നിങ്ങളുടെത് പോലെ ഉള്ള ഒരു കുടുംബം ലോകത്ത് എവിടെ എങ്കിലും ഉണ്ടോ? നിങ്ങളെ സ്നേഹിക്കുന്ന ആയിരങ്ങൾ!നല്ലത് വരണം എന്ന് പ്രാർത്ഥിക്കുന്നവർ. നിങ്ങൾ പ്രേക്ഷകർ ക്ക് നൽകുന്ന ആഹ്ലാദം അത്ര വലുതാണ്. ഒത്തൊരുമ യോടെ മുന്നോട്ടു പോകുക. All the best!
@@Deepak-00777 what do you mean? എന്നെ താൻ എന്ന് address ചെയ്യാൻ നിങ്ങൾക്ക് എന്ത് അവകാശം ആണ് ഉള്ളത്? പബ്ലിക് സ്പേസ് ൽ ഇടപെടുമ്പോൾ മര്യാദ ഉള്ള language ഉപയോഗിക്കണം
രതീഷേ ഞാൻകാഞ്ഞങ്ങാട്പടന്നക്കാടണ്' നിങ്ങളുടെ വണ്ടി വരുന്നു എന്നറിഞ്ഞാൽറോഡിൽനിൽക്കും പക്ഷേ കാണാൻ കഴിയാറില്ല.കുടുബ സ്നേഹത്തിൻ്റെ ഉത്തമ മാതൃകയായനിങ്ങൾക്ക് ഈ ചേട്ടൻ്റെ അനുഗ്രഹാശിസ്സുകൾ
ഇത്രയും സ്നേഹവും കരുതലും തരുന്ന ചേട്ടനെയും ചേടത്തിയെയും കിട്ടിയത് സൂര്യയുടെ ഭാഗ്യമായി കരുതട്ടെ . ദൈവം അനുഗ്രഹിക്കട്ടെ . എല്ലാ വരെയും ഒന്നു കാണാൻ എന്താ മാർഗ്ഗം
സ്ത്രീകളുടെ ജോലികൾ kitchenwork ഇൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല എന്ന് സമൂഹത്തിനേ ബോധ്യപ്പെടുത്തുന്ന ഒരു progm 👍✌️...👌 ഇതിന്റെ പിന്നിൽ ചുക്കാൻ പിടിക്കുന്ന camera man ന് അഭിനന്ദങ്ങൾ 🤝🤝🙏🙏....ഇതാവണം നമ്മൾ 👍👍
നിങ്ങളുടെ ഒത്തൊരുമയും സ്നേഹവും കാണുമ്പോൾ കണ്ണ് നിറയുന്നു. ഇത്രയും കരുതലും സ്നേഹവും ഉള്ള ചേട്ടനെയും , ചേട്ടത്തിയമ്മയെയും കിട്ടിയതിൽ, രാജേഷിനും സൂര്യയും ഭാഗ്യം ചെയ്ത വരാണ് ചിരിക്കുന്ന പുതിയ കോ ഡ്രൈവർക്ക് എല്ലാ വിധ ആശംസകളും പ്രാർത്ഥനയും
വളരെ ബിസി ആയിട്ടുള്ള ഒരു കുടുംബം നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേ ഉണ്ടാവൂ.. ഈയൊരുമ എന്നും ഉണ്ടാവട്ടെ... കൂട്ടുകുടുംബം ഒരുമിച്ചുള്ള വൈബ് അത് വേറെ ലെവൽ ആണ്... ഇന്ന് ആർക്കും ഇഷ്ടപ്പെടാത്തത് അതാണ്... ഇന്ന് എല്ലാവരും മൊബൈലിലാണ് ജീവിതം കണ്ടെത്തുന്നത്.... ചേട്ടൻ പറഞ്ഞതുപോലെ പഴയ സീറ്റ് എല്ലാം എൽ ഷേപ്പിലാണ് ഇരുമ്പിൽ പ്ലാസ്റ്റിക് കൊണ്ട് നെയ്ത കസേര...
കേരളത്തിലെ ഏറ്റവും മികച്ച കുടുംബം, മാതൃകാ കുടുംബം, സ്നേഹവും, ഒത്തൊരുമയും, കരുതലും, എല്ലാം മറ്റുള്ളവർക്ക് മാതൃകയാണ്,നിങ്ങളെ ഒരുപാട് ഇഷ്ടമാണ്, ആശംസകൾ 🙏❤️❤️❤️❤️❤️ധീര വനിതകൾക്ക് അഭിനന്ദനങ്ങൾ
ലൈസൻസ് ഉണ്ടായിട്ട് കാര്യം ഇല്ല Oru അവസരം കിട്ടാതെ എങ്ങനെയാ കുറേ നാൾ ആയി ഞാനും എല്ലാവരോടും ചോദിക്കുന്നു ആർക്കും ക്ലീന്നെർ ആയിട്ട് കൊണ്ട് പോകാൻ പറ്റില്ല driver മതി
എന്റെ വീട് തിരുവല്ലയ്ക്ക് അടുത്ത് റാന്നി റൂട്ടിൽ പുറമറ്റം എന്ന സ്ഥലത്താണ് ഞാനൊരു കാർപ്പന്ററാണ് എനിക് നിങ്ങളുടെ videos കാണു ബോൾ ഭയങ്കര thrillanu God bless you....
ഞാൻ കാസറഗോഡ്‌വച്ച് പുത്തേറ്റിന്റെ ഒരു വണ്ടികണ്ടിരുന്നു. എനിക്കു വളരെ സന്തോഷമായി പക്ഷേ അതിൽ ചേട്ടനും ചേച്ചിയുമില്ല എന്ന് കണ്ടപ്പോൾ സങ്കടമായി. All the Best Dears
Good morning to Puthettu Team..glad to meet the pilots .. co pilots.. maintenance team... office staff of the PUTHETTU fleet.. happy employees build great fleet size and take good care of the customers...🚛🚒🚒🚒💪💪💪
രതീഷേ നിങ്ങൾ ഒരു നല്ല മനുഷ്യനാണ്, എല്ലാ ഭാവുകങ്ങളും.. ഞാൻ നിങ്ങളുടെ തൊട്ട് അടുത്ത് ചേർത്തലയിൽ ഉള്ള ആളാണ്, സൗദിയിൽ ലാൻഡ് മാർക് ഗ്രൂപ്പിൽ ജോലിചെയ്യുന്നു, എല്ലാ നേപ്പാളികളെയും ആഫ്രിക്കൻസിനെയുംമൊക്കെകൊണ്ട് ഞാൻ നിങ്ങളുടെ വീഡിയോ കാണിക്കാറുണ്ട്.. പാക്കീസ്ഥാൻ ട്രയലർ ഡ്രൈവർമാർ മെയിൻ ഡ്രൈവർവണ്ടിയോടിക്കുന്നത് കണ്ട് വാപൊളിക്കുകയാണ് 😅😅
ഇത്രെയും സ്നേഹം നിറഞ്ഞ കുടുംബം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ഇത് പോലെ കൂടെ ഉള്ളവരെ വളർത്തികൊണ്ട് വരാൻ കാണിക്കുന്ന മനസിന് വലിയ ഒരു സല്യൂട് ❤. നമ്മളൊക്കെ ഓരോരുത്തരുടെ ചോദിച്ചിട്ട് ആരും ഇത് പോലെ പഠിപ്പിക്കുല...
ജലജ ചേച്ചിയുo രതീഷ് ഏട്ടനെയും ഒരുപാട് ഇഷ്ടമാണ് ഞാൻ സ്ഥിരമായി വീഡിയോസ് എല്ലാം കാണാറുണ്ട് എല്ലാം നല്ല മികച്ച വീഡിയോസ് ആണ് എന്റെ വീട് പാലക്കാട് പറളിയാണ് ഞാൻ ഇപ്പോൾ കുവൈത്തിലാണ് എന്റെ കൂടെ ജോലി എടുക്കുന്ന എല്ലാ ഫ്രണ്ട്സിനോട് ഞാൻ പറയാറുണ്ട് ഈ ബ്ലോഗിനെ പറ്റി എല്ലാവർക്കും വളരെ നല്ല അഭിപ്രായമാണ് ❤️❤️
കുടുംബത്തെ ചേർത്തു പിടിക്കുന്ന ചേട്ടനും അതു ജനും ഇത്രയും വലിയ മനസ്സു വച്ച് കൂടെപ്പിറപ്പുകളിലും ആത്മ ധൈര്യം പകരുന്ന ക്യാമറാ മാൻ ചേട്ടനും ജലജ ചേച്ചിക്കും സൂര്യ ചേച്ചിക്കും ഒരായിരം അഭിനധനങ്ങൾ
നിങ്ങളുടെ സ്നേഹം കാണുമ്പോൾ😂 കണ്ണ് നിറയും ദൈവം അനുഗ്രഹിക്കട്ടെ🥰🙏 കാഞ്ഞിരപ്പള്ളി വഴി വരുമ്പോൾ എന്തായാലും ഞാൻ നിങ്ങടെ പുറകെ വരും👍🏻 കണ്ടാൽ ഒന്ന് നിർത്തിയേക്കണേ 😄😄
Puthettu ട്രാവൽ വ്ലോഗ് എന്റെ ഉംകാണുന്ന Puthettu travel vlogu എന്നും കാണുന്ന ഒരാളാണ് ഞാൻ നിങ്ങളുടെ ഒത്തൊരുമ യും സ്നേഹവുംകാണും ബോ വളരെ സന്തോഷംതോന്നുന്നു. ലേഡീസ് നുവളരെ പബഹുമാനം കൊടുത്തു കൂടെ കൊണ്ട് പോകുമ്പോ എല്ലാർക്കും അത് ഒരുനല്ല മെസ്സേജ് ആണ് ജനങ്ങൾക്കു കിട്ടുന്നത് ആ ത്തിൽ ഒരു സ്ത്രീ അയച്ചു എനിക്ക് വളരെ സന്തോഷം തോന്നുന്നു താങ്ക് യു രതീഷ് പിന്നെ കുട്ടികളുടെ കാലികളുമൊക്കെ നല്ല രസമാണ് മുത്തിന്റെ ഡ്രൈവിങ്ങും കാണാനിഷ്ടമാണ് മുത്തിനെ പോലെത്തന്നെ എനിക്കും ഒരുമോള് ഉണ്ട അനുജത്തീടെ മോളാണ് അതുകൊണ്ട് ഈസ്നേഹവും ഒത്തൊരുമയും ഇങ്ങനെ തന്നെ പോട്ടെ ഗോഡ് ബ്ലെസ് യൂവേഴ്സ്
Hi Puthettu family another feather on your cap as Suri driving came as surprise i will pray to God that very soon she will be come Main driver of your fleet all the best to her and ur team God bless u all love from Chennai❤
You are inspiring Kerala women,very enterprising section,to take driving jobs as livelihood You people are making the most difficult lorry driver job so simple, it's all about attitude. You are doing a great service to society.
നിങ്ങളുടെത് പോലെ ഉള്ള ഒരു കുടുംബം ലോകത്ത് എവിടെ എങ്കിലും ഉണ്ടോ? നിങ്ങളെ സ്നേഹിക്കുന്ന ആയിരങ്ങൾ!നല്ലത് വരണം എന്ന് പ്രാർത്ഥിക്കുന്നവർ. നിങ്ങൾ പ്രേക്ഷകർ ക്ക് നൽകുന്ന ആഹ്ലാദം അത്ര വലുതാണ്. ഒത്തൊരുമ യോടെ മുന്നോട്ടു പോകുക. All the best!
ധരാളം ഉണ്ട്
Reel life is not real life ...😂😂😂
Eniku ivare kanumbol ente family aaanu orma varunne
താൻ യൂട്യൂബിൽ കാണുന്നത് മാത്രമല്ല ജീവിതം ..... അതിന് പുറത്ത് കുറേ കുടുംബങ്ങൾ ഉണ്ട്
@@Deepak-00777 what do you mean? എന്നെ താൻ എന്ന് address ചെയ്യാൻ നിങ്ങൾക്ക് എന്ത് അവകാശം ആണ് ഉള്ളത്? പബ്ലിക് സ്പേസ് ൽ ഇടപെടുമ്പോൾ മര്യാദ ഉള്ള language ഉപയോഗിക്കണം
കോട്ടയത്തിന്റ അഭിമാനമായ puthettu ഫാമിലി, അച്ഛമ്മ, കുഞ്ഞുങ്ങൾ,രതീഷ്, രാജേഷ്, ജലജ &സൂര്യ,ഇനി ഉയരങ്ങളിൽ എത്തട്ടെ. ഒത്തിരി സ്നേഹത്തോടെ❤️ ഒരു കോട്ടയംകാരൻ.
സൂര്യ ക്കും സപ്പോർട്ട് ചെയ്യുന്ന മെയിൻ ഡ്രൈവർ ഉൾപ്പെടെ എല്ലാ വർക്കും ആശംസകൾ
🤝കുടുംബത്തെ മാലമുത്തുപോലെ ചേർത്തുപിടിക്കുന്ന ചേട്ടനുംഅനുജനും❤ഇത്രയും ഡെഡിക്കേറ്റഡായി മനസ്സുവച്ച് കൂടെപ്പിറപ്പുകളിലും ആത്മധൈര്യംപകരുന്ന ക്യാമറാമാൻചേട്ടായി'സഹധർമ്മിണിയും🙏😊💥✊🏻
തീവ്രമായ ഡ്രൈവിങ്ങിനോടുള്ള ആഗ്രഹം ഫാമിലി സപ്പോർട്ട് ഇതാണ് ജലജയെയും സൂര്യയെയും സ്ത്രീകൾ അധികം കടന്നു വരാത്ത മേഖലയിലേക്ക് നിങ്ങളെ എത്തിച്ചത്
നിഷ്കളങ്കമായ മനസിന് ഉടമകൾക്ക് മാത്രമേ എപ്പോഴും ചിരിക്കാൻ പറ്റു. അങ്ങനെയുള്ള ഒരു മനസിസ് ഉടമയാണ് സൂര്യ. 👍👍❤️
സ്വന്തം അനുജത്തിയെ കൈ തെളിക്കുന്നതിൽ നിങ്ങൾ കാണിക്കുന്ന സ്നേഹവാത്സല്യം ഭയങ്കരം🎉🎉
ഇത്രയും സ്‌നേഹം നിറഞ്ഞ കുടുംബം വേറെകാണില്ല നിങ്ങളെ ദൈവമാനുഗ്രഹിക്കട്ടെ ❤❤❤
ജലജ രതീഷ് നിങ്ങളെ ഒത്തിരി ഒത്തിരി ഇഷ്ടമാണ് ട്ടോ ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ ❤❤❤❤❤❤😇😇😇🥰🥰🥰🥰❤️❤️❤️❤️❤️❤️
ലോകത്ത് എവിടെയും കാണാത്ത കുടുംബം എന്റമ്മോ സ്നേഹം സ്നേഹം സ്നേഹം മാത്രം എന്നും ദൈവത്തിന്റെ കാവൽ ഉണ്ടാവട്ടെ
ജോലി ചെയ്ത ജീവിക്കുന്നത് അഭിമാനം തന്നെ അഭിനന്ദനങ്ങൾ
❤❤❤❤
രതീഷേ ഞാൻകാഞ്ഞങ്ങാട്പടന്നക്കാടണ്' നിങ്ങളുടെ വണ്ടി വരുന്നു എന്നറിഞ്ഞാൽറോഡിൽനിൽക്കും പക്ഷേ കാണാൻ കഴിയാറില്ല.കുടുബ സ്നേഹത്തിൻ്റെ ഉത്തമ മാതൃകയായനിങ്ങൾക്ക് ഈ ചേട്ടൻ്റെ അനുഗ്രഹാശിസ്സുകൾ
ഇങ്ങിനെ ഒരു ചേട്ടനും ചേട്ടത്തിയും ഉണ്ടെങ്കിൽ ഒന്നും പറയാനില്ല
Co driver suuuper ആവും ട്ടോ ❤❤❤❤
പുത്തേറ്റ് ഫാമിലിക്ക് കോഴിക്കോട് കാരായ ഞങ്ങളുടെ ഒരായിരം സ്നേഹോപഹാരങ്ങൾ . ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെയെന്ന് ആശംസിക്കുന്നു.
നിഷ്കളങ്കത നിറഞ്ഞ പുതിയ കോ ഡ്രൈവർ ചേച്ചിക്കും ഒരു ഹായ് ....!❤🎉
ഇത്രയും സ്നേഹവും കരുതലും തരുന്ന ചേട്ടനെയും ചേടത്തിയെയും കിട്ടിയത് സൂര്യയുടെ ഭാഗ്യമായി കരുതട്ടെ . ദൈവം അനുഗ്രഹിക്കട്ടെ . എല്ലാ വരെയും ഒന്നു കാണാൻ എന്താ മാർഗ്ഗം
ഒരു അനുഗ്രഹീത കുടുംബം❤ ദൈവാനുഗ്രഹം എല്ലായ്പോഴും ഉണ്ടാവട്ടെ😊നന്മകൾ നേരുന്നു
എന്നും ഉയരങ്ങൾ കീഴടക്കി പുത്തെറ്റ് കുടുംബം ❤❤
ജോലിക്കാർക്ക് ഒപ്പം ഒരു ഫാമിലി feeling 🥰🥰🥰
സ്ത്രീകളുടെ ജോലികൾ kitchenwork ഇൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല എന്ന് സമൂഹത്തിനേ ബോധ്യപ്പെടുത്തുന്ന ഒരു progm 👍✌️...👌 ഇതിന്റെ പിന്നിൽ ചുക്കാൻ പിടിക്കുന്ന camera man ന് അഭിനന്ദങ്ങൾ 🤝🤝🙏🙏....ഇതാവണം നമ്മൾ 👍👍
നിങ്ങളുടെ ഈ സ്നേഹം എന്നും നില നിൽക്കട്ടെ. അഭിനന്ദനങ്ങൾ.
ആരും കണ്ണ് വെക്കാതെ ഇരിക്കട്ടെ 😍😍
പാവം സൂര്യ എന്തുപറഞ്ഞാലും കുഴപ്പമില്ല കുഴപ്പമില്ല എന്ന് പറയും എല്ലാവിധ ഭാവുകങ്ങളും നേരുന്നു
എപ്പോഴും ചിരിക്കുന്ന മുഖവുമായി സൂര്യ പുതിയ കോ ഡ്രൈവർക്ക് ആശംസകൾ
സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു. ഒന്നും പറയുന്നില്ല. ആശംസകൾ. നിങ്ങളുട അടുത്ത നാട്ടുകാരനാണ്
നിങ്ങളുടെ ഒത്തൊരുമയും സ്നേഹവും കാണുമ്പോൾ കണ്ണ് നിറയുന്നു. ഇത്രയും കരുതലും സ്നേഹവും ഉള്ള ചേട്ടനെയും , ചേട്ടത്തിയമ്മയെയും കിട്ടിയതിൽ, രാജേഷിനും സൂര്യയും ഭാഗ്യം ചെയ്ത വരാണ് ചിരിക്കുന്ന പുതിയ കോ ഡ്രൈവർക്ക് എല്ലാ വിധ ആശംസകളും പ്രാർത്ഥനയും
നിങ്ങളെ അലവിതത്തിലും
സർവ്വ ശക്തൻ
അനുഗ്രഹിക്കട്ടെ
മരണം വരെ
സന്തോഷത്തോടെ ജീവിതം മുന്നോട്
സൂര്യക്കും, ജലളക്കും, രതീഷ് ബ്രൊ ക്കും അഭിനന്ദനങ്ങൾ 👍👍👍
അത്രയേറെ സ്നേഹമുള്ളതി നാലല്ലേ ഷാൾ പരസ്പരം മാറ്റുന്നത്. സ്നേഹത്തോടെ ഇനിയും മുന്നോട്ട് പോകട്ടെ ....
സൂര്യ നന്നായി ട്ടുണ്ട് പോസിറ്റീവ് വൈബ് ആണ് 🥰🥰കോ ഡ്രൈവർ പൊളി 😂😘
വളരെ ബിസി ആയിട്ടുള്ള ഒരു കുടുംബം നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേ ഉണ്ടാവൂ.. ഈയൊരുമ എന്നും ഉണ്ടാവട്ടെ... കൂട്ടുകുടുംബം ഒരുമിച്ചുള്ള വൈബ് അത് വേറെ ലെവൽ ആണ്... ഇന്ന് ആർക്കും ഇഷ്ടപ്പെടാത്തത് അതാണ്... ഇന്ന് എല്ലാവരും മൊബൈലിലാണ് ജീവിതം കണ്ടെത്തുന്നത്.... ചേട്ടൻ പറഞ്ഞതുപോലെ പഴയ സീറ്റ് എല്ലാം എൽ ഷേപ്പിലാണ് ഇരുമ്പിൽ പ്ലാസ്റ്റിക് കൊണ്ട് നെയ്ത കസേര...
സ്നേഹിക്കാൻ മാത്രം അറിയുന്ന കൂട്ടുകുടുംബത്തിലെ എല്ലാ അംഗങ്ങളേയും ദൈവം അനുഗ്രഹിക്കട്ടെ.
എന്തൊരു സ്നേഹമാ നിങ്ങൾ തമ്മിൽ. നല്ല ഐക്ക്യമുള്ള ഫാമിലി. ദൈവം അനുഗ്രഹിക്കട്ടെ.
അപൂർവ്വ സാഹോദര്യങ്ങൾ എല്ലാ നൻമകളും നേരുന്നു ....
വണ്ടികളുടെ നമ്പറുകൾ എല്ലാം മണി മണി പോലെ പറയുന്ന ക്യാമറമാൻ ബിഗ് salute....
അങ്ങനെ സുര്യേയും ഡ്രൈവിംഗ് ഫീൽഡിൽ ഇറക്കി...good❤❤ യാത്ര ആഘോഷകരമാക്കൂ
സൂര്യ mam full time smiling, ആണല്ലോ, nalla +ve വൈബ് ആണ് 💕💕❤️❤️👍👍
എന്തു വീഡിയോ ഇട്ടാലും കാണാൻ കാത്തി രിക്കു ന്നു ഞാൻ❤
Njanum
നല്ലൊരു കുടുംബം. ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ. അഭിനന്ദനങ്ങൾ. 🌹🌹👍👍
3 driver's ഞങ്ങളുടെ മലപ്പുറം കോട്ടക്കൽ ❤❤❤❤
ഈ എപ്പിസോഡിനെന്താ കുഴപ്പം ? അടിപൊളിയല്ലെ? ലോഡാ കുന്നതുവരെ ഇതു പോലൊക്കെ ചെയ്താ പോരെ. കേമറാ മേന്റെ പഠന ക്ലാസ് മാത്രമായാലും മതി ധാരാളം👌
നിങ്ങളുടെ വളർച്ചക്കുള്ള കഷ്ടപ്പാടിന് ദൈവം സർവദ കൂടെയുണ്ടാകട്ട
കേരളത്തിലെ ഏറ്റവും മികച്ച കുടുംബം, മാതൃകാ കുടുംബം, സ്നേഹവും, ഒത്തൊരുമയും, കരുതലും, എല്ലാം മറ്റുള്ളവർക്ക് മാതൃകയാണ്,നിങ്ങളെ ഒരുപാട് ഇഷ്ടമാണ്, ആശംസകൾ 🙏❤️❤️❤️❤️❤️ധീര വനിതകൾക്ക് അഭിനന്ദനങ്ങൾ
സൂര്യ മാത്രമല്ല എപ്പോഴും ചിരി main driver ചിരിയോടെ ചിരി ആണല്ലോ. Happy family
ലൈസൻസ് ഉണ്ടായിട്ടും വണ്ടി ഓട്ടാതെ നിങ്ങളുടെ വീഡിയോ കണ്ടു നിർവൃതി അടയുന്ന ഞാൻ
ലൈസൻസ് ഉണ്ടായിട്ട് കാര്യം ഇല്ല Oru അവസരം കിട്ടാതെ എങ്ങനെയാ കുറേ നാൾ ആയി ഞാനും എല്ലാവരോടും ചോദിക്കുന്നു ആർക്കും ക്ലീന്നെർ ആയിട്ട് കൊണ്ട് പോകാൻ പറ്റില്ല driver മതി
ഒന്ന് സഹായിക്കൂ ബ്രോ
എത്രയും പെട്ടെന്ന് നിങ്ങളുടെ ആഗ്രഹം പോലെ നടക്കട്ടെ ❤തിരക്കുക ഉറപ്പായും കിട്ടും
എന്റെ വീട് തിരുവല്ലയ്ക്ക് അടുത്ത് റാന്നി റൂട്ടിൽ പുറമറ്റം എന്ന സ്ഥലത്താണ് ഞാനൊരു കാർപ്പന്ററാണ് എനിക് നിങ്ങളുടെ videos കാണു ബോൾ ഭയങ്കര thrillanu God bless you....
ഞാൻ കാസറഗോഡ്‌വച്ച് പുത്തേറ്റിന്റെ ഒരു വണ്ടികണ്ടിരുന്നു. എനിക്കു വളരെ സന്തോഷമായി പക്ഷേ അതിൽ ചേട്ടനും ചേച്ചിയുമില്ല എന്ന് കണ്ടപ്പോൾ സങ്കടമായി. All the Best Dears
Good morning to Puthettu Team..glad to meet the pilots .. co pilots.. maintenance team... office staff of the PUTHETTU fleet.. happy employees build great fleet size and take good care of the customers...🚛🚒🚒🚒💪💪💪
രതീഷേ നിങ്ങൾ ഒരു നല്ല മനുഷ്യനാണ്, എല്ലാ ഭാവുകങ്ങളും.. ഞാൻ നിങ്ങളുടെ തൊട്ട് അടുത്ത് ചേർത്തലയിൽ ഉള്ള ആളാണ്, സൗദിയിൽ ലാൻഡ് മാർക് ഗ്രൂപ്പിൽ ജോലിചെയ്യുന്നു, എല്ലാ നേപ്പാളികളെയും ആഫ്രിക്കൻസിനെയുംമൊക്കെകൊണ്ട് ഞാൻ നിങ്ങളുടെ വീഡിയോ കാണിക്കാറുണ്ട്.. പാക്കീസ്ഥാൻ ട്രയലർ ഡ്രൈവർമാർ മെയിൻ ഡ്രൈവർവണ്ടിയോടിക്കുന്നത് കണ്ട് വാപൊളിക്കുകയാണ് 😅😅
@@binukannankara6124 അല്ല ഇങ്ങനെയല്ല എന്തേ, എന്തെങ്കിലും പ്രയാസം ഉണ്ടോ തനിക്ക്... പോടോ.. ഒന്ന് 😄
Main driver ude എളിമ യും സ്നേഹവും വളരെ വലുതാണ്❤❤❤❤
ഒത്തിരി സനേഹത്തോടെ പുത്തേട്ട് ഫാമിലി കുടുംബത്തിനു ആശംസകൾ
ഈ സൗഭാഗ്യം എന്നും നിലനിൽക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം.. 🙏
Maintenance supervisor is very responsible to take care all the vehicles.
❤
അഭിനന്ദിക്കുന്നു പരസ്പരം ഉള്ള സ്നേഹം നിങ്ങളുടെ ഇ സാഹോദരസ്നേഹം കണ്ടു പഠിക്കണം സമൂഹം God bless all❤️❤️🙏
പുതിയ ഡ്രൈവർ പൊളിയെല്ലേ ❤️❤️
കോ ഡ്രൈവർ ഗുഡ് ഡ്രൈവിംഗ് കൺഗ്രാജുലേഷൻസ് 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
ക്യാമറമാനെയും സഹപ്രവർത്തകരെയും ഓർക്കുന്നും. ജലജയെയും സൂര്യയും പ്രത്യേകം മോളെയും അഭിനന്ദിക്കുന്നും. ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നയാളാണ്.
ഹൃദയം നിറക്കുന്ന ഒരു എപ്പി സോഡ്. Rkgm Tsr. സൂര്യനമസ്കാരം.
സൂപ്പർ ഫാമിലി ❤❤❤👍👍👍
ഇത്രെയും സ്നേഹം നിറഞ്ഞ കുടുംബം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ഇത് പോലെ കൂടെ ഉള്ളവരെ വളർത്തികൊണ്ട് വരാൻ കാണിക്കുന്ന മനസിന് വലിയ ഒരു സല്യൂട് ❤. നമ്മളൊക്കെ ഓരോരുത്തരുടെ ചോദിച്ചിട്ട് ആരും ഇത് പോലെ പഠിപ്പിക്കുല...
ജലജ ചേച്ചിയുo രതീഷ് ഏട്ടനെയും ഒരുപാട് ഇഷ്ടമാണ് ഞാൻ സ്ഥിരമായി വീഡിയോസ് എല്ലാം കാണാറുണ്ട് എല്ലാം നല്ല മികച്ച വീഡിയോസ് ആണ് എന്റെ വീട് പാലക്കാട് പറളിയാണ് ഞാൻ ഇപ്പോൾ കുവൈത്തിലാണ് എന്റെ കൂടെ ജോലി എടുക്കുന്ന എല്ലാ ഫ്രണ്ട്സിനോട് ഞാൻ പറയാറുണ്ട് ഈ ബ്ലോഗിനെ പറ്റി എല്ലാവർക്കും വളരെ നല്ല അഭിപ്രായമാണ് ❤️❤️
കുടുംബത്തെ ചേർത്തു പിടിക്കുന്ന ചേട്ടനും അതു ജനും ഇത്രയും വലിയ മനസ്സു വച്ച് കൂടെപ്പിറപ്പുകളിലും ആത്മ ധൈര്യം പകരുന്ന ക്യാമറാ മാൻ ചേട്ടനും ജലജ ചേച്ചിക്കും സൂര്യ ചേച്ചിക്കും ഒരായിരം അഭിനധനങ്ങൾ
വളരെ മനോഹരവും രസകരവും...🥰🥰🥰🤝🤝🤝💐💐💐
നിങ്ങളുടെ സ്നേഹം കാണുമ്പോൾ😂 കണ്ണ് നിറയും ദൈവം അനുഗ്രഹിക്കട്ടെ🥰🙏 കാഞ്ഞിരപ്പള്ളി വഴി വരുമ്പോൾ എന്തായാലും ഞാൻ നിങ്ങടെ പുറകെ വരും👍🏻 കണ്ടാൽ ഒന്ന് നിർത്തിയേക്കണേ 😄😄
സൂര്യാ മാഡം എപ്പോഴും ചിരിച്ചുകൊണ്ടാ.😅 മാഡത്തിന് ലോങ്ങ് ട്രിപ്പ്കിട്ടാൻ പ്രാർത്ഥിക്കുന്നു ❤❤❤
സൂര്യ സൂപ്പർ ആണ്.ഇപ്പൊൾ കുഞ്ഞുങ്ങളെ നന്നായി നോക്കണേ.longtrip ഒക്കെ അതുകഴിഞ്ഞ് മതി.സ്നേഹം കൊണ്ട് പറഞ്ഞതാണ് മോളെ.
All d best Surya…God bless🙏
ഒരുപാട് നാൾക്ക് ശേഷം ഇപ്പോൾ ആണ് വീഡിയോ കാണുന്നത് ജലജ ചേച്ചി 😍 സൂര്യ നെ ഈ ഫീൽഡ് ൽ കൊണ്ട് വന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി 🥰
Adipoli,ellavarum eppozhum ithupole happy aayirikkan sarveswaran ashirvadhikkatte.
കുഞ്ഞിക്കണ്ണാ ഇവരോട് മിണ്ടരുത് ഒക്കണക്കൽ കൊണ്ടുപോയില്ലല്ലോ ❤❤❤❤❤❤
jelaja chechi kk manasil orupad nanmayund...
വളരെ നന്നായിരുന്നു , ജലജ സഹോദരിക്ക് നല്ല വിനയമാണ് .
പുത്തേറ്റ് ഫാമിലിക്ക് കോഴിക്കോട് കാരായ ഞങ്ങളുടെ ഒരായിരം സ്നേഹോപഹാരങ്ങൾ
നിങ്ങളുടെ വീഡിയോ മലയാളികൾക്ക് അഭിമാനം സരളമായ പരിപാടി സ്നേഹ സംഭാശണങ്ങൾ
❤❤❤❤❤മുത്തുമണികളെ ഒത്തിരി സ്നേഹം ❤️ഇഷ്ട്ടം ❤️.. 🥹🤗😔😌🥰🥰😍🤩😘.. ✌️
Nice all driving, again Achamma should learn Driving...❤👍
Puthettu ട്രാവൽ വ്ലോഗ് എന്റെ ഉംകാണുന്ന
Puthettu travel vlogu എന്നും കാണുന്ന ഒരാളാണ് ഞാൻ നിങ്ങളുടെ ഒത്തൊരുമ യും സ്നേഹവുംകാണും ബോ വളരെ സന്തോഷംതോന്നുന്നു. ലേഡീസ് നുവളരെ പബഹുമാനം കൊടുത്തു കൂടെ കൊണ്ട് പോകുമ്പോ എല്ലാർക്കും അത് ഒരുനല്ല മെസ്സേജ് ആണ് ജനങ്ങൾക്കു കിട്ടുന്നത് ആ ത്തിൽ ഒരു സ്ത്രീ അയച്ചു എനിക്ക് വളരെ സന്തോഷം തോന്നുന്നു താങ്ക് യു രതീഷ് പിന്നെ കുട്ടികളുടെ കാലികളുമൊക്കെ നല്ല രസമാണ് മുത്തിന്റെ ഡ്രൈവിങ്ങും കാണാനിഷ്ടമാണ് മുത്തിനെ പോലെത്തന്നെ എനിക്കും ഒരുമോള് ഉണ്ട അനുജത്തീടെ മോളാണ് അതുകൊണ്ട് ഈസ്നേഹവും ഒത്തൊരുമയും ഇങ്ങനെ തന്നെ പോട്ടെ ഗോഡ് ബ്ലെസ് യൂവേഴ്സ്
👍👍👍🥰🥰🥰👌👌👌
അഭിനന്ദങ്ങൾ . പ്രാർത്ഥനകൾ. ഒപ്പം നിങ്ങളുടെ കോഡിനേഷൻ👌
നമസ്കാരം എല്ലാവർക്കും. Co ഡ്രൈവർ നെ നമസ്കാരം
ഇപ്പോൾ ട്രാവലിംഗ് ചെയ്യുന്ന വണ്ടി മാറ്റിയിട്ട് ആ പുതിയ വണ്ടി റെഡിയാക്കി എടുക്കാൻ മേലെ ആ വണ്ടി കാണാൻ അടിപൊളിയാണ്
എന്താ പറയാ ഒന്നും പറയാനില്ല അടിപൊളി 👍👍👍👍
നല്ല യാത്രക്ക് കാത്തിരിക്കുന്നു. വൈക്കം വീട്ടിൽ വരുമ്പോൾ നാട്ടിലുണ്ടെങ്കിൽ ഞാൻ ഏറ്റുമാന്നൂർ വരും
ചേട്ടത്തി ബാവ,അനിയത്തി ബാവ 😂😂😂 ചേട്ടൻ ബാവ. അനിയൻ ബാവ😂😂😂😂😂ആകെ മൊത്തം ടോട്ടൽ പാ......വാ. .......
നിങ്ങളുടെ വീടിയോ Super എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടേ❤
Lottery aal parayunnapole. Naleyakum,Naleyakum, God will give ur New Load ❤❤❤
കുഞ്ഞിക്കണ്ണൻ ഭാവിയിൽ പുത്തേറ്റ് ഫേം നായകൻ 👍❤️❤️
നിങ്ങളുടെവടക്കേൻഇൻഡ്യൻയാത്രയിൽസൂഷ്മതഅത്യാവശ്യം. എല്ലവർക്കുംആശംസകൾ. 🙏
സൂര്യ Driver ഇനി മതി Super comedy കേട്ട് കേട്ട് ചിരിച്ച് ചിരിച്ച് വയാണ്ടായി
ആരാധകരെ ശാന്തരാകുവിൻ 😊.. ലെ ജലജ..❤
അച്ഛമ്മക്കും,മക്കൾക്കും,മരുമക്കൾ ക്കും,പേരക്കുട്ടികൾക്കും സ്നേഹാശംസകൾ.
🥀 പുത്തൻ ഫാമിലി ക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ, സ്നേഹത്തോടെ❤️🎉
Good Luck Puthettu family
Masha Allah, Smiley Surikutty❤🤩
Co driver അടിപൊളി.innocent ആയ ആൾ ആണ്.
ജലജ ചേച്ചി വീഡിയോ കൊള്ളാം അഭിനന്ദനങ്ങൾ ❤❤❤ ഇപ്പോൾ എത്ര വണ്ടിയുണ്ട്
Co. ഡ്രൈവർ പുലി തന്നെ 🎉 main ഡ്രൈവർ ഇച്ചിരി ഭയക്കണം co ഡ്രൈവറെ 😂😂😂😂
എന്നും ചിരിച്ച മുഖം,,,,, അതു എന്നും ഉണ്ടാവട്ടെ 🙏🙏🙏 ഭാവിലെ കിടു ഡ്രൈവർ അവും കണ്ണൻ ❤
Orupad eshttatto ethu kananum ningalude karngal ariyanum enikku oro sdalangal poyikananulla avasaram ellankil koodi ningalilude ethu kananulla baghyam undallo orupad santhosham ethukanan endi Deviyude anugram ennum undakatte ennu Jan prarthikkunnu
ഒരിക്കലും പ്രതീക്ഷിച്ചില്ല സൂര്യ മാഡം ലോറി ഓടിക്കുമെന്ന്, സൂപ്പർ കൺഗ്രാജുലേഷൻസ്, ഭാവിയിലെ കോ, ഡ്രവർ ക്കു
Lorry Muthalali Ratheesh chetta ..we see drivers and codrivers changing but we want you always for the running commentary and good kottayam malayalam
Hi Puthettu family another feather on your cap as Suri driving came as surprise i will pray to God that very soon she will be come Main driver of your fleet all the best to her and ur team God bless u all love from Chennai❤
You are inspiring Kerala women,very enterprising section,to take driving jobs as livelihood
You people are making the most difficult lorry driver job so simple, it's all about attitude.
You are doing a great service to society.
👏👏👏👍🙏🥰😇❤️
സൂര്യ, ജോബിയ്ക്ക് ഒരു വെല്ലുവിളിയാകും, comedy യുടെ കാര്യത്തിൽ...😀😄😂