വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
നമസ്കാരം തിരുമേനി 🙏🙏🙏എന്റെ വീട്ടിൽ പൂജ മുറി ഇല്ല ഉമ്മറത്ത് ആണ് വിളക്ക് വൈക്കുന്നത്. സോഷ്യൽ മീഡിയ കുറിച്ച് പറഞ്ഞ കാര്യം വളരെ വളരെ കൃത്യം ആണ്. 👏👏👏👏👏. നല്ല വീഡിയോ ആണ്. നന്ദി തിരുമേനി 🙏
. തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും ഇനിമേലിൽ ഞാൻ ശ്രദ്ധിക്കും തിരുമേനി പറഞ്ഞ ഏറെക്കുറെ കാര്യങ്ങളൊക്കെ എൻറെ പൂജാമുറിയിൽ ഉണ്ട് അതൊക്കെ ഇന്നുതന്നെ ഞാൻ വൃത്തിയാക്കും ഹരേ കൃഷ്ണ
തീരുമേനി നമസ്കരം ഞാൻ ഇന്നാണ് വിഡിയോ കണ്ടത് അപ്പോൾ ഒരു സംശയം തോന്നി എന്റെ പൂജ മുറിയിൽ ഇത്തരത്തിൽ ഒന്നും ഇല്ല പക്ഷേ ഫോട്ടോകളുടെ സ്ഥാനം ശെരിയാണോ എന്ന് അറിയില്ല..
ഞാൻ ഒരു നസ്രാണി ആണ് ഞാൻ കുഞ്ഞി നാളിൽ എന്റെ വീട് ഒരു ആഗ്രഹരത്തിൽ ആയിരുന്നു എന്ന് പറയാം. തമിഴ് ബ്രാഹ്മണർ ടെ ഇടയിൽ. അവിടുത്തെ വിനായകർ കോവിലിൽ ദിവസം പോവും നല്ല ആൾകാർ നല്ല ജീവിതം. പിന്നെ കല്യാണം കഴിഞ്ഞു നാട്ടിൽ settle ആയി.
തിരുമേനി ഞങ്ങൾ വിലക്ക് മേടിച്ച ഒരു പൂജ മുറി ഹാളിന്റെ പടിഞ്ഞാറെ ഭിത്തിയുടെ വടക്കേയറ്റത്തു കിഴക്കോട്ടു ദർശനമായി വച്ചിട്ടുണ്ട്. ഞങ്ങൾ വിളക്ക് കഴിക്കുന്നത് മെയിൻഡോറിന്റെ നേരെ ഹാളിൽ ആണ്. എന്നാൽ ഇതു പൂജമുറിയുടെ നേരെ വരത്തില്ല. അതു കാരണം മെയിൻ ഡോറിന്റെ നേരെ സർപ്പകാവ് ഉള്ളതിനാൽ ആണ് അവിടെ വിളക്ക് കഴിക്കുന്നത്. പൂജമുറിയുടെ നേരെ ഒരു ചെറിയ വിളക്ക് കൂടി കത്തിക്കാമോ. അതോ മെയിൻഡോറിന്റെ നേരെ മാത്രം വിളക്ക് കത്തിച്ചാൽ മതിയോ. ഒരു മറുപടി തരണേ തിരുമേനി. പൂജമുറിയിലെ ഭാഗവാന്മാർക്ക് വിളക്ക് കാണാൻ പറ്റുന്നില്ലല്ലോ എന്ന് ഒരു വിഷമം. ഹാളിൽ രണ്ടു വിളക്ക് വെക്കാമോ.
നമസ്കാരം തിരുമേനി റേഡിമെയ്ഡ് പൂജ മുറിയാണ് കിഴക്ക് പടിഞ്ഞാറു ആണ് വച്ചിരിക്കുന്നത് ചെറിയ കിണ്ടി യുടെ അതിന്റ ഉള്ളിൽ അതിൽ ദിവസം വള്ളം നിറച്ച വക്കാൻ പാടുണ്ടോ വളരെ ഉപകാരം തിരുമേനി ഇത്രയും കരിങ്ങൾ പറഞ്ഞു തന്നതിന് 🙏🙏🙏🙏🙏🙏
നിയമപരമായ വിവാഹമോചന ശേഷം ഹിന്ദു ആചാരപ്രകാരം എന്തെങ്കിലും പരിഹാരങ്ങൾ ചെയേണ്ടതുണ്ടോ? അതുപോലെതന്നെ വിവാഹമോചനം നേടിയ ആളുകളുടെ വീടുകളിൽ സൂക്ഷിക്കാൻ പറ്റാത്ത സാധനങ്ങൾ ഏതൊക്കെയാണ്... ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
Valsala
Sathi baby
Thank you very much🙏🙏🙏🙏🙏
🙏🙏🙏🙏🙏
Telegram channel കൂടി വേണം
നമസ്തേ സാമി 🙏 ഇങ്ങനെയുള്ള നിർദ്ദേശങ്ങൾ ഇനിയും ഞങ്ങൾക്ക് പകർന്നു തരുവാൻ താഴ്മയോടെ അപേക്ഷിക്കുന്നു🙏
ഹൈന്ദവ വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട പൊതുവായ കാര്യങ്ങൾ വളരെ നന്ദി തിരുമേനി🙏
നമസ്കാരം തിരുമേനി 🙏താങ്കളുടെ വിലയേറിയ അറിവുകൾക്ക് നന്ദി
നല്ല കാര്യം തിരുമേനി, അറിയാൻ പാടില്ലാത്ത പല കാര്യങ്ങളും ഇപ്പോൾ അറിയാൻ എല്ലാവർക്കും സാധിക്കുന്നുണ്ട്.
നമസ്കാരം തിരുമേനി 🙏🙏🙏എന്റെ വീട്ടിൽ പൂജ മുറി ഇല്ല ഉമ്മറത്ത് ആണ് വിളക്ക് വൈക്കുന്നത്. സോഷ്യൽ മീഡിയ കുറിച്ച് പറഞ്ഞ കാര്യം വളരെ വളരെ കൃത്യം ആണ്. 👏👏👏👏👏. നല്ല വീഡിയോ ആണ്. നന്ദി തിരുമേനി 🙏
ഹരേ കൃഷ്ണ 🙏🏻നന്ദി നമസ്കാരം തിരുമേനി 🙏🏻
Ithrayum nalla karyangal paranju thanna Thirumenikyu Namaskaram.
Ende amma yum Thirumeni paranjadhu pole ellam paranju thannu...ende amma Ayyappa mala idunadanu...ishwara vishwasi yanu....Adhu pole swamy njanum ishwara vishwasi anu....ellam eppozhum shradhayodu thanne villakku kathikyunnu....ippol Thirumeni paranja karyanLum Shradhikyam🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി തിരുമേനിയുടെ video കണ്ട ശേഷം എന്റെ പൂജാമുറി വളരെ ശുദ്ധിയോടെ പരിപാലിയ്ക്കുന്നു
നല്ല അറിവുകൾ പകർന്നു തന്ന തിൽ വളരെ സന്തോഷം തിരുമേനി.
ഈ വിലപ്പെട്ട അറിവുകൾ പകർന്നു നൽകിയതിന് നന്ദി
തിരുമേനി നമസ്കാരം
പൂജാമുറിയിൽ വൈക്കേണ്ട ദൈവീകചിത്രങ്ങൾ ക്രമമായി ഒരു വീഡിയോ ചെയ്താൽ വിശ്വാസികൾക്ക് വളരെ ഉപകാരപെടും. ഹരേ കൃഷ്ണാ..
തിരുമേനിപറഞ്ഞ കാര്യങ്ങൾ ഉപയോഗം ഉള്ളതായി .. സന്തോഷം
ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്ന തിന് നന്ദിതിരുമേനി🙏🏻🙏🏻🙏🏻
. തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും ഇനിമേലിൽ ഞാൻ ശ്രദ്ധിക്കും തിരുമേനി പറഞ്ഞ ഏറെക്കുറെ കാര്യങ്ങളൊക്കെ എൻറെ പൂജാമുറിയിൽ ഉണ്ട് അതൊക്കെ ഇന്നുതന്നെ ഞാൻ വൃത്തിയാക്കും ഹരേ കൃഷ്ണ
Thirumeni namaskaaram. Thirumeni paranja yella nalla vizhayangalum yente amma cheruthil paranju thannathu kondu yellam bhangi aayi chaithu porunnu. Othiri santhosham undu🙏
നമസ്കാരം തിരുമേനി 🙏. തിരുമേനി പറഞ്ഞ കാര്യങ്ങൾ സത്യമാണ്. വിളക്ക് എണ്ണ കിനിയുന്ന തും തല പോയ വിളക്കും എന്റെ ഭർത്താവ് വീട്ടിൽ വെച്ചിരിക്കുന്നു.
Very informative. Thank you so much Thirumeni😊
വളരെ നന്ദി നമസ്ക്കാരം
ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്ന തിരുമേനിക്ക് വളരെയധികം നന്ദിയുണ്ട്
ശ്രീദേവി പൂരോരുട്ടാതി, 18 വയസ്സ്
വിജയം, ആയുരാരോഗ്യം നൽകാൻ പ്രാർത്ഥിക്കണേ തിരുമേനീ😊
നല്ലൊരു മെസ്സേജ് ,നമസ്കാരം
നന്ദി തിരുമേനി
Thankyou for this valuable information.🙏
തീരുമേനി നമസ്കരം ഞാൻ ഇന്നാണ് വിഡിയോ കണ്ടത് അപ്പോൾ ഒരു സംശയം തോന്നി എന്റെ പൂജ മുറിയിൽ ഇത്തരത്തിൽ ഒന്നും ഇല്ല പക്ഷേ ഫോട്ടോകളുടെ സ്ഥാനം ശെരിയാണോ എന്ന് അറിയില്ല..
Thanks thirumeni 🙏🙏
Thirumenikyu Namaskaram🙏🏻
Ayyo...thirumeni...ethil 4 karyangal. ..ente pooja roomil undu..eni muthal mattam...thank you
Namaskaram thirumeni veetil lafingbudha vekunnathine patti onnu parayamo
നന്ദി തിരുമേനി പറഞ്ഞതിൽ വീട്ടിൽ ചില സ്‌ഥലത്തു chilandhi vala കെട്ടാറുണ്ട് vala വരാതെ നോക്കാം 22:47
ഹരിഃ ഓം ഹരിഃ ശരണം 🙏 തിരുമേനി . നാരായണൻ കുട്ടി - തിരുവോണം . ശരീരക്ലേശം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി .
Thirumeni pooja roomil urumpu vannal dhoshamundo
Thank you very much Thirumeni 🙏🏼
Good advices, namaskaram
ഞാൻ ഒരു കൃഷ്ണ ഭക്ത യാണ്. എനിക്ക് സന്ധ്യാ സമയത്തു ചൊല്ലാൻ പറ്റുന്ന കൃഷ്ണസ്തുതി ethallamanu.
Thirumeni paranjathinu nanni 🙏🙏
Thirumeni njan rathri kathicha thiri eduthu kalayunnathu pittedivasam ravile aanu appo poojaroom cleanum cheyyum ..thettundoo
തിരുമേനീ ചെമ്പു തകിടിൽ പൂജിച്ച യന്ത്രങ്ങൾ കാലപ്പഴക്കം വന്നാൽ പുഴയിൽ ഒഴുക്കാൻ പറ്റുമോ? അങ്ങനെ പറ്റില്ലെങ്കിൽ മറ്റെന്തു ചെയ്യാൻ പറ്റും
🙏🏻🙏🏻🙏🏻 valare Upakaram swami 🙏🏻
Thirumeni ...pooja roomil vilakku vakkuna slabinte adiyil kazhukki vrithi akkiya vilakkum thattavum vachittund...athu kuzhappam undo...
Namaskatam thirumeni🙏nalla arivukal ravilee vilakku theliyicha balance enna santhyasamayam upayogikkamoo njan kodivilakkil ninnanu deepam kathikkaru athil ravilathe ennayum thiriyum sathyakku veendum edukkamoo dayavayi reply tharanam🙏🙏🙏🙏
Thirumeni vilakku keduthunnathu poovu ubayogichano . Allengil ennayilottu mukki keduthugayano
Purushothaman chothi Seetha avittam Swetha vishakam Akshat pururutathi namaskaram thirumeni prarthanayil ulpedithane anugrahikane thirumeni njagalku flat anu avide poojamuri illa njangal poojaku vlaku vaikunnathu oru glss thatilum hallil nilavilaku vachittuum ane sariyaya reethi and dhiku paranju tharane.reply please.
🙏 തിരുമേനി, നാരായണഗുരുവിന്റെ photo പൂജാമുറിയിൽ വെക്കാമോ, pls. Rply.
മരിച്ചവരുടെ ഫോട്ടോ പൂജമുറിയിൽ വയ്ക്കരുത്. അത് സ്വാമി ആണെങ്കിൽ കൂടിയും
ഞാൻ ഒരു നസ്രാണി ആണ് ഞാൻ കുഞ്ഞി നാളിൽ എന്റെ വീട് ഒരു ആഗ്രഹരത്തിൽ ആയിരുന്നു എന്ന് പറയാം. തമിഴ് ബ്രാഹ്മണർ ടെ ഇടയിൽ. അവിടുത്തെ വിനായകർ കോവിലിൽ ദിവസം പോവും
നല്ല ആൾകാർ നല്ല ജീവിതം.
പിന്നെ കല്യാണം കഴിഞ്ഞു നാട്ടിൽ settle ആയി.
വളരെ നന്നായി പറഞ്ഞു
തിരുമേനി ഞങ്ങൾ വിലക്ക് മേടിച്ച ഒരു പൂജ മുറി ഹാളിന്റെ പടിഞ്ഞാറെ ഭിത്തിയുടെ വടക്കേയറ്റത്തു കിഴക്കോട്ടു ദർശനമായി വച്ചിട്ടുണ്ട്. ഞങ്ങൾ വിളക്ക് കഴിക്കുന്നത് മെയിൻഡോറിന്റെ നേരെ ഹാളിൽ ആണ്. എന്നാൽ ഇതു പൂജമുറിയുടെ നേരെ വരത്തില്ല. അതു കാരണം മെയിൻ ഡോറിന്റെ നേരെ സർപ്പകാവ് ഉള്ളതിനാൽ ആണ് അവിടെ വിളക്ക് കഴിക്കുന്നത്. പൂജമുറിയുടെ നേരെ ഒരു ചെറിയ വിളക്ക് കൂടി കത്തിക്കാമോ. അതോ മെയിൻഡോറിന്റെ നേരെ മാത്രം വിളക്ക് കത്തിച്ചാൽ മതിയോ. ഒരു മറുപടി തരണേ തിരുമേനി. പൂജമുറിയിലെ ഭാഗവാന്മാർക്ക് വിളക്ക് കാണാൻ പറ്റുന്നില്ലല്ലോ എന്ന് ഒരു വിഷമം. ഹാളിൽ രണ്ടു വിളക്ക് വെക്കാമോ.
സ്വാമി പറഞ്ഞു തന്നതിന് വളരെ നന്ദി 🙏🙏🙏🙏🙏
Thank you somuch thirumeny
സുനന്ദൻ ഉത്രിട്ടത്തി ദോശകൾ ഒന്ന് പറയണം
നമസ്കാരം തിരുമേനി 🙏🏻
ഓം നമഃ ശിവായ 🙏🏻
ഓം നമശിവായ, ബഹു :തിരുമേനി ഞങ്ങളുടെ വീടിന്റെ പ്രധാനവാതിലിൽ സൈഡിൽ ചെറുതേനീച്ച കൂടുകൂട്ടി ഇരിക്കുന്നു. ദോഷം ഉണ്ടോ?
Thank you so much for the details.
നമസ്ക്കാരം സന്ധ്യക്ക് നിലവിളക്കു വെക്കുന്നത് തൂക്കുവിളക്ക് ആയാൽ ദോഷമുണ്ടാവുമോ ഞാൻ 2 വർഷമായി വിളക്ക് നിലത്തു വെക്കാറില്ല. മറുപടി അറിയണം എന്നുണ്ട്
Well said about unknowns to Bakthas very clearly 👏 🙄 👍 🤣 Thirumeni .Namaskaram Thirumeni 🙏🙏🙏🙏🙏
Jai Gurudev 🙏🙏🙏
Very good information.🙏
Namaskaram thirumeny 🎉🎉🎉
നന്ദി തിരുമേനി 🙏🏼
ഓട്ടു പത്രങ്ങൾ പൂജാമുറിയിൽ വയ്ക്കാമോ
തിരുമേനി പറഞ്ഞ കുറച്ചു കാര്യങ്ങൾ പൊജാമുറിയിൽ ഉണ്ട്, ഇന്ന് തന്നെ മാറ്റം
Excellent
നമസ്കാരം തിരുമേനി റേഡിമെയ്ഡ് പൂജ മുറിയാണ് കിഴക്ക് പടിഞ്ഞാറു ആണ് വച്ചിരിക്കുന്നത് ചെറിയ കിണ്ടി യുടെ അതിന്റ ഉള്ളിൽ അതിൽ ദിവസം വള്ളം നിറച്ച വക്കാൻ പാടുണ്ടോ വളരെ ഉപകാരം തിരുമേനി ഇത്രയും കരിങ്ങൾ പറഞ്ഞു തന്നതിന് 🙏🙏🙏🙏🙏🙏
കിഴക്ക് പടിഞ്ഞാറോ??? ദിക്ക് തെറ്റിയതാണ്, പരിശോധിക്കുക
Thanks sir❤
നിയമപരമായ വിവാഹമോചന ശേഷം ഹിന്ദു ആചാരപ്രകാരം എന്തെങ്കിലും പരിഹാരങ്ങൾ ചെയേണ്ടതുണ്ടോ?
അതുപോലെതന്നെ വിവാഹമോചനം നേടിയ ആളുകളുടെ വീടുകളിൽ സൂക്ഷിക്കാൻ പറ്റാത്ത സാധനങ്ങൾ ഏതൊക്കെയാണ്...
ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...
നമസ്കാരം തിരുമേനി, എനിക്ക് പൂജാമുറി ഉണ്ട്. ദൈവങ്ങളുടെ ഫോട്ടോക് ഒപ്പം ഗുരുദേവന്റെ ഫോട്ടോ വെക്കാമോ. മറുപടി തരണേ 🙏
രാവിലെ ഉപയോഗിച്ച എണ്ണബാലൻസെ വൈകിട്ട് ഉപയോഗിക്കാമോ തിരുമേനി കോടിവിളക്കിലും ഉള്ളത് ഉപയോഗിക്കാമോ രാണ്ടും പറഞ്ഞ് താരുമോ
Excellent 👍
തിരുമേനി എൻെറ വീട്ടിൽ മുകളിൽ സിറ്റൗട്ടിൽ ആണ്
പൂജാമുറി വടക്ക് കിഴക്ക് ഭാഗത്ത് ആണ് കുഴപ്പം ഉണ്ടോ
Verygood.informaton
തിരുമേനി പൂജാമുറിയിൽ ശ്രീ നാരായണ ഗുരുവിന്റെയും ശങ്കരാചാര്യരുടെ ഫോട്ടോ വെക്കുന്നതിന് കുഴപ്പം ഉണ്ടോ? തീർച്ചയായും മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
🙏🙏🙏Hare krishnnaaa
Ente veettil pooja muri illa.thirumeni..oru muriyil aanu kathikkunnath. Aa muriyil aarum kidakkarilla.. Ath kuzhappamundo thirumeni..
Thirumeni enikku makalude jathakam ezhuthsm. Athinu njsn engane angaye contact cheyyanam. Njan mumbayil aanu
നമസ്കാരം തിരുമേനി ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി വളരെ വളരെ നന്ദി 🙏🙏🙏🙏🙏
Than andhavisvasam valarthuka.
അന്തം ആയിരിക്കും. അല്യോ?
ഇതൊക്കെ കേൾക്കാൻ, follow ചെയ്യാൻ താങ്കളെ ആരേലും നിർബന്ധിച്ചോ? ഇതൊക്കെ കേൾക്കാൻ ആവശ്യം ഉള്ളവർ ഉണ്ട് ഞങ്ങളെ പോലെ
Thirumeni periods ayi 5th day muthal ayyappan marku food undakki kodukkamo veettil vere ladies Ella 🙏🙏
എനിക്കും അറിയണം. പീരിയഡ് കഴിഞ്ഞു നമ്മൾ വീടിനു എങ്ങനെ ആണ് ശുദ്ധി കരിക്കേണ്ടത്. കന്നി കെട്ടുകാർ ആണ് 3പേരും. Please rply തരണേ.
ദീപം തെളിയിച്ച് പ്രാർത്ഥിച്ചു വന്നിരുന്നതും കാലപ്പഴക്കത്താൽ പൊട്ടി പോയതും കേടുവന്നതുമായ ഫോട്ടോ/ പ്രതിമ എവിടെയാണ് മാറ്റിവെയ്ക്കാൻ പറ്റുന്നത്.
ഒഴുക്കുള്ള വെള്ളത്തിലിടാം
@@1969R 🙏
True, thank you for enlightening us.
നിലവിളക്ക് സാബ്രാണി തിരി തീപ്പെട്ടി കൊള്ളി കൊണ്ട് കത്തിച്ചു ആ തീ കൊണ്ട് നിലവിളക്കു കൊളുത്താമോ തിരുമേനി മറുപടി തരണേ
ഓം നമഃശിവായ 🙏🙏🙏🙏🙏
താങ്ക്സ് ❤❤🙏🙏🙏🙏🙏
തിരുമേനീ മരിച്ചു പോയവരുടെ ഫോട്ടോ മുറിയിലെ വടക്കെ ഭിത്തിയിലാണോ വയ്ക്കേണ്ടത് Pls reply🙏
Namaskaram thirumeni
Namasthe.
harekrishna
❤namastheji ❤
ഓം നമഃ ശിവായ നമസ്കാരം തിരുമേനി
നമസ്കാരം തിരുമേനി
Namaskaram thiruveni
നമസ്കാരം തിരുമേനി 🙏.. പൊട്ടിയ ഫോട്ടോ അമ്പലത്തിലെ ആൽത്തറ യിൽ വെക്കുവാൻ ചിലർ പറയുന്നു... ഇത് ശരിയാണോ?
Ambalathil anivadam chodichittu mathram cheyyuka
Nalla.arive.tannadinu.namsthe.thirumeni
എന്റെ വീട്ടിൽ സൗകര്യം കുറഞ്ഞതിനാൽ ഞാൻ മാലയിട്ടതിനു ശേഷം അയ്യപ്പന്റെ ഫോട്ടോ കിഴക്കുനിന്ന് പടിഞ്ഞാറു ഭാഗത്തേക്ക് അഭിമുഖമായാണ് ത്. കുഴപ്പമുണ്ടോ?
പടിഞ്ഞാറെ ചുമരിൽ കിഴക്കോട്ട് തിരിച്ചു വയ്ക്കൂ അതാണ് ഉത്തമം... ഇതും കുഴപ്പമില്ല... എന്നാലും ഉത്തമം അതാണ്
തിരുമേനി എന്റെ വീടിന്റെ ഹാളിൽ ക്രിസ്തുവിന്റെ ഫോട്ടോ വച്ചിട്ടുണ്ട്. അത് കുഴപ്പം ഉണ്ടോ. റെഡി മെയ്ഡ് പൂജാമുറി അതിന്റെ കുറച്ചു അപ്പുറത് വച്ചിട്ടുണ്ട്.
ഗുരുവായൂരപ്പന്റെ നല്ല ഒരു ഫോട്ടോ വെച്ചോളൂ ഹാളിൽ. 🙏
നമസ്കാരം തിരുമേനി 🙏🙏🙏
കോണിച്ചുവട്ടിൽ ഫോട്ടോ വച്ചു വിളക്ക് കത്തിക്കാമോ
🙏🙏🙏
🙏🙏🙏🙏🙏
പുഴയിൽ ചിത്രങ്ങൾ ഇടാൻ ഇപ്പോൾ പാടില്ലല്ലോ. പിന്നെന്തു ചെയ്യും?
ഗ്ലാസ്സ് ഫ്രെയിം ഒഴിവാക്കി ഫോട്ടോ പേപ്പർ മാത്രം ഇടുന്നതാണ് നല്ലത്
Valare santhoshamoncduttu
😊
നമസ്കാരം തിരുമേനി.
തിരുമേനി പൂജാമുറിയിൽ ഒന്നിലധികം ഫോട്ടോകൾ,മൂർത്തികൾ എന്നിവ വയ്ക്കാൻ പാടില്ലേ.
വാട്ട്സ്ആപ്പിൽ മെസ്സേജ് ചെയ്യാൻ സാധിക്കുന്നില്ല എന്തുചെയ്യണം.
Vaykam