ഉണ്ണിയേട്ടനെയും കൂട്ടി ബിരിയാണി പാചകം ചെയ്യേണ്ട ആവശ്യം ഒന്നുമില്ല ഒരു ബ്ലോഗ് ചെയ്യാൻ അദ്ദേഹത്തിന് ഒരു ഗ്ലാസ് ചായയും ഒരു പരിപ്പുവടയും കൊടുത്താൽ അത് കുടിച്ചു തീരുമ്പോഴേക്കും ഒരു ബ്ലോഗിനുള്ള കഥയെല്ലാം അദ്ദേഹം പറയും 👍 എല്ലാവരും സൂപ്പർ നേരിൽ കാണാൻ ആഗ്രഹമുണ്ട്
ഉണ്ണി ചേട്ടൻ പുലി അല്ല പു... പുലി ആണേ 👏🏻👏🏻👏🏻👏🏻👌🏻🙏🏻രാജേഷ് ബ്രോ, സൂര്യ കുട്ടി, അജീഷ്, ഒത്തു ചേർന്ന് സഹകരിച്ച എല്ലാവർക്കും ബിഗ് സലൂട്ട് ബിരിയാണി പൊളി ആണ് 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻🙏🏻🎉🎉🎉🎉❤️❤️❤️❤️
Beautiful..... Amazing collaboration.... Good team work, love brotherhood.... :).... Life is to be happy with our near and dear friends.... Friends make family :)
❤❤👍👍Unni bro അടിപൊളി super Rajash bro 💚Ajish bro 💛suriya 👍👍👍This time miss Chattaaaaa ❤Chachi 💛muthaaaaa ❤kunjikelli ❤Achamma 🥰kunjikannan 💛Damukuti ❤ Hai all God bless all puthettu family 🥰🥰🥰
ഉണ്ണിച്ചേട്ടൻ തഗ്ഗ് അടിക്കുന്ന കേട്ട് ചിരിച്ചു ഒരു വഴിക്കായി....😅 ബിരിയാണി ചെമ്പിന്റെ മൂടി തുറന്നപ്പോൾ ആവിയിൽ ഞങ്ങൾ ആ കൈപ്പുണ്യം അറിഞ്ഞു... Best of luck
എന്തായാലും ഉണ്ണിയേട്ടന്റെ ബിരിയാണി സന്തോഷകരമായ ഒരു ബിരിയാണിയായി എന്ന് തോന്നുന്നു സന്തോഷം കഴിച്ചവർക്ക് സന്തോഷം അത് കണ്ടവർക്ക് അതിലേറെ സന്തോഷം എന്നും നന്മകൾ മാത്രം നേരുന്നു എല്ലാവർക്കും
Kasthoorimehnthy....Kasthoorimehnthykettu ഇതെന്തോന്ന് എന്ന് ചിന്തിച്ചു കഷ്ടപ്പെട്ടിട്ടുണ്ട്....എത്ര simple ആയിട്ടാ അതു ഉലുവയിലയാണെന്നു പറഞ്ഞ് തന്നത്...... 🙏🙏
Unni chetta chicken varakupol varathu vecha ulli arachu cherkuvanenkil biriyani gravik onnude taste onnude koodum njan oru cook Anu athukond parenjunnu mathrem .biriyani super ayitumd all the best 👍☺️
Very good biriyani preparation....same as my preparation...kannur ..other cooking chanel playing only good like ..bit your biriyani real and no artificial...
Without കുഞ്ഞിക്കിളി ബിരിയാണി പൂർണ്ണമാവില്ല 🥲🥲bei the bei ഉണ്ണി ചേട്ടാ നിങ്ങൾക്ക് എന്നും രാവിലെ വീട്ടിൽ നിന്ന് എന്താ കഴിക്കാൻ തരുന്നേ 😂Full time on ആണല്ലോ 😍😂🔥
ചിക്കൻ കഴുകികഴിഞ്ഞു ഇനി അടുത്തപ്പണിതായോ എന്നുപറഞ്ഞപ്പോ ഉണ്ണിച്ചേട്ടൻ എന്തോ ആലോചിച്ചിരുന്നപ്പോൾ ഞാൻ വിചാരിച്ചു , ബിരിയാണി റെസിപ്പി എഴുതിയ പുസ്തകം എടുക്കാൻ ഞാൻ മറന്നു എന്ന് പറയുമെന്ന്... 😂😂😂😂🙏💕
Veendum Unni bro! Unni bro verae vibe aanu! Expecting more videos with Unni bro in Travel & Family Vlog! Unni Chettan Al Powli!😘😍🥰 More over thanks to putting another video on Family vlog! Expecting more frequent videos! Thanks to Puthettu Family!😍
how come after the preparation the Biryani was not showed to the audience in a plate , that is how it looks , though we are not eating atleast u should have shown on a plate how it looks 😀
ഉണ്ണി ചേട്ടൻ വേറെ ലെവൽ ആണ് രാജേഷ് ബ്രോയും പൊളി ആണ് സൂര്യ ചേച്ചി കിടു എല്ലാവരും ഒന്നിൽ ഒന്ന് പൊളി ആണ്
❤❤❤
Very nice biriyani unnibiriyani wounderful🙏😅
കുറേ ദിവസമായി രാജേഷ് ഏട്ടനും ഉണ്ണിചേട്ടനെയും അജീഷേട്ടനെ യും കണ്ടിട്ട് കണ്ടതിൽ വളരെ സന്തോഷം
ഉണ്ണി ബ്രോയെ വീണ്ടും കണ്ടതിൽ അതിയായ സന്തോഷമുണ്ട്
ഉണ്ണിയേട്ടനെയും കൂട്ടി ബിരിയാണി പാചകം ചെയ്യേണ്ട ആവശ്യം ഒന്നുമില്ല ഒരു ബ്ലോഗ് ചെയ്യാൻ അദ്ദേഹത്തിന് ഒരു ഗ്ലാസ് ചായയും ഒരു പരിപ്പുവടയും കൊടുത്താൽ അത് കുടിച്ചു തീരുമ്പോഴേക്കും ഒരു ബ്ലോഗിനുള്ള കഥയെല്ലാം അദ്ദേഹം പറയും 👍 എല്ലാവരും സൂപ്പർ നേരിൽ കാണാൻ ആഗ്രഹമുണ്ട്
ഈ കുടുംബത്തു എല്ലാവരും ഒരുപോലെ സ്നേഹം ഉള്ളവരാണ് 🎉🎉🎉
Unni bro:ഒന്നിച്ചു ഇട്ടാൽ പുഴുക്ക് ആകും. ബിരിയാണി ആകില്ല 🔥
നാരങ്ങാ മേടിച്ചത് പിന്നെ എന്തിനാ മുത്തേആ ചോദ്യം സൂപ്പറായിട്ടുണ്ട്😅😅😂😂😂😂😂
വളരെ നല്ല വീഡിയോ, ഉണ്ണി ബ്രോയുടെ നർമ്മബോധം തമിഴ്‌നാട്ടിൽ നിന്ന് കാണുന്നത് ഗംഭീരമാണ്❤
ഉണ്ണി ചേട്ടനും രാജേഷ് ചേട്ടനും സൂര്യ ചേച്ചിയും ഒന്നിനൊന്നു പൊളിയാണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
പുത്തെറ്റ് ഫാമിലിക്ക് സ്നേഹ സ്വാഗതം
കുഞ്ഞികിളി ഇല്ലാത്തപ്പോൾ ഈ പരിപാടി നടത്താൻ കുഞ്ഞികിളി ഫാൻസ് സമ്മതിക്കില്ല
Avar avide undallo😅
@@jessythomas561 🤣🤣🤣🤣🤣
🥲🙏
ഉണ്ണിചേട്ടൻ വേറെ ലെവൽ കോമഡി പറയുന്നത്, പണ്ഡിതൻ ആണ് മഹാ പണ്ഡിതൻ
ഉണ്ണി ചേട്ടൻ പുലി അല്ല പു... പുലി ആണേ 👏🏻👏🏻👏🏻👏🏻👌🏻🙏🏻രാജേഷ് ബ്രോ, സൂര്യ കുട്ടി, അജീഷ്, ഒത്തു ചേർന്ന് സഹകരിച്ച എല്ലാവർക്കും ബിഗ് സലൂട്ട് ബിരിയാണി പൊളി ആണ് 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻🙏🏻🎉🎉🎉🎉❤️❤️❤️❤️
ഉണ്ണിയും രാജേഷും തകർത്തു - സ്നേഹം മാത്രം❤❤❤
ചങ്കുറ്റത്തോടെ രാമായണം വായന പ്രാസം സൂപ്പർ
ഉണ്ണി ബ്രോയുടെ നളപാ ചകം കിടു..ഒരു സകല കലാ വല്ലഭൻ തന്നെ.. അജീഷ് ബ്രോക്ക് കൈ ഒക്കെ ശെരിയായല്ലോ അല്ലേ.സൂര്യ മാഡം❤❤❤.Take care all of you..
രാജേഷ് ഏട്ടനും ഉണ്ണിയേട്ടനും കൂടെയുള്ള കുക്കിംഗ് അടിപൊളി
എല്ലാവർക്കും നമസ്കാരം നല്ലൊരു ബിരിയാണി ഉണ്ണി ചേട്ടൻ സൂപ്പറാ എല്ലാവരും നന്നായിട്ട് ആഘോഷിക്കും 👍👍👍👍👍👍👍
👌 Super ഉണ്ണിച്ചേട്ടാ ,ചിരിച്ച് താഴെ വീണു
മറന്നു ചേച്ചിയെയും കണ്ടതിൽ വളരെ സന്തോഷം
ഉണ്ണി ബ്രോ ഇനി ഗേറ്റ് അട ഉണ്ടാക്കണേ😂😂😂ഉണ്ണി ബ്രോ യുടെ ബിരിയാണി ♥️♥️♥️ അജീഷ് ബ്രോ ❤️❤️❤️സൂര്യ മേഡം
നിങ്ങൾ എല്ലാവരും പോളിയാണ് bro 😍😍😍
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘
ഉണ്ണി ബ്രോയുടെ കൗണ്ടർ ഡയലോഗ് ഏത് സമയത്തും വരുമെന്ന് പ്രതീക്ഷിച്ച് ഒരു സെക്കന്റ് പോലും skip
അടിക്കാതെ വീഡിയോ മുഴുവൻ കണ്ടവരുണ്ടോ ..??😂😂😂❤
ഉണ്ണി ചേട്ടൻ സകല വല വല്ലവൻ തന്നെ ഏത് മേഖലയിലും ശോഭിക്കും മെയിൽഡ്രൈ വരും ടീമും കൽക്കത്തയിൽ ഓടി കൊണ്ടിരിക്കുന്നു
പുത്തെ റ്റ് ഫാമിലി സ്നേഹ ആശംസകൾ നേരുന്നു ❤️❤️❤️❤️
ഉണ്ണി ചേട്ടൻ ഒരു പാചകക്കാരൻ ആണ് കുഞ്ഞിക്കിളി കഴിക്കാൻ ഇല്ലാതെ പോയല്ലാ
😊❤️
ഉണ്ണി ബ്രോ അടിപൊളിയാണ്. All the best Bro 🌹❤️
ഉണ്ണിച്ചെട്ടനുണ്ടെങ്കിൽ ഒരു പ്രത്യേക WIBE തന്നെയാണ്. പറയാതെ വെല്ലാം ' രാമായണ വാക്യം കസർത്തി.
Beautiful..... Amazing collaboration.... Good team work, love brotherhood.... :).... Life is to be happy with our near and dear friends.... Friends make family :)
ഉണ്ണിയും. രാജേഷ്. അടിപൊളി കോമ്പിനേഷൻ ആണ്.
❤❤👍👍Unni bro അടിപൊളി super Rajash bro 💚Ajish bro 💛suriya 👍👍👍This time miss Chattaaaaa ❤Chachi 💛muthaaaaa ❤kunjikelli ❤Achamma 🥰kunjikannan 💛Damukuti ❤ Hai all God bless all puthettu family 🥰🥰🥰
ഉണ്ണിച്ചേട്ടൻ തഗ്ഗ് അടിക്കുന്ന കേട്ട് ചിരിച്ചു ഒരു വഴിക്കായി....😅 ബിരിയാണി ചെമ്പിന്റെ മൂടി തുറന്നപ്പോൾ ആവിയിൽ ഞങ്ങൾ ആ കൈപ്പുണ്യം അറിഞ്ഞു... Best of luck
ഉണ്ണി ബിരിയാണി അത് കൊള്ളാം ഉണ്ണി ചേട്ടൻ നല്ല എന്നർജി ഉള്ള ആളാണ് അദ്ദേഹത്തെ പോലെ ഒരാൾ കുടുംബത്തിൽ വേണം മൊത്തം കളർ ആകും
ഉണ്ണിച്ചേട്ടന്റെ ബിരിയാണി അടിപൊളി എല്ലാവരും സൂപ്പർ 👌👌👍👏👏
Excellent episode, ആസാമി 22:55 22:55
Unni bro adipoli…Ella vedio yilum varane
Unni Biryani recipe was adipowli...looking forward for more of such entertaining vlogs..
Thank you❤️
ഉണ്ണിചേട്ടനെ കാണാൻ എന്തു ഭംഗി ആണ് 🤪🤪എല്ലാരും നല്ലതാണ്
ഇവരുടെ സംസാരം കേൾക്കാൻ നല്ല രസമാ
ഉണ്ണീബ്രോ യുടെ ദം ബിരിയാണി സൂപ്പർ 🎉❤❤
A good Biryani is an emotion, a feeling to a foodie and favorite for kunjikili
എന്തായാലും ഉണ്ണിയേട്ടന്റെ ബിരിയാണി സന്തോഷകരമായ ഒരു ബിരിയാണിയായി എന്ന് തോന്നുന്നു സന്തോഷം കഴിച്ചവർക്ക് സന്തോഷം അത് കണ്ടവർക്ക് അതിലേറെ സന്തോഷം എന്നും നന്മകൾ മാത്രം നേരുന്നു എല്ലാവർക്കും
തയ്യാറാക്കിയ ബിരിയാണി പ്ലേറ്റിൽ കോരി ഒന്നു കാണിക്കുമെന്നു കരുതി.
അടുത്ത പ്രാവിശ്യം പരിഹരിക്കാം 😊
ഉണ്ണി ബ്രോ പൊളിയാ ❤
Very nice biryani recipes and good work, Unnichettanum Rajesh bro, Suryakkum thanks 🙏👍👍👍👍❤❤❤❤
എന്തായാലും ഉണ്ണി ബ്രോ രാജേഷ് ബ്രോ ചേർന്നാൽ ചിരിക്ക് വക ആണ് 😂😂😂😂😂......
😂❤
Kasthoorimehnthy....Kasthoorimehnthykettu ഇതെന്തോന്ന് എന്ന് ചിന്തിച്ചു കഷ്ടപ്പെട്ടിട്ടുണ്ട്....എത്ര simple ആയിട്ടാ അതു ഉലുവയിലയാണെന്നു പറഞ്ഞ് തന്നത്...... 🙏🙏
Kasoori meithi
ഉലുവ യുടെ ഇല
സൂപ്പർ ബിരിയാണി, ഉണ്ണി ചേട്ടൻ പുലിയാണ്
വൗ ദാറ്റ് ഈസ് അമേസിങ് ദം ബിരിയാണി 😘😘😘😘😘😘😘😘😘😘😘😘😘😘😘
Unni chetta chicken varakupol varathu vecha ulli arachu cherkuvanenkil biriyani gravik onnude taste onnude koodum njan oru cook Anu athukond parenjunnu mathrem .biriyani super ayitumd all the best 👍☺️
Unnichettante dhum biriyani lanan sooppera
ഉണ്ണിബ്രോയ്ക്കും ബാക്കി എല്ലാവർക്കും നമസ്കാരം.... 🙏💕
കരി പുരണ്ടതല്ല
കളർഫുൾ ആണല്ലോ 👌
വീഡിയോ കണ്ട് സമയം പോകുന്നത് അറിയില്ല👌
Unni chettaneyum Kunjikkiliyem kootti Loriyel oru long ponam.. Pwolikkum ♥♥
Very good biriyani preparation....same as my preparation...kannur ..other cooking chanel playing only good like ..bit your biriyani real and no artificial...
കുഞ്ഞിക്കിളി. വഴക്ക് പറയുമേ അവര്. ആസാം. കഴിഞ്ഞ്. മധുര. ട്രിപ്പ്. ആണ്. സൂപ്പർ. രാജേഷ്. Bro.
വടകരയുടെ അഭിനന്ദനങ്ങൾ
ഉണ്ണി ചേട്ടൻ സൂപ്പറാ❤❤❤
ഒന്നിച്ചിട്ടാൽ പുഴുക്കാവും , ബിരിയാണി ആകില്ല 😂😂😂😂😂
😂
Starting very good pwolli
❤❤❤❤ ഉണ്ണിയെ കണ്ടതിൽ സന്തോഷം Biriyani വിളമ്പി കഴിക്കുന്നത് കൂടി കാണിക്കണമായിരുന്നു, എന്തായാലും അഭിനന്ദനങ്ങൾ ബിരിയാണിക്ക്
Without കുഞ്ഞിക്കിളി ബിരിയാണി പൂർണ്ണമാവില്ല 🥲🥲bei the bei ഉണ്ണി ചേട്ടാ നിങ്ങൾക്ക് എന്നും രാവിലെ വീട്ടിൽ നിന്ന് എന്താ കഴിക്കാൻ തരുന്നേ 😂Full time on ആണല്ലോ 😍😂🔥
കുഞ്ഞിക്കിളി വന്നിട്ട് ഇനിയും ബിരിയാണി വെക്കാമല്ലോ ബ്രോ 😁
ബ്രോയെ പോലുള്ളവരുടെ കമെന്റുകൾ വായിച്ചാൽ പോരേ motivation unlimited അല്ലേ..
❤❤❤
Already kunjikili oke avidundallo 😊avar maari nikuvalle 😮karanam avar Andra il kidakunnalle ulloo😅
@@jessythomas561😂😂
കുഞ്ഞിക്കിളിയും ജലജചേച്ചിയും രതീഷുദായിയും ഒക്കെ അവിടെയുണ്ടന്നേ..... ആരെയും വീഡിയോയിൽ കാണിക്കാതിരുന്നത് പുത്തേട്ട് brilliance.....
വീഡിയോ എടുത്തത് ആരാണെന്നാ ങ്ങള് വിചാരിച്ചേ...?
അജീഷ് ബ്രോ കറക്റ്റ് ടൈമിങ്ങിൽ എത്തിയല്ലോ ❤️
നിങ്ങളുടെ വീഡിയോ കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനർജി ആണ് കിട്ടുന്നത്
Subtitles not available in English language 😮. hello Rajesh bro, ajish bro uni bro 🥳 and Surya sis... malyalam chikan biriyani.👌👌👌👌 Good recipe 😀😀
Subtitles are not done yet😊
Super🚛🚛
Unni.poliya.arivilum.pachakathilum❤❤
❤️ഹായ് സൂര്യകുട്ടി ❤️സുഖമല്ലേ എല്ലാവർക്കും ❤️ദാമിക്കുട്ടി എന്തുപറയുന്നു ❤️❤️
ഹലോ. ദാമിക്കുട്ടി സുഖം ആയിരിക്കുന്നു ❤️
എല്ലാ പ്രേഷകർക്കും ഈദ് ആശംസകൾ
ജലജേച്ചി ഉണ്ടായിരുന്നെങ്കിൽ 👍👍
Puthettu family vlog
🙏💃🎉👌
Unni broyude kappa puzhungunna poleyalla adu kalakki
പുത്തേറ്റ് ഫാമിലി ഉയിർ 🥰🥰❤❤❤👌👌
Unni chettan 🔥🔥🔥.. 👍👍
ഉണ്ണി ചേട്ടൻറെ കോമഡി വളരെ നല്ല രീതിയിൽ തന്നെ
ഉണ്ണി ചേട്ടൻ super 😍😍😍
Unni Chettan poliya😊👍
വെറുതെ യല്ല കുഞ്ഞിക്കിളിക്ക് ബിരിയാണിയോട് കമ്പം🎉🎉🎉🎉🎉🎉🎉
Ellavarum super. Aanu ❤❤❤❤❤❤❤❤❤❤❤
❤❤❤❤ super
ചിക്കൻ കഴുകികഴിഞ്ഞു ഇനി അടുത്തപ്പണിതായോ എന്നുപറഞ്ഞപ്പോ ഉണ്ണിച്ചേട്ടൻ എന്തോ ആലോചിച്ചിരുന്നപ്പോൾ ഞാൻ വിചാരിച്ചു , ബിരിയാണി റെസിപ്പി എഴുതിയ പുസ്തകം എടുക്കാൻ ഞാൻ മറന്നു എന്ന് പറയുമെന്ന്... 😂😂😂😂🙏💕
😂
Veendum Unni bro! Unni bro verae vibe aanu! Expecting more videos with Unni bro in Travel & Family Vlog! Unni Chettan Al Powli!😘😍🥰 More over thanks to putting another video on Family vlog! Expecting more frequent videos! Thanks to Puthettu Family!😍
Will be posting more videos soon😊
ഉണ്ണി ചേട്ടൻ ❤
Surya smile with 32 teeth🎉 beautiful
ഉണ്ണി ബ്രോ അടിപൊളി
ഫാമിലി ബ്ലോഗ് അടിപൊളി
Hi,നല്ല വീഡിയോ ❤❤
how come after the preparation the Biryani was not showed to the audience in a plate , that is how it looks , though we are not eating atleast u should have shown on a plate how it looks 😀
ജലജ ചേച്ചി ഇല്ലാത്തതുകൊണ്ട് വീഡിയോ സൂപ്പർ ആയിരുന്നു ❤❤❤
ഉണ്ണാകുടുക്കയും ചേമ്പ് വിത്തും ഒരു എപ്പിസോഡ് ആയിക്കോട്ടേ😂😂
🤔
Unni super biriyani 🎉adipoli 👌pakshe mulaku pidichittu kai engum kondu muttichekkaruthennu😅😂
Dondu... Dondu...😮
എല്ലാവർക്കും നമസ്കാരം 🙏puthettu family ക്ക് ധൈര്യം ആയിട്ട് ഹോട്ടൽ bussiness രംഗത്തേക്ക് വരാം, ഉണ്ണിചേട്ടനെ main ഷെഫ് ആയിട്ട് വെച്ചാൽ തകർക്കും
❤😂 kodungallur
ഉണ്ണിബ്രോ ഇത്രയും ചിക്കൻ മതിയാവുമോ. അവസാനം ബിരിയാണി എല്ലാവർക്കും കിട്ടുമോ. റെഡിയാവുംപോ ഞങ്ങളും ഒക്കെ അവിടെയെത്തും.
സൂപ്പർ
Very good. Like to see your videos more and more
More videos will be uploaded
Kazhikkunnathum koodi kanikkamayirunnu😁😁😁
Puthettu ബ്രോസ് വിഴിഞ്ഞം നമാക്ക് പിടിക്കണം..no compromise Pls