How To Recover Forgotten Gmail Password Malayalam I DADUZ CORNER

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 282

  • @sharbeenasherbi
    @sharbeenasherbi หลายเดือนก่อน +3

    Aaa verification code ille ath try to another way kodthitt 2 verification steps verunnu... Endhaan cheyyuka pls rplyy video l kaanunne poole onnum verunnilla🥲

    • @DADUZCORNER
      @DADUZCORNER  หลายเดือนก่อน

      2 വെരിഫിക്കേഷൻ കൊടുത്തു മുന്നോട്ടുപോകു.

  • @AamiAadhiKerala
    @AamiAadhiKerala หลายเดือนก่อน +1

    പുതിയ ഫോണിൽ login ചെയ്യാൻ ആണ്.. പഴയ phone ശെരിയാക്കാനാവില്ല....
    mobile വെരിഫിക്കേഷൻ ചെയ്തു... വീണ്ടും next mail വെരിഫിക്കേഷൻ code ചോദിച്ചു.... No idea.... ഈ mail id വെച്ച് ഒരു ചാനൽ ഉണ്ടാർന്നു.... അതു വീണ്ടും തിരിച്ചു എടുക്കാമായിരുന്നു പാസ്സ്‌വേർഡ്‌ കിട്ടിയെങ്കിൽ 😭😭😭

    • @DADUZCORNER
      @DADUZCORNER  หลายเดือนก่อน +1

      സ്കിപ്പ് അനദർ വേ എന്നുള്ള ഓപ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ പാസ്സ്‌വേർഡ് മാറ്റുക.
      അതിനുശേഷം ആ ഇമെയിൽ ഐഡിയും പാസ്സ്‌വേർഡും വെച്ച് നിങ്ങളുടെ ചാനൽ വീണ്ടെടുക്കാൻ ആവുന്നതാണ്.

  • @kl__mm9360
    @kl__mm9360 5 หลายเดือนก่อน +21

    Ph ചത്തു ഇനി ഓൺ ആക്കില്ല ജിമെയിൽ ഐഡി എടുക്കാൻ പറ്റുന്നില്ല ബാക്ക് ചെയ്യാൻ കഴിയുന്നില്ല ഇതിൽ പറഞ്ഞ പോലെ ചെയ്തു നമ്പറിൽ കോഡ് വരുന്നുണ്ട്. എന്നാൽ അടുത്ത കോഡ് mail ഐഡിയിൽ ആണ് പോകുന്നത്. Another way nokki നടക്കുന്നില്ല എന്തെകിലും വഴി indo

    • @DADUZCORNER
      @DADUZCORNER  5 หลายเดือนก่อน +5

      Mobile number ലൂടെ Recovery ചെയ്ത് എടുക്കാവുന്നതാണ്.

    • @villan8208
      @villan8208 5 หลายเดือนก่อน

      Bro Gmail I'd hack cheythu ennitt passwordum phone numberum Matti eni enthu cheyyum onnu paranju tharuvo

    • @MrkingKing-sp6un
      @MrkingKing-sp6un 5 หลายเดือนก่อน

      ​@@villan8208 umpi😄👍

    • @kltechy3061
      @kltechy3061 5 หลายเดือนก่อน

      ​@@DADUZCORNERangne oru option Varinila chetta😢

    • @KUNJIPPENNE
      @KUNJIPPENNE 4 หลายเดือนก่อน +4

      ഫോൺ reset ആയിപ്പോയി. മെയിൽ ഐഡി ഓർമയുണ്ട്.. പാസ്സ്‌വേർഡ്‌ മറന്നു. റിക്കവറിക്ക് ശ്രമിക്കുമ്പോൾ കിട്ടുന്നില്ല. യൂസ് ചെയ്ത് ഫോണിൽ നിന്നല്ലാതെ ചെയ്യാൻ പറ്റുമോ

  • @asfanaajmal1055
    @asfanaajmal1055 หลายเดือนก่อน +2

    Password മറന്ന case ൽ email അടിച്ചപ്പോൾ email already exist ആണെന്ന പറയുന്നത്. ഇനി എന്താണ് ചെയ്യേണ്ടത് മറന്ന password തിരിയാൻ

    • @DADUZCORNER
      @DADUZCORNER  หลายเดือนก่อน

      മറ്റൊരു ഫോണിൽ ഫോർഗെറ്റ് പാസ്സ്‌വേർഡ് അടിച്ചതിനുശേഷം ചെയ്തു നോക്കൂ.

    • @SharfudheenSharfu-s8y
      @SharfudheenSharfu-s8y หลายเดือนก่อน

      @@DADUZCORNERMattoru Phnl ninn cheyyumbbool nammude email id thenne alle Kodkkukaa…?pls rplyy

  • @RamachandranP-q3q
    @RamachandranP-q3q หลายเดือนก่อน +2

    Pazhaya phonum email passwordum phone numberum illa.puthiya phoneil pazhaya email engine login cheyyum?

    • @DADUZCORNER
      @DADUZCORNER  หลายเดือนก่อน

      വീഡിയോയിൽ പറഞ്ഞ പോലെ ചെയ്യൂ.

  • @KannanKannan-dg1uf
    @KannanKannan-dg1uf 5 หลายเดือนก่อน +3

    Bro ente mobail phone reset ayi email use cheyth keran pattila password maranypoy e-mail 2 step verification aan oru code phone number il varund mattoru code miss aayah email il aan pokunnath 😢 1week aayi pls rply kure. Try chrythu pls help😭😭😭😭 instayil msg ettittund onu reply tharavo?

    • @DADUZCORNER
      @DADUZCORNER  5 หลายเดือนก่อน

      വീഡിയോയിൽ പറഞ്ഞ രീതിയിൽ റിക്കവറി ചെയ്തടുക്കൂ.

    • @KannanKannan-dg1uf
      @KannanKannan-dg1uf 5 หลายเดือนก่อน

      @@DADUZCORNER bro ithil parayunapoley cheythu but kittunila

    • @KannanKannan-dg1uf
      @KannanKannan-dg1uf 5 หลายเดือนก่อน

      @@DADUZCORNER njan broyude instayil msg edam

    • @KannanKannan-dg1uf
      @KannanKannan-dg1uf 5 หลายเดือนก่อน

      @@DADUZCORNER urgent aan onu reply tharavo

    • @JayaprakasanCv
      @JayaprakasanCv 4 หลายเดือนก่อน

      ബ്രോ നിങ്ങളുടെ വാട്ട്സാപ്പ് നമ്പർ തരുമോ. .pls

  • @JishnuJishnur
    @JishnuJishnur 3 หลายเดือนก่อน +1

    Bro one help cheyumo ete main Google account gmail ormayude athile password ormayila bro de vedioyil kada pole chrome upayogiche ete email adichu but forget password ne pakaram try another way enter password try another way na thazhe kodukune solution please bro reply 😩😢🙏🏻🙏🏻🙏🏻

    • @DADUZCORNER
      @DADUZCORNER  3 หลายเดือนก่อน +1

      ട്രെയിൻ അനദർ വേ എന്നുള്ളത് ക്ലിക്ക് ചെയ്തു കൊടുത്തു മുന്നോട്ടുപോകു.

  • @ShameerShami-rt5no
    @ShameerShami-rt5no 5 หลายเดือนก่อน +1

    Bro എൻ്റെ Gmail poy mobile number ഓർമ ഇല്ല. പഴയ gmail ആയിരുന്നു എങ്ങിനെ എഗില്ലും reccovry ചെയ്യാൻ പറ്റുമോ പഠിച്ച പണി18 um നോക്കി പറ്റുന്നില്ല pls help

    • @DADUZCORNER
      @DADUZCORNER  5 หลายเดือนก่อน

      Gmail ഉണ്ടായിരുന്ന mobile ഉപയോഗിച്ച് എടുക്കാവുന്നതാണ്.

    • @shaijahashimiabdulkalam6924
      @shaijahashimiabdulkalam6924 4 หลายเดือนก่อน

      ​@@DADUZCORNERgulf number active alla... Two step verification on anu.... Phone reset cheythappo code same mobilil ayachunna kanikunne.... Enthenkilum option undo please

  • @ameen_noufal
    @ameen_noufal หลายเดือนก่อน

    ബ്രോ ഫോൺ പെട്ടെന്ന് റീസെറ്റ് ചെയ്തു പാസ്സ്‌വേർഡ്‌ ഓർമ ഇല്ല നമ്പർ കയ്യിൽ ഉണ്ട് അടിക്കുമ്പോൾ റീസെറ്റ് ചെയ്ത ഫോണിലെ നോട്ടിഫിക്കേഷൻ നോക്കാൻ ആണ് പറയുന്നത്

  • @KorgKey-v6l
    @KorgKey-v6l หลายเดือนก่อน +2

    കുറെ വീഡിയോസ് കണ്ടു.
    എന്റെ ചോദ്യം ഇതാണ്. എന്റെ ഇമെയിൽ id എനിക്ക് ഓർമയുണ്ട്. പാസ്സ്‌വേർഡ്‌ അറിയില്ല.
    ആ മൊബൈൽ നമ്പർ നിലവിൽ ഇല്ല. അപ്പൊ ഞാൻ എങ്ങനെ അക്കൗണ്ട് റിക്കവർ ചെയ്യും..

    • @DADUZCORNER
      @DADUZCORNER  หลายเดือนก่อน

      താഴെ നിങ്ങൾക്ക് ട്രൈ അനദർ വേ എന്ന് പറയുന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് മറ്റൊരു വഴി തെരഞ്ഞെടുക്കാവുന്നതാണ്.

  • @MrkingKing-sp6un
    @MrkingKing-sp6un 5 หลายเดือนก่อน +1

    Ph number code kodthitt pinne aa same gmail il code varum ath adikan njan aaa email thirich kittan alle nokunath🙂?? Reaply plss

    • @DADUZCORNER
      @DADUZCORNER  5 หลายเดือนก่อน

      താഴെ നിങ്ങൾക്ക് ഡിഫറെന്റ് ഓപ്ഷൻ സെലക്ട് ചെയ്യാൻ സാധിക്കുന്നതാണ്.

  • @ROBLOXTUTORIAL
    @ROBLOXTUTORIAL 3 หลายเดือนก่อน +2

    Bro njan phone factory reset cheythu email ormayayund but password illa number illa ekne recover cheyum njan same device use cheyunnu still not getting it

    • @DADUZCORNER
      @DADUZCORNER  3 หลายเดือนก่อน

      ഫോർഗെറ്റ് പാസ്സ്‌വേർഡ് എന്നുള്ളത് ക്ലിക്ക് ചെയ്തു സ്കിപ്പ് അനദർ എന്നുള്ളത് ക്ലിക്ക് ചെയ്ത് മുന്നോട്ടു പോവുക.

  • @ManeeshaAneesh
    @ManeeshaAneesh 6 หลายเดือนก่อน +1

    Chetta ente ettante phone missing aayi pakshe emaildyum passwordum marannum poyi. Aa email idiyilann ella contact number ullath endha cheyukka pls reply

    • @DADUZCORNER
      @DADUZCORNER  6 หลายเดือนก่อน

      Go to accounts.google.com/signin/usernamerecovery and enter any email accounts or phone numbers that you've had for a while and which may have been used as recovery info. The “find your email” page can help you locate any forgotten Google accounts. On the next page, you'll be asked for your name.
      Thanks.

    • @ManeeshaAneesh
      @ManeeshaAneesh 6 หลายเดือนก่อน

      @@DADUZCORNER chetta onnu malayalamthil parayumo pls reply

    • @ManeeshaAneesh
      @ManeeshaAneesh 6 หลายเดือนก่อน

      Phone number adichitt varunnilla

  • @antocretta12
    @antocretta12 6 หลายเดือนก่อน +1

    Bro ente aunty de phone missing aayi broo. Evadayanenu ariyila vandiyil pokumbol poyathanenonum ariyila. Apo find my device app vazhi kandupidikanayirunu plan. But email ariya. Password aunty kum ariyila. Apo forgot password adichal aunty de phone il ninum pokile. Apo angne pokathe password kandupikunsth engneyanenu parayoo....

    • @DADUZCORNER
      @DADUZCORNER  6 หลายเดือนก่อน

      Phone ring ചെയ്യുന്നില്ലെങ്കിൽ off ayirikkum അപ്പോൾ പ്രശ്നം ഉണ്ടാകില്ല
      പെട്ടെന്ന് ചെയ്തോളൂ
      അല്ലെങ്കിൽ ഒരു പോലീസ് കംപ്ലയിന്റ് കൊടുക്കൂ.

  • @SyamkumarSs-m1z
    @SyamkumarSs-m1z 24 วันที่ผ่านมา

    Bro kure thavana try cheythu but 2 step verification okk anu phn nmbr il code varunnu Gmail il varunnilla ipo try cheyyan pattunnila ini nth cheyyan pattum

  • @SreekanthK-d1n
    @SreekanthK-d1n หลายเดือนก่อน +1

    ട്രെയിനിൽ ചാർജ് ചെയ്തു ഫോൺ ഹാങ്ങ്‌ ആയി പിന്നെ മുഴുവൻ ഡാറ്റ ഔട്ട്‌ ആയി ആപ്ലിക്കേഷൻ മുഴുവൻ പോയി മെയിൽ ഐഡി അറിയാം പാസ്സ്‌വേർഡ്‌ മറന്നു. കുറെ ട്രൈ ചെയ്തു എല്ലാത്തിലും ഫോൺ നമ്പർ otp വരുന്നു പക്ഷെ 2 സ്റ്റെപ് വെരിഫിക്കേഷൻ ഒരു കോഡ് പോകുന്നത് മെയിൽ ഇടയിലേക്കാണ് പഴയ ഫോൺ ഓപ്പൺ ആക്കി അതിൽ പാസ്സ്‌വേർഡ്‌ ഇല്ലാതെ സൈൻ ഇൻ ആവുന്നും ഇല്ല വേറെ എന്തെങ്കിലും വഴി ഉണ്ടോ പ്ലീസ് ഹെല്പ്.

    • @DADUZCORNER
      @DADUZCORNER  หลายเดือนก่อน

      ഈ മെയിൽ ഐഡി വെച്ച് വേറെ ഏതെങ്കിലും ഫോണിൽ തുറന്നു വെച്ചിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യു.

    • @SreekanthK-d1n
      @SreekanthK-d1n หลายเดือนก่อน

      @@DADUZCORNER ഫോൺ 3 വർഷംമുൻപ് ഉള്ളത് ആണ് അത് ഇപ്പോൾ ഓപ്പൺ ചെയ്തു പക്ഷെ അതിൽ സൈൻ ഇൻ ചെയ്യാൻ ആവുന്നില്ല പാസ്സ്‌വേർഡ്‌ ചോദിക്കുന്നു

  • @shafeequekorompilakkil9592
    @shafeequekorompilakkil9592 หลายเดือนก่อน +2

    റിക്കവറി ഇമെയിലും ഫോൺ നോമ്പറും മറന്ന് ഇതൊന്നും ഇല്ലാതെ എന്താലും നടക്കോ യൂസ് ചെയ്ത ഫോൺ ഉണ്ട് അതിൽ ഇമെയിൽ ആക്ടിവായിയിരിക്കുന്നുണ്ടേ but പാസ്സ്‌വേർഡ്‌ അറിയില്ല 😢

    • @DADUZCORNER
      @DADUZCORNER  หลายเดือนก่อน

      നിലവിലുള്ള ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യാതെ മറ്റൊരു ഫോണിൽ നിന്നും ഫോർഗെറ്റ് പാസ്സ്‌വേർഡ് കൊടുത്തു പാസ്സ്‌വേർഡ് ചേഞ്ച് ചെയ്യാൻ സാധിക്കുന്നതാണ്.

  • @ujwalsankar
    @ujwalsankar 4 หลายเดือนก่อน +1

    Bro ente email oru issue bro 😢plz help ente email active ellam ane email ellam varunnu oke und but job alakil exam nte oke site ill login cheyubol (Email Id is not a valid email address) kannikunnath kayaran pattunnila entha cheya plz help🥲🙂 ente job nte ellam email athil ane 🙂

    • @DADUZCORNER
      @DADUZCORNER  4 หลายเดือนก่อน

      Usernames cannot contain an ampersand (&), equals sign (=), underscore (_), apostrophe ('), dash (-), plus sign (+), comma (,), brackets ().

  • @neenu4797
    @neenu4797 6 หลายเดือนก่อน

    Ys..നോക്കിയിരുന്ന video 😊👍👍Clear ആയി simple ആയി പറഞ്ഞു തന്നു.
    Thankyou

    • @DADUZCORNER
      @DADUZCORNER  6 หลายเดือนก่อน

      Gmail id password recovery ചെയ്ത് തിരിച്ചെടുത്തു എന്നറിയുന്നതിൽ സന്തോഷം.

    • @shobijoseph-u4f
      @shobijoseph-u4f 2 วันที่ผ่านมา

      ഹലോ ബ്രോ ഞാൻ നോക്കിയിട്ട് ഒന്നും ശരിയാകുന്നില്ല എൻറെ റിക്കവറി gmail ലേക്ക് ആണ് മെസ്സേജ് വരുന്നത് അത് ഓപ്പൺ ആക്കാൻ സാധിക്കുന്നില്ല

  • @diyashakkir1594
    @diyashakkir1594 หลายเดือนก่อน

    Hiii bro....gmail id adichu kodukkumbol, this gmail already exit in your device enna kanikkunne.... password nte onnum kanikkunnilla....

  • @Ronaldocr71ji
    @Ronaldocr71ji 5 หลายเดือนก่อน +1

    Bro ente phone reset ayi apo eniki gmail ariyam but pass arilaa recovery ayitt onum koduthitilaa account edukan pato bro plz reply

    • @DADUZCORNER
      @DADUZCORNER  5 หลายเดือนก่อน

      മൊബൈൽ നമ്പർ വെച്ച് എടുക്കാൻ സാധിക്കുന്നതാണ്.

    • @Ronaldocr71ji
      @Ronaldocr71ji 5 หลายเดือนก่อน

      @@DADUZCORNER bro njan angane edukan recovery ayitu mobile number edande

    • @Ronaldocr71ji
      @Ronaldocr71ji 5 หลายเดือนก่อน

      @@DADUZCORNER mobile number adikan Ula option varunilaa

    • @Ronaldocr71ji
      @Ronaldocr71ji 5 หลายเดือนก่อน

      @@DADUZCORNER bro plz reply

    • @laya149
      @laya149 5 หลายเดือนก่อน

      Same problem

  • @narayanaswamyr157
    @narayanaswamyr157 3 หลายเดือนก่อน

    Your presentation is very good, but words in mobile screen was not clear. Thanks for your slow and steady teaching.

    • @DADUZCORNER
      @DADUZCORNER  3 หลายเดือนก่อน

      Ok next time.

  • @SanushKumar
    @SanushKumar 4 หลายเดือนก่อน

    hello bro,
    bro ente problem enthann vachal....marann poya gmaililott ann ente 2-step berification otp send akunath...password marann karanam enikk aa otp access cehyan pattunilla...
    athayath recover cheyan shremikuna emailot ann ente otp pokunath....athu ippo enth cheyan pattum

    • @DADUZCORNER
      @DADUZCORNER  4 หลายเดือนก่อน

      Skip another way കൊടുത്തതിനുശേഷം നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒടിപി വരാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.

  • @KannanKannan-dg1uf
    @KannanKannan-dg1uf 5 หลายเดือนก่อน

    Bro ente mobail phone reset ayi email use cheyth keran pattila password maranypoy e-mail 2 step verification aan oru code phone number il varund mattoru code miss aayah email il aan pokunnath 😢 1week aayi pls rply kure. Try chrythu pls help😭😭😭😭

    • @DADUZCORNER
      @DADUZCORNER  5 หลายเดือนก่อน

      See this vedio and try it.

  • @SreejithV-qs3xk
    @SreejithV-qs3xk 4 หลายเดือนก่อน +1

    ബ്രോയ്,,,, എന്റെ gmail അകൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു, എന്നിട്ട് അതിന്റെ പാസ് വേഡും മാറ്റി,,,,,, ഈ ഐഡി ഉപയോഗിച്ചാണ് എന്റെ യുട്യൂബ് ചാനൽ ഉള്ളത്,,, എനിക്ക് അതും നഷ്ട്ടപെട്ടു,,,, എന്നെ ഒന്ന് help ചെയ്യാമോ 😢

    • @DADUZCORNER
      @DADUZCORNER  4 หลายเดือนก่อน

      Yes
      ഈ വീഡിയോ യിൽ ഉള്ളപോലെ മൊബൈൽ number ഉപയോഗിച്ച് തിരിച്ചെടുക്കൂ.

    • @SreejithV-qs3xk
      @SreejithV-qs3xk 4 หลายเดือนก่อน

      @@DADUZCORNER ശ്രമിച്ചു കഴിയുന്നില്ല,,, name ചോധിച്ചപോൾ, name, കൊടുത്തു,,,,,,, ഹാക്ക് ചെയ്ത വെക്തി ഏതോ പേര് മാറ്റി കൊടുത്തിട്ടുണ്ട്,,,,,,,,

    • @KeerthiP-f6t
      @KeerthiP-f6t 3 หลายเดือนก่อน

      ​@@SreejithV-qs3xkAccount thirich kitiyo enikum same preshnam ann onnum cheythittum account recover avunilla

    • @SreejithV-qs3xk
      @SreejithV-qs3xk 3 หลายเดือนก่อน

      @@KeerthiP-f6t കിട്ടിയില്ല,,,, സൈബർ സെൽ ടീം സെറ്റ് ആക്കി തരാം എന്ന് പറഞ്ഞിരുന്നു,,,,,, ഇനി ആ ഒരു obtion മാത്രമേ ഉള്ളു,,,,റിക്കവർ ചെയ്യേണ്ട ഒരുപാട് ട്രിക്‌സ് അവരെ കയ്യിൽ ഉണ്ട്,,,,

  • @SreelakshmiJineesh-yc2hm
    @SreelakshmiJineesh-yc2hm 4 หลายเดือนก่อน

    Chetta enikk use id ormayundu but password ormayilla... pazhaya phn display poy. .. but new phonil pazhea id kittunnum illa.. forgot adichappol msg aa pazhaya mail idyilekk aanu povunnath.. enthlm vazhyundo recover cheythu edukkan.. plz hlp me

    • @DADUZCORNER
      @DADUZCORNER  4 หลายเดือนก่อน

      Skip another way കൊടുക്കൂ
      Mobile number വഴി otp കൊടുത്ത് password change ചെയ്യൂ.
      സംശയമുണ്ടെങ്കിൽ contact ചെയ്യൂ.

    • @athulkannan5710
      @athulkannan5710 4 หลายเดือนก่อน

      ​@@DADUZCORNER
      Reply

    • @athulkannan5710
      @athulkannan5710 4 หลายเดือนก่อน

      Hlo

  • @aneeshbhadran950
    @aneeshbhadran950 2 หลายเดือนก่อน

    Bro..id ormayund but.phn number areela... login cheyth phn chathu poi..
    Enthelum vazhi undo mail thirichedukkan?

    • @DADUZCORNER
      @DADUZCORNER  2 หลายเดือนก่อน

      നിങ്ങളുടെ കയ്യിലുണ്ടായിരുന്ന നമ്പർ ഓരോന്ന് ഓരോന്നായിട്ട് കൊടുത്തു നോക്കൂ.

  • @KareemmoiduMoidu
    @KareemmoiduMoidu 2 หลายเดือนก่อน +1

    Bro enikkoru dout und ee phonilaan ente pes account ath എങ്ങനെ vere മൊബൈലിലേക് aakaan pattum

    • @DADUZCORNER
      @DADUZCORNER  2 หลายเดือนก่อน

      മറ്റൊരു ഫോണിൽ നിങ്ങളുടെ gmail ഐഡിയും പാസ്സ്‌വേർഡും അടിച്ചു കൊടുത്ത് ലോഗിൻ ചെയ്താൽ മതി.

  • @AjoyM10
    @AjoyM10 6 หลายเดือนก่อน

    Enter phone board Matti data ellam poyyi Gmail password aryam pakshe login cheyumboll iphonill TH-cam on akki yes type cheyann a
    Parayunnun any solution this case

    • @DADUZCORNER
      @DADUZCORNER  6 หลายเดือนก่อน

      Try another way click ചെയ്യൂ
      വീഡിയോയിൽ ഉള്ളത് പോലെ ചെയ്യൂ
      Password മാറ്റാൻ പറ്റുന്നതാണ്.

    • @AjoyM10
      @AjoyM10 6 หลายเดือนก่อน

      @@DADUZCORNER password Alla mantandathh password enikk aritam

  • @hariem9691
    @hariem9691 6 หลายเดือนก่อน

    Ee option onnum varunnilla aake last password adikkan parayunnu.. mobile nmbr otp varaan entha cheyyendath?

    • @DADUZCORNER
      @DADUZCORNER  6 หลายเดือนก่อน

      Try another way എന്നുള്ളത് click ചെയ്യൂ.

  • @AleenaBoutique-x3w
    @AleenaBoutique-x3w 3 หลายเดือนก่อน

    Ente phone lock ayi back up cheyumbol email password chothikunnudu ithu athil work avumbo pls reply bro

    • @DADUZCORNER
      @DADUZCORNER  3 หลายเดือนก่อน

      വീഡിയോയിൽ പറഞ്ഞപോലെ തിരിച്ചെടുക്കൂ.

  • @Slovakianmallu
    @Slovakianmallu หลายเดือนก่อน +1

    Recovery email id allenkil phone number illenkil engane recover cheyyan kazhiyum njan nokkiyappol pattunnilla

    • @DADUZCORNER
      @DADUZCORNER  หลายเดือนก่อน

      ഫോൺ നമ്പർ ഉണ്ടെങ്കിൽ ഇതേ രീതിയിൽ ചെയ്യാവുന്നതാണ്.

  • @Adithyaz-R
    @Adithyaz-R 4 หลายเดือนก่อน

    Cheta enta gamil nta pass arila but g mail ariym ellam aa mail ayirt an connect ayi kidakuna enthakilum help chyo ath edukan patto plz rplyyy🥺

    • @DADUZCORNER
      @DADUZCORNER  4 หลายเดือนก่อน

      Password തിരിച്ചെടുക്കാൻ പറ്റുന്നതാണ് വീഡിയോയിൽ പറഞ്ഞ പോലെ തന്നെ ചെയ്തു നോക്കൂ.

    • @Goatr-ve9tq7dw8
      @Goatr-ve9tq7dw8 3 หลายเดือนก่อน

      Ready aayo?

  • @niroopettanofficial
    @niroopettanofficial 3 หลายเดือนก่อน

    ബ്രോ എന്റെ ജിമെയിൽ അക്കൗണ്ട് തുറക്കുമ്പോൾ otp മൊബൈൽ നമ്പറിൽ വരുന്നുണ്ട് അത് കൊടുത്ത് കഴിഞ്ഞാ പിന്നെ ആ സെയിം ജിമെയിൽ otp വരുന്നു എന്റെ പഴയ ഫോൺ ഞാൻ മാറി ഇപ്പോൾ എന്നിക്ക് എന്റെ ജിമെയിൽ തുറക്കാൻ കഴിയുന്നില്ല help ചെയ്യാമോ

    • @DADUZCORNER
      @DADUZCORNER  3 หลายเดือนก่อน

      Alternate mail കൊടുത്തിട്ടുണ്ടെങ്കിൽ
      Skip another way എന്ന് കാണുന്നില്ലേ അത് ക്ലിക്ക് ചെയ്യുക.

    • @niroopettanofficial
      @niroopettanofficial 3 หลายเดือนก่อน

      @@DADUZCORNER ആദ്യം otp മൊബൈൽ നമ്പർ വരും അത് അടിച്ചു പിന്നെ ആ സെയിം ജിമെയിൽ otp വരുന്നു skip അടിച്ച് പോയാൽ വേറെ ഓപ്ഷൻ ഒന്നും വരുന്നില്ല 😓

    • @Senapathi1121
      @Senapathi1121 2 หลายเดือนก่อน

      Ithu thanneyanu enikum avastha 😢😢😢

  • @KrishnaChandranCS
    @KrishnaChandranCS 3 หลายเดือนก่อน

    Gmail pass marannupoii 2step on aahnu 1st acc thudangiya phn complaint aayipooii eeset password kodukkumbo number il otp varunnu but 2nd otp mail aahnu povunnath nthelum vazhi indoo

    • @DADUZCORNER
      @DADUZCORNER  3 หลายเดือนก่อน

      താഴെ കാണുന്ന സ്കിപ്പ് അനദർ എന്നുള്ളത് ക്ലിക്ക് ചെയ്തു മുന്നോട്ടുപോകു.

    • @Senapathi1121
      @Senapathi1121 2 หลายเดือนก่อน

      Endeyum avastha athu thanneyanu . plsss helpp 😢😢😢😢😢😢😢

  • @chinnusreejith5012
    @chinnusreejith5012 3 หลายเดือนก่อน

    Bro... Ende ജിമെയിൽ ഈ ഫോണിലല്ല.. പഴയ ഫോൺ ഇൽ അർന്നു.. എന്റെ ആ ഫോണും പോയി.... സിം ഞാൻ മാറി.. Fb password change cheyan eniku oru vazhiyilla

    • @DADUZCORNER
      @DADUZCORNER  3 หลายเดือนก่อน

      You'll need to have a different mobile phone number or email address added to your account to reset your password if you ever need to.

    • @chinnusreejith5012
      @chinnusreejith5012 3 หลายเดือนก่อน

      @@DADUZCORNER hw to add new gmail to fb a/c

  • @JaleelJishu
    @JaleelJishu 5 หลายเดือนก่อน +1

    Enik varunnillaa update password ennonnum. Ingana alla ippo kanikkunnath. Full mattam aan.

    • @DADUZCORNER
      @DADUZCORNER  5 หลายเดือนก่อน

      ഇങ്ങനെയല്ല കാണിക്കുന്നത് എങ്കിലും ചെയ്യേണ്ട കാര്യങ്ങളിൽ ഒരേ രീതിയിൽ ആയിരിക്കും.

  • @RamlathKollam
    @RamlathKollam 3 หลายเดือนก่อน

    ഞാൻ ഒരു പ്രവാസി ആയിരുന്നു.. അവിടെ ഒള്ള നമ്പരിൽ ആണ് ജിമെയിൽ ഐഡി ഓപ്പൺ ആക്കിയത്... ഇപ്പോൾ ആ നമ്പർ കട്ട് ആയി.. ജിമെയിൽ ഐഡി യൂസ് ചെയ്യ്താ ഫോൺ ഡെഡ്ഡ് ആയി.. ന്യൂ ഫോണി എങ്ങനെ ആണ് ജിമെയിൽ ഓപ്പൺ ആക്കും വല്ല ഐഡിയ ഒണ്ടോ

    • @Capitalartsb
      @Capitalartsb 3 หลายเดือนก่อน +1

      എന്തായി എന്നെയും അറിയിക്കണം എൻ്റേതും ഇതുപോലെ ഒരു അവസ്ഥയിലാണ്

    • @DADUZCORNER
      @DADUZCORNER  3 หลายเดือนก่อน

      നിങ്ങളെ നിങ്ങളുടെ ജിമെയിൽ ഐഡി ഉപയോഗിക്കുന്ന സമയത്ത് മറ്റേതെങ്കിലും ഇമെയിൽ ഐഡി അൾട്ടർനേറ്റ് ആയിട്ട് കൊടുത്തിട്ടുണ്ടായിരുന്നോ?
      വീഡിയോയിൽ പറഞ്ഞ പോലെ തന്നെ ഏറ്റവും താഴെ കാണിക്കുന്ന സ്കിപ്പ് അനദർ എന്നുള്ളത് ക്ലിക്ക് ചെയ്തു മുന്നോട്ടു പോയി കഴിഞ്ഞാൽ എന്തെങ്കിലും ഒരു ഓപ്ഷൻ നിങ്ങൾക്ക് പറ്റുന്നത് കിട്ടുന്നതാണ്.

    • @RamlathKollam
      @RamlathKollam 3 หลายเดือนก่อน

      ഇല്ല

    • @RamlathKollam
      @RamlathKollam 3 หลายเดือนก่อน

      ജിമെയിൽ ഐഡി അറിയാം പാസ്സ്‌വേർഡ്‌ അറിഞ്ഞു കുട..

    • @RamlathKollam
      @RamlathKollam 3 หลายเดือนก่อน

      എങ്ങനെ ഓപ്പൺ ആക്കാം പറ്റും

  • @SoniaSajan-t7h
    @SoniaSajan-t7h 6 หลายเดือนก่อน

    Bro ente phone format ayi poyi appam ente accountum pooyi ente account egane thirich edukkum id ,pass marannu pooyi enth cheyyum vedio idaamo plz

    • @DADUZCORNER
      @DADUZCORNER  6 หลายเดือนก่อน

      വീഡിയോ മുഴുവനായിട്ട് കണ്ടതിനു ശേഷം ഇതിലുള്ളത് പോലെ തന്നെ ചെയ്തോളൂ നിങ്ങളുടെ അക്കൗണ്ട് തിരിച്ചെടുക്കാൻ സാധിക്കുന്നതാണ്.

    • @SoniaSajan-t7h
      @SoniaSajan-t7h 6 หลายเดือนก่อน

      Thanks bro

  • @DelnaDavis-zn6kg
    @DelnaDavis-zn6kg หลายเดือนก่อน +3

    Email kitti verification code varunnilla

    • @DADUZCORNER
      @DADUZCORNER  หลายเดือนก่อน

      മറ്റേതെങ്കിലും ഒരു ഫോണിന്ന് ചെയ്തു നോക്കൂ.

  • @SyamkumarSs-m1z
    @SyamkumarSs-m1z 24 วันที่ผ่านมา

    Kure try cheythu ippo try cheyyan pattunnilla block ayi kanumo

  • @RijeeshOommen
    @RijeeshOommen 3 หลายเดือนก่อน

    Forget password kannikkunnilla try another way enna athil click cheythal recovery cheyyan ulla option onnum kannikkunnilla

    • @DADUZCORNER
      @DADUZCORNER  3 หลายเดือนก่อน

      ക്രോം ബ്രൗസറിൽ ഡെസ്ക്ടോപ്പ് മോഡാക്കിയതിനു ശേഷം ഒന്ന് ട്രൈ ചെയ്തു നോക്കൂ.

  • @Shihas-p2p
    @Shihas-p2p หลายเดือนก่อน +1

    Bro try author way koduthu back poyi but update pswd option kanikkunnillallo 😢

    • @DADUZCORNER
      @DADUZCORNER  หลายเดือนก่อน

      നിലവിൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ.

  • @ArisaJaleel
    @ArisaJaleel 3 หลายเดือนก่อน +1

    എന്റെ ഫോൺ കേട് വന്നു id ഓർമ്മ ഉണ്ട് but പാസ്സ്‌വേർഡ്‌ മറന്നു എന്താ ചെയ്യാ ന്നി

    • @DADUZCORNER
      @DADUZCORNER  3 หลายเดือนก่อน

      വീഡിയോയിൽ കാണുന്ന പോലെ തന്നെ ഫോർഗെറ്റ് പാസ്സ്‌വേർഡ് കൊടുത്തു പുതിയ പാസ്‌വേഡ് ക്രിയേറ്റ് ചെയ്യാവുന്നതാണ്.

    • @ArisaJaleel
      @ArisaJaleel 3 หลายเดือนก่อน

      അങ്ങനെ ചെയ്യാൻ പറ്റുന്നില്ല

  • @AmalJohnson-oi9uk
    @AmalJohnson-oi9uk 5 หลายเดือนก่อน

    Phone kalanju poyi .password ariyanum Padilla enikk aa email login cheyan pattunnilla ethin enthelum vazhiyundo ellavazhiyum nokkki

    • @DADUZCORNER
      @DADUZCORNER  5 หลายเดือนก่อน

      നിങ്ങളുടെ മൊബൈൽ നമ്പർ വെച്ച് ഇ-മെയിൽ ഐഡി കണ്ടുപിടിച്ച് അതിന്റെ പാസ്സ്‌വേർഡ് ക്രിയേറ്റ് ചെയ്യാൻ സാധിക്കുന്നതാണ് എല്ലാ ഡാറ്റയും തിരിച്ചു കിട്ടുന്നതാണ്.

    • @ClintanC
      @ClintanC 5 หลายเดือนก่อน

      Phone number vachittum nadakkunilla

  • @ceeyem632
    @ceeyem632 28 วันที่ผ่านมา

    Bro email id marannu poi. Athu sheriyakkan nokiyappo husbantinte id ayipoi. 😢athu sheriyakkan valla vazhiyum undo

  • @KeerthiP-f6t
    @KeerthiP-f6t 3 หลายเดือนก่อน

    Gmail password aaro change cheythu athengane recover cheyyam???

    • @DADUZCORNER
      @DADUZCORNER  3 หลายเดือนก่อน

      വീഡിയോ മുഴുവനായി കണ്ടതിനു ശേഷം ചെയ്തു നോക്കൂ.

    • @KeerthiP-f6t
      @KeerthiP-f6t 3 หลายเดือนก่อน

      @@DADUZCORNER ithonnum cheythitt varunilla authentication code ann chodhikunnath

  • @RahulSanthosh-h9p
    @RahulSanthosh-h9p 2 หลายเดือนก่อน +3

    Bro ithoky cheyth nokki onum varanilla

    • @DADUZCORNER
      @DADUZCORNER  หลายเดือนก่อน

      ടു സ്റ്റെപ് വെരിഫിക്കേഷൻ ചെയ്തിട്ടുണ്ടായിരുന്നോ.

  • @Uvaismonu-i1f
    @Uvaismonu-i1f 2 หลายเดือนก่อน +1

    Bro numberil cod varunnund athinu purame avar e-mail lekkum oru cod ayakkuka yanu yendhu cheyyum

    • @DADUZCORNER
      @DADUZCORNER  2 หลายเดือนก่อน

      നിങ്ങളുടെ ഏതെങ്കിലും ഡിവൈസിൽ ഇ മെയിൽ തുറന്നു വച്ചിട്ടുണ്ട് എന്ന് നോക്കൂ.

    • @Uvaismonu-i1f
      @Uvaismonu-i1f 2 หลายเดือนก่อน

      @@DADUZCORNER ella bro please help me

    • @thasnishan5382
      @thasnishan5382 2 หลายเดือนก่อน

      @@DADUZCORNER same issue bro pls help

  • @arjunarjyou-mg7bg
    @arjunarjyou-mg7bg 6 หลายเดือนก่อน

    Bro enta phone reset akki appo gmail und pass correct allann parayunn enth cheyum

    • @DADUZCORNER
      @DADUZCORNER  6 หลายเดือนก่อน

      ഇതേ പോലെ ചെയ്ത് password കണ്ട് പിടിക്കാവുന്നതാണ്.

  • @kumarjayan2712
    @kumarjayan2712 หลายเดือนก่อน +2

    യഥാർത്ഥത്തിൽ പാസ്വേഡ് മറന്നുപയാൽ തിരുച്ചു എടുക്കാൻ ഒരു മാർഗവും ഇല്ലാ നിങ്ങൾക്കൊന്നും വേറെ ഒരു പണിയും ഇല്ലേ ഫോർഗോട് പാസാഡഡ് ഉണ്ടാക്കാൻ ആരെയും സഹായം വേണ്ട കേട്ടോ

    • @DADUZCORNER
      @DADUZCORNER  หลายเดือนก่อน +1

      ടു സ്റ്റെപ് വെരിഫിക്കേഷൻ ചെയ്തിട്ടുണ്ടെങ്കിൽ തിരിച്ചെടുക്കാൻ പറ്റുന്നതാണ്
      ഫോർഗെറ്റ് പാസ്സ്‌വേർഡ് തിരിച്ചെടുക്കാൻ അറിയാത്ത ആളുകളും ഉണ്ടാകും
      ഈ വീഡിയോ താങ്കൾക്ക് ബുദ്ധിമുട്ടി എന്ന് തോന്നുകയാണെങ്കിൽ ക്ഷമിക്കുക.

  • @shafeequekorompilakkil9592
    @shafeequekorompilakkil9592 หลายเดือนก่อน

    സെക്യൂരിറ്റി കോഡ് ഉബയോഗിച്ച എങ്ങനെ പാസ്സ്‌വേർഡ്‌ ചെയ്ങ്ങേക്കും

  • @joshymathew4667
    @joshymathew4667 4 หลายเดือนก่อน

    ചേട്ടാ എൻ്റെ gmail account നഷ്ടം ആയിട്ട് ഒരു വർഷം ആയി. പക്ഷെ ഇപ്പൊ recover ചെയ്യാൻ പറ്റുന്നില്ല. Password എനിക്ക് ഓർമയില്ല. Forget password എന്ന് ക്ലിക്ക് ചെയ്യുമ്പോൾ Couldn't Sign you എന്ന് കാണിക്കുന്നു. എന്ത് ചെയ്യും?😢😢😢😢😢

    • @DADUZCORNER
      @DADUZCORNER  4 หลายเดือนก่อน

      താഴെ സ്കിപ്പ് എന്ന് പറയുന്ന ഒരു ഓപ്ഷൻ ഉണ്ടാകും അത് ക്ലിക്ക് ചെയ്തു മൊബൈൽ നമ്പറിലേക്ക് ഒടിപി വഴി ചെയ്യാൻ സാധിക്കുന്നതാണ്.

    • @joshymathew4667
      @joshymathew4667 4 หลายเดือนก่อน

      @@DADUZCORNER Skip എന്ന് കാണുന്നില്ല. Recover ചെയ്യുമ്പോൾ Robot അല്ല എന്ന് മനസിൽ ആകാൻ ഉള്ള captcha confirm ആയ ശേഷം password കൊടുക്കാൻ പറയുന്നു. Skip എന്ന option ഒന്നും കാണുന്നില്ല. Forget password click ചെയ്യുമ്പോൾ Couldn't sign in you എന്ന് കാണിക്കുന്നു.😢😢

    • @joshymathew4667
      @joshymathew4667 4 หลายเดือนก่อน

      @@DADUZCORNER please help me urgent

  • @rajithar5348
    @rajithar5348 2 หลายเดือนก่อน

    Chetta appo 2 setup verification password Egana kandupidikkum

    • @DADUZCORNER
      @DADUZCORNER  2 หลายเดือนก่อน

      വീഡിയോയിൽ ഉള്ള പോലെ മുന്നോട്ടു പോകു.

  • @ClintanC
    @ClintanC 5 หลายเดือนก่อน +1

    ചേട്ടാ ഫോൺ നമ്പർ ഉണ്ട് എന്നിട്ടും റിക്കവർ ചെയ്യാൻ കഴിയുനില്ല

    • @DADUZCORNER
      @DADUZCORNER  5 หลายเดือนก่อน

      എന്താണ് പ്രശ്നം കാണിക്കുന്നത്.

    • @ClintanC
      @ClintanC 5 หลายเดือนก่อน +1

      Your account managed family Link enna kaanikkunne

    • @JaleelJishu
      @JaleelJishu 5 หลายเดือนก่อน

      Enikum ingana aan kanikkunnath. ​@@ClintanC

    • @ClintanC
      @ClintanC 3 หลายเดือนก่อน

      Bro enthelum vazhi undo

  • @shihabpallippuram8288
    @shihabpallippuram8288 2 หลายเดือนก่อน +1

    മൊബൈൽ നോമ്പ്ർ മാറി പുതിയ നോമ്പ്ർ എങ്ങനെ കൊടുക്കും

    • @DADUZCORNER
      @DADUZCORNER  2 หลายเดือนก่อน

      ഫോർഗെറ്റ് അടിക്കുന്ന സമയത്ത് സ്കിപ്പ് എന്നുള്ളതുണ്ടാകും അത് ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകു.

  • @me.monish
    @me.monish 5 หลายเดือนก่อน

    bro, mail id maathram ariyaam password ariyilla,athill add cheythirunna phone number ippo illa,mail id recover cheyyan enthelum vazhiyundo?

    • @DADUZCORNER
      @DADUZCORNER  5 หลายเดือนก่อน

      Yes
      Secondary email വഴി ചെയ്യൂ.

  • @Comedy_media_malayalam
    @Comedy_media_malayalam 4 หลายเดือนก่อน

    Hi bro
    Njan ente gmail password marannu poyi
    Pakshe ente accountil njan phone number recovery mail onnum add cheythittilla enthenkilum vazhiundo

    • @DADUZCORNER
      @DADUZCORNER  4 หลายเดือนก่อน

      നിങ്ങൾ gmail ഉപയോഗിച്ചുകൊണ്ടിരുന്ന മൊബൈൽ ഫോൺ കയ്യിൽ ഉണ്ടോ.

  • @udayanabhi9757
    @udayanabhi9757 2 หลายเดือนก่อน

    മറന്ന് പോയ id എങ്ങന ചങ്ങാതി വീണ്ടും അടിക്കുക..

    • @DADUZCORNER
      @DADUZCORNER  2 หลายเดือนก่อน

      Skip another way കൊടുത്തു മുന്നോട്ട് പോകു.

  • @anishasudheesh4329
    @anishasudheesh4329 2 หลายเดือนก่อน +4

    ഇതൊന്നും നടപടി ആവില്ല ചേട്ടാ

    • @DADUZCORNER
      @DADUZCORNER  2 หลายเดือนก่อน

      തീർച്ചയായും റെഡിയായി കിട്ടുന്നതാണ്.

  • @AJAYAJAY-sx2iw
    @AJAYAJAY-sx2iw 4 หลายเดือนก่อน

    Bro action required vannu ahh account il keran pattunilaa😢

    • @DADUZCORNER
      @DADUZCORNER  4 หลายเดือนก่อน

      ഈ വീഡിയോയിൽ കാണിച്ച പോലെ താഴെ സ്കിപ്പ് അനദർ വേ എന്നുണ്ടാകും അത് ക്ലിക്ക് ചെയ്തു ചെയ്യൂ.

  • @DeejaChandran
    @DeejaChandran 5 หลายเดือนก่อน

    Bro phn dead aayi but new phn il login cheyan patunnilla plss help

    • @DADUZCORNER
      @DADUZCORNER  5 หลายเดือนก่อน

      നിങ്ങളുടെ മൊബൈൽ നമ്പർ പുതിയ ഫോണിൽ ഇട്ടതിനുശേഷം
      പഴയ ഇമെയിൽ ഐഡി എടുക്കാൻ സാധിക്കുന്നതാണ്.

    • @DeejaChandran
      @DeejaChandran 5 หลายเดือนก่อน

      @@DADUZCORNER ok but password marannu poi🥺 enganeyenkilum onn recover cheyan sadhikumo

  • @Golden-f2l
    @Golden-f2l 3 หลายเดือนก่อน

    Passkey gmail engine setucheyam.pls reply

    • @DADUZCORNER
      @DADUZCORNER  2 หลายเดือนก่อน

      @Abcd1234 ഈ format use ചെയ്യൂ.

    • @Golden-f2l
      @Golden-f2l 2 หลายเดือนก่อน

      @@DADUZCORNER thanks

  • @AnushmaBiswas
    @AnushmaBiswas 6 หลายเดือนก่อน

    Chetta enta pazhe account edukkunnath engane ann

    • @DADUZCORNER
      @DADUZCORNER  6 หลายเดือนก่อน

      ഇതേ രീതിയിൽ എടുക്കാവുന്നതാണ്.

  • @athulkannan5710
    @athulkannan5710 4 หลายเดือนก่อน

    Chetta backup code chothikkuvaaaa
    Enik ariyilla enna cheyum

    • @athulkannan5710
      @athulkannan5710 4 หลายเดือนก่อน

      @daduz corner reply plzzz

    • @DADUZCORNER
      @DADUZCORNER  4 หลายเดือนก่อน

      Step 1: Visit the Google Account Recovery Page. ...
      Step 2: Type in your Gmail username or ID. ...
      Step 3: Choose “Try Another Way to Sign In” ...
      Step 4: Verification Using Another Device. ...
      Step 5: Waiting for the Password Reset Link. ...
      Step 6: Resetting Your Password.

    • @athulkannan5710
      @athulkannan5710 4 หลายเดือนก่อน

      ​@@DADUZCORNERnokkatte

    • @athulkannan5710
      @athulkannan5710 4 หลายเดือนก่อน

      Kittunnilla bro

    • @athulkannan5710
      @athulkannan5710 4 หลายเดือนก่อน

      Backup code chothikkuva

  • @HariKrishnan-tq1sr
    @HariKrishnan-tq1sr 5 หลายเดือนก่อน +1

    Hai ente email paswrd OK any app nerathe koduthitulla Mobil numberiludeyum nerathe koduthitulla emaililum code pokunund ennal ithu rendum ente kail illA enthanuoru vazhi ente email open akkan Kure subscriber Ulla oru email anu

    • @DADUZCORNER
      @DADUZCORNER  5 หลายเดือนก่อน

      Skip another way
      എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യൂ.

  • @RahulSanthosh-h9p
    @RahulSanthosh-h9p 2 หลายเดือนก่อน +2

    Igne oru acc illanna kanikunne

    • @DADUZCORNER
      @DADUZCORNER  หลายเดือนก่อน

      മെയിൽ ഐഡിയിൽ കൊടുത്ത മൊബൈൽ നമ്പർ വെച്ച് ഒന്ന് സെർച്ച് ചെയ്തു നോക്കൂ.

  • @smijuMs-ct5uu
    @smijuMs-ct5uu 5 หลายเดือนก่อน

    Ithile pole ala bro enik varunath please hlp..

    • @DADUZCORNER
      @DADUZCORNER  5 หลายเดือนก่อน

      മോഡലിലെ വ്യത്യാസം ഉണ്ടെങ്കിലും ഇതേ രീതി തന്നെയായിരിക്കും എല്ലാ മൊബൈലിലും കാണുക എന്താണ് പ്രശ്നം എന്നുള്ളത് പറയൂ.

  • @AyshaAsnaArunDAHamsaAK
    @AyshaAsnaArunDAHamsaAK 6 หลายเดือนก่อน +1

    Bro ente gmail ariya but password marannu g mail account recovery ayyikittunnilaa ellam athil ann ullath enne onnu help cheyoo plz

    • @AyshaAsnaArunDAHamsaAK
      @AyshaAsnaArunDAHamsaAK 6 หลายเดือนก่อน +1

      Plz plz ente phone poyi athan onnu help g mail Ariya account recovery ayi kittunilaa inii video yil parayunnapole forget email adicha valla problem undavo pazhaya account il ullath ellam thirichu kitto

    • @DADUZCORNER
      @DADUZCORNER  6 หลายเดือนก่อน +1

      നിങ്ങളുടെ പഴയ അക്കൗണ്ട് തീർച്ചയായും തിരിച്ചു കിട്ടുന്നതാണ് അതിനായി വീഡിയോലുള്ള പോലെ തന്നെ ചെയ്യുക അതിലെ സ്കിപ്പ് അനദർ എന്നുള്ളത് ക്ലിക്ക് ചെയ്ത് നിങ്ങളുടെ മൊബൈൽ നമ്പർ വെച്ച് നിങ്ങളുടെ ഇമെയിൽ തിരിച്ചെടുക്കാൻ സാധിക്കുന്നതാണ്.

    • @AyshaAsnaArunDAHamsaAK
      @AyshaAsnaArunDAHamsaAK 6 หลายเดือนก่อน

      @@DADUZCORNER thanks reply thannathin nalla manasinum shari ayillenkil onnu shari akki tharane🥰🥰🥰🥰🥰

  • @AbhijithR-ph3yi
    @AbhijithR-ph3yi หลายเดือนก่อน +1

    Thanks

  • @noorullahnizarudeen3019
    @noorullahnizarudeen3019 หลายเดือนก่อน +1

    Nadakunnilla bro

    • @DADUZCORNER
      @DADUZCORNER  หลายเดือนก่อน

      വീഡിയോയിൽ പറഞ്ഞ പോലെ തന്നെ ചെയ്യൂ.

  • @vishnukrizz4530
    @vishnukrizz4530 3 หลายเดือนก่อน

    gmail hack cheythal engne thirich edukkam

    • @DADUZCORNER
      @DADUZCORNER  3 หลายเดือนก่อน

      നിങ്ങളെ ഇപ്പോൾ ലോഗിൻ ചെയ്ത് പാസ്സ്‌വേർഡ് ചേഞ്ച് ചെയ്താൽ മതി.

  • @FathimaBabutty-h5t
    @FathimaBabutty-h5t 2 หลายเดือนก่อน

    Enik bruh nte account kitti 🎉😊

    • @DADUZCORNER
      @DADUZCORNER  2 หลายเดือนก่อน

      അതെങ്ങനെ കിട്ടും
      ഐഡിയ ഒന്ന് പറഞ്ഞു തരാമോ.

  • @soorajk642
    @soorajk642 6 หลายเดือนก่อน

    ഞാൻ വിചാരിച്ചു പുതിയ എന്തോ ടെക്‌നിക് കണ്ടുപിടിച്ചെന്നു 😂

    • @DADUZCORNER
      @DADUZCORNER  6 หลายเดือนก่อน

      Try another way😄.

  • @MidhunKN-u3h
    @MidhunKN-u3h 3 หลายเดือนก่อน

    എല്ലാം ചെയ്തു but 3 attemt ആയിന്ന് പറയുന്നു 🙄

    • @DADUZCORNER
      @DADUZCORNER  3 หลายเดือนก่อน

      വീഡിയോയിൽ പറയുന്ന പോലെ തന്നെ ചെയ്യൂ ഇനി 24 മണിക്കൂർ കഴിഞ്ഞതിനു ശേഷം ചെയ്യാം.

    • @MidhunKN-u3h
      @MidhunKN-u3h 3 หลายเดือนก่อน

      @@DADUZCORNER thank you ❤️

    • @MidhunKN-u3h
      @MidhunKN-u3h 3 หลายเดือนก่อน

      @@DADUZCORNER 24 hrs കഴിഞ്ഞു ചെയ്തു നോക്കി റെഡി ആകുന്നില്ല why? 🙄

  • @phygicartonlineworld
    @phygicartonlineworld 16 วันที่ผ่านมา +1

    Mobile number illatha kitto

    • @DADUZCORNER
      @DADUZCORNER  16 วันที่ผ่านมา

      ഉപയോഗിക്കുന്ന ഫോൺ ഉണ്ടെങ്കിൽ കിട്ടും.

  • @jamsheer4764
    @jamsheer4764 3 หลายเดือนก่อน

    Thanku

    • @DADUZCORNER
      @DADUZCORNER  3 หลายเดือนก่อน

      You're welcome.

  • @AnandhuKannan-fn9kj
    @AnandhuKannan-fn9kj 6 หลายเดือนก่อน

    ചെയ്തു നോക്കി ആകുന്നില്ല

    • @DADUZCORNER
      @DADUZCORNER  6 หลายเดือนก่อน

      എങ്ങനെയാണെങ്കിലും ചെയ്യാൻ സാധിക്കുന്നതാണ്
      നിങ്ങൾക്ക് എവിടെയാണ് പ്രശ്നം എന്നുള്ളത് വ്യക്തമായി പറയൂ.

    • @AnandhuKannan-fn9kj
      @AnandhuKannan-fn9kj 6 หลายเดือนก่อน

      ഞാൻ 2 step verification on ആക്കി ഇട്ടിരുന്നെത്. ഫ്രണ്ട് വന്നു അവന്റെ id ഒന്ന് login ചെയ്തു. പിന്നെ login ചെയ്യാൻ നോക്കിയിട്ട് പറ്റുന്നില്ല. Forget password അടിച്ചു നോക്കി. പക്ഷേ നമ്പറിൽ otp വരുന്നുണ്ട് രണ്ടാമത് otp പോകുന്നത് logout ചെയ്ത അതെ accountil ആണ്. എന്റെ details എല്ലാം അതിലാ ഉള്ളത്.
      എനിക്ക് നാളെ രാവിലത്തേക്ക് അത്യാവശ്യം ഉള്ളതാരുന്നു.

    • @AnandhuKannan-fn9kj
      @AnandhuKannan-fn9kj 6 หลายเดือนก่อน

      ചേട്ടാ ഇത് എന്തേലും ചെയ്യാൻ പറ്റുമോ same accountil ആണ് otp send ആകുന്നത്

    • @JafarFets
      @JafarFets 6 หลายเดือนก่อน

      Yes same problem facing

  • @KannanKannan-dg1uf
    @KannanKannan-dg1uf 5 หลายเดือนก่อน +1

    Bro contact cheyan ulla number sendo😢

    • @DADUZCORNER
      @DADUZCORNER  5 หลายเดือนก่อน +1

      എന്തു ചോദിച്ചാലും അതിനു മറുപടി ലഭിക്കുന്നതാണ്💞.

  • @rafee786prl
    @rafee786prl 4 หลายเดือนก่อน

    Onnum nadakkilla

    • @DADUZCORNER
      @DADUZCORNER  4 หลายเดือนก่อน

      ഒന്ന് മനസ്സിലാക്കിയാൽ എല്ലാം നടക്കും.

  • @ShajiKunnath-o5p
    @ShajiKunnath-o5p 2 หลายเดือนก่อน

    Two step verification on aanu. Apo enthu cheyyum

    • @DADUZCORNER
      @DADUZCORNER  2 หลายเดือนก่อน

      വീഡിയോയിൽ പറഞ്ഞ പോലെ തന്നെ ചെയ്യൂ.

  • @MujeebHiba-fz8bk
    @MujeebHiba-fz8bk 4 หลายเดือนก่อน

    Forget passwed kanikunnila bro

    • @DADUZCORNER
      @DADUZCORNER  4 หลายเดือนก่อน

      ഗൂഗിൾ ക്രോം ബ്രൗസർ ഓപ്പൺ ചെയ്തതിനു ശേഷം ഗൂഗിളിന്റെ സെർച്ച് ബാറില് നിങ്ങള് ജിമെയിൽ ലോഗിൻ എന്ന് ടൈപ്പ് ചെയ്ത് കൊടുക്കുന്ന സമയത്ത് അവിടെ ഫോർഗെറ്റ് പാസ് വേർഡ് ഉണ്ടാകും.

  • @tops5754
    @tops5754 5 หลายเดือนก่อน +1

    നമ്പർ ഞെക്കി 😂😂😂ഈ നമ്പർ ലോഗിൻ ചെയ്തതാണ് 💩💩💩💩

  • @rajithar5348
    @rajithar5348 2 หลายเดือนก่อน +1

    Please reply

    • @DADUZCORNER
      @DADUZCORNER  2 หลายเดือนก่อน

      വീഡിയോയിൽ പറഞ്ഞ പോലെ തന്നെ ചെയ്യൂ റെഡിയായി കിട്ടുന്നതാണ്.

  • @BibinPThomas
    @BibinPThomas 6 หลายเดือนก่อน

    Forget password varunilla😢

    • @DADUZCORNER
      @DADUZCORNER  6 หลายเดือนก่อน

      എന്താണ് പ്രശ്നം
      മറ്റൊരു ഫോണിൽ നിന്ന് ചെയ്തു നോക്കൂ.

  • @Miyamichu-w7v
    @Miyamichu-w7v 20 วันที่ผ่านมา +1

    😢😢😢

    • @DADUZCORNER
      @DADUZCORNER  20 วันที่ผ่านมา

      എന്താണ് പ്രശ്നം.

    • @Miyamichu-w7v
      @Miyamichu-w7v 19 วันที่ผ่านมา +1

      @@DADUZCORNER puthiya phone vaangi pazhaya e mail id ariyaam..but paswrd marannu poyi..contacts ful poyi..enthu cheithittum shariyaakunnilla..pazhaya insta id yum kittunnilla

  • @KannanKannan-dg1uf
    @KannanKannan-dg1uf 5 หลายเดือนก่อน +2

    Bro pls help instayil msg ittitund😢 reply tha bro pls😭😭😭😭😭😭😣

    • @DADUZCORNER
      @DADUZCORNER  5 หลายเดือนก่อน

      തീർച്ചയായും.

  • @midhundasram6510
    @midhundasram6510 หลายเดือนก่อน

    Hi bro enik egnea chyn pattunilaa enik gmail pw kitto

  • @AneeshNp-e1n
    @AneeshNp-e1n 3 หลายเดือนก่อน

    Mobail numberiloode engane email vendedukkam

    • @DADUZCORNER
      @DADUZCORNER  3 หลายเดือนก่อน

      ഫോർഗെറ്റ് പാസ്സ്‌വേർഡ് അടിക്കുന്ന സമയത്ത് താഴെ നിങ്ങൾക്ക് Skip another way
      എന്ന് കാണിക്കുന്നുണ്ടാകും അത് ക്ലിക്ക് ചെയ്യുന്ന സമയത്ത് മൊബൈൽ നമ്പർ സെലക്ട് ചെയ്യാൻ സാധിക്കുന്നതാണ്.

    • @AneeshNp-e1n
      @AneeshNp-e1n 2 หลายเดือนก่อน

      @@DADUZCORNER njan upayogichukondirunna Phone complaintaayi on aavunnilla .ippo njan puthiyoru phone vangichu. Ente pazhaya phonil upayogichirunna. Mail id yude password marannu poyi...athu kaaranam njanippol puthiyoru id undakkiyanu ee phone upazhigikkunnathu.ente muzhuvan contact numberum pazhya idyilayirunnu save cheyyhirunnathu..enikku aa pazhya id ee phonil oppen cheyyan enthelum maargamundo?.. njan palavattam sramichu nadannilla..id koduthu forgot password koduthu.skip another way koduthu.appo mobile number koduthappol oru OTP vannu.athu njan koduthappol.veendum ente pazhya idiyilekkanu OTP varunnathu.aa id upayogichukondirunna phone aanallo complaint aayathu.athukaaranam aa maililekku ayakkunna OTP enikku kittunnilla😭.enne onnu helppu cheyyumo.7907389636 ithaanu ente whatsaap number.please help me..

  • @ThekkanveetilsaathaanSanithmad
    @ThekkanveetilsaathaanSanithmad 2 หลายเดือนก่อน +2

    Number tharamo

    • @DADUZCORNER
      @DADUZCORNER  2 หลายเดือนก่อน

      എന്തുണ്ടെങ്കിലും പറഞ്ഞോളൂ.

  • @vk9068
    @vk9068 5 หลายเดือนก่อน +2

    Bro mobile number tharuo urgent aane

    • @DADUZCORNER
      @DADUZCORNER  5 หลายเดือนก่อน

      എന്ത് പ്രശ്നമാണെങ്കിലും പറഞ്ഞോളൂ.

    • @MuhammedAnas-os9qo
      @MuhammedAnas-os9qo 5 หลายเดือนก่อน

      @@DADUZCORNER broo, password മറന്നുപോയി, link ആയിട്ടുള്ള number കയ്യിലോണ്ട് പക്ഷെ gmail il ആണ് otp വരുന്നത്, gmail kayyillilla. Help me plz

  • @JishnuJishnur
    @JishnuJishnur 3 หลายเดือนก่อน

    Bro one help cheyumo ete main Google account gmail ormayude athile password ormayila bro de vedioyil kada pole chrome upayogiche ete email adichu but forget password ne pakaram try another way enter password try another way na thazhe kodukune solution please bro reply 😩😢🙏🏻🙏🏻🙏🏻

    • @DADUZCORNER
      @DADUZCORNER  3 หลายเดือนก่อน

      ഗൂഗിൾ ക്രോം ഡെസ്ക്ടോപ്പ് മോഡൽ ആക്കിയതിനു ശേഷം ഒന്ന് ചെയ്തു നോക്കൂ.

  • @divyababu8838
    @divyababu8838 4 หลายเดือนก่อน

    Email il password ee phone vaangiyappol feb il reset aaki thannirunnu oru bro, but reset njn cheiyyaathond enikk ormayilla, ath thanne kandupidikaan patto

    • @DADUZCORNER
      @DADUZCORNER  4 หลายเดือนก่อน

      To find the list of accounts with saved passwords, you can go to passwords.google.com or view your passwords in the Google Password Manager on your device.
      Open the Google Chrome app. Click the three dots in the top-right corner. Click Settings, then select Passwords.

  • @SyamkumarSs-m1z
    @SyamkumarSs-m1z 24 วันที่ผ่านมา

    Kure try cheythu ippo try cheyyan pattunnilla block ayi kanumo

  • @fffan4019
    @fffan4019 6 หลายเดือนก่อน

    Bro ente gmail um recovery gmailum poyi password marann poyi endha solution

    • @DADUZCORNER
      @DADUZCORNER  6 หลายเดือนก่อน

      Try another way
      Mobile number otp option there.

    • @fffan4019
      @fffan4019 6 หลายเดือนก่อน

      Bro inik onnu recovery cheyth tharaan patto important gmail ahhn plzzz...

  • @AnshiShaana
    @AnshiShaana 4 หลายเดือนก่อน

    Chetta ente mobile miss aaayath aanu gmail id password ormayilla ee video yil paranjth pole try to other way koduthappol mobile number il message varum ennanu kaanikkunnath but mobile aa number kayyil illa vere entha cheyyuka

    • @DADUZCORNER
      @DADUZCORNER  4 หลายเดือนก่อน

      വീണ്ടും try another way കൊടുക്കൂ.

  • @shanumol574
    @shanumol574 3 หลายเดือนก่อน

    ബ്രോ എന്റെ പാസ്സ്‌വേർഡ്‌ മറന്നു forgetpassword കാണിക്കുന്നില്ല എന്താ ചെയ്ക

    • @DADUZCORNER
      @DADUZCORNER  3 หลายเดือนก่อน

      Google chrom open ചെയ്ത് ജിമെയിൽ login കൊടുക്കൂ
      താഴെ forget password കാണിക്കുന്നതാണ്.

  • @RahulSanthosh-h9p
    @RahulSanthosh-h9p 2 หลายเดือนก่อน +2

    Igne oru acc illanna kanikunneee

    • @DADUZCORNER
      @DADUZCORNER  2 หลายเดือนก่อน

      മൊബൈൽ നമ്പർ ഉപയോഗിച്ച് ഒന്ന് ലോഗിൻ ചെയ്തു നോക്കൂ.

  • @Udayakumar-pg1pf
    @Udayakumar-pg1pf 5 หลายเดือนก่อน

    Bro work aavunnilla engane okke nookkittum miss aaya email lekk verification code poonu entha cheyya ente main gmail aan🥲

    • @DADUZCORNER
      @DADUZCORNER  5 หลายเดือนก่อน

      വീഡിയോയിൽ കാണിച്ച പോലെ സ്കിപ്പ് അനദർ വേ എന്നുള്ളത് ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഓടി പി വരുന്ന ഓപ്ഷൻ തിരഞ്ഞെടുക്കാൻ സാധിക്കുന്നതാണ് അതുവഴി നിങ്ങൾക്ക് നിങ്ങളുടെ ഇ-മെയിൽ പാസ്സ്‌വേർഡ് മാറ്റാനും സാധിക്കുന്നതാണ്.

  • @JishnuJishnur
    @JishnuJishnur 3 หลายเดือนก่อน

    Bro one help cheyumo ete main Google account gmail ormayude athile password ormayila bro de vedioyil kada pole chrome upayogiche ete email adichu but forget password ne pakaram try another way enter password try another way na thazhe kodukune solution please bro reply 😩😢🙏🏻🙏🏻🙏🏻

    • @DADUZCORNER
      @DADUZCORNER  3 หลายเดือนก่อน

      ട്രെയിൻ അനദർ എന്നുള്ള താഴത്ത് കാണുന്നത് ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകു.