പ്രാർത്ഥിച്ചാൽ ഉണ്ടാകുന്ന ദോഷങ്ങൾ ! വിശ്വാസികൾ കാണാതെ പോകരുത് ! Harms of praying!HINDU SPIRITUAL WAY

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024

ความคิดเห็น • 103

  • @radhikasreejith1647
    @radhikasreejith1647 ปีที่แล้ว +6

    എത്ര വ്യക്തമായിട്ടാണ് ഓരോ കാര്യങ്ങളും താങ്കൾ പറഞ്ഞു മനസിലാക്കി തരുന്നത്.. നന്ദി ഒരുപാട്..

  • @jayasreesasikumar5900
    @jayasreesasikumar5900 ปีที่แล้ว +5

    എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ചിന്തകള്...പൂജമിരിയിലിരുന്ന് പ്രാർത്ഥിക്കുമ്പോൾ പലവിധ ചിന്തകള് വന്നുകൂടും...എത്ര പ്രാവശ്യം ഞാൻ പ്രാർത്ഥിച്ചു വേറെ ഒരു ചിന്തയും വരല്ലേ ഭഗവാനെ മനസ്സിൽ ഇരുത്തി പ്രാർത്ഥിച്ചു...എന്നാലും ഒരു മിനിറ്റ് കഴിയുമ്പോൾ എല്ലാം മറന്നിട്ടെ വേറെ ചിന്ത വരും...ipol അങ്ങയുടെ മറുപടി കേട്ടപ്പോൾ മനസ്സിനെ ഒരു സമാധാനം കിട്ടി...ഒത്തിരി നന്ദി യുണ്ട് തിരുമേനി....🙏🙏

  • @ushasanal7007
    @ushasanal7007 ปีที่แล้ว +3

    തിരുമേനി പലരും പല ചാനലിലും ഇരുന്ന് വ്യത്യസ്തമായ രീതിയിൽ പറഞ്ഞു പേടിപ്പിക്കുന്നു,, ഒരാൾ പറയുന്നതിന്റെ വിപരീതമായിരിക്കും അടുത്ത ആൾ പറയുന്നത്,, പിന്നെ ദോഷമുണ്ടാകും എന്നുള്ള പേടിപ്പെടുത്തലുകളും,,അതാണ് ഹിന്ദുക്കളുടെ മനസ്സിൽ ഈ പേടിയുണ്ടാകുന്നത്,, താങ്കളുടെ ചാനൽ കാണുമ്പോൾ ഒരു positiveness ഉണ്ടാക്കുന്നുണ്ട്,, ഹരേ കൃഷ്ണ 🙏🙏🙏

  • @HariSankar-fi3gp
    @HariSankar-fi3gp ปีที่แล้ว +15

    ഒരുപാട് നന്ദി തിരുമേനി ❤🙏ശെരിക്കും ആവശ്യമുള്ള സമയത്ത് മഹാദേവൻ ആണ് അങ്ങയെ കൊണ്ട് ഈ വീഡിയോ ചെയ്യിച്ചത്.. മനസിന് ഒരു ആശ്വാസം തോന്നുന്നുണ്ട് 😇

  • @vvprabha2896
    @vvprabha2896 ปีที่แล้ว +5

    കുറെ നാളുകളായി എന്റെ മനസിലും ഉണ്ടായിരുന്ന ചിന്തകളായിരുന്നു.. അതിനുള്ള ഉത്തരം തന്നതിനു നന്ദി തിരുമേനി 🙏🙏

  • @krprasanna5925
    @krprasanna5925 ปีที่แล้ว +4

    മറ്റുള്ളവരുടെ രോഗങ്ങൾ മാറ്റികൊടുക്കണേ എന്ന് പ്രാത്ഥിക്കാറുണ്ട്,, ഞാനും ഹോസ്പിറ്റലിൽ ആണ് വർക്ക്‌ ചെയ്യുന്നത്. ഞാൻ ഹെൽത്തി ആയിരുന്നാൽ അല്ലെ ന്റെ patientsne നോക്കാൻ പറ്റുള്ളൂ 🙏🏻..

  • @kannansvlog3416
    @kannansvlog3416 ปีที่แล้ว +5

    നമസ്കാരം തിരുമേനി
    തിരുമേനി തരുന്ന ഓരോ അറിവുകളും എന്റെ മനസ്സിന് ഒരുപാടു ധൈര്യം തന്നു. അതിനു മുൻപ് മറ്റു ചാനലുകളിൽ ഓ
    രോ മെസ്സേജുകളും കേട്ടു ഞാൻ പേടിച്ചിരിക്കുകയായിരുന്നു.ഇപ്പോൾ അങ്ങനെയൊരു പ്രശ്നവുമില്ല. അതുകൊണ്ട് ഇനിയും തിരുമേനി മെസ്സേജുകൾ തന്നുകൊണ്ടേയിരിക്കണം നമസ്കാരം . നന്ദി തിരുമേനി

  • @bindusuresh8428
    @bindusuresh8428 ปีที่แล้ว +3

    നന്ദി തിരുമേനി, എൻ്റെ ടെൻഷൻ തീർന്നു..

  • @jayeshbabubabu6046
    @jayeshbabubabu6046 ปีที่แล้ว +5

    നല്ലരീതിയിൽ ഉദാഹരണ സഹിതം മനസിലാകുന്ന രീതിയിൽ പറഞ്ഞുതന്ന തിരുമേനിക്ക് ഒരായിരം നന്ദി 🙏🙏🙏🙏

    • @rajaneeshraj8683
      @rajaneeshraj8683 ปีที่แล้ว

      നിങ്ങളെ പോലുള്ള പൂജാരി മാരെ ഭഗവാൻ ഇനിയും സൃഷ്ടി ക്കട്ടെ 🙏🙏🙏 ഒരു പാട് ആയിസും ആരോഗ്യവും തരട്ടെ 🙏🙏 ഹിന്ദു സമൂഹത്തിനു നിങ്ങളെ പോലുള്ള വർ ആണ് എന്നും ആവശ്യം 🤝💪 നമസ്കാരം...

  • @priyakumarib2804
    @priyakumarib2804 ปีที่แล้ว +2

    നല്ല അറിവ് തന്നതിന് നന്ദി തിരുമേനി🙏🙏🙏🙏🙏🙏

  • @rajaniomsree2774
    @rajaniomsree2774 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏. വളരെ ഉപകാരപ്രദമായ വീഡിയോ. തിരുമേനിയുടെ മിക്ക വിഡിയോയും കാണാറുണ്ട്. അതിൽ നിന്നും ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്. വളരെ നന്ദിയുണ്ട് തിരുമേനി 🙏🙏🙏

  • @premabalan8366
    @premabalan8366 ปีที่แล้ว +2

    Thanks.....valare upakaramulla video ...Venda samayath kitti.thank u so much.

  • @johnsonc5702
    @johnsonc5702 ปีที่แล้ว +1

    എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു. അങ്ങയുടെ മറുപടിയിലൂടെ അത് പരിഹരിക്കപ്പെട്ടു. ഒത്തിരി നന്ദി. God bless you Thirumeni. 💯❤️🙏👍👍👍👍

  • @chandrikaps729
    @chandrikaps729 ปีที่แล้ว +1

    Namaskaram Thirumeni🙏Anghayude vakkukal Ellavarkkum valiya anugraham tanneyanu.samadanam kodukkunna vakkukal.👍

  • @sureshcholayil485
    @sureshcholayil485 ปีที่แล้ว +2

    നല്ല അറിവ് നന്ദി

  • @priyaprasad5658
    @priyaprasad5658 ปีที่แล้ว +8

    നമസ്കാരം തിരുമേനി 🙏 എനിക്കും ഇതുപോലെ ക്ഷേത്രത്തിൽ പോകുമ്പോൾ അശുഭ ചിന്തകൾ വരുമ്പോൾ പേടിയായിരുന്നു അങ്ങയുടെ ഈ വാക്കുകൾ കേട്ടപ്പോഴാണ് മനസ്സിന് സമാധാനമായത് 🙏

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว +5

    I am also suffering these types of problems thirumeni. Your advice is very valuable to me, thanks.

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว +3

    Thirumeni Namaskaram. Thanks a lot. This type of negative mentality I am also having. Now cleared. Thanks again.

  • @priyajanaki7329
    @priyajanaki7329 ปีที่แล้ว +1

    ഒരുപാട് നന്ദി അറിയിക്കുന്നു തിരുമേനി

  • @jyothimoorthy5124
    @jyothimoorthy5124 ปีที่แล้ว +2

    Ugran video sir...enikum ingane okke thoniyitundu...sir..valare nandhi ee video ittathinu... thankyou...❤

  • @rajithaktrajithaambu6645
    @rajithaktrajithaambu6645 ปีที่แล้ว +2

    Namaskaram thirumeni.prarthikkane,manassinu oru sukhavumilla.Rajitha -Thiruvonam

  • @sangeethaprashinth6466
    @sangeethaprashinth6466 ปีที่แล้ว +2

    Sathyam.....orupad nalayi mansil akapetta samshayangalk ula marupadi..thirumeni valare bamgiyayi paranju thannu❤❤❤

  • @dr.c.lalithakumari6131
    @dr.c.lalithakumari6131 ปีที่แล้ว +2

    You are correct and giving correct knowledge t❤

  • @leelaramadas
    @leelaramadas 3 หลายเดือนก่อน

    🙏🙏 ഒരുപാട് നന്ദി തിരുമേനി

  • @mininair7073
    @mininair7073 ปีที่แล้ว

    Thank you thirumeni.

  • @sreekumarthiruvampady6009
    @sreekumarthiruvampady6009 ปีที่แล้ว +6

    ആചാര്യാ, നമ്മൾ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു കൊണ്ട് നിൽക്കുമ്പോൾ നമ്മുടെ ആവശ്യങ്ങൾ പറയുന്ന സമയത്ത് "പല്ലി " ചിലച്ചാൽ ശുഭമാണോ, അശുഭമാണോ, മറുപടി പറയുമോ

  • @geethaprabha8110
    @geethaprabha8110 ปีที่แล้ว +2

    തിരുമേനി വരാഹി ദേവിയെ വീട്ടിൽ വഴിപാട് ചെയ്താൽ ഉള്ള ഗുണം ദോഷം ഒന്ന് വീഡിയോ ഇടുമോ പ്ലീസ് 🙏🙏🙏❤️❤️🙏🙏🙏🙏

  • @donboscogames3425
    @donboscogames3425 ปีที่แล้ว +1

    Kuree nalayitulla Doubt ayirunnu .. orupaddd thankss 💚💚💚💚

  • @sunilap2233
    @sunilap2233 ปีที่แล้ว +1

    Thank u Sir

  • @sindhuganesh8731
    @sindhuganesh8731 ปีที่แล้ว +2

    നമസ്ക്കാരം തിരുമേനി 🙏🙏🙏

  • @sumaunni4018
    @sumaunni4018 ปีที่แล้ว +1

    സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമായ vedio ചെയ്ത തിരുമേനിക്കെന്റെ 🙏🙏🙏

  • @NirmalaDevi-lv1gf
    @NirmalaDevi-lv1gf ปีที่แล้ว +3

    🙏 തിരുമേനി

  • @meeravijayan7269
    @meeravijayan7269 8 หลายเดือนก่อน

    എല്ലാവർക്കും ഈ കുഴപ്പം ഉണ്ടല്ലേ ❤🙏

  • @sugi4939
    @sugi4939 ปีที่แล้ว +2

    തിരുമേനി എനിക്ക് നല്ല മനസോടെ ജീവിക്കാനും മനസിലെ നെഗറ്റീവ് ചിന്തകൾ മാറാനും ഒരു വഴിപാട് പറയാമോ

  • @unnikrishnanp7922
    @unnikrishnanp7922 ปีที่แล้ว +2

    🙏ശ്രീ ഗുരുഭ്യോ നമഃ 🙏

  • @prijirajesh7574
    @prijirajesh7574 ปีที่แล้ว

    Thanks thirumeni

  • @vasantha123devuty2
    @vasantha123devuty2 8 หลายเดือนก่อน

    നമസ്ക്കാരം

  • @ravikumarpillai357
    @ravikumarpillai357 ปีที่แล้ว +1

    തിരുമേനിയുടെ ഒരു വീഡിയോയിൽ കണ്ട കാളീ കീർത്തനം "കാളികേ മഹാദേവി........" വൈകിട്ട് ജപിക്കാറുണ്ട്. തിരുമേനിയെ മനസ്സിൽ ഗുരുവായി കണ്ടതിനു ശേഷമാണ് ജപം തുടങ്ങുന്നത്. 🙏

  • @nirmalacr8940
    @nirmalacr8940 ปีที่แล้ว

    താങ്ക്സ് തിരുമേനി

  • @bhasic3173
    @bhasic3173 ปีที่แล้ว +2

    Thirumanee Namaskaram.... 🙏🙏🙏🙏🙏
    Latha bhasi

  • @santhap1371
    @santhap1371 ปีที่แล้ว +2

    🙏🙏🌷

  • @achuachu2035
    @achuachu2035 ปีที่แล้ว +1

    നമസ്കാരം തിരുമേനി🙏🙏🙏

  • @amruthavkamruthavk-eu2if
    @amruthavkamruthavk-eu2if 5 หลายเดือนก่อน

    🙏🙏🙏

  • @athulkrishnan9351
    @athulkrishnan9351 ปีที่แล้ว +1

    നമസ്തേ തിരുമേനി

  • @aswinajith9528
    @aswinajith9528 ปีที่แล้ว

    Good video🙏

  • @thankachanj-bv9ub
    @thankachanj-bv9ub 3 หลายเดือนก่อน

    എല്ലാ ഷേത്രത്തിലും സമയമെടുത്തു തൊഴാൻ സമ്മതിക്കില്ല

  • @jayakumarmk2230
    @jayakumarmk2230 ปีที่แล้ว +2

    ഇന്നത്തെ highlite അടുത്ത ഒരാഴ്ചയില്‍ റോക്കററുപോലെ കുതിച്ചുയരുന്ന നക്ഷത്രക്കാര്‍ എന്ന പ്രയോഗം. സത്യമാണ്. പല യൂട്യൂബ് ജോത്സ്യന്മാരും ഇങ്ങനെ എഴുതി കാണാറുണ്ട്.😂😂😂

  • @minirajagopal4807
    @minirajagopal4807 ปีที่แล้ว +3

    തിരുമേനി നമസ്തേ.. തിരുമേനി ഞാൻ സന്ധ്യക്ക് നാമം ചെല്ലുമ്പോൾ പക്ഷികൾ ചിൽക്കുന്നു ചിലപ്പോൾ ഉപ്പൻ വരും ഇത് എന്തു കൊണ്ടാണ് മറുപടി പ്രതീഷിക്കുന്നു....

  • @AnilKumar-ud2yf
    @AnilKumar-ud2yf ปีที่แล้ว +1

    അനിൽകുമാർ. പുണർതം 1967കന്നി മാസം 10pm

  • @sheejakunjan3483
    @sheejakunjan3483 ปีที่แล้ว

    Namaskaram തിരുമേനി

  • @VidyadharanNair
    @VidyadharanNair ปีที่แล้ว

    Good morning

  • @sheelabsheela9205
    @sheelabsheela9205 ปีที่แล้ว

    ❤haribol❤❤

  • @vinithanair9732
    @vinithanair9732 ปีที่แล้ว

    Thirumeni nanii❤❤❤❤❤❤❤❤❤ente samsyaum mari

  • @lalybangera5384
    @lalybangera5384 4 หลายเดือนก่อน

    Njanum oru nursanu

  • @renjithac9580
    @renjithac9580 ปีที่แล้ว

    🙏🏼

  • @lalybangera5384
    @lalybangera5384 4 หลายเดือนก่อน

    Thirumeni njanungane prarthichittund.avark asugam kurayukayum enik asugam varikayum cheyythittund.ente oru chechiyid paranjappol orikalum angane prarthikaruth avarku aaroghyam veedukuttanum aayusinum vendi prarthichal mathiyavum

  • @ARUNKUMAR-op1iq
    @ARUNKUMAR-op1iq ปีที่แล้ว +3

    swami saranam ayyappa🙏🙏🙏

  • @babuvijaya4197
    @babuvijaya4197 ปีที่แล้ว

    തിരുമേനി എനിക്ക് കണ്ണ് അടച്ച് പ്രാർത്ഥിക്കുമ്പോൾ ആദ്യം ഭഗവാനെ കാണും പിന്നെ കറുത്ത നിറത്തിലുള്ള കുഴികൾ കിണർ ഇവയാണ് കാണുന്നത് എന്താണ് തിരുമേനി ഇങ്ങനെ കാണുന്നത് ഒരു മറുപടി തരണം നന്ദി

  • @bindusukumaran340
    @bindusukumaran340 ปีที่แล้ว +2

    ഓം നമോ നാരായണായ 🙏🙏🙏🙏🙏

  • @ambilikumari903
    @ambilikumari903 ปีที่แล้ว +3

    🙏🙏🙏🙏🙏🙏🌹❤️

  • @user-xd6li1kb7r
    @user-xd6li1kb7r ปีที่แล้ว +1

    തി രു മേനി നമസ്കാരം ഞാൻ വിളക്ക് കൊളുത്തി നാമം ജപിക്കുമ്പോൾ പല്ലി ദിവസവും ചൊല്ലും ഇതിന് കാരണം എന്താണ് തിരുമേനി

  • @binoykuruppanachavilakam-wq6rl
    @binoykuruppanachavilakam-wq6rl ปีที่แล้ว

    നമസ്കാരം തിരുമേനി.

  • @satheesanvalada3555
    @satheesanvalada3555 ปีที่แล้ว +2

    🙏🙏🙏🌺🌺🌺 Qatar

  • @vijayanputhalath5750
    @vijayanputhalath5750 ปีที่แล้ว +1

    ജീവിതത്തിലെ എല്ലാ കാര്യങ്ങളും മുൻകൂട്ടി തീരുമാനിച്ചതാണോ

  • @souparnikajothisham8100
    @souparnikajothisham8100 ปีที่แล้ว

    🙏🏻🙏🏻👍

  • @gopinathansankaran6447
    @gopinathansankaran6447 ปีที่แล้ว +1

    ❤🙏♥ Hi Thirumani namaste ♥♥♥

  • @jithamanoj556
    @jithamanoj556 ปีที่แล้ว +3

    പ്രാർഥിക്കുമ്പോൾ അശുഭചിന്തകൾ ഉണ്ടാകാറുണ്ട് 😔

  • @mukilkrishna9434
    @mukilkrishna9434 ปีที่แล้ว

    pirannal oro divasam vannalulla phalam parayumo thirumeni

  • @anilakumari7767
    @anilakumari7767 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @premapremadevan3362
    @premapremadevan3362 ปีที่แล้ว

    Ente chinthakalum anganeyavarund

  • @rakhisijesh1386
    @rakhisijesh1386 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏
    ഞാൻ രാഖി എന്റെ ജന്മ നക്ഷത്രം ഒന്ന് പറഞ്ഞു തരുമോ 1997 മാർച്ച്‌ 10 ആണ് ജനന തിയതി പുലർച്ചെ 8:30 ആണ് ജനന സമയം

    • @metoyou2241
      @metoyou2241 ปีที่แล้ว

      രാഖി, prokerala മലയാളം പഞ്ചാംഗം എന്ന് google ൽ നോക്കുക. അതിൽ click to change date ൽ click ചെയ്ത് date കൊടുക്കുക. അപ്പോ ആ date കളിൽ ഉള്ള നക്ഷത്രം കാണും. അപ്പോ നിങ്ങളുടെ birth date il 8.30 ന് ഏത് നക്ഷത്രം ആണെന്ന് കണ്ടുപിടിക്കാം

  • @radhabhanu2155
    @radhabhanu2155 ปีที่แล้ว +1

    Mosam comment idunnavar ittote Thirumeni arivillatha jnangalk Arivu paranju thannukonde irikkuka

  • @HariSankar-fi3gp
    @HariSankar-fi3gp ปีที่แล้ว +3

    Ith polula negative thoughts enikum und🥲vallathe budhimut undakarund ith pedich

  • @nirvananjnana
    @nirvananjnana ปีที่แล้ว +1

    ആദ്യം മനസിലാക്കുക, മനസ് എന്നാൽ ആത്മാവ് അല്ല

  • @sobhascreations2038
    @sobhascreations2038 ปีที่แล้ว

    ഞാനും അങ്ങനെ പ്രാർത്ഥിച്ച വ്യക്തി ആണ് raja rani film(tamil) അതിൽ nayantharaku വരുന്ന അസുഖം കിട്ടിയിരുന്നെഗിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട് അതുപോലെ തന്നെ കിട്ടി EEG എല്ലാം normal ആണ് but ഇപ്പോൾ Dr sanjeev neurologist EEG എടുത്തപ്പോൾ അസുഖം ഉണ്ടെന്നാണ് പറയുന്നത്

  • @jayeshkv2778
    @jayeshkv2778 ปีที่แล้ว +2

    തിരുമേനി എൻ്റെ ഒരു സംശയത്തിന് മറുപടി നൽകണേ. നമ്മൾ ഒരു അമ്പലത്തിൽ തോയുത് മറ്റുള അമ്പലത്തിലോ മറ്റുള്ള സ്ഥലത്തോ കയറാതെ നേരെ വീട്ടിലേക്ക് തന്നെ വരണം എന്നലെ തൊഴുത് പ്രാതിച്ചതിന് പൂർണ ഫലം ലഭികകുകയുള്ളൂ എന്ന് ചില ആളുകൾ പറയാറുണ്ട്. അതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ ?

    • @hinduvision
      @hinduvision  ปีที่แล้ว +2

      എത്ര അമ്പലത്തിൽ വേണമെങ്കിലും കയറാം

  • @resmikt1209
    @resmikt1209 ปีที่แล้ว

    7l

  • @laluchackalackal2987
    @laluchackalackal2987 ปีที่แล้ว

    പ്രാർഥനയും സാംബത്തികലബ്ദിയും സമാന്തരമായി മാത്രമേ സഞ്ചരിയ്ക്കൂ

  • @resmikt1209
    @resmikt1209 ปีที่แล้ว

    L7

  • @vijayanr7244
    @vijayanr7244 ปีที่แล้ว

    എല്ലാദിവസവും നിർമമാലൃം തൊഴുന്നത് ദോഷമാണോ തിരുമേനി.

  • @vvprabha2896
    @vvprabha2896 ปีที่แล้ว

    എന്റെ തറവാട് ഷേത്രത്തിൽ മാസത്തിൽ ഒരു ദിവസമാണ് ഷേത്രം തുറന്നു പൂജ കഴിക്കാര് ദിവസവും സന്ധ്യ സമയത്തു വിളക്ക് കത്തിക്കാറുണ്ട് പൂട്ടിയ ഷേത്രത്തിൽ പ്രാർത്ഥിക്കാൻ പാടില്ല എന്ന് പഅറയുന്നു സത്യമാണോ തിരുമേനി ഒന്ന് ദയവായിപറഞ്ഞു തരുമോ

  • @vvprabha2896
    @vvprabha2896 ปีที่แล้ว +23

    കുറെ നാളുകളായി എന്റെ മനസിലും ഉണ്ടായിരുന്ന ചിന്തകളായിരുന്നു.. അതിനുള്ള ഉത്തരം തന്നതിനു നന്ദി തിരുമേനി 🙏🙏

  • @syamac.n7733
    @syamac.n7733 ปีที่แล้ว

    Thank you thirumeni

  • @sreeletha.nnarayan1088
    @sreeletha.nnarayan1088 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @harihark2893
    @harihark2893 4 หลายเดือนก่อน

    🙏🌹

  • @aiswaryaashok8356
    @aiswaryaashok8356 10 วันที่ผ่านมา

    🙏🙏🙏🙏

  • @jyothinarayanan8366
    @jyothinarayanan8366 ปีที่แล้ว

    🙏🏻❤️

  • @minirajagopal4807
    @minirajagopal4807 ปีที่แล้ว

    തിരുമേനി നമസ്തേ.. തിരുമേനി ഞാൻ സന്ധ്യക്ക് നാമം ചെല്ലുമ്പോൾ പക്ഷികൾ ചിൽക്കുന്നു ചിലപ്പോൾ ഉപ്പൻ വരും ഇത് എന്തു കൊണ്ടാണ് മറുപടി പ്രതീഷിക്കുന്നു....

  • @petersunil4903
    @petersunil4903 ปีที่แล้ว +2

    ❤🙏♥️ Hi Thirumani namaste ♥️♥️♥️

  • @anithaanil7585
    @anithaanil7585 ปีที่แล้ว +1

    🙏🙏🙏

  • @prabhashyamalan4970
    @prabhashyamalan4970 ปีที่แล้ว +1

    🙏

  • @nellikkavenugopalan5740
    @nellikkavenugopalan5740 ปีที่แล้ว

    👍🙏