Google Pay Malayalam | Shafi Vlogs

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 732

  • @SHAFIVLOGS
    @SHAFIVLOGS  3 ปีที่แล้ว +14

    ഗൂഗിൾ പേ സംശയങ്ങൾ മുഴുവനായും വീഡിയോ ചെയ്തിട്ടുണ്ട് ഫോണിലൂടെയോ വാസാപിലൂടെയോ റീപ്ലേ തരാൻ കഴിയില്ല
    കൂടുതൽ സംശയങ്ങൾക് ഗൂഗിൾ ഹെൽപ്ലൈൻ നമ്പറിൽ വിളിക്കുക 18004190157

  • @alameen6685
    @alameen6685 3 ปีที่แล้ว +53

    നിങ്ങളോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല നിങ്ങളുടെ അറിവിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @musthafamkv5527
    @musthafamkv5527 4 ปีที่แล้ว +37

    നല്ല അവതരണം ഏത് അറിയാത്തവനും കാര്യങ്ങൾ കൃത്യമായി മനസ്സിലാവും

  • @noufiyasheheer5065
    @noufiyasheheer5065 3 ปีที่แล้ว +2

    നല്ല അവതരണം.. ഇങ്ങനെ ആണ് വീഡിയോ ചെയ്യേണ്ടത് 👍🏻👍🏻👍🏻 കാണുന്നവർക്ക് ഒരു സംശയവും വരാത്ത രീതിയിൽ പറഞ്ഞു തന്നു.

  • @iznasbest2026
    @iznasbest2026 4 ปีที่แล้ว +9

    അറിയാത്ത കുറേ കാര്യങ്ങൾ ഈ വീഡിയോ കണ്ട് അതിലൂടെ മനസ്സിലായി. ഒരുപാട് നന്ദി

  • @farahmedia786
    @farahmedia786 3 ปีที่แล้ว +101

    G-pay സംബന്ധിച്ച് ഒരു ഐഡിയയും ഇല്ലാത്ത എനിക്ക് വളരെ കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി.
    ഇങ്ങനെയാവണം ഓരോ youtubers ഉം പറയേണ്ടത്.

  • @archanaachu3806
    @archanaachu3806 3 ปีที่แล้ว +13

    എനിക്ക് ഈ video ഒത്തിരി ഉപയോഗമായി ഒത്തിരി നന്ദി 🙏🙏🙏🙏 ഇനിയും ഇത്തരം videos പ്രതീക്ഷിക്കുന്നു

  • @shabeerkeezhpally9430
    @shabeerkeezhpally9430 4 ปีที่แล้ว +50

    എനിക്ക് ഏറ്റവും useful ആയ വീഡിയോ👍👍

  • @jayarajnair310
    @jayarajnair310 3 ปีที่แล้ว +2

    സാധാരണക്കാർക്ക് പോലും മനസിലാക്കാൻ പറ്റാവുന്ന വിധത്തിൽ, കാര്യങ്ങൾ വളരെ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🌹🌹🌹

  • @rafeekkmr2810
    @rafeekkmr2810 3 ปีที่แล้ว +5

    ഈ കാലഘട്ടത്തിന് ഉപകരിക്കുന്ന നല്ലൊരു മെസ്സേജ് വളരെ ഭംഗിയായി അവതരിപ്പിച്ച താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.🙋

  • @shysdreamworld6471
    @shysdreamworld6471 3 ปีที่แล้ว +2

    ആര്ക്കും മനസ്സിലാവുന്ന രീതിയിൽ വളരെ നല്ല അവതരണം. Thank u so much sir👏👏👍👍👍

  • @azwinamaan3123
    @azwinamaan3123 3 ปีที่แล้ว +5

    ആർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ച ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും സൂപ്പർ 👍👍

  • @sayyidafraz7061
    @sayyidafraz7061 4 ปีที่แล้ว +202

    വീഡിയോ ചെയ്യുകയാണെങ്കിൽ ഇങ്ങനെ ചെയ്യണം, usefull video thanks bro👍

  • @sjsj346
    @sjsj346 3 ปีที่แล้ว +1

    വളരെ ഉപകാര പ്രദമായ വിവരങ്ങൾ ആണ് താങ്കൾ ഷെയർ ചെയ്തത്.

  • @abbasmoosa1997
    @abbasmoosa1997 3 ปีที่แล้ว +2

    ആർക്കും പെട്ടെന്ന് മനസ്സിലാക്കാവുന്ന രീതിയിൽ ലളിതമായി അവതരിപ്പിച്ചു, ഒരു പാട് ഇഷ്ട്ടായി അവതരണം. Thanks My Bro:....

    • @rajeshrajesh9162
      @rajeshrajesh9162 3 ปีที่แล้ว

      ഞാൻ ഗൂഗിൾ പെയിൽ പിൻ നമ്പർ ഒരെണ്ണം അടിക്കാതെ ചെയ്തു ഗൂഗിൾ പേ ഉപയോഗിക്കാൻ ഒക്കെ ന്നില്ല എന്ത് ചെയ്യണം ഒന്നു പറഞ്ഞു തരുമോ

  • @khabeerputhuparambil7487
    @khabeerputhuparambil7487 3 ปีที่แล้ว

    വളരെ വിലപ്പെട്ട അറിവുകളാണ് ലഭിച്ചിട്ടുള്ളത്. ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു.

  • @musicisworld6638
    @musicisworld6638 3 ปีที่แล้ว +1

    Adipoli presentation 💯💯💯💯💯 ithupole padipikunna teachers undel students will be happy 🤩🤩🤩🤩🤩👍👍

  • @smithak7190
    @smithak7190 3 ปีที่แล้ว +1

    നല്ല അവതരണം. എല്ലാ സംശയങ്ങളും തീർത്ത് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിതന്നു.❤

  • @alivk181
    @alivk181 3 ปีที่แล้ว

    വളരെ ലഘുവായ രീതിയിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ പറഞ്ഞു തരുന്ന ബ്രോ താങ്ക്യൂ

  • @JobyMicheal-qs3nt
    @JobyMicheal-qs3nt 3 ปีที่แล้ว +2

    വീഡിയോ ഇഷ്ടമായി കാര്യങ്ങൾ വെക്തമായി.. Thank you brother 😍👍

  • @subhash.kmahadevan4479
    @subhash.kmahadevan4479 3 ปีที่แล้ว +1

    ഒരുപാട് ഇഷ്ട്ടപെട്ടു നല്ല വെക്തമായി പറഞ്ഞു തന്നു... താങ്ക്സ്.. 🤝

  • @masapomi4870
    @masapomi4870 4 ปีที่แล้ว +5

    വളരെ ഉപകാരപ്രദമായ അവതരണം,,, thank you bro,,, god bless you

  • @pn9586
    @pn9586 3 ปีที่แล้ว +1

    Excellent 👍👍👍👍ഇൻഫർമേഷന് നന്ദി

  • @ashiqueo1948
    @ashiqueo1948 4 ปีที่แล้ว +94

    അറിവ് നൽകുന്ന നിങ്ങളാണ്
    യഥാർത്ഥ ഹീറോ

    • @SHAFIVLOGS
      @SHAFIVLOGS  3 ปีที่แล้ว +1

      😍😍

    • @loveisgreat5352
      @loveisgreat5352 3 ปีที่แล้ว

      @@SHAFIVLOGS Enikku oru help cheyamo aarenkilum ente routil containment zone aayathukondu mobile shops ellam adachittirikkuvanu ente phonil aanenkil net balanceum illa athkond enikku oru 48 rupeesinu airtel net easy recharge cheyth tharamo ipol please help me

    • @sivasankaramenon1577
      @sivasankaramenon1577 3 ปีที่แล้ว

      Shafi vlogs, Google Play വഴിയാണ് payments നടത്തുന്നത്, credap വഴി പേ cheyyunnathaano നല്ലത്? അതെല്ലാം ക്രെഡിറ്റ് കാർഡിൽ നിന്ന് ചെയ്യാൻ ആഗ്രഹിക്കുന്നു. ഉദാഹരണം medicine purchase, phone recharge. Electricity ഇതെല്ലാം ക്രെഡിറ്റ് കാർഡിൽ നിന്ന് credap വഴി ചെയ്യാമോ, please explain, tku.

    • @sivasankaramenon1577
      @sivasankaramenon1577 3 ปีที่แล้ว

      Shafi vlogs, Google playil oru account maathram ഉള്ളപ്പോൾ payment, receipt എല്ലാം അതിൽ ആയിരുന്നു. ഇപ്പൊൾ ബാങ്ക് ഓഫ് ബറോഡ ഡെബിറ്റ് കാർഡ് add ചെയ്തപ്പോൾ എൻ്റെ മൊബൈൽ ട്രാൻസാക്ഷൻ അതിലേക്കാണ് വരുന്നത്. ക്രെഡിറ്റ് കാർഡ് വഴി payment നടത്തുകയും, അതെ ബാങ്കിലെ സേവിംഗ്സ് അക്കൗണ്ടിൽ പണം വരാനും എന്താണ് ചെയ്യുക? Kindly advice, tku.

    • @THAFKEEMAP
      @THAFKEEMAP 3 ปีที่แล้ว

      @@SHAFIVLOGS bro.. I have some doubts.. Pls send ur insta id

  • @vishnudileep8899
    @vishnudileep8899 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് ബ്രോ നല്ലോണം അവതരിപ്പിച്ചു. കുറേ ചാനലുകൾ നോക്കി ഒന്നും അങ്ങോട്ട്‌ ശരിയാകുന്നില്ലായിരുന്നു. ബ്രോയുടെ ചാനൽ കണ്ടപ്പോൾ എല്ലാം സെറ്റ്. A 2 Z കാര്യങ്ങൾ.... 👌👌🙏🏻🙏🏻💕💕

  • @sageerabdu6995
    @sageerabdu6995 3 ปีที่แล้ว +2

    നല്ല അറിവ് പറഞ്ഞു തന്നു.. സൂപ്പർ മാൻ 👍👍👏👏👏👌

  • @FaisalFaisal-mt6pv
    @FaisalFaisal-mt6pv 3 ปีที่แล้ว

    സഹോദരാ ഒരു അഹങ്കാരവും ഇല്ലാതെ നല്ലൊരു അറിവ് പറഞ്ഞു തന്നു.

  • @leo-xt9ud
    @leo-xt9ud 4 ปีที่แล้ว +4

    2017 mutha use cheytha ente experiences
    1. Emergency situationsil pala thavana app pani mudakki.
    2. Accountil ninnu paisa debt ayi ayacha alkku kitatha situation pala thavana vannu. ( debt aya paisa orikalum miss akila but return varan avarku saukaryapedanam)
    3. Transaction failed ennu kanichathu kondu veendum try cheythu multiple time paisa debt ayi.
    Ethoke kondu thanne njan gpay uninstall cheythu. Epo phonepe use cheyunu. Ethuvare problem onnum thonniyitila.

  • @niyasnazarr
    @niyasnazarr 3 ปีที่แล้ว

    ഈ ഒരു ഒറ്റ വീഡിയോ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യാൻ തോന്നി ചെയ്തു.... ഇതാണ് വ്ലോഗർ ❤️❤️❤️

  • @devasiamangalath4961
    @devasiamangalath4961 3 ปีที่แล้ว +1

    നല്ല ഒരു അറിവ് പകർന്ന് തന്നതിന് നന്ദി
    എന്റെ അഭിനന്ദനങ്ങൾ👍

  • @greeshmadas4889
    @greeshmadas4889 3 ปีที่แล้ว

    Thanks a lot. Paranju manassilaki tharanam enna udheshathode thanne vdo cheythittund. Sathyam paranja google pay engane usecheyyum ennu polum enikareelernnu ipo manssilayi thanks bro😍😍👏🏻. Helpful vdo

  • @ashrafashru6931
    @ashrafashru6931 3 ปีที่แล้ว

    Thanks വളറെ നന്നായ് മനസ്സിലാവുന്ന വിതത്തിൽപറഞ്ഞു തന്നതിന്

  • @azeezkukkarkukkar4152
    @azeezkukkarkukkar4152 4 ปีที่แล้ว +2

    താങ്ക്സ് ബ്രോ ബ്രോ നല്ല ഇൻഫർമേഷൻ വളരെ അധികം ഇഷ്ടപ്പെട്ടു എല്ലാത്തിനും എല്ലാം വിവരിച്ചു അതിന് വളരെയധികം നന്ദി

  • @sumayyaanwar4855
    @sumayyaanwar4855 3 ปีที่แล้ว +5

    നല്ല അവതരണം thanks 👍👍

  • @ashrafamin4373
    @ashrafamin4373 3 ปีที่แล้ว

    ഇങ്ങിനെ അവതരണം ചെയ്താൽ ഏത് ഏമ്പോക്കിക്കും ഗ് pay എന്നല്ല എന്തും ഭേയ്യൻ പറ്റും ....thnx bro

  • @Achoosmp791
    @Achoosmp791 3 ปีที่แล้ว +1

    ഇഷ്ട്ടായി ട്ടോ അവതരണം ♥️🌷

  • @farhanayaan8153
    @farhanayaan8153 3 ปีที่แล้ว +2

    നല്ല ഉപകാരപ്രദമായ വീഡിയോ. നല്ല അവതരണം. ഇനിയും ഇത്പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു. Thank you.

  • @farooscreation6328
    @farooscreation6328 3 ปีที่แล้ว +1

    നന്നായി വിശദീകരിച്ചു തന്നു. നന്ദിയുണ്ട്

  • @SivaKumar-ib7us
    @SivaKumar-ib7us 4 ปีที่แล้ว +2

    നല്ല രീതിയിൽ മനസിലാക്കാൻ അവതരിപ്പിച്ചു, thanks

  • @fba5458
    @fba5458 3 ปีที่แล้ว

    ഇത് പോലെ വീഡിയോ ചെയ്താൽ എല്ലാവർക്കും ഉപകാരം ആവും ശരിക്കും മനസ്സിലാക്കി തന്നു

  • @touchingsvlogs
    @touchingsvlogs 3 ปีที่แล้ว

    നല്ലതുപോലെ മനസിലാക്കുന്ന വിധത്തിൽ പറഞ്ഞു തന്നതിനു നന്ദി

  • @sharafumanjeri44
    @sharafumanjeri44 3 ปีที่แล้ว +1

    സൂപ്പർ ഇത് പോലെ ചെയ്യണം ഇതാണ് വീഡിയോ ❤❤❤❤

  • @njya7877
    @njya7877 3 ปีที่แล้ว +1

    Super Explanation and useful video ,👍

  • @abyabraham9655
    @abyabraham9655 3 ปีที่แล้ว +5

    Excellent , UPI ID ഒന്ന് കൂടി മനസ്സിലാക്കണം എന്ന് ഉണ്ട് . അത് പോലെ Phone Pay . ഇതിൽ ഏതാണ് സുരക്ഷിതം ആയതു എന്ന് കൂടി പറയണം .

  • @rashidpayyanur
    @rashidpayyanur 3 ปีที่แล้ว

    വളരെ നല്ല വീഡിയോ ഭായ് Thanks

  • @Shadows2211
    @Shadows2211 4 ปีที่แล้ว +1

    Super nalla usefull video 👏🏻👍👍

  • @athulkrrishna9529
    @athulkrrishna9529 3 ปีที่แล้ว

    വീഡിയോ സൂപ്പർ നന്നയി മനസ്സിലാക്കാൻ കഴിഞ്ഞു ഞാൻ സേവ് ചെയ്തു വച്ചു

  • @KrishnaK-v6s
    @KrishnaK-v6s 3 วันที่ผ่านมา

    Google pay use a separate e mail to be create this will be useful for future ok thanks for your information useful tips keep going

  • @abdulrasheedks4733
    @abdulrasheedks4733 3 ปีที่แล้ว +1

    Useful information 👍👍👍

  • @Basheermp-lr4yu
    @Basheermp-lr4yu 4 ปีที่แล้ว +2

    ഞാൻ SIB ആപ്ലിക്കേഷൻ വഴി അതേ അക്കൗണ്ടിൽ നിന്നും വിവിധ ആവശ്യങ്ങൾക്ക് ഡയറക്റ്റ് ബിൽ പേ ചെയ്യുന്നു. ഇതുപോലെ ഒട്ടുമിക്ക ബാങ്കുകൾക്കും ഈ സൗകര്യം ലഭ്യമാണ്.
    പിന്നെ എന്തിനാണ് ഇത്തരം വളഞ്ഞ വഴികൾ എന്ന് ഞാൻ ചിന്തിക്കാറുണ്ട്.

  • @riyaspannur8538
    @riyaspannur8538 3 ปีที่แล้ว

    Spr Bro vegam മനസ്സിൽ ആയി.

  • @jayanunnithan7395
    @jayanunnithan7395 3 ปีที่แล้ว

    വളരെ നല്ല വിവരണം 100% ഉറപ്പ്....

  • @ashraffma3690
    @ashraffma3690 3 ปีที่แล้ว +2

    Shafi...good information...thanks a lot

  • @vikasvjn9420
    @vikasvjn9420 4 ปีที่แล้ว +3

    A to Z കാര്യങ്ങൾ പവഞ്ഞു super

  • @Sabu9775
    @Sabu9775 2 หลายเดือนก่อน +1

    Super.bro.good❤❤❤🎉

  • @navazadm2234
    @navazadm2234 3 ปีที่แล้ว

    Supper ellam nalla reethiyil manassilakki tannu

  • @abumunna8904
    @abumunna8904 3 ปีที่แล้ว

    നിങ്ങളുടെ ഈ വീഡിയോ നന്നായി വ്യക്തമാക്കി തരുന്നുണ്ട്..... തീരെ അറിയാത്ത ഒരുപാട് ആളുകൾക്ക് ഉപകാരമാകുന്ന വിധത്തിൽ വീഡിയോ ചെയ്തതിനു നന്ദി..... നിങ്ങൾ സബ്സ്ക്രൈബ് ചെയ്യാൻ പറയുന്നതിന് മുമ്പ് തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു നിങ്ങളുടെ അവതരണം കേട്ടു കൊണ്ട്..... ഇങ്ങനെയാവണം ഒരുപാട് ആളുകൾക്ക് വ്യക്തമായി ഇങ്ങനെ ഇങ്ങനെ പറഞ്ഞു കൊടുത്താലേ മനസ്സിലാകൂ...... ഈ ഫീൽഡിൽ തീരെ അറിവില്ലാത്തവർ ഒരുപാട്‌ ണ്ടാവും...... ഗൾഫിൽ ഉള്ളവർക്ക് ഗൾഫിൽ നിന്ന് കൊണ്ട് ചെയ്യാൻ പറ്റുമോ

    • @SHAFIVLOGS
      @SHAFIVLOGS  3 ปีที่แล้ว

      allowed countries only

  • @Sureshkumar-yi7xp
    @Sureshkumar-yi7xp 4 ปีที่แล้ว +7

    അടിപൊളി bro

  • @shahabaah
    @shahabaah 3 ปีที่แล้ว +1

    Eath 🏦 bank account eduthalim error annnu 😥😥 kaka paranjapole try again nekki appo veendum try again 😣😣😥😥😥angane oru 10vattam try again nekki but onnum avunnillaaa😣😣😣😥😥😥

  • @shahabasahammed1112
    @shahabasahammed1112 4 ปีที่แล้ว +3

    Ith polichu ingal poliyaaan❤

  • @vaubaidrehman506
    @vaubaidrehman506 4 ปีที่แล้ว +5

    പക്ഷെ പലപ്പോഴും Transfer ചെയ്ത പണം ac ലേക്ക് കൃത്യമായി പോകാറില്ല'' prossasing - faild ഇങ്ങനെയൊക്കെയാണ് കാണിക്കുന്നത്.

  • @sajidcalicut5046
    @sajidcalicut5046 4 ปีที่แล้ว +2

    നല്ല വ്യക്തമായ അവതരണം.......

  • @Inpozix
    @Inpozix 3 ปีที่แล้ว

    Bro.allam manassilayi.lagadippikkathe paranjathinu big thanks.💐

  • @lathu3
    @lathu3 3 ปีที่แล้ว

    നല്ല ഒരു മെസേജ് തന്നതിന് താങ്ക്സ് മച്ചൂ

  • @sudarshannair5289
    @sudarshannair5289 4 ปีที่แล้ว +1

    Good information of Google pay👍

  • @neethuks800
    @neethuks800 3 ปีที่แล้ว +1

    Very usefull video... thank u❤️

  • @Ezhuthans
    @Ezhuthans 4 ปีที่แล้ว +2

    Valuable information💕
    Thanks for sharing🌟

  • @basheeranchalan2043
    @basheeranchalan2043 3 ปีที่แล้ว

    Good Video 👍 Keep it up 🌹

  • @vijokv1059
    @vijokv1059 4 ปีที่แล้ว +2

    നല്ല അവതരണം സൂപ്പർ

  • @vinod.vijayansujakutty6535
    @vinod.vijayansujakutty6535 3 ปีที่แล้ว +1

    നല്ല അവതരണം 👌👌👌👌👌❤❤❤❤❤

  • @sivasankaramenon1577
    @sivasankaramenon1577 3 ปีที่แล้ว

    Very well explained, tku, can u say what's the difference in Googlepay and Google tez? Advantages and disadvantages?

  • @muhsinmuhsin683
    @muhsinmuhsin683 3 ปีที่แล้ว +2

    Full paranju thannu😍😍😍😍

  • @muhammedrasheed4488
    @muhammedrasheed4488 3 ปีที่แล้ว +1

    ഇതാണ് ഫസ്റ്റ് തുടങ്ങുന്നയാൾ കേൾക്കാൻ ആഗ്രഹിക്കുന്ന വീഡിയോ😍

  • @nadiyameerworld
    @nadiyameerworld 4 ปีที่แล้ว +5

    Good information 👍🥰

    • @adhilnajeeb6745
      @adhilnajeeb6745 4 ปีที่แล้ว

      മക്കൾ ട്വിൻസ് ആണോ ഇത്ത

    • @nadiyameerworld
      @nadiyameerworld 4 ปีที่แล้ว

      Alla moothah 3 padikunnu cherudh 4 vayas🥰

    • @adhilnajeeb6745
      @adhilnajeeb6745 4 ปีที่แล้ว

      @@nadiyameerworld അല്ല ചേച്ചി ഒരേ ഉടിപ് ഇട്ടപ്പോൾ ഞാൻ കരുതി ട്വിൻസ് ആണെന്ന് എനിക്ക് ട്വിൻസ് പുള്ളാരെ വല്ലിയ ഇഷ്ട്ടമാ.

    • @nadiyameerworld
      @nadiyameerworld 4 ปีที่แล้ว

      Adayoo🥰❤️👍👍

  • @sidhikmohamed3903
    @sidhikmohamed3903 3 ปีที่แล้ว +1

    Very simple, thanks bro

  • @swethachakki996
    @swethachakki996 3 ปีที่แล้ว

    Super vdeo bro.verdhe oronn paranj bor adipikathe pettenn karyathilott kadannu

  • @vhdas1978
    @vhdas1978 3 ปีที่แล้ว

    നിങ്ങളെ സമ്മതിച്ചു.ഞാൻSafeചെയ്തുട്ടോ...കലക്കി

  • @divyaachu8059
    @divyaachu8059 4 ปีที่แล้ว +3

    Thank you for your useful information 🤝

  • @bkaworld607
    @bkaworld607 3 ปีที่แล้ว +1

    വളരെ ഉപകാരം thank you

  • @hussainabha1164
    @hussainabha1164 3 ปีที่แล้ว +1

    Good presentation 👏 👌

  • @hassainhachu9460
    @hassainhachu9460 3 ปีที่แล้ว +1

    രണ്ട് ബാങ്ക് അക്കൗണ്ട് ഉള്ളവർ ഗൂഗിൾ പേ ചെയ്യുവാൻ എന്ത് ചെയ്യണം ...
    ഒരു ബാങ്കിന്റെ നമ്പറിൽ ഗൂഗിൾ പേ ഉണ്ട് മറ്റു ബാങ്കിന്റെ ഗൂഗിൾ പേ ചെയ്യാൻ എന്ത് ചെയ്യണം ...

  • @nasernaser2680
    @nasernaser2680 3 ปีที่แล้ว

    ഒരൊറ്റ വീഡിയോയിലൂടെ Subscribe ചെയ്ത ആദ്യത്തെ ചാനൽ

  • @shahanashan6896
    @shahanashan6896 3 ปีที่แล้ว +1

    Oru doubt nd..nammal mattoraalde phone no kodth athilek paisa ayakumbo paisa nammal aarkaanoo ayakn ayaalk google pay ndaavanoo

    • @SHAFIVLOGS
      @SHAFIVLOGS  3 ปีที่แล้ว

      ayalude account numberilekkanu ayakkunnadenkil ayalk gpay venamennilla marichu oralude numberilekku ayakkan ayalk gpy venam

    • @shahanashan6896
      @shahanashan6896 3 ปีที่แล้ว

      @@SHAFIVLOGS tnx

  • @shabarinath8338
    @shabarinath8338 3 ปีที่แล้ว +1

    Usefull video thanks bro

  • @nasiyahaneesh6276
    @nasiyahaneesh6276 3 ปีที่แล้ว +1

    super video,very useful

  • @vijayandamodaran9622
    @vijayandamodaran9622 3 ปีที่แล้ว +1

    Super presentation, thank you

  • @safeenashajir7385
    @safeenashajir7385 3 ปีที่แล้ว

    വെറുതെ അല്ല എന്റെ ശരിയാകാത്തത് കാരണം ഞാൻ ബാങ്കിൽ രജിസ്റ്റർ ചെയ്ത നമ്പർ വേറെ ഫോണിൽ ആണ് ഉള്ളത്,എന്റെ ഫോണിൽ ഉള്ള നമ്പർ കൊടുത്തു എനിക്ക് ശരി ആയിട്ടില്ല ഇപ്പോൾ മനസ്സിലായി താങ്ക്സ് ബ്രോ

  • @lisybinoj3785
    @lisybinoj3785 3 ปีที่แล้ว +1

    നന്നായി മനസ്സിലായി Thank you

  • @rkvedeo3414
    @rkvedeo3414 3 ปีที่แล้ว

    വ്യക്ത മായി പറഞ്ഞിട്ടുണ്ട്👍

  • @ZOROX099
    @ZOROX099 3 ปีที่แล้ว +2

    Thank you for the video❤️

  • @muhammadbadusha9213
    @muhammadbadusha9213 3 ปีที่แล้ว +1

    Pass bookil register cheyta phone no matiyakumo atho atm cardile phone no veno??

  • @pn9586
    @pn9586 3 ปีที่แล้ว

    Great you're channel

  • @remyasyamkumar3
    @remyasyamkumar3 4 ปีที่แล้ว

    Valare manoharamayi paranju 🙏👍👍🤪👏👏👏👏

  • @sheikmujeeb4150
    @sheikmujeeb4150 3 ปีที่แล้ว

    Thanks bro you so much for the presentation that any ordinary person can understand

  • @viswanathanv9669
    @viswanathanv9669 2 หลายเดือนก่อน +1

    സൂപ്പർവിഡിയോ

    • @SHAFIVLOGS
      @SHAFIVLOGS  2 หลายเดือนก่อน

      thank you

  • @dineshpurushan5456
    @dineshpurushan5456 3 ปีที่แล้ว

    Usefully video bro......

  • @faisallemi9865
    @faisallemi9865 3 ปีที่แล้ว +1

    Kerala gramin bank.... Bank add cheyyaan kazhiyunnillallo... Please replay

  • @ishamolsajna8893
    @ishamolsajna8893 3 ปีที่แล้ว

    Very useful message... 👍

  • @AbdulSamad-bg2pf
    @AbdulSamad-bg2pf 3 ปีที่แล้ว

    Bank account add chaytha Google payil register chaytha SIM card uriyal panam ayakanum sikashashamrikanum patumo

  • @jabirkonthalamkonthalam1745
    @jabirkonthalamkonthalam1745 3 ปีที่แล้ว +1

    നല്ല അവതരണം ഉപകാര പ്രദം
    Amount recieve ചെയ്യുന്നത് കൂടി ഉൾപെടുത്താമായിരുന്നു.