ഈ സെറ്റിംഗ്സ് ചെയ്താൽ വാട്സ്ആപ്പ് ഹാക്ക് ചെയ്യാൻ സാധിക്കില്ല | How to protect WhatsApp from hacking
ฝัง
- เผยแพร่เมื่อ 12 ก.พ. 2024
- This video is about how to save our WhatsApp from hacking and what options WhatsApp has provided for security in its settings.
how to protect whatsapp hack malayalam,
whatsapp hack how to protect your phone malayalam,
how to protect whatsapp from hacking malayalam,
how to secure whatsapp from hacking malayalam,
how to prevent whatsapp hacking in malayalam2023,
how to avoid whatsapp hacking malayalam,
whatsapp protection from hack malayalam2024
how to protect whatsapp hack,
how to protect whatsapp hacking,
how to protect gb whatsapp from hacking,
how to protect whatsapp from hacking in tamil,
how to protect whatsapp from hacking malayalam,
how to protect whatsapp from hacking in telugu,
whatsapp hacked how to protect yourself,
how to protect whatsapp from hacking in kannada,
how to protect whatsapp from hacking in hindi,
whatsapp hack how to protect your phone tamil,
how to protect your whatsapp from hackers ritchson digital hub,
whatsapp hack how to protect your phone,
whatsapp hack how to protect your phone malayalam,
how to protect whatsapp account from hacking,
how can i protect my whatsapp from hacking,
how to protect whatsapp from hacking,
how to protect whatsapp from hackers,
how to protect your whatsapp account from hackers,
how to prevent whatsapp from being hacked,
protect my whatsapp from hacking,
how to protect my whatsapp account from hackers,
how to secure whatsapp account from hacking,
how to prevent from hacking whatsapp,
how to secure my whatsapp account from hackers,
how to protect whatsapp group from hacking,
how to secure whatsapp from hacking malayalam,
how to secure whatsapp chat from hacking,
how to save gb whatsapp from hacking,
how to stop whatsapp qr code hack,
how to protect my whatsapp from hackers,
how to prevent someone from hacking your whatsapp,
how to prevent whatsapp hacking in malayalam,
how to secure whatsapp from hacking in iphone,
how to secure your whatsapp from hacking,
how to stop someone from hacking your whatsapp,
how to protect whatsapp from hacking tamil,
protect whatsapp from hacking,
whatsapp hacking how to protect,
how to secure your whatsapp account from being hacked,
how to secure whatsapp from hacking 2023,
how to be safe from whatsapp hack,
how to stop someone using my whatsapp account,
how to protect your whatsapp from hacking,
how to protect my whatsapp from spying 2024
latest news,WhatsApp Security,WhatsApp hacker,WhatsApp Chats Hacked,WhatsApp Chat,WhatsApp Chat WhatsApp Chat,WhatsApp Chat CBI,WhatsApp FAQ,WhatsApp Chats leaked,Whatsapptech news,whatsapp news,whatsapp updates 2024
Thanks
@abhisvision4159
Abhilash Raggav
മൈ ഗോഡ് ഇതൊന്നും ഞാൻ സെറ്റ് ചെയ്തു വെച്ചിട്ടില്ല ഇപ്പോഴാണ് ഇതെല്ലാം സെറ്റ് ചെയ്തു വെക്കണം എങ്കിലേ ഹാക്കിങ്ങിൽ നിന്നും രക്ഷപ്പെടാൻ പറ്റുകയുള്ളൂ എന്ന് അറിയുന്നത് ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു വളരെ നല്ല അവതരണം സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി ഉണ്ട്🙏
Welcome thanks for your comment and support 🥰
Adipoli
Oñline il kanathe eñgane chat cheyyam cheyyam paranjutharamo?
Fake id comment anennu thonnuke illa😂
അവസാനത്തെ ഒഴികെ ബാക്കിയെല്ലാം എനിക്ക് പുതിയ അറിവാണ് thank u.
Welcome. Thanks for your comment and support 🥰
സൂപ്പർ ആയി അവതരിപ്പിച്ച താങ്കൾക്ക് നന്ദി 🌹🌹
Thanks for your support 🥰
Very good info. ഇതുപോലെ Whatsapp web-ല്‍ hide ചെയ്യാന്‍ എന്ത് ചെയ്യണം.
എന്റെ വാട്സാപ്പ്, telegram ഹാക്ക് ആയി. Another device login ചെയ്തുന്നു. വാട്സാപ്പ് banned ആണെന്ന് കാണിക്കുന്നു. ഇനി എന്തു ചെയ്യും
thank u very much bai saheb, this is from sabuchetten, Saudi Arabia
Welcome 🙏
Sir export chat vazhi ഹാക്ക് ചെയ്യുന്നുണ്ടോ എന്ന് എങ്ങനെ അറിയാം
WhatsApp is continuesly banned.... ഇത് ഒഴിവാക്കാൻ വഴിയുണ്ടോ
❤ ബ്രോ വിഡിയേ സിനിമ കണ്ടിരിക്കുമ്പോൾ കോൾ വന്നാൽ അറിയിനില്ല ഞാൻ ചെയ്യണം ഒന്ന് പറ ഞ്ഞു തരുമോ❤
മറ്റുള്ളവരുടെ വാട്ട്സ്ആപ് എങ്ങന നമ്മുടെ ഫോണിൽ കിട്ടും ഒരു വീഡിയോ ചെയ്യാമോ
ഒരു രഹസ്യവും ഇല്ലാത്ത ഞാൻ എന്തു ലോക്ക് ചെയ്യാനാ😅
Protect on cheyyano of cheyano ples reply sir
Sir മറ്റൊരാളുടെ chats &voice chats നമ്മുടെ ഫോണിൽ എത്താൻ വല്ല വഴിയുമുണ്ടോ?
Pls reply
It's a good info & exact discription
Thanks for your comment and support 👍
Bro- യുടെ ചാനൽ കാണുന്നതുകൊണ്ട് ഇതൊക്കെ already ചെയ്തു👍 ☺️
Bro, Telegram lock ചെയ്താൽ message notification screen ൽ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്?
Apps like notification l telegram notifications off cheythu noku
@@abhisvision4159 Hide details notification lock screen ആണോ.....?
എന്തുകൊണ്ടാണ് നമ്മുടെ ഫോണിൽ എത്ര G b ഉണ്ട് എന്നുള്ള Message വരാത്തത് എന്നൊന്ന് പറഞ്ഞുതരാമോ
ഒരുപാട് താങ്ക്സ്..... 🙏🙏
Welcome 🙏
I have tried to enable Individual chat lock. All chats were locked/hidden. Then I disabled the chat lock but none of the chats except the starred ones are visible now!! How can I get those chats back? Pls help
Very Good informations ❤
Thanks 🙏. Thanks for your support 🥰
Very Usefull!👍
Thanks for your comment and support 🤝
Whatsapp block ആയതു ഓപ്പൺ cheyyaഞാൻ പറ്റുമോ
ചാറ്റ് ബാക്ക് അപ്പ് ചെയുമ്പോൾ പാസ്സ് വേർഡ് അടിക്കാൻ പറ്റുന്നില്ല പ്ലീസ് ഹെല്പ്
Phone computerl connect cheythu watsup chat എല്ലാം കിട്ടുമോ അതോ നമ്മൾ അയക്കുന്ന ലേറ്റസ്റ്റ് sms മാത്രമാണോ കിട്ടുക,
Chats kitum. Phone l ullapole thane kanam
Vpn ചെയ്തു വാട്സപ്പ് കോൾ ലീക് ആഘാദ വിളിക്കാൻ എന്തു ചെയ്യണം ഒന്നു പറയുമോ പ്ലീസ്
വാട്സ്ആപ് നമ്മുടെ ഫോണിൽ നിന്ന് ചാറ്റുകൾ മറ്റുള്ളവർ അറിയുന്നുണ്ട് എന്ന് നമ്മൾ എങ്ങിനെ മനസിലാക്കും സാർ അത് എങ്ങിനെ ഇല്ലാതാക്കാൻ പറ്റും
ഇതെല്ലാം ചെയ്തിട്ടും എന്റെ account ഹാക്ക് ചെയ്തു എന്ത് ചെയ്യും
Bro njan work cheyune company yil oru email id and password und ath njan ende phonil open akki athu vazhi company ende location nokan vendi gmapil location share akki vechitund e mail id and password company yil ulla ellavarukum ariyam ellarum avarude location ethepole cheyunud so.... E mail id vechu ende phone yil ulla privit file oke and my call oke hack cheyyan pattumo 😮😮
Very Useful
Thanku
Welcome 🙏
Valare nanni
Thanks for your support 🥰
End to end encrypted on chaith vekkano atho off chaith vekkano
Karanam avide njan adhyam nokkumbol off ennayirunnu kaanichirunnath
Pinne password adichapol on ennayi vannu
Samsung account delete cheyyunnath parayamo
Great presentation
Thanks 🙏
ഒരാളുടെ whatsapp പ്രൊഫൈൽ നമ്മുക്ക് എങ്ങനെ മാറ്റാൻ പറ്റും... എങ്ങനെ ആ അക്കൗണ്ട് നമ്മുടെ ഫോൺ ൽ എടുക്കാം pls replay.. 🙏😕
Thank you so much. Can you show me how to type in malayalam. I can only type English.
സത്യം സാർ
U ARE GREAT❤❤❤❤
Thanks for your comment and support 🥰
ഇതൊക്കെ നമ്മൾ ഇപ്പോഴാണ് അറിയുന്നത് very thanks
Welcome. Thanks for your comment and support 👍
ഞാൻ താങ്കളുടെ വീഡിയോ subscriber ആണ്. താങ്കൾ പറയുന്ന സെറ്റിംഗ്സ് ഞാൻ ചെയ്യാറുണ്ട്. എന്നാൽ ഏതോ ഒരു setting ചെയ്തത് മുതൽ എനിക്ക് whatsapp calls സ്ക്രീനിൽ കാണുന്നില്ല. വേറെ ചില you tube video കളിൽ പറയും പോലെ notification ഒക്കെ on ആക്കി. എന്നാലും call വന്നാൽ സ്ക്രീനിൽ കാണിക്കില്ല. Bell അടിക്കും. ഒരു പോം വഴി പറയാമോ.
അതുപോലെ പലതും ഇല്ലാതാകും എനിക്ക് ഇപ്പോൾ ലൊക്കേഷൻ അയക്കാൻ പറ്റുന്നില്ല
ഇയാൾ എല്ലാം off ചെയതു net ലഭിക്കാന്‍ അത് പോലെ ബാറ്ററി ലഭിക്കും എന്നൊക്കെ ആണ് പറഞ്ഞു കൊടുക്കുന്നത്. ഇത് ഓഫ് ചെയ്താല്‍ എന്തൊക്കെ മാറ്റങ്ങള്‍ ഫോണില്‍ വരുമെന്ന് പറയുന്നില്ല. വന്നാൽ എന്ത് ചെയ്യണം എന്നും പറയുന്നില്ല. ചുമ്മാ ബാറ്ററി യും നെറ്റ് ഉം തീരാതെ pocket IL വെക്കാൻ basic വാങ്ങിയാൽ മതി അല്ലോ?
Settingil poyi WhatsApp notification on aakkuka appol screenil call varum
WhatsApp notifications off ano nu noku
WhatsApp lock aanenkilum angane varum athe onnu maatti nokkikke settingsil notification on aanenkil ingane chaithu nokkikke
Bro whatsaap മാത്രം ഫോണിൽ താത്കാലികമായിട്ട് off ചെയ്ത് വെക്കുന്നത് എങ്ങനെയാണ്? ലിസ്റ്റിൽ ഉള്ള ആരുടേയും messages വരാൻ പാടില്ല, ഒന്ന് പറഞ്ഞു തരാമോ
Hide aki eduga
WhatsApp notification disable cheyvaa
Nice and useful video Very nice presentation
Nice video bro
Thanks for your comment and support 🙏🥰
Phonil keri nokkunnathu stop cheyyan ulla steps koodi oru video cheyyumo
നോക്കിയ 105 or 106 പോലുള്ള ഫോൺ മാത്രം ഉപയോഗിക്കുക. ഇടക്കിടെ തോണ്ടി നോക്കുന്നത് സ്റ്റോപാവും.
Thank you so much sir 👍
Welcome 🙏
Chat back up le pass word creat cheyyan പറ്റുന്നില്ല എല്ലാം ചെയ്യാൻ പറ്റുന്നില്ല
മോഷ്ട്ടാക്കളെ ശ്രദ്ധിക്കുക
ഒരുപാട് ഉപകാരപ്രദം ആണ്. Your security code with ------------ changed. എന്നുവരുന്നു.... ഈ വ്യക്തി എന്താണ് ഉദ്ദേശിച്ചത്...?
What’s app security code Anu ithu end to end encrypted. WhatsApp reinstall cheyumbozo. Device mati use cheyumbozo oke ithu varam
Video skip ചെയ്യാതെ കാണുക വീഡിയോ skip ചെയ്യാതെ കാണുക വീഡിയോ skip ചെയ്യാതെ കാണുക. 😂
🥰
ഇടക്ക് ഒക്കെ WhatsApp verification code (two step ചെയ്തപ്പോൾ കൊടുത്തത്) അത് ചോദിക്കുന്നുണ്ട്.. അത് ആരെങ്കിലും hack ചെയ്യാൻ shramichthinalaano.??
Alla
Enik thankalude oru help venam eanne onnu sahykkumo pls
Great thanks
Welcome 😁
നമ്മൾ ഫോണിൽ സംസാരിക്കുമ്പോൾ മറുവശത്തുള്ള ആൾ എവിടെ നിന്നാ സംസാരിക്കുന്നത് ന് അറിയുവാൻ പറ്റുമോ
Call trackers or IMEI trackers use cheythal patum. Playstore l apps und
ok. താങ്ക്സ്
Welcome 🥰
Thank u❤️
Welcome
Thank you ❤
Welcome 🙏
Fingerprint lock on cheyyan kazhiyunnilla....u will need to set up ur fingerprint on ur device first enna kanikkunne...
അതെ, മൊബൈലിൽ ആദ്യം ഫിംഗർ print ad ചെയ്യണം
thangal parayunnapole onnum phonil kanunnilla thudakkam kurachokke kandu pinne confution
Instagram hack avathirikanula tips video cheyanea please
2 thavanayanu hack avunathu
എൻ്റെWhatsapp hack ചെയ്തു പോയി .അതു തിരിച്ചുപി ടി ക്കാൻ മാർഗ്ഗം ഉണ്ടോ?
Email id koduthiruno? Undentil WhatsApp helpdesk l contact cheyu
Super
Thanks for your support 🥰🙏
വാട്സേപ്പിൽ വരുന്നാ വോയിസ് എഞാ ബ്ലാക്ക് കളറ് കേൾക്കതാ വോയിസ് green അല്ലെ പക്ഷെ എൻ്റെ കൈയിൽ ബ്ലാക്ക് ആണ് എഞാണ് ഇതിനു കരണം?
എനിക്കും ഇങ്ങനെ ആയിരുന്നു ഇപ്പൊ ഇല്ല എന്താ അത്
എൻ്റെ കൈകൾ ശുദ്ധമാണ്. മടിയിൽ കനമില്ല.
Good
Thanks 🙏
ഒരുപാട്നന്ദി
Welcome 🙏
Done 👍
Thanks for your support 🥰
Thanks for your support 🥰
👌👌
Thank you very much 🥰
My contacts ന്റെ താഴെയുള്ള option എന്തിനുള്ളതാ?
Option onu type cheythu ayaku
Hompage eduthappol history enna option kanunilla
#Help my vivo phone privacy password change cheyyann pattunilla ..
നമ്മുടെ ഫോൺ ഹാക്ക് ചെയ്യാതിരിക്കാൻ എന്ത് ചെയ്യണം. Pls reply
Net Chanel l video und please search
💯✅
Thanks for your support 🥰
👍👍👍👍👌👌👌
Thanks 🙏
👏👏👏
Thanks for your comment and support 👍
Ente mashe skip cheyilla.. karyam paranju theerku.
🥰
👍
Thanks 🙏
👍👍
Thanks 🙏
സൂപ്പർ മെസ്സേജ്
Thanks 🙏
👍🏻👍🏻👍🏻👍🏻
Thanks for your support 🥰
🙏👍👌
Thanks for your comment and support 🥰
❤
Thanks 🥰
Sir oru doubt chodichotte onnu reply tharane nammal about my contact koduthal athilullavarkku nammale hack cheyyan patumo
Nammle pattiyulla details ariyatha alukalk kodukathirikunathanu nallath. Business number anengil about my contact kodukkam. But Athinu business WhatsApp eduthal madhi
രഹസ്യങ്ങൾ ഉള്ളവർ പേടിച്ചാൽ പോരെ 😃
🥰
Rahasyangal ulllavar matramalla...ningalude account hack checyth miss use cheyyan chance ind
ഭാവിയിൽ വേണ്ടി വരും.😊😊😊
Sir email type cheithappol 6 digit code chodikkunnundallo
Aa code emailil varum appol aa code type cheythal email add akum
എന്റെ whats app ഹാക്ക് ചെയ്തിട്ടുണ്ട്
എങ്ങനെമനസിലാകും
I use WhatsApp in my iPhone and don't have passkey and email
WhatsApp oni update cheythu noku
Sir ente number ipo cut ayi ath vere aro aanu upayokikunath ipo avar watsap eduthapo ente watsap poyi avark ente old mesaages recovery cheyan patumo
Related video njan cheythitund please watch
@@abhisvision4159 link onnu tharumoo
Link onnu tharumooo
Thanks a lot but enikku fingerprint option illa.
End and encrypted on chaith vekkano atho off chaith vekkano
Kaaranam aadhyam nokkumbol avide off ennnayirunnu kaanichirunnath
Password adichappol avide on enn kaanikkunnu
ON akivecholu
@@stockology4376
Njan password adich on chaithappol
Pinne kaanichath beck up aavunnathaayirunnu.
100% aayi kazhinjappol pinne ath on aayi
@@stockology4376
Njan veendum pazhayath pole off chaith vechu
Karanam aa backe up kandath kond cheruthaayitt onn pedichu
🎉
Thanks 🙏
ഗ്രേറ്റ്
Thanks 🙏 for your support
Status my contacts exept le anenki engneya save cheyatha numbers ne kanan patuka?sir video le prnju
Saved names kandal manasilakile
@@abhisvision4159 yes..save cheyatha numbers ne kitilalo..sir video le paranjath status my contacts le akanam ennalle.. 3:50 time
@@abhisvision4159 my contacts(except)akiyalum prashnam ilalo..select cheytha contacts ne mathram status kanan
@@abhisvision4159 thankyou for replying .
@@abhisvision4159 thankyou for reply .
Aadyathe 3 ennam cheydu vechu
I ഫോണിളെങ്ങിനെയാ
അടിപൊളി മച്ചു
Thanks for your comment and support 🥰
ന്നല്ല മനസിലാക്കി കാര്യം പറയുന്നുണ്ട്
Thanks 🙏
ഇതൊക്കെ ആനയുടെ കാലിൽ പാപ്പാൻ തോട്ടി വെച്ച് പോകുന്ന പോലെയാണ്. ഒരു വിശ്വാസം.😂😂
നിങ്ങളുടെ no ഒന്നു ade ചെയ്യുമോ
Sir my contact except koduth nammakk aavshyamullavar mathram add cheyyunna pole ittal kuzhappam indo
അഭി എന്റെ വാട്സ്ആപ്പ് Ban ആയി ഇനി എങ്ങനെ വീണ്ടും Active ആക്കാം 😭GB വാട്സ്ആപ്പ് install ചെയ്തതാണ് 😭please help me😭😔
WhatsApp support team number mail cheyu
@@abhisvision4159 number അറിയില്ല 😔😭
അടിപൊളി ബ്രോ ❤️❤️
Thanks 🙏
Thanks sir for educating us . Please give your number for consultation.please feel free to charge
ഫോൺ കമ്പ്യൂട്ടർ ഉം cannect ചെയ്തു മെസ്സേജ് ഒക്കെ ലീക്ക് ആയി. അത് മാറ്റാൻ എന്ത് ചെയ്യും
Logout cheyhal madhi
Telegram file filemanegeril കാണുന്നില്ല