@@tnaneesh038 അവർ ട്രിപ്പ് പോയി എത്തിയിട്ട് ദിവസങ്ങൾ ആയി..... വന്നിട്ട് ആണ് ട്രിപ്പ് വീഡിയോകൾ അപ്‌ലോഡ് ചെയുന്നത്.....പക്ഷേ ഈ ഫാമിലി വ്ലോഗ് അവർ വീട്ടിൽ എത്തുന്നതിനു മുൻപ് എടുത്ത വീഡിയോ ആയിരിക്കും.... ഇപ്പോൾ ആയിരിക്കും ഇവരുടെ ഫാമിലി വ്ലോഗിൽ ഇടുന്നത്....
@@tnaneesh038 അവർ ഈ വിഡിയോയിൽ ഇല്ലല്ലോ അപ്പോൾ അവർ ട്രിപ്പ് പോയപ്പോൾ എടുത്ത വീഡിയോ ആയിരിക്കും... ഇപ്പോൾ ഫാമിലി വ്ലോഗിൽ ഇട്ടത്....അവർ നാട്ടിൽ വന്നിട്ട് ആണല്ലോ ട്രിപ്പ് പോയ വീഡിയോസ് ഇടറുള്ളത് .....
കുഞ്ഞി കണ്ണൻ എല്ലാം പഠിച്ച് കേറി വരും 👏🏻👏🏻👏🏻സൂര്യ, സാമ്പാർ, മട്ടൻ സ്റ്റു 👌🏻👌🏻👌🏻രാജേഷ് ബ്രോ പൊറോട്ട പൊളി 👏🏻👏🏻👏🏻ദാമു കുട്ടി മിടുക്കി വാവ 🥰🥰🥰🥰ആശംസകൾ നേരുന്നു, puthett family 🎉🎉🎉🎉🎉❤️❤️❤️❤️🙏🏻🙏🏻🙏🏻
കുഞ്ഞിക്കണ്ണന്റെയും കുഞ്ഞി കിളിയുടെയും സംസാരം ഒരുപോലെ ഇവരുടെ അച്ഛന്റെയും അച്ഛന്റെ ചേട്ടന്റെ യും സംസാരം കറക്റ്റ് ഒരുപോല. ആളെ കാണാതെ സംസാരം കേട്ടാൽ ആരാന്നു മനസിലാവില്ല 😆😆
അച്ഛമ്മേ അതൊരു നല്ലകാര്യം ആണ് മീൻകറി ആവാമായിരുന്നു. ദാമികുട്ടി എന്തിയേ. കുഞ്ഞിക്കണ്ണൻ ഒന്ന് ഉഷാറായി നിന്നേ. ഏതായാലും കുഞ്ഞിക്കണ്ണൻ ക്യാമറയ്ക്ക് വന്നല്ലോ. ദാമികുട്ടി ❤❤❤❤❤കുഞ്ഞിക്കണ്ണൻ നന്നായി പൊറോട്ട വീശിയടിക്കുന്നല്ലോ. അച്ഛന്റെ നല്ല ട്രെയിനിംഗ് ആണ്
എന്തു സ്നേഹത്തോടെയാണ് അച്ഛൻ മകനെ പഠിപ്പിക്കുന്നത്....
കുട്ടികൊളോട് സ്നേഹത്തിൽ സംസാരിച്ചാൽ അവരും അങ്ങിനെതന്നെ വളരും.....❤
കുഞ്ഞികണ്ണാ നീ കുഞ്ഞിക്കിളിയെ പോലെ ഒന്ന് ഉഷാറാക്😊4 പെങ്ങൻമാരുടെ ഒരേയൊരു ആങ്ങളയാ❤
👍☺️
🎉🎉🎉
😊
Irangi vada
നിങ്ങൾ മക്കളെ എല്ലാ നിലയിലും ഉള്ള ജീവിതം പഠിപ്പിക്കുന്നു. ഈ ഒരു കാലഘട്ടത്തിന് അനുയോജ്യമായ ശിഷ്യണം.. മക്കൾ നല്ല മക്കളാകും 😘
കുഞ്ഞി കണ്ണാ പവർ വരട്ടെ അടിച്ചു കയറി വാ .... കുഞ്ഞി കിളി പവർ ഫുൾ ആണ് 🔥....
കുഞ്ഞിക്കിളിലും ടീമും വീട്ടിൽ എത്തിയ ശേഷം എടുത്ത വീഡിയോ അല്ലേ 🤔
@@tnaneesh038 അവർ ട്രിപ്പ് പോയി എത്തിയിട്ട് ദിവസങ്ങൾ ആയി..... വന്നിട്ട് ആണ് ട്രിപ്പ് വീഡിയോകൾ അപ്‌ലോഡ് ചെയുന്നത്.....പക്ഷേ ഈ ഫാമിലി വ്ലോഗ് അവർ വീട്ടിൽ എത്തുന്നതിനു മുൻപ് എടുത്ത വീഡിയോ ആയിരിക്കും.... ഇപ്പോൾ ആയിരിക്കും ഇവരുടെ ഫാമിലി വ്ലോഗിൽ ഇടുന്നത്....
@@tnaneesh038 അവർ ഈ വിഡിയോയിൽ ഇല്ലല്ലോ അപ്പോൾ അവർ ട്രിപ്പ് പോയപ്പോൾ എടുത്ത വീഡിയോ ആയിരിക്കും... ഇപ്പോൾ ഫാമിലി വ്ലോഗിൽ ഇട്ടത്....അവർ നാട്ടിൽ വന്നിട്ട് ആണല്ലോ ട്രിപ്പ് പോയ വീഡിയോസ് ഇടറുള്ളത് .....
@@tnaneesh038yes Meghalaya team reached back home on 28th last month.
കുഞ്ഞിക്കണ്ണനെ എല്ലാ വി ഡിയോസിലും കൊണ്ടുവരുക .അന്നേരം തനിയെ അവൻ ഉഷാറായി വരും കുഞ്ഞിക്കണ്ണാ നല്ലത് പോലെ ആക്ടിവാകുക എല്ലാവർക്കും നല്ലത് വരട്ടെ❤❤❤❤❤
കുഞ്ഞികണ്ണൻ നേരത്തേതിൽ നിന്നും നല്ല ഉഷാറായിട്ടുണ്ട്. മിടുക്കൻ❤
കുഞ്ഞി കണ്ണൻ എല്ലാം പഠിച്ച് കേറി വരും 👏🏻👏🏻👏🏻സൂര്യ, സാമ്പാർ, മട്ടൻ സ്റ്റു 👌🏻👌🏻👌🏻രാജേഷ് ബ്രോ പൊറോട്ട പൊളി 👏🏻👏🏻👏🏻ദാമു കുട്ടി മിടുക്കി വാവ 🥰🥰🥰🥰ആശംസകൾ നേരുന്നു, puthett family 🎉🎉🎉🎉🎉❤️❤️❤️❤️🙏🏻🙏🏻🙏🏻
കുഞ്ഞികണ്ണൻ 🔥🔥🔥 ഒരുപാടിഷ്ടം ❤️🧡❤️🧡❤️🧡❤️🧡
കുഞ്ഞിക്കണ്ണൻ എന്തൊരു നാണമാണ് പെൺപിള്ളാരുടെ ഇടയിൽ ഒരു ആൺ തരി അതാണ്
എല്ലാരും അവരുടെ ഭാഗം ഭംഗിയാക്കി. Super video
സൂര്യ കിടുക്കി. നല്ല അവതരണം😊
കുഞ്ഞിക്കണ്ണന് ഭയകര നാണം ആണല്ലോ.. ഒരു ട്രിപ്പ് ഒക്കെ പോയിവാ അപ്പോഴേക്കും സെറ്റ് ആക്കും... ❤❤❤❤ 😍😍😍ഹിറ്റ്ലർ കുഞ്ഞിക്കണ്ണൻ😍😍😍
Altogether a very lovely hardworking positive mindset cute family ❤
കുഞ്ഞിക്കണ്ണാ..... നിന്നെ കണ്ടു്....പുതെടിൻ വ്ലോഗിൽ....😅😅😅😅...ഭാവി കോ ക്കും,പൊറോട്ട മാസ്റ്റർക്കും അഭിനന്ദനങ്ങൾ❤❤❤
പൊറാട്ടയും മട്ടൺ സ്റ്റൂവും വേറേ ലെവൽ ആണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
സാമ്പാറും പൊറോട്ടയും അടിപൊളി
മാതൃ കാ ഫാമിലി. Puthett ഫാമിലി🎉❤🙏
അച്ഛമ്മയുടെ കുഞ്ഞിക്കണ്ണൻ ❤️❤️❤️❤️❤️❤️
കുഞ്ഞിക്കണ്ണന്റെയും കുഞ്ഞി കിളിയുടെയും സംസാരം ഒരുപോലെ ഇവരുടെ അച്ഛന്റെയും അച്ഛന്റെ ചേട്ടന്റെ യും സംസാരം കറക്റ്റ് ഒരുപോല. ആളെ കാണാതെ സംസാരം കേട്ടാൽ ആരാന്നു മനസിലാവില്ല 😆😆
super presentation Soorya Congrats
പൊളിച്ചടുക്കിയ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
പൊറോട്ട സ്പെഷ്യലിസ്റ് in the making!!! Way to go Kunjikanna👍🏼👍🏼ചാടി ചാടി അടിക്ക് 😊
പൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘
Poli 🎉kunji kannan super 👌 stew & porotta adipoli
കുഞ്ഞിക്കണ്ണാ ഇതൊരു തുടക്കം മാത്രം അല്ലെ, ഇനി അങ്ങോട്ട് കസറണം കേട്ടോ, വീഡിയോ നന്നായിരുന്നു
അതെ 😍😍❤️
നല്ല കിടുക്കാച്ചി പൊറോട്ടയും മട്ടൻ സ്റ്റൂവും സാമ്പാറും എല്ലാം Super👌👌🤝🤝🥰🥰💐💐
Surya your presentation and cooking very nice.
❤❤❤❤👍👍👍👍kunjikannaaaa....super monu 💚💛Super cooking video Rajash bro ❤Achamma.....
Sugam ano ❤❤❤suriya & Damukuti Hai ❤God bless all 💞💞💞
ഇവിടേം കുഞ്ഞി 🐦 fans ആണല്ലോ മൊത്തം..🥰🥰 kunji kannaa അടിച്ചു കേറി വായോ.....🥰🥰❤❤❤❤
Super cooking videos kunjikanna ❤❤🎉🎉
This is suresh from tamil nadu ramanathapuram
കുഞ്ഞിക്കണ്ണനെ ഇപ്പോഴേ പിടിച്ച് ഉഷാറാക്കണം, നാണമൊക്കെ മാറട്ടെ, nice വീഡിയോ. എല്ലാ നന്മകളും ഉണ്ടാകട്ടെ എല്ലാവർക്കും ❤
Ammayea kandathil santhosham.❤❤❤❤
ഫാമിലി കുക്കിംഗ് അടിപൊളി ❤
Surya chache super character 😍😍😍 but jalaja nte ponnoooooo 🙏🙏🙏🙏🙏🙏🙏
NallaAmmayiAmmayum marumakkalum❤❤❤
വൈറൽ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘
കുഞ്ഞിക്കണ്ണാൻ....
അവൻ സ്മാർട്ട...❤
കുഞ്ഞിക്കണ്ണൻ all the best ❤❤👍👍
ഇന്നത്തെ വീഡിയോ വളരെ നന്നായി. എനിക്ക് ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.
ട്രെഡിഷണൽ പൊറാട്ടയും മട്ടൺ സ്റ്റുവും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Adipoli..❤👌...kootathil elite maida de parasiyam koodi ayallo...😃
Good 👍
Super eni kunjikannan oru trip koody poyi kazhiyumbol super ayikkolum
കുഞ്ഞിക്കിളിയുടെ അച്ചനും, അമ്മയും, ചേട്ടനും എന്നറിയപ്പെട്ടും, കിളി ഫാൻസ് ആസ്റ്റർഡാം
For Stew only spices and Pepper whole and white pepper is used for Stew present white. No Chillies, Ginger, Garlic.
Akeppdeulla anthariya nalla smart akanam മിടുക്കൻ
Cooking super 👌🏽👌🏽. Kunjikkannan dhamikkutty ❤❤❤️
🙏Puthettu family vlog 🎉👌
Nalla pachakavum nalla. Presentationum❤❤❤❤❤❤❤❤❤❤❤❤
I am watching all vedio. Kunjikkilli is best now. Jalaja and company is good. Now Valyiya Killi is driving long distance.
great family❤
Be a best family of everything ❤❤❤🎉
Damu Kutty, where is your weet kunhikkili chechi. Porotta and motton stue. Super recipe. ❤
ഡയമണ്ട്ന്റെ മൈദാ ആണ് ബെസ്റ്റ് പൊറോട്ടക്ക് 👍സൂപ്പർ 👌❤️🥰
എല്ലാവർക്കും നമസ്കാരം നല്ല പൊറോട്ടയും നല്ല മട്ടൻ കറിയും നല്ല സാമ്പാർ👍👍👍👍👍
Super video ❤❤ adipoli ❤❤ aadyam mutual avasanam vareyum ellavarum kandittu undakum athra super ingane aanel travel vlogil ullathilim kooduthal subscriber ithinu aakum ❤❤
പുത്തേറ്റ് ഫാമിലിയിലെ ഇപ്പോഴത്തെ സൂപ്പർ സ്റ്റാർ കുഞ്ഞിക്കിളിയാണ്!!
പൊറോട്ട ട്രെയിനിങ് സൂപ്പർ 👌👌👌💕💕
🥰🥰🥰🎉🎉🎉
Njanum idhu pole a sambar undakunnadu ❤❤❤❤❤❤
Kunjikannan will be become stronger as he do more videos. Kudos kunjikanna -- well done keep going forward.🎉❤
a good wonderful family and brothers😊😊😊 style of speaking is alike
രാജേഷ് ബ്രോ ഉണ്ണിബ്രോയുടെ ബിരിയാണി വീഡിയോ കണ്ടു സൂപ്പർ 😍😍😍😍😍😍😍
❤❤
കുഞ്ഞി കണ്ണാ ഒന്ന് ഉഷാറാക് കുഞ്ഞിക്കിളിയെ പോലെ❤❤❤❤❤❤
കുഞ്ഞികിളി ഫാൻസ് 🥳
Did his brother Ratheesh give dubbing voice to Rajesh in this video, both their voices are identical and sound same.
Kunji kanna irangi vada ❤❤❤
Fantastic cooking video 🎉
വെറൈറ്റി പൊറാട്ടയും മട്ടൺ സ്റ്റു വും 😘😘😘😘😘😘😘😘😘😘😘😘😘😘😘
ആശംസകൾ
Don't worry Kunjikanna, you will become an expert with practice...you're a quick learner...keep going..
Mutton strew recipe was adipowli.
Thank you so much 😊
Kannan oru paavam kuttiya
ഇച്ചിരി പാലും കുറച്ചു പഞ്ചസാരയും ചേർക്കാം പൊറോട്ട നന്നായിരിക്കും ❤❤❤
🎉congratulations surya
❤️💕🥰🥰❤️❤️
സൂര്യാ മാഡം, സാമ്പാര്‍ എറണാകുളം സ്റ്റൈല്‍ ആണല്ലേ...??അടിപൊളി ..🤣
Rajesh chettan & family super❤️
2 divasm kazhiyumbol ku njikili ethumallo 1 biriyani 1 porotta kanakkukal parayendi varum
കണക്കുകൾ കറക്റ്റ് ആയി പറയും കുഞ്ഞിക്കിളി 😂😂😂
vendi varum
എനിക്കും ഒന്ന് ഉണ്ടാക്കി നോക്കണം
Very good cooking show team
Today cooking video super
10:00 രാജേഷ് bro :ദാമുക്കുണ്ണി 😢😢😢
വളരേ.കരുതലോടയുള്ള.perumaattom
കുഞ്ഞി കണ്ണനെ ആദ്യം കാണുവാണ്
കുഞ്ഞി കണ്ണ ഒന്നു ഉഷാര്‍ ആവണം ഇങ്ങിനെ പാവം അരുത് ❤❤
അച്ഛമ്മേ അതൊരു നല്ലകാര്യം ആണ് മീൻകറി ആവാമായിരുന്നു. ദാമികുട്ടി എന്തിയേ. കുഞ്ഞിക്കണ്ണൻ ഒന്ന് ഉഷാറായി നിന്നേ. ഏതായാലും കുഞ്ഞിക്കണ്ണൻ ക്യാമറയ്ക്ക് വന്നല്ലോ. ദാമികുട്ടി ❤❤❤❤❤കുഞ്ഞിക്കണ്ണൻ നന്നായി പൊറോട്ട വീശിയടിക്കുന്നല്ലോ. അച്ഛന്റെ നല്ല ട്രെയിനിംഗ് ആണ്
പുത്തേറ്റ് ഫാമിലി ഇഷ്ടം ....❤️❤️❤️❤️
Loving family❤
👉Puthettu family vlog 👈
🌻🌻🌻🌷🌷🌷🌻🌻🌻
We use fennel seeds in stews
👌👌👌
നല്ല ഫാമിലി 👏👏👏😍😍😍😍
Very good presentation and cooking
Thank you ☺️
Very nice cooking video ❤
Kunjikkannan Alu usharayi
❤❤❤❤❤❤
കുഞ്ഞികണ്ണൻ കുറച്ചുകൂടി Active അവാനുണ്ട് ✌️❤
ആലു ഉണ്ടോ അച്ഛമ്മ happy 😂😍
Muutton last mallicheppu idanam
Kunchikannan ❤❤❤❤
Calicutil coconut varutha sambara❤❤