉള്ളത് എന്ന്.
    ടെക്നോളജി റെഡർ വെച്ചിട്ട് മിനിയാന്ന് ഉറപ്പിച്ചു പറഞ്ഞു ലോറി കണ്ടു എന്ന് ഫോട്ടോ വരെ വിട്ടു ലൊക്കേഷൻ അത് റവന്യു മന്ത്രി ഉറപ്പിച്ചു ലൊക്കെറ്റ് കരയിൽ നിന്നും 20 മീറ്റർ അകലെ പുഴയിൽ എന്ന് ഉറപ്പിച്ചു. ഇന്നലെ ഡൽഹിയിൽ നിന്നും പുതിയ ടെക്നോളജി കൊണ്ട് വന്നു ബാലൻ സാറും പറഞ്ഞു അവിടെ തന്നെ ഉണ്ടെന്നു 3 സിഗ്നൽ ലഭിച്ചു എന്ന്. ഇന്നു വീണ്ടും മാറ്റി പറഞ്ഞു കരയിൽ നിന്നും 60 മീറ്റർ ദൂരത്തു പുഴയുടെ നടുവിൽ ആണ് ഉള്ളത് എന്ന്. ഇതിലും ഭേദം ഇസ്രയിൽ ആണ്!!!

  • @terryjoseph89
    @terryjoseph89 2 หลายเดือนก่อน +8

    Sai പറഞ്ഞ ഈ കാര്യങ്ങളൊക്കെ എനിക്കും സംശയമുണ്ടായിരുന്നു. അക്ഷരം പ്രതി ശരിയാണ് പറഞ്ഞത്. ഞാൻ ഏറ്റം അത്ഭുതപെട്ടത് അവിടെയുള്ള സ്ഥലവാസികളോട് എന്താ ചോദിക്കാത്തെ എന്നാണ്,ഇവർ ഇവർ അറിഞ്ഞു കാണില്ലേ എന്ന് വരെ വിചാരിച്ചു. നമ്മുടെ channels വന്നു വലിയ വിഷയമാക്കിയപ്പോളാണ് ചപ്രമഞ്ചത്തിൽ ഇരുന്നിരുന്നവരൊക്കെ അനങ്ങി തുടങ്ങിയത് എന്നിട്ട് frontline പ്രവർത്തിച്ച മീഡിയകൾക്കില്ലാത്ത കുറ്റമില്ല, ശരിക്കും media's കാരണമാണ് ഇത്രയും പുറത്തുവരാൻ കാരണം.

  • @NoobGaming-wn6pv
    @NoobGaming-wn6pv 2 หลายเดือนก่อน +7

    First day vannu clear cheythathu IRB Team aayirunnu... Allathe oru govtum allayirunnu.... Driver alle ayinu ithrem pressure evidunnanu ennu chodicha officials aanu karnataka govt il ullathu.... They were not having any priority in life... Pinne ippo kaaryangal nadakunnathu ellam purely played behind the politics maatram aayirunnu.. Engane aayalum ithrem kandupidichathil 🤝👌

  • @_silverAshh_
    @_silverAshh_ 2 หลายเดือนก่อน +20

    Fvrt youtuber ❤

    • @suhailmx8429
      @suhailmx8429 2 หลายเดือนก่อน +3

      ❤ Same

  • @jishnuprakash3806
    @jishnuprakash3806 2 หลายเดือนก่อน +5

    Major Ravi Sir❤ I salute you 🫡🫡

  • @irfaddafri8217
    @irfaddafri8217 2 หลายเดือนก่อน +21

    aake undaya evidence vech max try cheytha ranjithinum teaminum endinaa ellarum kuttam parayunnath enn manassil aakunnilla🤷‍♂️🤷‍♂️

  • @LolithaRose
    @LolithaRose 2 หลายเดือนก่อน +14

    ഈ അടുത്ത കാലത്ത് എന്നെ ഇത്രേം വിഷമിപ്പിച്ച സംഭവം ഉണ്ടായിട്ടില്ല 😢😢

  • @dude_rag
    @dude_rag 2 หลายเดือนก่อน +11

    അർജുന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നവർ like ❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 หลายเดือนก่อน +4

    *waiting for arjun's comeback🔥*

  • @clown161
    @clown161 2 หลายเดือนก่อน +2

    In my view there is a possibility that at the time of this event happened its almost a dinner time(in my knowledge) so what if he really have went to the shop to eat food as the authorities told. If this is the event happened as i mentionied above, in that moment itself he must have fallen into the river as the shop is near to the river.
    And sadly the point were the river and ocean is only about 5-7 kms away and current of the water is high by this 12th day he must have reached the ocean💔
    Let's hope for the best and pray for a miracle

  • @jacobm.d5135
    @jacobm.d5135 2 หลายเดือนก่อน +11

    ആരെയും കുറ്റം പറയേഢസമയം അലലാ പറഞിടട് ഒര്കാരൃവും ഇല്ല അവൻറ സമയംആയി അതഽതനെന. അവിടെ സേപടനം നടനനിടടുഡ് അതിനെ പറ്റി ഒന്നും പറയുന്നില്ല അത് എൻധാണ്.

  • @CreamBun90
    @CreamBun90 2 หลายเดือนก่อน +9

    Avidathe police adyathe divasangalil puzhayude oraath thamasikunavarude veedukalil anveshichirunenkil truckil ninnu olichu poya thadi kitumayirunu. Athil ninnum apo thane landile search nirthi full fledged ayi riveril search cheyamayirunu.
    Karnataka Sarkar first five days alambhavam kanich, enitu ipo kuttam motham Ranjithinum manafinum.

  • @afsalvlm
    @afsalvlm 2 หลายเดือนก่อน +9

    കർണാടക പോലീസിനെ കുറ്റം പറയേണ്ട അവിടെ ഇങ്ങനെ ഒരു രക്ഷ പ്രവർത്തനം ഒരു SP ക്കോ പോലീസിനോ സർക്കാരിനോ ഇല്ല.അവിടെ ഒരു മണ്ണിടിച്ചിൽ ഉണ്ടായാൽ ജസ്റ്റ് ഒന്ന് JCB കൊണ്ട് കിളച്ചു നോക്കും കണ്ടില്ലെങ്കിൽ ആളെ കിട്ടാനില്ല മരിച്ചു എന്നു പറഞ്ഞു റിപ്പോർട്ട് കൊടുക്കും 5 ലക്ഷം കുടുംബത്തിന് കൊടുക്കും. ഇതിൽ അപ്പുറം ഇത് പോലെ ഉള്ള പ്രകൃതി ദുരന്തO ഒന്നും അവർ നോക്കാറില്ല അത് പഠിപ്പിച്ചത് കേരളത്തിൽ നിന്നും വന്ന മാധ്യമ പ്രവർത്തകരും കേരള രാഷ്ട്രീയ ക്കാരും ആണ്.അന്ന് തന്നെ പോലീസ് പുഴ തീരത്ത് അന്വേഷിച്ചെങ്കിൽ തടികഷ്ണം കിട്ടുമായിരുന്നു, പുഴയുടെ മറുകര പോയി അവരോട് പോലീസ് അന്വേഷിച്ചെങ്കിൽ എല്ലാം കിട്ടുമായിരുന്നു. പക്ഷെ ഇതൊന്നും അവർക്ക് നടപ്പില്ല അതിന്റെ ആവശ്യം ഇരകൾ ആകുന്ന മനുഷ്യർക്കും ഇല്ല. അർജുൻ ഉള്ളിൽ ഉള്ളതും കേരളം ഇത് ഏറ്റെടുക്കുന്നത് ഒന്നും ഉത്തരകന്നഡ ക്കാർ അറിഞ്ഞില്ല.

  • @deutschmallu
    @deutschmallu 2 หลายเดือนก่อน +3

    Ethoke kandappo manasilayo correct coordination n strong decision-making nte power ethra valuthanennu. We survived all those disasters bcus of coordination quick n strong decision-making and unity. Enne commi akkan varanda😂

  • @Uk_malluz_trek
    @Uk_malluz_trek 2 หลายเดือนก่อน +11

    Athe renjith and manaf vanapo anu antelum cheyan tudangiye pine water side already navy search cheyunundu apo renjith ne kuttam parayanda karyam ela

  • @irfaddafri8217
    @irfaddafri8217 2 หลายเดือนก่อน +5

    bro avide ulla system endanenn vechaal oru durantham sambavichaal 5 laksham aa victimsin kodukkum ennu prakhyapikkum pinne max 2 or 3 days search cheyyum... pinne they will move on🤷‍♂️🤷‍♂️...

  • @DONX0-nv2wj
    @DONX0-nv2wj 2 หลายเดือนก่อน +5

    നമ്മുടെ ഫ്ലക്സ് മന്ത്രി അവിടെ പോയി നിർദേശം കൊടുത്തത് കൊണ്ട് നാളെ എല്ലാം ശരിയാകും 💯

  • @Aishwarya-i7
    @Aishwarya-i7 2 หลายเดือนก่อน +1

    underwater Robots can tie the knot instead of humans diving......vellathil ulla sadhanam vellathil thanne irangi nokanam....if its not possible with humans then use machines or ROBOTSThe OceanOneK, Eelume, Aquanaut, Festo robots are underwater robots. ​​if Underwater Robots vannal even in floods we can rescue people without diving

  • @Uk_malluz_trek
    @Uk_malluz_trek 2 หลายเดือนก่อน +2

    Enipo avarda side ok anenn kanikan land sideil aruna vandi velathil kondu poi ittit undakumo areyum angot keran anuvadikatha timeil oru doubt aanu..

  • @shamilexclusive
    @shamilexclusive 2 หลายเดือนก่อน +5

    അവിടെ അപ്പൊ വന്ന ഉദ്യോക്സ്ഥർ മിണ്ടാതെ നിന്നത് ആണ് എല്ലാത്തിനും കാരണം

  • @shamilexclusive
    @shamilexclusive 2 หลายเดือนก่อน +2

    5:26 💯

  • @shanifsr4037
    @shanifsr4037 2 หลายเดือนก่อน +1

    Major Ravi,sir paranathu correct aanu

  • @vishnuvk5085
    @vishnuvk5085 2 หลายเดือนก่อน +9

    wow.. annan vannallo.. 😂😂😂

  • @ippuirfan8065
    @ippuirfan8065 2 หลายเดือนก่อน +1

    Orders vernnad not a eago. Thats law.

  • @Fiance24
    @Fiance24 2 หลายเดือนก่อน +5

    Have a nice Evening ❤️ സായി ❤️

  • @febinnzz
    @febinnzz 2 หลายเดือนก่อน +4

    Nammala annan maar angot poyitundello arjune naale thanne veetil ethikkum

  • @jerrinjoseph4319
    @jerrinjoseph4319 2 หลายเดือนก่อน +3

    2018 padathile le tovino,padam

  • @frinilfrancis4939
    @frinilfrancis4939 2 หลายเดือนก่อน +5

    ആർമി ഹെലികോപ്റ്റർ കൊണ്ട് വന്നു... ലിഫ്റ്റ് അപ്പ് ചെയുക അതാണ് അവിടെ ഇപ്പൊ പറ്റുകയുള്ളു....!

    • @azizksrgd
      @azizksrgd 2 หลายเดือนก่อน +10

      എന്റെ പൊന്നു ബ്രോ
      Lift ചെയ്യണം എങ്കിൽ ആദ്യം താഴെ ഉള്ള ലോറി യിൽ റോപ് കെട്ടണം അതിന് വെള്ളത്തിന്റെ അടിയിൽ പോകേണ്ടേ
      പോകാൻ പറ്റുന്നില്ല എന്നാണ് navy പറയുന്നത്

  • @swathylakshmi20
    @swathylakshmi20 2 หลายเดือนก่อน

    Let the miracle happennn

  • @Th3_red_tank
    @Th3_red_tank 2 หลายเดือนก่อน +4

    Signal nale onnoode kitum

  • @robinkennady567
    @robinkennady567 2 หลายเดือนก่อน

    Jithu bai nalla urakam

  • @playelite2808
    @playelite2808 2 หลายเดือนก่อน +4

    Avide oru bomb blast nadanittundankilo may be 😢

  • @sam_x_814
    @sam_x_814 2 หลายเดือนก่อน +2

  • @saifuddin562
    @saifuddin562 2 หลายเดือนก่อน +6

    0:47 backli pretham aano

  • @karna791
    @karna791 2 หลายเดือนก่อน +2

    Sai super aavunnund

  • @mahammadhaneef4364
    @mahammadhaneef4364 2 หลายเดือนก่อน

    👍

  • @ashiquepulikkal7757
    @ashiquepulikkal7757 2 หลายเดือนก่อน

    📌

  • @JanuJulyn
    @JanuJulyn 2 หลายเดือนก่อน

    👁️

  • @vishnuraj666
    @vishnuraj666 2 หลายเดือนก่อน

    Sai ee same avastha keralathil vannalo mullaperiyar dam issue athu vannal enthavum avastha

  • @ViralVoom
    @ViralVoom 2 หลายเดือนก่อน

    FIRST

  • @keyechi
    @keyechi 2 หลายเดือนก่อน +7

    ❗ ഈ..അർജുൻ മിഷൻ തീരുന്നതോടെ ഒട്ടുമിക്ക പിത്തന ചാനലുകളുടെയും, മാപ്രകളുടെയും... അന്ധവിശ്വാസ,മലയാളി പൊതു ബോധത്തിന്റെയും, ശാസ്ത്രം പന പോലെ വളർന്നെന്ന് മേനി നടിക്കുന്ന. മണ്ടന്മാരുടെയും കാര്യം ഗോവിന്ദ.❗