🙋🏻♂️ പുത്തേറ്റ് ഫാമിലിയിലെ ഭാവി....... കുഞ്ഞിക്കണ്ണൻ = ഏക ആൺതരി.... മോനെ... എല്ലാവരെയും..... വല്യച്ഛൻ കൂട്ടി നിർത്തിയ പോലെ കുടുംബം..... മുന്നോട്ട് കൊണ്ടുപോവണം... ആശംസകൾ👍🏻👍🏻
നിങ്ങൾ അമ്മാവന്റെ മകളും, അമ്മയും, എല്ലാരും സ്വന്തം ആളുകൾ ആയതു കൊണ്ട്...... നല്ല സോരുമയോടെ life വളരെ happy ആയി മുന്നോട്ടു പോകുന്നു.... എല്ലാത്തിന്റേം നട്ടെല്ല് ജലജയാണ്..... ഇന്ന് വരെ ഈ vlog കണ്ടിട്ട് ദേഷ്യത്തോടെ ആരും സംസാരിക്കുന്നതു കണ്ടിട്ടില്ല...... എല്ലാം സന്തോഷമായി പോകട്ടെ...... God bless you..... നിങ്ങളെ എല്ലാവരെയും ഒന്ന് കാണണം എന്നുണ്ട്...... സാധിക്കുമോ എന്നറിയില്ല..... കാരവന്റെ VEDIO ആയി എത്തുവാൻ..... പ്രാർത്ഥിക്കുന്നു..... 👍🏼👍🏼👍🏼♥️♥️♥️🌹🌹🌹ok all the best 👍🏼👍🏼👍🏼👍🏼👍🏼നിങ്ങളോടൊപ്പം തന്നെ സൂര്യയും happy ആയി മുന്നോട്ടു പോകുന്നു.... സർവേശ്വരൻ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ..... 🙏🏼🙏🏼🙏🏼♥️♥️♥️♥️🌹🌹🌹🌹
ഇതൊക്കെ കാണുമ്പോൾ ഒരു പാട് പഴയ ഓർമ്മകൾ അമ്മുമ്മയും. അമ്മയും ചക്ക വെട്ടുന്നതും അവരെ സഹായിക്കുന്നതും ഇതിനിടയിൽ മറ്റുള്ളവർ വരുന്നതും അവരുടെ തമാശകളും പിന്നീട് കറിയാക്കി എല്ലാവരും ഒരുമിച്ച് കഴിക്കുന്നതും ഒക്കെ ഓർമ്മ വരുന്നു.❤❤❤
അങ്ങനെ ഈ വർഷത്തെ ആദ്യത്തെ ചക്ക പുഴുക്ക് നിങ്ങൾ കഴിക്കുന്നത് കണ്ട് ഞങ്ങളുടെ വയറും മനസും നിറഞ്ഞു 👍😋🌹❤️പാചകം.. വാചകം....നിങ്ങളുടെ കൂട്ടായ്മ.. സ്നേഹം...എല്ലാം എല്ലാം... സൂപ്പർ 👌👍❤️🙏carry on 👍....
കശ്മീർ ട്രിപ്പിനിടയിൽ ജലജ എവിടെയൊക്കെയോ ചക്ക കണ്ടപ്പോൾ ചക്കപ്പുഴുക്കിന്റെ കാര്യം പറഞ്ഞിരുന്നു... എനിക്കും നാടൻ ഭക്ഷണത്തോടാ കൂടുതൽ ഇഷ്ടം..ഞങ്ങളും ചകിണി എന്നാ പറയുന്നെ..
സത്യത്തിൽ ചക്കപുഴുക്ക് തിന്നാൻ കൊതിയാവുന്നുണ്ട്... ഞങ്ങൾ ചെറിയ പ്രായത്തിൽ vattonkuzhiyil വന്നു ചക്ക പറിച്ചു കൊണ്ടുപോകുമായിരുന്നു... നൊസ്റ്റാൾജിയ...❤❤❤❤❤
Your joint family is a role model. Achamma and the two daughters in law show the way to young ladies outside on how to lead a happy family life. Stay blessed.
ചക്കപ്പുഴുക്കിന് മൂന്ന് കറിക്കുട്ട്. കാണുന്ന ഞങ്ങൾ നാട്ടിലിരുന്ന് കൊതിയൂറുന്നു കേട്ടോ. സമയത്ത് തന്നെ കുഞ്ഞിക്കിളി എത്തി. കുഞ്ഞിക്കണ്ണൻ്റെഇൻഡ്രോക്ക് ഒരു ഊർജ്ജം ആവാം. സന്തോഷം. അച്ചമ്മക്കും കുടുംബത്തിനു ആശംസകൾ🎉❤
ഇന്നത്തെ വീഡിയോ വളരെ നന്നായി. ഇവിടെയൊക്കെ ചക്ക ഉണ്ടാകുന്നതേ ഉള്ളു. ഇടിയൻ ചക്ക പ്രായം. തൃശൂർ ജില്ലയാണ് ഇത്. ചക്കുരു, മാങ്ങ, ചെമ്മീൻ ഇത് മൂന്നും ചേർത്തുള്ള കൂട്ടാൻ ആണ് ഇവിടത്തെ ഏറ്റവും ഹിറ്റ്.
ചക്ക റോഡിൽ നിന്നു വാങ്ങിയപ്പോഴേ തോന്നി.... ഇത് വച്ച് ഒരു വീഡിയോ...😌 ടേയ് babyകണ്ണാ നാണം മാറ്റി ലേശം ഊർജ്ജത്തോടെ വീഡിയോയിലോട്ട് വാ... അവിടെ നീ ന്യൂനപക്ഷമാണ്...😅 സംവരണം നഹി...😊 അപ്പം ശരി...
കറക്റ്റ് ഇത്രയും മക്കൾ ഉണ്ടായിട്ടും എന്റെ കൂടെ ആരും വന്നില്ല കുരു ഇട്ടത് ആർക്കു ആണോ കിട്ടുന്നത് കൊതി ഉള്ളവർ ചക്ക പുഴുക്കും മാങ്ങാ അച്ചാറും സൂപ്പർ പക്ഷേ ഞാൻ ഇപ്പോൾ ഒരു ട്രീറ്റ് മെന്റിൽ ആണ് കഴി ക്കാൻ പറ്റില്ലല്ലോ സാരമില്ല പിന്നെ കഴിക്കാൻ ഇപ്പോൾ നിങ്ങൾ കഴിച്ചോ 👍❤️❤️❤️
കുഞ്ഞിക്കണ്ണൻ ഫാൻസ് ഇന്ന് ഇവിടെ ഉൽഘാടനം ചെയ്തതായി അറിക്കുന്നു❤❤️❤️🌹❤️❤️❤️❤️❤️
🙋🏻♂️
പുത്തേറ്റ് ഫാമിലിയിലെ
ഭാവി.......
കുഞ്ഞിക്കണ്ണൻ = ഏക
ആൺതരി....
മോനെ...
എല്ലാവരെയും.....
വല്യച്ഛൻ കൂട്ടി നിർത്തിയ
പോലെ കുടുംബം.....
മുന്നോട്ട് കൊണ്ടുപോവണം...
ആശംസകൾ👍🏻👍🏻
അച്ഛനെ ആദ്യമേ safe ആക്കി നിർത്തിയ ദാമി ആണ് എന്റെ ഹീറോ 😂😍
❤
ഡ്രൈവർ ആയാലും വീട്ടമ്മ ആ യാലും ജലജ ചേച്ചി സൂപ്പർ സൂര്യ മേച്ചിയും അച്ചമ്മയുഠ എല്ലാവരും സൂപ്പർ രതീഷ് ഏട്ടനും രാജേഷ് ഏട്ടനും സൂപ്പർ
കുഞ്ഞി കണ്ണൻ്റെ ആമുഖം ഗംഭീരം. ചക്ക പുഴുക്ക് സ്വാദിഷ്ടം. ആശംസകൾ
വായിൽ വെള്ളം ഊറിയവരുടെ കൂട്ടത്തിൽ ഞാനുമുണ്ട്😂അച്ചാർ 👍😂😂😂😂😂😂
ചക്കയും കൊണ്ടുവരുന്ന " ബാഹുബലി ", അത് കലക്കി 😂😂😂
😂😂😂
eth pinjuchakayalle,hirenjil
ethuvareyum,ondakuvanpolum,thudangiyilla .
പത്തു ദിവസം മുൻപ് വീട്ടിലെ മുത്ത ചക്ക പുഴുക്ക് കഴിച്ചു ഒരുചക്ക മുറിച്ചു അടുത്ത വീടുകളിൽ കൊടുത്തു എല്ലാവർക്കും ഇഷ്ടമായി 👍🙏🙏🙏🙏
ഒത്തിരി വർഷമായി ഇടുക്കി മോഡൽ ചക്ക വെട്ടുകണ്ടിട്ട്, ഐ ഫീൽ നൊസ്റ്റാൾജിയ ❤❤❤❤
നിങ്ങൾ അമ്മാവന്റെ മകളും, അമ്മയും, എല്ലാരും സ്വന്തം ആളുകൾ ആയതു കൊണ്ട്......
നല്ല സോരുമയോടെ life വളരെ happy ആയി മുന്നോട്ടു പോകുന്നു.... എല്ലാത്തിന്റേം നട്ടെല്ല് ജലജയാണ്..... ഇന്ന് വരെ ഈ vlog കണ്ടിട്ട് ദേഷ്യത്തോടെ ആരും സംസാരിക്കുന്നതു കണ്ടിട്ടില്ല...... എല്ലാം സന്തോഷമായി പോകട്ടെ...... God bless you..... നിങ്ങളെ എല്ലാവരെയും ഒന്ന് കാണണം എന്നുണ്ട്...... സാധിക്കുമോ എന്നറിയില്ല..... കാരവന്റെ VEDIO ആയി എത്തുവാൻ..... പ്രാർത്ഥിക്കുന്നു..... 👍🏼👍🏼👍🏼♥️♥️♥️🌹🌹🌹ok all the best 👍🏼👍🏼👍🏼👍🏼👍🏼നിങ്ങളോടൊപ്പം തന്നെ സൂര്യയും happy ആയി മുന്നോട്ടു പോകുന്നു.... സർവേശ്വരൻ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ..... 🙏🏼🙏🏼🙏🏼♥️♥️♥️♥️🌹🌹🌹🌹
ഇതൊക്കെ കാണുമ്പോൾ ഒരു പാട് പഴയ ഓർമ്മകൾ അമ്മുമ്മയും. അമ്മയും ചക്ക വെട്ടുന്നതും അവരെ സഹായിക്കുന്നതും ഇതിനിടയിൽ മറ്റുള്ളവർ വരുന്നതും അവരുടെ തമാശകളും പിന്നീട് കറിയാക്കി എല്ലാവരും ഒരുമിച്ച് കഴിക്കുന്നതും ഒക്കെ ഓർമ്മ വരുന്നു.❤❤❤
Surya is so sweet. Such a soft natured girl! And that little one is just tooooooo cute … no words
അങ്ങനെ ചക്ക വെട്ടാനും ജലജ മിടുക്കിയെന്ന് തെളിയിച്ചു❤
കുടുംബത്തിന്റെ വിജയം ഒത്തൊരുമയാണ്..എല്ലാ ഐശ്വര്യങ്ങളും പുതിയ വർഷത്തിൽ നേരുന്നു ❤
ലക്ഷണം ഒത്തൊരു കുടുംബം ❤️
ഹൊ കണ്ണിടല്ലേ 😂😂
@@JayasreeES-r7m മേല്ക്ക് മേൽ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ, ആദ്യം അമ്മക്ക് ആഹാരം വിളമ്പുന്ന കുടുംബം, അവർക്ക് ഒരു ദോഷവും ഏൽക്കില്ല ❤️
മക്കളെ ഇങ്ങനെ ഒരു അമ്മയെ കിട്ടിയത് നിങ്ങളുടെ ഭാഗ്യാം ഗോഡിസ് ലവ് 👍👍👍🙏🙏
അങ്ങനെ ഈ വർഷത്തെ ആദ്യത്തെ ചക്ക പുഴുക്ക് നിങ്ങൾ കഴിക്കുന്നത് കണ്ട് ഞങ്ങളുടെ വയറും മനസും നിറഞ്ഞു 👍😋🌹❤️പാചകം.. വാചകം....നിങ്ങളുടെ കൂട്ടായ്മ.. സ്നേഹം...എല്ലാം എല്ലാം... സൂപ്പർ 👌👍❤️🙏carry on 👍....
കണ്ണൻ മോന് സ്വാഗതം. 👍👍❤️❤️
ഹായ് ചക്കപ്പുഴുക്ക്. ഇത് കണ്ട് കൊതിച്ചു ഓസ്ട്രിയയിയിൽ നിന്നും കമന്റ് ചെയ്ത ഞാൻ
ഹിറ്റ്‌ലർ കുഞ്ഞിക്കണ്ണൻ ആക്ടീവായതിൽ സന്തോഷം❤
അച്ഛമ്മക്കും മക്കൾക്കും കൊച്ചുമക്കൾക്കും നമസ്ക്കാരം...... 🙏💕
ചക്ക പുഴുക് ചട്ണി എല്ലാം സൂപ്പർ വായിൽ വെള്ളം വന്നു happy family
കുടുംബജീവിതത്തിന് സാമ്പത്തിക മല്ല സോരുമയോടെ ജീവിക്കുക എന്ന് ഉള്ളതാണ് ഏറ്റവും വലിയ കാര്യം....... Com. No. 2..നല്ലൊരു അമ്മയും കൂട്ടിനുണ്ട്......🌹
പുത്തേട്ട് ഫാമിലി മൊത്തത്തിൽസൂപ്പറാ രതീശേട്ടനെ കണ്ടു പഠിക്കണം ഇവരെഎല്ലാരെയും കാണണം❤❤
👍👍👍👌👌👌 Puthettu family
Congratulations Jalaja & Ratheesh for your new Caravan
Chakkapushukku ചമ്മന്തി best കോമ്പിനേഷൻ 👍👍👍👍👍
5:24 വീഡിയോ ബാക്ക്ഗ്രൗണ്ട് സൺസെറ്റ് കണ്ടിട്ട് പെയിന്റിങ് പോലെ തോന്നുന്നുണ്ട്. 👌
👌Yes 😍
ചക്ക ☺️🤭😋😋സൂപ്പർ,, അടിപൊളി ❤️💕🥰
ആശംസകൾ 🥰💕💕🥰🥰
കശ്മീർ ട്രിപ്പിനിടയിൽ ജലജ എവിടെയൊക്കെയോ ചക്ക കണ്ടപ്പോൾ ചക്കപ്പുഴുക്കിന്റെ കാര്യം പറഞ്ഞിരുന്നു... എനിക്കും നാടൻ ഭക്ഷണത്തോടാ കൂടുതൽ ഇഷ്ടം..ഞങ്ങളും ചകിണി എന്നാ പറയുന്നെ..
കോഴിയോ ബീഫോ ആരുന്നേൽ ചക്കപ്പുഴുക്ക് പൊളിയാണ്
കുഞ്ഞിക്കണ്ണൻ 🫡
👍👍👍കുരുവിന്റ തോല് ഉപയോഗിച്ച് കറിയും വറുത്തതും ഒക്കെ പുതിയൊരു അറിവ് ആണ്. 🙏
പാലക്കാട് പട്ടാമ്പിയിലും / ഞങ്ങളുടെ നാട്ടിലും ഇതൊക്കെയാണ് പറയാറ് 😊ചകിണി / പശക്ക് '-മുളഞ്ഞ്
ഇന്ന് ബാഹുബലിക്ക് കിട്ടിയത് ചക്കയായിപോയി എന്നാ ചെയ്യാനാ....😂😂😂😂
ലോകത്തിലുള്ള എല്ലാ കുടുംബവും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാണ്❤❤❤❤❤❤❤
ചക്ക അവിയൽ ചക്ക പുളിചേരി എല്ലാം super😂
സത്യത്തിൽ ചക്കപുഴുക്ക് തിന്നാൻ കൊതിയാവുന്നുണ്ട്... ഞങ്ങൾ ചെറിയ പ്രായത്തിൽ vattonkuzhiyil വന്നു ചക്ക പറിച്ചു കൊണ്ടുപോകുമായിരുന്നു... നൊസ്റ്റാൾജിയ...❤❤❤❤❤
ദുബൈയിൽ നിന്നും കാണുന്നു. ഇച്ചിരി കൊതിപ്പിച്ചു.😢
എന്റെ ചേട്ടാ ഓസ്ട്രിയയിൽ ഇരുന്നു കണ്ടു കൊതിച്ച ഞാനോ?
kozhikarik, chakka arinju
alle vevikendath, annalalle
kuzhanju varu, ente orma
sheriyanegil,thengapalozhich,vellam pattikazhiyubum,
nallavannam elaki kazhiyubol kuzhanjuvarum,
chammadhi Kari ,OK.anu.
ജല ജേ ഞങ്ങൾ കുഞ്ഞിൽച മണി എന്നൊക്കെയാണ് പറയുന്നത്. എന്തായാലും നിങ്ങളെ ഒക്കെ കാണുമ്പോൾ വളരെ സന്തോഷം. ഞാൻ കണ്ണൂരാണ്.
കുഞ്ഞിക്കണ്ണൻ രംഗത്ത്♥️♥️♥️♥️♥️
ഇതാണ് കോട്ടയംകാര് സൂപ്പെർ
Your joint family is a role model. Achamma and the two daughters in law show the way to young ladies outside on how to lead a happy family life. Stay blessed.
അതെ👌🙏
കുടുംബത്തിൻറെ സ്നേഹവും ഐക്യവും ചക്കപ്പുഴുക്ക് ഉണ്ടാക്കുന്നതിലും കാണാം
Puthiya puthettu caraven bus ku congratulations🎉🎉🎉🎉🎉🎉🎉🎉🎉🎉
Pampady poyappom medicha chakka alle 🥰
Taken me to the child hood days of 1960's and very nice ❤
She is a inspiration girl and multiple talent girl,
❤❤❤❤👍👍👍👍അടിപൊളി❤കുഞ്ഞികണ്ണാ intro super 😂 പ്രവാസികളെ കൊതിപ്പികുവാ അല്ലേ 😂😂എല്ലാം മിസ് ചെയ്യുന്നു ❤
ചക്കപ്പുഴുക്കും ചപ്പന്തിയും സൂപ്പർ ആണ്
ഇൻട്രോ സൗണ്ട് മാത്രമേ മാറ്റമുള്ളൂ കുഞ്ഞികിളിയുടെ അതെ ശൈലി ❤️
4:47 sun set background (magic hour) shreddicho? 😍
Chakka/Kappa puzhukku ellam oru nostalgia. London‘il ithokke vekkan samyam kittarilla.
കുഞ്ഞി കിളി എന്തിയെ ❤️❤️❤️❤️
Chakkakuruvinte purathe paada varukkan kollam.
ചക്ക പുഴുക്ക് അടിപൊളി... Cogratulation madam jelaja and family.. From nkn and family ♥️
വെറുതെ എന്നെ കൊതിപ്പിച്ചു....,. 👌👌
ഇന്ന് പോയ വഴിക്ക് ഒരു ചക്ക കിട്ടി അത് വെച്ച് ഒരു എപ്പിസോഡ് ഉണ്ടാക്കി അല്ലേ പാവംചക്ക😂❤😂❤😂❤
Saturday വന്നാൽ നിങ്ങൾ അവിടെ ഉണ്ടാവുമോ ❤ നിങ്ങളെ നേരിൽ കാണാൻ ആഗ്രഹം 😍 ജലജ ചേച്ചി രതീഷ് ഏട്ടൻ ❤
ഹായി ധാമികുട്ടി, കുഞ്ഞി കണ്ണാ കുഞ്ഞി കിളി ❤️❤️❤️❤️
ചക്കക്ക് ഉണക്കമീൻ കൂട്ടാൻ അടിപൊളി
ഒത്തിരി നന്മകൾ നേരുന്നു 👍👍
കുഞ്ഞികണ്ണാ..മിടുക്കൻ.👍
സകലകലാ വല്ലഭരാണ് എല്ലാവരും ... ആശംസകൾ
ഒന്നും അറിയാവത്തവൻ കുഞ്ഞിക്കണ്ണൻ.
എന്നാൽ എല്ലാം അറിയുന്നവൻ കുഞ്ഞികണ്ണൻ. നീയാണ് മാസ്
ചക്കപ്പുഴുക്കിന് മൂന്ന് കറിക്കുട്ട്. കാണുന്ന ഞങ്ങൾ നാട്ടിലിരുന്ന് കൊതിയൂറുന്നു കേട്ടോ. സമയത്ത് തന്നെ കുഞ്ഞിക്കിളി എത്തി. കുഞ്ഞിക്കണ്ണൻ്റെഇൻഡ്രോക്ക് ഒരു ഊർജ്ജം ആവാം. സന്തോഷം. അച്ചമ്മക്കും കുടുംബത്തിനു ആശംസകൾ🎉❤
ഈ ജലജകുട്ടിക്ക് അറിയാത്ത ഒരു പണിയുമില്ലല്ലോ 😂❤
പൊന്നോ കൊതി ആകുന്നു 👍
ഇന്നത്തെ വീഡിയോ വളരെ നന്നായി. ഇവിടെയൊക്കെ ചക്ക ഉണ്ടാകുന്നതേ ഉള്ളു. ഇടിയൻ ചക്ക പ്രായം. തൃശൂർ ജില്ലയാണ് ഇത്. ചക്കുരു, മാങ്ങ, ചെമ്മീൻ ഇത് മൂന്നും ചേർത്തുള്ള കൂട്ടാൻ ആണ് ഇവിടത്തെ ഏറ്റവും ഹിറ്റ്.
പാവം പ്രവാസികളെ ഇങ്ങനെ കൊതിപ്പിക്കരുത്
"കച്ച കുച്ചി" അടിപൊളിയായിട്ടുണ്ട് 😋
വെറൈറ്റി ചക്ക പുഴുക്കും ചമ്മന്തിയും 😘😘😘😘😘😘😘😘😘😘😘😘😘😘😘
Hi puthettutravel Good family members God bless you
ചക്ക റോഡിൽ നിന്നു വാങ്ങിയപ്പോഴേ തോന്നി.... ഇത് വച്ച് ഒരു വീഡിയോ...😌
ടേയ് babyകണ്ണാ നാണം മാറ്റി ലേശം ഊർജ്ജത്തോടെ വീഡിയോയിലോട്ട് വാ... അവിടെ നീ ന്യൂനപക്ഷമാണ്...😅
സംവരണം നഹി...😊
അപ്പം ശരി...
A big Hello to Kunjikannan...Goutham Rajesh 👍
Chettachan സൂപ്പർ ❤️❤️❤️❤️
കൊതിപ്പിച്ചു… 👌🏻😁
കറക്റ്റ് ഇത്രയും മക്കൾ ഉണ്ടായിട്ടും എന്റെ കൂടെ ആരും വന്നില്ല കുരു ഇട്ടത് ആർക്കു ആണോ കിട്ടുന്നത് കൊതി ഉള്ളവർ ചക്ക പുഴുക്കും മാങ്ങാ അച്ചാറും സൂപ്പർ പക്ഷേ ഞാൻ ഇപ്പോൾ ഒരു ട്രീറ്റ് മെന്റിൽ ആണ് കഴി ക്കാൻ പറ്റില്ലല്ലോ സാരമില്ല പിന്നെ കഴിക്കാൻ ഇപ്പോൾ നിങ്ങൾ കഴിച്ചോ 👍❤️❤️❤️
Samadanam aay irikkuka ellam nannay varum ketto
ഈ അച്ചാർ ഞാൻ ഉണ്ടാക്കും recipe കിട്ടിയല്ലോ..
ചക്ക കുരു മാങ്ങയും കൂട്ടി പുളിങ്കറി കൂട്ടാന്‍ എന്റെ അച്ഛന്റെ ഇഷ്ട ഭക്ഷണം ആയിരുന്നു
ചക്കക്കുരു മുരിങ്ങയിലയിട്ട് കറി വെക്കണം. സൂപ്പറാ...
ചക്ക എങ്ങനെ ആയാലും സൂപ്പർ പിഞ്ചു കുരു തോരൻ 😜😜🥰
ഇ ചമന്തി അ ചമന്തി സൂപ്പർ
കുഞ്ഞിക്കണ്ണൻ 👍🏻👍🏻👍🏻👍🏻
"എരിവിന് വേണ്ടി കുരുമുളക് ഇട്ട് അരച്ചാൽ 👌👌, സ്പെഷ്യൽ രുചി ആയിരിക്കും 👌👌."ചക്ക ക്കുരുവും ചക്കയും ഉണക്കി പൊടിച്ചു പൊടി ആക്കാം 👌👌"
സൂപ്പർ അടിപൊളി
ദാമികുട്ടിടെ കച്ച കുച്ചീകൊള്ളാം😂😂
കൊതി വരുന്നു ..... 😋😋😋😋😋😋😋
Wayil veallam vannu cheachemmarai, super ❤❤❤
Kunjikkannan ❤super 🎉pantum shoes 👞 oke ittu chakka vettunnathu first kanuva 😅chakka ivide onnum aayittilla😮super
Everything tastes better when it's eaten together and so lucky to eat with the ones we love. good
🥰🥰😄😄കച്ചകുച്ചി ❤️❤️❤️❤️
കൊതിപ്പിക്കാനായിട്ട്.... 😋😋😋
Damikkuttiye🥰
കുഞ്ഞിക്കിളി ഇനി ചേട്ടാച്ഛൻ ഇൻഡ്രോ പറയട്ടേ. അല്ലേ. ചക്കപ്പുഴ്ക്കും കറികളും സൂപ്പർ. കുരുമുളക് ചമ്മന്തി ആദ്യമായി കാണുന്നത്.
കുഞ്ഞിക്കിളിയുടെ ഒരു ഡിമാൻഡ് കുറയുമില്ല ❤️❤️❤️❤️ ഞങ്ങളുടെ ചങ്കാണ്
കമോണ്ട്രാ.. കുഞ്ഞിക്കണ്ണാ 😂.. വിട്ടുകൊടുക്കരുത്.. ഇനി പുറകോട്ടില്ല ❤👍🏻
സൂപ്പർ ചക്കപ്പുഴക്ക്
ചക്ക വാങ്ങുന്നത് കണ്ടപ്പോഴേ ഞാൻ കമെന്റ് ഇട്ടിരുന്നു ചക്ക പുഴുക്ക് വീഡിയോ ഇവിടെ എത്തുമെന്ന് 😂😂😂
Good morning puthettu kunjiklili👪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Video background kidu....