എല്ലാം റെഡിയായി ഇനി ലോഡ് കിട്ടിയാൽ മതി |Jelaja Ratheesh |Puthettu Travel Vlog|

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • എല്ലാം റെഡിയായി ഇനി ലോഡ് കിട്ടിയാൽ മതി
    #family #familyvlog #familytime #youtuber
    #traveler
    #vlogger
    #solotraveler
    #traveller
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #women
    Our new channel link: / @puthettufamilyvlog
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 542

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 9 หลายเดือนก่อน +46

    എന്തൊരു ഒരുമായും സ്നേഹവും ഉള്ള കുടുംബം 😍😍❤️❤️❤️🥰🥰

  • @nalansworld1208
    @nalansworld1208 9 หลายเดือนก่อน +39

    സ്ത്രീ ശാക്തീകരണം ! തീർച്ചയായും Mrs ജലജ നിങ്ങൾ മറ്റ് സ്ത്രീകൾക്ക് ഉത്തമ മാത്യകയാണ് .വളരെ യാദൃശ്ചികമായാണ് നിങ്ങളുടെ വീഡിയോ കണ്ടത് ..! വളരെ ഇഷ്ടമായി ...keep Going well !

    • @puthettutravelvlog
      @puthettutravelvlog  9 หลายเดือนก่อน +3

      Thank You

    • @rajeswarid6262
      @rajeswarid6262 6 หลายเดือนก่อน +1

      Women power😂❤❤❤congratulations outhedathu fky❤

  • @ashinaji1009
    @ashinaji1009 9 หลายเดือนก่อน +27

    ലോറിക്ക് ലാഭകരവും കണ്ണിന് കുളിർമയുള്ള ഒരു ഓട്ടം കിട്ടട്ടെ ഞങ്ങൾ പ്രാർത്ഥിക്കാം

  • @ravicv-pt5kh
    @ravicv-pt5kh 5 หลายเดือนก่อน +11

    ഇത്രയും സ്നേഹത്തോടെ ഉള്ള കുടുംബം നന്മകൾ നേരുന്നു ചേട്ടനും അനിയനും ആണോ 👍🏻👍🏻❤️❤️❤️

  • @alim1704
    @alim1704 9 หลายเดือนก่อน +17

    നിങ്ങളുടെ സ്നേഹം എന്നും ഇതു പോലെ നിലനിൽക്കട്ടെ ❤ മലയാളിക്ക് മാതൃകാപര മായി, ഒരു മനോഹര സന്ദേശം കൂടി കൊടുത്തു.

    • @StantoStanto-rw8xt
      @StantoStanto-rw8xt 9 หลายเดือนก่อน +1

      നിങ്ങളുടെ സ്നേഹവും ഒത്തൊരുമയും കരുതലും എന്നു നിലനിൽക്കട്ടെ🙌🙌🙌❤️❤️❤️

  • @PRATHULAN
    @PRATHULAN 9 หลายเดือนก่อน +29

    എല്ലാവർക്കും സുഖമല്ലേ ചായ് bro നമസ്കാരം കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️

  • @azeezjuman
    @azeezjuman 9 หลายเดือนก่อน +42

    ❤ അച്ചമ്മ. നിഷ്കളങ്ക മനസ് സ്നേഹം ഒരു പാട് അച്ചമ്മക്ക് ആരോഗ്യം ദീർഘായുസ് ന് പ്രാർഥിക്കുന്നു ❤❤❤

  • @haridaskp3330
    @haridaskp3330 8 หลายเดือนก่อน +11

    അത്യുഗ്രൻ കാഴ്ചകൾ കാണിച്ചുതന്ന ശ്രീമതി ജലജയ്ക്കും,ശ്രീമാൻ രതീഷിനും ആയിരം നന്ദി അറിയിക്കുന്നു 🎉

  • @thomasencilis931
    @thomasencilis931 9 หลายเดือนก่อน +61

    അമ്മയോടൊത്തുള്ള യാത്രകൾ അതീവ ഹൃദ്യം. മലയാളിക്ക് മാതൃകാപര മായി, ഒരു മനോഹര സന്ദേശം കൂടി ആ യാത്രയിലൂടെ കൊടുത്തു. ജീവിത സായാഹ്നത്തിൽ എത്തിയ മാതാപിതാക്കൾക്ക് ഈ കരുതലും സ്നേഹവും എല്ലാ മക്കൾക്കും കൊടുക്കാൻ കഴിയട്ടെ. എന്റെ കൂട്ടുകുടുംബത്തിലെ ഒട്ടേറെ പേർ ആരാധകരാണ്. കണ്ണൂരിലൂടെ പോകുമ്പോൾ ഓർക്കുക. സസ്നേഹം. ബിഗ് സല്യൂട്ട്..

    • @puthettutravelvlog
      @puthettutravelvlog  9 หลายเดือนก่อน +2

      Thanks 🙏

    • @jayavinod427
      @jayavinod427 8 หลายเดือนก่อน +1

      അച്ഛമ്മ ഒത്തിരി ഇഷ്ടം

    • @Beenaasok-zn6pu
      @Beenaasok-zn6pu 8 หลายเดือนก่อน

      ബിഗ്സല്യൂട്ട് ♥️♥️

    • @JasMani-sx3sf
      @JasMani-sx3sf 6 หลายเดือนก่อน

      1:39

  • @TheVisiousVixen
    @TheVisiousVixen 9 หลายเดือนก่อน +6

    ഏതാണെങ്കിലും നിങ്ങടെ ലോറിയിൽ റിവേർസ് ക്യാമറയും ഡിസ്പ്ലേയും ഇല്ലാന്ന് തോന്നുന്നു, പിടിപ്പിക്കുന്നത് ഒരുപാട് നല്ലതാണ് ഉപകരിക്കും.

  • @jyothishpallippuram3336
    @jyothishpallippuram3336 9 หลายเดือนก่อน +11

    എല്ലാവർക്കും നമസ്കാരം ഒരു നല്ല ലോഡിനായി പ്രാർത്ഥിക്കുന്നു ശുഭയാത്ര🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹

  • @alexurk
    @alexurk 9 หลายเดือนก่อน +6

    പെട്ടന്നുള്ള ഒരു യാത്ര പ്രതീഷിക്കുന്നു ❤ One and only puthettu fan boy

  • @sushamaKp-ij3fb
    @sushamaKp-ij3fb 2 หลายเดือนก่อน

    ഞാൻ കുറച്ചു ദിവസം മുൻപാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് എനിക്ക് ഒരുപാട് ഇഷ്ടം ആണ് അതുപോലെ തന്നെ വീട്ടിൽ ഉള്ളവരേം എന്നും ഇത് പോലെ സന്തോഷത്തോടെ സ്നേഹത്തോടെ ജീവിക്കാൻ

  • @user-qf8ze7qz2j
    @user-qf8ze7qz2j 9 หลายเดือนก่อน +21

    Aneesh ശബരി മല ക്ക് പോകുന്നത് നല്ല പെണ്ണിനെ "'' വധു"" ആയി കിട്ടാൻ അല്ലെ എന്ന് ഞാൻ 👉 ബലമായി 👈 സംശയിക്കുന്നു... A doubt only ...🆒🙏...swaamiye ശരണ അയ്യപ്പ

  • @usmanzain1415
    @usmanzain1415 9 หลายเดือนก่อน +7

    ചായി bro, വന്നല്ലോ. ഇനിയാണ് തകർക്കാൻ പോകുന്നത്.😂😂😂
    .... ചായി ഫാൻസ്‌....
    നെടുങ്കണ്ടം...

    • @amaljith7875
      @amaljith7875 9 หลายเดือนก่อน +1

      👍KL69

  • @ushapillai3274
    @ushapillai3274 24 วันที่ผ่านมา

    ഒരുപാട് സന്തോഷം തോന്നി. എല്ലാവരും കൂടി ഊണ് ഒക്കെ ശരിയാക്കി കഴിച്ച്. എത്ര നല്ലതാണ് നമ്മൾ തന്നെ ഉണ്ടാക്കി കഴിക്കുന്നത്. ആകാശിന് മെയിൻ ഡ്രൈവറുടെ അനുഗ്രഹം കേട്ടിട്ടുണ്ട് ചിരിച്ചു മതിയായി. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤❤🎉.

  • @vish7229
    @vish7229 9 หลายเดือนก่อน +3

    പുതിയ യാത്രയുടെ തയ്യാറെടുപ്പ് ആയിലോ എല്ലാം ഒതുക്കി പെറുക്കി അടുക്കി വച്ചു നമ്മടെ ചായി bro❤❤❤❤ വേഗം പുതിയ കാഴ്ചകൾ വിശേഷങ്ങൾ ആയിട്ട് വേഗം വരു ഞങ്ങൾ waiting ൽ ആണ്😍😍

  • @hamzakutteeri4775
    @hamzakutteeri4775 9 หลายเดือนก่อน +3

    നല്ല ഒരു ലോങ്ങ്‌ ട്രിപ്പ്‌ കിട്ടട്ടെ, കാത്തിരിക്കുന്നു

  • @AnjusTinyWorld
    @AnjusTinyWorld 9 หลายเดือนก่อน +6

    ചേച്ചി വണ്ടിയും ഓടിക്കും ലോറിയിൽ അടുക്കളയും സെറ്റ് ആക്കും.. സൂപ്പർ chechii👏👏👏👏❤️

  • @rajanknb
    @rajanknb 9 หลายเดือนก่อน +4

    ബൈക്കിലെ പോസ് അടിപൊളി. 👌👌❤👍👍

  • @Anilkumarpt7
    @Anilkumarpt7 9 หลายเดือนก่อน +2

    ഇന്നലെ 16.11. 2023... രാവിലെ 9 മണി
    Putheth.. Travel vlog വണ്ടി..
    മുവാറ്റുപുഴ വാഴപ്പിള്ളിയിൽ..
    വച്ച് കണ്ടിരുന്നു..
    ആകെ ഡ്രൈ വർ.. മാത്രം
    ഉണ്ടായിരുന്ന ള്ളൂ

  • @Kl83vlog
    @Kl83vlog 9 หลายเดือนก่อน +4

    ഇരുമ്പ് ചീനച്ചട്ടി വാങ്ങു, അലുമിനിയം പരമാവധി ഒഴിവാക്കു

  • @shashiarayil630
    @shashiarayil630 9 หลายเดือนก่อน +4

    പുതിയ ട്രിപ്പിന്റെ, കാഴ്ചകൾക്ക് കാണാൻ കാത്തിരുന്നു ❤

  • @thomasbabupallickaparambil3106
    @thomasbabupallickaparambil3106 9 หลายเดือนก่อน +5

    ചായി ആയിട്ടുള്ള ട്രിപ്പ് കട്ട വെയ്റ്റിംഗ് 😍

  • @rajankuttappan
    @rajankuttappan 9 หลายเดือนก่อน +11

    രതീഷ്ബ്രോക്കും , ജലജക്കും , ചായിക്കും പിന്നെ വീട്ടിലെ എല്ലാവർക്കും നമസ്കാരം.... 🙏💕 (പേര് വിളിക്കുന്നതിൽ വിഷമം തോന്നരുത് , ഞാൻ അറുപതിയൊന്നുകാരനാണ് 😂🌹) ഒരു ചേട്ടനെപോലെ കരുതിയാൽ മതി 😂🙏💕

  • @jinoy29
    @jinoy29 9 หลายเดือนก่อน +2

    pettannu thanne load ready ayittu puthiya sthalathekku veendum namukku yathra thudaram. thank you

  • @kannas-vv9cj
    @kannas-vv9cj 9 หลายเดือนก่อน +2

    ന്റമ്മോ നിങ്ങള് ബുള്ളറ്റ് ഓടിക്കുമോ 🤗 അടിപൊളി 👌👌👌😄😄

  • @sajikumar1513
    @sajikumar1513 9 หลายเดือนก่อน +3

    എത്രയും പെട്ടെന്ന് ലോഡ് ആവട്ടെ എന്ന് ആശംസിക്കുന്നു👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @vibeeshvibeesh2553
    @vibeeshvibeesh2553 9 หลายเดือนก่อน +2

    ചക്കക്കുരുവും ഉണക്കച്ചെമ്മീനും അടിപൊളി കോമ്പിനേഷൻ ആണ്

  • @manoharancp2433
    @manoharancp2433 9 หลายเดือนก่อน +8

    Waiting for 200k subscribers soon..all the best for new trip.

  • @rijupk-vo2rl
    @rijupk-vo2rl 9 หลายเดือนก่อน +3

    . പുതിയ യാത്രകളും വിശേഷങ്ങളും കാണാൻ കാത്തിരിക്കുന്നു.. 😍❤️❤️

  • @jessythomas561
    @jessythomas561 9 หลายเดือนก่อน +3

    Veettil chummathe irunnittu food order cheithu kazhikunna malayali 😮ithu kandu padikanund❤ great 👍 👌

  • @jibuhari
    @jibuhari 9 หลายเดือนก่อน +2

    ജോബി ബ്രോ ബുള്ളറ്റ്... കിടു... അതിനേക്കാൾ കിടു ജലജ മാഡം... ഓടിച്ചതും... ഓഹോ അപ്പൊ ബുള്ളറ്റ്റും ഓടിക്കാൻ വശം ഉണ്ടല്ലേ......... ഒരു ബുള്ളറ്റ് ട്രിപ്പ്‌ പ്രതീക്ഷിക്കുന്നു.....

  • @bayjuvarughese9913
    @bayjuvarughese9913 9 หลายเดือนก่อน +2

    രണ്ട് പേരും കൂടി ഒരു ചെറിയ ബുള്ളറ്റ് ട്രിപ്പ്‌ എപ്പോൾ എങ്കിലും ഒന്ന് ചെയ്യണേ..

  • @haneefakk.vengara7590
    @haneefakk.vengara7590 9 หลายเดือนก่อน +4

    നിങ്ങളുടെ സ്നേഹം എന്നും ഇതു പോലെ നിലനിൽക്കട്ടെ ❤️❤️

  • @bibingeorge9666
    @bibingeorge9666 หลายเดือนก่อน +1

    ജലജ ചേച്ചി രതീഷ് ചേട്ടാ വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ് സന്തോഷമാണ് പിന്നെ ജലജ ചേച്ചിയുടെ ഒരു കാര്യം പറയാനുള്ളത് രതീഷ് ചേട്ടനെ കളിയാക്കാൻ അനുവദിക്കില്ല കേട്ടോ അനുവദിക്കില്ല ഞാനും എട്ടുവർഷം നാഷണൽ പെർമിറ്റ് Ashok Leyland10 wheel Taurus ലോറി ഓടിയ ആളാണ് ഞങ്ങൾ നാഷണൽ പെർമിറ്റ് ഓടിക്കുന്ന എല്ലാവരും പാചകം നല്ല രീതിയിൽ ചെയ്യും ഇപ്പോൾ ഞാൻ പ്രവാസിയാണ് ജലജ ചേച്ചിയുടെയും രതീഷേട്ടന്റെയും രാജേഷേട്ടന്റെയും ചേച്ചിയുടെയും ഒക്കെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ് പിന്നെ കുഞ്ഞിക്കിളിയുടെ ഫാൻ ആണ്

  • @vineshambily158
    @vineshambily158 9 หลายเดือนก่อน +3

    ചെറിയ ഒരു ഫ്രിഡ്ജ് കൂടി ഉണ്ടായിരുന്നെങ്കിൽ നല്ലതാണ്

  • @sudheeshr353
    @sudheeshr353 9 หลายเดือนก่อน +22

    2ലക്ഷം സബ്സ്ക്രൈബ്ർ ആകാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രം 👍👍🙏 ഒരു giveway പാർട്ടി നടത്തി ഞങ്ങൾ വ്യൂ വേർസ് ന് ഒരു ചെറിയ ഗിഫ്റ്റ് ഒക്കെ നൽകി സന്തോഷം പങ്കിടണം.. 🥰🥰🙏😂🙋‍♂️കേട്ടോ മെയിൻ ഡ്രൈവർ ആൻഡ് co ഡ്രൈവർ with ക്യാമറ മാൻ.... ഇല്ലേ ഞങ്ങൾ പിണങ്ങും 😂😂😜❤❤❤❤

    • @rajeshmkr1
      @rajeshmkr1 9 หลายเดือนก่อน +1

      😂

    • @puthettutravelvlog
      @puthettutravelvlog  9 หลายเดือนก่อน +1

      😀❤

    • @sudheeshr353
      @sudheeshr353 9 หลายเดือนก่อน

      ആലോചിക്കണം 🙏😂🥰

  • @abcdefgh8403
    @abcdefgh8403 8 หลายเดือนก่อน

    ജലജ നിങ്ങൾ ഒരു അത്ഭുതമായി തോന്നുന്നു.... Very empowered at the same time very simple women.

  • @subhadrav.k8698
    @subhadrav.k8698 2 หลายเดือนก่อน

    അടുക്കു സ്റ്റീൽ ചരുവങ്ങൾ, ഓരോന്നിനും ഉള്ള അടപ്പും വാങ്ങിയാൽ, വലിയ പാത്രത്തിന്റെ സ്പേസ് ൽ കുറെ അധികം ചരുവങ്ങൾ വരും. അതിന്റെ അടപ്പ് അത്യാവശ്യം പ്ലേറ്റ് ആയും use ചെയ്യാം. അടപ്പുള്ള തിനാൽ കുക്കിംഗ്‌ കഴിഞ്ഞാ ൽ മുകളിൽ മുകളിൽ അടു ക്കി വെക്കാം. 🥰🥰

  • @shajivr7380
    @shajivr7380 9 หลายเดือนก่อน +2

    കിച്ചന്റെ ഉള്ളിലും കമ്പ്ലീറ്റ് തെർമോകോൾ തെർമോകോൾ ഒട്ടിച്ചാൽ ഉള്ളിലേക്കുള്ള ചൂട് കുറയുമായിരുന്നല്ലോ

  • @deepudevadasdevadas1090
    @deepudevadasdevadas1090 9 หลายเดือนก่อน +3

    Chayy Annooiii ❤ kandathil orupadu santhosham❤❤❤
    Swami sharanam

  • @Jithukuriakose66
    @Jithukuriakose66 9 หลายเดือนก่อน +2

    ഇത് ഇപ്പൊ കൊള്ളാലോ.. ലോഡ് ഇറക്കാൻ താമസിച്ചാൽഅവിടെ ചെറിയ ഒരു ... തട്ട് കട ആക്കാല്ലോ.......

  • @ArunPiravomvlog
    @ArunPiravomvlog 9 หลายเดือนก่อน +17

    ഞാൻ ഇന്നലെ വന്നിരുന്നു... രാജേഷ് ഏട്ടനെയും.. ചായി അണ്ണനെ കണ്ടു നിങ്ങളെ രണ്ടാളെയും കാണാൻ പറ്റില്ല അത് ഒരു വിഷമം ആയി 😔😔😔 ചായി bro കണ്ടു ഒരുപാട് സംസാരിച്ചു... ❤🥰🥰അടിപൊളി ആണ് അണ്ണൻ..

  • @sreejithharidas1567
    @sreejithharidas1567 9 หลายเดือนก่อน +1

    ഈ കുടുംബത്തിൻറെ സ്നേഹം ആഗ്രഹിച്ചുപോകുന്നു

  • @ajaypappan7961
    @ajaypappan7961 9 หลายเดือนก่อน +2

    u guys shud buy a small refrigerator so u can grate coconut n refrigerate it n meat u can carry for a month

  • @ckthamby
    @ckthamby 9 หลายเดือนก่อน +2

    Congratulations for making 200K. God Bless you all 🙏🙏🙏

  • @syamsundarmk6670
    @syamsundarmk6670 9 หลายเดือนก่อน +5

    Very good pre journey preparation Well planned

  • @anilchandran9739
    @anilchandran9739 9 หลายเดือนก่อน +2

    ഇതൊരു പിറന്നാള് സദ്യയ്ക്കുള്ള സാധനസാമഗ്രികൾ ഉണ്ടല്ലോ ചേച്ചി. 😅 എന്തായാലും ഇത്തവണ ഫുഡ് വയ്ക്കൽ കിടുക്കും.❤👌

  • @rajamohan9330
    @rajamohan9330 9 หลายเดือนก่อน +3

    "Long trip with ACHAMMA". Nice MSG to everybody."All the best"👌😄❤️👍

  • @sudarsananvilayil7933
    @sudarsananvilayil7933 9 หลายเดือนก่อน +5

    ചായിയെ കണ്ടിട്ട് കുറേനാളായല്ലോ, അൽപ്പം തടികൂടിയോ...😂

  • @R6r4
    @R6r4 9 หลายเดือนก่อน +3

    ചയീ ബ്രോ യു വരണം എന്നാലെ...വീഡിയോ ഗുമ്മാകുളളൂ

  • @vidyapradeep6359
    @vidyapradeep6359 9 หลายเดือนก่อน +2

    Yeahhhhh adutha trip aayeee...Eni puthiya video series varum ..Katta waiting aanu ...Place ariyaan aanu excitement..❤❤❤❤❤❤❤❤❤❤❤Love u love u love u......

  • @rajendrannair3633
    @rajendrannair3633 9 หลายเดือนก่อน +2

    നമ്മുടെ നാട്ടിലെ ആപ്പിൾ.അച്ചമ്മ സൂപ്പറാ.

  • @vaisakhani
    @vaisakhani 9 หลายเดือนก่อน +2

    വണ്ടിയിൽ ഇപ്പൊ water tank ഇല്ലേ..
    Cabin ല് rack ഒട്ടും ചേരില്ല. space പോകും. തല ഇടിക്കും 😊

  • @rajashekaranachary5758
    @rajashekaranachary5758 9 หลายเดือนก่อน +2

    വഴി കാണുന്ന ചേമ്പില പറിച്ച് തോരൻ വെച്ചാൽ മതി

  • @rajanknb
    @rajanknb 9 หลายเดือนก่อน +2

    ഇന്ന് അച്ചമ്മയാണ് താരം. 🙏🙏❤🙏🙏

  • @bipilbaby
    @bipilbaby 4 หลายเดือนก่อน

    Waiting...പുതിയ യാത്ര
    വിശേഷങൾകായി. Jalaja chechi you're look like our finance minister..... younger nirmala ji..,എനിക്ക് മാത്രഠ തോന്നിയതാണേ... all the best puthettu travels...

  • @kareemkareem8812
    @kareemkareem8812 9 หลายเดือนก่อน +3

    ഞാൻ ഇന്നലെ വിളിച്ചിട്ടുണ്ടായിരുന്നു കിട്ടിയത് രാജേഷിനെയാണ് വിശേഷങ്ങളെല്ലാം പറഞഞു

  • @funmooves
    @funmooves 9 หลายเดือนก่อน +15

    By showing preparation and packing for the trip, we are getting the feeling that we are also coming with you!

  • @venugopalvilangil3370
    @venugopalvilangil3370 9 หลายเดือนก่อน +2

    ഒരു വീട്ടിലേക്കുള്ള എല്ലാ സാധനങ്ങളും ആ രണ്ട് ബോക്സിൽ തന്നെ ഒതുങ്ങിയല്ലോ. കൊക്കറിനുള്ളിൽ കുറച്ചു ചെറിയ sadhanangal🎉വെക്കാമായിരുന്നു. ഒരു നീണ്ട ട്രിപ്പിനുള്ള ഒരുക്കമാണ്. എല്ലാം മുൻകൂട്ടി കണ്ടുകൊണ്ടുള്ള ഒരു തയ്യാറെടുപ്പ്. എത്ര സ്നേഹമുള്ള കുടുംബം. ഷായി വേഗം മലക്കുപോയിവന്നു ബ്രദറിന് കൂട്ടായി പോകണം. ഷായി ഉണ്ടെങ്കിലേ ട്രിപ്പ്പിനൊരു ഉഷാറുണ്ടാകൂ.അടുത്ത യാത്രക്ക് എല്ലാ ആശംസകളും നേരുന്നു

  • @Shameer2777
    @Shameer2777 9 หลายเดือนก่อน +4

    അടുത്ത യാത്രയോട് കൂടി 200K❤

  • @user-no3co1ge5r
    @user-no3co1ge5r 9 หลายเดือนก่อน +4

    ചായി ബ്രോയേയും ഒപ്പം ചേർക്കാണേ ?

  • @vaisakhsriram8956
    @vaisakhsriram8956 9 หลายเดือนก่อน +2

    North India Winter started , so prepare according.

  • @rajnishramchandran1729
    @rajnishramchandran1729 9 หลายเดือนก่อน +8

    Regards and best wishes to Achamma and Puthettu team members...

  • @user-ns2rk5ex4j
    @user-ns2rk5ex4j 9 หลายเดือนก่อน

    ചേച്ചി അടിപൊളി കിച്ചൻ വണ്ടി യുടെ അകം എല്ലാം ഇനി ട്രിപ് കിട്ടിയാൽ മതി ചേച്ചി കുറെ മെസ്സേജ് അയച്ച് ഞാൻ നോക്കാറില്ലേ ഒരു പാട് മെസ്സേജ് ഉണ്ടാകും അതിന്റെ ഇടയിൽ ok❤️❤️

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 9 หลายเดือนก่อน

    തയ്യാർ വീഡിയോ വളരെ നന്നായി.. ലേഡ് വേഗം ആ കട്ടെ വണ്ടി.. ഒരു വീട് തന്നെ👍🙏🌹🌹🌹🌹

  • @subhashsurendren9651
    @subhashsurendren9651 9 หลายเดือนก่อน +2

    നിങ്ങൾ ഒരു പുലിയാണ് 👏👏👏👏👏

  • @shainammajames142
    @shainammajames142 9 หลายเดือนก่อน +2

    ഇന്നസെന്റ് ചിരി അമ്മയുടെ

  • @sathivijayan51
    @sathivijayan51 9 หลายเดือนก่อน +3

    ചായി മോന് സ്വാമി ശരണം 🙏

  • @renjup.r6210
    @renjup.r6210 9 หลายเดือนก่อน +2

    Chechi bullet odikkunna kanan super

  • @clarapeter3889
    @clarapeter3889 9 หลายเดือนก่อน +2

    Next time great some coconut and sun dry them and take its very handy

  • @vinayakumar504
    @vinayakumar504 9 หลายเดือนก่อน +4

    Best Wishes for your new tour.

  • @ajaypappan7961
    @ajaypappan7961 9 หลายเดือนก่อน +2

    the kitchen u made is not a pull out kitchen u shud make a pull out kitchen so it will act as a desk for cooking too

  • @TetraApple
    @TetraApple 9 หลายเดือนก่อน +3

    very nice to see u guys packing and preparing for ur trip ,,,I just cant wait for ur next episode ,,a bit of healthy envy 😂

  • @rekhaajithprasad3934
    @rekhaajithprasad3934 9 หลายเดือนก่อน +3

    May God bless your loving family...Happy and safe journey in advance 🙏

  • @deepaksarode3764
    @deepaksarode3764 9 หลายเดือนก่อน +3

    All the best 👍👍👍.. God bless you all 🙏🏻🙏🏻🙏🏻

  • @MyJourneyByRK
    @MyJourneyByRK 9 หลายเดือนก่อน

    അടുത്ത ട്രിപ്പിൽ എന്തായാലും രാജേഷ് ബ്രോയെ കൂട്ടണം - അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്തു ഹരിദ്വാർ ട്രിപ്പിൽ...

  • @rejirajan8541
    @rejirajan8541 9 หลายเดือนก่อน +2

    ചായിക്ക് ബാറ്റാകുറഞ്ഞ് പോയന്ന് തോന്നുന്നു....അതായിരിക്കും ഇപ്പോൾ വരാത്തത്...

  • @prashanthas7278
    @prashanthas7278 9 หลายเดือนก่อน +3

    It is a fully equipped kitchen

  • @rawshots768
    @rawshots768 9 หลายเดือนก่อน +2

    Some tips to make ur vlog more attractive..
    More stops ie tea breaks and minkle with local pple .
    Jalajede welcome talk style is sup3rb.s8mple and standard.keep that for sure.

  • @rajanmk781
    @rajanmk781 9 หลายเดือนก่อน +2

    Keep one or two packets of tissue papers and hand sanitisers during long travels.

  • @ashaanoop5252
    @ashaanoop5252 9 หลายเดือนก่อน +2

    Chechi nebulizer kondu pokunnille? Kurachu chukku podi koodi edutho. Chukku kappi undakkam

  • @balasubramaniamb9572
    @balasubramaniamb9572 9 หลายเดือนก่อน +2

    Set for the next yatra all the best looking forward thrilling videos

  • @mohandasshivan860
    @mohandasshivan860 9 หลายเดือนก่อน +4

    ചായി സ്വാമീ..?.... അപ്പോൾ No നോൺ വെജ് പാചകം 😂😂😂😂

  • @Rahul9768..
    @Rahul9768.. 9 หลายเดือนก่อน +1

    Surya ചേച്ചിയെ . ..ഒരു ചെറിയ ട്രിപ്പ്‌യിൽ കൊണ്ട് പോകണം 😊

    • @puthettutravelvlog
      @puthettutravelvlog  9 หลายเดือนก่อน +1

      കൊണ്ടുപോയിരിക്കും

    • @Rahul9768..
      @Rahul9768.. 9 หลายเดือนก่อน

      @@puthettutravelvlog 🥰

  • @abdulrahuman4006
    @abdulrahuman4006 8 หลายเดือนก่อน

    അള്ളാഹു നിങ്ങളെ എല്ലാ യാത്രകളിലും എപ്പോഴും അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയോടെ 🌹❤️

  • @shyamsdreamz
    @shyamsdreamz 9 หลายเดือนก่อน +5

    ചായി ഇല്ലേൽ ഒരു ഗും ഇല്ലപ്പാ... പെട്ടെന്ന് മലക്ക് പോയി വാ...

  • @lazybun_india5134
    @lazybun_india5134 9 หลายเดือนก่อน +2

    ....a travelling refrigerator you can add if possible

  • @rajnishramchandran1729
    @rajnishramchandran1729 9 หลายเดือนก่อน +2

    Expecting a Achamma 75 th Birthday aagosham🎊🎂🎈🎇🎉💐 vlog in Puthettu family vlog channel
    She has become more active and full of energy after the Haridwar trip.
    Get well soon wishes to Soorya.. Dami kutty.

  • @user-qu7to5xu6i
    @user-qu7to5xu6i 9 หลายเดือนก่อน +3

    ആ വീട്ടിൽ ഇനി എന്തെങ്കിലും പാത്രങ്ങൾ ബാക്കി ഉണ്ടോ ചേച്ചി 😂😂

  • @aliek5775
    @aliek5775 9 หลายเดือนก่อน

    രണ്ടു കിലോ നല്ല അവിൽ വാങ്ങി വെച്ചേക്കു. എന്ന രാവിലെ പ്രാതലിന് ഇത്തിരി പാലും പഞ്ചസാര യും ചേർത്ത് കഴിക്കാം ഞങ്ങൾ ഒക്കെ അങ്ങനാ ചെയ്യുന്നേ വയറിനും സുഖം നല്ല മയിലേജ്ഉം കിട്ടും

  • @devvar3347
    @devvar3347 9 หลายเดือนก่อน +3

    വാട്ടു കപ്പ കൂടി എടുത്തോ

  • @josephjohn8632
    @josephjohn8632 9 หลายเดือนก่อน +4

    Do take some masks to be used, in case you are gettimg a consignement to North India, particularly Delhi. As of now, mornings are too hazy in Delhi. As a matter of fact this year the onset of pollution is pretty early in Delhi. The situation is so bad, on certain days schools were closed in Delhi. Normally this happens in December. Looks like Chai Bro is getting ready for a career change. Wishing all the best, even though we will miss him. But Joby can compensate his absense well, but he needs to have humour sense like Chai, hope it will evolve gradually. Regards to Rajesh Bro, lately missing his wise cracks

  • @asokanpunnapra4495
    @asokanpunnapra4495 5 หลายเดือนก่อน

    സ്ത്രീകൾക്ക് മാത്റുകയാണ് ജലജ🎉🎉❤🎉🎉

  • @fousiyahamza1546
    @fousiyahamza1546 9 หลายเดือนก่อน

    വണ്ടി ഓടുംബം തന്നെ പച്ചക്കറി കളെല്ലാം അരിഞ്ഞു വെച്ചാൽ കുറെ സമയം labikkam

  • @babymathew1797
    @babymathew1797 3 หลายเดือนก่อน

    Jaleja, oru divasem ningal lemon rice ondaku verum pickle or light koottanenthemkilum mathi, pettennu cheetha akethilla chorum.

  • @dizanm7851
    @dizanm7851 29 วันที่ผ่านมา

    രതീഷ് 👍 നിങ്ങളൊരു ❤

  • @jinadevank7015
    @jinadevank7015 9 หลายเดือนก่อน +3

    🌹പുലർകാല വന്ദനം🌹👍🏻🌹🙏🏾സ്വാമിയേ ശരണം 🙏🏾🌹

    • @rathishkbv3013
      @rathishkbv3013 9 หลายเดือนก่อน

      🙏

    • @jinadevank7015
      @jinadevank7015 9 หลายเดือนก่อน

      @@rathishkbv3013 👍🏽👍🏽👍🏽

  • @dfgdeesddrgg2600
    @dfgdeesddrgg2600 9 หลายเดือนก่อน +2

    🌹❤️✌️,
    Thank you 💐