നിങ്ങൾ കബളിപ്പിക്കപെടരുത്!!! പുത്തേട്ട് ട്രാവൽ വ്ലോഗ് എന്ന വ്യാജ ടെലിഗ്രാം അക്കൗണ്ടിൽ നിന്നും പല പല ഓഫറുകൾ ഉണ്ടെന്നു പറഞ്ഞു ഒരു കൂട്ടം തട്ടിപ്പു സംഘം ഇറങ്ങിയിട്ടുണ്ട്. ഇത് ഞങ്ങളുടെ അറിവോടെ അല്ല. ദയവായി ഇത്തരം വ്യാജ പ്രചാരണത്തിൽ വീഴരുത് Don't be fooled!!! A group of fraudsters has come out claiming that there are many offers from a fake Telegram account called Puthettu Travel Vlog . This is not to our knowledge. please don't fall for this fake propaganda.🛑🛑🛑🛑
പുത്തെറ്റ് ട്രാവെല്‍ vlogs പോലെ തന്നെ, കുടുംബ ബന്ധങ്ങളും. ഈ കാലഘട്ടത്തിലും ഇത്രയും സ്നേഹബന്ധം പുലര്‍ത്തുന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. All the very best for this wonderful family.
മനോഹരം, ഇടയ്ക്കിടെ ഇത്തരം സ്ഥലങ്ങൾ ഞങ്ങൾക്ക് പരിചയ പെടുത്തണം. കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളെ കുറിച്ച് ആദ്യമായിട്ടാ കേൾക്കുന്നത്. ചേട്ടനും ചേച്ചിക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹
ഇന്നത്തെ ഈ വിഡിയോയിൽ കുടി ഇല്ലിക്കൽകല്ലിനെ കുറിച്ച് കേൾക്കുന്നു , കാണുന്നു . നിങ്ങൾ വഴി ഞങ്ങൾക്കും അവിടേക്കും പോകണമെന്നുള്ള ആഗ്രഹവും തന്നതിനായിട്ട് നന്ദി . അതുപോലെ ഭരണങ്ങനവും എല്ലാം കാണാൻ സാധിച്ചു പുത്തേറ്റ് ട്രാവൽസിനും ഈ വിഡിയോ ഇട്ടതിനും വളരേ നന്ദി . ഇനിയും ഇങ്ങനെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു .
വീണ്ടും ഫാമിലിയിൽ എല്ലാവരെയും കാണാൻ പറ്റിയതിൽ സന്തോഷം 🥰അല്ലെങ്കിലും ഫാമിലി ഒക്കെ ഒരുമിച്ചു പോകുമ്പോ അതൊരു വേറെ vibe തന്നെ ആണ് 😍Gls ഒക്കെ ഉണ്ടെങ്കിലും Endeavour ന്റെ ആ തലയെടുപ്പ് അത് വേറൊരു look തന്നെയാണ്... ഇന്ത്യയിൽ production നിർത്തേണ്ടായിരുന്നു 🥲നിങ്ങളൊക്കെ ബാംഗ്ലൂർ വരുന്നുണ്ടെങ്കിൽ നേരിട്ട് കാണാമായിരുന്നു but ഇവിടെ എത്തുന്ന date ഉം സ്ഥലവും ഒന്നുമറിയില്ലല്ലോ 😕anyway പൊളി വീഡിയോ ആഹ് പിന്നെ ആ സൂര്യ ചേച്ചിക്ക് കൂടി heavy ലൈസൻസ് set ആക്ക് എന്നാൽ നിങ്ങൾക്ക് ഒരുമിച്ചു പോകാൻ പറ്റില്ലേ 😁🙌🏻
I am from Pondicherry.I love your travel vlogs. Your channel is one of the best channels in Malayalam. I am happy to see you both reunited with your family after a tiring Nepal Trip. Your family is a glowing example of the value of Indian joint family system. I respect your hard work and love for religious tolerance. Always stay happy and blessed.I pray for the happiness and wellbeing of your entire family.God bless you all.
അതൊക്കെ എന്റെ ഫാമിലി... കഴിഞ മാസം ചെറിയൊരു പ്രശ്നവുമായി ഒരാളുമായി ചെറിയൊരു വഴക്ക് ആയി ചെറിയ രീതിയിൽ തല്ലിൽ അവസാനിച്ചു... പിന്നെയാണ് അറിയുന്നത് അയാൾ എന്റെ മാമൻ ആണ് പോലും...🤣🤣 പോലീസ് സ്റ്റേഷനിൽ അഡ്രെസ്സ് പറഞ്ഞു കൊടുക്കുമ്പോഴാ ഇത് അറിഞ്ഞത്😂😂
I am very very happy to see all after a long time by the grace of God what a unity in your family I am very proud of your family I am from Thodupuzha presently I'm in USA with my daughter
എല്ലാവർക്കും നമസ്കാരം. ഞാനും നാട്ടിൽ വന്നു. വൈക്കം ക്ഷേത്രത്തിന്റെ വടക്കേ നടയിൽ ആണ് താമസിക്കുന്നത്. നിങ്ങൾ പറഞ്ഞപോലെ കോട്ടയം ജില്ലയിലെ പല ഗ്രാമങ്ങളിൽ കൂടിയും ഞാൻ യാത്ര നടത്തി. മനോഹരമായിരുന്നു. നാളെ വാഗമൺ പോകും. ഞാൻ പഠിച്ച ഉഴവൂരിലും പോകുന്നുണ്ട്. വെള്ളിയാഴ്ച വീണ്ടും മുംബൈയിലേക്ക്. നിങ്ങളുടെ എല്ലാവരുടെയും യാത്ര വളരെ സുരക്ഷിതവും ആനന്ദകരവും ആയിരിക്കട്ടെ.
My husband worked in Kottayam Manimala KSEB. I'm worked in GHSS Tv puram, Peruva and Thalayolapparambu Most of the places visited but didn't See such a beautiful illikal One day we will come
2020 മാർച്ചിൽ ഞാൻ പോയിരുന്നു. ലോക്ക് ഡൗണിന്നു മുൻപ്..... കയ്യും കാലും ഒക്കെ കുത്തിയും പിടിച്ചും വേണമായിരുന്നു മുകളിൽ എത്താൻ. അവിടെ ഒരു മുള്ളുവേലി മാത്രം യാതൊരു സുരക്ഷയും ഇല്ലായിരുന്നു... ഇപ്പോൾ അടിപൊളി..... ഇന്ന് എല്ലാവർക്കും കയറാവുന്ന നിലയിൽ..... ആ ജീപ്പ് യാത്ര... ഭയം തോന്നും....
എല്ലാവരും ഒരുമിച്ച് പോകുവാൻ പറ്റിയ Force urbania ഉണ്ട് രണ്ട് വണ്ടിക്ക് പകരം ഒരെണ്ണം ഉപയോഗിക്കാം എന്ന പ്രതൃകതയും ബെന്‍സിന്‍റെ എഞ്ചിനുമാണ് എന്നതും AC യും ഫുള്‍ ഓപ്ഷനുമുള്ള ഒരു പ്രതൃകത കൂടി ഉള്ള വണ്ടിയുമാണ് ...നിങ്ങൾ വാങ്ങിയാല്‍ നന്നായിരുന്നു എന്ന് ആഗ്രഹിക്കുന്നു....
ഞാൻ നാട്ടിൽ വന്നിട്ട് വേണം puthett കുടുബത്തിലേക്ക് ഒന്ന് വരാൻ.... With family... ഒരു 2 ദിവസം അവിടെയൊക്കെ ഒന്ന് കറങ്ങണം.... ചേച്ചിയെകൊണ്ട് കുറച്ച് ഫുഡും ഉണ്ടാക്കിക്കണം....
ആവേശം മൂത്തു അങ്ങോട്ടൊന്നും പോകണ്ട bro 😂.അവരു സ്വസ്ഥമായി ജീവിച്ചോട്ടെ. ഇത് റേഡിയോ യിൽ RJ s വിളിക്കുമ്പോൾ സ്വന്തം family പോലെ ആണ് പറയുമ്പോ 🤭Duty കഴിഞ്ഞാൽ അത് തീർന്നു. So ഇടുന്ന വീഡിയോ കണ്ടു ആസ്വദിക്കുക
Enjoy picnic with all your family members. God bless everyone. Wishing you safe and happy journey. What happened our "Chai"? Is he taking rest? Give my regards to him.
ഞമ്മൾ അങ്ങനയുള്ള തട്ടിപ്പിൽ ഒരിക്കലും വിഴത്തിയില്ലാ പിന്നെ നല്ലൊരു പുത്തേട്ട് ഫാമിലി കുടുംബം ഏവർക്കും സന്തോഷക കമായ സുഭ പ്രതിക്ഷകളുമായ ഇനിയും യാത്ര തുടർട്ടെ ഒക്കെ
I am Bobby Alex from Kalathukadavu. You just wound up about 100 metre from my home. I meant the last portion of your beloved episode, YILLILKAL KALLU.. I know each and every point of your route. I was following your vlog since last year and learnt a lot , thanks a lot.
നമ്മുടെ എല്ലാ ഇടങ്ങളിലും വീൽ ചെയർ കൊണ്ടുപോകാനുള്ള സംവിധാനം ഉണ്ടാവട്ടെ പാതയോരങ്ങളിലും ആരാധന കേന്ദ്രങ്ങളിലും വിനോദ കേന്ദ്രങ്ങളിലും മറ്റും സാധാരണക്കാർക്ക് വേണ്ടിയുള്ള പോലെ അവർക്കും അവരുടെ ഇഷ്ടത്തിന് സഞ്ചാര യോഗ്യമാക്കി നൽകാൻ നമ്മുടെ ഭരണ കർത്താക്കൾക്ക് ബുദ്ധിയും വിവേകവും കൊടുക്കട്ടെ
സന്തുഷ്ട്ട കുടുംബം. എപ്പോഴും ഇത് പോലെ നിൽക്കാൻ കഴിയട്ടെ...... ചെറിയ ഒരു കുശുമ്പും ഉണ്ട് ഇത് കാണുമ്പോൾ.നമുക്ക് ഒരിക്കലും ലഭിക്കാത്തത് കാണുമ്പോൾ ഉള്ള ഒരു അസൂയ. എല്ലാവിധ നന്മകളും ഉണ്ടാകട്ടെ..
I stayed in Lilac Apartments in April It was very pleasant stay. Staffs are very helpful especially Ajith👏👏 Very neat and clean rooms and affordable price as well 👍👍👍
നിങ്ങൾ കബളിപ്പിക്കപെടരുത്!!! പുത്തേട്ട് ട്രാവൽ വ്ലോഗ് എന്ന വ്യാജ ടെലിഗ്രാം അക്കൗണ്ടിൽ നിന്നും
പല പല ഓഫറുകൾ ഉണ്ടെന്നു പറഞ്ഞു ഒരു കൂട്ടം തട്ടിപ്പു സംഘം ഇറങ്ങിയിട്ടുണ്ട്. ഇത് ഞങ്ങളുടെ അറിവോടെ അല്ല. ദയവായി
ഇത്തരം വ്യാജ പ്രചാരണത്തിൽ വീഴരുത്
Don't be fooled!!! A group of fraudsters has come out claiming that there are many offers from a fake Telegram account called Puthettu Travel Vlog . This is not to our knowledge. please don't fall for this fake propaganda.🛑🛑🛑🛑
👍
തീർച്ചയായും
Njagalude pala anallo.
Please don't fall prey to this false propaganda..
Addip0li views 👌👌👌
ദൈവാനുഗ്രഹമുള്ള കുടുംബം. എന്തൊരു കൂട്ടായ്മ, പരസ്പര സ്നേഹം, എന്തുകൊണ്ടും ഒരു മാതൃകാ കുടുംബം. ദൈവം അനുഗ്രഹിക്കട്ടെ
true. very rare in new generation era
പുത്തെറ്റ് ട്രാവെല്‍ vlogs പോലെ തന്നെ, കുടുംബ ബന്ധങ്ങളും. ഈ കാലഘട്ടത്തിലും ഇത്രയും സ്നേഹബന്ധം പുലര്‍ത്തുന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. All the very best for this wonderful family.
Same opinion
യാത്ര തന്നെ യാത്ര ... അതിപ്പോ ട്രക്കിലായാലും കാറിലായാലും ഒരിക്കലും മടുക്കില്ല തന്നെ ....😍😍😍😍😍 സന്തോഷം ഒത്തിരി സന്തോഷം...🤝🤝🤝🥰🥰🥰💐💐💐😍😍😍
അടിപൊളി അഛമ്മയെയും എല്ലാവരെയും കണ്ടതിൽ സന്തോഷം നമ്മുടെ സ്വന്തം കോട്ടയം❤
എൻ്റെ വീട് ഭരണങ്ങാനം എന്ന പുണ്യ സ്ഥലത്താണ്.. Thanks Puthettu Travel Vlog.
മനോഹരം, ഇടയ്ക്കിടെ ഇത്തരം സ്ഥലങ്ങൾ ഞങ്ങൾക്ക് പരിചയ പെടുത്തണം. കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളെ കുറിച്ച് ആദ്യമായിട്ടാ കേൾക്കുന്നത്. ചേട്ടനും ചേച്ചിക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹
ഒരിക്കൽ കൂടി എല്ലാവരെയും കണ്ടതിൽ സന്തോഷം 🥰🌹💙
ഒരു പാട് ദിവസത്തെ ഞങ്ങളുടെ പ്രയത്നഫലം ആണ് ഈ ഇല്ലിക്കകല്ല് റോഡ്
തലനാട് പഞ്ചായത്തിൽ ആണ് ഇല്ലിക്കൽകല്ല്. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം.
ഇല്ലിക്കൽകല്ല് മനോഹരമായി അവതരിപ്പിച്ചതിനു വളരെ നന്ദി!🎉🎉
ഇന്നത്തെ ഈ വിഡിയോയിൽ കുടി ഇല്ലിക്കൽകല്ലിനെ കുറിച്ച് കേൾക്കുന്നു , കാണുന്നു . നിങ്ങൾ വഴി ഞങ്ങൾക്കും അവിടേക്കും പോകണമെന്നുള്ള ആഗ്രഹവും തന്നതിനായിട്ട് നന്ദി . അതുപോലെ ഭരണങ്ങനവും എല്ലാം കാണാൻ സാധിച്ചു പുത്തേറ്റ് ട്രാവൽസിനും ഈ വിഡിയോ ഇട്ടതിനും വളരേ നന്ദി . ഇനിയും ഇങ്ങനെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു .
Aagrahagal venam athinu venddi prayathnikkuka... daivam tharum.. athinulla uthama example aanu Jalaja chechi..god bless your family..❤❤❤
എല്ലാവരെയും ഒരുമിച്ചു കാണുമ്പോൾ സന്തോഷത്തിൽ കണ്ണുനനയുന്നു ❤❤❤❤❤
🙏🙏🙏🙏🙏🙏❤❤❤❤
വീണ്ടും ഫാമിലിയിൽ എല്ലാവരെയും കാണാൻ പറ്റിയതിൽ സന്തോഷം 🥰അല്ലെങ്കിലും ഫാമിലി ഒക്കെ ഒരുമിച്ചു പോകുമ്പോ അതൊരു വേറെ vibe തന്നെ ആണ് 😍Gls ഒക്കെ ഉണ്ടെങ്കിലും Endeavour ന്റെ ആ തലയെടുപ്പ് അത് വേറൊരു look തന്നെയാണ്... ഇന്ത്യയിൽ production നിർത്തേണ്ടായിരുന്നു 🥲നിങ്ങളൊക്കെ ബാംഗ്ലൂർ വരുന്നുണ്ടെങ്കിൽ നേരിട്ട് കാണാമായിരുന്നു but ഇവിടെ എത്തുന്ന date ഉം സ്ഥലവും ഒന്നുമറിയില്ലല്ലോ 😕anyway പൊളി വീഡിയോ ആഹ് പിന്നെ ആ സൂര്യ ചേച്ചിക്ക് കൂടി heavy ലൈസൻസ് set ആക്ക് എന്നാൽ നിങ്ങൾക്ക് ഒരുമിച്ചു പോകാൻ പറ്റില്ലേ 😁🙌🏻
എന്റെ നാട് ഭരണങ്ങാനം ഒത്തിരി നന്ദി പുത്തേട്ട് കുടുംബ ത്തിന്
I am from Pondicherry.I love your travel vlogs. Your channel is one of the best channels in Malayalam.
I am happy to see you both reunited with your family after a tiring Nepal Trip.
Your family is a glowing example of the value of Indian joint family system. I respect your hard work and love for religious tolerance.
Always stay happy and blessed.I pray for the happiness and wellbeing of your entire family.God bless you all.
Are you able to understand the malayalam narration? Thanks
ഒത്തിരി നന്ദി. ചെറുപ്പകാലം ഓർമ വന്നു അടുക്കം ആയിരുന്നു അമ്മവീട് ❤❤❤🎉
ഇങ്ങനെ ഒരു സ്ഥലം ഉണ്ടന്ന് ഇപ്പോഴാണ് അറിയുന്നത് നന്ദി
കഷ്ടപ്പാടുകൾ കഴിഞ്ഞ് കുടുംബത്തോടൊപ്പം ഒരു ട്രാവലിംഗ് ഭംഗിയായി ഇടുക്കി കാഴ്ചകൾ ഉണ്ടാവും എന്നു കരുതുന്നു.
ഒരു പാട് നന്ദി. മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിന്.
21.05.23 sunday puthettu vandi kasaragod vech kandapo endho oru energy kitti 😍😍
🙏🌹രതീഷ്ചേട്ടാ ജലജചേച്ചി സൂപ്പർ ഫാമിലി ട്രിപ്പ് Thank you 🥰💞🌹🙏
എല്ലാപേരെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം ഇല്ലിക്കൽ മല സൂപ്പർ 👍🌹🌹🌹
അടിപൊളിയായിരുന്ന ഈ വീഡിയോ കാഴ്ചകൾ
Very beautiful place rathees uear videography beautiful 👍jagadish shetty mangalore
Puthettu കുടുംബത്തിലെ എല്ലാവർക്കും hai💕മുന്നോട്ടുള്ള ജീവിതയാത്ര എന്നും സ്നേഹവും സന്തോഷവും നിറഞ്ഞതാവട്ടെ 💕💕
എന്നും കാണാറുണ്ട് ഇന്ന് എല്ലാവരും കൂടെ അടിപൊളി യാത്ര ♥️
Puthettu vlog
💚🌼💚
Family time
Happy journey
...poli poli Adipoli Ep
Pettanu thirnu👈
ഇതുപോലൊരു ഫാമിലി കിട്ടുവാൻ ഭാഗ്യം വേണം ❤
അതൊക്കെ എന്റെ ഫാമിലി... കഴിഞ മാസം ചെറിയൊരു പ്രശ്നവുമായി ഒരാളുമായി ചെറിയൊരു വഴക്ക് ആയി ചെറിയ രീതിയിൽ തല്ലിൽ അവസാനിച്ചു... പിന്നെയാണ് അറിയുന്നത് അയാൾ എന്റെ മാമൻ ആണ് പോലും...🤣🤣
പോലീസ് സ്റ്റേഷനിൽ അഡ്രെസ്സ് പറഞ്ഞു കൊടുക്കുമ്പോഴാ ഇത് അറിഞ്ഞത്😂😂
Wonderful happiness filled family 🥰
👌🏽👌🏽👌🏽👌🏽👌🏽👌🏽..& a inspiration to others also how to work hard & be happy with family
I am very very happy to see all after a long time by the grace of God what a unity in your family I am very proud of your family I am from Thodupuzha presently I'm in USA with my daughter
കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ച് ഒരു വിനോദ യാത്ര! നല്ല കാര്യം!!
KL04.
നല്ല സന്തോഷമായിരിക്കുന്നു അച്ഛമ്മ അടിപൊളി ❤❤❤
അടിപൊളി വീഡിയോ 👏🏻👏🏻❤👌🏻👍🏻🌹🙏🏼
എല്ലാവർക്കും നമസ്കാരം. ഞാനും നാട്ടിൽ വന്നു. വൈക്കം ക്ഷേത്രത്തിന്റെ വടക്കേ നടയിൽ ആണ് താമസിക്കുന്നത്. നിങ്ങൾ പറഞ്ഞപോലെ കോട്ടയം ജില്ലയിലെ പല ഗ്രാമങ്ങളിൽ കൂടിയും ഞാൻ യാത്ര നടത്തി. മനോഹരമായിരുന്നു. നാളെ വാഗമൺ പോകും. ഞാൻ പഠിച്ച ഉഴവൂരിലും പോകുന്നുണ്ട്. വെള്ളിയാഴ്ച വീണ്ടും മുംബൈയിലേക്ക്. നിങ്ങളുടെ എല്ലാവരുടെയും യാത്ര വളരെ സുരക്ഷിതവും ആനന്ദകരവും ആയിരിക്കട്ടെ.
I feel proud of ur unity, sincerity and happiness.Achamma is not ready to take rest.Rarest of the rare sight.Congrats dears.
My husband worked in Kottayam
Manimala KSEB. I'm worked in
GHSS Tv puram, Peruva and Thalayolapparambu
Most of the places visited but didn't
See such a beautiful illikal
One day we will come
ഞാൻ നിങ്ങളുട എല്ലാ യാതകളും കാണാറുണ്ട് great 🙏🙏🙏
എല്ലാവരെയും കണ്ടതിൽ സന്തോഷം ❤❤❤❤❤❤
❤Njan padicha Nursing School and hospital..IHM hospital Bharananganam..sweet memories..nice vlog. Blessed family❤❤❤❤❤❤❤
നിങ്ങളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു .
അമ്മമാണ് താരം 😍ലോകത്തിൻ്റെ ഏത് കോണിലേക്ക് പോയാലോന്ന് ചോദിച്ചാലും ,ഉടനെ മറുപടി 💞ആ പോയേക്കാം💓
ഒരുപാട് സ്ഥലങ്ങൾ കാണാൻ പറ്റി ഈ വീഡിയോ കൂടെ
Good family super
Salem Murugesan
Okay buy see you in next trip god bless you and your family 🙏🏻🙏🏻🙏🏻❤️❤️❤️❤️uuuu
2020 മാർച്ചിൽ ഞാൻ പോയിരുന്നു. ലോക്ക് ഡൗണിന്നു മുൻപ്..... കയ്യും കാലും ഒക്കെ കുത്തിയും പിടിച്ചും വേണമായിരുന്നു മുകളിൽ എത്താൻ. അവിടെ ഒരു മുള്ളുവേലി മാത്രം യാതൊരു സുരക്ഷയും ഇല്ലായിരുന്നു... ഇപ്പോൾ അടിപൊളി..... ഇന്ന് എല്ലാവർക്കും കയറാവുന്ന നിലയിൽ.....
ആ ജീപ്പ് യാത്ര... ഭയം തോന്നും....
Nice vlog
ഇല്ലിക്കൽ കല്ല് 👌
Thanks for sharing such a beautiful place .
പുതിയ സ്ഥലങ്ങൾ പരിചയപെടുത്തിയതിന് നന്ദി 🙏🏻
ഇല്ലിക്കൽ കല്ല് കാണാൻ കഴിഞ്ഞതിൽ സന്തോഷം, പിന്നെ കുടുംബത്തിലെ എല്ലാവർക്കും ആശംസകൾ 😁🙏👍സൂപ്പർ വീഡിയോ 👌
അച്ഛമ്മയെ കണ്ടതിൽ അതിയായ സന്തോഷം. ഈ ഒത്തുരുമ അങ്ങനെതന്നെ തുടരട്ടെ
നിങ്ങളുടെ വീഡിയോ കാണുമ്പോൾ പ്രത്യേക എനർജി ആണ് ♥️♥️
What a loving family, tears falls down when ever I see you guys together since I don't have such a loving family..thank you guys..
👍👍👍👍Our kottayam super super ❤❤❤ All the best for Bangalore trip ❤❤
Watching all of ur videos from ireland great videos chechi.
എല്ലാവരും ഒരുമിച്ച് പോകുവാൻ പറ്റിയ Force urbania ഉണ്ട് രണ്ട് വണ്ടിക്ക് പകരം ഒരെണ്ണം ഉപയോഗിക്കാം എന്ന പ്രതൃകതയും ബെന്‍സിന്‍റെ എഞ്ചിനുമാണ് എന്നതും AC യും ഫുള്‍ ഓപ്ഷനുമുള്ള ഒരു പ്രതൃകത കൂടി ഉള്ള വണ്ടിയുമാണ് ...നിങ്ങൾ വാങ്ങിയാല്‍ നന്നായിരുന്നു എന്ന് ആഗ്രഹിക്കുന്നു....
ഞാൻ പറഞ്ഞത് സതൃസനധമായ കാരൃമാണ് കള്ളമല്ല....
നല്ലൊരു ഫാമിലി ❤... You guy's are blessed 🎉
Jalaja... U have so many followers in USA...they too enjoying u r trip. I am from Thiruvilwama.. Enjoying u r vedio every day
ഏതെല്ലാ സംസ്ഥാനത്ത് പോയാലും . പ്രകൃതി കേരളത്തിൽ തന്നെ സൂപ്പർ
Very nice rooms thanks for sharing all the details very thanks as we from outside Kerala thanks for sharing all the details
ഞാൻ നാട്ടിൽ വന്നിട്ട് വേണം puthett കുടുബത്തിലേക്ക് ഒന്ന് വരാൻ.... With family... ഒരു 2 ദിവസം അവിടെയൊക്കെ ഒന്ന് കറങ്ങണം.... ചേച്ചിയെകൊണ്ട് കുറച്ച് ഫുഡും ഉണ്ടാക്കിക്കണം....
ആവേശം മൂത്തു അങ്ങോട്ടൊന്നും പോകണ്ട bro 😂.അവരു സ്വസ്ഥമായി ജീവിച്ചോട്ടെ. ഇത് റേഡിയോ യിൽ RJ s വിളിക്കുമ്പോൾ സ്വന്തം family പോലെ ആണ് പറയുമ്പോ 🤭Duty കഴിഞ്ഞാൽ അത് തീർന്നു. So ഇടുന്ന വീഡിയോ കണ്ടു ആസ്വദിക്കുക
Enjoy picnic with all your family members. God bless everyone. Wishing you safe and happy journey. What happened our "Chai"? Is he taking rest? Give my regards to him.
Good to see the entire family travelling. Superb unexplored hill station. We have such hidden treasures in our state.
Great,dear my brother and fat❤❤
Thank you muthir informative we are planning a trip to st Alphonso church
എല്ലാവരെയും കണ്ടതിൽ ഒത്തിരി സന്തോഷം
Ammanu ellam ammammar nallathano aafamily rakashappedum congratulations to all of you
Ente nadanu bharananganam nigal thamasicha lilac homes aduthanu ente veedu🎉🎉❤
Excellent and beautifully explained
ഞമ്മൾ അങ്ങനയുള്ള തട്ടിപ്പിൽ ഒരിക്കലും വിഴത്തിയില്ലാ പിന്നെ നല്ലൊരു പുത്തേട്ട് ഫാമിലി കുടുംബം ഏവർക്കും സന്തോഷക കമായ സുഭ പ്രതിക്ഷകളുമായ ഇനിയും യാത്ര തുടർട്ടെ ഒക്കെ
I am Bobby Alex from Kalathukadavu. You just wound up about 100 metre from my home. I meant the last portion of your beloved episode, YILLILKAL KALLU.. I know each and every point of your route. I was following your vlog since last year and learnt a lot , thanks a lot.
സൂപ്പർ ഫാമിലി, കേരളത്തിൽ ഇങ്ങനെയും ചില സ്ഥലങ്ങൾ കാണിച്ചു തന്നതിന് താങ്ക്സ്
Very good people. I always wait for your videos
എല്ലാം വിഡിയോസും സൂപ്പർ ആണ് ❤️ happy journey
Puthettinoru namskaram. God bless you always.
👍🏻👍🏻👍🏻🙏🙏🙏🌹🌹🌹superrr video
God Bless you mamm🙏🙏🙏 Happy Journey ♥️♥️
17:09 കറുത്ത മുത്ത് 🖤 എൻ്റെ പ്രിയപ്പെട്ട SUV, നിറവും.. ഇതിനെ കൊടുക്കരുത്.. ഈ segment - ൽ ഇതുപോലൊരു മുതൽ ഇന്ത്യയിൽ ഇന്നില്ല! നല്ല shot 👌
ക്ഷേത്രങ്ങളിൽ പോകുമ്പോൾ വീൽചെയർ യൂസേഴ്സ് പറ്റിയ ഇടം ആണോ എന്നു കൂടി പറയുക. കാരണം വീൽചെയർ ഉപയോഗിക്കുന്നവരും ഈ വീഡിയോകൾ കാണുന്നുണ്ട്
നമ്മുടെ എല്ലാ ഇടങ്ങളിലും വീൽ ചെയർ കൊണ്ടുപോകാനുള്ള സംവിധാനം ഉണ്ടാവട്ടെ
പാതയോരങ്ങളിലും
ആരാധന കേന്ദ്രങ്ങളിലും
വിനോദ കേന്ദ്രങ്ങളിലും
മറ്റും സാധാരണക്കാർക്ക്
വേണ്ടിയുള്ള പോലെ അവർക്കും അവരുടെ ഇഷ്ടത്തിന് സഞ്ചാര യോഗ്യമാക്കി നൽകാൻ
നമ്മുടെ ഭരണ കർത്താക്കൾക്ക് ബുദ്ധിയും വിവേകവും കൊടുക്കട്ടെ
@@Mammoottybasheer അവസാനം പറഞ്ഞ പോയിൻറ് അതാണ് വിഷമവും വിഷയവും
കുടുംബസമേതം യാത്ര. 👍👍👍💐💐💐❤😊
... nice location that stone place ... will try if i come next year to kerala
വല്യച്ഛൻ മലയിലെ കുരിശിന്റെ മുകളിലെ ലൈറ്റ്നിംഗ് പ്രൊട്ടക്ഷൻ സിസ്റ്റം ഞാൻ ചെയ്തതാണ്
ദൈവം സർവശക്തൻ എന്ന് പറയുകയും ക്യാമറ lighting system ചെയ്യുകയും ചെയ്യും എന്തിനാണോ എന്തോ?
ഹഹ അത് വേണം, ജീവനും സ്വത്തിനും പേടിയില്ലാത്ത ഒരു ദൈവവും ഇന്ന് ലോകത്തില്ല.... സെക്യൂരിറ്റി യും, ക്യാമറയും lightening arrestor ഉം 😄😄
Thank you
ദൈവത്തിനും ലൈറ്റ്നിംഗ് അറസ്റ്റേറോ 😂😂😂
ഇജ്ജാതി ദുരന്തം പിടിച്ച ദൈവങ്ങളാണല്ലോ മൊത്തം 🤣......
@@jobinthomas4297ദൈവത്തിനു ഇടിമിന്നൽ എൽക്കുക ഇല്ല, പക്ഷേ മനുഷ്യൻ കൊണ്ടുവന്നു വച്ച കുരിശിനു protection വേണം 😂😂😂
സന്തുഷ്ട്ട കുടുംബം. എപ്പോഴും ഇത് പോലെ നിൽക്കാൻ കഴിയട്ടെ......
ചെറിയ ഒരു കുശുമ്പും ഉണ്ട് ഇത് കാണുമ്പോൾ.നമുക്ക് ഒരിക്കലും ലഭിക്കാത്തത് കാണുമ്പോൾ ഉള്ള ഒരു അസൂയ.
എല്ലാവിധ നന്മകളും ഉണ്ടാകട്ടെ..
സന്തോഷം എല്ലാവരെയും ഒന്നിച്ചുകാണാൻ കഴിഞ്ഞതിൽ 🙏
എല്ലാവരെയും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ❤️❤️❤️👍
Amma.. Puthettu family... ❤️
Super,,,,,god,bless,,, you, family
❤️❤️😍😍😍🥰🥰🥰good to see you soon❤️❤️
Nammude naattil nammal kaanatha ethrayo nalla sthalangal unde . Enthayalum videoyilude sthalangal okke kanan sadhichu.
ചുമ്മ ഒന്ന് നോക്കിയതാണ്... അപ്പോഴാണ് പുതിയ വീഡിയോസ് 😆😆😆
Thanks for this nature visit, from Anthony Daniel Goa, 🥰✌💘🇮🇳❤💯😍
ഹായ്
വീഡിയോ കലക്കി
Eppm long trip thudangum. Waitingaa
Puthettu Travelsinu Putjettu Cinemas, Puthettu Jwelleries, Puthettu Schools, Puthettu hospitals, Puthettu shopping complex etc etc bhaviyil undayal athil njangalum abhimanikkum, athinu idavaruthatte ennu prarthikkunnu.
SGK safari channel കഴിഞ്ഞാൽ പുതെട്ട് channel aanu my favourite. 🎉❤❤❤❤
ഇല്ലിക്കല്‍ കല്ല് കയറിയ ശേഷമുള്ള അമ്മച്ചിയുടെ expression പൊളിച്ചു..😄😄
Kerala is beautiful. Evergreen lush vegetation forests rivers hills.... Thank you for this video.
I stayed in Lilac Apartments in April
It was very pleasant stay. Staffs are very helpful especially Ajith👏👏
Very neat and clean rooms and affordable price as well 👍👍👍
Ente Pala❤
പുതിയ ട്രിപ്പിന് എല്ലാ വിധ ആശംസകളും❤
Happy united family ❤, God bless you 🙏