ความคิดเห็น •

  • @LeelamaRamakrishnanNair
    @LeelamaRamakrishnanNair 2 วันที่ผ่านมา +4

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏വീട്ടിൽ നിറച്ചും തുളസി തന്നെ വളർന്നു വന്നിട്ടുണ്ട്. ഇന്നലെ ഒരു കിറ്റ് തുളസിയില ഭഗവാന്റെ അമ്പലത്തിൽ കൊടുത്തിട്ടുണ്ട്. ഭഗവാനെ രക്ഷിക്കണേ . 🙏🙏🙏

    • @infinitestories3221
      @infinitestories3221 2 วันที่ผ่านมา

      ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🌺

  • @user-fg1ro2bb4d
    @user-fg1ro2bb4d 2 วันที่ผ่านมา +3

    എന്റെ വീടിന്റെ മുറ്റത്തും തനിയെ നിറയെ തുളസി ചെടി വന്നിട്ടുണ്ട് .. ഞാൻ ഉപ്പാനെ കാണാറുമുണ്ട് 🙏🙏

  • @thulasimanikandan523
    @thulasimanikandan523 2 วันที่ผ่านมา +3

    നമസ്കാരം തിരുമേനി .നാളത്തെ മഹാലക്ഷ്മി പൂജയില് ഉൾപ്പെടുത്തി പ്രാര്ഥിക്കണേ.എന്റെ മോൾക്ക്‌ ജൂലൈ 7 ത്തിനു സീറ്റ് 8 ക്സാഎം ആണ്.നന്നായി എഴുതുവാൻ വേണ്ടി പ്രാര്ഥിക്കണേ.നീതു വിശാഖം .

  • @shinyks2121
    @shinyks2121 2 วันที่ผ่านมา +3

    ഉപ്പൻ വരാറുണ്ട്. സൗണ്ട് എല്ലാ ദിവസവും കേൾക്കാറുണ്ട് 🙏🙏

  • @nandang-qq6td
    @nandang-qq6td 2 วันที่ผ่านมา +2

    🙏🙏🙏നല്ല അറിവുകൾക്ക് നന്ദി നമസ്കാരം, നന്ദകുമാർ രോഹിണി🙏🙏

  • @valsalaN713
    @valsalaN713 วันที่ผ่านมา

    🙏🪔 ഓം നമോഭഗവതേ വാസുദേവായ🪔🙏 തിരുമേനി പറഞ്ഞതിൽ രണ്ട് ലക്ഷണങ്ങൾ ഉണ്ട്., തുളസി ചെടിയും , ഉപ്പനും, ഈ നല്ല അറിവു് പകർന്നു തന്നതിന് വളരെയധികം നന്ദി തിരുമേനി, നന്ദി നമസ്ക്കാരം🔱🔱🔱🙏🙏🙏

  • @shanthakumari1893
    @shanthakumari1893 2 วันที่ผ่านมา +1

    തിരുമേനി വളരെ ചിലത് അഭവം ഉണ്ടായിട്ടുണ്ട്. നന്ദി നന്ദി.🙏🙏🙏

  • @user-tv3fb3ck9x
    @user-tv3fb3ck9x 2 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏 കസ്തൂരി -പൂയം. ഉണ്ണി -പൂരാടം.
    കാർത്തിക - തിരുവോണം
    ഉപനീഷ് -അശ്വതി. പൂജയിൽ ഉൾപെടുത്തണേ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @bhadrasunil8976
    @bhadrasunil8976 วันที่ผ่านมา +1

    🙏🙏സുനിൽ കുമാർ പൂരം ഭദ്ര സുനിൽ ഉത്രം ആരതികൃഷ്ണൻ ഉത്രം 🙏🙏🙏🙏 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥി കണേ തിരുമേനി 🙏🙏🙏

  • @SuneeshS-dl6wy
    @SuneeshS-dl6wy 2 วันที่ผ่านมา +15

    🙏🏻🙏🏻🙏🏻 തിരുമേനി നാളത്തെ ലക്മിപുജയിൽ ഞങ്ങളെ കൂടെ ഉൾപ്പെടുത്തണം സോമൻ ഉത്രാടം വിജിത അത്തം സുനി ഷ്കാർത്തി🙏🏻🙏🏻🙏🏻🌹🌹🌹

    • @infinitestories3221
      @infinitestories3221 2 วันที่ผ่านมา +2

      ഉൾപ്പെടുത്താം - പ്രത്യേകം പ്രാർത്ഥിക്കാം 🙏

    • @SuneeshS-dl6wy
      @SuneeshS-dl6wy 2 วันที่ผ่านมา

      @@infinitestories3221 തങ്ക്സ്🌹🌹🙏🏻🙏🏻

    • @SajilaKrishnaKumar
      @SajilaKrishnaKumar 2 วันที่ผ่านมา

      തിരുമേനി നാളത്തെ പൂജയിൽ ഞങ്ങളെ കൂടി ഉൾപെടുത്താമോ സജില തിരുവോണം, കൃഷ്ണ കുമാർ അശ്വതി

    • @sheelathampi3360
      @sheelathampi3360 วันที่ผ่านมา

      Nalathe poojayil ulpeduthane thirumeni...jayakrishnan..uthradam..sheela.vishakam🙏

    • @nikhiln.b8368
      @nikhiln.b8368 วันที่ผ่านมา

      ഞാൻ എല്ലാ ദിവസവും മഹാവിഷ്ണുവിനെ പ്രാർത്ഥിക്കാറുണ്ട്. എല്ലാ വ്യാഴാഴ്ചയും പോകാറുണ്ട്. എല്ലാ ആഴ്ചയും തുളസി കൊണ്ട് കൊടുക്കും.

  • @chandrikaa6402
    @chandrikaa6402 2 วันที่ผ่านมา +11

    എന്റെ വീട്ടില്‍ നിറയെ തുളസി മുളച്ചു നില്‍ക്കുന്നു. നമസ്കാരം

  • @user-vf3qq9kj1k
    @user-vf3qq9kj1k วันที่ผ่านมา

    ശ്രീ കൃഷ്ണ ഭഗവാനെ സ്വപ്നം കണ്ടിട്ട് ഉണ്ട് പക്ഷേ ഇതുവരെ നല്ല കാലം പിറന്നില്ല
    ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏❤️

  • @shibumon6466
    @shibumon6466 2 วันที่ผ่านมา

    Njan yesuvine swapnam kandu ennodu mozhiyukayum cheythu thirumeni sathyamanu njan parayunnathu ❤thank you thirumeni 🌺🌺🌺🌺🌺🌺🌺🌺💚💐🙋 thank you Jesus 💜💜💜💜💜💜💜💜💜💓🙏🙋🏻

  • @sreekumarim3165
    @sreekumarim3165 วันที่ผ่านมา

    നമസ്കാരം തിരുമേനി എൻ്റെ വീട്ടിലും നാലുപാടു തുളസിച്ചെടി ഇഷ്ടം പോലെ മുളച്ചിട്ടുണ്ട് അതുപോലെ രാമതുളസിയും ഇഷ്ടം പോലെ മുളച്ചിട്ടണ്ട ഉപിനും വീടിനും ചുറ്റും വരുന്നുണ്ട് യാത്ര പോകുന്ന സമയത്തും കുറുകെ ചാടാറുണ്ട് തെറ്റി പൂച്ചം നിൽപ്പുണ്ട് എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി - ശ്രീകുമാരി രേവതി

  • @user-ug9og8li4f
    @user-ug9og8li4f วันที่ผ่านมา

    Om Namo Narayanaya 🙏🙏🙏 Thirumeni ഇന്ന് ഉപ്പൻ എന്ന പക്ഷിയുടെ ശബ്ദം കേട്ടു കൊണ്ടാണ് ഉണർന്നത്

  • @beenakannan395
    @beenakannan395 2 วันที่ผ่านมา

    🙏ഹരേ കൃഷ്ണ.....തിരുമേനി.... എനിക്ക് ചന്ദനത്തിന്റെ സുഗന്ധം കിട്ടിട്ടുണ്ട് നാളത്തെ പൂജയിൽ ഉൾപെടുത്തണേ.... ബീന. ആയില്യം...സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ.... വൈശാഖ്.. ഉത്രാടം.... വിവാഹം നടന്നു കിട്ടാൻ....

  • @ajeeshajeeshpr5067
    @ajeeshajeeshpr5067 วันที่ผ่านมา

    തിരുമേനി ഇന്നത്തെ ലക്ഷ്മി പൂജയിൽ ഞങ്ങളേയും ഉൾപ്പെട്ടുത്തണേ അജീഷ് - കാർത്തിക, മിനി - വിശാഖം, അഭിരാമി - അശ്വതി, അനുശ്രീ - അശ്വതി

  • @user-xw2ws6qk9d
    @user-xw2ws6qk9d 2 วันที่ผ่านมา

    നമസ്കാരം തിരുമേനി🙏✨
    കട ബാധ്യത തീരാൻ പ്രാർത്ഥിക്കണേ തിരുമേനി🙏
    ശ്രീവല്ലി കാർത്തിക

  • @beenavinodkumar3490
    @beenavinodkumar3490 2 วันที่ผ่านมา +1

    എന്റെ വീട്ടിൽധാരാളം തുളസി മുറ്റം നിറയെ ചെടി ചട്ടി നിറയെ ഉണ്ട് ഉപ്പ ൻ എപ്പോഴും വരും
    വീട്ടിലെ തെങ്ങിൽ എപ്പോഴും ഉണ്ട് 🙏🙏🙏

  • @varadalakshmi8648
    @varadalakshmi8648 2 วันที่ผ่านมา

    Namaskaarm thirumeni nalathe poojayil ende mole cherkkanam mridula chothi asugham marikittan vendi. Thank thirumeni

  • @sandhyasajeev6814
    @sandhyasajeev6814 2 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏
    ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @RenukaSabu
    @RenukaSabu 2 วันที่ผ่านมา

    രേണുക കാർത്തിക സാബു പൂരാടം ശ്രുതി രേവതി ആദർശ് മകം അങ്ങയുടെ പൂജയിൽ ഞങ്ങളെയുo ഉൾപ്പെടുത്തണേ തിരുമേനി❤️🙏🙏

  • @chithravenkitesh2983
    @chithravenkitesh2983 2 วันที่ผ่านมา +1

    എന്റെ വീട്ടിൽധാരാളം തുളസി ഉണ്ട് തിരുമേനി 🙏നാളത്തെ പൂജയിൽ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ മക്കളുടെ നാൾ -മീര -തിരുവോണം, ശിവ -അനിഴം

  • @geethakv3638
    @geethakv3638 2 วันที่ผ่านมา +1

    🙏🙏🙏🙏തിരുമേനി 6ഉം 7ഉം ലച്ചനങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട് 🙏🙏🙏🙏ഗീത രേവതി പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @sudhilekhakc7307
    @sudhilekhakc7307 วันที่ผ่านมา

    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻തുളസി വീട്ടിൽ പലയിടത്തും പൊട്ടി മുളക്കാറുണ്ട് തിരുമേനി 🙏🏻, അമ്പലത്തിൽ കൊടുക്കാറുണ്ട് 🙏🏻🙏🏻🙏🏻

  • @anizhaov5998
    @anizhaov5998 2 วันที่ผ่านมา

    നാളത്തെ പൂജയിൽ എന്നെയും കുട്ടികളെയും ഉൾപെടുത്തണെ തിരുമേനി, സതി അത്തം, അഭിലാഷ് ഭരണി, അനിഴ പൂരുരുട്ടാതി, രാഹുൽ അശ്വതി എന്റെ വീട് പണി പെട്ടെന്ന് പൂർത്തിയാവാനും മക്കൾക്കു ജോലി ലഭിക്കാനും പ്രാർത്ഥിക്കണേ തിരുമേനി

  • @rajitha.crajan6220
    @rajitha.crajan6220 วันที่ผ่านมา +1

    Nalathe lakshmi poojayil ulppeduthane thirumeni🙏

  • @SureshKumar-zz4uf
    @SureshKumar-zz4uf 2 วันที่ผ่านมา

    🙏🙏🙏 Hare krishna 🙏🙏🙏 Namaskkaram Thirumanae 🙏🙏🙏 Poojayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators Thozhil Uyarchake vendi Prarthikkanem Thirumanae 🙏🙏🙏

  • @srelathakuwait4506
    @srelathakuwait4506 2 วันที่ผ่านมา

    Tomorrow for us also prayers 🙏 sreelatha kumari ravathy, Omanakuttan pillai pooruttathy, Arathi.s.nair chithira, Adithya.s nair karthika, thank you thirumeni

  • @gladym.d1311
    @gladym.d1311 2 วันที่ผ่านมา

    Ente nakshthram uthrathathi aanu, purathekku pookuvaan ulla joli ready aakuvaan veendi kure nalu aayi kathirikkunath, ennu aanu nadakkuka ennu paranju tharamoo

  • @ajithapradeep7854
    @ajithapradeep7854 2 วันที่ผ่านมา

    തുളസി നിറയെ ഉണ്ട്, തിരുമേനി മക്കൾക്കു നല്ലജോലി കിട്ടാൻ നാളത്തെ, പൂജായിൽ ഉൾപെടുത്തണേ 🙏🙏അഭിജിത് തിരുവാതിര വർഷ. അവിട്ടം 🙏🙏

  • @user-fg1ro2bb4d
    @user-fg1ro2bb4d 2 วันที่ผ่านมา +1

    ശ്രീഷ്മ =അവിട്ടം
    ശ്രീധരൻ =പൂരുരുട്ടാതി
    അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @valsalakumaryvs6915
    @valsalakumaryvs6915 2 วันที่ผ่านมา

    നമസ്കാരം തിരുമേനി വത്സലകുമാരി തിരുവോണം അഭി ശ്രി ചോതി നാളത്തെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ തിരുമേനി. വീട്ടിൽ നിറയെ തുളസിച്ചെടിയുണ്ട് തെറ്റിയിൽ പൂക്കളും ഉണ്ട്

  • @user-ne8ew2qo2g
    @user-ne8ew2qo2g 2 วันที่ผ่านมา

    Namaskaram thirumeni,nalathe poojayil njangale ulppedathane, Aravindan.pururuttathi,Abhijith,ayilyam, Amrutha.pururuttathi ,Sreeja.puradam.

  • @krishnanmahadevaiyer3747
    @krishnanmahadevaiyer3747 2 วันที่ผ่านมา

    🙏 കളഭം സുഗന്ധം അനുഭവിച്ചിട്ടുണ്ട് 🙏 വീട്ടിൽ ഉപ്പന്റെ ദർശനം കിട്ടാറുണ്ട് 🙏🙏

  • @priyakm3759
    @priyakm3759 2 วันที่ผ่านมา

    പ്രീത ചോതി
    മനോജ് അശ്വതി
    ഹരി കൃഷ്ണ ചോതി
    ജയ തിരുവോണം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി

  • @abhinasajeevan8411
    @abhinasajeevan8411 2 วันที่ผ่านมา

    തിരുമേനി നമസ്കാരം നാളത്തെ പുജയിൽ ഉൾപെടുത്തണേ സജീവൻ പുരുരുട്ടത്തി പ്രേമലത തിരുവാതിര അഭിന മകയിരം അഭിനന്ദ് അവിട്ടം കടങ്ങൾ ഒഴിഞ്ഞു സ്വന്തം ആയി ഒരു വീട് 🙏🏻🙏🏻🙏🏻❤️❤️❤️

  • @anuragdeviprasad1518
    @anuragdeviprasad1518 2 วันที่ผ่านมา

    ഉപ്പൻ ചില ദിവസങ്ങളിൽ വരാറുണ്ട് തിരുമേനി 🙏

  • @user-ug9og8li4f
    @user-ug9og8li4f วันที่ผ่านมา

    Radhalakshmi തൃക്കേട്ട ശരത് ബാബു പൂരാടം അവിടുത്തെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ 🙏

  • @sruthivishnugovind4899
    @sruthivishnugovind4899 2 วันที่ผ่านมา

    Kazhinja azhcha njan unnikkannane swapnnamkandu akashathu vadakku kizhakku moolayil unnikkan kidakkunnu punchirichukondu. Njan kanna ne madivillikkunnu Bhagavane swapnnakannunnathu nallathnu ennariyam akashathu vadakku kizhakku moolayil kanuvan enthanu karanam

  • @venugopale2705
    @venugopale2705 วันที่ผ่านมา

    Namaskaram Thirumeni
    Thechi Nannayi Pookkarundu
    Uppante Sanidyam Eppozhum
    Undu

  • @SimiSunil-jf7lk
    @SimiSunil-jf7lk 2 วันที่ผ่านมา

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ
    സുനിൽ അത്തം
    മീനാക്ഷി അശ്വതി
    മാളവിക ആയില്യം ഞങ്ങളെയും ഉൾപ്പെടുത്തേണമേ തിരുമേനി

  • @DeepthyJaya
    @DeepthyJaya 2 วันที่ผ่านมา

    Namaskaramthirumeni🙏🙏🙏deepthypouruttathi,viswanathanvisakam,ramadasatham,deepapunartham,nalathepoojailprarthikene,🙏🙏🙏

  • @shobakumari3412
    @shobakumari3412 2 วันที่ผ่านมา

    Sidhila chithira namaskar thirumeni nalathe Lakshmi poojayil ulpeduthene🙏🙏🙏🙏

  • @prasadmm6394
    @prasadmm6394 2 วันที่ผ่านมา

    തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ
    ശാന്തിനി - അനിഴം
    ദേവനന്ദ - മൂലം
    പ്രസാദ് - അശ്വതി

  • @bindhuad168
    @bindhuad168 2 วันที่ผ่านมา

    തുളസി മുളയ്ക്കുന്നുണ്ട്, ഉപ്പൻ വരാറുണ്ട്, നാളത്തെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി. എന്റെ മകൻ ജോലിയിൽ തുടരാൻ വേണ്ടി പ്രാർത്ഥിക്കണേ, രാകേഷ്കൃഷ്ണ തിരുവോണം 🙏🙏🙏

  • @geethapk6699
    @geethapk6699 2 วันที่ผ่านมา

    നമസ്കാരം തിരുമേനി ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (12), അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത് അവിട്ടം, (5), ഞങ്ങൾക്ക് ഒരു വിട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾

  • @user-ir4ko8rr4s
    @user-ir4ko8rr4s 2 วันที่ผ่านมา

    Namaskaram thirumeni sreekumari thrikketta, Sruthi chathayam prarthanayil ulpeduthannam thirumeni

  • @vijayabhai943
    @vijayabhai943 วันที่ผ่านมา

    ഓം നമോ നാരായണായ. ഉപ്പൻ വരാറുണ്ട്. തിരുമേനി .

  • @ushaas6144
    @ushaas6144 2 วันที่ผ่านมา

    ഓം നമോ നാരായണായ നാളെ ത്തെ പൂജ യിൽ ഞങളെ ഉൾപ്പെടുത്തണെ jyothirmayan aswathy usha aswathy Arun pooram hareesh poyam Aishwarya Karthika

  • @user-zb5rf5mq5m
    @user-zb5rf5mq5m 2 วันที่ผ่านมา

    Sujatha utradam. Sunitha thiruvonam. Rahul Revathi vismaya thiruvonam vasantha makairam Vanaja pooyam

  • @mayashiju8482
    @mayashiju8482 2 วันที่ผ่านมา

    Bindu-Aayilliam PSC kittan prathyekam prarthikkane,,,,, sreenand Bharani vidhyavijayam,,,,, Nynika-pooram vidhyavijayam,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

  • @sudhaanil3594
    @sudhaanil3594 2 วันที่ผ่านมา

    നാളത്തെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി. 🙏
    അനിൽകുമാർ തിരുവാതിര

  • @JubeshpJubeshperingai-xf2fd
    @JubeshpJubeshperingai-xf2fd 2 วันที่ผ่านมา

    നാളത്തെ ലക്ഷ്മി പൂജയിൽ എന്നെയും ഉൾപ്പെടുത്തണേ ജുബേഷ് - തൃക്കേട്ട

  • @abhisachuabhisachu7289
    @abhisachuabhisachu7289 2 วันที่ผ่านมา

    നാളെത്തെ ലക്ഷമി ദേവി പൂണ്ടയിൽ ഉൾപ്പെടുത്തണേ തിരുമേനി വിശ്വനാഥൻ-ചതയം സരിത - പുരോരുട്ടാതി അഭിഷേക - അത്തം അശ്വിന്ത് - ചിത്ര

  • @ArunKumar-bl6rt
    @ArunKumar-bl6rt วันที่ผ่านมา

    Krishna guruvayurappa kathu rekshikane🙏🙏🙏

  • @user-bk9cd8mi7t
    @user-bk9cd8mi7t 2 วันที่ผ่านมา

    Ragini. Aswathy Renjini. Makairam sandhoshavum samadhanavum ulndakuvan prathanayil ulpedutheanamai thirumeni 🙏

  • @Yadhukrishnan.P.S
    @Yadhukrishnan.P.S วันที่ผ่านมา

    നമസ്കാരം തിരുമേനി രജനി അത്തം സംഗീത് ചതയം യദു കൃഷ്ണൻ അത്തം യമുന മൂലം യാമിനി ചോതി യാദവ് പൂയം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏

  • @aswathysuresh3436
    @aswathysuresh3436 2 วันที่ผ่านมา +1

    തിരുമേനി നാളത്തെ ലക്ഷ്മി പൂജയിൽ ഉൾപെടുത്തണേ സുരേഷ് കുമാർ മൂലം, ജ്യോതി വിശാഖം, അശ്വതി ഭരണി.

  • @leelavathi5579
    @leelavathi5579 วันที่ผ่านมา

    ഓം നമോ നാരായണായ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി ലീലാവതി ഭരണി

  • @alnarajn1869
    @alnarajn1869 2 วันที่ผ่านมา

    Nalathe poojayill njagale ulpeduthane thirumeni prarthikane
    Rajan makam
    Reeja mani Thiruvonam Aswniprem Aayillyam
    AlnaRaj chathayam

  • @AbhinandhPs-en8ms
    @AbhinandhPs-en8ms 2 วันที่ผ่านมา

    നമസ്ക്കാരം തിരുമേനി🙏 ഞങ്ങളുടെ വീട്ടിൽധാരാളം തുളസി ഉണ്ട് . ശിവന്റെ അമ്പല ത്തിലേക്ക് അവര് വന്ന് കൊണ്ടുപോകും🙏🙏🙏

  • @user-oh2qd9rr4b
    @user-oh2qd9rr4b 2 วันที่ผ่านมา

    Namaskaram thirumeni🙏. Ente vetti othiri thulsi mulachunilppund

  • @ranjiniravindran9702
    @ranjiniravindran9702 2 วันที่ผ่านมา

    രഞ്ജിനി ചോതി രവീന്ദ്രൻ അനിഴം, ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ 5തിരുമേനി.

  • @geethasankar2302
    @geethasankar2302 2 วันที่ผ่านมา +2

    🙏നമസ്തേ.അങ്ങു പറഞ്ഞ ലക്ഷണങ്ങളിൽ മൂന്നാമത്തെയും ഏഴാമത്തെയും ലക്ഷണങ്ങൾ എന്റെ വീട്ടിൽ കാണുന്നുണ്ട്.നിറയെ തുളസിചെടി ഉണ്ട്.ഒന്നുപോലും ഞാൻ നട്ടതല്ല. തോരാമഴ പെയ്യുമ്പോൾ അല്ലാതെ മറ്റെല്ലാദിവസവും വെള്ളം ഒഴിക്കാറുണ്ട്. മുറ്റവും പറമ്പും വൃത്തിയാക്കാൻ വരുന്നവരോട് തുളസിയുടെ അടുത്ത് പോകരുത് എന്നും പറയും.പിന്നെ ഉപ്പന്റെ വരവാണ്.ഒന്നിൽ കൂടുതൽ വരും.അവയുടെ ശബ്ദം വളരെ ഇഷ്ടമാണ്.ഇവയെ കണ്ടാൽ ഉടനെ കൈ കൂപ്പി നാമം ജെപിക്കൽ ആണ് പതിവ്.🙏🙏🙏

    • @infinitestories3221
      @infinitestories3221 2 วันที่ผ่านมา

      നന്നായി വരട്ടെ 🙏

    • @ShijiKunjan-hl4et
      @ShijiKunjan-hl4et 2 วันที่ผ่านมา

      ഞാൻ സ്വപ്നം കണ്ടിട്ടുണ്ട് ഭഗവാനെ പൂക്കൾ കൊണ്ട് അലങ്കരിക്കുന്നതും കരഞ്ഞുകൊണ്ട് പൂജിക്കുന്നതും 🙏🏼🙏🏼

    • @ShijiKunjan-hl4et
      @ShijiKunjan-hl4et 2 วันที่ผ่านมา

      ഞാൻ സ്വപ്നം കണ്ടിട്ടുണ്ട് ഭഗവാനെ പൂക്കൾ കൊണ്ട് അലങ്കരിക്കുന്നതും കരഞ്ഞുകൊണ്ട് പൂജിക്കുന്നതും 🙏🏼🙏🏼

  • @priyakm3759
    @priyakm3759 2 วันที่ผ่านมา +2

    Psc യുടെ ലിസ്റ്റില് പേര് വരാനും ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏
    പ്രീത ചോതി

    • @jishnu76542
      @jishnu76542 วันที่ผ่านมา

      തിരുമനി നന്ദി ഈ ലഷ്ണങ്ങൾ എന്റെ വീട്ടിൽ കണ്ടു

  • @nandanapv7885
    @nandanapv7885 2 วันที่ผ่านมา

    Namaskaram thirumeni poojayil ulpeduthuvan vinod makeeram yamuna makam vinitha chathayam nandana chothi

  • @biji8516
    @biji8516 2 วันที่ผ่านมา

    Thirumeni,veettil thulasi orupaadundu. Biji thrikketta ippol valare durithathiloodeyanu kadannu pokunnathu ella iswaryangalkkum vendi pratthikkane🙏🏼🙏🏼🙏🏼

  • @kasinath.s8324
    @kasinath.s8324 2 วันที่ผ่านมา

    നമസ്കാരം തിരുമേനി സജികുമാർ പൂരുരുട്ടാതി, രേഖ തിരുവോണം, രാജേന്ദ്രൻ നായർ രേവതി, ശശികല ഉത്രാടം, മനീഷ് കുമാർ ഉത്രം, രാജി അത്തം,കാശിനാഥ് പൂരം, ദക്ഷ വിശാഖം, ഭഗവത് മകം, ഞങ്ങളെ കൂടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻

  • @aswathiachu4617
    @aswathiachu4617 2 วันที่ผ่านมา

    Aswathi - bharani
    Advik Krishna - makam
    Vibin. - rohini
    Naalethe poojayil ulpeduthi. Prarthikane thirumeni

  • @neenanj326
    @neenanj326 2 วันที่ผ่านมา

    തിരുമേനി പറഞ്ഞതിൽ 5ലക്ഷണങ്ങളും എനിക്കുണ്ട്..... ഓം നമോ ഭഗവതേ വാസുദേവായ ❤..

  • @JayaK-mb5je
    @JayaK-mb5je 2 วันที่ผ่านมา

    ,, നാളത്തെ ലക്ഷമി പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തണെ തിരുമേനീ സുരേഷ് പൂരാടം സുജേഷ് പുണർതം സുജിത്ത് തിരുവോണം അജിത്ത് അത്തം ജയഉത്രട്ടാതി🙏🙏🙏🙏🙏

  • @padminimohan8463
    @padminimohan8463 2 วันที่ผ่านมา

    തിരുമേനി എന്റെ മകൾക്ക് പ പി . എസ് . സി .പരീക്ഷയിൽ നല്ല വിജയം നേടാൻ പൂജയില്ഉൾപ്പെടുത്തണേ ദിവ്യ പൂണര്തം

  • @manjunizar1161
    @manjunizar1161 2 วันที่ผ่านมา

    🙏🏻തിരുമേനി
    നിസാർ ചിത്തിര
    മഞ്ചു മകം
    തനൂജ രേവതി
    പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @AnjuKrithik
    @AnjuKrithik 2 วันที่ผ่านมา +2

    തിരുമേനി എപ്പോഴും ഉപ്പൻ വീട്ടിൽ ചുറ്റാറുണ്ട്.... വിളക്ക്കു തെളിയിക്കുമ്പോ എന്നും വരും....

  • @preethaajith6927
    @preethaajith6927 2 วันที่ผ่านมา

    🙏🏻 Ajith_thiruvonam
    preetha_chathayam
    Arjun_revathy
    Amrutha_punartham
    Sujatha_makam 🙏🏻
    Lakshmi പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @user-zh5tk9ou1u
    @user-zh5tk9ou1u 2 วันที่ผ่านมา

    Namaskaram thirumeni ñalathe lekshmi poojayil ulpeduthanam anand chathayam aravind punartham aswathy aswathy vaishnav thrikketta surekha utthrittathi

  • @jayasreenived7183
    @jayasreenived7183 2 วันที่ผ่านมา +1

    തിരുമേനി എന്നെ കൂടി പ്രാർത്ഥനയിൽ ഉൽപ്പെടുത്തണം. എനിക്ക് ഒരു ജോലി അത്യാവശ്യമാണ്. എനിക്ക് PSC എഴുതി ഒരു ജോലി കിട്ടണം. age over ആയി. ജയശ്രീ പുണർതം

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 วันที่ผ่านมา +1

    ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏തുളസിയും തെച്ചിയും കാട് പോലെ ഉണ്ട് 🙏🙏ആലില ദേഹത്തു വീണിട്ടുണ്ട് 🙏🙏എന്നും ഉപ്പൻ വീട്ടിൽ വലം വെച്ച് നടക്കാറുണ്ട് 🙏🙏

    • @infinitestories3221
      @infinitestories3221 2 วันที่ผ่านมา +1

      ഞാൻ ഉൾപ്പെടുത്താം Sheeba madam 🙏

    • @SheebaRajeev-jl5hz
      @SheebaRajeev-jl5hz 2 วันที่ผ่านมา +1

      @@infinitestories3221 ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏

  • @saranyaakhil4435
    @saranyaakhil4435 2 วันที่ผ่านมา

    Namaskaram Thirumeni 🙏
    Saranya uthradom
    Akhil pooram
    Adharv uthradom
    Kashtta samayam anu prarthikane Thirumeni 🙏

  • @madanappannair148
    @madanappannair148 2 วันที่ผ่านมา

    Enikku Uppante sannidhyavum Chandanasugandhavum anubhavappettittundu.

  • @leenabenesh5558
    @leenabenesh5558 2 วันที่ผ่านมา

    Thulasi.arthu.valuthayittund.

  • @user-cn4ir8rr3g
    @user-cn4ir8rr3g 2 วันที่ผ่านมา

    Soman-aayilliyam, Girija-Avittom, Ajith-utram, Aswathy-makayiram, Nishana-Atham please pray for us Thirumeni 🙏🙏🙏🙏

  • @devu733
    @devu733 2 วันที่ผ่านมา

    Ohm namo bhagavathe vasudevaya biju revathy Maya pooradam sthiramaya job kittanum sambathikabhudhimuttukal maranum prardhikkane

  • @karthukarthum9833
    @karthukarthum9833 2 วันที่ผ่านมา

    നമസ്ക്കാരം തിരുമേനി തിരുമേനിയുടെ എല്ലാം പൂജയിലും ഞങ്ങളെയും ഉൾപ്പെടുത്തണമേ
    വിനോദ്. രേവതി
    ഗോപിക. മൂലം
    വൈഗ. രോഹിണി
    വൈഷ്ണവി. ചിത്തിര

    • @infinitestories3221
      @infinitestories3221 2 วันที่ผ่านมา +1

      ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം 🙏

  • @user-df7pi8tw8x
    @user-df7pi8tw8x 2 วันที่ผ่านมา

    സ്വാമി നമസ്ത്തെ🙏 പ്രേമാരാജ് രേവതി അജിത ഉത്രട്ടാതി പ്രയാഗ് മുലം പ്രിയങ്ക തൃക്കേട്ട പ്രഗയപുരം പുജയിൽ ഉൾപെടുത്തന്നെ🙏🙏🙏

  • @madhavkrishnan8060
    @madhavkrishnan8060 2 วันที่ผ่านมา

    Ajitha Uthram Sudeej Pururuttathi Sudija Revathi Syam Puradam Manna puradam evarude asugam allam maran prathikane Thirumeni 🙏🙏🙏🙏

  • @midhunmax4192
    @midhunmax4192 2 วันที่ผ่านมา +1

    മോഹനകുമാരൻ പൂരം. സുഷമ ഉത്രം. മിഥുൻ അനിഴം

  • @rahulrp5477
    @rahulrp5477 2 วันที่ผ่านมา

    ഉണ്ട് തിരുമേനി അങ്ങ് പറഞ്ഞപോലെ വീടിന് ചുറ്റും തുളസി ചെടി ആണ് നാരായണാ ഭഗവാനെ കാതോന്നെ🙏🙏🙏

  • @sreekanthunny2287
    @sreekanthunny2287 2 วันที่ผ่านมา

    ഉപ്പൻ വരാറുണ്ട്. ദിവസവും കാണും

  • @ArunlalG-qv7pk
    @ArunlalG-qv7pk 2 วันที่ผ่านมา

    നമസ്തേ തിരുമേനി 🙏🏻
    ഓം നമോ നാരായണായ നമഃ 🙏🏻
    അരുൺലാൽ -അശ്വതി
    ഗോപാലകൃഷ്ണൻ -കാർത്തിക
    മിനി - അനിഴം
    കൃഷ്ണലാൽ -ആയില്യം
    (ഞങ്ങളുടെ കുടുംബത്തിന്റെ ശത്രു ദോഷം മാറുവാനും കട ബാധ്യത മാറുവാനും വേണ്ടി പ്രാർഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻)

    • @infinitestories3221
      @infinitestories3221 2 วันที่ผ่านมา +1

      നമസ്കാരം 🙏 ഞാൻ പ്രാർത്ഥിക്കാം 🙏

    • @ArunlalG-qv7pk
      @ArunlalG-qv7pk 2 วันที่ผ่านมา

      @@infinitestories3221 നമശിവായ 🙏🏻
      ഒരുപാടു നന്ദി തിരുമേനി..🙏🏻 ദൈവം അനുഗ്രഹിക്കട്ടെ

  • @Remanancs
    @Remanancs 2 วันที่ผ่านมา +1

    Surendran Aswathy chandrika Aswathy

  • @nalinimadathil9713
    @nalinimadathil9713 2 วันที่ผ่านมา

    Thirumeni jangale koodi poojayil ulpeduthane 🙏. Vijayaraghavan chithra and family 🙏🙏🙏

  • @makhilmadhu3621
    @makhilmadhu3621 วันที่ผ่านมา

    Undu thirumeni. Amma ullappol orupadu orupadu undayirunu amma

  • @praseethashine5622
    @praseethashine5622 วันที่ผ่านมา

    ഞങ്ങളുടെ വീട്ടിൽ തുളസി തനിയെ ഒരുപാട് കിളർത്തു നിൽപ്പുണ്ട്. എനിക് ഗവണ്മെന്റ് ജോബ് അഡ്വൈസ് വന്നു 🙏

  • @sarigazal1526
    @sarigazal1526 2 วันที่ผ่านมา

    Balasubramanian trikketa
    Saritha aayilyam
    Avantikaa uthradam
    Advik trikketa
    Pls include us in your prayers 🙏🙏🙏

  • @Vimala435
    @Vimala435 2 วันที่ผ่านมา

    അർജുൻ മകം'.. സർക്കാർ ജോലിക്കു ശ്രമിക്കുന്നു, ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കണേ തിരുമേനി...

  • @__love._.birds__
    @__love._.birds__ 2 วันที่ผ่านมา

    എല്ലാ പക്ഷി ള്ളും വിടിന്റെ ഉള്ളിൽ വരും ഗേറ്റിൽ മാതലിൽ ഇഷ്ടം പോലെ വന്നിരിക്കും ഞാൻ തിന്ന ഇട്ടു കൊടുക്കും ❤

  • @areyaka7402
    @areyaka7402 2 วันที่ผ่านมา +1

    💯💯💯പ്രതിധ്വനിക്കുന്ന വാക്കുകൾ തിരുമേനി.
    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️
    എൻ്റെ കുല ദൈവമേ
    എൻ്റെ ശക്തി ദൈവമേ
    നിങ്ങൾക്ക് കോടി നമസ്കാരം.
    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️
    🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅 🏹 🏹🏹 🪔🪔🪔🚩🚩🚩
    ഓം ദേവകിനന്ദനയേ വിദ്മഹേ
    വാസുദേവായ ധി-മഹി
    തന്നോ കൃഷ്ണ പ്രചോദയാത്.
    🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅 🏹 🏹🏹 🪔🪔🪔🚩🚩🚩
    Arya pooram nakasthram prayers for marriage thirumeni 🙏🙏🙏

    • @infinitestories3221
      @infinitestories3221 2 วันที่ผ่านมา

      ഞാൻ പ്രാർത്ഥിക്കാം മാഡം 🙏 എല്ലാം നന്നായി നടക്കട്ടെ 🙏

  • @prabhaprabha3691
    @prabhaprabha3691 2 วันที่ผ่านมา

    സൂരജ്, അവിട്ടം നാളത്തെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏